Kids Bicycle Restoration / Brush Paintjob

Поділитися
Вставка

КОМЕНТАРІ • 115

  • @ithedespiser
    @ithedespiser 3 роки тому +9

    ഒരു simple മനുഷ്യന്റെ Simple video.👍🏼👍🏼👍🏼

  • @Dileepdilu2255
    @Dileepdilu2255 3 роки тому +5

    Super chetta 💜💜👌♥️ 💐കലക്കി

  • @oplkfdhgk
    @oplkfdhgk 3 місяці тому

    oh wow that actually turned out really nice.🙂

  • @jishav7998
    @jishav7998 3 роки тому +3

    Nice 👍👍🌹🌹
    Hardworking and dedicated man👍👍

  • @BLaCKsMokeYVloggs
    @BLaCKsMokeYVloggs 3 роки тому +3

    Kidilan work aarnnu.. Keep going.. 🥰

  • @MandakiniDiaries
    @MandakiniDiaries 3 роки тому +3

    Adipoli, hand painted anennu kandal parayilla. nalla finish und. (y)

    • @BijoyTs
      @BijoyTs  3 роки тому +4

      ചെറിയ കുഴപ്പങ്ങളൊക്ക ഉണ്ട്. അത് camera il കാണാത്തതുകൊണ്ടാ.

  • @kenzmohammedn.k2905
    @kenzmohammedn.k2905 3 роки тому +3

    ചേട്ടാ,
    Paint Remover + Spray Paint + Clear Coat
    ഇ മൂന്നണത്തിന് കുറഞ്ഞത് എത്ര ആകും ?
    ഏത് കമ്പനി ആണ് നല്ലത് ?
    ഒരു സൈക്കിളിന് എത്ര ക്വാണ്ടിട്ടി ഉള്ള ബോട്ടിൽ വേണ്ടി വെരും ?
    പറയാമോ pls...

    • @BijoyTs
      @BijoyTs  3 роки тому +2

      ₹150 for 500ml paint remover. Spray paint and clear coat cost around ₹150 per can. 2 can paint and 1 can clear required for normal bicycle frame.

  • @aryanjoby6109
    @aryanjoby6109 3 роки тому

    Chetta അപ്പോ ഒന്നും കൂടി can spray paint മേടിച്ചു അടിച്ചിട്ട്7 clear coat adichal paint അതുപോലെ നിന്നോളുമോ....automotive paint evide കിട്ടും

  • @krishmsb
    @krishmsb 3 роки тому +2

    Super bro love from Puducherry 🔥🔥

  • @fasilfasilfasil7282
    @fasilfasilfasil7282 3 роки тому +2

    Super work 👍❤️

  • @ukdodger
    @ukdodger 2 роки тому +1

    Just what I was looking for. If only it was in English.

  • @devinjayan3154
    @devinjayan3154 3 роки тому +1

    Chetta
    26×2.125 tyre idunna wheelinte spoke vangendath enganathe aanu?

    • @BijoyTs
      @BijoyTs  3 роки тому

      പഴയ spoke ഒരെണ്ണം അഴിച്ചെടുത്തിട്ട് ആ അളവിലുള്ളത് വാങ്ങണം. സാദാ type steel wheel ആണെങ്കിൽ 26" mtb spoke തരാൻ പറഞ്ഞാൽ കടയിൽ നിന്ന് കിട്ടും.

  • @adilameentk2898
    @adilameentk2898 3 роки тому

    ചേട്ടൻ ഒരു കില്ലാടി തന്നെ

  • @tamilvazhka
    @tamilvazhka 3 роки тому +2

    Good work 🌷🌷🌷

  • @bonsaisafari1235
    @bonsaisafari1235 2 роки тому

    Excellent job

  • @pradeepkumarck3173
    @pradeepkumarck3173 3 роки тому +1

    സൂപ്പർ ട്ടോ

  • @mastertech9462
    @mastertech9462 2 роки тому

    Chetta പെയിന്റ് അടിക്കുമ്പോൾ പെയിന്റ് ഫുൾ റിമൂവ് ചെയ്തിട്ട് പ്രൈമർ അടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ പെയിന്റ് അടിക്കുന്നത്

    • @BijoyTs
      @BijoyTs  2 роки тому

      Paint remove cheythal theerchayayum primer adikkanam

  • @GreenTechIndia7424
    @GreenTechIndia7424 3 роки тому

    സൂപ്പർ ആയിട്ടുണ്ട് 👌

  • @aryanjoby6109
    @aryanjoby6109 3 роки тому

    Chetta ente cycle black aanu ippol colour mangi....njan spray can vechu paint cheythu but athu mangi poye.....njan ini inamal paint vechu paint cheythal....nilkkumo paint 🎨....... spray paint finish kittumo reply tharane

    • @BijoyTs
      @BijoyTs  3 роки тому +1

      Spray paint അടിച്ചിട്ട് clear coat അടിക്കണം. അല്ലെങ്കിൽ പെട്ടെന്ന് മങ്ങും. Enamel paint brush വച്ചു അടിക്കുമ്പോൾ അത്ര finishing കിട്ടില്ല. ഏത് paint ആയാലും കൂടുതൽ നേരം cycle വെയിലത്തു വച്ചിരുന്നാൽ paint മങ്ങും. അല്ലെങ്കിൽ automotive paint use ചെയ്യണം.

  • @reflexop6201
    @reflexop6201 2 роки тому

    chetta ...enikk 26in tyre valuppam varunna cycle und ..athil paint adikkan total ethra paisa aavum?pinne athil elayidathum thurumb und athentha?

    • @BijoyTs
      @BijoyTs  2 роки тому

      Spray can ആണെങ്കിൽ കുറഞ്ഞത് ₹400 അകത്തു ആകും. Enamel paint brush വച്ചു അടിച്ചാൽ ₹100 അകത്തു തീരും

  • @techof6285
    @techof6285 9 місяців тому

    Grate work

  • @pistonwolf8325
    @pistonwolf8325 3 роки тому +1

    Engana chetta ithra finishing ode paint cheyyan pattunnath njan ente cycleil orange paint adichu but no finishing and no glowing pinne paint ilagi pokunnu pinne njan ath remove cheyythitt green spray paint vangi adichu

    • @BijoyTs
      @BijoyTs  3 роки тому +2

      Cycle frame ആദ്യം paper പിടിച്ചു smooth ആക്കി. രണ്ടു coat primer അടിച്ചു. ഓരോ coatum അടിച്ചിട്ട് paper പിടിച്ചു. പിന്നെ paint അടിക്കാൻ നല്ല quality ഉള്ള brush ഉപയോഗിച്ചു. Paint drying inu ആവശ്യത്തിൽ കൂടുതൽ സമയം കൊടുത്തു. അതൊക്കെ കൊണ്ടാണ് finishing കിട്ടിയത്.എന്നാലും ചെറിയ കുഴപ്പങ്ങളൊക്ക ഉണ്ട് അത് camera il clear ആകാത്തതാണ്. എവിടെങ്കിലും തട്ടിയാൽ paint ഇളകാൻ സാധ്യതയുണ്ട്. അത് സാധാ enamel paint inu ഉള്ളതാണ്.

  • @rockybhai3277
    @rockybhai3277 2 роки тому

    Ninga powliya

  • @vu1068
    @vu1068 3 роки тому

    Awesome Work Bro..! Cheers

  • @crazypubgplayer1567
    @crazypubgplayer1567 2 роки тому

    Polli.brooo

  • @riffraff8490
    @riffraff8490 Рік тому

    I'm inspired.

  • @iqbalp2021
    @iqbalp2021 2 роки тому +1

    Sticker vaangiyathaano

    • @BijoyTs
      @BijoyTs  2 роки тому

      Paint കൊണ്ട് വരച്ചതാണ്. Videoil വിശദമായി കാണിച്ചിട്ടുണ്ട്.

  • @lallu908
    @lallu908 3 роки тому

    Poli chettayi 🥰

  • @terrorefx2355
    @terrorefx2355 3 роки тому

    Sir anik handle and pedal set motham uranthinde vishadamaya oru Vedio undako😌

  • @peethambarankrishnan2792
    @peethambarankrishnan2792 2 роки тому

    Very good 👍

  • @swanthamalldayepisode413
    @swanthamalldayepisode413 2 роки тому

    Supper cycle

  • @anoopkumarmb7640
    @anoopkumarmb7640 3 роки тому +1

    Super 👌👌❤

  • @AbhinavRAbhi-jh4xm
    @AbhinavRAbhi-jh4xm 3 роки тому

    സൂപ്പർ

  • @cr_zx7
    @cr_zx7 2 роки тому

    Paint remover അത്യാവശ്യം ആണോ

    • @BijoyTs
      @BijoyTs  2 роки тому

      Sand ചെയ്താലും മതി

  • @ffkid9995
    @ffkid9995 2 роки тому

    Chettaaa iii primar upayokikkunnath enthina upayogichillenkil problem undo

    • @BijoyTs
      @BijoyTs  2 роки тому

      Primer ഇല്ലെങ്കിൽ paint പൊളിഞ്ഞു പോകാൻ സാധ്യതയുണ്ട്

  • @nithincantony1194
    @nithincantony1194 3 роки тому

    ചേട്ടൻ സൂപ്പറാ

  • @pesking9887
    @pesking9887 3 роки тому +1

    Super

  • @fathimathzuhaira6839
    @fathimathzuhaira6839 3 роки тому

    Key illathe engane start cheyyamennu paranjubtharamo

  • @hareeshh8665
    @hareeshh8665 2 роки тому

    Respect👏👏👏

  • @rolex7956
    @rolex7956 3 роки тому

    CHETTA ENTE KAYYIL ASIAN PAITS BASE PAINT UND { GREY COLOUR } ATH PRIMER AYIT UPAYOGIKKAMO PLZ REPLY

    • @BijoyTs
      @BijoyTs  3 роки тому

      Yes bro

    • @rolex7956
      @rolex7956 3 роки тому

      @@BijoyTs ATH HOUSE PAINTING TIMEIL VANGICHATHAN ATH CYCLELINU ADIKKAN PATUMO CYCLE METAL ALLE

    • @BijoyTs
      @BijoyTs  3 роки тому

      Wall paint ആണോ water based (emulsion type) എങ്കിൽ അടിക്കണ്ട. Metal primer ആണെന്നാണ് ഞാൻ വിചാരിച്ചത്.

    • @rolex7956
      @rolex7956 3 роки тому

      @@BijoyTs athil wall paint enn ezhuthiyitilla

    • @rolex7956
      @rolex7956 3 роки тому

      @@BijoyTs cycle paint cheyyan spray paint ano atho enamel or oil paint ano nallath

  • @adwaith.kadwaith.k7801
    @adwaith.kadwaith.k7801 2 роки тому

    Cheta ee paint nut tightakubol poliyunudo

    • @BijoyTs
      @BijoyTs  2 роки тому

      Nut touch aakunna sthalathulla paint pokum

  • @KARTHIKVLOGGERYT
    @KARTHIKVLOGGERYT 3 роки тому

    Bijoy chettan 🔥🔥🔥

  • @dontknow831
    @dontknow831 2 роки тому

    Can u pls tell me the colour code or name of rim ??? Which blue paint ??

    • @BijoyTs
      @BijoyTs  2 роки тому +1

      Its normal enamel blue paint available in local paint stores mixed with some sky blue paint.

    • @dontknow831
      @dontknow831 2 роки тому

      @@BijoyTs thnk u

  • @blacksplendor6989
    @blacksplendor6989 3 роки тому +1

    Cycle stand video full holding plz

  • @geneticallymodified9072
    @geneticallymodified9072 2 роки тому

    Supper

  • @aryanjoby6109
    @aryanjoby6109 3 роки тому

    Paint ഉണങ്ങാൻ വെയിലത്ത് വെക്കണോ 👍

    • @BijoyTs
      @BijoyTs  3 роки тому +1

      ചൂടുള്ള കാലാവസ്ഥയിൽ paint പെട്ടന്ന് ഉണങ്ങി കിട്ടും. നേരിട്ട് വെയിൽ കൊള്ളിക്കണം എന്ന് നിർബന്ധമില്ല. നല്ല വായൂ സഞ്ചാരമുള്ള സ്ഥലത്ത് വച്ചാലും മതിയാകും. വെയിലത്ത് വയ്കുകയാണെങ്കിൽ പൊടി വീഴാൻ സാധ്യതയില്ലാത്ത സ്ഥലത്തു വയ്ക്കണം.

  • @error2646
    @error2646 3 роки тому +1

    Halo oru normal cycle il disk break vakuna video plz

  • @kaleshmkthakazhy9283
    @kaleshmkthakazhy9283 2 роки тому

    പൊളി ❤️❤️💥💥💥

  • @rabiyazubair7005
    @rabiyazubair7005 Рік тому

    👌👍

  • @WandererAwake
    @WandererAwake 3 роки тому

    Superb

  • @aswathy9517
    @aswathy9517 2 роки тому

    👍🏻👍🏻👍🏻

  • @innuskitchen7781
    @innuskitchen7781 3 роки тому

    Yanda ee primer yann paranjal

  • @shajeervembayam
    @shajeervembayam 3 роки тому

    ഇത് ലാസ്റ്റ് ചെയ്യോ?
    ക്ലീയർ കോട്ട് ചെയ്യാൻ പറ്റോ??

    • @BijoyTs
      @BijoyTs  3 роки тому +1

      സാധാ enamel paint automotive paint പോലെ hard ആകില്ല. അതുകൊണ്ട് എവിടെയെങ്കിലും തട്ടിയാൽ paint ഇളകാൻ സാധ്യതയുണ്ട്. Paint dry ആകാൻ കൂടുതൽ സമയം എടുക്കും. Drying time എത്രത്തോളം കൂടുതൽ കൊടുക്കുന്നോ അത്രയും നല്ലത്. വലിയ രീതിയിലുള്ള വെയിലും മഴയും ഒന്നും കൊള്ളാതിരുന്നാൽ paint കുറേനാൾ last ചെയ്യും. നന്നായി dry ആയതിനു ശേഷം വേണമെങ്കിൽ clear coat അടിക്കാം. പക്ഷേ കുറച്ചു risk ആണ്. അല്ലെങ്കിൽ varnish ഉപയോഗിക്കാം.( ഞാൻ try ചെയ്തു നോക്കിയിട്ടില്ല )

  • @yashvir8702
    @yashvir8702 2 роки тому

    Kids bike 👌

  • @muhammedyaseen8042
    @muhammedyaseen8042 3 роки тому +1

    👍👍👍👍👍👍

  • @rockybhai3277
    @rockybhai3277 2 роки тому

    Ende cycle ithupole cheyyithu theravo

    • @BijoyTs
      @BijoyTs  2 роки тому +1

      Sorry bro, Enikku welding work aanu samayam kitilla.

    • @kadeejapurayil6268
      @kadeejapurayil6268 2 роки тому

      @@BijoyTs ചേട്ടാ inamel പൈന്റിൽ എന്തെങ്കിലും മിക്സ് ചെയ്യണോ

  • @jkvlogs7396
    @jkvlogs7396 3 роки тому

    Oil primer and metal primer same aano eatta

    • @BijoyTs
      @BijoyTs  3 роки тому +2

      Basically എല്ലാ primer and paint oil based ആണ് ( turpentine അല്ലെങ്കിൽ thinner ഉപയോഗിച്ച് mix ചെയ്യുന്ന type paints ). പക്ഷേ നമ്മൾ oil primer എന്ന് പറയുന്നത് automotive primer ആണ്. അത് metal surface inu വേണ്ടി ഉള്ളതാണ്. നമ്മൾ തടിയിൽ അടിക്കുന്ന primer um oil based ആണ്. പക്ഷേ നമ്മൾ അതിനെ wood primer എന്ന് വിളിക്കുന്നു എന്ന് മാത്രം.

    • @jkvlogs7396
      @jkvlogs7396 3 роки тому

      @@BijoyTs thankss

  • @akhiljamesk
    @akhiljamesk 3 роки тому +1

    👌🏼

  • @ashisvlog1920
    @ashisvlog1920 2 роки тому

    Poli❤❤

  • @homedept1762
    @homedept1762 3 роки тому

    ബ്രഷ് വച്ച് പെയിന്റ് ചെയ്യുമ്പോൾ ബ്രഷിന്റെ വര വരില്ലേ?

    • @BijoyTs
      @BijoyTs  3 роки тому

      Quality ഉള്ള brush ഉപയോഗിച്ചാൽ വര maximum കുറയ്കാം.

  • @gamingtalksyt2845
    @gamingtalksyt2845 3 роки тому

    Bro aluminum frame iil oil primer upayokikamoo

    • @BijoyTs
      @BijoyTs  3 роки тому

      Aluminum thinu separate oil primer ഉണ്ട്. സാധാ oil primer ഉപയോഗിക്കാമോ എന്ന് അറിയില്ല.

    • @gamingtalksyt2845
      @gamingtalksyt2845 3 роки тому +1

      Ok thanks

  • @prabhakaranpkn4765
    @prabhakaranpkn4765 3 роки тому

    How to set brea

  • @Ameeneditxx
    @Ameeneditxx 3 роки тому +1

    Perfect ok

  • @adisonthomas3642
    @adisonthomas3642 3 роки тому

    Bro cycle fork set cheyyana video cheyyo

  • @aibeljoseph2955
    @aibeljoseph2955 2 роки тому

    Pls cycle brush paint one more pls do

  • @techpointbydd5715
    @techpointbydd5715 3 роки тому

    Malayaliii poliyaa

  • @abuzzworld1544
    @abuzzworld1544 3 роки тому

    👌

  • @adisonthomas3642
    @adisonthomas3642 3 роки тому

    Brode veed evide?

  • @nihal5001
    @nihal5001 3 роки тому

    👍😍😍😍👍

  • @nihal5001
    @nihal5001 3 роки тому

    👍❤️❤️❤️👍👍👍👍👍

  • @arunkumarua2902
    @arunkumarua2902 3 роки тому

    Poli

  • @massrider7989
    @massrider7989 3 роки тому

    Paint remover price please

    • @BijoyTs
      @BijoyTs  3 роки тому

      ₹150 for 500ml

  • @siranskathakal4
    @siranskathakal4 3 роки тому +1

    ഉഗ്രൻ

  • @GabrieLight
    @GabrieLight 3 роки тому

    Man! You sanded the primer coates to the bare metal then you put the paint! WTF! 😳🤦🏻‍♂️

  • @hipoprockstar.as4673
    @hipoprockstar.as4673 2 роки тому

    Hi

  • @jeromerkarot351
    @jeromerkarot351 2 роки тому

    Kidilan work aarnnu,,, keep going,,😍

  • @nabeelksd68
    @nabeelksd68 2 роки тому

    Super

  • @amarjyothi1990
    @amarjyothi1990 3 роки тому

    👍👍👍

  • @Johnsonvmathew
    @Johnsonvmathew 3 роки тому

    Poli

  • @akhil1570
    @akhil1570 3 роки тому

    Super

  • @francissajan5927
    @francissajan5927 3 роки тому

    👍🏻👍🏻👍🏻