ദുൻയാവിന് വേണ്ടി ജീവിക്കുന്ന പണ്ഡിതർ !!!(മൻഹജു സ്സവീ -38)

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 7

  • @yousufsulthan
    @yousufsulthan 25 днів тому +4

    പറ്റാവുന്നവർ ഈ ഉസ്താദിന്ടെ അടുത്ത് പോയി ദുആ ചെയ്യിപ്പിക്കുക.വില്യപിള്ളി ഉസ്താദിന്റെ അതെ ഭയഭക്തി ഉള്ള വ്യക്തിത്വം. ഉസ്താദ് ഏതൊരു കാര്യം പറയുമ്പോഴും അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചുമാത്രം പറയുന്നവർ. ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവം ചില പന്ഡിഥന്മാരിൽ ഒരാൾ അള്ളാഹു ഉസ്താദിന്റെ ആയുസിൽ ബറകത്തു നൽകട്ടെ ആമീൻ

  • @umarabdulla1972
    @umarabdulla1972 25 днів тому

    ഈ ക്ലാസ് നടക്കുന്നത് എവിടെയാണ് ഉസ്താദിനെ ഈ ക്ലാസ് കഴിഞ്ഞാൽ കാണാൻ പറ്റുമോ എവിടെ വരണം

    • @Arif-n6m4f
      @Arif-n6m4f 25 днів тому

      Kannur Thaliparamb , Abdul Bari Faizy

    • @umarabdulla1972
      @umarabdulla1972 25 днів тому

      @@Arif-n6m4f തളിപ്പറമ്പയിൽ എവിടെ വരണം

    • @Arif-n6m4f
      @Arif-n6m4f 25 днів тому +2

      @@umarabdulla1972 aarodengilum veed chodichal parayum Thaliparamb il , E channelinde owner reply therum insha allah , ende aduth avarude magande number und , pakshe avarude anuvadham illathe therunnadh Sheri allallo

    • @UlulalbabStudyCentre
      @UlulalbabStudyCentre 23 дні тому

      Chorkkala വന്നു അന്വേഷിക്കൂ ​@@umarabdulla1972

  • @ALRASHID313
    @ALRASHID313 26 днів тому +1

    ഉസ്താദ് ഉംറ കഴി ഞ്ഞ് വന്നോ? അൽ ഹംദു ലില്ലാ ഹ്