അസ്‌കർ അലി ഫൈസി ഉസ്താദ് ന്റെ അരികിൽ നിന്ന് ഇങ്ങനെ അമൂല്യ ആയ പലതും കേൾക്കാറുണ്ട്.. വിനയം ആരെയും കടത്തി വെട്ടും. ജോലി ചെയ്യുന്ന പള്ളിയുടെ അരികിലൂടെ യാത്ര ചെയ്യുമ്പോൾ ഇറങ്ങുകയോ അല്ലെങ്കിൽ ഒരു സലാം പറയാതെയൊ പോവാറില്ല... റബ്ബ് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ
മറ്റുള്ളവരുടെ ദറജക്ക് വേണ്ടി പ്രാ൪ത്ഥിക്കുക എന്നത് ഹദീസ് കൊണ്ട് തെളിഞ്ഞ കാര്യമാണ് സ്വന്തം ദറജക്ക് വേണ്ടി പ്രവ൪ത്തിക്കണ്ട എന്ന് ഇവിടെ പറഞ്ഞൊ???? വിമ൪ശിക്കാം!!!! ചിന്തിച്ച് മാത്രം
കണ്ണിയത്ത് ഉസ്താദിന്റെ
ദറജ അല്ലാഹു ഉയർത്തട്ടേ..
ശൈഖുനാ അസ്ഗറലി ഉസ്താദിന്
ആഫിയതോടെ
ദീർഘായുസ് നൽകട്ടേ...
ആമീൻ
ശൈഖുനാ കണിയത്ത് ഉസ്താദ്ൻ്റെ ദറജ ഉയർത്തട്ടെ ആമീൻ
അള്ളാഹു കണ്ണിയത്ത് ഉസ്താതിന്റ ദറജ ഉയർത്തട്ടെ
ആമീൻ 🤲🤲🤲
Aameen yarabbalalameen 🤲
സ്വർഗ്ഗത്തിൽ ഒരു മിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ
ശൈഖുനാ ❤❤❤
അനുഭവസ്ഥരായ ആളുകൾ ഉസ്താദിന്റെ കാര്യങ്ങൾ പറയുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്
സമസ്തയിൽ നിന്ന് ഞങ്ങൾ വ്യതിജലിച്ചിട്ടില്ല.ഉസ്താദിൻ്റെ daraja അല്ലാഹു സുബ്ഹാനഹു വ ത ആല ഉയർത്തട്ടെ
ആമീൻ
ما شاءالله والحمد للله واعلي درجتهم واعطانا مددهم وراسي تحت قدمهم
എൻ്റെ ശൈഖുനാ
Ameen
അസ്‌കർ അലി ഫൈസി ഉസ്താദ് ന്റെ അരികിൽ നിന്ന് ഇങ്ങനെ അമൂല്യ ആയ പലതും കേൾക്കാറുണ്ട്.. വിനയം ആരെയും കടത്തി വെട്ടും. ജോലി ചെയ്യുന്ന പള്ളിയുടെ അരികിലൂടെ യാത്ര ചെയ്യുമ്പോൾ ഇറങ്ങുകയോ അല്ലെങ്കിൽ ഒരു സലാം പറയാതെയൊ പോവാറില്ല... റബ്ബ് ആഫിയതുള്ള ദീർഘായുസ് നൽകട്ടെ
❤❤❤❤
മഴ ഇല്ലാത്തപ്പോൾ മാമ്പുറത് പോയി വടി എടുത്തതല്ല പ്രാർത്ഥന നടത്തുകയാണ്
Mic illatha banko?
ഞങ്ങളൊരു സിയാറത്ത് ടൂറിൽ
ശൈ.ഖവർകളുടെ മഖ്ബറയിൽ
പോകാൻ സ്ഥലത്തെത്തി പക്ഷെ
മഖാംഎവിടെയാണെന്ന്അറിയുന്നില്ല ആപള്ളിയുടെഓരംപറ്റിനടക്കുന്ന
ഒരാളോട് മഖാമെവിടെയെന്ന്ചോദിച്ചപ്പോൾ
അദ്ദേഹം കൈമലർത്തി എന്ത്മഖാംഏത് മഖാംദേശൃപ്പെട്ട്
പാട്ടിന് പോയിഅയാൾഅയൽവാ
സിയാണെന്ന്തോന്നുന്നു പക്ഷെ
പുതിയചിന്താഗതിക്കാരനാകാം
ശൈഖുനാ അസ്ഗ്‌റലി ഫൈസി...!!
സ്വന്തം ഭർജ ഉയർത്താനുള്ള അമലുകൾ ചെയ്യാൻ നോക്ക് കണ്ണിയത്തിൻ്റെ ദർ ജ ഉയർത്തിയാൽ പരലോകത്ത് നിങ്ങൾക്ക് എന്ത് കിട്ടും
മഹാൻമാരുടെ ചരിത്രം പറയൽ കൂലിയുണ്ട്ജ് പോടാ
മറ്റുള്ളവരുടെ ദറജക്ക് വേണ്ടി പ്രാ൪ത്ഥിക്കുക എന്നത് ഹദീസ് കൊണ്ട് തെളിഞ്ഞ കാര്യമാണ്
സ്വന്തം ദറജക്ക് വേണ്ടി പ്രവ൪ത്തിക്കണ്ട എന്ന് ഇവിടെ പറഞ്ഞൊ????
വിമ൪ശിക്കാം!!!!
ചിന്തിച്ച് മാത്രം
നീ നിൻ്റെ വഴി നോക്ക് മപ്പേ
❤
ആമീൻ