837: മറവി രോഗം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? Memory loss assessment

Поділитися
Вставка
  • Опубліковано 2 жов 2024
  • 837: മറവി രോഗം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? Memory loss assessment
    (Further videos related to this will be updated soon)
    മറവി അല്ലെങ്കിൽ പലകാര്യങ്ങളും ഓർത്തെടുക്കാൻ സാധിക്കുന്നില്ല എന്നുള്ളത് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു ? എങ്ങനെ നമ്മുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാം? പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും എപ്പോഴും മറന്നുപോകുന്നത് പതിവാണോ? ഈ ടെസ്റ്റ് ചെയ്തു നോക്കുക.. മറവി രോഗമുണ്ടോ എന്ന് സ്വന്തമായി കണ്ടു പിടിക്കാം? കൂടുതൽ ഡീറ്റൈലായി വീഡിയോ ഉടനെ ചെയ്യാം..!!
    ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    Dr Danish Salim
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 149

  • @drdbetterlife
    @drdbetterlife  3 роки тому +24

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

  • @aminasaheer1216
    @aminasaheer1216 3 роки тому +39

    ഇതിൽ പറഞ്ഞ എല്ലാ തകരാറും ഉണ്ട് എന്നാൽ പഴയ കാര്യങ്ങൾ എല്ലാം ഓർമ്മയിലും ഉണ്ട്

  • @ramlaramla2349
    @ramlaramla2349 3 роки тому +17

    എനിക്ക് ഉണ്ട് എപ്പോഴും മറവി പക്ഷെ പണ്ട് ഒക്കെ കഴിഞ്ഞു കാര്യം ഓർമ ഉണ്ട് ഇപ്പോൾ ഓർമ കുറയുന്നു ഒരു 75%.ഓർമ ഉണ്ട്

  • @bettyshiju3910
    @bettyshiju3910 3 роки тому +2

    Innu njangalude WhatsApp groupil discuss cheytha sub memory loss ayirunnu.😃 Thank u Sir for your valuable tips

  • @js-yf9ig
    @js-yf9ig 3 роки тому +30

    ആളെ മനസിലാകും പേര് ഓർമ ഉണ്ടാവില്ല

    • @vijayancoorg5385
      @vijayancoorg5385 3 роки тому +5

      ഈ പ്രശ്നം എനിക്കുമുണ്ട്

    • @Biganimal1228
      @Biganimal1228 3 роки тому +1

      Enikum Ind

    • @chippyvishnu923
      @chippyvishnu923 10 місяців тому +1

      Same athu orth tension adich erikuna njn😢😢

    • @itsmeisha4260
      @itsmeisha4260 5 місяців тому

      Enikk name ariyam.aale kandal ormayundavilla.

  • @Shahanas86
    @Shahanas86 3 роки тому +22

    ടെൻഷൻ കൂടുതൽ ഉള്ള ദിവസങ്ങളിൽ മറന്ന് പോകാറുണ്ട് .....

  • @aniammajacob8640
    @aniammajacob8640 3 роки тому +19

    99% കാര്യങ്ങളും ഞാൻ മറക്കുന്നു. ഒരിക്കലും മറക്കില്ല എന്നു കരുതി ഒരോന്നു വയ്ക്കും അപ്പാടെ മറന്നു പോകും
    ആളുകളെ ഓർക്കും പക്ഷേ ആരാണന്നോ എവിടെ വച്ചാണന്നോ ഓർമ്മ വരില്ല'' അവർ പറയുമ്പോൾ ഓർക്കും
    ലിസ്റ്റു എടുത്തോണ്ടു പോകും അത് എടുത്തു നോക്കാൻ മറക്കും
    പഴയ കാര്യങ്ങൾ ഓർക്കും അപ്പപ്പോഴുള്ള കാര്യങ്ങൾ മറക്കും
    വളരെ വളരെ വൈകി ചിലപ്പോൾ ഓർക്കും ജീവിതം താളം തെറ്റുന്നു. എന്തെങ്കിലും പോംവഴിയുണ്ടോ?

  • @ashikanu4605
    @ashikanu4605 3 роки тому

    Good information Dr sir, sir parayunnath pole njan chaidhu nokkarunde

  • @AryaJithin508
    @AryaJithin508 3 роки тому +2

    Very useful video 🥰

  • @KAZHCHA
    @KAZHCHA Рік тому +3

    വളരെ ചെറിയ പ്രായത്തിലെ കാര്യങ്ങളൊക്കെ ഓർമ്മ കണ്ടില്ല. പക്ഷെ ഇന്നലെ നീ എവിടെയായിരുന്നു എന്ന് ആരേലും ചോദിച്ചാൽ കുറേ നേരം ആലോചിക്കേണ്ടി വരും. ഇന്നലെ പരിചയപ്പെട്ട ആളെപ്പോലും ഓർമ്മയുണ്ടാവില്ല😢

    • @sulfisulfi7753
      @sulfisulfi7753 3 місяці тому

      Eniki night il innu morning ile karyam polum orma illa

  • @muhammedshamvilshamvilabu1691
    @muhammedshamvilshamvilabu1691 3 роки тому

    Upakara pradhamaya veediyoa

  • @snehaprabhat6943
    @snehaprabhat6943 3 роки тому +2

    Very useful message thank you Sir 🙏🙏

    • @aureen9287
      @aureen9287 3 роки тому

      Thank you doctor for sharing msg which is so important for today's life and you are doing such a good job!.

    • @susyjohnson9998
      @susyjohnson9998 2 роки тому

      854 il nalla sundharan ayirikkunnu last smile nalla ishtam

  • @girijadhanesh8920
    @girijadhanesh8920 3 роки тому +1

    Thank u doctor 🙏🧡

  • @DonVitoCorleone-x4l
    @DonVitoCorleone-x4l 3 роки тому +9

    ഈ വീഡിയോ കണ്ടോണ്ട് ഇരുന്നതിനിടെ ഭക്ഷണം കഴിക്കാൻ മറന്നു പോയി. അത് ഒരു പ്രശ്നം ആണോ? 😜🥰🥰

    • @mithrapriya7694
      @mithrapriya7694 3 роки тому +2

      😀😀E comments kandu chiri Vanna aru ekilum undo

    • @shahira766
      @shahira766 2 роки тому +1

      Kaliyakanda kannan srange😇😇

  • @surumithanseer991
    @surumithanseer991 11 місяців тому +1

    മൂത്തകുട്ടികളെ സ്കൂളിൽ ആക്കാൻ പോയതാണ് മൂന്നാമത്തെ കുട്ടിയെ മറന്നുപോയി 😔😔😔

  • @sinisinisini6972
    @sinisinisini6972 3 роки тому

    Useful msg thanx

  • @shamilexclusive
    @shamilexclusive Рік тому +2

    എനിക്ക് ഇത് പതിവായി ഉണ്ട്‌😢

  • @sreejamolks9653
    @sreejamolks9653 3 роки тому +11

    Marannupokumpol pettennu pedithonnukayum cheyum

  • @mahaboobk1561
    @mahaboobk1561 6 місяців тому

    താക്കോൽ മൊബൈൽ എനിക്ക് എപ്പോഴും നഷ്ടപ്പെടുന്നു ഓർമ്മ തകരാറുമൂലം

  • @geethakumari771
    @geethakumari771 3 роки тому

    Very useful

  • @Zekkirishu
    @Zekkirishu 3 роки тому +3

    Dr. shareeram thadivekkan endhemgilum tips marunn paranj tharo plz

  • @mollyjohnvarghese4315
    @mollyjohnvarghese4315 3 роки тому +3

    Dr , Danish diabetic patients also get loss of memory ???
    So what is the defference between Alzimer's from it
    Waiting for your kind reply
    God bless you 🙏🙏

  • @surumithanseer991
    @surumithanseer991 11 місяців тому

    Dr ഞാൻ ഈ അടുത്ത ദിവസം എന്റെ കുഞ്ഞിനെ സ്കൂളിൽ വെച്ച് മറന്നു പോയി 😔😔😔

  • @Zekkirishu
    @Zekkirishu 3 роки тому +2

    enik maravi ind
    inn ravile cheyninthe loket vayl ittit njan neck search skit anthe chein kaninila parnjit karnjad pinne bhabi choich ninthe vayl endhin😜😂

  • @shibups2655
    @shibups2655 Рік тому +1

    Sir padikan pattanila padichatt kittanila

  • @majeshparayil4611
    @majeshparayil4611 2 роки тому +1

    Short term memory .long term memory പറ്റി ഒരു വീഡിയോ ചെയ്യാമോ...

  • @AnilKumar-tv6it
    @AnilKumar-tv6it 3 роки тому

    Please do a video regarding diaphramatic hernia

  • @mayooram3654
    @mayooram3654 3 роки тому +1

    50 വയസ്സായ എനിക്ക് 5 Point - ന്റെ മാർക്ക് മൂന്നാല് വിഷയത്തിന് കിട്ടി. ഏതായാലും ഡോക്ടർ പറഞ്ഞപോലെ Memmorry Re-Generate ചെയ്യേണ്ടിയിരിക്കുന്നു ...
    Thank you Doctor.

  • @KapilKapil-df8ug
    @KapilKapil-df8ug 3 роки тому

    Hi, Sir 🙏

  • @asamaloor7423
    @asamaloor7423 3 роки тому +2

    Thank You Doctor for this video🙏.useful Content
    sometime I' ve memory problem.

  • @athiradileepvp
    @athiradileepvp Місяць тому

    ഞാൻ ഫോൺ എപ്പോഴും മറന്നു പോകും

  • @kanmanivava5967
    @kanmanivava5967 3 роки тому +1

    Enk 25 point ..31 yrs aaane... 2 days ayt ende peril correction bill varunnu ..!

  • @manjup1113
    @manjup1113 3 роки тому

    Doctor, prayamayavril kandu varunna senile dementia kurich oru video cheyumo

  • @athiradileepvp
    @athiradileepvp Місяць тому

    പുറത്ത് ഉള്ളവരെ ആരും ആയിട്ട് കോണ്ടാക്ട് യില്ല പുറത്ത് പോകാൻ മടി ആണ്

  • @pragma2264
    @pragma2264 3 роки тому +5

    കണക്ക് എപ്പോളും പ്രശ്നം ആണ്🤦

    • @navaspsheriff4887
      @navaspsheriff4887 3 роки тому

      എന്റെ വൈഫിനും ഒട്ടും മറവി ഇല്ല പക്ഷെ കണക്ക് എന്ന് കേട്ടാൽ പ്രാന്തക്കും പാവം

  • @junaidv6484
    @junaidv6484 2 роки тому +1

    25vayasumathramulla enikk bayangara maraviyanu enthengilum edkkan vannal ath enthanenn marannu povunny.onnilum consentrat cheyyan pattanilla.vechadthalam ormavaranilla.ee prayathil ingane undakumo.valiya darmasangadathilanu njaan .ellavarudeyum munnil oru parihasapathramakunnu

    • @AdoraCreations
      @AdoraCreations Рік тому

      Ippo enthaan avastha...ithpolenne aan enikkm

  • @miyamiya2023
    @miyamiya2023 3 роки тому +2

    ഈ കാലഘട്ടത്തിൽ ആവിശ്യമായ വിവരങ്ങൾ 👏

  • @mariasanu2119
    @mariasanu2119 4 місяці тому

    ഞാൻ ഏറ്റവും അധികം ബുദ്ധിമുട്ടുന്ന problem..

  • @KAZHCHA
    @KAZHCHA 29 днів тому

    35 Point😂

  • @habeebasuhail415
    @habeebasuhail415 11 місяців тому

    എനിക്ക് 20 മാർക് ആണ്. But എനിക്ക് നമ്പർ കളുടെ കാര്യത്തിൽ എപ്പോഴും cnfsn ആണ് (date, ഫോൺ no, etc....)പിന്നെ പിന്നെ എന്തെങ്കിലും ഒരു സംഭവത്തെക്കുറിച്ച് ചിന്തിച്ചാൽ അത് ഏത് ദിവസമായിരുന്നു ഏത് ടൈമിന് ആയിരുന്നു എന്നൊക്കെ കൺഫ്യൂഷൻ വരുന്നു ഓർത്തെടുക്കുമ്പോൾ ചിലപ്പോൾ മനസ്സിലാവുമെങ്കിലും പെട്ടെന്ന് ഒരാൾ ചോദിക്കുമ്പോൾ ഓർമ്മ കിട്ടുന്നില്ല. ഏറെക്കുറെ ശ്രദ്ധക്കുറവ് ആണെന്ന് തോന്നാറുണ്ട്

  • @sreelakshmivnair7028
    @sreelakshmivnair7028 Рік тому

    Sadanangal chilapo marannu vakkunundu, athoke ormakuravundakan sadhyatha undo, but vere ellam kuzhapsmillsthe pokunundu

  • @latheef1987
    @latheef1987 2 місяці тому

    Mammootty mohanlal thudangi top 10 nadanmar kazhinjal baki arudeyum peru ormayil nilkunilla..
    Eppozhum kanunnavarude kalangalayi ariyunnavarude peru polum ormayil nilkunilla
    Ennum pokunna sthalam polum chilapo orthedukan patunilla

  • @shakilahay4342
    @shakilahay4342 3 роки тому +1

    Heard that the dye we apply on our hair can cause dementia ..is it true

  • @rinassafvan1734
    @rinassafvan1734 7 місяців тому

    എല്ലാവരെയും ഓർമ്മയുണ്ട് പേര് മറന്നുപോകുന്നു 😮

  • @binunazimuddin8919
    @binunazimuddin8919 3 роки тому

    Doctor,please share a video on dementia.All your videos are very informative and excellent

  • @muneerolavilam
    @muneerolavilam 3 роки тому

    മറവി രോഗം മരുന്നു കൊണ്ട് മാറ്റിയെടുക്കാൻ പറ്റുമോ?

  • @muhammedali7934
    @muhammedali7934 3 роки тому

    എനിക്ക് കിട്ടിയ ഉത്തരം മൂന്ന് ഠ ,രണ്ട് 5 ഉം ആണ് സർ .10 എനിക്ക് ഇല്ല. എൻ്റെ കണ്ടീഷൻ എങ്ങനെ ഉള്ളതാണ് സർ ?ഞാനൊരു business കാരനാണ് .

  • @betterlifewithsumi9326
    @betterlifewithsumi9326 11 місяців тому

    എനിക്ക് ഭയങ്കര മറവി ഉണ്ട്

  • @jopols586
    @jopols586 3 роки тому

    Bp യുടെ medicine കഴിച്ചാൽ മറവി രോഗം വരുമോ

  • @milnajoshy1901
    @milnajoshy1901 7 місяців тому

    Nta ammayk maravi und but chila kaaryagal paranjth thanne pinnem parayum adhyam parayanth marann poyit 😢eth Dr kaanedth 55 yrs old

  • @satheesanv7081
    @satheesanv7081 3 роки тому

    🙏🙏🙏 👍👍👍

  • @shemeemshemeem2632
    @shemeemshemeem2632 Місяць тому

    25

  • @shahanathasneem5188
    @shahanathasneem5188 Рік тому

    Ithiloru test paranjapo pen peper edkan nokiyapo ath edeel marannoyi

  • @mohammedcpramshad1698
    @mohammedcpramshad1698 10 місяців тому

    Ee asukathinn eath Dr kanikendath
    Digree parayooo

  • @Mr.MrsDevilZ
    @Mr.MrsDevilZ 2 місяці тому

    ഭാഗ്യം എനിക്ക് കുഴപ്പം ഇല്ല

  • @aswathyappukuttan2820
    @aswathyappukuttan2820 3 роки тому

    Doctor Njan today vaccine eduthatt 100 days aayi.enikk ippol covid positive aayitt 9 days aayi.enikk 2nd dose Eppol edukkan pattum...onn paranju tharumo

  • @ramlathm6014
    @ramlathm6014 3 роки тому

    ഞാൻ കണക് ക്കൂട്ടിയപ്പോൾ 35വന്നു സർ. 😭

  • @reshmaph127
    @reshmaph127 Місяць тому

    Enk 35

  • @sujathasuresh1228
    @sujathasuresh1228 3 роки тому +1

    Good information👌 🙏🙏

  • @shamnasubair6533
    @shamnasubair6533 3 роки тому

    Ead kaaryam cheyyumbol chiladokea apo oorma undavilla pinna kurea samayam kaeumbo allegil ad avide kaanumbo oorma varum njna evadea vachad ad prashnamano

  • @adarsh__dcruizrrr911
    @adarsh__dcruizrrr911 Рік тому

    Sir ithil ninu egane mattam undakum

  • @mubashiramubashirashamseer1607
    @mubashiramubashirashamseer1607 3 роки тому +1

    👏👏👏 Thank you

  • @lpavithran8896
    @lpavithran8896 3 роки тому

    Apasmaram ullavark maravi kooduthal aano Sir....please reply

  • @raihanath7834
    @raihanath7834 3 роки тому

    പടച്ചോനെ അപ്പൊ ഇദ് ഒരു രോഗമാണോ allaha

  • @jopols586
    @jopols586 3 роки тому

    എനിക്കു കുറച്ചു നാളായി ഭയങ്കര മറവി

  • @shibili_vlogs
    @shibili_vlogs 3 роки тому +7

    *എനിക്ക് ഭയങ്കര മറവിയാ💔💔😇😿*

    • @mhdsinan2313
      @mhdsinan2313 3 роки тому

      Enikkum

    • @navaspsheriff4887
      @navaspsheriff4887 3 роки тому

      എനിക് കുട്ടിക്കാലം മുതൽ ഉണ്ട് പക്ഷെ ആ മറവി ജീവിതതിൽ ഭയം ഇല്ലാത്തത് കൊണ്ട് സംഭവിച്ചത് ഇപ്പോൾ ഗൾഫിൽ ആണ് നല്ല ഭയം ഉണ്ട് അത് കോണ്ട് 75 %ശതമാനം മറവി മാറിക്കിട്ടി നാട്ടിൽ വന്നാൽ എല്ലാം പഴയത് പോലെ ആകും😃😃

  • @shihabuddeen8261
    @shihabuddeen8261 3 роки тому

    Mafi..mushkil

  • @rajiraghu8472
    @rajiraghu8472 3 роки тому

    Most point I got zero point,but some questions I got five points

  • @sreejak7826
    @sreejak7826 3 роки тому

    Und sir eppozhum maraviyanu

  • @shijascp6002
    @shijascp6002 Місяць тому

    10+10+10+10+10

  • @jomonpc9674
    @jomonpc9674 7 місяців тому

    Thank you Dr

  • @lovemalakha6904
    @lovemalakha6904 3 роки тому

    Tension ayallo

  • @vijayancoorg5385
    @vijayancoorg5385 3 роки тому

    വിശദമായി പറഞ് തന്നതിന് വളരെ നന്ദി ഡോക്ടർ

  • @parvathyem5971
    @parvathyem5971 11 місяців тому

    Thank you Doctor

  • @vilasinipk6328
    @vilasinipk6328 3 роки тому

    Thank you Doctor Useful information 🙏

  • @aswathyrenjith10
    @aswathyrenjith10 3 роки тому

    Dr pls reply to my msg🙏🏻

  • @Speed_Nick
    @Speed_Nick 3 роки тому

    First

  • @wolverineff5857
    @wolverineff5857 Місяць тому

    2024 here

  • @ismailpk2418
    @ismailpk2418 3 роки тому

    Good information Dr ❤️🙏👍👌🌹

  • @avbenji
    @avbenji 2 роки тому

    Thank you very much 🥰

  • @anaswaraprasad3356
    @anaswaraprasad3356 4 місяці тому

    Enik nala maravi ann njn ethu dr ann kanikadath

  • @nidheeshkjlive
    @nidheeshkjlive 3 роки тому +1

    🙏🙏🙏

  • @kidzchef6391
    @kidzchef6391 3 роки тому

    Thank u so much dr

  • @leelamk4917
    @leelamk4917 3 роки тому

    Dr ku nanma varate

  • @anjuvmohan1463
    @anjuvmohan1463 3 роки тому

    Good morning doctor

  • @shameerj9563
    @shameerj9563 3 роки тому

    എനിക്കും ഉണ്ട്

  • @mercyjudison9110
    @mercyjudison9110 3 роки тому

    Thanks Dr.

  • @rejivinitha3387
    @rejivinitha3387 3 роки тому

    Thank u Dr

  • @Bindhuqueen
    @Bindhuqueen 3 роки тому

    Thank u Dr ❤

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 роки тому

    Thank you.

  • @subhashdigitalmedia7832
    @subhashdigitalmedia7832 3 роки тому

    good sir

  • @similarproduct
    @similarproduct Рік тому

    5+10+5+5+10=35

  • @pankajamjayagopalan655
    @pankajamjayagopalan655 3 роки тому

    Thankuuu

  • @jishapankaj3841
    @jishapankaj3841 3 роки тому +2

    My husband has been diagnosed with Alzheimers for 3 years now. He is 58 years old.

  • @vijithab397
    @vijithab397 Рік тому

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 3 роки тому

    👍👍

  • @shahulhameedshahul8066
    @shahulhameedshahul8066 3 роки тому

    🙏🙏🙏

  • @girijab551
    @girijab551 3 роки тому

    👌👍👍👍

  • @ashas1487
    @ashas1487 3 роки тому

    👍👍👍

  • @eyastk3842
    @eyastk3842 3 роки тому

    👍👍