വീൽചെയറിന്റെ പരിമിതികളിൽ നിന്ന് ജീവിതത്തോട് പൊരുതുന്ന കുഞ്ഞുമോളുടെ കഥ| myG Flowers Orukodi | Ep# 408

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 189

  • @rosedaleema5421
    @rosedaleema5421 2 роки тому +32

    ഇത്രയും നല്ല മരുമോനെ കിട്ടിയതിൽ സന്തോഷിക്കണ്ടേ

  • @radhasajeev4713
    @radhasajeev4713 Рік тому +29

    കുഞ്ഞുമോളുടെ അമ്മക്ക് തലക്ക് സുഖമില്ലേ ഇത്രയും നല്ല ഒരു ആളു വന്ന് ഇങ്ങനായൊരു സാഹസം കാട്ടിയപ്പോൾ മനസുകൊണ്ടെങ്കിലും നമസ്കരിക്കുകയല്ലേ ചെയ്യേണ്ടത് 🙏🙏🙏🙏നല്ല മനസുള്ള മനുഷ്യൻ 👍🏻👍🏻🌹🌹

  • @jibinbavas7133
    @jibinbavas7133 2 роки тому +37

    നല്ല സുന്ദരി ചേച്ചി ചിരി കണ്ണ് എന്തൊരു ഭംഗിയാ നല്ലൊരു ഭർത്താവ് കൂടെ ഇല്ലേ ഈ പരിമിതി എല്ലാം കടന്ന് പോകും 🥰🥰

  • @mohdrasheed1985
    @mohdrasheed1985 2 роки тому +58

    കുഞ്ഞുമോളെ പോലുള്ളവർക്ക് വേണ്ടി ചോദ്യങ്ങൾ അൽപം ലളിതമാക്കിയാൽ നന്നായിരിക്കും. ഉത്തരം തെറ്റിക്കുമോ എന്ന ആശങ്ക ഓരോ ചോദ്യ വേളയിലുമുണ്ടായി. ചേർത്തുപിടിച്ച രാജേഷിനോട് ബഹുമാനം തോന്നുന്നു

  • @ridhuscreation6949
    @ridhuscreation6949 2 роки тому +30

    കുഞ്ഞുമോളെ ജീവിതത്തിൽ ചേർത്ത് പിടിച്ച രാജേഷിന് ബിഗ് സല്യൂട്ട്. ആ സ്നേഹം കുഞ്ഞുമോളുടെ മുഖത്ത് പ്രതിഫലിക്കുന്നു. എന്നാലും ഒരു ചോദ്യം ആ അമ്മയോടല്ലേ ചോദിക്കേണ്ടിയിരുന്നത് ആദ്യം ഈ മോളെ ജീവിതത്തിലേക്ക് കൂട്ടിക്കോട്ടെ എന്ന്. ഏഴാം ക്ലാസ്സ്‌ വരെ എടുത്തുകൊണ്ടു സ്കൂളിലേക്ക് പോയ അമ്മ. ആ അമ്മയോടൊപ്പം നിങ്ങള്ക്ക് അവരുടെ സമ്മതത്തോട് കൂടി താമസിക്കാമായിരുന്നു എന്ന് ഒരു തോന്നൽ.. എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤

    • @gafoormk4296
      @gafoormk4296 2 роки тому

      [98j

    • @baby24142
      @baby24142 2 роки тому

      They won't allow, because he is an autodriver

    • @ridhuscreation6949
      @ridhuscreation6949 2 роки тому

      @@baby24142 അത് ചോദിച്ചാലല്ലേ അറിയൂ.. സമ്മതിക്കുമോ ഇല്ലയോന്ന്.. സമ്മതിച്ചില്ലെങ്കിൽ അപ്പോൾ വിളിച്ചുകൊണ്ടു പോയി കല്യാണം കഴിച്ചാലും കുഴപ്പമില്ല.ആ അമ്മ suicide ചെയ്തു എന്ന് കേട്ടപ്പോൾ വിഷമം വന്നു. അതുകൊണ്ട് പറഞ്ഞതാ. അച്ഛനും മരിച്ചു പോയി.. അതൊക്കെ ഓർത്തപ്പോൾ..

  • @jayasreekr6607
    @jayasreekr6607 2 роки тому +135

    കുഞ്ഞുമോൾ ഭാഗ്യവതിയാണ് നല്ലോരു ഭർത്താവ് ഏതൊരു ഭാര്യയുടെയും സന്തോഷം ആണ് മോൾക്ക് അതുണ്ടല്ലോ 💖💖💖. നന്നായി വരും 🥰🙏👍👍

    • @jiju466
      @jiju466 2 роки тому +9

      എന്റെ നാട്ടുകാരി ആണ് ഇവർ. ആറംതാനം

    • @jayasreekr6607
      @jayasreekr6607 2 роки тому +10

      @@jiju466 നല്ല മോൾ എനിക്ക് ഒരു പാട് ഇഷ്ടമായി സംസാരം ചിരി ഒക്കെ 👌കണ്ണ് അതിലും ഭംഗി 💖

    • @jayashreemohandas9903
      @jayashreemohandas9903 2 роки тому +7

      Ragesh god bless

    • @jiju466
      @jiju466 2 роки тому +3

      ​@@jayasreekr6607 🥰🥰🥰

    • @leelammapanicker3848
      @leelammapanicker3848 2 роки тому +5

      Rajesh God Bless.you. Nalla manushan.🙏🙏

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 Рік тому +3

    മോൾക്ക്‌ ഇതിലും നല്ല ഒരാളെ കിട്ടില്ല.. God bless you

  • @nambeesanprakash3174
    @nambeesanprakash3174 2 роки тому +35

    മോൾക്ക് എല്ലാവിധ നന്മകളും.. ഇനിയും ചികിത്സ നേടിയാൽ ശരിയാകുമെങ്കിൽ അത് കൂടെ നോക്കണം... നമ്മുടെയൊക്കെ ഫുൾ support ഉണ്ടാവും 👍👍🙏🏻

  • @_big_.pokx_
    @_big_.pokx_ 2 роки тому +36

    ഇത്ര നല്ല മനസ്സുള്ള മനുഷ്യർ ഉണ്ടെന്ന് അറിയുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയി എനിക്ക്. വയ്യാത്ത ഒരു പെൺകൊച്ചു ആണ് എന്ന് അറിഞ്ഞിട്ടും അതിന് ഒരു ജീവിതം കൊടുത്ത രാജേഷ് എന്ന മഹത് വ്യക്തിയെ അഭിനന്ദിക്കുന്നു...സന്തോഷത്തോടെ അന്ത്യം വരെയും ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

    • @moidunniayilakkad8888
      @moidunniayilakkad8888 Рік тому

      എടുത്തു നടന്ന അമ്മയെ അറിയിക്കാതെ ഓട്ടോറിക്ഷക്കാരന്റെ കൂടെ പോയ കുഞ്ഞിമോൾ സഹതാപമർഹിക്കുന്നില്ല.

  • @dineshprabhu6700
    @dineshprabhu6700 2 роки тому +46

    ഇതു പോലുള്ള പെൺകുട്ടികൾ ലോകത്തു ഒരുപാട് ഉണ്ട് പക്ഷെ "രാകേഷ് "ആയിരത്തിൽ ഒന്ന് മാത്രം ❤🎉

  • @shijisajo9473
    @shijisajo9473 2 роки тому +110

    സെലബ്രിറ്റികളെ കൊണ്ടുവരുന്നതിലും എത്രയോ നല്ലതാണ്. ഇങ്ങനെ ഉള്ളവർക്ക് ഒരു ഉപകാരം ഉണ്ടാവട്ടെ. കുഞ്ഞുമോളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.

    • @rasheedhyzin
      @rasheedhyzin 2 роки тому +3

      ശരിയാണ്

    • @vchattambi
      @vchattambi 2 роки тому

      @@rasheedhyzin enthinu paisayil kulichu kidakkunna naayinde makkale enthina kanikkunne , nammalkku kaanandathu ithupole ullavare anu . avare shayikkan pattiyal evarum sahayikkanam. chumma endina pais ullavare kandu sandoshikkunnathu . Ivare okke kandu ABHIMAANIKKANAM🙏🙏🙏

    • @shobanapb9442
      @shobanapb9442 2 роки тому +1

      വളരെ ശെരിയാണ്. ഞാനും അതിനോട് യോജിക്കുന്നു

    • @assainara3679
      @assainara3679 2 роки тому +1

      J

    • @kalliyani.v662
      @kalliyani.v662 2 роки тому

      P. I

  • @manjoo1855
    @manjoo1855 2 роки тому +56

    രാജേഷിനു big salute🌹🌹

  • @sirashmk8866
    @sirashmk8866 2 роки тому +4

    കുറേ എപ്പിസോട് ഞാൻ കണ്ട് രിന്നു. ഈ എപ്പിസോട് ഞാൻ കണ്ടപ്പോൾ എനിക്ക് മനസ്സ് വല്ലാതെ വിഷമിച്ചു അവരുടെ ജീവിതം ദൈവം അനുഗ്രഹിക്കട്ടെ

  • @annammaa226
    @annammaa226 2 роки тому +31

    നിങ്ങളുടെ ജീവിതം സന്തോഷവും ഐശ്വര്യവും ദൈവാനുഗ്രഹവും ഇനിയും മുൻപോട്ട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നല്ല ഒരു മോളാണ് കുഞ്ഞുമോൾ. അവളെ സ്വീകരിച്ച രാജേഷ് അതിലും നല്ലവൻ

  • @AR-jp4qw
    @AR-jp4qw 2 роки тому +47

    രാജേഷിനെ ഓർത്തു ഞാൻ കരഞ്ഞുപോയി രാജേഷിന്റെ നല്ല മനസിന്‌ എത്ര പ്രശംസിച്ചാലും മതി വരില്ല ഇത്രയും നല്ല മാറിമോനെ കിട്ടിയതിന്ന് പൂവ് തുയക്കല്ലേ വേണ്ടത് രാജേഷേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ushadhanyatha1813
      @ushadhanyatha1813 2 роки тому +3

      " മരുമകനെ പുകഴ്ത്തുക"യല്ലേ വേണ്ടത് എന്നായിരിക്കും ഉദ്ദേശിച്ചത് അല്ലേ🥰
      ശരിയാണ്... ഒരു പക്ഷേ പകുതിയിലുപേക്ഷിച്ച് പോയാലോ എന്ന് ഭയന്നായിരിക്കും...
      anyway good wishes and blessings to this lovely couple... ❤️

    • @premaa5446
      @premaa5446 2 роки тому

      @@ushadhanyatha1813 അതെ. അതായിരിക്കും കാരണം. ഏതായാലും നന്നായി ഇരിക്കട്ടെ.

    • @nidhafathima9843
      @nidhafathima9843 2 роки тому

      ​@@ushadhanyatha1813

    • @VilasiniPV-eu2om
      @VilasiniPV-eu2om 6 місяців тому

      ❤❤ 11th aa11😊q¹¹1 waa ¹q
      L111¹11 to see ft.😅.
      😊1¹¹1​@@ushadhanyatha1813

  • @deepakmk3966
    @deepakmk3966 2 роки тому +4

    കുഞ്ഞുമോളെ പൊന്ന് മോളെ പോലെ സ്നേഹിച്ച രാജേഷിനു നല്ലത് വരട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @NVZ-c1q
    @NVZ-c1q 2 роки тому +13

    രാജേഷ് കുഞ്മോൾ നിങ്ങളുടെ ജീവിതം എന്നും നന്നായി വരട്ടെ ❤️❤️❤️🙌🙌🙌🙌

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 роки тому +10

    നല്ല ഒരു പെൺകുട്ടി നല്ല മനസുള്ള ഒരു ചെക്കനെ കിട്ടി ദൈവം മിടുക്കനായ ഒരു മോനെയും കൊടുത്തു

  • @naju8199
    @naju8199 2 роки тому +8

    ഈ ചേച്ചിക്ക് പനിക്ക് ഇൻജെക്ഷൻ വച്ചതുപോലെ എനിക്കും 4 വർഷം മുമ്പ് പനിക്ക് വലത് കയ്യിൽ ഒരു ഇൻജെക്ഷൻ വച്ചു ആ ഒരു ഇൻജെക്ഷൻ കാരണം എന്റെ വലത് കയ്യിന്റെ നേരമ്പ് കരഞ്ഞുപോയി വിരലുകളെല്ലാം കലക്രമേനെ ദ്രവിച്ചു
    ഇപ്പോ എന്റെ വലത് കയ്യിൽ 3 വിരലുകൾ പകുതിയൊള്ളു
    But ഇപ്പോ ആ കയ്കൊണ്ട് എനിക്ക് എല്ലാം ചെയ്യാൻ കഴിയും fd കഴിക്കൽ ozich😊

    • @Dr.aryan..muthumol
      @Dr.aryan..muthumol 5 місяців тому +1

      Sada pnik ano..evde ninn injection edthu gvt orpvt..case poyille..

  • @elsammajoseph7974
    @elsammajoseph7974 2 роки тому +17

    ഗോപിനാഥ് മുതുകാട് നേ കൊണ്ടുവരുമോ.please

  • @kochuranioj7138
    @kochuranioj7138 Рік тому +2

    തെറ്റുമ്പോൾ പൈസ കുറച്ച് കൊടുക്കുന്ന ഏർപ്പാട് നിർത്തലാക്കണം,അവരെക്കൊണ്ട് അത്രയും ശരി ഉത്തരം പറയിച്ചിട്ട , യാത്ര ചിലവ് ഒക്കെ കൊടുത്തു വരുന്നതല്ലേ ,അതുമല്ല ഇവർ ഓരോ പ്ലാനിങ്ങിൽ അല്ലെ വരുന്നത്,ഇതുപോലുള്ള പാവങ്ങളെ വേണം ഇതുപോലുള്ള പ്രോഗ്രാമിൽ പങ്ക്കെടുപ്പിക്കാൻ,

  • @saalimohammad1714
    @saalimohammad1714 2 роки тому +7

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നല്ലതേ വരൂ 🙏🙏🙏🙏

  • @issacgeorge1726
    @issacgeorge1726 2 роки тому +9

    നല്ലത് വരട്ടെ, പ്രാർത്ഥനയോടെ സഹോദരൻ

  • @sobhakaramvelil6942
    @sobhakaramvelil6942 2 роки тому +13

    Big സല്യൂട്ട് രാജേഷ് ❤️🌹❤️🌹

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 2 роки тому +15

    ഈ എപ്പിസോഡ് ലോട്ടറി വിറ്റ് മകളെ പഠിപ്പിച്ചു വളർത്തുന്ന ഗുരുവായൂരിലെ മായാ ദേവി യുടെ റവന്യു ഉദ്യോഗസ്ഥൻ ആയ വിജയനുസമർപ്പിക്കുന്നു മായ്ക്കുണ്ടായിരുന്ന ഗോൾഡ് പോലും തിരിച്ചു കൊടുക്കാത്ത സ്വന്തം മോളെ നോക്കാത്ത ആ ദുഷ്ടൻ ഈ എപ്പിസോഡ് കണ്ടു 3പെൺ മക്കളെ കൂലി പണിയെടുത്തു വളർത്തിയ ഈ മോളുടെ അച്ഛന്റെ മനസ്സ് കണ്ടു പഠിക്കണം vikalanga ആയിട്ടും പഠിപ്പിച്ചു ജോലിയാക്കാൻ ആഗ്രഹിച്ചു പിന്നെ ഭാര്യ മാരെ കൊന്നു തള്ളാൻ ആഗ്രഹിക്കുന്നവർ രാജേഷിനെ നമസ്കരിച്ചോ മോളുടെ 2മത്തെ ചേച്ചിയുടെ നിഴൽ പോലും നിങ്ങളുടെ ജീവിതത്തിൽ ആവശ്യം ഇല്ല നല്ല മനസ്സുള്ളവരുടെ സഹായം എന്നും ഉണ്ടാവും

    • @premaa5446
      @premaa5446 2 роки тому +1

      സത്യം. പച്ച പരമാർത്ഥം.

    • @Dr.aryan..muthumol
      @Dr.aryan..muthumol 5 місяців тому

      E cas ara arylla ennnlum angne chhthon...kollilla pavpetta mkklkyti jvkunna chila achnmar ind

  • @geethac6667
    @geethac6667 2 роки тому +31

    വിവാഹം കഴിഞ്ഞില്ലാരുന്നു എങ്കിൽ, അച്ഛനും അമ്മയും ഇല്ലാത്ത ഈ കുട്ടിയുടെ അവസ്ഥ എന്താകുമായിരുന്നു?

    • @rejisd8811
      @rejisd8811 2 роки тому

      God will give everything to those people who lost their parents before their marriage. That is the universal law.

    • @jiyajenu8633
      @jiyajenu8633 Рік тому

      ​@@rejisd8811 😄 😊
      See

  • @shamnadkanoor9572
    @shamnadkanoor9572 2 роки тому +17

    നമ്മുടെ ആറാം തനത്തെ കുട്ടി 👍👍👍

  • @Rasheedvp-kl4sq
    @Rasheedvp-kl4sq 7 місяців тому

    അവർ ചൈതാണ് ശരി കാരണം. രണ്ട് അമ്മമാരേട് ചോദിച്ചാലും കല്യാണം മുടങ്ങും. രണ്ട് കുടുമ്പവും അറിയും, അപ്പോൾ മുടങ്ങുമെന്നുള്ളത് ഉറപ്പ്, കുഞ്ഞു മോളുടെ അമ്മക്ക് ഇഷ്ടമാകും എന്ന് അവൾ കരുതിക്കാണും ശാരമില്ല. രണ്ട് പേരുടെ ജീവിതവും സന്തോഷകരമാവട്ടെ എന്ന് ആശംസിക്കുന്നു..

  • @assainarkp988
    @assainarkp988 Рік тому +2

    ആ പെൺകുട്ടിയുടെ അമ്മയോട് അവരുടെ ഇഷ്ടം പറയേണ്ടതായിരുന്നു എന്നിട്ട് മതിയായിരുന്നു സ്വന്തം വിവാഹം നടത്താൻ

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 роки тому +16

    എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു കുത്തു മോളൾക്ക് പെങ്ങളുട്ടിക്ക്

  • @ASKING610
    @ASKING610 2 роки тому +11

    രണ്ടാളും അമ്മമാരോട് സമ്മതം ചോദിക്കാതെ കല്യാണം കഴിച്ചത് ശരിയായില്ല. Rajeshinn big സല്യൂട്ട്

  • @SaidhuMuhammedh-rt2rm
    @SaidhuMuhammedh-rt2rm 4 місяці тому

    കുഞ്ഞു മോളുടെ ഹസ് അല്ല. ഈശ്വരൻ ആണ് കേട്ടോ 🌹🌹🌹🌹🌹2

  • @sarammatt1589
    @sarammatt1589 2 роки тому +13

    Don't worry. Be Happy.

  • @ithupoleyannavar
    @ithupoleyannavar 2 роки тому +26

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹എന്നും നല്ല ജീവിതം ഉണ്ടാവട്ടെ മുന്നോട്ടു

  • @Rulesofliferoso
    @Rulesofliferoso 2 роки тому +5

    Dhanya mary varghese ഇനെ വിളിക്കുന്നുണ്ടോ flowers team .. ഭർതൃ വീട്ടുകാരുടെ ചതിയിൽ പെട്ട് ജയിലിൽ ആയത് ധാ ഇപ്പോ കൃപാസനത്തിന്റെ സാക്ഷ്യം അങ്ങനെ എല്ലാം കൂടി പറയാനുള്ള കാര്യങ്ങൾ ആ കുട്ടിക്ക് ഉണ്ട്

    • @samraj1358
      @samraj1358 Рік тому

      ഇങ്ങനെ ചിരിപ്പിക്കല്ലേ

  • @rajank6847
    @rajank6847 2 роки тому +7

    നല്ലത് വരട്ടെ

  • @ahmedfawaz9576
    @ahmedfawaz9576 2 роки тому +9

    അമ്മാമ കൊച്ചുമോൻ you ട്യൂബ് ചാനലിലെ കൊച്ചുമോനെ കൊണ്ട് വരോ.... ഇല്ലേൽ നമ്മുടെ അനിൽ babye കോമഡി കൊണ്ട് വരോ sreekandetta.... 👍

  • @thulaseedharanb4275
    @thulaseedharanb4275 2 роки тому +12

    അലോപ്പതി ചികിത്സ ചെയ്തു ഏതെങ്കിലും രോഗം ഭേദപ്പെട്ടവരുണ്ടോ❓️
    ഒന്നുകിൽ മരണം അല്ലെങ്കിൽ നിത്യ ദുരിതം⁉️

    • @ithupoleyannavar
      @ithupoleyannavar 2 роки тому

      സത്യം ആണ് 👌🏻

    • @ajithakumarika9055
      @ajithakumarika9055 2 роки тому

      Correct

    • @RT-hl6bl
      @RT-hl6bl 2 роки тому

      അലോപ്പതിയെ ഇങ്ങനെ തരം താഴ്ത്തല്ലേ.

    • @aminut7715
      @aminut7715 2 роки тому

      2 ത് ഉണ്ണ്

    • @vidyarajendran9084
      @vidyarajendran9084 2 роки тому

      Pinne ee rogangal aranu treat cheyunne

  • @revanth3508
    @revanth3508 2 роки тому +5

    God bless and give you all happiness always

  • @akashani5429
    @akashani5429 2 роки тому +2

    Aa cherukkan 1000iq thanne😱😱😱

  • @moidunniayilakkad8888
    @moidunniayilakkad8888 Рік тому

    അമ്മയെ സങ്കടപ്പെടുത്തിയ കുഞ്ഞിമോൾ ചെയ്തത് കൊടുംക്രൂരത.

  • @jaferabubakerjafer1809
    @jaferabubakerjafer1809 2 роки тому +3

    നല്ല മോളാണ് 👍

  • @riyazahamad2554
    @riyazahamad2554 2 роки тому +11

    Rajesh great

  • @gopalankp5461
    @gopalankp5461 2 роки тому +6

    We think this is the combination of the best two persons since their love is sincere.

    • @gopalankp5461
      @gopalankp5461 2 роки тому

      These sincere between them haveto be protected each other for their own future lives.

  • @philipannie8114
    @philipannie8114 2 роки тому +8

    God bless kunjumol...prayers

  • @retnabaiju1423
    @retnabaiju1423 2 роки тому +17

    രാജേഷിനു🙏🙏🙏🙏🙏🙏💓

  • @sreedurga803
    @sreedurga803 2 роки тому +44

    കുഞ്ഞുമോളെ കണ്ടാൽ ആർക്കും ഇഷ്ടമാകും ❤❤❤❤

  • @muhammadkunhi2404
    @muhammadkunhi2404 2 роки тому +3

    ഒന്നര ലക്ഷം കിട്ടിയത് സന്തോഷായി

  • @SusheelaVK-et1dj
    @SusheelaVK-et1dj 7 місяців тому

    Good bless you mole 😊😊❤

  • @revanth3508
    @revanth3508 2 роки тому +10

    Ammakku a police officer paranja pole nalla oru manushyane molkuu kitti ennu vicharichu Santhoshikkanamayirunnu

    • @ajithabijoy
      @ajithabijoy 2 роки тому

      സതൃ൦

    • @premaa5446
      @premaa5446 2 роки тому

      നല്ല പയ്യൻ ആണ് രാജേഷ്. നല്ല ഭംഗി ഉള്ള കുട്ടി ആണ് കുഞ്ഞുമോൾ. രണ്ടു പേരും നന്നായി ചേരും.
      എനിക്ക് തോന്നുന്നു കുഞ്ഞ് മോളുടെ അമ്മയ്ക്ക് നല്ല പേടി ആയിരുന്നു എന്ന്. ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒന്നും ആത്മാർഥത വുള്ളവർ കാണും എന്ന് അ അമ്മ ചിന്തിച്ചു കാണില്ല. കുറേ ദിവസങ്ങൾ കഴിഞ്ഞു , ചിലപ്പോൾ ഒരു കുട്ടിയും ആയതിനു ശേഷം വിട്ടു കളഞ്ഞാൽ എന്തു ചെയ്യും എന്ന് ആയിരിക്കും അ അമ്മ കരുതിയത്. അവർക്ക് ഹെൽത്ത് കുറവായിരുന്നു എന്നും പറയുന്നുണ്ട്. അത് പോലെ തന്നെ അവർ വേഗം മരിക്കുകയും ചെയ്തു. ,ഇപ്പൊൾ മകൾ മാത്രം ഉള്ളൂ. എങ്ങിനെയും നോക്കാം. വീണ്ടും ഒരു കുഞ്ഞും കൂടി ആയാൽ അതിനെ നോക്കാൻ ഉള്ള ആരോഗ്യം അവർക്ക് എല്ലാ എന്ന് മനസ്സിലായത് കൊണ്ട് ആയിരിക്കും അവർ ബുദ്ധി മുട്ട് കാണിച്ചത്.
      പക്ഷേ ചേച്ചിമാർ കൈ വിട്ടത് ശെരി ആയില്ല. വയ്യാത്ത അനുജത്തിക്ക് നല്ലൊരു ഭർത്താവിനെ കിട്ടി എന്ന് സന്തോഷിക്കുന്ന തിന് പകരം വെറുപ്പ് കാണിക്കുന്നത് എന്തിന് എന്ന് മനസ്സിലാകുന്നില്ല. പറ്റുമ്പോൾ ഒക്കെ വിളിക്കുക, സൗകര്യം ഉള്ളപ്പോൾ ചെന്ന് കാണുക, പറ്റുന്ന സഹായം ചെയ്യുക. പറയാതെ ഓടി പോയത് തെറ്റ് തന്നെ ആണ്. അതിൻ്റെ വിവര കുറവ് പിന്നെ അ പയ്യനെ സ്നേഹം and നിർബന്ധം ആയിരിക്കാം.
      എന്തു എങ്കിലും സ്വത്ത് ഉണ്ടെങ്കിൽ ഈ കുട്ടിക്കും സഹോദരികൾ equal ആയി കൊടുക്കണം. ശെരിക്കും കൂടുതൽ കൊടുക്കേണ്ടത് ആണ്. വയ്യാത്ത അനുജത്തി അല്ലെ.

  • @Fazas_editz
    @Fazas_editz 2 роки тому +2

    കുത്തുമോൾക്ക് അമ്മയോട് ഒന്ന് പറയാമായിരുന്നു ഏത് അമ്മക്കും ഉണ്ടാവില്ലെ ഇങ്ങിനെയൊരു വിശമം ഇങ്ങിനെയൊരു ഭർത്താവിനെ കിട്ടിയതിൽ കുഞ്ഞു മോൾ ഭാഗ്യവതി തന്നെ

  • @kochuranioj7138
    @kochuranioj7138 Рік тому +3

    ഇത്ര അധികം ഓപ്ഷൻ പറയരുത് ,ഒരു 3 എണ്ണം പോരെ?

  • @babuvarghese6786
    @babuvarghese6786 2 роки тому +3

    May God bless you
    Kunjumol
    Rajesh good person
    Big salute Rajesh
    May God bless you 👏
    💓

  • @jaferabubakerjafer1809
    @jaferabubakerjafer1809 2 роки тому +2

    നല്ല സാർ ആണ്

  • @arjunsbinu535
    @arjunsbinu535 2 роки тому +8

    പ്രദീപ് മുഖത്തല sirne ഈ പ്രോഗ്രാമിൽ കൊണ്ട് വരാമോ sir

  • @saneeshsaneesh3718
    @saneeshsaneesh3718 2 роки тому +6

    രാജേഷേട്ടന് ബിഗ് സല്യൂട്ട്

  • @nijaskhan5573
    @nijaskhan5573 2 роки тому +1

    എല്ലാ favukangalum നേരുന്നു

  • @sekki5332
    @sekki5332 2 роки тому +30

    ആ സംസാര രീതിയിലും കാവ്യയെ പോലെ തന്നെ ❤️❤️❤️👍👍

    • @sreedurga803
      @sreedurga803 2 роки тому +10

      കാവ്യയെ കമ്പയർ ചെയ്തു കുഞ്ഞുമോളുടെ വില കളയരുത് pls

    • @lakshmiamma7506
      @lakshmiamma7506 2 роки тому

      @@sreedurga803 അതെന്താ മാഡം, 14 കാരി മോളെ അച്ഛനൊപ്പം ആക്കി ഡാൻസിനും പരസ്യഅഭിനയത്തിനും പോയ മഹതിയുടെ ഡിവോഴ്സ്ഡ് husband നെ കല്യാണം കഴിച്ചത് കൊണ്ടാണോ? കാവ്യയുടെ പേര് പറയുന്നതേ ഒള്ളു പണത്തിനും പ്രശസ്തിക്കും വേണ്ടി ഉപേക്ഷിച്ചു പോയതാണ്. അല്ലെങ്കിൽ ഇതുപോലെ ഉള്ള പ്രശ്നത്തിന്റെ പേരിൽ കേരളത്തിലെ പകുതി സ്ത്രീകൾ എങ്കിലും ഉപേക്ഷിച്ചു പോയേനെ. (കുട്ടികൾക്ക് അച്ഛൻ വേണം എന്നു പറഞ്ഞു ഡിഗ്രി ക്കാരിയായ കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥയായ സ്ത്രീ കള്ളുകുടിയനും ഒരു രൂപ പോലും വീട്ടിൽ കൊടുക്കാത്തവനും ആയ ഭർത്താവിനെ ഉപേക്ഷിച്ചു വിട്ടുപോകാൻ തയ്യാറായില്ല - ഇപ്പോഴും അസഭ്യവും പറഞ്ഞു കൊണ്ട് തുടരുന്നു. - ജോലിയും വിദ്യാഭ്യാസവും ഉള്ള ഒത്തിരി സ്ത്രീകളുടെ അനുഭവം. - വീട്ടുകാർ ജോലിയും സാമ്പത്തിക സുസ്ഥിരയും ഉള്ള സാധാരണ സ്ത്രീകളെ ഇന്നും ഡിവോഴ്സ് ന് സമ്മതിക്കാറില്ല.
      അവരുടെ ആദ്യ ഭർത്താവിന്റെ അടുത്ത നാട്ടുകാരിയായ എനിക്കു ആ നാട്ടിൽ നിന്നും ഒരു ഭർത്താവ്നെ ചിന്തിക്കാൻ എന്റെ മാതാപിതാക്കൾക്ക് പറ്റിയില്ല. ആർക്ക് വിശ്വാസം ആയാലും ഇല്ലെങ്കിലും ആണ് നാട്ടുകാർ ആണുങ്ങൾ പൊതുവെ അമ്മ മക്കൾ ആണ് - ഒന്ന് മൂത്രമൊഴിക്കാൻ പോലും മാതാപിതാക്കളുടെ അനുവാദം ചോദിക്കുന്നവർ. ( പൊതുവെ ഒന്നുകിൽ അമ്മ മക്കൾ അല്ലെങ്കിൽ ഭാര്യയുടെ ഭർത്താവ്.)

    • @annammababy8480
      @annammababy8480 2 роки тому

      Lukygirl

    • @sekki5332
      @sekki5332 2 роки тому

      @@sreedurga803 uuu envious

  • @sarammatt1589
    @sarammatt1589 2 роки тому +4

    Sarende Ee kunjumol ennulla vele kelkkan ottere nalla resamane. 🙏. Ende perum kunjumol enna ne.. Ok.

  • @UshaKumari-bg5hx
    @UshaKumari-bg5hx 2 роки тому +8

    Eda thakkali ❤️

  • @chandramathyks7930
    @chandramathyks7930 2 роки тому +8

    എ ന്തു ചോദ്യമാണ് സർ മരണ വിവരം പറയാഞ്ഞത് എന്ന് ആ കുട്ടിയോട് അവിടുന്നേ പറഞ്ഞാൽ എന്താവും സ്ഥിതിയെന്ന് ആ ലോചിക്കാമല്ലൊ

  • @johnzacharias8630
    @johnzacharias8630 2 роки тому +15

    Brave man😂😂😂😂

  • @Lethasaji
    @Lethasaji 2 роки тому +11

    സംസാരരീതി facial expressions കാവ്യാ മാധവന്റെ സംസാരരീതി പോലെ തോന്നുന്നു.... കാവ്യാ മാധവന്റെ mannerisms... ഈ കുട്ടി കാവ്യാമാധവന്റെ ആരാധികയാണെന്ന് തോന്നുന്നു അതാകാം ഇങ്ങനെ expressions ഇടുന്നത്

  • @jasheertp3777
    @jasheertp3777 2 роки тому +5

    e chechimmark enda kuyappam engane kalillade kutti viwaham kayichadilo rajesh viwaham kayikkadirinnal e kuttiyude awastha endayene nalla karyamalle cheidad

  • @bijunarayanan9414
    @bijunarayanan9414 2 роки тому +6

    God bless you all makalle I you all 🙏🙏❣️❣️🙏🙏

  • @ajithabijoy
    @ajithabijoy 2 роки тому +9

    Rajesh. Super

  • @shinejs1157
    @shinejs1157 2 роки тому +6

    Congratulations

  • @remluremlu2071
    @remluremlu2071 5 місяців тому

    Nanma matharam varatte makkale

  • @sheebasadhique7215
    @sheebasadhique7215 2 роки тому

    God bless u randuperkum

  • @baboosnandoos9721
    @baboosnandoos9721 2 роки тому +5

    Ellam Sari Aakum Daivam Eppol Koode Kanum Kandittu Sankatam Varunnu Enikkum

  • @suneesh.m.s8389
    @suneesh.m.s8389 Рік тому

    God bless you all

  • @dilshan.dilshika8282
    @dilshan.dilshika8282 2 роки тому +6

    🙏🙏🙏🙏👍👍👍 suppar chetta

  • @biju.poonoorbiju.poonoor2475
    @biju.poonoorbiju.poonoor2475 2 роки тому +1

    Good 👍👍

  • @mohammedanshid6393
    @mohammedanshid6393 2 роки тому +7

    കാവ്യാ മാധവന്റെ പോലെ തോന്നുന്നു

  • @kareemkareem5674
    @kareemkareem5674 2 роки тому +12

    കുഞ്ഞുമോലക് കച്ചവടതതിന് ആവശ്യമായ പൈസ ശീകഠന് നായരുടെ പോകttel നിന്നു കൊടുക്കണം എന്ന് ഒരു അഭിപ്രായം ഇല്ലാതില്ല

  • @nishachacko8811
    @nishachacko8811 2 роки тому +3

    Skn💙💙💙

  • @sabarim9612
    @sabarim9612 2 роки тому +2

    Cinema producers KADHGAL kittum pro episode variety

  • @divyaraj4577
    @divyaraj4577 Рік тому

    ബ്യൂട്ടിഫുൾ സ്‌മൈൽ

  • @sumababu104
    @sumababu104 Рік тому

    Rajesh🙏🙏🙏🙏🙏🙏

  • @valsammageorge9662
    @valsammageorge9662 2 роки тому

    Rajeshe, god, bless, u

  • @remluremlu2071
    @remluremlu2071 5 місяців тому

    Nishkalankathayude nirakudam

  • @yusufsp1572
    @yusufsp1572 2 роки тому +1

    Daivam anugraigatte karnataka puthur

  • @fathimashoukathali5418
    @fathimashoukathali5418 2 роки тому

    ഇത്രയും നല്ല മനസ്സിന് ഉടമ

  • @amarjithar
    @amarjithar 2 роки тому +3

    Jithin bhai 🤩🤩

  • @lissysantosh3661
    @lissysantosh3661 2 роки тому +2

    🙏🙏🙏🙏😘😘😘

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 роки тому +9

    അതൊരു അമ്മയാണോ ഇത്ര നല്ല ഒരു ആളെ മോൾക്ക് കിട്ടിയിട്ട് അവരെ ഒറ്റപ്പെടുത്തി

  • @fathimathswaliha7317
    @fathimathswaliha7317 2 роки тому +7

    സാരമില്ല

  • @krishnadass2785
    @krishnadass2785 2 роки тому +4

    💗

  • @sarammasaramma2126
    @sarammasaramma2126 2 роки тому

    Amen❤️❤️👍👍

  • @suhailbabu8940
    @suhailbabu8940 2 роки тому

    God bless

  • @AMINASAdukkala
    @AMINASAdukkala 2 роки тому +4

    ❤❤🌹💕

  • @mollysoman3350
    @mollysoman3350 2 роки тому +2

    🙏🙏🙏🙏💐💐💐💐❤️❤️❤️❤️

  • @shajahanbgmiddleeast2497
    @shajahanbgmiddleeast2497 2 роки тому +1

    Why that boy getting boring

  • @Greeshmasreehari
    @Greeshmasreehari 6 місяців тому

    Kavye pole unde

  • @thulasirajesh2641
    @thulasirajesh2641 2 роки тому +1

    🙏💕🙏💕🙏

  • @bindhugopinath218
    @bindhugopinath218 2 роки тому +3

    Rajesh

  • @thankachanyohannan5159
    @thankachanyohannan5159 2 роки тому

    👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @LakshmanKc-c5s
    @LakshmanKc-c5s 5 місяців тому

    നായരെ ഒര് മാതിരി ചോദ്യം ചോദിക്കൽ പാവങ്ങൾ ആയത് കൊണ്ടാണോ? നായരേ

  • @sreeharip7718
    @sreeharip7718 2 роки тому +3

    👍

  • @moidunniayilakkad8888
    @moidunniayilakkad8888 Рік тому

    സെലിബ്രിറ്റികളെ കൂടുക്കൽ പങ്കെടുപ്പിക്കു