സീയോൻ പുത്രിയെ നിൻറെ കഴുത്തിന്റെ ബന്ധനങ്ങൾ അഴിച്ചു കളയുക || SUDHA VIJAYAN || AROMA TV

Поділитися
Вставка
  • Опубліковано 27 лип 2024
  • ⭐WELCOME TO AROMA TV⭐
    Pr. Daniel John inner-view with SUDHA VIJAYAN
    -----------------------------------------------------------------------------------------------------------------------------
    ★ Join this channel to get access to Membership perks: / @aromatv2020
    -----------------------------------------------------------------------------------------------------------------------------
    Edited By: Vinny Daniel
    for more details Contact AROMA TV
    STAY TUNED | LIKE SHARE & SUBSCRIBE
    Aroma Ministries includes different Social Services such as:
    Contact Aroma WhatsApp: wa.me/918883398398
    ★ WhatsApp Channel: whatsapp.com/channel/0029VaBJ...
    ★ UA-cam: AROMA TV: / @aromatv2020
    ★ Website: Aroma Matrimony.com :aromamatrimony.com/
    ★ Facebook: Aroma Prayer line: / aromaprayerline
    ★ Follow us on Telegram: t.me/aromatv2020
    ------------------------------------------------------------------------------------------------------------------
    ★ ANTI-PIRACY WARNING ★
    This content Is Copyright to AROMA TV. Any Unauthorized Reproduction, Redistribution Or Re-Upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented !
    All rights owned to AromaTV©2020
    IGNORE TAGS:
    #malayalamtestimony #christian
    #aromatvshow #aromatv #aromaministries #trailer testimony of jesus,
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    testimony from death to life,
    i'm a living testimony,
    Goodness TV,
    Marunadan Malayali,
    Azadi Malayalam

КОМЕНТАРІ • 68

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 2 місяці тому +29

    സഹോദരിയുടെ കണ്ണുനീരലയിക്കുന്നതും രോമാഞ്ചം ഉണ്ടാക്കുന്നതുമായ അത്ഭുത സാക്ഷ്യം❤❤❤❤❤❤ ദർശനവും കാഴ്ചപ്പാടും ഇല്ലാത്ത ദശാംശത്തിന് വേണ്ടി മാത്രം വേല ചെയ്യുന്ന കള്ള വേലക്കാരെ ഓർത്തു ലജ്ജിക്കുന്നു ഇതൊക്കെയായിട്ടും വിശ്വാസത്തിന് വേണ്ടി ഇത്രത്തോളം പിടിച്ചുനിന്ന സഹോദരിയെ ഓർത്ത് ദൈവത്തിന് സ്തോത്രം❤❤❤ സഹോദരിയുടെ ഭർത്താവും സഹോദരങ്ങളും ഈ അൽഭുത സാക്ഷ്യം കേൾക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവത്തിൻറെ സമയത്ത് ദൈവാലോചന പോലെ അവരെയും ദൈവം വിളിച്ചു വേർതിരിക്കും

  • @SamThomasss
    @SamThomasss 2 місяці тому +10

    എത്ര വലിയ സാക്ഷ്യം... എന്നെപ്പോലെ അനേകരെ ഇത് ആത്മാവിൽ ബലപ്പെടുവാൻ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ..

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 2 місяці тому +8

    യേശു കർത്താവു ഈ സഹോദരിയെ രക്ഷിച്ചത് പോലെ ഞങ്ങളുടെ കുടുംബത്തെ പൂർണമായി രക്ഷിക്കട്ടെ. പരിശുദ്ധത്മവിനാൽ പൂർണമായി നിറക്കട്ടെ. യേശു കർത്താവു ഞങ്ങളുടെ കുടുംബത്തെ പൂർണമായി അനുഗ്രഹിക്കുമാറാകട്ടെ യേശു കർത്താവിന്റെ നാമത്തിൽ ആമേൻ ആമേൻ, യേശു കർത്താവിനെ കാണുവാൻ താല്പര്യം ഉണ്ട്. യേശു കർത്താവിന്റെ ആലോചന, യേശു കർത്താവിന്റെ ശബ്ദം കേൾക്കുവാൻ പൂർണമായി താല്പര്യം ഉണ്ട് യേശു കർത്താവിന്റെ കൃപയാൽ യേശു കർത്താവിന്റെ നാമത്തിൽ ആമേൻ ആമേൻ

  • @thomasantony7366
    @thomasantony7366 2 місяці тому +8

    Wonderful testimony. Jesus is the only savior of the world. It's being proved again and again.
    Praise the Lord.

  • @deepabinoy4460
    @deepabinoy4460 2 місяці тому +6

    ആമേൻ.. 🙏വളരെ അനുഗ്രഹിക്കപ്പെട്ട തും ശക്തമേറിയതുമായ സാക്ഷ്യം. ദൈവം അനുഗ്രഹിക്കട്ടെ.

  • @bijijohn3613
    @bijijohn3613 2 місяці тому +3

    Praise the Lord... Blessed testimony...Our Jesus is loving, living God, will answer our prayers on the right time and right movement...😮God bless you... Amen 🙏

  • @rosammajoseph3967
    @rosammajoseph3967 16 днів тому +1

    Praise you Jesus hallelujah, God bless you

  • @rosammajoseph3967
    @rosammajoseph3967 16 днів тому +1

    Thank you my Lord Jesus, God bless you dear Sister

  • @kunjumola3370
    @kunjumola3370 2 місяці тому +4

    Very blessed testimony. God bless you sister.

  • @user-zq4kd7td9m
    @user-zq4kd7td9m 2 місяці тому +4

    This is a very strong and inspiring testimony. God bless you..

  • @maryjohn9477
    @maryjohn9477 2 місяці тому +3

    PRAISING GOD!what a wonderful testimony!

  • @aleyammamathew2103
    @aleyammamathew2103 5 днів тому

    Strengthening Blessed Testimony. Our God is almighty 🙏. Sthothram Sthothram. God bless you Sudha sr.and pastor.

  • @babykuttygm8988
    @babykuttygm8988 17 днів тому +1

    Blessed testimony God bless you 🙏

  • @annammasam9193
    @annammasam9193 2 місяці тому +1

    വളരെ മനോഹരമായ സാക്ഷൃം. God bless you sister

  • @SamSam-wd3ci
    @SamSam-wd3ci 9 днів тому +1

    Praise the LORD.

  • @sosammaanand4705
    @sosammaanand4705 Місяць тому +1

    Very.blessed testimoney.God.bless.u

  • @tonygeor1
    @tonygeor1 2 місяці тому +1

    ആരോമ T V യിലൂടെ Pr ഡാനിയേൽ അവർകൾക്ക് big Salute 🙏🏼 നമുക്കായി അറുക്കപ്പെട്ട ദൈവകുഞ്ഞാടിനു മുഴുവൻ മഹത്വവും അർപ്പിക്കുന്നു 🙏🏼 സ്തോത്രം 🙏🏼 ഹല്ലേലുയ്യാ 🙏🏼

  • @molythomas3760
    @molythomas3760 2 місяці тому +3

    Wonderful testimony

  • @lekhakumar5475
    @lekhakumar5475 2 місяці тому +1

    Anugrahikapetta Sakhzhiyam pinneyum karthav sudha sister ne um kujughaleaum Ethratholam Nadathiya Daivathinu Mahathom Amen 🙏🙏🙏💖💖💖💖

  • @jojikaithakkatt8555
    @jojikaithakkatt8555 2 місяці тому +3

    💞💞 Praise the Lord 🎉🎉🎉🎉

  • @lovedreams9570
    @lovedreams9570 2 місяці тому +1

    Wonderful testimony 🙏🙏🙏GodBless you sistet🙏

  • @AnonymousUser-cg7em
    @AnonymousUser-cg7em 2 місяці тому +3

    ആമേൻ 🙏🙏🙏

  • @sanithanishanth641
    @sanithanishanth641 2 місяці тому +4

    Praise the Lord

  • @alexzachariah7898
    @alexzachariah7898 2 місяці тому +1

    Heart touching and blessed tearful testimony, may God bless you abundantly sister

  • @annammajohnson5383
    @annammajohnson5383 2 місяці тому +2

    Wonderful.God is great

  • @sandralillysaju3118
    @sandralillysaju3118 2 місяці тому +3

    Praise the lord ❤❤❤❤

  • @dasandaniel8481
    @dasandaniel8481 2 місяці тому +2

    കർത്താവായ യേശുവിൽ ജീവിക്കുന്ന സാക്ഷ്യം. യേശുവെ സ്തോത്രം ഹല്ലേലുയ്യ ആമേൻ

  • @sujavarghese2770
    @sujavarghese2770 2 місяці тому +1

    Praise God God bless you Sister

  • @JomonJomonpd-ht7zt
    @JomonJomonpd-ht7zt 2 місяці тому +2

    Praise the lord❤❤❤❤❤

  • @jenefaskitchenlifestyle4660
    @jenefaskitchenlifestyle4660 Місяць тому +1

    Blessed testimony 🙏

  • @nintujohny1958
    @nintujohny1958 2 місяці тому +3

    Amen🙏🙏🙏

  • @susanmathew402
    @susanmathew402 2 місяці тому +1

    praise the Lord. Wonderful testimony. God bless you 🙏🏽

  • @mariammajoy6257
    @mariammajoy6257 2 місяці тому +1

    Praise the Lord 🙏

  • @leenaninan2860
    @leenaninan2860 2 місяці тому +1

    Praise The Lord

  • @salikutty5977
    @salikutty5977 2 місяці тому +1

    The Glory of CHRIST ❤❤❤

  • @maryyesudas3922
    @maryyesudas3922 2 місяці тому +1

    Blessed testimony god bless you

  • @jijuvarughese8187
    @jijuvarughese8187 2 місяці тому +2

    ആമേൻ 🙏

  • @sheejajoseph5978
    @sheejajoseph5978 2 місяці тому +1

    Amen amen amen ❤❤❤

  • @rubyvarghese6615
    @rubyvarghese6615 2 місяці тому +2

    Please pray for my. Son in law Rajesh to get true faith in God and to saved.

  • @thomasvarghese8049
    @thomasvarghese8049 2 місяці тому +7

    പിതാവ്, ബഹുമാനം അർഹിക്കുന്നു

  • @daisyphilip3763
    @daisyphilip3763 2 місяці тому +1

    Amen

  • @amthomas9416
    @amthomas9416 2 місяці тому +1

    Jesus amen❤

  • @valsakurian1202
    @valsakurian1202 2 місяці тому +1

    Praise God please pray for my husband daughter her husband and two grandchildren 🙏

  • @saralakumari3547
    @saralakumari3547 2 місяці тому +1

    🙏🙏🙏🙏🙏sthothram

  • @johnmathai9595
    @johnmathai9595 2 місяці тому +1

    Hallaluya

  • @lissymammen2950
    @lissymammen2950 2 місяці тому +1

    🙏🙏🙏

  • @SHYJUPYESUDASAN
    @SHYJUPYESUDASAN 2 місяці тому +1

    Isaiah 55:3
    [3]Incline your ear, and come unto me: hear, and your soul shall live; and I will make an everlasting covenant with you, even the sure mercies of David.

  • @sinishaji5332
    @sinishaji5332 2 місяці тому +1

    Sthothram Sthothram

  • @justingeorge1374
    @justingeorge1374 2 місяці тому +2

    ഒരു ഹൈന്ദവ സമുദായത്തിൽ ജനിച്ചു വളർന്ന ഒരു സഹോദരിയിൽ പരിശുദ്ധൽമാവ് പ്രവർത്തിച്ച വിഷങ്ങൾ എല്ലാം അനിർവചനീയം ആണ്, ക്രിസ്ത്യാനി എന്ന് പേരുള്ളവൻ ഞാൻ തോമസ്സ്‌ളീഹയുടെ ആൾ ആണെന്ന് പറഞ്ഞു ലൂക്.. ലൂക്..ആയി നടക്കുന്നു ചെവിയുള്ളവൻ കേൾക്കട്ടെ! കണ്ണുള്ളവൻ കാണട്ടെ!!

  • @lalammaroy7390
    @lalammaroy7390 2 місяці тому

    Pray for my son

  • @lalammaroy7390
    @lalammaroy7390 2 місяці тому

    Plspray for me to get holy sprit and alsoformy sonfor a baby 🙏🙏

  • @SusyEapen
    @SusyEapen 2 місяці тому +1

    Pr Sr. Sudhaude No. onnu tharumo please

  • @Astrid-xy4kj
    @Astrid-xy4kj 2 місяці тому

    It is true.
    They're not merciful.not pay back borrowed sum.
    Especially penta''

  • @annamavarghese8359
    @annamavarghese8359 2 місяці тому

    കേരളത്തിലെ സഫയിൽ ഇതുപോലെ, പരമർത്ത ഹൃദയത്തോടെ ആത്മാവിൽ ആരാധിച്ചാൽ ഇവർക്കെ irittettuane

  • @sherlygeorge726
    @sherlygeorge726 2 місяці тому

    Ennikkum sisterinte phone no venam

  • @user-vz6bn2tn7w
    @user-vz6bn2tn7w 2 місяці тому

    Karthaaaavinu. Aaaaayiram. Koddy. Mahathvam
    Onnnu. Praaarthikkanea.
    Athi. Bayankkara. Kada baaaram. Roggam.
    Parambara.
    Maaaaraka. Roggam. Maaara. Roggam.
    2 varsham aaaayi. Vidathea. Pinthudarunnu
    Veettil. Athi. Bayankkara. Kalaham. Vazhakku
    Marumaksl chinju. Mossam. Svartha. Svabavam. Vaaa thurannnal. Nuna. Nuna. Kalaham. Veedindea. Aaatharam. Panayam
    Gold panayam
    Palissa kadam.
    Varumanam rillla.
    Kudumba naaathan. Atrack. Vannnu. Eirippi. Aaayi.
    Eanthu cheayyum. Karthavinu. Mahathvam. Onnu prarthikkanea. Plz.
    Karthavinu. Mathramea. Rakshikkan pattuuuuuuuu aaammean

  • @sali.t.m7074
    @sali.t.m7074 2 місяці тому

    ദൈവദാസിയുടെ അനുഭവം സാക്ഷ്യം എനിക്ക് അനുഗ്രഹമായിരുന്നു എനിവേണ്ടി പ്രാർത്ഥിക്കണം ❤ സുധാ വിജയൻ സിസ്റ്ററുടെ നമ്പർ ഒന്നു തരുമോ?

  • @user-ob5ek7li3h
    @user-ob5ek7li3h 10 днів тому

    സഹോദരി ഈ pr മാരെ അന്യാജാതിയിൽ നിന്ന് വന്നവരെ ഈ വർഅംഗികരിക്കുകയില്ല ഇവർ മറ്റെളവരെ അംഗികരിക്കുകയില്ല?? അത് കൊണ്ട ദൈവ സഭകളിൽ വളർത്തകയില്ല സഹോദരി നമ്മൾ പോലെയുള്ളവരെ ഇവർ വളർത്തകയില്ല ??

    • @SamSam-wd3ci
      @SamSam-wd3ci 9 днів тому

      പാസ്റ്റർ അല്ല ദൈവം ആണ് തീരുമാനിക്കുന്നത് ആര് എപ്പോൾ എവിടെ ദൈവത്തിൻവേണ്ടി പ്രയോജനപ്പെടണം എന്ന്.

  • @lissythomas99
    @lissythomas99 2 дні тому

    How to contact her?

  • @annamavarghese8359
    @annamavarghese8359 2 місяці тому +2

    Paster eesahodhariyide number tharumo

  • @user-yi5mk6yb7k
    @user-yi5mk6yb7k 2 місяці тому +1

    Amen

  • @lovedreams9570
    @lovedreams9570 2 місяці тому

    Amen

  • @shajiphilip639
    @shajiphilip639 2 місяці тому +1

    Amen

  • @susammavarghese5006
    @susammavarghese5006 2 місяці тому

    Amen