Out Of Focus Live | 31 July 2024

Поділитися
Вставка
  • Опубліковано 8 вер 2024
  • #outoffocus
    Out Of Focus Live | 31 July 2024
    1. അതിജീവനം ഇനി എങ്ങനെ?
    2. ഹനിയയും രക്തസാക്ഷിയാകുമ്പോൾ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 223

  • @salihkallelil3781
    @salihkallelil3781 Місяць тому +27

    നാസർക്ക തേയില എസ്റ്റേറ്റിലെ തൊഴിലാളികളുടെ അവസ്ഥ വിശദികരിച്ചു തന്നതിന്ന് നന്ദി

  • @TimePass-xi9fv
    @TimePass-xi9fv Місяць тому +44

    പ്രിയപ്പെട്ട out of focus ടീം നിങ്ങൾ ആരെങ്കിലും മോശം ആയതുകൊണ്ടല്ല കേട്ടോ ദാവൂദ് സാഹിബിന്റെ അനലൈസിങ് കേൾക്കാൻ ഒരു പ്രതേക ഇഷ്ടം ആണ്

  • @npm751
    @npm751 Місяць тому +104

    ദാവൂദ് സാഹിബ് ഇല്ലാതെ എന്ത് ഹമാസ് അനലൈസിംഗ്😢😢😢

    • @althafmuhammed2321
      @althafmuhammed2321 Місяць тому +3

      Athe Moopar vayanadalle

    • @Abraham50012
      @Abraham50012 Місяць тому

      Pt nasar ഷിയാക്കളുടെ Paid ഏജൻ്റാണ് മിഡിയ വണ്ണിലെ.
      ഇയാൾ പക്ക ശിയ ആണ്

    • @StyleParkBaqala
      @StyleParkBaqala Місяць тому

      @@althafmuhammed2321no vadakara aann

    • @Mrx-xrM
      @Mrx-xrM Місяць тому +8

      Dawood sar karachil aanu. Vartha parayan shakthi ella 😂

    • @autofocus211
      @autofocus211 Місяць тому

      Yes

  • @zainmohd6215
    @zainmohd6215 Місяць тому +13

    Nasrka great analysis about Wayanad

  • @abdulmajeedkv941
    @abdulmajeedkv941 Місяць тому +52

    ഇസ്മായിൽ ഹനിയ്യ കൊലപ്പെട്ട ദിവസം ദാവൂദ് സാബിനെ മാറ്റി നിർത്തിയുള്ള ചർച്ച നിരാശജനകം.പരിപാടിയുടെനിലവാരം നിലനിർത്താൻ മാനേജ്മെൻ്റ് ശ്രദ്ധിച്ചാൽ നന്നാകും

    • @Mrx-xrM
      @Mrx-xrM Місяць тому +5

      Ningalk enth ariyam. Dawood sar karachil aanu avide. Charcha 💊 tharan shakthi ella parayunnu

    • @kavil7671
      @kavil7671 Місяць тому +3

      Shoe നക്കിയ പാരമ്പര്യം ഉള്ളവർക് എന്ത് സ്വാതന്ത്ര്യ സമരം..ഭഗത് സിങ്ങിന്റെ കാലത്തു ഈ രാജ്യദ്രോഹികൾ ഇല്ലാത്തത് ഭാഗ്യം

    • @thealchemist9504
      @thealchemist9504 Місяць тому +3

      അങ്ങേരുടെ കരച്ചിൽ തന്നെ കാണണം എന്ന് എന്താ ഇത്ര നിർബന്ധം? തല്ക്കാലം ഇവരുടെ കരച്ചിൽ കണ്ട് സമാധാനിക്ക്.

    • @user-et3nb4cl7r
      @user-et3nb4cl7r Місяць тому

      😂Q

    • @pee_yem8595
      @pee_yem8595 Місяць тому

      ഷൂ നക്കികൾക്ക് എന്ത് ഇസ്മയിൽ ഹനിയ്യ? ഭീകരരാജ്യമായ isra_hell ൻ്റെ കുണ്ടി നക്കലല്ലേ ശീലം🖕🚩

  • @azeess
    @azeess Місяць тому +18

    എവിടെ ദാവൂദ് എവിടെ, ഇത് നിങ്ങൾ തന്നെ കണ്ടാൽ മതി

    • @Mrx-xrM
      @Mrx-xrM Місяць тому

      Dawood sar karayuka aanu. Ennu charcha 💊 tharan shakthi ella

  • @harispk8198
    @harispk8198 Місяць тому +15

    ഇസ്മാഈൽ ഹനിയ്യ രക്തസാക്ഷിയായി ❤

    • @jkbony
      @jkbony Місяць тому

      😂😂😂😂😂😂

  • @ameen_sha_m_0031-
    @ameen_sha_m_0031- Місяць тому +27

    ദാവൂദ് സാഹിബ് എവിടെ?

  • @SadiqMp
    @SadiqMp Місяць тому +6

    Davood wr r u please discuss about ismail haniya

  • @rafimadathodi8205
    @rafimadathodi8205 Місяць тому +11

    Daavood sir ajims sir

  • @Theeyanrajan
    @Theeyanrajan Місяць тому +10

    ഹൂറികൾ... ആറാടുകയാണ് ✨✨✨തളമേള പാട്ടും കൂത്തും ✨✨✨..... നാടിനാഘോഷം ✨✨

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 Місяць тому +5

    അജിംമ്സ് പറഞ്ഞത് 1000 ശതമാനം കറക്റ്റ്

  • @alisonpeter06
    @alisonpeter06 Місяць тому

    പ്ലാസ്റ്റീനിൽ നിലവിളി 😂😂😂👌👌👌👌👌👌👌അത് കേൾക്കാൻ തന്നെ രസം 💙💙💙💙💙💙🔥🔥🔥🔥🔥🔥🔥🔥🔥🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱😂😂😂😂😂😂😂😂😂

  • @SadhaachaaraHero
    @SadhaachaaraHero Місяць тому +1

    Nasar's pov on Wayanad was 👍 Serious steps should be taken for the classification of different lands, and the upliftment of the landless and the poor.

  • @apr5876
    @apr5876 Місяць тому +37

    ദാവൂദ് അവിടെ തല തല്ലി കരയുവായർക്കും.

    • @tiktokreels.7921
      @tiktokreels.7921 Місяць тому +16

      Ennaalum shoe nakkilla

    • @Mrx-xrM
      @Mrx-xrM Місяць тому

      😂

    • @Abd-i4b
      @Abd-i4b Місяць тому

      ഇസ്ലാമിൽ നിങ്ങൾ ജിയെ കൊണ്ട് നടക്കുന്ന പോലെ വ്യക്തി പൂജ ഇല്ല..മുസ്ലിംകളുടെ എല്ലാം അല്ലാഹുവിനുള്ളതാണ് 💯

    • @AbiAbi-bb7jj
      @AbiAbi-bb7jj Місяць тому

      😂😂😂😂

    • @sreenathgopinathan4002
      @sreenathgopinathan4002 Місяць тому

      😂😂😂

  • @sunnythomas5359
    @sunnythomas5359 Місяць тому +14

    ദാവിതുസാഹിബിന്റെ തള്ളില്ലാതെ എന്ത് ഫോക്കസ്? നിങ്ങളുടെ ഉന്നം തെറ്റിയ FOCUS ..... പറ്റിയ പേര് തന്നെ. അസാധ്യമായ ഉളുപ്പില്ലായ്മ. ഇനിയും അടുത്തത് എന്താണെന്ന് ഞങ്ങൾ പറയാം.

    • @saleelalangadan8428
      @saleelalangadan8428 Місяць тому

      ഹൌ.... പണ്ഡിതൻ......
      😂😂😂😂😂

  • @vigneswaratraders221
    @vigneswaratraders221 Місяць тому +12

    ഇന്ന് കൊല്ലപ്പെട്ട ഹമാസ് നേതാവിന് അള്ളാഹു 10 ഹൂറികളെ എക്സ്ട്രാ കൊടുക്കട്ടെ....😢

    • @saleelalangadan8428
      @saleelalangadan8428 Місяць тому

      A c മുറിയിൽ ഇരുന്ന് വളിയും വിട്ട് ഇങ്ങനെ ഛർദിച്ചു മെഴുകാനും കഴുത ചാവുന്നത് പോലെ ചാവാനുമുള്ള ആമ്പിയറെ നിന്റെ കെട്ട ചോരക്കുള്ളൂ. അന്തസ്സോടെ ജീവിക്കാനും മരിക്കാനും ധീരമായ നിലപാടുള്ളവർക്കേ സാധിക്കൂ......
      അതിനാദ്യം വേണ്ട ഗുണം സത്യസന്ധതയും ധീരതയുമാണ്. കൂട്ടിക്കൊടുത്തും കുറ്റം പറഞ്ഞും മാത്രം പിഴച്ചു പോകുന്ന നിന്റെ ചോരക്ക് അത്‌ പറഞ്ഞിട്ടില്ല...😂😂
      എന്തായാലും നിന്നെപ്പോലെ ഒരു നിർഗുണ മൈഗുണാപ്പനെ തന്നെ കിട്ടിയല്ലോ നിന്റെ തന്തക്ക് മകനായിട്ട്. അതിന്റെ മുമ്പിൽ മറ്റു ദുരന്തങ്ങളൊക്കെ എന്ത് 😀😀
      നിന്റെ തന്തക്ക് ഇതു തന്നെ കിട്ടണം... നന്നായിപ്പോയി 😀😀😀

  • @rajarajachola6508
    @rajarajachola6508 Місяць тому +11

    ഇറാൻ ഒരു ചുക്കും ചെയ്യില്ല.....ഹാനിയെഹ് ഒക്കെ വെറും ടൂൾ മാത്രം....
    ചാവേറുകൾ only....

  • @jamshadbabu
    @jamshadbabu Місяць тому +1

    അന്യഗ്രഹം കീഴടക്കിയ ജേതാവിനെ പോലെ...
    മറ്റൊരു രാജ്യം കീഴടക്കിയ സൈനികതലവനെ പോലെ...
    പ്രകൃതിയെ കീഴടക്കി എന്ന് മനുഷ്യൻ അഹങ്കരിക്കേണ്ട...
    പ്രകൃതിയിൽ നാം നടത്തുന്ന ഇടപെടലുകളുടെ ഒന്നാമത്തെ ഫലം നമുക്ക് മുൻകൂട്ടിക്കാണാൻ കഴിയുന്നതാണെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും ഫലങ്ങൾ നമുക്ക് മുൻകൂട്ടി കാണാൻ കഴിയാത്തതും ഒന്നാമത്തെ നേട്ടത്തെ എന്നെന്നേക്കുമായി തട്ടിക്കിഴിക്കാൻ പോന്നതും ആയിരിക്കും....

  • @rajeshkh8287
    @rajeshkh8287 Місяць тому +2

    Orukoppum cheyyanilla.Kittunnath muzhuvan vaangikoottuka .Ethellam aadyame oorkkendathayirunnu...

  • @Jon_Snow212
    @Jon_Snow212 Місяць тому +6

    മീഡിയ one ഇൽ ദുഃഖം ആചാരണം ഉണ്ടോ

    • @Mrx-xrM
      @Mrx-xrM Місяць тому

      1 week dukhacharanam.

  • @muhammedsalihp7574
    @muhammedsalihp7574 Місяць тому +2

    Very thorough analysis by Nasar Sir 👌

  • @Milano1384
    @Milano1384 Місяць тому

    100% correct ❤

  • @maryjohn4242
    @maryjohn4242 Місяць тому +1

    In England most of the houses at least 6 to 7 hundred years old. They retain them. We are very arrogant and egoistic and want huge houses and huge cars. This attitude is reflected in our hypocrisy towards all subjects of environmental matters.

  • @sachin77255
    @sachin77255 Місяць тому

    Exactly… we need proper planning so that more people don’t lose their lives in future

  • @BachuDadz
    @BachuDadz Місяць тому

    അജിമ്സ് കറക്റ്റ് 👍👍🔥🔥

  • @ifillvlogs7873
    @ifillvlogs7873 Місяць тому +1

    C Dawood should have been there in your discussion

  • @jegannil2864
    @jegannil2864 Місяць тому +1

    ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുക

  • @anasyoosuf2657
    @anasyoosuf2657 Місяць тому

    ഇറാനിൽ ഹനിയ്യ പോയത് strategicall വീഴ്ച ; അജിംസ് correct said 👍

  • @creative_shortzs
    @creative_shortzs Місяць тому +7

    Comment vayich chirikkan vannavar😂 👉

  • @babusalim4167
    @babusalim4167 Місяць тому +1

    ദാവൂദ് sir ഇല്ലാത്ത ചർച്ച മാഫീ ഫായിദ

  • @sujithpayyanur9624
    @sujithpayyanur9624 Місяць тому +1

    Use drones for 🔍 search

  • @ctrajesh1884
    @ctrajesh1884 Місяць тому +2

    ഹമാസ്.... ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തൊരു സുഖം... എത്ര സംഗീതത്മകം

  • @Shefekbk
    @Shefekbk Місяць тому +12

    മീഡിയണേൽ പ്രമുഖൻ ഒന്നും അവിടെ പോയില്ലേ ആരെയും കണ്ടില്ല അവിടെ

  • @zubairsacla7717
    @zubairsacla7717 Місяць тому +12

    നാട്ടിൽ ഒരു ദുരന്തം ഉണ്ടാകുമ്പോൾ
    നാട്ടിലെ കച്ചവടക്കാർ മാത്രമേ സഹായത്തിന് ഉണ്ടാകൂ. ആമസോണും ഫ്ലിപ്കാർട്ടും ഒന്നും കാണില്ല

    • @firoskareem
      @firoskareem Місяць тому

      Ayn ? Nattil ulor avdunu vangunod Thane ale avar ipolum kachodakaraayi nikune

    • @feyziwithnosurname7011
      @feyziwithnosurname7011 Місяць тому

      Postmane undavullu, bsnl undaavilla

  • @musthafamp134
    @musthafamp134 Місяць тому +1

    Aims ninghaleñgan ballade ishttapedunnu

    • @irfanss2210
      @irfanss2210 Місяць тому

      ​@@Happy518-h5zVeli Kazhippikkan mutti nilkunno mithrame 😁?

  • @francisjoseph9433
    @francisjoseph9433 Місяць тому +7

    ഹനിയക്ക് അള്ളാ ഏറ്റവും മുന്തിയ ഹൂറികളെതന്നെ കൊടുക്കും'. പേടിക്കണ്ട😂😂

  • @DreamTrvlr
    @DreamTrvlr Місяць тому +3

    ഗൗരവം ചോർന്നു പോകാതെ ചർച്ചിക്ക് 😢

  • @josemon5719
    @josemon5719 Місяць тому +2

    Ba ba ba ba- naserr ikka sudappi

  • @shajiauto5920
    @shajiauto5920 Місяць тому

    സർക്കാരിലേക്ക് ഏതു വിധേനയും പണം സ്വരൂപിക്കാൻ രാജ്യത്തിനും ജീവനും നിയമം ഉണ്ടെങ്കിൽ പോലും അത് സംരക്ഷിക്കാൻ ആർക്കും താൽപര്യമില്ല കാരണം മനുഷ്യജീവൻ വില കൊടുത്താലും എല്ലാവർക്കും ആവശ്യം പണം

  • @sanals811
    @sanals811 Місяць тому +5

    ഞങ്ങക്ക് വയനാടിനെ കുറിച്ച് മാത്രമേ ചിന്തയുള്ളൂ... ഹാനിയോ ഹൂനിയോ ഞങ്ങക്ക് പ്രശ്നമില്ല.... അത് മീഡിയ One ന് മാത്രം...

    • @aneesep3958
      @aneesep3958 Місяць тому +5

      അദെന്താ അവർ മനുഷ്യരല്ലേ ഇവിടെ സർക്കാർ നാട്ടുകാരും ഉണ്ട് അവടെ ആരാ ഉള്ളേ? ?അവിടെ മൊത്തം എത്രയായി മരണം എന്ന് അറിയോ? ?

    • @mkasim8563
      @mkasim8563 Місяць тому +3

      എന്നും ഇൻഡ്യക്ക് ഒപ്പം നിന്നവർ , പിറന്ന് വീണ നാടിന് വേണ്ടി പോരാടി രക്തസാക്ഷിയായി , സ്വന്തം നാടിനെ ഒറ്റുകൊടുത്ത് ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരുടെ പിൻഗാമികൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല

    • @vigneswaratraders221
      @vigneswaratraders221 Місяць тому +2

      ​@@mkasim8563ഇന്ത്യക്കോപ്പമല്ല പാകിസ്ഥാനഒപ്പോ... ഇന്ത്യക്കൊപ്പം എന്നും നിന്നത് ഇസ്രായിലാണ്. പിന്നെ ബ്രിട്ടീഷുകാർക്ക് പാത സേവ് ചെയ്തു വേറെ രാജ്യം വാങ്ങിപ്പോയത് ആരാണ് എന്നുള്ള കാര്യം ഇവിടെ എല്ലാവർക്കും അറിയാം..😅

    • @mkasim8563
      @mkasim8563 Місяць тому +3

      ഇന്ത്യ എന്നും ഫലസ്തീനൊടൊപ്പവും ഫലസ്തീൻ എന്നും ഇന്ത്യയോടൊപ്പവും ആയിരുന്നു ഈ ചരിത്ര സത്യത്തെ സംഘികളുടെ സ്ഥിരസ്വഭാവമായ പച്ചകള്ളം പറഞ്ഞ് സത്യമല്ലാതാക്കാൻ കഴിയില്ല, ഇന്ത്യ രണ്ടായി വെട്ടിമുറിക്കണമെന്ന് ആദ്യമായി പ്രമേയം പാസാക്കിയതും വർഷങളോളം പ്രചരണം നടത്തി പ്രവർത്തിച്ചതും ഇന്നത്തെ Rss ൻ്റെ മുൻകാലരൂപമായ ഹിന്ദു മഹാസഭയായിരുന്നു

    • @gowrinandana8999
      @gowrinandana8999 Місяць тому +2

      ​@@vigneswaratraders221 India was always a supporter of Palestine. Indian Post has a stamp with Palestinian and Indian flags together

  • @Deepscs
    @Deepscs Місяць тому +1

    മാപ്രകളെ നിയന്ത്രണം ആല്ല regulation ആണ് വേണ്ടത്.

  • @muhammadriyas1974
    @muhammadriyas1974 Місяць тому

    നാസർക്ക 👍🏻👍🏻❤

  • @ashrafahamedkallai8537
    @ashrafahamedkallai8537 Місяць тому +1

    കുന്നും മലയും ഇടിച്ചു നിരപ്പാക്കുന്നത് എന്ത് കൊണ്ട് പറയുന്നില്ല

  • @Shaheerkhane
    @Shaheerkhane Місяць тому +1

    Ee channel poottan ethra vaikunnath enthanu

  • @Theeyanrajan
    @Theeyanrajan Місяць тому +4

    നിങ്ങൾ ആരും പോയില്ലേ..... ഹമാസിന്റെ ദുഃഖത്തിൽ പങ്കെടുക്കാൻ

  • @deepash4853
    @deepash4853 Місяць тому +2

    ഹാനിയാ ഹുരികളുടെ അടുത്ത് അരമധിക്കുന്നു അള്ളാഹു വിന്റെ ആയതു മിഡിയ one ഇന് കിട്ടി 😂

  • @hashi702
    @hashi702 Місяць тому

    ❤❤

  • @sreejith8959
    @sreejith8959 Місяць тому

    എന്നാലും ഞമ്മന്റെ ഹനിയയുടെ മയ്യത്ത് .. ശഹിക്കുന്നില്ലിക്കാ 😭😭

  • @mdpal7166
    @mdpal7166 Місяць тому

    പറഞ്ഞതൊക്കെ ശരി തന്നെ എന്നാൽ മുഴുവൻ പറഞ്ഞാൽ നമ്മളുടെ പ്രവർത്തനം ഇതിന്റെ വലിയൊരു ഹേതുവാണ് എന്ന കാര്യം മറക്കരുത്. ഇതിലും വലിയ മഴ പെയ്തിട്ടും ബാക്കിയുള്ള സ്ഥലത്തൊന്നും ഉരുൾ പൊട്ടുന്നില്ലല്ലോ അല്ലെങ്കിൽ എല്ലായിടത്തും പൊട്ടുന്നില്ലാ അതെന്താ. അപ്പോൾ ഈ പൊട്ടുന്ന സ്ഥലത്തിനൊക്കെ എന്തോ പ്രത്യേകതയുണ്ട് അതെന്താണ്. അതാണ് മനസ്സിലാക്കേണ്ട യഥാർത്ഥ കാരണം. വലിയ നിർമാണങ്ങൾ കൂടിയപ്പോഴാണ് അപകടങ്ങൾ കൂടാൻ തുടങ്ങിയത്. ഭൂമിക്ക് വലിയ പരിക്കേല്പിക്കാതെയുള്ള പഴയ കാല നിർമാണങ്ങൾ, അതായത് സാധാരണ തറ കെട്ടിയുള്ള കുടുംബത്തിന് ജീവിക്കാൻ വേണ്ട ചെറിയൊരു വീട് എന്നതിന് പകരം ഇന്ന് മലയാളിയുടെ പൊതു സ്വഭാവമായി മാറിയ നാട്ടുകാരെ ഞെട്ടിക്കാൻ, ഞാനും വലിയൊരു സംഭവം ആണെന്ന് തെളിയിക്കാൻ വേണ്ടി പൈലിംഗും ബെഡ് റോക്ക് വരെ മാന്തിയുള്ള ആഡംഭര വീടുകൾ, വൻകിട കെട്ടിടങ്ങൾ, റിസോർട്ടുകൾ, ക്വാറിക്ക് വേണ്ടി മണ്ണ് നീക്കുന്നത്‌ തുടങ്ങിയ ഒരു നിയന്ത്രണവുമില്ലാത്ത നിർമാണമാണ് ആയിരക്കണക്കിന് വർഷം ഉറച്ചു നിന്ന ഭൂമിയുടെ അടിമണ്ണ് കുതിരാനും വെള്ളത്തിന്റെ ഭാരം താങ്ങാൻ കഴിയാതെ ഒന്നാകെ ഇളകി അടിയോടെ മറിഞ്ഞു കുത്തനെ താഴോട്ട് ഗ്രാവിറ്റി ഫാൾ നടക്കാനും കാരണം. അതായത് അളവിൽ കൂടുതൽ വെള്ളം ഭൂമിയിലേക്ക് ഊർന്നിറങ്ങുന്നു. കവളപ്പാറ പൊട്ടിയ ഭൂമിയിൽ ഇത് നേരിട്ട് അനുഭവം ഉണ്ട്. മലയുടെ മണ്ടക്ക് പത്തേക്കർ ഭൂമിയിൽ റബർ നടാൻ നിരത്തി കുഴിയെടൂത്ത് ഇട്ടിരുന്നു. ഭൂമിയുടെ പ്രതലത്തിൽ നിരത്തി ഓട്ടയുണ്ടാക്കിയിട്ടു. മഴ പെയ്ത് അളവിൽ കൂടുതൽ വെള്ളം താഴേക്ക് ഇറങ്ങി. ഭാരം താങ്ങാനാവാതെ ആ ഭാഗമാണ് മൊത്തം അടർന്നു പോന്നത്. അത് വന്നു പതിക്കുന്ന ഭാഗവും അതേ പോലെ കൂടെ ഇളകി പോരുമ്പോൾ ആപത്ത് വലുതാവും. ഇപ്പോൾ പൊട്ടിയ സ്ഥലത്തും റിസോർട്ടുകളുടെ അഞ്ചു കളിയാണ്. കിണറും ഉപയോഗിച്ച വെള്ളം ഒഴിവാക്കി വിടുന്ന സംവിധാനങ്ങളും ടോയ്‌ലെറ്റ് ടാങ്കുകൾ തുടങ്ങിയവ സ്വാഭാവിയക നീരൊഴുക്ക് തടഞ്ഞു മണ്ണിന്റെ ഈർപ്പം കൂട്ടുന്നു. കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ട് ഭൂമിക്ക് ഏൽപിച്ച പ്രഹരം വെച്ചു നോക്കുമ്പോൾ ഇനിയങ്ങോട്ട് കേരളത്തിൽ ഓരോ വർഷവും ഇതു തന്നെയാവും സ്ഥിതി എന്ന് തോന്നുന്നു.

  • @AkshayS-x4n
    @AkshayS-x4n Місяць тому +7

    മീഡിയ വണ്ണിൽ നിന്ന് ഒരു ടീമിനെ ജുത്തത്തിന് വേണ്ടി ഗസയിലേക്ക് അയക്കുന്നത് നല്ലതാകും

    • @Kannur392
      @Kannur392 Місяць тому

      Israel shoe nakkan niyum

  • @user-ux5lv4up7l
    @user-ux5lv4up7l Місяць тому

    ഉരുൾപൊട്ടൽ സാധ്യത ഉള്ള സ്ഥലങ്ങൾ കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ അടക്കം ഉണ്ട്‌...ആളുകളെ മാറ്റി താമസിപ്പിക്കാൻ സർക്കാൻ ശക്തമായ തീരുമാനം എടുക്കണം...ഇനിയും ആളുകളെ കുരുതികൊടുക്കരുത്..

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Місяць тому +1

    ചായത്തോട്ടം അല്ല തേയില തോട്ടം🤔🤔

  • @ashrafahamedkallai8537
    @ashrafahamedkallai8537 Місяць тому

    ഗുജറാത്ത് ലാത്തുറിൽ ബൂമി കുലുക്കം ഉണ്ടായത് ഓർക്കുന്നത് നല്ലത് ലക്ഷ കണക്കിന് ആൾക്കാർ ദുരദ്ദത്തിൽ പെട്ടപ്പോൾ ആയിരകണക്കിന് മലയാളികൾ കോടികൾ ഒഴുകിയിരുന്നു അത് മറക്കണ്ട

  • @sabarijmohan4358
    @sabarijmohan4358 Місяць тому

    Israel ❤❤❤❤❤

  • @manuraj2997
    @manuraj2997 Місяць тому +4

    അജിസ് കരയുന്നു

  • @user-kv3vu9fv9f
    @user-kv3vu9fv9f Місяць тому

    With out davood no profit

  • @Niyaskonnola
    @Niyaskonnola Місяць тому

    ദാവൂദ് സർ ഇല്ലാതെ എന്ത്‌ ഗസ്സ ചർച്ച 😌

  • @rasheedrzfjj7412
    @rasheedrzfjj7412 Місяць тому +2

    മുല്ലപ്പെരിയാർ ഡാം തകർന്നാൽ എത്ര ജീവൻ ബലി കൊടുക്കേണ്ടി വരും...???

  • @ajsalaju7556
    @ajsalaju7556 Місяць тому

    AJIMS ANALYZED ANSWER 👍🏻

  • @ashiquepk8194
    @ashiquepk8194 Місяць тому +1

    Palestine വിഷയം സംസാരിക്കുമ്പോൾ ദാവൂദ് സാഹിബിനെ ഉൾപ്പെടുത്താൻ @mediaone ശ്രദ്ധിക്കണം

  • @hehehe9222
    @hehehe9222 Місяць тому +3

    Hamas nu nalla adi kitunna days davoodikka mungum🥹illel ivide irunn vaaythalam vidan moopare kazhinje ullu 😂iran nte capital il poyi hamasnte top leadere konnu😂😂🔥oohikan patunundo range. Pakistan army Delhi yil attack nadathiyal ulla seriousness aan ith😂but ipozhum media fun nte thatt kett paavam sudus iran entho velya sambavam ananna viswasikunna 😪😪

  • @naheemadeepat9593
    @naheemadeepat9593 Місяць тому

    Where is Dawood sahib? I was expecting his comments today🙂

  • @soopibendichal962
    @soopibendichal962 Місяць тому

    Ya saheed assalam

  • @johnsmthambi8714
    @johnsmthambi8714 Місяць тому

    Davood igane ulla divasagallil mugunathu aano atho

  • @shyamu4vlb
    @shyamu4vlb Місяць тому

    ഞമ്മന്റെ ഹാമസിക്ക….ങ്ങി..ങ്ങി..

  • @naeemnkc6189
    @naeemnkc6189 Місяць тому +5

    ഷഹീദ് അഹമ്മദ് യാസീൻ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ഇസ്മാഈൽ ഹനിയ്യയെ നമ്മൾ കാണില്ലായിരുന്നു...
    സ്വലാഹ് ശഹാദ കൊല്ലപെട്ടിരുന്നില്ലെങ്കിൽ മുഹമ്മദ് ദയ്ഫ് ആരാണെന്ന് ഇസ്രായേൽ അറിയില്ലായിരുന്നു....
    അഹമ്മദ് റൻതീസി ജീവിച്ചിരുന്നെങ്കിൽ യഹ്‌യ സിൻവാറിനെ ആരും അറിയില്ലായിരുന്നു....

    • @beinghuman6371
      @beinghuman6371 Місяць тому

      അപ്പോൾ അടുത്ത ഒരു ഭീകരവാദി ഉടനെ എത്തും അല്ലെ

    • @naeemnkc6189
      @naeemnkc6189 Місяць тому

      @@beinghuman6371 ജനിച്ച് വളർന്ന സ്വന്തം രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തിന് പോരാടുന്നവർ ഭീകരവാദികളാണെങ്കിൽ അവർ മാത്രമല്ല ഞാനും ഒരു ഭീകരവാദിയാണ്...

    • @naeemnkc6189
      @naeemnkc6189 Місяць тому

      @@beinghuman6371 ജനിച്ചു വളർന്ന സ്വന്തം രാജ്യത്ത് ജീവിക്കാൻ വേണ്ടി പോരാടുന്നത് ഭീകരവാദമാണെങ്കിൽ, അവർ മാത്രമല്ല ഞാനും ഒരു ഭീകരവാദിയാണ്...

  • @valsalank5664
    @valsalank5664 Місяць тому

    പറയാൻ വിട്ടു പോകുന്ന വളരെ പ്രധാനപ്പെട്ട വസ്തുത ഒന്നു പറയാം -
    പ്രകൃതിവിഭവങ്ങളും സമ്പത്തും എത്ര ശതമാനം ആളുകൾ ഉപയോഗിക്കുന്നു
    എന്നാൽ ദുരന്തങ്ങൾ ഏറ്റെടുക്കേണ്ടത് ആര്... രണ്ട് ശതമാനം പേർ നാൽപത് ശതമാനം ഉപയോഗിക്കുന്നു എന്നാൽ അതിൻ്റെ ദുരന്തം പേറുന്നത് ഒരു ശതമാനം പോലും ലഭിക്കാത്തവരാണ്

  • @rajeevnathmk7656
    @rajeevnathmk7656 Місяць тому +1

    ദാവൂദ് സാഹിബ് ഹമാസിന്റ അടുത്ത നേതാവ് 😂

  • @shilupg
    @shilupg Місяць тому

    Nerathe action eduthal Pinarayekku media varan pattumo

  • @ashrafpk119
    @ashrafpk119 Місяць тому

    ഇസ്മായിൽ ഹനിയ്യയുടെ രക്തസാക്ഷിത്വം......😢

  • @user-hc2cp8jg3x
    @user-hc2cp8jg3x Місяць тому +1

    ഇറാൻ തന്നെ ഒട്ടികൊടുക്കാൻ ആണ് സാധ്യത

  • @maryjohn4242
    @maryjohn4242 Місяць тому

    Nethanihu visited USA abd not arrested

  • @jegannil2864
    @jegannil2864 Місяць тому

    മുല്ലപെരിയാർ
    അടുത്തത്
    10 വർഷത്തിനുള്ളിൽ കേരളം തീരും ഈ കോലത്തിൽ പോയാൽ

  • @ashraf1986ify
    @ashraf1986ify Місяць тому

    ഇവിടെ മനുഷ്യ നിർമ്മിതമായ മുല്ലപ്പെരിയാർ ഡാം പൊട്ടുമെന്നും 4 ജില്ലകൾ ഒലിച്ച് പോകുമെന്ന് പറഞ്ഞിട്ട് ഒരു കൂസൽ ഇല്ലാത്ത ടീമാണ് വരാൻ പോകുന്ന ദുരന്തം തടയാൻ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നത് .സര്ക്കാരുകള് ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല .

  • @MrKhalidn
    @MrKhalidn Місяць тому

    ഗസ ചർച്ച ഒട്ടും നിലവാരം പുലർത്തിയില്ല...എന്തൊക്കെയോ പറഞ്ഞു പോയി

  • @aneeshbabuc.k476
    @aneeshbabuc.k476 Місяць тому +1

    onnum undaavill media mukkaala

  • @ismayiliritty4324
    @ismayiliritty4324 Місяць тому +1

    Nasarka.krithyam.parennu

  • @mayaviswam
    @mayaviswam Місяць тому

    ആരാണ് ഒറ്റിയത് എന്ന് നോക്കിയാൽ മതി. എവിടേയോ എന്തോ ഒരു തകരാറു മണക്കുന്നുണ്ടല്ലോ

  • @vhcjcv5760
    @vhcjcv5760 Місяць тому

    Iran ഇൽ safety ഇല്ലെന്നു മനസ്സിലായി. Quatar ഇൽ ഇത്ര കാലം നിന്നിട്ടും ഒരുത്തനും കയറിയില്ല അവിടെ

    • @sreenathgopinathan4002
      @sreenathgopinathan4002 Місяць тому

      Adhikam kalichal Qatar sheikhum wadi aavum.

    • @vhcjcv5760
      @vhcjcv5760 Місяць тому

      @@sreenathgopinathan4002 😂 അവരെയും കൂടെ ഇതിൽ ഇറക്കിയാൽ കുറച്ചു രാജ്യങ്ങളും കൂടി ആകും isreal ഇന്റെ നാശതിന് വേണ്ടി 😂. Isreal ഇന്റെ കാലം അടുത്ത്. America ഇല്ലായിരുന്നേൽ എന്നെ തീർന്നേനെ. Turkey iran എക്കെ america ഉള്ളത് കൊണ്ട് മാത്രം അനങ്ങാതെ ഇരിക്കുവാ. Turkey എക്കെ കേറി അങ്ങ് മേയും.

    • @sreenathgopinathan4002
      @sreenathgopinathan4002 Місяць тому

      @@vhcjcv5760 Qatar is having a big base of US military. OPEC countries of the Middle East like Saudi, Qatar , Kuwait , Bahrain , UAE , Turkey are members of NATO and they are fully dependant on the US Armed forces for their defence since they don’t have any troops of their own citizens. Iran is the major exception in the sense that they are antagonistic to the US military and not part of NATO alliance. Hence Israel is openly doing surgical strike against Iran and recently killed the president of Iran. Now the owner of Hamas is also gone.
      Iran is already aware about fate of Iraq and Syria. Ayathollah Ali Khomeini doesn’t want to die miserably like Saddam Hussain or Muammar Gaddafi or Bashar Al Assad.
      Iran has an intelligent leader , Ayathollah Ali Khomeini. He will not do anything against Israel

    • @sreenathgopinathan4002
      @sreenathgopinathan4002 Місяць тому

      @@vhcjcv5760 Turkey is not nothing
      ErDOGan is a dog. He cannot do anything

    • @sreenathgopinathan4002
      @sreenathgopinathan4002 Місяць тому

      ErDOGan also.. He can not do anything against Israel

  • @salihkallelil3781
    @salihkallelil3781 Місяць тому

    ഒരു നേതാവ് കൊല്ലപ്പെടുന്നതോടെ ഹമാസ് ഇല്ലാതാകുന്നില്ല

  • @pasil92
    @pasil92 Місяць тому

    😢😮

  • @haridasankp3433
    @haridasankp3433 Місяць тому +1

    എന്തായാലും ഹൂറികളു മൊത്തു അർമാദിച്ചുകൂടെ.

  • @sabarijmohan4358
    @sabarijmohan4358 Місяць тому

    Iran nothing will do. Media one will do

  • @englishhelper5661
    @englishhelper5661 Місяць тому +1

    റിസോർട്ടുകൾ വയനാടിന്റെ ശാപം

  • @newsdecodes
    @newsdecodes Місяць тому +1

    ദാവൂദ് മുങ്ങി

  • @abdulsalammuhammed1453
    @abdulsalammuhammed1453 Місяць тому

    "............ഒന്നുകിൽ ഇസ്റായേൽ ഫലസ്തീൻ പ്രശ്നം പരിഹരിക്കപ്പെടും.
    അല്ലെങ്കിൽ ഏതെങ്കിലും ഒരു രാജ്യം ഇല്ലാതാവും........."
    ഏറെക്കുറെ ശരിയാകാൻ പോകുന്ന പ്രവചനം

  • @Riderjonjo
    @Riderjonjo Місяць тому

    അയാൾ negotiater മാത്രം അല്ലാലോ ഹാമസ് തലവൻ അല്ലെ?

  • @shafibinqasim1877
    @shafibinqasim1877 Місяць тому

    Davood sb ഇല്ലാതെ എന്ത്‌ ഫലസ്തീൻ ചർച്ച?

  • @akbarikka5818
    @akbarikka5818 Місяць тому

    രണ്ടു രാജ്യങ്ങളിൽ ഉറപ്പായും ഒരെണ്ണം ഭൂമിയിൽ ഇല്ലാതാവും

    • @gowrinandana8999
      @gowrinandana8999 Місяць тому

      Sathyathil rajya ennath thanne oru post colonial concept alle? Athu karyamaakanda. Aalukal angotum ingotum attack nirthi peace varatte😢

  • @faheempt9331
    @faheempt9331 Місяць тому

    Media one 💙👍

  • @indian-ev1si
    @indian-ev1si Місяць тому +1

    Ajims ❤

  • @rasinielachola9501
    @rasinielachola9501 Місяць тому +1

    നാസർ ക്കാ well said😢

  • @milanomecca4002
    @milanomecca4002 Місяць тому

    Wc യിൽ കയറി ഇരിക്കും പോലെ

  • @fathimahajjumma4261
    @fathimahajjumma4261 Місяць тому

    Sabha christhavar prakrthi illaathaakki.

  • @fathimahajjumma4261
    @fathimahajjumma4261 Місяць тому

    Thurangam varatte malakal potti aavashyakkar pinne undaavilla.ortho

  • @mushrurockzusRockz
    @mushrurockzusRockz Місяць тому +1

    ഒരു നേതാവിനെ കൊന്നാൽ ഹമാസ് തീരുമെന്നാണ് ഇവിടെ കിടന്ന് സന്തോഷിക്കുന്നവരുടെ വിചാരം. ഹമാസ് ഒരോ ദിവസം തോറും ശക്തി വർദ്ധിച്ച് വരുകയാണ് . ഇവരെല്ലാവരും മരണം മുന്നിൽ കണ്ടാണ് ജീവിക്കുന്നത് അവർക്ക് മരണഭയമില്ല.അന്തിമ വിജയം ഫലസ്ത്വീൻ ജനതക്ക് ജനതക്ക് ا☝️☝️☝️للہ اکبر 🎉❤

    • @beinghuman6371
      @beinghuman6371 Місяць тому +2

      പാവം ആയിരുന്നു. ..ഹനിയ കോടികൾ കൊയ്യുന്ന തീവ്ര വാദ ബിസിനസ് നന്നായി നടത്തി വിജയിച്ച ആൾ ആയിരുന്നു

  • @sreejith8959
    @sreejith8959 Місяць тому

    അങ്ങേരു സ്വർഗത്തിൽ ഹൂറികളെ മാറി മാറി അടിയ്ക്കുവാണെന്നാണ് കേട്ടത്..

    • @mustafaabdulkhater3660
      @mustafaabdulkhater3660 Місяць тому

      നിൻ്റെ ഒക്കെ മനസ്സിലെ വിഷം എത്ര തോളം ഉണ്ട് എന്ന് മനസിലാകുന്നു മിത്രമേ മനുഷ്യൻ ആകാൻ ശ്രമിക്കൂ എല്ലാത്തിലും മതം കലർത്താതെ കഷ്ട്ടം

    • @mustafaabdulkhater3660
      @mustafaabdulkhater3660 Місяць тому

      വയനാട്ടിലെ സംഭവം കണ്ടില്ലേ രണ്ട് മിനിറ്റ് മതി എല്ലാം തിരാൻ എന്നിട്ടും മതവും ജാതിയും പറഞ്ഞ് കളിയാക്കുന്ന നിന്നെ ഒക്കെ സമ്മതിക്കുന്നു കഷ്ട്ടം

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Місяць тому

    72 + +❤

  • @raniyanusreen323
    @raniyanusreen323 Місяць тому

    വയനാട് വിഷയം പറയാൻ നാസർക്ക വന്നത് വളരെ നന്നായി. പക്ഷേ ഹനിയ മരിച്ചപ്പോൾ ദാവൂദ് സാഹിബ് ഇല്ലാത്തത് നഷ്ടമായി.
    നാസർക്കയെ തലേദിവസത്തെ വയനാട് ചർച്ചയിൽ ഉൾപ്പെടുത്താമായിരുന്നു