ആറ് കാര്യങ്ങൾ - മഖ്ബൂൽ മൗലവി

Поділитися
Вставка
  • Опубліковано 31 бер 2018
  • "ആറ് കാര്യങ്ങൾ"
    (1) കലിമയിലുളള അടിയുറച്ച വിശ്വാസം
    (2) യഥാർത്ഥമായ നമസ്കാരം
    (3) ഇൽമും ദിക്റും
    (4) ഇക്‌റാമുൽ മുസ്‌ലിമീൻ
    (5) ഇഖ്ലാസുന്നിയ്യത്ത്
    (6) ദഅ്‌വത്തെ ഇലല്ലാഹ്
    ഇതൊരു പുതിയ ആറ് കാര്യങ്ങളല്ല എന്ന് ആദ്യമായി മനസ്സിലാക്കുക. ആദരവായ റസൂലുല്ലാഹി (സ) യുടെ സഹവാസം മുഖേന സഹാബാക്കളിൽ (റഃ) ഏറ്റവും ഉയർന്ന ഗുണങ്ങൾ ഉണ്ടായിത്തീർന്നു. സഹാബാക്കളുടെ ഏത് ഗുണങ്ങളെടുത്താലും ഈ ആറ് ഗുണങ്ങൾ ക്കുളളിൽ നിൽക്കും. എല്ലാ ഓരോരുത്തരിലും ഈ ഗുണങ്ങൾ ഉണ്ടാകാനാണ് ദീനിന്റെ പരിശ്രമം ചെയ്യാൻ ഇതിനെക്കുറിച്ച് പഠിച്ച് മനസ്സിലാക്കിയ ഉലമാക്കൾ പറയുന്നത്. എതിർക്കുന്നവർക്കുളള മറുപടി സിംപിളായി ഉസ്താദ് അവർകൾ പറയുന്നു. കാര്യങ്ങൾ ചൊവ്വായി മനസ്സിലാക്കി ജീവിച്ച് അല്ലാഹുവിന്റെ പൊരുത്തം നേടാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ.
    - മഖ്ബൂൽ മൗലവി

КОМЕНТАРІ • 44

  • @noufalc4941
    @noufalc4941 5 місяців тому

    Alhamdulillah

  • @zainudheenfortkochi9074
    @zainudheenfortkochi9074 6 років тому +30

    അൽഹംദുലില്ലാഹ് അല്ലാഹു ഈ മഹാനവർകളുടെ ഇൽമിലും അമലിലും ബർകത്ത് ചൊരിയട്ടെ

    • @siratal-mustaqim3245
      @siratal-mustaqim3245  6 років тому +3

      ആമീൻ.
      അമലിൽ കൊണ്ടു വരാൻ നമുക്കും അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ

    • @fayizashraf1143
      @fayizashraf1143 6 років тому +2

      Ameen

    • @msnmedia5512
      @msnmedia5512 5 років тому +1

      "മഹാനവർകൾ" താന്കൾ കൊടുത്ത ടിഗ്രി ആണോ???

    • @msnmedia5512
      @msnmedia5512 5 років тому +1

      അല്ലാഹുവിൻെറ അടിമകളുമായി എൻ്ദ് ബന്ദമാണ് ഇവർകൊക്കെ ഉള്ള്ളത്

    • @msnmedia5512
      @msnmedia5512 5 років тому

      6കാർയങൾ പൂർതിയായാൽ എല്ലാം പൂർത്തിയായി

  • @Avr444
    @Avr444 3 роки тому +3

    മാഷാ അല്ലാഹ്
    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ashrafbk6456
    @ashrafbk6456 3 роки тому +2

    Masha allah

  • @sajidck3124
    @sajidck3124 3 роки тому +3

    Ma shah Allah..Very effective bayan..No words to explain..Jazakallah khair..May Allah bless him with ilm and aafiyah

  • @Fathifaizu...123
    @Fathifaizu...123 Рік тому

    Mashallah ameen🤲

  • @rafeekkirafeekki6889
    @rafeekkirafeekki6889 2 роки тому +1

    Mashaallah

  • @sadiqalipavanna7587
    @sadiqalipavanna7587 Рік тому

    Masha Allah

  • @razakv8721
    @razakv8721 Рік тому

    Aameen

  • @mujeebsulaiman1078
    @mujeebsulaiman1078 2 роки тому

    മാഷാഅല്ലാഹ്‌ barakkallah

  • @ammaar9580
    @ammaar9580 5 років тому +4

    Jazakallah kir

  • @ritermer
    @ritermer Рік тому

    MashaAllah very good speach

  • @snscreation..s4164
    @snscreation..s4164 2 роки тому

    Masha ALLAH 👏👏👏

  • @muhhammadrayyan7333
    @muhhammadrayyan7333 5 років тому +2

    Very effective bath

  • @jeepvolg329
    @jeepvolg329 4 роки тому

    Jazakallahu kaira

  • @abdulrazakmusafir9850
    @abdulrazakmusafir9850 2 роки тому

    ആമീൻ

  • @ameenahlam1661
    @ameenahlam1661 3 роки тому

    fine and very effective talk,

  • @kannur4310
    @kannur4310 3 роки тому

    Mashallah

  • @SharafudheenkBoss
    @SharafudheenkBoss 4 роки тому

    Superbayaan

  • @nazarbinummar3379
    @nazarbinummar3379 6 років тому +1

    Good

  • @saifalipkp
    @saifalipkp 6 років тому +4

    Good bayan

  • @salambai5406
    @salambai5406 5 років тому +1

    Daheee.zamaan

  • @kannur4310
    @kannur4310 3 роки тому +1

    New bayan please up Load

    • @siratal-mustaqim3245
      @siratal-mustaqim3245  3 роки тому

      എഡിറ്റിംഗ് നടക്കുന്നു. ഇ.അ. ഇന്ന് തന്നെ ഒരെണ്ണം ഇടാം.

  • @mohammadkhaif8452
    @mohammadkhaif8452 6 років тому +1

    Must Jihaad fee sabeelillah also include...otherwise its not compleat

    • @siratal-mustaqim3245
      @siratal-mustaqim3245  6 років тому

      Jazakallah.....
      Other files available for this. Please search and use it. May Allah bless you. Aamun

  • @muneerchandroth
    @muneerchandroth Місяць тому

    Aaj

  • @saffersaffer5187
    @saffersaffer5187 5 років тому

    ഫിർഔൻ സ്വപ്നം സത്യം മെല്ലെ ആര് കാണിച്ചു. പാവം ഉമ്മമാർ

  • @muneerkp8664
    @muneerkp8664 5 років тому +2

    Masha allah

  • @herofathers9981
    @herofathers9981 2 роки тому

    Alhamdulillah

  • @kannur4310
    @kannur4310 5 років тому +1

    Masha allah