@@siratal-mustaqim3245 മഖ്ബൂൽ മൗലവിയുടെ ബയാൻ ഏഴ് വർഷം മുബ് ഞാൻ നേരിട്ട് റിക്കാർഡ് ചെയ്തത് ഒത്തിരി എന്റെ കയ്യിലുണ്ട് നല്ല ക്ലാരിറ്റിയുള്ളത് ഒന്ന് വെളിച്ചം കാണിക്കാമോ? ഞാൻ അയച്ച് തരാം
തബ്ലീഗ് ജമാഅത്തിന്റെ കൂടെ മൂന്ന് ദിവസം 40 ദിവസം നാലുമാസം ഇങ്ങനെ പുറപ്പെടുന്നതിന് അവർ പറയുന്നത് അല്ലാഹുവിന്റെ മാർഗത്തിൽ പോവുക എന്നാണ്. എന്നാൽ ഇവരുടെ ആദർശം വഴിപിഴച്ച ഇതാണ് എന്ന് മനസ്സിലാക്കാൻ അവരുടെ അവർ വായിക്കുന്ന ഹദീസ് കിതാബിന്റെ ആദ്യഭാഗം വായിച്ചാൽ മനസ്സിലാകും ഇത് എഴുതിയത് സക്കരിയ മൗലാന എന്ന ആളാണ് അതിൽ തന്നെ പറയുന്നു നാക്ഷബ ന്തി ത്വരീഖത്തിലെ പതിനായിരക്കണക്കിന് മുരീദൻ മാർ ഉള്ള ശൈഖാണ് സക്കരിയാ മൗലാനാ അതുകൊണ്ട് സക്കരിയ മൗലാനയെ അംഗീകരിക്കാത്ത സലഫികൾക്ക് എങ്ങനെ ജമാഅത്തിന് പോകാൻ കഴിയും പറയൂ തബ്ലീഗ് കാരെ
സലഫുകളുടെ അംഗീകാരം ഉണ്ട്. അത് തന്നെ ധാരാളം. പ്രിയപ്പെട്ട സഹോദരാ, ദയവായി ഒന്ന് മനസ്സിലാക്കൂ. സലഫികളും സലഫുകളും രണ്ടും രണ്ടാണ്. ആനയും ഉറുമ്പും തമ്മിൽ എത്ര വ്യത്യാസമുണ്ട്. അതിനെക്കാൾ എത്രയോ മടങ്ങ് വ്യത്യാസമുണ്ട് ഇത് രണ്ടും തമ്മിൽ.
തബ്ലീഗ് ജമാഅത്ത് 1 ഉത്തരേന്ത്യയിലെ ദൽഹിക്കടുത്ത മേവാത്തിൽ ശാഹ് മുഹമ്മദ് ഇല്യാസ് (ഹി: 1303-1363) ഇൽ സ്ഥാപിച്ച പുത്താൻ പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്. മുഹമ്മദ് ഇസ്മാഈലിന്റെ മകനായി പിറന്ന ഇദ്ദേഹം ദൽഹിക്കടുത്ത 'കാന്തഹില' എന്ന സ്ഥലത്താണ് വളർന്നത്. മുഹമ്മദ് ഇല്യാസ് തബ്ലീഗ് സ്ഥാപകനല്ലെന്ന് ചില തബ്ലീഗുകാർ വാദിക്കാറുണ്ട്. ഇത് ശരിയല്ല. കേരളത്തിലെ തബ്ലീഗ് നേതാവ് 'കാഞ്ഞാർ മൂസ മൗലവി' 'തബ്ലീഗിന്റെ മഹത്വം' എന്ന പുസ്തകത്തിൽ ഇല്യാസിയാണ് സ്ഥാപകനെന്നു സമ്മതിച്ചിട്ടുണ്ട്. അബുൽ ഹസൻ അലി നദ് വി 'ദീനീ ദഅ് വത്ത്' പേജ് 77ല്lum ഇക്കാര്യം പരമാര്ഷിച്ചിട്ടുണ്ട്. ഹിജ്റ 1303 ൽ ജനിച്ച മുഹമ്മദ് ഇല്യാസ് ഇതിന്റെ സ്ഥാപകനാണെങ്കിലും അദ്ദേഹം കർമരംഗത്ത് വരുന്നതിന്റെ നൂറു വർഷം മുമ്പ് തന്നെ ഇതിന്റെ ചരിത്രം തുടങ്ങുന്നുണ്ട്. ഹി. 1246 ൽ മരണപ്പെട്ട ഇസ്മാഈൽ ദഹ് ലവിയാണ് ഇവരുടെ ആശയ കേന്ദ്രം. പിന്നീട് റഷീദ് അഹ്മദ് ഗാങ്കോഹി, അഷ്‌റഫ് അലി ഥാനവി, ഖലീൽ അഹ്മദ് അമ്പേട്ടവി, മുഹമ്മദ് ഇല്യാസ് എന്നിവരാണ് ഇതിന്റെ പ്രചരണം ഏറ്റെടുത്തത്. അകം നിറയെ വഹാബിസവും പ്രവാചക നിന്ദയും പ്രത്യക്ഷത്തിൽ സദ്‌വ്ര് ത്തരുടെ വേഷവുമായി നടക്കുന്ന ഒരു പ്രസ്ഥാനമാണിവർ. ഇസ്ലാമിനെ നശിപ്പിക്കാൻ വേണ്ടി പാശ്ചാത്യശക്തികൾ മുസ്ലിംകളിൽ നിന്ന് തന്നെ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് പല വേഷത്തിലും രൂപ ഭാവങ്ങളിലും ഇറക്കുമതി ചെയ്ത് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പും ച്ചിദ്രതയുമുണ്ടാക്കുന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇത്തരം പാർട്ടികൾ. തബ്ലീഗ് രൂപീകരണം മുഹമ്മദ് ഇല്യാസ് തബ്ലീഗ് പ്രവർത്തനം ആരംഭിച്ച സന്ദർഭത്തെ സൂചിപ്പിച്ച് നദ് വി എഴുതുന്നു: """രണ്ടാമത്തെ ഹജ്ജ് കഴിഞ്ഞ് വന്ന ശേഷം ഇല്യാസ് തബ്ലീഗ് ജമാഅത്ത് ആരംഭിച്ചു" (ഇല്യാസ് ഔർ ഉന്കി ദീനീ ദഅ് വത്ത് പേജ് 91) ഹജ്ജ്കഴിഞ്ഞ് വന്നു ഇങ്ങനെ ഒരു പുതിയ പരിപാടി തുടങ്ങാനുള്ള സാഹചര്യം നദ് വി വിവരിക്കുന്നു: "ഇല്യാസ് മദീനയിൽ താമസിച്ചുകൊണ്ടിരിക്കെ കൂട്ടുകാരെല്ലാം യാത്രതിരിക്കാൻ തയ്യാറായെങ്കിലും ഇല്യാസ് മദീന വിടാൻ ഇഷ്ടപ്പെട്ടില്ല. അല്പം കാത്തിരുന്ന ശേഷം കൂട്ടുകാര് ഖലീൽ അഹ്മദ് അമ്പേട്ടവിയോട് വിവരം പറഞ്ഞു. ഇല്യാസിന്റെ അവസ്ഥ കണ്ട ശേഷം അമ്പേട്ടവി കൂട്ടുകാരോട് പറഞ്ഞു: "അദ്ദേഹത്തെ നാട്ടിലേക്ക് മടങ്ങാൻ നിങ്ങൾ നിർബന്ധിക്കേണ്ട. അദ്ദേഹത്തിനു ഒരു അവസ്ഥ സംജാതമായിരിക്കുകയാണ്. അദ്ദേഹം സ്വയം യാത്രയ്ക്ക് തയ്യാറാകുന്നത് വരെ നിങ്ങൾ കാത്തിരിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ ഇവിടെ തനിച്ചാക്കിയിട്ട് യാത്രയാവുകയോ ചെയ്യാം". നദ് വി തുടരുന്നു: "മൗലാനാ(ഇല്യാസ്) പറയാറുണ്ടായിരുന്നു. മദീനയിലെ ഈ താമസത്തിനിടയിലാണ് എനിക്ക് ഈ കാര്യത്തിനുള്ള(തബ്ലീഗ്) കല്പനയും നിര്ദ്ദേശവും ഉണ്ടായത്". (ഔർ ഉന്കി ദീനീ ദഅ് വത്ത് പേജ് 91) ഇല്യാസ് പ്രസ്താവിച്ചു: "ഈ തബ്ലീകിന്റെ വഴിയും എനിക്ക് സ്വപ്നത്തിൽ ലഭിച്ചതാണ്". (മർഫൂളാത്ത് 51) "ഇസ് തബ്ലീഗുകാ ത്വരീഖ ഭീ മുജ്പർ ഖ്വാബ് മെ മുൻകശിഫ് ഹുവാ" എന്നാണു ഉറുദു വാചകം
ഒരു മൂന്നു ദിവസം പോയാൽ മതി. ഒക്കെ ശരിയാകും. ഇ.അ. അല്ലാഹു തൗഫീഖ് നൽകട്ടെ. ......... കമന്റ് ടൈപ്പ് ചെയ്ത് മടുത്തു കാണും. അല്ലെങ്കിൽ കോപ്പി ആകും. ഏതായാലും ലേശം ഇളനീര് എടുക്കട്ടെ.
jazakallah khair for uploading valuable naseehath
💚💚💚 Masha Allah
Subhanallah allhamdulliah
Masha allah
ഉസ്താദ് ഇപ്പോ എവിടെയാ
നിസാമുദ്ദീൻ മർകസ്, ഡൽഹി
Super
ആഗ്രഹം, പരിശ്രമം, ദുആ ഇതാണ് ശരിയായ മാർഗം.
കേൾക്കുന്നതിലുപരിയായി ജീവിതത്തിൽ ശ്രദ്ധിക്കാൻ അല്ലാഹു നാമേവരേയും അനുഗ്രഹിക്കട്ടെ. ആമീൻ.
ഇൽമിൽ ബർക്കത്ത് ചെയ്യട്ടെ
ആമീൻ
@@siratal-mustaqim3245 മഖ്ബൂൽ മൗലവിയുടെ ബയാൻ ഏഴ് വർഷം മുബ് ഞാൻ നേരിട്ട് റിക്കാർഡ് ചെയ്തത് ഒത്തിരി എന്റെ കയ്യിലുണ്ട് നല്ല ക്ലാരിറ്റിയുള്ളത് ഒന്ന് വെളിച്ചം കാണിക്കാമോ? ഞാൻ അയച്ച് തരാം
@@alavikutty3214 ഇ.അ. ചെയ്യാം.
ടെലഗ്രാം ആപ്ളിക്കേഷൻ മുഖേന അയക്കാമോ.?
@@siratal-mustaqim3245 അത്തരം ഇലക്ടോണിക് സംവിധാനത്തെ കുറിച്ച് പരിജ്ഞാനം കുറവാണ് വാട്സാപിൽ അയച്ച പറ്റില്ലെ
@@alavikutty3214 vilikko
9447412318
തബ്‌ലീഗ് ജമാഅത്തിന്റെ കൂടെ മൂന്ന് ദിവസം 40 ദിവസം നാലുമാസം ഇങ്ങനെ പുറപ്പെടുന്നതിന് അവർ പറയുന്നത് അല്ലാഹുവിന്റെ മാർഗത്തിൽ പോവുക എന്നാണ്. എന്നാൽ ഇവരുടെ ആദർശം വഴിപിഴച്ച ഇതാണ് എന്ന് മനസ്സിലാക്കാൻ അവരുടെ അവർ വായിക്കുന്ന ഹദീസ് കിതാബിന്റെ ആദ്യഭാഗം വായിച്ചാൽ മനസ്സിലാകും ഇത് എഴുതിയത് സക്കരിയ മൗലാന എന്ന ആളാണ് അതിൽ തന്നെ പറയുന്നു നാക്ഷബ ന്തി ത്വരീഖത്തിലെ പതിനായിരക്കണക്കിന് മുരീദൻ മാർ ഉള്ള ശൈഖാണ് സക്കരിയാ മൗലാനാ അതുകൊണ്ട് സക്കരിയ മൗലാനയെ അംഗീകരിക്കാത്ത സലഫികൾക്ക് എങ്ങനെ ജമാഅത്തിന് പോകാൻ കഴിയും പറയൂ തബ്ലീഗ് കാരെ
സലഫുകളുടെ അംഗീകാരം ഉണ്ട്. അത് തന്നെ ധാരാളം.
പ്രിയപ്പെട്ട സഹോദരാ, ദയവായി
ഒന്ന് മനസ്സിലാക്കൂ. സലഫികളും സലഫുകളും രണ്ടും രണ്ടാണ്. ആനയും ഉറുമ്പും തമ്മിൽ എത്ര വ്യത്യാസമുണ്ട്. അതിനെക്കാൾ എത്രയോ മടങ്ങ് വ്യത്യാസമുണ്ട് ഇത് രണ്ടും തമ്മിൽ.
@@siratal-mustaqim3245 പറയൂ സഹോദരാ നക്ഷ ബന്ധി തരീഖത്ത് അംഗീകരിക്കുന്ന സലഫുകൾ ആരാണ്
@@farismc9503 അംഗീകരിക്കാത്തത് ആരാണ്
mc munividi illathe deen padiku sahodara!
@@siratal-mustaqim3245 സലഫുകലുട അംഗീകാരം എവിടെ കാണിക്കൂ
തബ്ലീഗ് ജമാഅത്ത് 1
ഉത്തരേന്ത്യയിലെ ദൽഹിക്കടുത്ത മേവാത്തിൽ ശാഹ് മുഹമ്മദ് ഇല്യാസ് (ഹി: 1303-1363) ഇൽ സ്ഥാപിച്ച പുത്താൻ പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്. മുഹമ്മദ് ഇസ്മാഈലിന്റെ മകനായി പിറന്ന ഇദ്ദേഹം ദൽഹിക്കടുത്ത 'കാന്തഹില' എന്ന സ്ഥലത്താണ് വളർന്നത്.
മുഹമ്മദ് ഇല്യാസ് തബ്ലീഗ് സ്ഥാപകനല്ലെന്ന് ചില തബ്ലീഗുകാർ വാദിക്കാറുണ്ട്. ഇത് ശരിയല്ല. കേരളത്തിലെ തബ്ലീഗ് നേതാവ് 'കാഞ്ഞാർ മൂസ മൗലവി' 'തബ്ലീഗിന്റെ മഹത്വം' എന്ന പുസ്തകത്തിൽ ഇല്യാസിയാണ് സ്ഥാപകനെന്നു സമ്മതിച്ചിട്ടുണ്ട്. അബുൽ ഹസൻ അലി നദ് വി 'ദീനീ ദഅ് വത്ത്' പേജ് 77ല്lum ഇക്കാര്യം പരമാര്ഷിച്ചിട്ടുണ്ട്.
ഹിജ്റ 1303 ൽ ജനിച്ച മുഹമ്മദ് ഇല്യാസ് ഇതിന്റെ സ്ഥാപകനാണെങ്കിലും അദ്ദേഹം കർമരംഗത്ത് വരുന്നതിന്റെ നൂറു വർഷം മുമ്പ് തന്നെ ഇതിന്റെ ചരിത്രം തുടങ്ങുന്നുണ്ട്. ഹി. 1246 ൽ മരണപ്പെട്ട ഇസ്മാഈൽ ദഹ് ലവിയാണ് ഇവരുടെ ആശയ കേന്ദ്രം. പിന്നീട് റഷീദ് അഹ്മദ് ഗാങ്കോഹി, അഷ്‌റഫ് അലി ഥാനവി, ഖലീൽ അഹ്മദ് അമ്പേട്ടവി, മുഹമ്മദ് ഇല്യാസ് എന്നിവരാണ് ഇതിന്റെ പ്രചരണം ഏറ്റെടുത്തത്. അകം നിറയെ വഹാബിസവും പ്രവാചക നിന്ദയും പ്രത്യക്ഷത്തിൽ സദ്‌വ്ര് ത്തരുടെ വേഷവുമായി നടക്കുന്ന ഒരു പ്രസ്ഥാനമാണിവർ. ഇസ്ലാമിനെ നശിപ്പിക്കാൻ വേണ്ടി പാശ്ചാത്യശക്തികൾ മുസ്ലിംകളിൽ നിന്ന് തന്നെ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് പല വേഷത്തിലും രൂപ ഭാവങ്ങളിലും ഇറക്കുമതി ചെയ്ത് മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പും ച്ചിദ്രതയുമുണ്ടാക്കുന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇത്തരം പാർട്ടികൾ.
തബ്ലീഗ് രൂപീകരണം
മുഹമ്മദ് ഇല്യാസ് തബ്ലീഗ് പ്രവർത്തനം ആരംഭിച്ച സന്ദർഭത്തെ സൂചിപ്പിച്ച് നദ് വി എഴുതുന്നു:
"""രണ്ടാമത്തെ ഹജ്ജ് കഴിഞ്ഞ് വന്ന ശേഷം ഇല്യാസ് തബ്ലീഗ് ജമാഅത്ത് ആരംഭിച്ചു" (ഇല്യാസ് ഔർ ഉന്കി ദീനീ ദഅ് വത്ത് പേജ് 91)
ഹജ്ജ്കഴിഞ്ഞ് വന്നു ഇങ്ങനെ ഒരു പുതിയ പരിപാടി തുടങ്ങാനുള്ള സാഹചര്യം നദ് വി വിവരിക്കുന്നു: "ഇല്യാസ് മദീനയിൽ താമസിച്ചുകൊണ്ടിരിക്കെ കൂട്ടുകാരെല്ലാം യാത്രതിരിക്കാൻ തയ്യാറായെങ്കിലും ഇല്യാസ് മദീന വിടാൻ ഇഷ്ടപ്പെട്ടില്ല. അല്പം കാത്തിരുന്ന ശേഷം കൂട്ടുകാര് ഖലീൽ അഹ്മദ് അമ്പേട്ടവിയോട് വിവരം പറഞ്ഞു. ഇല്യാസിന്റെ അവസ്ഥ കണ്ട ശേഷം അമ്പേട്ടവി കൂട്ടുകാരോട് പറഞ്ഞു: "അദ്ദേഹത്തെ നാട്ടിലേക്ക് മടങ്ങാൻ നിങ്ങൾ നിർബന്ധിക്കേണ്ട. അദ്ദേഹത്തിനു ഒരു അവസ്ഥ സംജാതമായിരിക്കുകയാണ്. അദ്ദേഹം സ്വയം യാത്രയ്ക്ക് തയ്യാറാകുന്നത് വരെ നിങ്ങൾ കാത്തിരിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തെ ഇവിടെ തനിച്ചാക്കിയിട്ട് യാത്രയാവുകയോ ചെയ്യാം".
നദ് വി തുടരുന്നു: "മൗലാനാ(ഇല്യാസ്) പറയാറുണ്ടായിരുന്നു. മദീനയിലെ ഈ താമസത്തിനിടയിലാണ് എനിക്ക് ഈ കാര്യത്തിനുള്ള(തബ്ലീഗ്) കല്പനയും നിര്ദ്ദേശവും ഉണ്ടായത്". (ഔർ ഉന്കി ദീനീ ദഅ് വത്ത് പേജ് 91)
ഇല്യാസ് പ്രസ്താവിച്ചു: "ഈ തബ്ലീകിന്റെ വഴിയും എനിക്ക് സ്വപ്നത്തിൽ ലഭിച്ചതാണ്". (മർഫൂളാത്ത് 51)
"ഇസ് തബ്ലീഗുകാ ത്വരീഖ ഭീ മുജ്പർ ഖ്വാബ് മെ മുൻകശിഫ് ഹുവാ" എന്നാണു ഉറുദു വാചകം
ഒരു മൂന്നു ദിവസം പോയാൽ മതി. ഒക്കെ ശരിയാകും. ഇ.അ. അല്ലാഹു തൗഫീഖ് നൽകട്ടെ.
.........
കമന്റ് ടൈപ്പ് ചെയ്ത് മടുത്തു കാണും. അല്ലെങ്കിൽ കോപ്പി ആകും. ഏതായാലും ലേശം ഇളനീര് എടുക്കട്ടെ.
@@siratal-mustaqim3245 തബ്ലീഗുകാർക് യാ റസൂലുല്ലാഹ് എന്ന് വഫാത്തായി പോയ നബിയെ വിളിക്കൽ ഹലാലാണോ ❓️അതോ ശിർക്കോ
@@mmuneer334 പ്രിയപ്പെട്ട സഹോദര,
എന്തൊക്കെയാണ് ചോദിക്കുന്നത്. താങ്കൾക്ക് ഇതൊക്കെ ആണോ ദീൻ?
@@siratal-mustaqim3245 എന്താ ചോദിച്ചത് ദീനുമായി ബന്ധമില്ലാത്തതാണോ ❓️
@@siratal-mustaqim3245 ചോദിച്ചതിന് എന്താണ് മറുപടി ഉള്ളത് അത് പറയൂ..