3 മുറിയുള്ള ഒറ്റവീട് കുരീക്കാട് വാടകക്ക് 3 BHK INDEPENDENT HOUSE FOR RENT NEAR KUREEKAD

Поділитися
Вставка
  • Опубліковано 9 лют 2025
  • INDEPENDENT HOUSE FOR RENT NEAR KUREEKAD
    DISTRICT : ERNAKULAM, STATE - KERALA
    RENT :12000
    CALL : 8547697352
    vadakaveedukal.com
    വാടകവീടുകൾക്കു മാത്രമായിട്ടുള്ള ഒരു ചാനൽ ആണ് ഇത്. വീടെന്നതു ഏവരുടെയും ഒരു സ്വപ്നം ആണ് . സ്വന്തമായിട്ടല്ലെങ്കിലും സ്വസ്ഥവും സമാധാനവുമായി താമസിക്കാൻ ഒരു വാടകവീട് എന്ന നിങ്ങളുടെ ആഗ്രഹത്തോടൊപ്പം ഞങ്ങളും സഞ്ചരിക്കുന്നു . നിങ്ങളുടെ അഭിരുചിക്കു ഇണങ്ങുന്ന വാടകവീട് കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം. നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഈ ചാനൽ നിങ്ങളുടെ ശ്രെദ്ധയിൽ പെട്ടാൽ സബ്സ്ക്രൈബ് ചെയ്തു വയ്ക്കുക എന്നുള്ളതാണ് . കാരണം ഞങ്ങൾ ഇടുന്ന വീടുകൾ ഓരോ ദിവസം പിന്നീടുമ്പോളും നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യത കുറയുകയാണ്. സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് വീഡിയോ ഇടുന്ന സമയത്തു തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനാൽ ഉടനടി നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാൻ സാധിക്കുന്നതാണ് . ഞങ്ങളെ ബന്ധപ്പെടേണ്ട നമ്പർ 8547697352 വെബ്സൈറ്റ് : vadakaveedukal.com
    This is a channel for rental houses only. Home is a dream of everyone. Even if you don't own it, we also travel with your desire of a rental house to live in peace and quiet. We can help you find a rental home that suits your taste. The first thing you need to do is to subscribe to this channel if it catches your attention. Because the houses we put up are less and less likely to get you every day. Subscribers will get a notification at the time of uploading the video so you can contact us immediately.

КОМЕНТАРІ • 3

  • @hopefullife6633
    @hopefullife6633 5 місяців тому

    Chottanikkara rent house kittumo

    • @vadakaveedukal
      @vadakaveedukal  5 місяців тому

      @@hopefullife6633 budget?

    • @sinirakesh2080
      @sinirakesh2080 4 місяці тому

      ​@@vadakaveedukalRs. 6000/- _Rs.7500/-.. nu rent house kittumo...?chottanikkara yil...?