മുസ്ലിം ലീഗിന് എതിരെ വീണ്ടും സമസ്ത | Amrita News

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 45

  • @shama267
    @shama267 Годину тому +1

    സമസ്തക്ക് കാളി ആയി മുഹമ്മദ് റിസിനെ ആകണം എന്നാണ് അദ്ദേഹം പറയുന്നത്

  • @UmmerN-e9f
    @UmmerN-e9f 3 години тому +8

    ഉമർ ഫൈസി പറഞ്ഞതാണ് ശരി. കണ്ണിൽ കണ്ടവരെ ഖാ
    ളിയാക്കാൻ പറ്റില്ല. ഉമർ ഫൈസി ❤❤❤

  • @suneerchenackal3574
    @suneerchenackal3574 3 години тому +5

    സമസ്ത ഒന്നുമല്ല എന്ന് കഴിഞ്ഞ ഇലക്ഷൻ തെളിയിച്ചതാണ്.

    • @ABURUSHDA17
      @ABURUSHDA17 2 години тому

      ബിജെപി. Sdpi. സോളിഡാരിറ്റി. എല്ലാവരും ചേർന്നൊരു മുസ്‌ലിം ലീഗ് 🤭🤭.

    • @muthootkr
      @muthootkr 2 години тому

      കാണാം.

    • @ABURUSHDA17
      @ABURUSHDA17 Годину тому

      @@suneerchenackal3574 മദ്രസകൾ അടച്ചു പൂട്ടണം എന്ന് ബിജെപി പറഞ്ഞപ്പോൾ എവിടെയായിരുന്നു സമദാനിയും et യും?.

    • @abdulazeezdarimi3525
      @abdulazeezdarimi3525 8 хвилин тому

      രാഷ്ട്രീയ കാര്യത്തിൽ സമസ്ത ഇടപെടുന്നില്ല സഹോദരാ! ദീൻ കാര്യത്തിൽ സമസ്ത ഇടപ്പെടും.

  • @moideenkuttythekkedath8888
    @moideenkuttythekkedath8888 2 години тому +2

    ഉമ്മർ മൗലവി നിങ്ങൾക്കു നിങ്ങളുടെ വഴി നോക്കാം വിവരമുള്ളവരാണല്ലോ സമസ്തയെ ഒരിക്കൽ പിളർത്തിയത് ഞങ്ങൾ മഹല്ലുകൾ തീരുമാനിച്ചോളാ ആർ ഖാസിയാക്കണം നിങ്ങളെ പോലുള്ളവരെ ഏതായാലും വേണ്ട വലിയ അറിവുള്ളവരല്ല ഓരോ മഹല്ലിലെയും സ്ഥാപനങ്ങൾ പിരിവെടുത്തു നടത്തിപ്പൊരുന്നത് അവർക്കറിയാം ആരെ ഖാളിയാക്കണം നീർക്കോലികൾ മാള ത്തിലിരുന്നാൽ മതി പാണക്കാട് കുടുംബം അവരെ തോണ്ടാൻ വരണ്ട സമസ്തയും ലീഗും ഒരുമിച്ചു പോകും സമസ്തയുടെ നേതാക്കൾ തന്നെയായിരുന്നു ലീഗിനെയും നയിച്ചിരുന്നത് യോജിപ്പില്ലെങ്കിൽ ഇറങ്ങിപോകാം നിങ്ങളുടെ ഔദാര്യം ഇല്ലെങ്കിലും രണ്ടും മുന്നോട്ടു പോകും ഏതായാലും എംവി ജയരാജനെ ഖാളി യാക്കില്ല ഇതു സത്യം

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 години тому

    മുക്കം ഉമ്മറെ...... സമുദായത്തെ നയിക്കാനുള്ള കഴിവും പ്രാപ്തിയും കൂടി നോക്കണം ബഹുഭൂരിപക്ഷ സമുദായ സ്നേഹികളും പാണക്കാട് കുടുംബത്തിൽ നിക്ഷിപ്രാണ് 💚🙏🏻

  • @payyolisiddique2828
    @payyolisiddique2828 2 години тому +1

    അദ്ദേഹം അതിലെ അംഗം മാത്രം

  • @moidutty7477
    @moidutty7477 Годину тому

    പണം എന്ന പിശാചിൻറെ മുമ്പിൽ കീഴടങ്ങാത്ത ഒരു ദേവലോകവും ഇപ്പോൾ ഈ ലോകത്തില്ല ഒരാളുടെ പണത്തിനുവേണ്ടി അല്ലാഹുവിൻറെ ദീനിനെ

  • @MdAbdulla-m4b
    @MdAbdulla-m4b 2 години тому

    ഉമർ ഫൈസി പറഞ്ഞത് ശരിയാണ്

  • @EbrahimKalappattil
    @EbrahimKalappattil 2 години тому +2

    ഇയാൾക്ക് ഇതിന് മുമ്പ്കിട്ടിയതാ പാർലിമെന്റ് ഇലക്ഷൻ

  • @hadi.2643
    @hadi.2643 3 години тому +1

    സമസ്തയല്ല ലീഗിനെതിരേ അല്ല സമസ്ത ആരെയും ഇത് പറയാൻ ഏൽപിച്ചിട്ടില്ല എന്നു ജിഫ്രി തങ്ങൾ തന്നെ പറഞ്ഞിരുന്നു. വിവരമില്ലാത്ത ഫൈസി അതിർ വിട്ടുപോകുന്നുണ്ട്. 'ഞങ്ങൾ ആരാ

  • @kunhimohamed228
    @kunhimohamed228 2 години тому +1

    സമസ്ത നേതൃത്വമല്ല. ഉമർ ഫൈസി മുക്കം എന്നെഴുതൂ.

  • @akberk7376
    @akberk7376 2 години тому +1

    പിത്തനകാരാ ,ജയരാജന്‍
    വരു നന്ദി പറയാന്‍

  • @ayoobvp5695
    @ayoobvp5695 2 години тому

    സമസ്തയല്ല ചിലയാളുകൾഅതാണ്ശരി

  • @payyolisiddique2828
    @payyolisiddique2828 2 години тому +1

    ഇയാൾ സിപിഎം കാരനാണ് പിന്നെ ഇയാൾ അങ്ങനെ പറയൂ

    • @kunju4255
      @kunju4255 2 години тому

      ചില കാര്യങ്ങൾ വിമർശിക്കുന്നത് കൊണ്ട് cpm ആവോ 😂

  • @aliashraf4663
    @aliashraf4663 3 години тому

    മുസ്‌ലിംലീഗ്-സമസ്ത ചേരിപ്പോരിൽ ഇരുവിഭാഗം നേരിടുന്ന പ്രശ്നങ്ങൾക്ക് ഇനി പ്രധാനമന്ത്രി പരിഹാരം കാണട്ടെ, മുത്തലാക്ക് പരിഹരിച്ച പോലെ! പ്രശ്നങ്ങൾക ഇരു വിഭാഗത്തിനിടയിൽ ഉള്ള പ്രശ്നങ്ങൾക്ക് പ്രശ്നങ്ങൾക്ക്

  • @RahmanpvRahmanpv
    @RahmanpvRahmanpv Годину тому

    സമസ്ത അല്ല പറഞ്ഞട് ഉമർ ഫൈസി മാത്രം സമസ്ത എന്നു പറഞ്ഞാൽ ഉമർ ഫൈസി മാത്രമല്ല

  • @abdulsalam-qo9vl
    @abdulsalam-qo9vl Годину тому

    ഈ ഉമ്മർ മൗലവി ക്ക്‌ ഓളം ഇല്ലേ, പാണക്കാട് തങ്ങന്മാരെ നിയന്ദ്രിക്കാൻ മുക്കത്തിനാവില്ല

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 2 години тому

    ഹ സമുദായത്തിൽ ഭിന്നത ഉണ്ടാക്കുന്നവർ ആരാണോ അവർ നമ്മളിൽ പെട്ടതല്ല

  • @truethings9584
    @truethings9584 6 хвилин тому

    കാളി ഫൗണ്ടേഷൻ രാഷ്ട്രീയ പ്രേരിതം

  • @harismuringoli6778
    @harismuringoli6778 Годину тому

    ഇയ്യാൾ പിണറായിയുടെ ആരാ

  • @islamicspeech9571
    @islamicspeech9571 2 години тому

    Sheriyan umar faizi mukvam paranjad

  • @abdulkhayoom7906
    @abdulkhayoom7906 2 години тому

    Ahlu ബൈതിന വിവരം ഇല്ലാത്ത ആൾ ന ഉദു ബില്ല