കള്ളം പറഞ്ഞിട്ട് മാറ്റി പറയുന്നോ? അഭ്യാസം വേണ്ട സജീഷേ; വാക്കുതർക്കത്തിൽ എസ് കെ സജീഷും ജിന്റോ ജോണും

Поділитися
Вставка
  • Опубліковано 9 лют 2025
  • നാട്ടിലെ തട്ടിപ്പിനെക്കുറിച്ച് സംസാരിക്കുമ്പോൾ CPMന് എന്തിനാ പേടി? കള്ളം പറഞ്ഞിട്ട് മാറ്റി പറയുന്നോ? അഭ്യാസം വേണ്ട സജീഷേ; വാക്കുതർക്കത്തിൽ എസ് കെ സജീഷും ജിന്റോ ജോണും
    #halfpricescam #scooterscam #anandhukrishnan ​#keralascam #superprimetime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 241

  • @Rajanvj1960
    @Rajanvj1960 17 годин тому +105

    ഇടതുപക്ഷത്തിൻ്റെ തനി രൂപം സജീഷ് എടുത്തു ഉത്തരം മുട്ടുമ്പോൾ ചർച്ച അലങ്കോലപ്പെടുത്തുക സ്ഥിരം സ്വഭാവമാണ്

    • @alfredsunny800
      @alfredsunny800 16 годин тому

      Najeeb mla😂😂nyayikarikall alle

    • @akshaykumarthebig
      @akshaykumarthebig 15 годин тому +1

      എല്ലാം ന്യായീകരണമാണ്

    • @akshaykumarthebig
      @akshaykumarthebig 15 годин тому

      3 പാർട്ടിക്കാരും ഉള്ളത്കൊണ്ട് നോ scene

    • @darkangel90707
      @darkangel90707 6 годин тому

      കോൺഗ്രസ്സ് ഇല്ലാതെ എന്ത് തട്ടിപ്പ് ഈ കേരളത്തിൽ. 😂😂

    • @Jijopdevassy
      @Jijopdevassy 6 годин тому

      ​@@darkangel90707മറ്റു പാർട്ടിക്കാരെ രൂപ കൂടുകളിൽ കയറ്റി ഇരുത്താം വിരുദ്ധരാണല്ലോ ഏതു ലോകത്താടോ ഉളുപ്പില്ലാത്തവനേ താനൊക്കെ ജീവിക്കുന്നത്

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 17 годин тому +72

    ചർച്ച നിയത്രിക്കാൻ കഴിയുനില്ല മാതു പരാജയം 😄

  • @MUHINULHAQP.K
    @MUHINULHAQP.K 17 годин тому +80

    ജിന്തോ ജോൺ പൊളിച്ചു👌🏻👍🏻

  • @PDVargheseKuttapayi
    @PDVargheseKuttapayi 17 годин тому +80

    ജിന്റോ ജോൺ പറയുന്നത് 100% ശരി തന്നെയാണ്

    • @malikudyjijo
      @malikudyjijo 10 годин тому +1

      Enkil oru certificate kodukkoo....

    • @kriactivedesigns
      @kriactivedesigns 6 годин тому

      തട്ടിപ്പ് നടത്തിയിട്ട് പിടിക്കപ്പെടുമ്പോൾ പണം തിരികെ കൊടുത്താൽ തട്ടിപ്പ് അല്ലാതാവുമല്ലേ 😂😂😂😂

  • @sahida-ko3mz
    @sahida-ko3mz 16 годин тому +24

    ജിൻ്റോ പൊളി ❤❤❤❤❤

  • @ABDULSALAM-u6i
    @ABDULSALAM-u6i 17 годин тому +53

    പൂരപ്പറമ്പിൽ കളിക്കുന്ന സജീഷ് ന് യാണോ ചർച്ചയിൽ ഇത് പൂരപ്പറമ്പ് ആണോ

  • @mohammedrafath3370
    @mohammedrafath3370 17 годин тому +27

    ജിന്റോ ❤️❤️👍👍

  • @Abdulsathar-c1t
    @Abdulsathar-c1t 16 годин тому +27

    ഉത്തരം ഇത് കാണിക്കുന്നത് സജീഷിന്റെ സ്ഥിരം പരിപാടിയാണ് ഉത്തരം മുട്ടുമ്പോൾ ഇതാണ് സജീഷിന്റെ സ്ഥിരം പരിപാടി

  • @swalahthirurangadi4669
    @swalahthirurangadi4669 17 годин тому +46

    സജീഷ് ഏതാ അടിച്ചിട്ടുള്ളത് മര്യാദ കാണിക്കേടാ

    • @bmaikkara5860
      @bmaikkara5860 16 годин тому +1

      ഓയാസിസ്‌ ബ്രാൻഡ് ആണ്..
      😂😂

    • @hhddr4242
      @hhddr4242 12 годин тому +1

      എനിക്കു o.തോന്നി സ്വയം ബുദ്ധി അല്ല

  • @soniyasmartcreations9900
    @soniyasmartcreations9900 17 годин тому +68

    കമ്മി വധം 🤣🤣ജിന്റോ നിയമസഭയിൽ എത്തണം❤️❤️

    • @mktvm3839
      @mktvm3839 17 годин тому +1

      Kammi means thendi.. best example thendi vijayan

    • @AnjRoshan
      @AnjRoshan 16 годин тому

      Jinto is not a right person . I am from munambam . From munambam n cherai people no vote for jinto

    • @AfsalAfsal-u4c
      @AfsalAfsal-u4c 16 годин тому

      ജിന്റോ ജോൺ ❤️👍

    • @malikudyjijo
      @malikudyjijo 10 годин тому

      Athinu jayikkande.....charchichu viyarthu....pavam....enthu cheyyam.....bharanamillathahu kondu....nethakkalokke oru varumanam undakkiyatha...athum pidikkappettu.... pinne avar pankeduthu ivr pankeduthu ennu paranjittu karyamundo....pankitteduthittu..iniyenna paranjittenthu karyam....Ananthan oru LDF alude peru parayan prarthikku.....swalpam aswasam kittum..

    • @soniyasmartcreations9900
      @soniyasmartcreations9900 7 годин тому +2

      @malikudyjijo അടിമ കമ്മി സ്പോട്ടെഡ്🤣🤣🤣

  • @rojanantony8360
    @rojanantony8360 16 годин тому +10

    ഒരുപാട് ഇഷ്ട്ടം തോന്നിയ നേതാവ് ആണ് ജിന്റോ ഒരേ വിഷയത്തെ കുറിച്ചും പഠിച്ചു വക്തമായി ചർച്ചകളിൽ വരുന്ന വേണ്ടി വന്നാൽ സിജെപി ക്കു ഇതേ പോലെ കനത്തിൽ മറുപടി കൊടുക്കാനും മുള്ള ശക്തനായ നേതാവ് ആണ് അടുത്ത തവണ നിയമസഭയിൽ ഭരണപക്ഷ mla ആയി ഉണ്ടാകണം

  • @boss-b4t7e
    @boss-b4t7e 15 годин тому +11

    ജിന്റോ 💪👍

  • @rajeevanrajeevanv9254
    @rajeevanrajeevanv9254 17 годин тому +24

    നാണമില്ലാത്തവവനെ താടിക്കാര മിണ്ടാതിരി

  • @bibinammangatt269
    @bibinammangatt269 17 годин тому +24

    Dr. Jinto john🔥🔥🔥

  • @radhakrishnanm5994
    @radhakrishnanm5994 17 годин тому +13

    ഇടതുപക്ഷം ജനദ്രോഹപക്ഷം മുഴുവൻ കാട്ടുകള്ളൻമാർ തോറ്റുപോകും

  • @hamzap2847
    @hamzap2847 17 годин тому +12

    Super jinto kidilan 🎉🎉🎉😢❤❤❤❤

  • @alicec8084
    @alicec8084 16 годин тому +10

    ജിന്റോ💥💥💥💥💥💥💥💥💥💥💥💥💥💥👌👍

  • @dilipsamuel
    @dilipsamuel 18 годин тому +27

    ഇടപെടും കേന്ദ്ര കമ്മിറ്റി നിർദ്ദേശമാണ് 😂😂😂

  • @shafeekhputhukkolli
    @shafeekhputhukkolli 17 годин тому +18

    Ginto 🌹🌹🌹

  • @boss-b4t7e
    @boss-b4t7e 15 годин тому +11

    ചർച്ച അലമ്പ്ആക്കുകയാണ് സജീഷ്

  • @nasrudheensv-lb9xd
    @nasrudheensv-lb9xd 18 годин тому +30

    ഈ സജീഷ് പൂരപ്പറമ്പിൽ പോയ അലമ്പൻ അലമ്പൻ

  • @salimkm9327
    @salimkm9327 16 годин тому +15

    സജീഷ് എന്നും പ്രശ്നക്കാരൻ

  • @ERSHADKk-w8z
    @ERSHADKk-w8z 16 годин тому +12

    ജിൻടോ ജോർജ് 👍👍👍

  • @manojnarathnarath6836
    @manojnarathnarath6836 16 годин тому +9

    ജിൻ്റോ സൂപ്പർ ...

  • @sheebajoseph3855
    @sheebajoseph3855 15 годин тому +5

    Jinto polichu❤❤

  • @sherinpaul8038
    @sherinpaul8038 16 годин тому +6

    ജിൻ്റോ❤️

  • @Ali-zy3si
    @Ali-zy3si 17 годин тому +7

    തെമ്മാടിത്തരം കാണിക്കാതെ സജീഷേ

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 17 годин тому +13

    മാതൃ നിശ്പക്ഷത പാലിക്കണം

  • @vijayankk572
    @vijayankk572 16 годин тому +5

    Jinto🔥🔥🔥🔥🔥👌👌👌❤️❤️❤️🔥🔥😊

  • @krishnanko3474
    @krishnanko3474 17 годин тому +8

    ജിന്റോ സത്യം പറയുമ്പോൾ, സതീഷ് ഇടക്കുകയറി പറഞ്ഞു അലംകോലം ചെയ്യുന്നു.😂😂

  • @girishkumargirish4331
    @girishkumargirish4331 17 годин тому +9

    കലാശ കൊട്ട് 😅

  • @hamzac.k4080
    @hamzac.k4080 17 годин тому +7

    Jindo super super super 👍

  • @shortcreaterbyrizan8497
    @shortcreaterbyrizan8497 18 годин тому +18

    Sajesh pottan

  • @nasarmanhadi8715
    @nasarmanhadi8715 17 годин тому +11

    സജി നാണമുണ്ടോ

  • @RajanRajan-ce6ng
    @RajanRajan-ce6ng 17 годин тому +8

    അടിസ്ഥാനo ഉള്ളതാണോ സജീഷ് പറയുന്നത്.... പൊട്ടത്തരം 😮😮😮

  • @mohammedrafath3370
    @mohammedrafath3370 17 годин тому +11

    ഏതാ ഈ അലവലാതി സജീഷ്

  • @sajithkk7993
    @sajithkk7993 15 годин тому +3

    ജിന്റോ പൊളിച്ചു

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 17 годин тому +12

    സജീഷ് അലമ്പാക്കും

  • @maambi4690
    @maambi4690 16 годин тому +3

    മീഡിയ reach കിട്ടാൻ വേണ്ടി ആണ് ഇതുപോലെ എല്ലാവരുടെയും mic ഒരുപോലെ on ചെയ്തു വക്കുന്നത്.. സത്യം പുറത്ത് കേൾക്കതും ഇല്ല എന്നാൽ ജനങ്ങൾ ഇത് നോക്കി ഇരികുവകയും ചെയ്യും..
    ആരുടെ time ആണോ അവരുടെ mic മാത്രം on ചെയ്തു വക്കു. അപ്പോൾ problm ഇല്ലല്ലോ

  • @dasanb.k2010
    @dasanb.k2010 9 годин тому +1

    ഈ കേസ് ഉടതു സർക്കാരിന്റെ തൊപ്പിയിലെ തൂവൽ, പക്ഷേ അവർ ഇതു വെച്ച് അവർ മുതലെടുപ്പ് നടത്തുന്നു, മാർക്സിസം അതാണ്

  • @manikantanca8883
    @manikantanca8883 16 годин тому +4

    സജീഷ് എവിടെ ഉണ്ടോ ?
    അവിടെ. അലമ്പ് ഉണ്ടാകും
    അലമ്പൻ .....

  • @nenjonenjo
    @nenjonenjo 17 годин тому +3

    എന്തിനു തർക്കം.... എല്ലാരും ഉൾപ്പെട്ടിട്ടുമുണ്ടല്ലോ... രണ്ടു ദിവസം കഴിയുമ്പോൾ അടങ്ങിക്കോളും

  • @MalluMalayalam
    @MalluMalayalam 16 годин тому +5

    സഖാക്കളുടെ അണ്ണാക്കിൽ🔥🔥

  • @jojithomas9123
    @jojithomas9123 15 годин тому +2

    Well said Jinto🎉🎉🎉🎉

  • @udayakumartk8885
    @udayakumartk8885 16 годин тому +2

    Anger കുന്തം വിഴുങ്ങിയത് മാതിരി നില്ക്കരുത്, ചർച control ചെയ്യാനാണ് അവതാരിക, പറ്റുന്നില്ലെങ്കിൽ ചർച്ച നടത്തരുത്

  • @sudheepan.ksudheepan.k2435
    @sudheepan.ksudheepan.k2435 14 годин тому +1

    Jinto sir adipoli super 👍👍👍

  • @jayanthirajendran6051
    @jayanthirajendran6051 16 годин тому +2

    മാതു ഇടപെടുന്നില്ല

  • @RamKumar-rt7vu
    @RamKumar-rt7vu 6 годин тому +1

    മാതു എന്തിനാണ് അവിടെ ഇരിക്കുന്നത്. കൂട്ടി കൊടുക്കാനൊ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ എണീറ്റ് പോ

  • @abdulgafoorpm8695
    @abdulgafoorpm8695 13 годин тому +1

    ജിന്റോ ജോൺ 👍👍👍

  • @AbdulJaleel-pv2sl
    @AbdulJaleel-pv2sl 14 годин тому +1

    ജിൻ്റോ' തകർത്താടി

  • @sasikumar8136
    @sasikumar8136 17 годин тому +8

    Anchor ന്റെ ആവശ്യം എന്താണ് ഈ ചർച്ചയിൽ...

  • @dilavumt3230
    @dilavumt3230 17 годин тому +8

    THEETTA VAYAN SAJEESH

  • @philipcherry4876
    @philipcherry4876 17 годин тому +3

    Jinto is a wellstudied debator🎉🎉

  • @JasmonMK
    @JasmonMK 17 годин тому +7

    കരിയറിനു കോട്ടംതട്ടുന്ന രീതിയിൽ മാതു പെരുമാറുന്നത് ആർക്ക് വേണ്ടിയാണ്..? മാതുവിന്റെ താൽപ്പര്യം കേരള ജനതയ്ക്ക് മനസ്സിലായി..കഷ്ടം.! പറ്റുന്നില്ലെങ്കിൽ ജോലി വിടുന്നതല്ലേ നല്ലത്? മാതൃഭൂമിയുടെ കാഴ്ചക്കാരുടെ എണ്ണം കുറയ്ക്കാൻ എന്താ ഇത്ര ഉത്സാഹം. ?

  • @royra4554
    @royra4554 18 годин тому +6

    Kanchavu sakavu 😂😂😂😂

  • @bmaikkara5860
    @bmaikkara5860 16 годин тому +2

    ബി ജെ പി നേതാക്കളെ പിണറായി പോലീസ് തൊടില്ല.. തൊട്ടാൽ ഈ സർക്കാറും മരുമോൻ മന്ത്രിയും പിന്നെ ഇല്ല...😂😂

  • @haridasbn4288
    @haridasbn4288 17 годин тому +5

    മാതുമതിയാക്കി പോ കഷ്ടം

  • @aneesh2n
    @aneesh2n 5 годин тому +1

    സജീഷ് 🤡

  • @sealinedunlop2439
    @sealinedunlop2439 2 години тому

    ലിന്റോ പൊളിച്ചു. ഇ സജീഷനെ എന്തിനാണ് വിളിച്ചിരുത്തി മീൻ കച്ചവടക്കാർ കൂവുന്നത് പോലെ കുവിക്കുന്നത്. ഇയാളുടെ സ്ഥിരം പരിപാടിയാണ് അവസാനം കലക്കൽ.

  • @pradeepkumarakgood685
    @pradeepkumarakgood685 6 годин тому

    സജീഷിന്റെ ഉറപ്പു കുറുപ്പിന്റെ ഉറപ്പു

  • @vasavakurup7837
    @vasavakurup7837 17 годин тому +1

    മാസപ്പടിവാങ്ങിയിട്ട് ഇഞ്ച ഇഞ്ചി കുഞ്ചി എന്നൊക്കെ പറയുന്നവന്മാർക്കുണ്ടോ നാണവും മാനവും 😂😂

  • @sahadevanp3760
    @sahadevanp3760 2 години тому

    സജീഷേ നമുക്ക് എന്തെങ്കിലും എഴുതി പഠിക്കാം

  • @AbdulrasakKunjipparambath
    @AbdulrasakKunjipparambath 17 годин тому +3

    പൈശ പോയവർക്ക് പോയി

  • @hometv617
    @hometv617 7 годин тому

    ഈ നാട്ടിൽ സിപിഎം ന് കപ്പം കൊടുക്കാതെ എന്തെങ്കിലും നടക്കുമോ പിന്നെയാണോ കള്ളത്തരം...

  • @joyalaugustine1444
    @joyalaugustine1444 17 годин тому +3

    Jinto kiduu alamban chekkan sajesh😂😂😂😂

  • @dlyoutubechannel3068
    @dlyoutubechannel3068 13 годин тому

    ജിൻ്റോ ജോൺ 👍👍👍💯

  • @anishcs6815
    @anishcs6815 5 годин тому

    ജിന്റോ യെ പോലൊരു അലവലാതി

  • @jainvarghese9092
    @jainvarghese9092 Годину тому

    ജിൻ്റോ ജോൺ മിടുക്കൽ❤❤

  • @falhaaysha7966
    @falhaaysha7966 12 годин тому

    ആ പാവങ്ങളെ പോയ പൈസ കൂടി വാങ്ങിച്ചു കൊടുത്തമതിയായിരുന്നു , പാവങ്ങളെ ഉറക്കം പോയി

  • @MuhammedRafi-i9r
    @MuhammedRafi-i9r 5 годин тому

    സജീഷിന്റെ അയൽ വാസികൾക് അവാർഡ് കൊടുക്കേണ്ടിവരും തനി റൗടി,,,, bhu

  • @binuvijayan5721
    @binuvijayan5721 5 годин тому

    മാതു മുത്തേ ❤️🥰

  • @rajeevanm4033
    @rajeevanm4033 15 годин тому +1

    ജിൻ്റോ കലക്കി.സതീശൻ പൊട്ട പുട്ട് വിഴുങ്ങിയത് പോലെയായി

  • @Boss-qu6uk
    @Boss-qu6uk 16 годин тому

    .....സ്ഥാനത്ത് വയലിലെ നോക്കുകുത്തിയെ വച്ചാൽ ഇതിനെക്കാളും നന്നായി ജോലി ചെയ്യും

  • @hhddr4242
    @hhddr4242 12 годин тому

    സജീഷ് ഒരു പൊട്ടൻ ആണ് എന്ന് പിന്നെ പിന്നെ തെളിയി കുന്നു വാ ഴി ൽ തോർത്ത് തിരുക് മാതു 😂😂

  • @AslamAslu-u4b
    @AslamAslu-u4b 11 годин тому

    സജീഷ് എന്താണ് പറയുന്നത്. സിപിഎം കാർ പൈസ വാങ്ങാത്തവർ ആണെന്ന് 😂. കോമഡി

  • @kumarvarod8004
    @kumarvarod8004 16 годин тому

    ED പരിശോധിക്കണം

  • @jayanthirajendran6051
    @jayanthirajendran6051 16 годин тому +1

    K. M.എബ്രഹാം, അവരുടെ കൺകണ്ട ദൈവം

  • @Jameelaabayavlog
    @Jameelaabayavlog 2 години тому

    Jinto❤❤

  • @shabeershumsudheen6773
    @shabeershumsudheen6773 6 годин тому

    Jinto🔥

  • @library4233
    @library4233 17 годин тому

    ഇവറ്റകളുടെ കരച്ചിലും വെല്ലുവിളിയും കേൾക്കാൻ എന്താ സുഖം മപ്രച്ചിയ്ക്ക് കുരുപൊട്ടി' കടപ്പുറം ശാന്തയ്ക്ക്

  • @Flower-ks7jw
    @Flower-ks7jw 17 годин тому +2

    Evaneyokke enthinaa aavo charchakku vilikkunne😡😡😡jinto🔥🔥🔥🔥

  • @MalluMalayalam
    @MalluMalayalam 16 годин тому

    👍👍👍

  • @sureshkalyany
    @sureshkalyany 16 годин тому

    😂😂😂വെറുതെ ആളെ പറ്റിക്കാതെ എഴീച്ചു പോയിനെടാ 😂😂

  • @Varghese-w3p
    @Varghese-w3p 8 годин тому

    സിപിഐഎം കാർക്ക് രണ്ടു ഉണ്ണി ഉണ്ടോ

  • @mehulm6426
    @mehulm6426 14 годин тому

    സജീഷൊക്കെ ലോക കോമഡിയാണ്...ജിന്റോ അതിലും വലിയ കോമഡിയാണെന്നത് വേറെ കാര്യം...

  • @darkangel90707
    @darkangel90707 6 годин тому

    കോൺഗ്രസ്സ് ഇല്ലാതെ എന്ത് തട്ടിപ്പ് ഈ കേരളത്തിൽ. 😂😂

  • @abdulazeezkudarakodal5849
    @abdulazeezkudarakodal5849 16 годин тому

    ഇവര പെരിവാടി ഇതന്ന

  • @Ajitha-m1v
    @Ajitha-m1v 17 годин тому +2

    വേറെ ഒരു തട്ടിപ്പ് കൂടെ നാട്ടിൽ നടക്കുന്നുണ്ട് തോനുന്നു 😢😢😢

  • @royra4554
    @royra4554 17 годин тому +2

    Avasanam Veena makalude account il vare cash ethi kanum..😂😂😂

  • @hamzap2847
    @hamzap2847 17 годин тому

    Maathu mic mut cheyyu

  • @sasisasi-fr6hy
    @sasisasi-fr6hy 16 годин тому

    പ്ലിങ്കേ 😂😂

  • @ManikandanThichur
    @ManikandanThichur 14 годин тому

    അപ്പി സജീഷ്

  • @kidsword4727
    @kidsword4727 3 години тому

    മാതു എന്ത് angering aanu

  • @anishcs6815
    @anishcs6815 5 годин тому

    ലാലി വിൻസെന്റ് കള്ളി

  • @muhamadsirajudeen7716
    @muhamadsirajudeen7716 17 хвилин тому

    അല്ലേലും ഈ പറയുന്നത് കേൾക്കാനുള്ള ഒരു അവസരം കൊടുക്കണ്ടേ സതീഷ് ചുമ്മാ കിടന്നു ബഹളം വെക്കുന്നത് കള്ളത്തരം ഉണ്ടായിട്ടല്ലേ

  • @sheebajoseph3855
    @sheebajoseph3855 15 годин тому

    Sajeesh entha ethra kallam parayathoral😂

  • @georgenainan1708
    @georgenainan1708 14 годин тому

    The cpm has hooligans to debate

  • @Kudumanpoty
    @Kudumanpoty 16 годин тому

    മാതു 😂😂😂

  • @rajeevkumar9546
    @rajeevkumar9546 16 годин тому

    If you ever feel useless, just remember about this anchor 🤣

  • @philipcherry4876
    @philipcherry4876 17 годин тому

    Anchor must control the debators !!!!