രാവിലെ പ്രാര്‍ത്ഥന July 1 # Athiravile Prarthana 1st of July 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 2 жов 2024
  • രാവിലെ പ്രാര്‍ത്ഥന July 1 includes Athiravile Prarthana 1st of July 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Sonychen CMI & Fr. Juby Maniyamkeril CMI
    Video link : • Krooshithane Kandu Nja... ​
    6 വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും
    ഒടുവിൽ ഈശോ നൽകിയ ഗാനം ഇതാ...
    ക്രൂശിതനെ കണ്ടു ഞാൻ എൻ പീഢകളിൽ
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam

КОМЕНТАРІ • 85

  • @lathap3812
    @lathap3812 3 місяці тому +4

    ആമേൻ എൻ്റെ ഈശോയേ അപ്പാ പുതിയ ഒരു പ്രഭാതവും പുതിയ ഒരു ദിവസവും തന്ന് അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയുന്നു ഞങ്ങളെ കാത്തു കൊള്ളണെഅനുഗ്രഹിക്കണമേ അപ്പാ അങ്ങേക്ക് മഹത്വം ഉണ്ടാകട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏🙏♥️🌹🌹🌹🌹♥️♥️♥️♥️♥️

  • @suryaK-v7s
    @suryaK-v7s 3 місяці тому +2

    എന്റെ ഈശോപ്പാ അങ്ങ് തന്ന എല്ലാം അനുഗ്രഹത്തിന് നന്ദി നന്ദി ആമേൻ 🙏🙏🙏🙏

  • @geethaanto5233
    @geethaanto5233 3 місяці тому +1

    എന്റെ പൊന്നീശോയേ,അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു എന്റെ മകളെ ചാത്തു കൊള്ളേണമേ🙏🙏🙏🙏

  • @prabhakc2033
    @prabhakc2033 3 місяці тому +1

    Praise the Lord ❤

  • @AMMAMARIYAM290
    @AMMAMARIYAM290 3 місяці тому +1

    Innathe thivasam muthal eniku vidutjal naljane eshoye enne rekshikkan varane🙏

  • @christopherantony5648
    @christopherantony5648 3 місяці тому

    Amen 🙏 ❤️💐🤲💐🙏

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 3 місяці тому

    Eshoye ellavarkkum nallathu varuthaname eshoye karuna thonnaname eshoye njangade papangale orkkaruthe eshoye sahayikkaname

  • @lissyppaul6702
    @lissyppaul6702 3 місяці тому +1

    Jesus please hear my prayers 🙏

  • @maryangel5891
    @maryangel5891 3 місяці тому +7

    ഈശോയെ ഞങ്ങളോടും ഞങ്ങളുടെ കുടുബങ്ങളോടും അപ്പാ കരുണയായിരിക്കണമേ ആമ്മേന്‍

  • @Achayan53
    @Achayan53 3 місяці тому

    *ആമേൻ...🙏*

  • @sonyjoseph7449
    @sonyjoseph7449 3 місяці тому +1

    Heavenly Father i come before you throne of grace seeking wisdom winning bless me great business opportunities increase money abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @joyesjoykutty2742
    @joyesjoykutty2742 3 місяці тому +6

    എന്റെ എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ ❤🙏🌹🌹🙏🔥🔥🙏🕯️🕯️🙏❤️❤️🙏❤️

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc 3 місяці тому

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @mithunseethal4672
    @mithunseethal4672 3 місяці тому +6

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌷🌷🌷🌷🌷🌷🌷🌹🌹🌹❤️‍🔥🌹🌹🌹🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹
    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ❤

  • @shubinedwin3954
    @shubinedwin3954 3 місяці тому +10

    എന്റെ ഈശോയെ എന്റെ മക്കളുടെ എല്ലാ അസുഖങ്ങളും മാറ്റിത്തരേണമേഅവരെ ദൈവകൃപയിലും ദൈവഭയത്തിലും ദൈവവസ്നേഹത്തിലും വളരാൻ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ

  • @sreejaprasadsreejaprasad2034
    @sreejaprasadsreejaprasad2034 3 місяці тому +6

    1 കൊരിന്ത്യർ 1:9 തന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തൻ.
    Amen🔥🔥🔥Thank U Jesus🙏🙏🙏🙏

  • @GeorgeKoottatti
    @GeorgeKoottatti 3 місяці тому

    Aman jeans ummmma ummmma 🌹🌹🌹🌹🙏🙏🙏🙏👏👏👏👏😘😘😘😘❤️❤️❤️❤️

  • @praveenapillai5609
    @praveenapillai5609 3 місяці тому +4

    പിതാവെ 🙏🏻അമ്മ യുടെ കാലുകൾ ബലം kaduകണം മേ 🙏🏻🙏🏻🙏🏻ഇവിടെ ഉള്ള എല്ലാം വരെയും കാത്തുകുള്ള മേ 🙏🏻🙏🏻🙏🏻

  • @ratnavalliratna4854
    @ratnavalliratna4854 3 місяці тому +4

    നന്ദി ഈശോയെ അങ്ങേയുടെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ അങ്ങേയുടെ നാമത്താൽ രോഗഖ്യം തരണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേട്ടതിനു നന്ദി നന്ദി ആമേൻ ❤❤❤❤❤❤❤❤❤

  • @valsalakollarickal7421
    @valsalakollarickal7421 3 місяці тому +3

    അമ്മേ മാതാവേ അമ്മയുടെ prethksheekaranathinte സാക്ഷി ആക്കി അനുഗ്രഹിക്കണേ 🙏❤️

  • @shubinedwin3954
    @shubinedwin3954 3 місяці тому +4

    എന്റെ ഈശോയെ അനിതയുടെ ആത്മാവിന് നിത്യ ശാന്തി നൽകണമേ

  • @shubinedwin3954
    @shubinedwin3954 3 місяці тому +6

    എന്റെ ഈശോയെഎന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എനിക്ക് ഒരുവർഷംകുടി ഇവിടെ നിന്നുജോലിചെയ്യാനുള്ള അവസരം തരേണമെ എനിക്ക് സ്ഥിരമായി ജോലികിട്ടണമേ ഞാൻ കേസ് കൊടുത്ത പൈസ എനിക്ക് വാങ്ങിച്ചു തരേണമെ എനിക്ക് പുതിയ എടിഎം കാർഡ് ശെരിയായി മകിട്ടണമേ

  • @jessysamuel2579
    @jessysamuel2579 3 місяці тому +3

    എന്റെ ഈശോയെ ഈ പ്രഭാതത്തിൽ അങ്ങയ്ക്ക് സ്തുതി 🙏സ്തോത്രം 🙏ആരാധന 🙏🙏

  • @suryaK-v7s
    @suryaK-v7s 3 місяці тому +2

    എന്റെ ഈശോപ്പാ ഈ മാസം എങ്കിലും എന്റെ ആഗ്രഹം സാധിച്ചു തരണേ ആമേൻ കൈവിടല്ലേ ആമേൻ 😭😭😭😭😭🙏🙏🙏🙏🙏

  • @valsavarghese256
    @valsavarghese256 3 місяці тому +4

    എൻെറ ഈശോയേ ഒരു പുതിയ പ്രഭാതം കുടി നൽകിയതിന് നന്ദി എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ഞങളേയും ലോകം മുഴുവനേയും അങ്ങയേ തൃപാദങ്ങളിൽ സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഞങ്ങേളുടെ ചിന്തകളേയും പ്രവർത്തികളേയും നിയന്ത്രിക്കണമേ നല്ലൊരു പ്രഭാതവും നല്ലൊരു ദിവസവും നൽകി കാത്തു രക്ഷിക്കണേ 🙏🌹🙏✝️

  • @joyesjoykutty2742
    @joyesjoykutty2742 3 місяці тому +15

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ നമിക്കുന്നു നാഥാ എന്റെ ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണമേ എന്റെ ഈശോയേ അപ്പാ ബെഹീനതകളിലും കഷ്ടപ്പാടുകളിലും ഞങ്ങളെ താങ്ങിനിർത്തണമേ എന്റെ ഈശോയേ അങ്ങേ ശക്തിയാൽ ഞങ്ങളെ നിറക്കണമേ എന്റെ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും പൈശാചിക ബെന്ധനത്തിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ നല്ലൊരു ദിവസം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ വഴിനടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🕯️🕯️🙏🔥🔥🙏🌹🌹🙏

  • @thomaskuttychacko3913
    @thomaskuttychacko3913 3 місяці тому +2

    Amen Amen God bless Amen Jesus mornig prayer Amen Jesus Amen prayer Amen God bless Amen 🧚‍♂️🧚🧚‍♀️🤲🤲🤲🤲🤲❤️🙏🙏🙏🙏🙏🙏🌻🌻🌻🌻🌻❣️⚘️⚘️⚘️⚘️⚘️🌷🌷🌷🌷🌷🌹🌹🌹🌹🤲

  • @AnniePaulson-i7l
    @AnniePaulson-i7l 3 місяці тому +1

    എന്റെ ഈശോയേ അങ്ങു ഞങ്ങൾക്കു നൽകിയ അനുഗ്രഹങ്ങൾക്കു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @bindhujaimon526
    @bindhujaimon526 3 місяці тому +1

    എന്റെ ഈശോയെ എന്റെ കുടുംബത്തിലുള്ള എന്റെ മക്കളെയും ജീവിത പങ്കാളിയെയും എന്നെയും എല്ലാരേയും പൊന്നുപോലെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @suryaK-v7s
    @suryaK-v7s 3 місяці тому +1

    എന്റെ ഈശോപ്പാ എന്റെ ചേച്ചിയുടെ കഷ്ടപ്പാടുകൾ ഈ മാസം മാറ്റികൊടുക്കണേ ആമേൻ 😭😭😭😭😭🙏🙏🙏🙏

  • @mercybinu1716
    @mercybinu1716 3 місяці тому +2

    Easowye njagale anugrahikkename 🙏🏻makkale kathukollename 🙏🏻molku ennu collegeil class thudangunu, anugrahikkename 🙏🏻njagale apathil ninum apakadathil ninum sathruvinte keniyil ninum sahikkan pattatha vedanayil ninum dushente chathiyil ninum sambathikkaprayassathil ninum kathukollename 🙏🏻sahodariyude rogam mattename 🙏🏻sahodarangle kudumbamayi anugrahikkename 🙏🏻Easowye ennu ella anugravum nalkkename 🙏🏻Amen 🙏🏻

  • @susanalex6666
    @susanalex6666 3 місяці тому +2

    Karthave kathukollaname ente monu nalla oru companyil thanne joli koduthu avane anugrehikkaname appachha kaividalle appa Amen Amen 🙏🙏🙏 Hallelujah Hallelujah Hallelujah 🙌🙌

  • @vijayammats
    @vijayammats 3 місяці тому +2

    T.S.Vijayamma.Thanna anugrahangalkkunanni.ente eshoye.njangalkku vedi apeshickaname amen.njangalum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkaneme kavalum kottayum akkaname koode undaaname nanni Amen amenamen🙏🙏🙏🙏🙏🙍🙍🙍

  • @babyjose34
    @babyjose34 3 місяці тому +10

    ഈശോയെ റോസ്‌നയുടെ ജോലി നഷ്ട്ടപ്പെടാതെ നോക്കേണ്ണമേ. ബ്ലഡ്‌ ഇൻഫെക്ഷൻ മാറ്റി സുഖപ്പെടുത്ണ്ണമേ. ഗീതയുടെ ക്യാൻസർ രോഗം മാറ്റി സുഖപ്പെടുത്ണ്ണമേ. പിതാവേ കനിയണ്ണമേ. ആമേൻ.

  • @praveenapillai5609
    @praveenapillai5609 3 місяці тому +1

    മാതാവെ 🙏🏻സ്റ്റാല്ല ചേച്ചി യുടെ കാലുകൾ ഉള്ള വേദന മാറ്റി കൊടുകണം മേ 🙏🏻🙏🏻🙏🏻

  • @FFSACHU-c9t
    @FFSACHU-c9t 3 місяці тому +2

    Eshoye kudumbangale samarpikunnu ettedukkaname papangal porukkane samathanam nalki anugrehikkename kadam kashu kodukkendavarkku koduthu theerkkuvanulla sambathikam nalki anugrehikkane natha amen amen amen

  • @jancyjohnputhanveetil2398
    @jancyjohnputhanveetil2398 3 місяці тому +1

    എൻറെ ഈശോയെഅന്ന് തന്ന അനുഗ്രഹങ്ങൾക്ക്ഞാൻ നന്ദി പറയുന്ന അപ്പ ഞങ്ങളുടെ കടബാധ്യതയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @lessleyantony8449
    @lessleyantony8449 3 місяці тому +3

    Thank you Jesus praise the lord

  • @binanayak375
    @binanayak375 3 місяці тому +2

    Amen 🙏Amen🙏
    Thank you God for your word
    Thank you for new month week day morning bless this month JESUS be with me in my travelling board bus climb stairs help in work of teaching my memory eye sight to be protected
    Lord Jesus bless protect my two children and everyone this month
    Gm Father
    Thank you Father. Pls keep in prayer

  • @martinjoseph8604
    @martinjoseph8604 3 місяці тому +1

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിന് നിത്യശാന്തി നൾകേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾകേണെമേ ആമേൻ ദൈവമേ കെറോണമഹാമരീയെ മറ്റിതാരെണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കണെമേ ദൈവമേ എൻെറ മോളുടെ പരീക്ഷപാസാക്കിതരെണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @reemabaksy3848
    @reemabaksy3848 3 місяці тому +1

    എന്റെ പൊന്നീശോയെ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി ചൊല്ലുന്നു!!എന്നെ അറിയുന്നവരെയും ഞാൻ അറിയുന്നവരെയും ലോകം മുഴുവനായും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു!!കൈവിടാതെ കാത്തുകൊള്ളേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ anugrahikkename😂!!എന്റെ നാഥാ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരേണമേ എന്റെ പൊന്നു പിതാവേ!!ആമേൻ!!🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @JohnThomas-fx7pq
    @JohnThomas-fx7pq 3 місяці тому +1

    Karthavaya eshoye Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinte Visayude Thadasangal Matti Interviewnte Date Innu Kodukkan Deya Thonnename Ammen

  • @alappuzhakari663
    @alappuzhakari663 3 місяці тому +1

    Elsabethphilip ine oru joli koduthe angunne anugrahikkaname eweekil nadakkunna interviewing angekku samarppikkunnu angunne ettedukkaname anugrahikkaname

  • @florykurpachery9696
    @florykurpachery9696 3 місяці тому +1

    Yesuve mariyam ousephe njan angaye snehikunnu anmakale rekshikeneme Amen 🌹🙏🌹

  • @SheelaSebastian-g3z
    @SheelaSebastian-g3z 3 місяці тому +1

    Thank you Jesus, Thank you Holy sprit Amen 🙏🔥♥️🙏

  • @AMMAMARIYAM290
    @AMMAMARIYAM290 3 місяці тому +1

    Eshoye oru thivasam polum pedi illathe oraghaan pattunilla esho appa enne alatti kindirikkunna bayam vishamam manasika maayi enne alattunu eshoye elaam eduthu maatti enne suga peduthaname.. Eshoye enode karuna kanikkaname. Enile paaapam kazhuki thudakkane

  • @jamesantony9168
    @jamesantony9168 3 місяці тому +1

    Amen....Amen...Amen...My God My Lord Amen...Amen...Amen...

  • @benedictjohn9187
    @benedictjohn9187 3 місяці тому +1

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @AMMAMARIYAM290
    @AMMAMARIYAM290 3 місяці тому +1

    Eshoye enne alattunna bayam eduthu neekkane

  • @lissyppaul6702
    @lissyppaul6702 3 місяці тому +1

    Appa thank you for your kind and grace in me and my family members 🙏

  • @lissyppaul6702
    @lissyppaul6702 3 місяці тому +1

    Thank you Jesus to give me a good day for me and my family

  • @rosyajayakumar9827
    @rosyajayakumar9827 3 місяці тому

    Esoye jhangalude kudumbangale visudheegarikaname parisidhatmavinal nirakename❤ 🙏

  • @PrabithaR
    @PrabithaR 3 місяці тому +1

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @bindhujohnson7322
    @bindhujohnson7322 3 місяці тому

    എൻ്റെ ഈശോയേ അപ്പാ അങ്ങ് നാൾജിയ എല്ലാ അനുഗ്രഹങ്ങളും നന്ദി സ്തുതി ആരാധന അപ്പാ 3എൻ്റെ മോളുടെ രോഗം പൂർണമായും മാറ്റി തരേണമേ അവളെ anugraghikaname ആമ്മേൻ

  • @jipsyvymel2681
    @jipsyvymel2681 3 місяці тому

    എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏 യേശുവേ നന്ദി 🙏🙏

  • @bindhushajishaji7932
    @bindhushajishaji7932 3 місяці тому

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @binanayak375
    @binanayak375 3 місяці тому +1

    Gm. Brother
    Thank you for word of God

  • @rosyajayakumar9827
    @rosyajayakumar9827 3 місяці тому

    Esoye enneyum ente kudumbatheyum anghayude munnil samarpikunnu. Esoye jhangale kathukollaname💚🙏

  • @elcykv9223
    @elcykv9223 3 місяці тому

    😢എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ആശ്രയിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു ഈ പ്രഭാതത്തിൽ ഞങ്ങൾ എല്ലാവരെയും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ഞങ്ങളിൽ രോഗികളായവരെ സുഖപെടുത്തണേ പഠിക്കുന്ന മക്കൾക്ക്‌ വേണ്ടത്ര ബുദ്ധിയും ഞാനവും നൽകണേ ഞങ്ങളുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണേ മക്കളുടെ വിശ്വാസത്തെ ബെലപ്പെടുത്തണേ ഈശോയെ അപ്പാ എല്ലാവരെയും അങ്ങേ കരുണയാൽ വഴി നടത്തണേ... 🙏🙏🙏🤲🤲👏😭

  • @Asibv123852
    @Asibv123852 3 місяці тому

    Ente Eshoye ente husband inte Ella asugangalum mattikodukkane ....

  • @chandralekhapn9686
    @chandralekhapn9686 3 місяці тому

    Esuve,e,Masami,kghanghale,nannayi,nadathename kaividalle,nadha,stotram,nanni,aradhana,amen

  • @LeenaJob-z3w
    @LeenaJob-z3w 3 місяці тому

    Yeshunatha puthiya oru dhivasam kanannulla Kripa nalki anugrahichathinu Nandi amen ❤❤❤.

  • @bindhushajishaji7932
    @bindhushajishaji7932 3 місяці тому

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @anchammajosef3537
    @anchammajosef3537 3 місяці тому +1

    Amen 🙏🌹🙏🌹🙏🌹🙏🙏🙏🙏🙏

  • @sindhuks9964
    @sindhuks9964 3 місяці тому

    Enta eesyeo avdannu mathramanta enta asrayam Amen 🙏❤️🎉🎉🎉 hallayuya hallayuya hallayuya

  • @samkuttysamuel4413
    @samkuttysamuel4413 3 місяці тому

    Karthave nangalude sampathika prayasangal mati nangale anugrahikename nangalude paretharude athmakalku Nithya santhi nalkename Amen

  • @bindhushajishaji7932
    @bindhushajishaji7932 3 місяці тому

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @rosyajayakumar9827
    @rosyajayakumar9827 3 місяці тому

    Esoye oru prabhadomkoodi thannathinu nanni esoye❤🙏

  • @johnsoncj4869
    @johnsoncj4869 3 місяці тому

    A sacrifice of praise gives me honour,
    and to one whose way is blameless,
    I will show the salvation of God. (Ps 50:23)
    ❤. JESUS LOVES YOU. ❤

  • @kuriancherian3523
    @kuriancherian3523 3 місяці тому +1

    Amen 🙏🙏💖💕🙏💘💝🙏🙏

  • @petroniageorge4548
    @petroniageorge4548 3 місяці тому

    Thank you Jesus for the new day. Jesus please take care of us and keep us safe and healthy. Bless our new baby good health and your grace. Lead us today according to your Divine Will. Praise the lord. Amen

  • @Jessytimothy
    @Jessytimothy 3 місяці тому +1

    Amen

  • @RajeswariRaje-o6h
    @RajeswariRaje-o6h 3 місяці тому

    Ante Esoye Ante Family ❤

  • @vkwilson802
    @vkwilson802 3 місяці тому

    Jesus have mercy on our children

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 3 місяці тому

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @deenashankar5475
    @deenashankar5475 3 місяці тому

    Heal my husband Lord 🙏💘

  • @NimmiThomas-u6h
    @NimmiThomas-u6h 3 місяці тому

    ആമ്മേൻ ❤

  • @jessammatomy4417
    @jessammatomy4417 3 місяці тому

    Thank you jesus🙏

  • @SheebaSheeba-t1d
    @SheebaSheeba-t1d 3 місяці тому

    amen,🙏🙏🙏🙏

  • @manjubinny8997
    @manjubinny8997 3 місяці тому

    Amen❤

  • @santhoshmathew7512
    @santhoshmathew7512 3 місяці тому

    Amen.

  • @SiniDavid-b3v
    @SiniDavid-b3v 3 місяці тому

    Amen 🙏 ❤

  • @Beenaraju-v7g
    @Beenaraju-v7g 3 місяці тому

    🙏🙏🙏🙏

  • @stalingomez4179
    @stalingomez4179 3 місяці тому

    🙏🙏🙏

  • @LissyMini
    @LissyMini 3 місяці тому

    ഇന്ന് പരീക്ഷ എഴുതുന്ന എന്റെ മാർക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം നേഴ്സിങ് സെക്കൻഡറി 🙏🙏🙏🙏