Antivirus കൊണ്ട് അഞ്ചു പൈസയുടെ ഉപകാരവും ഇല്ല ,സത്യാവസ്ഥ അറിയാതെ പോകരുത് , Truth behind Antivirus

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 86

  • @jonhonay4602
    @jonhonay4602 7 років тому +3

    ഈ അറിവ് പറഞ്ഞതെന്ന് വളരെയേറെ നന്ദിയുണ്ട്

  • @josekpjose8696
    @josekpjose8696 3 роки тому +3

    അനിയാ നല്ല അറിവ് ഇനിയും പ്രതീക്ഷിക്കുന്നു നന്ദിയുണ്ട്

  • @HUNTERGaming-qu5ut
    @HUNTERGaming-qu5ut 6 років тому +5

    E root kit virus engeneya remove cheyyua?

  • @dharuljameel6548
    @dharuljameel6548 6 років тому +1

    Pakshe hang problem solve cheyyaan

  • @thalhathnjr4319
    @thalhathnjr4319 7 років тому +1

    Phone speed vakuvan yatheaa chayouva oonu kanichu tharumo

  • @kuthubudheenv
    @kuthubudheenv 7 років тому +9

    ESET PAID VERSION ഈ സോഫ്റ്റ്‌വെയർ ഒരു വർഷം ആയി ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട്. ഏകദേശം ഒരു വർഷത്തോളമായി എന്റെ അതിന്റെ ലൈസൻസ് എക്സ്പെയർ ആയിത്തുടങ്ങി ഏകദേശം 28 ദിവസം മാത്രമേ ബാക്കിയുള്ളൂ എനിക്ക് ഇതുകൊണ്ട് ഒരുപാട് ഉപകാരങ്ങൾ ഉണ്ടായിട്ടുണ്ട് ഈ വീഡിയോ പറഞ്ഞു ഒരു സോഫ്റ്റ്‌വെയർ എങ്ങനെ ക്രാക്ക് ചെയ്ത പിടിക്കില്ല എന്ന്‌ ഞാൻ റൂട്ട് ചെയ്ത ഫോണിൽ ഉപയോഗിക്കുന്നത് അതിൽ ഒരുപാട് ഇതുപോലെ ഉള്ള സോഫ്റ്റ്‌വെയർ എനിക്ക് ഡിറ്റക്ട് ചെയ്ത തന്നിട്ടുണ്ട് എനിക്ക് ഈ ആന്റി വൈറസ് സോഫ്റ്റ്‌വെയർ ഒരുപാട് ഉപകാരപ്രദം ആയിട്ടുണ്ട്

    • @aneeshsmc1715
      @aneeshsmc1715 2 місяці тому

      തങ്ങളുടെ ഫോൺ nuber തരുമോ

  • @ezioyt7011
    @ezioyt7011 7 років тому +1

    Rootkit virus angana remove chaiya

  • @shafeekms
    @shafeekms 7 років тому +1

    jio securitiye kurich entha abiprayam

  • @musthafakarla3831
    @musthafakarla3831 7 років тому +1

    hey bro
    blue whealele challenge kall anthallam annu
    plz tell me

  • @aravinds6283
    @aravinds6283 7 років тому +2

    endha ee root kit virus??

  • @johnthomas4596
    @johnthomas4596 7 років тому +2

    Njan Kaspersky antivirus install cheyithittund ippol ath uninstall cheyyan sadhikkunnilla enthucheyyanam

  • @thalhathnjr4319
    @thalhathnjr4319 7 років тому +1

    Oonu paranu tharumo

  • @nandakumar9040
    @nandakumar9040 6 років тому

    ഞാൻ nortan എന്നാ antivirus ആണ് ഉപയോഗിക്കുന്നത്... Flipkart, snapdeal തുടങ്ങിയ apps നമ്മുടെ ഡാറ്റാ ഷെയർ ചെയുന്നു എന്ന് അതിൽ കാണിക്കുന്നുണ്ട്.... Flipkart നമ്മുടെ ഡാറ്റാ സിങ്കപ്പൂർ ഉള്ള adobi സിസ്റ്റത്തിലേക്കും.... Snapdeal ഫേസ്ബുക് അമേരിക്കൻ സെർവറിലേക്കും നമ്മുടെ ഡാറ്റാ ഷെയർ ചെയുന്നു..... Dought ഉള്ളവർ flpkart snapdeal install ചെയ്ത ശേഷം nortan anti വൈറസ് കൊണ്ട് scan ചെയുക നമ്മുടെ പ്രൈവസി സ്കോർ കാണാൻ സാധിക്കുന്നതാണ്...

  • @muhammedsihabthangal2823
    @muhammedsihabthangal2823 7 років тому +1

    അനാവശ്യ പെർമിഷൻ നാം skip ചെയ്യാറാണല്ലോ അത് വാണിംഗ് തരുന്ന തും remove ചെയ്യാൻ സാധിക്കാത്ത ആപ് removaanum ഒക്കെ ആൻറിവൈറസ് എനിക്ക് ഉപകാരപ്പെടുന്നുണ്ട്

  • @aswathreena6035
    @aswathreena6035 7 років тому +1

    Ee bugs engana ozhivaakka

  • @murukandevilfox5947
    @murukandevilfox5947 7 років тому +2

    Mp3 download ചെയന്പറ്റുന്ന app ഉണ്ടോ...

  • @39_praphulchandra14
    @39_praphulchandra14 7 років тому +1

    Rooted phone protect Cheyan enthanuvazhi,, 😢😢😢😢😢😥

  • @macwarrioryt81
    @macwarrioryt81 Рік тому

    Nammude phone phishing or something cheyyunnundo ennu kandupidikkan vazhiyundo?

  • @amalnavomirythm7962
    @amalnavomirythm7962 7 років тому +1

    Bro theta+ polathe vere oru app paranju tharamo, im using marshmallow...

  • @shahanasnasar738
    @shahanasnasar738 6 років тому +1

    Bro phonil eppolum ads kanikkunnu... njan google chromil ninn oru mod game download cheyth install cheythu... kurafh naalk sheshqm ath uninstall cheythu athinu sheshavum ads vannukondirikkunnu... ini enth cheyyanam... plz... help... me....

  • @peaceboyy3949
    @peaceboyy3949 7 років тому +1

    Bro, background il work cheyth phone slow aakunna apps ethokkaya, pattuenkil oru video nirmikku

    • @peaceboyy3949
      @peaceboyy3949 7 років тому +1

      GADGETS ONE MALAYALAM TECH TIPS Facebook, Messenger ellathe vera apps daily using apps,ulppenduthiyal nannayirikkum

    • @raveen7288
      @raveen7288 7 років тому

      Go to settings > data usage>apps>restricted background data

  • @charlesdavid7742
    @charlesdavid7742 7 років тому +1

    bro appo cache clean cheyyan enthu cheyum . best app suggest cheyyavo

    • @vishnuhari7331
      @vishnuhari7331 7 років тому +2

      settings ilpoyee storage -> internal storage -> cached data

    • @raveen7288
      @raveen7288 7 років тому +1

      Sdmaid is good and ccleaner

  • @daredevil8762
    @daredevil8762 7 років тому +1

    clean master use ചെയ്യാമോ....
    junk files കളയാൻ......
    But effective ആയി തോന്നുന്നുമുണ്ട്..... ?

    • @vishnuhari7331
      @vishnuhari7331 7 років тому

      ottumikka clean cheyanupayogikkunna applicationukalum background il run cheyarund RAM kuravulla phone nukalil chilappol ith phone slow akkuvan karanamayekkam

  • @gangster2748
    @gangster2748 7 років тому +1

    Wrong. Norton antivirus best aanu. Athil app advisor und. Pinne full scan cheyyan scan SD card on cheythal mathi. Pinne system appil malware undenkil athum easy aayi detect cheyyum. Play store auto install cheyyunna apps appol thanne scan cheyth ella details tharum.

  • @ABDULLATHALiPARAMBA
    @ABDULLATHALiPARAMBA 7 років тому +1

    എന്റെ ഫോണിൽ ഒരു Antiവൈറസ് ഇന്ററാൾ ചെയ്തിരുന്നു ഇപ്പോൾ അത് UN ഇൻസ്റ്റാൾ ആവുന്നില്ല Not 2 ആണ് ഫോൺ

    • @raveen7288
      @raveen7288 7 років тому

      A B D U L L A T H A L i P A R A M B A 9605855231 root cheytat aano?

  • @mohammedsaid1597
    @mohammedsaid1597 7 років тому

    naan ente oppoyol hacking app install cheyyithappol anti virus Podichu phonente antivirus annu avast annu

  • @കേറിവാമകളെ
    @കേറിവാമകളെ 7 років тому

    ende phone vangeett 1 year aayi njan valiya file game varre kallikaarrund ith varre orru hangayiyyo viruso vannittilla athavaa njan wrongayittulla appa install cheyumpam ende sistuthinde appil ee app install cheyaruth unsafe aannenn parrayum

  • @syanukeshks9198
    @syanukeshks9198 7 років тому +1

    Thanks for the tip bro

  • @SJentertainment06
    @SJentertainment06 7 років тому +1

    Bro paranjathu sheriya

  • @shihasp1681
    @shihasp1681 6 років тому

    Tnx.... For this infrmtion

  • @mhdsuhail8158
    @mhdsuhail8158 7 років тому +1

    Adipoli....👍👍👍

  • @vishnuhari7331
    @vishnuhari7331 7 років тому

    താങ്കൾ പറഞ്ഞത് 50% ശെരിയാണ് പക്ഷെ ഗൂഗിൾ പ്ലേയ് സ്റ്റോർ ഇൽ നിന്നല്ലാതെ പുറമെ ഒരുപാട് വെബ്സൈറ്റ് ഇൽ നിന്ന് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർ ഒരുപാടുണ്ട് .. അത്തരത്തിലുള്ള അപ്ലിക്കേഷൻ ഇൽ ചിലത് സ്പൈ അപ്ലിക്കേഷൻ ആയിട്ടു വർക്ക് ചെയ്യാറുണ്ട് .കൂടാതെ ഇതുപോലുള്ള ചില അപ്ലിക്കേഷൻ വഴി ഫോൺ ഹാക്ക് ചെയ്യാനും സാധിക്കും ... തങ്ങൾ പറഞ്ഞതുപോലെ കുടുതല്ഉം റൂട്ട് ചെയ്ത ഫോൺ ഇൽ ആണെന്നുമാത്രം ... ആൻറിവൈറസ് സോഫ്റ്റ്‌വെയർ ഇൽ പരസ്യം വരാനുള്ള കാരണം അത് മിക്കതും ഫ്രീ ആയതുകൊണ്ടാണ് ... 100% ആയിട്ടും ഒരു ആൻഡ്രോയിഡ് ഫോൺ ഇൽ വൈറസ് കയറില്ല എന്നുപറയാനും സാധിക്കില്ല .

  • @binഉS
    @binഉS 7 років тому

    try lookout antivirus appo kanam difference

  • @techwithmarz
    @techwithmarz 7 років тому +1

    Nice

  • @eldhosebabu823
    @eldhosebabu823 7 років тому +1

    ചേട്ടൻ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു പക്ഷേ ചിലരുടെ കാഴ്ചപ്പാടുകൾ മാറാൻ ബുദ്ധിമുട്ടാണ്

  • @sachinmurali8287
    @sachinmurali8287 6 років тому +1

    Helpful 👍

  • @bhaskarblueseal7883
    @bhaskarblueseal7883 7 років тому +2

    വണ്ടിനമ്പർകൊടുത്താൽ ഉടമസ്ഥന്റ ഡീടെയിൽസ് കിട്ടുന്ന ഒരാപ്പ് പരിചയപ്പെടുത്താമോ ...???

  • @akhilbabu2327
    @akhilbabu2327 7 років тому

    Thank you bro

  • @sidheeqn.k7006
    @sidheeqn.k7006 7 років тому +1

    കമ്പ്യൂട്ടറിലെ വയറസ് ഒഴിവാക്കൻ പറ്റിയ സോഫ്റ്റ്‌വെയർ ഉണ്ടോ

    • @vishnuhari7331
      @vishnuhari7331 7 років тому +1

      computer il virus effect cheyathirikkan eppozhuim antivirus software use cheyunnath nallathanu. ottumikka company kalum free antivirus erakkarund .. avira , avast ,avg udhaharanagal annu. engilum evayel ellattilum mikachath bitdefender anennu thonunnu... but ith free alla

    • @raveen7288
      @raveen7288 7 років тому +1

      Upadte to windows 10

  • @aleesefx9167
    @aleesefx9167 7 років тому +1

    Enikkum ingane thonneettund....thanks bro..
    Appo aarum ath angeekarichilla..

  • @varunghoshhh2364
    @varunghoshhh2364 7 років тому

    Bro ഈ ഫോണിന്റെ സോഫ്റ്റ്‌വേർ ഏതാണെന്ന് അറിയാൻ സഹായിക്കുന്ന അപ്പ്‌സ് വല്ലോം ഉണ്ടോ

    • @jerinjames4762
      @jerinjames4762 7 років тому

      MY CREATIONS
      Bro, ath ariyan anagil phone settings aduth about phone aduth nokkiyal mathi... Phoninta model, software version etc allam kanam...

    • @varunghoshhh2364
      @varunghoshhh2364 7 років тому

      Jerin James എന്റെ ഫോൺ സോഫ്റ്റ്വെയർ colour os aanu athil aruyan pattunnilla lollipop aaano marshmallow aanonu aruyan Padilla atha chodiche

  • @alwin2781
    @alwin2781 7 років тому +2

    upload videos of games like pes 17... Asphalt... Nfs.. Nic games??

  • @dongleege2528
    @dongleege2528 7 років тому

    Thanks bro

  • @sujithekn
    @sujithekn 7 років тому +1

    ഒരു സംശയം പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഈ ആപ്സ് ഫ്രീ അല്ലെ ,ഞാന്‍ കാസ്പെര്സ്കി ടെ ഒര്‍ജിനല്‍ വേര്‍ഷന്‍ ആണ് മൊബൈലിലും ലാപ്ടോപിലും ഉപയോഗിക്കുന്നത് ,മൊബൈലില്‍ ഈ കാണിച്ചത്‌ പോലെ ഒരു പരസ്യം പോലും കസ്പെര്സ്കി ഓപ്പണ്‍ ആക്കിയാല്‍ കാണിക്കുന്നില,അപ്പൊ എന്താണ് അവര്‍ക്ക് ഈ പറഞ്ഞത് പോലെ ലാഭം

  • @sunithaworld
    @sunithaworld 4 місяці тому

    Free antivirus no use... Use only paid version.. Bit defender only 55 Rs

  • @bhanuprakash7482
    @bhanuprakash7482 7 років тому

    OH REALLY

    • @varunghoshhh2364
      @varunghoshhh2364 7 років тому

      ആപ്പിന്റെ പേര് ഒന്ന് പറയുവോ

  • @cr7fans577
    @cr7fans577 7 років тому +2

    fifa ഗെയിമും കിട്ടാൻ വല്ല വഴിയുമുണ്ടോ

    • @thanu1052
      @thanu1052 3 роки тому

      Hack venamengil happy modil kittum ellankill googlil search cheythalmati ennittu download cheyan pattum bro

  • @donaljinu169
    @donaljinu169 7 років тому

    is right Android do not have virues

    • @raveen7288
      @raveen7288 7 років тому

      Donal Jinu its have...like malware

  • @hashirhashish9333
    @hashirhashish9333 7 років тому +1

    അപ്പോൾ നമ്മൾ വൈറസ് എന്ന ഒരു സംഭവം വരും എന്ന് പേടിക്കണ്ട എന്നാണോ പറഞ്ഞേ ?

  • @brucewaynema
    @brucewaynema 7 років тому

    Nice bro

  • @anurudhsuresh3895
    @anurudhsuresh3895 7 років тому

    Helpful

  • @sunithaworld
    @sunithaworld 4 місяці тому

    Use paid version

  • @althafnazar4394
    @althafnazar4394 7 років тому +1

    Nice 😍😍😍😍

  • @DON-ew8nk
    @DON-ew8nk 7 років тому

    അത് പൊളിച്ചു

  • @azru_ab
    @azru_ab 7 років тому

    nice 👍👍

  • @manukrishnan5516
    @manukrishnan5516 7 років тому +1

    bro ningale contact cheyannamayirunu... whatsapp number plz . oru athyavishya karyam samsaarikan ayirunu...

  • @krishnaprasad-wp1eg
    @krishnaprasad-wp1eg 7 років тому +1

    M

  • @vyshakher7482
    @vyshakher7482 7 років тому +1

    My phone is rooted ...
    അപ്പോ വൈറസ് ഉണ്ടൊന്ന് എങ്ങനെ അറിയും ??

    • @raveen7288
      @raveen7288 7 років тому +1

      Vyshakh Er download any antivirus

  • @movieupdatesby
    @movieupdatesby 3 роки тому +1

    👏

  • @bhaskarblueseal7883
    @bhaskarblueseal7883 7 років тому

    ക്ലീൻമാസ്റ്റർ ആപ്പുംഈ പറഞ്ഞപോലേതന്നേയാണോ ...???

    • @raveen7288
      @raveen7288 7 років тому

      Bhaskar blueseal pulli paranjat 70% true aanu....but nalla antivirus um android marketil und

  • @ashnibasil6789
    @ashnibasil6789 3 роки тому

    Gid

  • @amiyanmukthar
    @amiyanmukthar 7 років тому +1

    👍👍

  • @PranavVaishnava
    @PranavVaishnava Рік тому

    ഒരു UA-camr ന് Antivirus app വേണോ
    ഓം അമൃതേശ്വരൈ നമഃ
    ഓം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു