13:17 സത്യം പറഞ്ഞാൽ ഞാൻ പണ്ട് പണ്ട് സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് മുഖക്കുരു ഉണ്ടായിരുന്നു...മുഖക്കുരു വെറുതെ ഇരിക്കുമ്പോൾ പൊട്ടിച്ചു രസിക്കുന്ന ശീലം. ഉണ്ടായിരുന്നത് കൊണ്ട് കറുത്ത പാടുകളും അന്ന് ഉണ്ടായിരുന്നു...കാലങ്ങൾക്ക് ശേഷം ഞാൻ മനസ്സിലാക്കി ഒരു ക്രീം&പൊടി യുടെയും ആവശ്യം ഇല്ല മുഖം 3 നേരം കഴുകിയാൽ മാത്രം മതി....തനിയെ പോയിക്കോളും.....പിന്നെ ധ്യാനിക്കാൻ ഇരിക്കുന്നതിന് മുൻപ് (വൈകുന്നേരം 5:45--6:30 ഇടക്ക് 🌄)ബക്കറ്റിലേക്ക് വീഴുന്ന വെള്ളത്തിൽ ഇരുകൈകളും വെച്ചു കൊണ്ട് ആ വെള്ളത്തെ അനുഗ്രഹിക്കുക ...മനസും ആത്മൻ &ശരീരവും ശുദ്ധം ആകട്ടെ എന്ന് പറയുക അനുഗ്രഹിക്കുക..ശേഷം മുഖം കഴുകുക.മുഖത്ത് തളിക്കുക ..അത് ശീലം ആക്കുക...എല്ലാ യാത്രകൾ കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തുമ്പോൾ ആദ്യം അങ്ങനെ ചെയ്യുക)അത് നമ്മളിൽ ഉല്പ എല്ലാ നെഗറ്റീവ് ഊർജത്തെയും പുറന്തള്ളുന്നു...മനസ്സിന് ഉന്മേഷം നൽകുന്നു ശുദ്ധം ആക്കുന്നു.....കുളിക്കാൻ തുടങ്ങുമ്പോളും അങ്ങനെ ചെയ്യുക ടാപ്പ് ഇൽ ബക്കറ്റിലേക്ക് വീഴുന്ന ജലത്തെ മനസും ശരീരവും ആത്മനും(നമ്മുടെ ഉള്ളിൽ ഉള്ള ശക്തിയായ ആത്മൻ തന്നെ യാണ് പരമാത്മാൻ ,,തത്വമസി,,അഹം ബ്രഹ്‌മസ്മി എന്നൊക്കെ കേട്ടിട്ടില്ലേ😊അദ്വൈത രഹസ്യം)....അപ്പോൾ ശുഭദിനം🌄🧘
You look like Ishaani Krishna 💕
Eda ninte kayil olla minimal jewellery collection cheyavooo like chains bracelet rings hoops etc
Janvi looking so pretty❤
Eda hydrating essense serums oke thane kurach nannavula facel vennm apply cheyn shyitt athe polee moisturizerm damb skinl apply cheyanodaa dry akkit cbeyruth
Sundari ❤️❤️😘😘
❤❤
Hey perfume and watch collection please
സുപ്രഭാതം🌄☕ &ദീപാവലി ആശംസകൾ 🪔
2:56 😂 ഹഹഹ
11:28 😂 ഹഹഹ

🙋♂️
Ummmmaaaaa