ഈ സാർ നെ അല്ലെ ശെരിക്കും influencer എന്ന് വിളിക്കേണ്ടത്..? ഒരു influence ഉം ചെയ്യാത്ത കുറെ പേരെ influencer എന്ന പേരും വിളിച്ചു interview ചെയ്യുന്ന കാണാം.. ഇവരുടെയൊന്നും ഒരു interview പോലും കാണുന്നില്ല 🤔😔
എനിക്ക് ഏറ്റോം പാടൊള്ള ടോപ്പിക്ക് ആണ് ലാഭവും നഷ്ടവും...... അത് വളരെ ഈസി ആയിട്ട് Sir പറഞ്ഞു തന്നു..... Sir ന് ശരിക്കും ഒരു dyva അനുഗ്രഹം കിട്ടിയിട്ടുണ്ട് പഠിപ്പിക്കാൻ..... 🙏🙏... Thank you so much Sir 😍
Ethupoloru adyapakan illatirunnekil njanonnm psc eztan polum pokillayirunnu sir ullathukondu maths padayittum enik athu padichedukanm mark vangikkanumoke kaziyunnatu... .psc god bless you sir
Sir ee masam 16 nu Lgs nu class ittilla. Sir please sir 5 classe aayollu. Examinu 1month munbe enkilum theerthal mathramalle revition cheyyan pattullu. Please sir🙏😢
സാറിൻറെ ക്ലാസ്സ് എന്തോ ഒരു അട്രാക്ഷൻ ആണ് അതിപ്പോ കണക്ക് ഒരു ബാലികേറാമല ആയ ആൾക്ക് പോലും .. അതിപ്പോ അവതരണ ശൈലിയാണോ അതല്ല വേറെന്തോ മാജിക് ആണോ എന്നറിയില്ല🤣
ദൈവത്തിന് ഒരു ആഗ്രഹം വിദ്യാർഥികൾ ഇഷ്ടപ്പെടുന്ന ഒരു ഗണിത അധ്യാപകനായി അവതാരമെടുക്കുവാൻ..........
❤❤ശരിക്കും..😊എൻ്റെ കണക്കിൻ്റെ ദെവം..ഞാൻ കണ്ടിട്ടുള്ള ഒരേയൊരു സുപ്പർ സ്റ്റാർ❤
സൂപ്പർ bro
Maths super bro
Ayye... Nalla cringe aannallo...
Sir nte ക്ലാസ് ന്ന് waiting ആയവർ ഇവിടെ like 👍🏼❤
❤
Maths nod ishtam koodukayanu.thank you sir
സർനെ ദൈവം അനുഗ്രഹിക്കും ഒന്നും എവിടേം എത്തില്ല കരുതി വിഷമിച് ഇരിക്കുന്ന ടൈമിൽ സാറിന്റെ ക്ലാസ്സ് തരുന്ന ഊർജം വളരെ വലുതാണ്
Thank youu so much sir🥰🥰🥰
എനിക്ക് sir ന്റെ class അല്ലാതെ വേറെ ആരുടെ class കണ്ടിട്ടും ഒന്നും മനസിലാവുന്നില്ല... 🙂❤️
Same 😂
Sathymm
സത്യം
സത്യം
Ii videos kanunna ellarkm angneya
എന്നും എന്നും ആയുസ്സും ആരോഗ്യവും തന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ എൻ്റെ സാറിനെ....❤❤... സാറിനെ കാണുമ്പോൾ തന്നെ സന്തോഷം ആണ്......💯🥰❤️😍
എല്ലാവരുടെയും സർ ആണ് 😊
@@sabikarathukulangara1126 😄
സാറിന്റെ കൂടെ ഇരുന്ന് maths ചെയ്യുമ്പോൾ എല്ലാം വളരെ simple ആണ്. അത് ഒറ്റക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ആണ് സാറിന്റെ വില ശെരിക്കും മനസിലാകുന്നത് 🙏
Correct
Sir നെ കണ്ടില്ലാരുന്നെങ്കിൽ maths വിട്ടേനെ..
Thank you sir🙏
ഈ സാർ നെ അല്ലെ ശെരിക്കും influencer എന്ന് വിളിക്കേണ്ടത്..? ഒരു influence ഉം ചെയ്യാത്ത കുറെ പേരെ influencer എന്ന പേരും വിളിച്ചു interview ചെയ്യുന്ന കാണാം.. ഇവരുടെയൊന്നും ഒരു interview പോലും കാണുന്നില്ല 🤔😔
Sir ne recognise cheyyan interview vendado ...ellardem manasillund❤❤❤
Satyak
Thank u sir ❤❤❤❤ maths il njan oru big zero aayirunnu athil ninnu enne pidichu kayattiya jerin sir🔥🔥🔥❤️❤️
ഓരോ കണക്കിലും ഉള്ള സംശയം വരുമ്പോള് തന്നെ സർ മനസിന് വായിച്ചു അത് വീണ്ടും സ്‌പ്ലൈൻ ചെയ്യും. You are a great person 🙏🙏🙏🙏
ഒന്നാമത്തെ ചോദ്യം ചെയ്തിട്ട് രണ്ടാമത്തെ ചോദ്യം തന്നിട്ട് സാർ ചെയ്യുമ്പോഴേക്കും ഉത്തരം കിട്ടി. ❤️
1:19:22ഇതു equation ഇല്ലാതെ ചെയ്യുന്നതല്ലേ നല്ലത്
10%discount = 250
20% ലാഭം ie 120%......2250
100%.....?
answer= 2250x100\120= 1875
2250 kittiyathu engaane anu?
സാറിന്റെ ക്ലാസ്സ് കണ്ട് ഓരോ മാർക്ക് നേടുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു.. നിങ്ങൾ ഒരു അത്ഭുതം തന്നെ sir...god bless you ❤️❤️❤️❤️
Sir LPUP maths complete റിവിഷൻ ഇടണേ.
Athe oru video aai etta valya upakaram pls sir
Njn innanu ee cls kanunnath...nallonam manasilaayi..Tnq u Jerin sir🎉🎉🎉 kozhikode aanu exm sep.23 kk
Maths nu vere orupad sir marde class kanum youtube il ..pakshe nammal athilott onnum pokunilla 😍😍😊😊😊😊Njngalkk Jerin sir mathy
Oreee.... Pwoli 👌👌👌👌
Mmale Jerin Sir ❣️❣️❣️❣️
Sir ന്റെ ക്ലാസ്സ് വളരെ നല്ലതാണ്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നന്നായി maths പഠിപ്പിക്കുന്ന sir 😍God bless you 🙏🏻
എനിക്ക് ഏറ്റോം പാടൊള്ള ടോപ്പിക്ക് ആണ് ലാഭവും നഷ്ടവും...... അത് വളരെ ഈസി ആയിട്ട് Sir പറഞ്ഞു തന്നു..... Sir ന് ശരിക്കും ഒരു dyva അനുഗ്രഹം കിട്ടിയിട്ടുണ്ട് പഠിപ്പിക്കാൻ..... 🙏🙏... Thank you so much Sir 😍
❤❤❤❤Thanks sir.. ഒന്നും അറിയാത്ത എനിക്കിതൊക്കെയാണ് അനുഗ്രഹം
Vdo ഇട്ട് വെറും 1 day kond K likel ethunna ore oru mothala ith. Njgde swandham jerrin sir❤️❤️
ഇത് എന്ത് നല്ല ക്ലാസ്സ് ആണ് മാത്സ് എനിക്ക് പേടി ആയിരുന്നു ഇപ്പൊൾ ഇഷ്ടം തോന്നുന്നു സൂപ്പർ ക്ലാസ്സ്❤
Thankyou Sir ❤ Sir SSC exams nu vendi trigonometry aa leveluu eduth tharamo....Ee oru topic sir padippichalae manasilaku....please sir 🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻എന്നുംസാറിനും കുടുംബത്തിനും നല്ലത് മാത്രം ഉണ്ടാവട്ടെ
E question okke enik doubt ayrnn but sirnta otta step kond padich . Thanku sir ❤❤❤❤
Sir നെ ദൈവം അനുഗ്രഹിക്കട്ടെ ❤
Ethupoloru adyapakan illatirunnekil njanonnm psc eztan polum pokillayirunnu sir ullathukondu maths padayittum enik athu padichedukanm mark vangikkanumoke kaziyunnatu...
.psc god bless you sir
Identities Enna topic nte Oru class cheyyo sir before upst exam 🙏🙏🙏🙏
Addicted to Trig Turn.... With lots of reverence.... Maths n ore oru option .. Jerin sir
Sir ee masam 16 nu Lgs nu class ittilla. Sir please sir 5 classe aayollu. Examinu 1month munbe enkilum theerthal mathramalle revition cheyyan pattullu. Please sir🙏😢
Ntha parayendenn ariyilla. ..sett....❤
ഞാൻ sir ന്റെ cls ആണ് follow cheyyunnath... Thankyou sir
Thank uu sir next metric alavukal cheyamo pls
Sr last knak il pazhaya eqn il,Option ninn ansr edth chythal. Pore
Vere aarude classum kaanathe sirine mathram follow cheyyunna njnn.❤
Sir lpsa examinu munp varan chance ulla kurachu models vachu oru revision class cheyyamo. Maths bhayankara budhimuttanu. Sir parayunnathu manassilakunnund. Oru 5 + vangan kazhiyunna reethilyil onnu cheythu tharamo. Please🙏🙏🙏🙏🙏
സാർ ഒരുപാട് helpful ആണ് ഓരോ ക്ലാസും.... Thank you sir❤❤
Sir baaki ullathu rivission tharamo lp up 😢 plzz sir
സെറ്റ്...💙പൊളി...💚കിടിലം...💜
Sir, geometry triangle circlr koodi onnu ee pyq sec il eduthu tharumo sir🙏
എന്റെ മാഷേ ഒരായിരം നന്ദി 🙏
അപ്പോൾ കാണാം അത്ഭുതം 🤣🙏🏻😍
No more words to comment on ur BEAUTIFUL classes😊
Only the prayers for u, oh Great Teacher❤
Appil illathorkum ith valare useful anu sir thank you❤️
Jerin sir .. next topic metric alavukal cheyamoo pleasee
Thank you so much 😊
Sir, plz do video;- Polynomial, Probability.
സർ ഒരേ പൊളിയാണല്ലോ 🔥
Cpo 8 ന് നടന്ന question explain ചെയ്യാമോ🙏🏻
Sir quadratic equations class chyyan pattumo cmplt ahay. Upakaramayrunnu❤
Sirde class orupad ishtam❤❤❤❤
ഒത്തിരി സന്തോഷം ❤❤
Thank you for ur effort..one day I will come to meet u❤❤
Satisfaction- 100%❤
എനിക്ക് കണക്കിനോടുള്ള പേടിമാറി, sir കൂടെ ഉള്ളപ്പോൾ എന്തിനുപേടിക്കണം, love you❤
Thank u jerin sir..ur classes are really helpful for all psc aspirants
❤❤❤❤❤ കിടിലം ക്ലാസ്
Thank you sir waiting for next revision class❤❤🎉
Thank you sir ❤ wating for next topic
Free/tota*100 Ath anggg click ayi... Ithupole ulla qustions kanumbol padichathan.... But cheyan pattunnilarunu but ipm ok ayi❤
Up kk munp rivision theerth tharumo sir sarine mathrame follow cheyyunnullu
ഒരുപാട് നന്ദി സർ..... 🥰
Waiting aayirinnu sir
ഒരേ pwolii macalle 🌊
സാർ lp up ക്ക് അപ്പിൽ എടുക്കാത്ത ക്ലാസ്സ് ഇവിടെ revision ചെയ്യണേ... Plz rqst ആണ്.. പ്രത്യേകിച്ച് ratio, fraction plz സാർ 🙏
Thank you sir🎉 balance geometry lp up kku munpu idumo
Love u sirrrrr❤❤❤❤... Waiting aayrunn clasin vendii....
Sir calendar , clock pettenn edukko revision
ഈ topic എനിക്ക് കൊറച്ചധികം പ്രശ്നം ahnu🥹
Sir scert based ayi up class chyamooo importnt chapters matram
Thank You So Much Sir ♥️♥️♥️
Sir revesion topic ellam oru playlist akii tharuoo
lp up yude Ella portion vech oru video cheyuo sir.
धन्यवादः❤🙏
Thankss sirr a lottt❤❤❤❤❤god bless uuu love u
Thank you sir🎉
Lpup revision class orderil engane kitta?
Arithmetic progressionnte revision class cheyamo?..
Sir really you are great. No words to say. Hats of you sir👏🏻👏🏻😂2
Sir rpf maths video irakumooo…
Always favourite ❤ Jerin sir❤
Sir ee revision class oru play list aakkuooo.. 🙂
Sir metric alavukal eduthu tharumo
Examinu mumbtanne Geometry koodi edukkane sir please 🙏
Sir up examnu munne syllabus complete revision taruuoooo plz
Good 👍😊 God bless you 💝
assistant compiler 059/24 pyq explanation ചെയ്യാമോ
Thanks a lot dear jerin sir ❤❤
❤❤
പറയാതിരിക്കാൻ വയ്യ എത്ര നല്ല ക്ലാസ്സ് , ഒരു ഓഫ്‌ലൈൻ ക്ലാസ്സിൽ പോയാൽ ചുമ്മാ കുറെ equations പഠിക്കും എക്സാം ഹാളിൽ ഒന്നും ഓർമയുണ്ടാവില്ല
സാറിൻറെ ക്ലാസ്സ് എന്തോ ഒരു അട്രാക്ഷൻ ആണ് അതിപ്പോ കണക്ക് ഒരു ബാലികേറാമല ആയ ആൾക്ക് പോലും .. അതിപ്പോ അവതരണ ശൈലിയാണോ അതല്ല വേറെന്തോ മാജിക് ആണോ എന്നറിയില്ല🤣
Lp up gometry revision ക്ലാസ്സ് തരാമോ please
Sir: ok aanooo munnoot pokaam enn parayumbo vare enik manasilaavilla .. onnude parayam enn paryumbo aanu aaswasam 😊
Sir ldc exam vare maths continues cheyyanam Please
Sir lpup ella topic m revision tharane njangale polullavarkku sir mathramanu ashrayum.
താങ്ക് യു sir❤❤❤❤❤❤
ഒരാൾ 100 രൂപക്ക് 11 മാങ്ങകൾ വാങ്ങി. 10 മാങ്ങകൾ 110 രൂപക്ക് വിറ്റുവെങ്കിൽ ലാഭശതമാനം എത്ര?
ഇത് ഒന്ന് പറഞ്ഞു തരാമോ
Good class sir.god bles u sir
ഒരുപാട് ❤️❤️❤️❤️സ്നേഹം
God bless you sir❤
Thank uu sir🎉🎉🎉🎉🎉🎉🎉🙏🙏🙏
Sir valya amount koduth app eduthittund pakshe maths sirnte class mathraman kannunnath
Sirnte sincearity vere evideyum kandittilla
Thank you so much sir ❤❤❤❤❤ you are amazing sir... A magical way of teaching 💘...
🔥🔥🔥🔥🙏🏻🙏🏻
❤❤ thank you Jerin sir