മരിച്ചിട്ടും ജീവിക്കുന്ന ആർമണ്ട് അച്ചൻ | Servant of God Fr. Armond

Поділитися
Вставка
  • Опубліковано 4 вер 2024
  • തലശ്ശേരി അതിരൂപതയിൽ ആദ്യമായി ദൈവദാസനായി പ്രഖ്യാപിക്കപ്പെടുന്ന ആർമണ്ട് അച്ചന്റെ കൂടെ ജീവിച്ചവർ അച്ചനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നു. ആർമണ്ട് അച്ചൻ മാനന്തവാടി രൂപത അംഗവും കപ്പൂച്ചിയൻ സഭാംഗവും ആണ്
    Servant of God Fr. Armond
    #eucharist #jesus #holyeucharist #holymass #catholic #catholicmass #saint #mass #christian #christianity #bible #experience #holybible #holyspirit #miracle #syromalabar #mananthavady #diocese #thalassery #keralapriest #church #inspiration #life #experience #jesuschrist #servantofgod #frarmond #pattaram #iritty #retreatcentre #divine #lifeafterdeath #franciscan #capuchins #daivadasan

КОМЕНТАРІ • 29

  • @jayanthijames2045
    @jayanthijames2045 Місяць тому

    Pray for us Armond Acha

  • @royvarghese70
    @royvarghese70 Місяць тому +3

    ഭരണങ്ങാനം അസ്സിസ്സി ആശ്രമത്തിൽ വച്ച് ആർമൊണ്ട് അച്ചൻ നയിച്ച ഒരു ധ്യാനം കൂടുന്നതിനും അച്ചനോട് സംസാരിക്കുവാനും എനിക്ക് സാധിച്ചു. വളരെ ലളിതമായ ജീവിതം നയിച്ച വ്യക്തി യായിരുന്നു . അച്ചനിലെ ദൈവികതയും വിശുദ്ധിയും അക്കാലത്ത് തന്നെ പലരും തിരിച്ചറിഞ്ഞിരുന്നു . അച്ചാ ഞങ്ങൾക്ക് വേണ്ടി തൃത്വൈക ദൈവത്തോട് പ്രാർത്ഥിക്കണേ

  • @floryabharam8427
    @floryabharam8427 Місяць тому +2

    അച്ഛന്റെ രണ്ട് ധ്യാനം കൂടാൻ ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട് ദൈവത്തിനു നന്ദി

  • @zachariaschacko413
    @zachariaschacko413 Місяць тому +2

    അസ്സിസിയിൽ ധ്യാനം കൂടുമ്പോൾ ആർമാൻഡ് അച്ചന്റെ നിറ സാന്നിധ്യം അവിടെ ആകെ ധന്യമാക്കിയിരുന്ന നിമിഷങ്ങൾ ഏതാണ്ട് നാല്പത്തി അഞ്ചു വർഷങ്ങൾക്കിപ്പുറവും മനസ്സിൽ പച്ചയോടെ നിൽക്കുന്നു. ഒരു വൈദീകന്റെ വിശുദ്ധിയും, തീഷ്ണതയും അച്ഛനിൽ ഞാൻ കണ്ടറിഞ്ഞു, തൊട്ടറിഞ്ഞു.

  • @sonipm1171
    @sonipm1171 Місяць тому +2

    ദൈവത്തിന് സ്തുതി 🌹

  • @jamesjoseph3008
    @jamesjoseph3008 Місяць тому

    Karthave Achane Vishuthanakkename prayers 🙏🙏🙏❤❤❤

  • @thresiammajohn4241
    @thresiammajohn4241 Місяць тому

    ❤❤❤... Attended retreat many years ago.. 🔥.. Dear Father please pray for our Ministy.. 🙌🏻🪔🌿

  • @joymathew6592
    @joymathew6592 Місяць тому +1

    Amen

  • @similysmc6508
    @similysmc6508 Місяць тому

    അച്ഛന്റെ കബറടത്തിങ്കൽ വന്ന പ്രാർത്ഥിക്കാൻ സാധിച്ചിട്ടുണ്ട്🙏🏻🙏🏻🙏🏻

  • @SherlyMathew-vn9qi
    @SherlyMathew-vn9qi Місяць тому

    I also attended his retreat at Bharanaganam 45 years ago 🙏🏻

  • @frbobinthomas9630
    @frbobinthomas9630 Місяць тому +1

    Thank you lot for this wonderful video

  • @rajeshwarivijayan4486
    @rajeshwarivijayan4486 Місяць тому

    Glory to God amen 🙏 🙌

  • @user-mq1yw2re8k
    @user-mq1yw2re8k Місяць тому +1

    അച്ഛനെ എനിക്കറിയാവുന്നത് ഒരു നേരം ഭക്ഷണം കഴിക്കുകയും നിലത്ത് കിടന്നുറങ്ങുകയും ചെയ്യുന്ന അച്ഛനെയാണ്❤❤❤❤

  • @nainastephenfernandez6291
    @nainastephenfernandez6291 Місяць тому

    Praise the Lord Amen 🙏

  • @clintv.j9470
    @clintv.j9470 Місяць тому +3

    ദൈവത്തോട് ചേർന്നു നിന്ന് നിൽക്കുന്നവർ മരിച്ചാലും ജീവിക്കും

  • @josemg3996
    @josemg3996 Місяць тому +1

    🙏

  • @anjalimary97
    @anjalimary97 Місяць тому

    I also attented his retreat at Bharanaganum

  • @jacobvfx9741
    @jacobvfx9741 Місяць тому

    Glory to God 🙏

  • @AmalaJoy-st7ey
    @AmalaJoy-st7ey Місяць тому +1

    ❤❤

  • @bindugeorge9064
    @bindugeorge9064 Місяць тому

    🙏🏻🙏🏻🙏🏻❤❤

  • @ethentom4260
    @ethentom4260 Місяць тому

    👏👏

  • @joymathew6592
    @joymathew6592 Місяць тому

    Amen

  • @vimalajose1876
    @vimalajose1876 Місяць тому

    🙏

  • @daisyjacob6369
    @daisyjacob6369 Місяць тому

    🙏🙏🙏

  • @lillymathew6579
    @lillymathew6579 Місяць тому

    🙏🙏🙏

  • @lillymathew6579
    @lillymathew6579 Місяць тому

    🙏🙏🙏