Uppum Mulakum│സുരേന്ദ്രനും കണ്മണിയും വരുന്നു | Flowers│EP# 513

Поділитися
Вставка
  • Опубліковано 6 вер 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 1,5 тис.

  • @sunithaaji1604
    @sunithaaji1604 6 років тому +494

    അച്ഛനുംമോളും തകർത്തു ബാലു ചേട്ടൻ മോളെ കൂടി കൊണ്ടു വന്നത് സന്തോഷം ആയി

    • @shameemshaz6458
      @shameemshaz6458 5 років тому +1

      Sunitha Aji fh phn ki g jog Zf gb hg sd f sd h dg is iu DF DF iu DF tu uitm et i ty o y sd te uit ft ui oi u DF udh gip get oooo yg uy de i yg iu gh

    • @shameemshaz6458
      @shameemshaz6458 5 років тому +1

      Sunitha Aji v ggfgf xV het hg zx gch gu hc xgv bj f fh i oi zx j vb kj xV hg zx hg did yg jhvv chokh

    • @lincybino4034
      @lincybino4034 2 роки тому

      @@shameemshaz6458 enthuvadoooooo

  • @deepumohan2877
    @deepumohan2877 6 років тому +2389

    കണ്മണി ബാലുച്ചേട്ടന്റ സ്വന്തം മോളാണെന്നും സുരേന്ദ്രൻ ചിറ്റപ്പൻ സ്വന്തം അനിയനാണെന്നും എത്രപേർക്കറിയാം😎😎😎

  • @jyothishv8836
    @jyothishv8836 6 років тому +2017

    ആർക്കൊക്കെ അറിയാം കണ്മണി ബാലുവിന്റെ സ്വന്തം മോളാണെന്ന്

  • @vthahir1922
    @vthahir1922 6 років тому +515

    16:06 അച്ഛാ ഇതാണമ്മ.
    ഇതാണോ അമ്മ? നമസ്ക്കാരം പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം, പൊയ്ക്കോളൂ 😂😂😂

    • @nithinithi6089
      @nithinithi6089 6 років тому +3

      njan uppum mulakum nu vendi oru kavitha ezhuthitt und lechunu kavitha ezhuthumbo paadikelppikkaan ullath athu engine eppo unnikrishnan sir nu kodukka😭

    • @btsarmyy8974
      @btsarmyy8974 3 роки тому +3

      😃😃😃😄😄

    • @malinisheela1742
      @malinisheela1742 3 роки тому +1

      😂😂😂

  • @anseerazainzayan.zaman.3062
    @anseerazainzayan.zaman.3062 4 роки тому +208

    Neelu Natural Acting....
    ഒരുപാടിഷ്ടം nisha chechi

  • @BincysKitchen
    @BincysKitchen 6 років тому +230

    kanmani kalakki :)

  • @ajivr4306
    @ajivr4306 4 роки тому +205

    2020 ഈ എപ്പിസോഡ് കാണുന്നവർ like adiii

  • @ananhedonic5689
    @ananhedonic5689 6 років тому +524

    😍😍നീലിമ ബാലചന്ദ്രൻ,ബാലുന്റെ നീലു :വളരെ കുറച്ചു കമ്മന്റുകളിലെ നിഷ ചേച്ചിയെ പുകഴ്ത്തി കണ്ടിട്ടുള്ളു.കാര്യം ആലോചിച്ചപ്പോൾ ആണ് മനസിലായത്.Natural acting ന്റെ അങ്ങേ അറ്റം ആണ് ചേച്ചി.കണ്ട് കണ്ട് ഇത് ഒരു അഭിനയത്രി ആണെന്ന് നമ്മൾ മറന്നു പോയി എന്നതാണ് സത്യം .അത് തന്നെയാണ് ചേച്ചിയുടെ കഴിവും.ചേച്ചി ഇല്ലാത്ത എപ്പിസോഡ് ഓർത്തു നോക്കിയപ്പോൾ ആണ് അതിനു ഒരു കളർ ഇല്ലന്ന് തിരിച്ചറിഞ്ഞത് .നിഷ സാരംഗ് : ഇഷ്ടം ,ഇഷ്ടം ,ഒരുപാടിഷ്ടം.❤

    • @4321nizar
      @4321nizar 6 років тому +18

      An Anhedonic ബാലു അണ്ണൻ ഉപ്പാണെങ്കി നീലു ചേച്ചി അല്ലെ മുളക്... ഇവർ രണ്ടും ഇല്ലാതെ എന്ത് ആഘോഷം...

    • @ananhedonic5689
      @ananhedonic5689 6 років тому +5

      Nizar Muhammed true😄

    • @ananhedonic5689
      @ananhedonic5689 6 років тому +3

      shafeek np Yupp😄😄

    • @nithinmurali5363
      @nithinmurali5363 6 років тому +8

      corect broo...nisha enthoru natural acting aanu

    • @ananhedonic5689
      @ananhedonic5689 6 років тому +1

      വിനു വിനു 😊😊

  • @aakash982
    @aakash982 6 років тому +836

    എത്രപേർക്ക് അറിയാം ആ കുട്ടി ബാലുചേട്ടന്റെ സ്വന്തം മകൾ ആണെന്ന്.

  • @malayalammedia7763
    @malayalammedia7763 6 років тому +1273

    ഉപ്പും മുളകും എല്ലാ ദിവസവും കാണുന്നവർ എത്ര പേരുണ്ട് ?

  • @praveenpillai7651
    @praveenpillai7651 6 років тому +178

    "അച്ഛാ! ഇതാ അമ്മ!"
    "ആഹാ! ഇതാണോ അമ്മ? പരിചയപ്പെടുത്തിയത്തിൽ സന്തോഷം!" 😂

  • @ryjuraj2868
    @ryjuraj2868 6 років тому +623

    *Kanmani* balu chettante swandham makalaanennulla karyam ethra perkkariyaam 😁😁😁😁😁😂😂😂

    • @eden3390
      @eden3390 6 років тому +2

      Ryju Raj enikku ariyam

    • @jayajithnair2991
      @jayajithnair2991 6 років тому +5

      Ellarkkumariyam...

    • @ryjuraj2868
      @ryjuraj2868 6 років тому +1

      jayajith nair 😂😂😂

    • @ryjuraj2868
      @ryjuraj2868 6 років тому +1

      Isabel Shagimon 😍😍

    • @sunithaaji1604
      @sunithaaji1604 6 років тому +1

      Ryju Raj എനിക്കു അറിയാം ബ്രോ !!!

  • @harshasnudma
    @harshasnudma 5 років тому +39

    5:51 kanamaniyude action and dialogue ...sound..super

  • @fousiyafousiya2643
    @fousiyafousiya2643 2 роки тому +27

    കണ്മണി ബാലു ചേട്ടൻ SUPER😘😘
    അച്ഛനും മോളും കുടി SUPER 😍😍ആയിട്ടുണ്ട് ഈ എപ്പിസോഡ്💖💖
    ആർക്കൊക്കെ അറിയാം കണ്മണി ബാലുവിന്റ സ്വന്തം മോളാണെന്ന് 😁

  • @maharoofmaharoof5655
    @maharoofmaharoof5655 6 років тому +206

    പലഹാരം കട്ട് തിന്നുന്ന സ്ഥലത്തു ഞാൻ പ്രതീക്ഷിച്ചത് കേശുവിനെയാ

  • @akhilajantony3008
    @akhilajantony3008 6 років тому +52

    Enthu caring aanu balu ippo... 😂🤣So genuine acting..

  • @AminaAmina-gz8gm
    @AminaAmina-gz8gm 3 роки тому +43

    അച്ഛാ ഇതാണ് അമ്മ. ലെച്ചുന്റെ dialogue പൊളിച്ചു.

  • @ottayan5158
    @ottayan5158 6 років тому +201

    ടെൻഷൻ ആയ്‌ ഇരിക്കുംബം ഉപ്പും മുളകും കണ്ട ഒരു ആശോസം കിട്ടും

  • @Binumol.P369
    @Binumol.P369 6 років тому +27

    സത്യത്തിൽ ഇത് കണ്ടു തീരുമ്പോൾ മാത്രമാണ് ഇത് എപ്പിസോഡ് ആരുന്നല്ലോ എന്ന ഓർമ്മ വരിക.അത്രക് റിയാലിറ്റി തോന്നും ഇത് കാണുമ്പോൾ

  • @Akkuz_Puthuz
    @Akkuz_Puthuz 6 років тому +77

    4.10 balu can't control his smile..!!! Achanum molum kalaki..!!! And all crew members too😍😍😍

  • @ushakvushaushakvusha1604
    @ushakvushaushakvusha1604 3 роки тому +20

    കണ്മണിയുടെ ശബ്ദം കലക്കി

  • @alavikutty6896
    @alavikutty6896 6 років тому +96

    ബാലു ജോലിക്കും കൂലിക്കുംപോയില്ലേലും വലിയ സന്താന സ്നേഹി.

  • @sabeebmuthu9272
    @sabeebmuthu9272 4 роки тому +13

    സ്വന്തം അച്ഛനെ വലിയച്ഛ എന്ന് വിളിക്കുന്ന ഏക മകൾ...

  • @haniya________7186
    @haniya________7186 5 років тому +46

    16:10 best comedy ever

  • @mathewlazar5053
    @mathewlazar5053 6 років тому +30

    Kesu has changed a lot . His skills are improving . He is growing in stature!

  • @devikagirijan5392
    @devikagirijan5392 6 років тому +72

    "ഞാൻ കൺമണിയെ ആയിട്ട് സാറ്റ് കളിക്കാ...... പറഞ്ഞു കൊടുക്കല്ലേ....." ഇപ്പൊ വീട്ടിൽ ഉള്ള അവസ്ഥ 😂😂😂

  • @tittuvj
    @tittuvj 3 роки тому +13

    മുടിയന്റെ സാറ്റ് കളി കാണാൻ നല്ല രസം 🤣

  • @muhammedyasin3032
    @muhammedyasin3032 4 роки тому +23

    16:08 balu rocks

  • @4321nizar
    @4321nizar 6 років тому +236

    ഒരിക്കൽ ഉപ്പും മുളകും കണ്ട് പൊട്ടിച്ചിരിക്കുന്ന എന്നോട് രാജു മോന്‍ ചോദിച്ചു ... എന്താ ഇതിലിത്ര ചിരിക്കാൻ , ന്നാ ഞാനും കാണട്ടെ ന്ന്.. ഞെട്ടിത്തരിച്ചു കൊണ്ട് അലറി വിളിച്ചു ഞാൻ പറഞ്ഞു... Nooooooooooooo.......
    ഇതു കേട്ട് പേടിച്ചരണ്ട മുഖവുമായി നില്‍കുന്ന രാജുമോനെ നോകി ഞാന്‍ തുടർന്നു... ഒരിക്കല്‍ കണ്ടു പോയാല്‍ പിന്നെ ഒരു തിരിച്ചു വരവ് അസാധ്യം.. ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ചെന്നു വരാം.. ഒറ്റക്കിരിക്കുമ്പോ പൊട്ടനെ പോലെ ഓർത്ത് ചിരിച്ചെന്നു വരാം ...
    UA-cam തുറന്നാല്‍ നമ്മള്‍ പറയാതെ തന്നെ വിരലുകള്‍ ടൈപ്പ് ചെയ്തെന്നു വരാം... പുതിയ എപിസോഡുകള്‍ വരാന്‍ വൈകുമ്പോ അപ്ലോഡര്‍ മാമനെ സ്മരിച്ച് അങ്ങോട്ടും ഇങ്ങോട്ടും അലയാം ഒരു ഭ്രാന്തനെ പോലെ ... നമ്മള്‍ പോലുമറിയാതെ നമുക്കിതൊരു ലഹരിയായ് മാറാം
    രാജുമോന്‍ : പ്രതിവിധി ഒന്നുല്ലേ ...
    ഞാന്‍: ഇല്ലാ ... ഇതിനൊരു പ്രതിവിധി ഇല്ലാ ...
    This is incorrigible...
    😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱

    • @shuhaibkottakkal
      @shuhaibkottakkal 6 років тому +6

      Nizar Muhammed വേറെ വേറെ ലെവൽ മച്ചാ.. 👌👌👏

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 років тому +1

      Nice cmt

    • @sunithaaji1604
      @sunithaaji1604 6 років тому +4

      Nizar Muhammed ഇപ്പോൾ തന്നെ ഓർത്തു ചിരിക്കാറുണ്ട് ഇനി എന്താവും എന്തോഹഹഹഹ !!!

    • @4321nizar
      @4321nizar 6 років тому +1

      Sunitha Aji ഞാനും...

    • @sunithaaji1604
      @sunithaaji1604 6 років тому +2

      Nizar Muhammed സൂക്ഷിക്കണം !""

  • @julyz.naizamsagar
    @julyz.naizamsagar 6 років тому +26

    16:08
    Balu pwoli...
    ... 😎😁😁

  • @sourabhdevpaummaz7743
    @sourabhdevpaummaz7743 4 роки тому +16

    ബാലു : എടാ ഇവള് ഈ ഡായിറ്റിങ് തുടങ്ങി ട്ട് ഒരു മാസം ആയോ...
    സുരേധരൻ : എവിടാണ് ഇന്ന് രാവിലെ ട്രയിനിൽ കയറിയില്ലേ അപ്പൊ തുടങ്ങി യത്.....

  • @Funnychat545
    @Funnychat545 Рік тому +4

    Lechu : അച്ച ഇതാ അമ്മ
    ബാലു : ഇതാണോ അമ്മോ നമസ്കാരം .😂😂😂😂😂😂😂
    😂😂😂😂😂

  • @muhammedsahir13
    @muhammedsahir13 6 років тому +16

    16:20 kidu

  • @josephsony2618
    @josephsony2618 6 років тому +148

    പിന്നെ നീലു , കുഞ്ഞിനെ കലക്കിയാൽ ഞാൻ ഈ പരിപാടി കാണുന്നത് നിറുത്തും...ഇത്‌ ഞങ്ങളുടേം കൂടെ വീട്ടിലെ കുട്ടിയാണ്....

    • @ajikumar4195
      @ajikumar4195 3 роки тому +1

      Super❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @hadislittleworld2124
    @hadislittleworld2124 6 років тому +40

    ബാലു ചേട്ടന്റെ... ഒറിജിനൽ മോളു വന്നല്ലോ.....

  • @user-vc5yv7if5f
    @user-vc5yv7if5f 6 років тому +66

    നന്നാ പൊർത്ത്.....
    ഇവനെ എടുത്ത് അപ്പറത്താണം കൊണ്ട് വെക്കാൻ പറയ്....😂😂🤣🤣😂😂

  • @SunilKumar-pi3ys
    @SunilKumar-pi3ys 6 років тому +38

    ഭാസി ചേട്ടനെന്ത് പറ്റി പുള്ളി ഇല്ലാത്തതിന്റെ കുറവ് ശരിക്കും അറിയാനുണ്ട് ഭാസി ചേട്ടന്റെ തിരക്കഥക്ക് കട്ട വെയ്റ്റിംഗ്

  • @sreelakshmisreelakshmi2029
    @sreelakshmisreelakshmi2029 3 роки тому +6

    Lachuvine eshtam ullavar like cheyyuu badyyeeseeeeee 😃😃😃😃😃😃😃😃😃😃😀😀😀😀😀😀😀😀

  • @shijucp3419
    @shijucp3419 6 років тому +22

    സുപ്പർ..... ബാലു ചേട്ടൻ ഈ വിഷയം വീട്ടിൻ അവതരിപ്പിക്കാൻ കുറെ പാടുപെടും

  • @athirachinnu7564
    @athirachinnu7564 2 роки тому +7

    Neelumma💚💛🧡(Nishaammaa)❤️❤️❤️
    Always ishtam...
    Nishaamma..enthoru natural acting aanu....
    Love you Nishaamme...💚💛🧡

  • @renjithl7555
    @renjithl7555 6 років тому +39

    മാമന്റെ കണ്ണട😊😊😊😊

  • @neeabaalabzni3417
    @neeabaalabzni3417 6 років тому +11

    എനിക്കും ഒരു കുട്ടി വേണം എന്ന് തോന്നി തുടങ്ങി നീലുവിനു വിശേഷം ഉണ്ട് എന്ന് അറിഞ്ഞപ്പോൾ തുടങ്ങിയതാണ് പക്ഷെ 10 വർഷം മുമ്പ് എല്ലാം നിർത്തി അത് കൊണ്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല

  • @sreelakshmisreelakshmi2029
    @sreelakshmisreelakshmi2029 3 роки тому +7

    Baluvinte comedy eshtam ullavar like chey makaleee 😍😍🥰🥰🥰😘

  • @vrinda_5398
    @vrinda_5398 6 років тому +24

    I haven't seen all the episodes of uppum mulakum... but it's the first time that I'm watching 3 or 4 episodes continuously 😂😂 Excited to know about the little guest 😍😍 vegam parayuu..

  • @afsalafsalrahman5798
    @afsalafsalrahman5798 6 років тому +7

    ഇനി കൊച്ച് ഉണ്ടായാൽ ലച്ചുവിന്റെ കാര്യം അധോഗതി...ഹഹ അടുക്കള ഭരണം നീലുചേച്ചി ലച്ചുവിനെ ഏൽപ്പിക്കും.... ലച്ചു കുടുങ്ങും കേശുവും ശിവയും വികൃതിയോട് വികൃതിയും...ആഹാ അടിപൊളിയായിരിക്കും ഇനി വരാൻ പോകുന്ന എപ്പിസോഡുകൾക്കായി ഇടിക്കട്ട വെയ്റ്റിംഗ്.......May be ഇങ്ങനെയായിരിക്കും

  • @914833242705
    @914833242705 6 років тому +205

    ലൈക് ബാലുച്ചേട്ടൻ ഫാൻസ്‌
    കി ജയ് 😍😍😍😍😍😍😍😍😍😍😍😍😍

  • @jaseerakallingal3506
    @jaseerakallingal3506 6 років тому +372

    അച്ഛന്റെ മോൾ തന്നെ 😍

  • @bablu7932
    @bablu7932 6 років тому +55

    ഭാസി അണ്ണാ ഈ കുഞ്ഞിനേയും കൂടി ഒഴിവാക്കിയാൽ പിന്നെ ഈ പരിപാടി ബൊരാകും അത് കൊണ്ട് ഞങ്ങൾ പ്രെക്ഷകർക്ക് വേണ്ടി ഈ കുഞ്ഞിനെ ജനിപ്പിചൂദെ? പ്ലീസ്‌

  • @sarathkc2183
    @sarathkc2183 6 років тому +9

    16:08 idhan amma balu chettanta counter polichuu😂😂

  • @Chineshkk
    @Chineshkk 6 років тому +6

    ബാലു അണ്ണന്റെ മോളാണ് ല്ലെ കണ്മണി😂😂😘😍😍

  • @kaveribs3910
    @kaveribs3910 6 років тому +39

    12. 47 njan kanmani ayitt sat kalikkuva

  • @rathishnair5758
    @rathishnair5758 6 років тому +12

    Kanmani on fire. Love you Koche...

  • @sureshc4199
    @sureshc4199 3 роки тому +41

    Lachu expression super 🧡💜💚💙❤

  • @sandrab9111
    @sandrab9111 4 роки тому +19

    2020 il kanan vannavarundo

  • @bablu7932
    @bablu7932 6 років тому +76

    ബാലുവിനു ഇപ്പോൾ ബാക്കിയുള്ള മക്കളോട് ഇത്തിരി സ്നേഹം കുറഞ്ഞില്ലേ എന്നൊരു തോന്നൽ എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് 🤔🤔

  • @4321nizar
    @4321nizar 6 років тому +43

    ഇതിപ്പോ കുട്ടുമാമൻ ഗൾഫിൽ പോയി ന്ന് പറഞ്ഞു പറ്റിച്ച് അവസാനം കുട്ടുമാമനെ തന്നെ മറന്ന പോലെ ഈ കുഞ്ഞും വരും വരും ന്ന് പറഞ്ഞ് പറ്റിക്കും ന്നാ തോന്നുന്ന്... 😂😂
    സ്ഥലം പിടിച്ച സ്ഥലത്തെ കമെന്റ്.... 😂😂😂

  • @Travelwithmyvoice
    @Travelwithmyvoice 6 років тому +165

    4 എണ്ണം ആയിട്ടും ആ ബാലു അണ്ണന്റെ കെയർ കണ്ടോ അതാണ് നീലൂ ഇത് കഴിഞ്ഞു വേണം അടുത്തത്...😍💞💞💞💞

    • @mazhathulli4573
      @mazhathulli4573 6 років тому +6

      bijith babu financial care um koodi balu koduthirunnenkil Neelu sammadichene 5mathathu koodi prasavikkan

    • @Travelwithmyvoice
      @Travelwithmyvoice 6 років тому

      Mazha Thulli അത് ഒക്കെ നോക്കി ആരുന്നേൽ നീലൂ അത് ചിന്തിച്ചില്ല...😷😷

    • @4321nizar
      @4321nizar 6 років тому

      എന്നാ പിന്നെ ഇവരെ ഒരു പഞ്ചായത്ത്‌ ആക്കി പ്രഖ്യാപിക്കാം.. 😂😂

    • @user-gt5gm6dn6s
      @user-gt5gm6dn6s 6 років тому +1

      bijith babu...😨😨 iniyum....

    • @Travelwithmyvoice
      @Travelwithmyvoice 6 років тому +2

      സൂര്യകാന്തി പൂക്കൾ പിന്നെ അല്ലാതെ

  • @ajandhakumar5486
    @ajandhakumar5486 3 роки тому +10

    ആർക്കൊക്കെ അറിയാം കണ്മണി
    ബാലുവിൻ്റെ സ്വന്തം മോളാണെന്ന്

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 років тому +8

    ബാലുവിന്റെ മോൾ കണ്മണി സൂപ്പർ

  • @irfanm6621
    @irfanm6621 2 роки тому +3

    അച്ഛൻ ഇതാ അമ്മ പരിചയം പിടുതിയത്തിൽ സദോഷമം 😂😂👌👌സൂപ്പർ

  • @sameeshaps3485
    @sameeshaps3485 4 роки тому +10

    Kanmani kutty super 👌 😘😘

  • @anumeenu1378
    @anumeenu1378 3 роки тому +2

    2021 കാണുന്നവരുണ്ട്
    👇

  • @Daniya920
    @Daniya920 8 місяців тому +3

    കണ്മണി💜💙💚💛♥️

  • @crazyonuppummulakum502
    @crazyonuppummulakum502 6 років тому +20

    5 kids...... awesome....... lechu.beauty..... shiva. sweetie .. Keshu.naughty.....Vishnu......pretty... and Kanmani..... lovely..... anju kottikal adi pozhi.....

  • @afsalnewiconzdq5576
    @afsalnewiconzdq5576 6 років тому +47

    ഈ കുഞ്ഞിനെ എങ്കിലും വേണ്ടന്ന് വെക്കല്ലേ. കുഞ്ഞവാക്ക് വേണ്ടി ഞങ്ങൾ ഉപ്പും മുളകും ആരാധകർ കാത്തിരിക്കുകയാ.

  • @sunithareji869
    @sunithareji869 6 років тому +14

    16:15 ethano amma 😂😂😂

  • @Anishpalolil
    @Anishpalolil 6 років тому +7

    8.51 Background music kidu

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 років тому +4

    ഹോ ഇത് കാണുമ്പോൾ ഒരു കല്ലിയാണം കഴിക്കാൻ തോന്ന
    ബാലുച്ചേട്ട നമിച്ചുട്ടോ നിങ്ങളെ 🙏🏻🌹😊

  • @lijokoshythomas8737
    @lijokoshythomas8737 3 роки тому +5

    @16.07: ലച്ചു: അച്ഛാ, ഇതാ അമ്മ
    ബാലു: ഓഹോ ഇതാണോ അമ്മ? നമസ്കാരം🙏 പരിചയപ്പെട്ടത്തിൽ സന്തോഷം... ബാലു അണ്ണൻ ഇജ്‌ജാതി തഗ്ഗ് 😂🤣👍

  • @Athira89
    @Athira89 6 років тому +10

    Luv u Uppum mulakum❤❤❤.. Enthoru acting aa elarum😍😍😍

    • @preshob.viog.1956
      @preshob.viog.1956 2 роки тому

      Uppum.mulakum.❤️❤️❤️Enthoru.acting.aa.elarum.😍😍😍

  • @komuefootball7
    @komuefootball7 6 років тому +10

    le mudiyan :- kanmani aayit sat kalikuva paranj kodukalle 😂

  • @vrinda8596
    @vrinda8596 6 років тому +72

    വയറ്റിലുള്ള കൊച്ചിനെ വേണ്ടാ വെക്കല്ലേ നീലു....

  • @donmac6482
    @donmac6482 5 років тому +9

    16:10 Balu chettan polli counter

  • @Fcmobile3465
    @Fcmobile3465 6 років тому +3

    Kannmani balu chettanta mol.thanne ....super 👍👍☺☺

  • @Jerrys_Tommie
    @Jerrys_Tommie 6 років тому +19

    Acha Ida amma...
    Idano amma..parichayappettadil valya sandosham...poykkolu
    Achan enda acha ellrem odichu vidane
    Pinne oro awardum koduthu vidaadi

  • @crictalk5444
    @crictalk5444 6 років тому +336

    കണ്മ്ണി ബാലു ചേട്ടന്റെ ശരിക്കും മോളല്ലേ?😃😃

  • @sruthymukundan1354
    @sruthymukundan1354 6 років тому +15

    Njn kanmaniyaayitt sat kalikua.... 😂

  • @yaroo5665
    @yaroo5665 6 років тому +15

    Acha ithanu amma16:05

  • @bobinassasins3073
    @bobinassasins3073 6 років тому +15

    Balu ningale pole thanne ningalude molum

  • @irfuameeichu313
    @irfuameeichu313 2 роки тому +2

    Nisha amma super sundariyannallo nalloru chiriyumann

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 Рік тому

      I irfu ameeichu.6 mo ago nisha Amma super sundariyannallo nalloru chiriyumann......(14)

  • @user-gt5gm6dn6s
    @user-gt5gm6dn6s 6 років тому +50

    ഈ ഭവാനിയമ്മയെ പോലെ ഒരു അമ്മായി അമ്മ ആക്കണേ .... ബാലുവിനെ പോലൊരു രസികൻ മരുമകനെയും.... ഒരു ആഗ്രഹം ആണുട്ടോ... അതിമോഹമണേൽ എല്ലാവരും ക്ഷമിക്കണേ....😁😁😁

    • @noName-hx1yx
      @noName-hx1yx 6 років тому +3

      അനു ചേച്ചി.. അതാണ് 😁. 😁😁

    • @user-gt5gm6dn6s
      @user-gt5gm6dn6s 6 років тому +2

      ഓ... ആശ്വാസം .. വിനു കുട്ടാ... Crazy മുത്തേ.. Shamsana ചങ്കേ... എന്റെ ആഗ്രഹം ശരിവച്ചതിനു നന്ദി...നമസ്കാരം.... ഒരു വിധം സമാധാനമായി....😁😁😁😍😍😍😘😘😘

    • @noName-hx1yx
      @noName-hx1yx 6 років тому +2

      CRAZY THRILLER .. chunk.അതാണ് ന്റെയും പ്രശ്നം..ഇവിടം വിട്ട് പോകാൻ പറ്റൂല ആർക്കും. ഒരിക്കലും😊😊

    • @user-gt5gm6dn6s
      @user-gt5gm6dn6s 6 років тому +1

      CRAZY THRILLER Love You da.....

    • @shuhaibkottakkal
      @shuhaibkottakkal 6 років тому +3

      സൂര്യകാന്തി പൂക്കൾ : ശേ..ഞാൻ ഒരല്പം വൈകി..ചേച്ചിയെ ഇങ്ങളെ ഈ ആഗ്രഹം നടക്കട്ടെ.. എന്നാലും ബാലു അണ്ണനെ പോലെ ഒരു മരുമകൻ.. 😂😂 അത് വേണോ 😊

  • @muhammadswalih8142
    @muhammadswalih8142 3 роки тому +3

    Uppum mulakum locationil povan talparyam ullavar like adi

  • @ajmalktkt655
    @ajmalktkt655 6 років тому +5

    balu chettaaa.....acting is very very natural

  • @ajandhakumar5486
    @ajandhakumar5486 3 роки тому +1

    Kattu chechiye oru episodil kanikam ennu Agraham ullavar like adi

  • @manjuravindran6971
    @manjuravindran6971 6 років тому +31

    dhee script writer e .. ee garbham kalakkan enganum Anu plan enkil... vivaram ariyikum njngal fans.... njngalkum balunum ee kochine venam....

  • @abhilashkarunagappally386
    @abhilashkarunagappally386 6 років тому +16

    കണ്മണി മോൾ പൊളിച്ചു 😍😍😂😂😂

  • @thomasjacob9417
    @thomasjacob9417 6 років тому +7

    Adutha episode kanaan kathirikkunnavar ethrayundu

  • @Vibes1234-
    @Vibes1234- 6 років тому +7

    ഉപ്പും മുളകും മറ്റു സീരിയലുകളിൽ നിന്ന് വ്യത്യസ്തമായത് കുറച്ച് സമയത്ത് കൂടുതൽ കാര്യങ്ങൾ മികച്ച രീതിയിൽ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചാണ് .... ഈ അടുത്തുള്ള എപ്പിസോഡുകൾ മറ്റു ചാനലിലെ പൈങ്കിളി സീരിയലുകളെ പോലെയാവുന്നുണ്ടോ എന്നൊരു സംശയം ...
    ഉപ്പും മുളകിനേം നെഞ്ചിലേറ്റിയ ഞങ്ങൾക്ക്
    നല്ല നല്ല ആശയങ്ങൾ ഉൾപെടുത്തി കൂടുതൽ മികച്ച രീതിയിലുള്ള എപ്പിസോഡുകൾ എനിയും സമ്മാനിക്കാനുള്ള ശ്രമം നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവണം...''

  • @sindhuak8773
    @sindhuak8773 6 років тому +42

    നല്ല episod പക്ഷെ എന്റെ ബാലു അണ്ണാ ഇങ്ങനെ ഞങ്ങളെ pattikkathe അങ്ങോട്ട് പ്റയെന്നെ neelu ഗർഭിണി ആണെന്ന്

  • @sunicoorg8963
    @sunicoorg8963 6 років тому +2

    E sirial kanumbol vitil nadakuna sambavam pole fell agunind so njan endh oru divasam miss chieyadhe kannum i am enjoying dn im happy to this sirial

    • @sheebashajahan3504
      @sheebashajahan3504 2 роки тому

      Suni coorg yr ago e sirial kanumbol vitil nadakuna sambavam pole fell agunind so njan endh oru divasm miss chieyadhe kannum i am enjoying dn I'm happy to his sirial

  • @sreedevi.bdevi.b7687
    @sreedevi.bdevi.b7687 2 роки тому +4

    Swandham achane valyacha vilikkendi Vanna kanmaniyude a asdha🥺

  • @shameershaaz347
    @shameershaaz347 5 років тому +9

    2019 arenkilum undo like

  • @ambadiambu462
    @ambadiambu462 2 роки тому +3

    Thakarthu achanum molum ♥️

  • @sreelakshmisreelakshmi2029
    @sreelakshmisreelakshmi2029 3 роки тому +2

    Lachuvine kanumbo miss cheyunnu serikum

  • @nabilnoushad8697
    @nabilnoushad8697 6 років тому +8

    Love this episode pwolichhhu.. lachu😍😍

  • @Snehajayan758
    @Snehajayan758 Рік тому +2

    12:43😂 വിഷ്ണു

  • @JOMONGEORGE
    @JOMONGEORGE 6 років тому +16

    Achaa Ethaa Ammma .... 16:08 ...

  • @__sks__1680
    @__sks__1680 Рік тому +1

    😂😂❤nicz ep
    Lechu - acha ithan amma
    Balu - ithano amma namaskaram kandhathil santhosham 😅

  • @nisamkoraliyadan3958
    @nisamkoraliyadan3958 6 років тому +6

    ഇത് പറയാൻ ഇത്ര എടുക്കും എങ്കിൽ പെറാൻ എത്ര എടുക്കുമോ എന്തോ???

  • @nivedithakrishnan2897
    @nivedithakrishnan2897 6 років тому +8

    Lvuu uppum mulakum