ലോകപ്രസിദ്ധനായ ഇമാം ബുഖാരി (റ.അ) SPEECHES OF SIMSARUL HAQ HUDAWI
Вставка
- Опубліковано 18 січ 2025
- അള്ളാഹുവിന്റെ പരിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും പ്രബലവും ആധികാരികവുമായ ഗ്രന്ഥം "സഹീഹുൽ ബുഖാരി" ആണ്.
17 വയസ്സുള്ളപ്പോഴാണ് മഹാനായ മുഹമ്മദുബ്‌നു ഇസ്മായിലുൽ ബുഖാരി തങ്ങൾ "സഹീഹുൽ ബുഖാരി" എന്ന ഗ്രന്ഥം എഴുതിയത്.
ഹബീബായ മുത്ത് റസൂൽ (ﷺ) യുടെ നേരെ വരുന്ന ആരോപണങ്ങളെ തടുത്ത് മാറ്റാൻ വേണ്ടി ത്യാഗം സഹിച്ച ലോക പ്രസിദ്ധനായ ഇമാം ബുഖാരി(റ.അ)
'അമൂല്യ നിമിഷങ്ങൾ വിട പറയുമ്പോൾ'എന്ന വിഷയത്തിൽ ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി നടത്തിയ പ്രഭാഷണത്തിൽ നിന്നും..
/ muthnabikkoruswalath
/ speechesofsimsarulhaq
'സ്പീച്ചസ് ഓഫ് സിംസാറുൽ ഹഖ്
സോഷ്യൽ മീഡിയയിലൂടെ ഇൽമിൻ്റെ തീരത്തേക്ക്'
പുണ്ണ്യനബി(ﷺ)ക്കൊരായിരം സ്വലാത്ത്
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه