I do appreciate your rational approach and analytical skill. But in my personal opinion you are a kind of, falling short of standard especially matters regarding ontology. I m not sure whether you have read much of Carl Jung.May be Jung can make your perceptions a bit more wider.Anyway , you are good ,dear Maitreyan!
@@booboo8590 Yeah. So 1000 framerate എന്നെങ്കിലും കണ്ടു പിടിച്ചാൽ നമുക്കു പറയാം അതിൽ ഒരു ഫ്രെയിം ഇതുപോലെ മാറ്റിയാൽ ശെരിയാകുമെന്ന്. അപ്പൊ millisecond എന്ന പ്രയോഗം ശെരിയാകും. Millisecond വെച്ചു നോക്കുമ്പോ 1/25 or even 1/60 സെക്കന്റ് വളരെ വലുതാണ്.
Agreed, Maithreyan. But, the concept of God is there to console people who have no one to turn to. The kind of people that society failed to support in any way, people in vulnerable position who will be exploited by the callous society if they don't act strong. God is there to provide strength to this kind of people. Please tell me an alternative source of strength for orphans, people failed by all the social structures including their own family. I agree with you that the rich and strong and collective don't need God. But poor, helpless and people suffering alone do need God as a source of strength until society comes up with an alternative.
ദൈവം എന്നുള്ളത് ഓരോരുത്തർക്കും അവനവന്റെ ഉള്ളിൽ കൊണ്ടുനടക്കാൻ പറ്റിയ ഒരു സങ്കൽപ്പാണ്. Society ഏതു കാലത്താണ് എല്ലാവർക്കും supportive ആകുന്നത്. Self healing, confidenc ഇവയൊക്കെ ദൈവസങ്കല്പത്തോടൊപ്പം നമുക്ക് ചേർത്തുവയ്കാം. ലോജിക്, ഇന്റലിജിൻസ് , ധൈര്യം ഇവയൊക്കെ person to person different അല്ലെ? നിഷ്കളങ്കവും genuinumaya ഒരു തോന്നലിനെ മനുഷ്യൻ വൈകൃതവും ആചാരനിബദ്ധവും മതപപരവും ഒക്കെ യാക്കി നശിപ്പിക്കുമ്പോളല്ലേ കുഴപ്പങ്ങൾ സൃഷ്ടികപ്പെടുന്നത്.
ബോധമില്ലെങ്കിൽ ജഗത് ഇല്ല. ശൂന്യതയിൽ നിന്നും എന്തെങ്കിലും ഉണ്ടാവുക സാധ്യമല്ല ബോധമില്ലെങ്കിൽ. നമുക്ക് ബോധമില്ലെങ്കിൽ എന്താവും അവസ്ഥ. എല്ലാം ബോധത്തിലെ വെറും ആഗ്രഹങ്ങൾ കൊണ്ടുള്ള സങ്കൽപ്പങ്ങൾ മാത്രം. ഒരു സ്വപ്നം പോലെ. പ്രപഞ്ചം ബോധത്തിലെ വെറും സങ്കൽപ്പങ്ങൾ മാത്രം. നമ്മുടെ തന്നെ മറന്നു പോയ സങ്കൽപ്പങ്ങൾ unfold ആകുമ്പോൾ അത് dejavu(എവിടെയോ കണ്ടു മറന്ന അനുഭവം പോലെ ) ആയി അനുഭവപ്പെടുന്നു.
സർ താങ്കൾ ദൈവം ഈശ്വരൻ ആത്മാവ് എന്നീ പദങ്ങൾക്ക് ഋഷി നൽകിയിരിക്കുന്ന അർത്ഥം എന്ത് എന്ന് മനസ്സിലാക്കിയിട്ടുണ്ടോ വേദത്തിൽ മേൽ പറഞ്ഞ ശബ്ദങ്ങൾക്ക് യഥാക്രമം ദിവ്യമായ തേജസ് അനശ്വരമായ ശക്തി അളവുകൾക്കധീതമായ. അനന്തമായ ശക്തി എന്നാണ് അർത്ഥം മിയ തേ = അളക്കുക അമീയതേ = അളവുകളില്ലാത്ത അളക്കാൻ സാധിക്കാത്തത് ഇവിടെ ലക്ഷണം ചെയ്യപ്പെടുന്ന അർത്ഥം = അനന്തമായത് ' അതിനെ ആത്മാവ് എന്ന് അവർ സംബോധന ചെയ്തു എറ്റവും കൂടുതൽ ജലം സംഭരിക്കപ്പെട്ടതിനെ = സമുദ്രം മണൽ ശേഖരിക്കപ്പെട്ടതിനെ = മരുഭൂമി 'വൃക്ഷങ്ങൾ കൂട്ടമായി വളർന്നു നിൽക്കുന്നതിനെ = വനം എന്നീ ക്രമത്തിൽ നാമം കരണം ചെയ്യുന്നു ദൈവം ഈശ്വരൻ ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന് തർക്കിക്കുന്നതിനു മുന്നേ ആ ശബ്ദങ്ങൾ എപ്രകാരം നിഷ്പാദിച്ചുവെന്നും അതിൻ്റെ നിഗൂഢാർത്ഥം എന്ത് എന്നും പരിശോധിക്കുക മഹർഷി ആത്മ ശൃംഗൻ
അറിവല്ല അനുഭവം. അറിവ് ചൂണ്ടിക്കാണിക്കുന്ന സത്യത്തെ അനുഭവമാക്കുന്നതിനെയാണ് സാക്ഷാത്കാരം എന്ന് പറയുന്നത്. സാക്ഷാത്കാരമില്ലാത്ത അറിവ് കുങ്കുമം പേറുന്ന ഗർദ്ദഭം പോലെയാണ്. അർത്ഥരഹിതമാണ്. കുറഞ്ഞ പക്ഷം സത്യം സാക്ഷാത്കരിച്ചവരുടെ (ആത്മജ്ഞാനികളുടെ) വാക്കുകൾ ശ്രവിക്കുകയെങ്കിലും ചെയ്യുക.
@@uk2727 അഗ്നിക്ക് ധാരാളം സവിശേഷതകൾ ഉള്ളതിൽ അത് ശരീരത്തിൽ പൊള്ളലേല്പിക്കുമെന്നതും സാമാന്യ ബോധമുള്ള മനുഷ്യർക്കും അറിയാം എന്നാൽ അഗ്നി ശരീരത്തിൽ സ്പർശിച്ചാൽ അനുഭവവും അറിവും ഒന്നായി തീര്യം ഇതിനെ അനുഭവജ്ഞാനം എന്ന് പറയുന്നു' ഇവിടെ അറിവും അനുഭവവും രണ്ടായി നിലകൊള്ളുന്നില്ല '' ' നാം സൂര്യനെ കാണുന്നു ഇത് ദർശന അനുഭവമാണ് ,' വിശ്വത്തിനിധാരമായ ' അനന്തശക്തിയെ ദിവ്യദർശനത്തിനാൽ അറിയുന്നു അതിനെ ആത്മസാക്ഷാത്കാരം എന്ന് വിളിക്കുന്നു '' ഇവിടെ ഇന്ദ്രിയ ജന്യമായ അറിവും അധീന്ദ്രിയമായ അറിവും ഉണ്ട് . മഹത്തായ തിനെ ദർശിച്ച അനുഭവം ഉള്ളതിനാൽ അവരെ മഹർഷി ക ൾ എന്ന് വിളിക്കുന്നു കൂടുതൽ ശ്രദ്ധയുള്ളവരാകുക വാചക കസർത്തി നേക്കാൾ ഉത്തമം അതായിരിക്കും മഹർഷി ആത്മ ശൃംഗൻ
@@appunniannangad8741 മധുരം എന്താണെന്നറിയണമെങ്കിൽ പഞ്ചസാര രുചിക്കുക തന്നെ വേണം. പഞ്ചസാര രുചിക്കാതെ മധുരത്തെക്കുറിച്ച് സംസാരിക്കുന്നതും പഞ്ചസാര രുചിക്കാത്തവരോട് മധുരത്തെക്കുറിച്ച് സംസാരിക്കുന്നതും ഒരു പോലെ അർത്ഥശൂന്യമാണ്.
@@uk2727 മധുരം എന്നും പഞ്ചസാര എന്നും എടുത്തു പറഞ്ഞത് മധുരത്തിൻ്റെ മാതൃക എന്ന അർത്ഥത്തിലാണോ പര്യായമായിട്ടാണോ എന്നത് വ്യക്തമാവുന്നില്ല മധുരം അറിയാൻ ശർക്കര തേൻ പല തരം പഴവർഗ്ഗങ്ങൾ പാൽ' ചിലതരം കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങി ഏതു വിധ മധുരമുള്ളതിലും മധുരം അനുഭവിക്കാം അങ്ങയുടെ ഉദ്ദേശം വ്യക്തവരുത്തുക
@@appunniannangad8741 മധുരമുള്ള വസ്തുവിന്റെ ഒരു ഉദാഹരണം പറഞ്ഞതാണ് സുഹൃത്തേ, അത് പോലും മനസ്സിലായില്ലേ. ആത്മീയ വ്യവഹാരത്തിൽ സ്ഥിരമായി പറയുന്ന ഒരു ഉദാഹരണമാണത്. "വേദന അറിയുന്നവനേ വേദാന്തമറിയൂ" എന്ന് കേട്ടിട്ടുണ്ടോ?
പ്ലീസ് ഇനിയും ഇത് പോലത്തെ questions ഒക്കെ ചോദിക്ക്
Highly informative
വിഷമിച്ചിരിക്കുന്നവരുടെയും കണ്ടുനിൽക്കുന്നവരുടെയും ശ്രദ്ധ അല്പസമയം തിരിച്ചുവിടാനുള്ള ഒരു പഴയ തന്ത്രമായിരുന്നു കർമങ്ങൾ.. എന്നുതോന്നുന്നു
10:57 ശാസ്ത്ര "അ" ജ്ഞരാണ്👌🔥🤝❤️
കേട്ടിരിക്കാൻ തോന്നിപ്പോകുന്നു😘😘😘😘
Knowledge is power only if you understand it in right manner... Maitreyan ❤️❤️
ഈ വിഷയത്തിൽ ദൃ രതീഷ് കൃഷ്ണന്റെ ഒരു ടോക്ക് ഉണ്ട്.. "അത് താനല്ലയോ ഇത് " യൂട്യൂബിൽ ഉണ്ട്.. For more info..
പതിവുപോലെ mythreyanu ഒരു big സല്യൂട്ട് 😍
I do appreciate your rational approach and analytical skill. But in my personal opinion you are a kind of, falling short of standard especially matters regarding ontology. I m not sure whether you have read much of Carl Jung.May be Jung can make your perceptions a bit more wider.Anyway , you are good ,dear Maitreyan!
❤️ mytherayan ❤️
ശാസ്ത്ര.... അജ്ഞർ 👍
❤
apart from all thaaaat
intelligent people is looking sooooo good to me 🥰
വിഡിയോയിൽ ഒരു മില്ലിസെക്കന്ഡില് ഒരു ഫ്രെയിം കാണിക്കാൻ പറ്റില്ല. Top quality വിഡിയോകളിലും maximum framerate 60 ആണ് കിട്ടുന്നത്.
ഒരു second ൽ 24 ഫ്രെയിം വേണമല്ലോ അതിൽ ഒരു ഫ്രെയിം മാത്രം ടൈം ലൈനിൽ ഇട്ടാൽ ഒരു സെക്കന്റിന്റെ 24 ൽ ഒന്നായി വന്നുപോകില്ലേ ബ്രോ?
@@booboo8590 Yeah. So 1000 framerate എന്നെങ്കിലും കണ്ടു പിടിച്ചാൽ നമുക്കു പറയാം അതിൽ ഒരു ഫ്രെയിം ഇതുപോലെ മാറ്റിയാൽ ശെരിയാകുമെന്ന്. അപ്പൊ millisecond എന്ന പ്രയോഗം ശെരിയാകും. Millisecond വെച്ചു നോക്കുമ്പോ 1/25 or even 1/60 സെക്കന്റ് വളരെ വലുതാണ്.
@@smartjanson1729 60 fps എന്നാൽ 1 ഫ്രെയിം 16 മില്ലി സെക്കന്റ് മാത്രേ നിക്കൂ ഫ്രെയിം ഇൽ
ഗംഭീരം തന്നെ
Great explanation
othiri ishtanu kelkanum , chinthikanum, thanks
പക്ഷെ എനിക്ക് മുൻപിൽ ഉള്ളവർ പറയാൻ പോക്കുന്ന കാര്യം അവർ പറയുന്നതിന് മുൻപേ മനസ്സിൽ ആകാൻ കഴിയുന്നു. അത് എന്തുകൊണ്ട് ആണ്
Agreed, Maithreyan. But, the concept of God is there to console people who have no one to turn to. The kind of people that society failed to support in any way, people in vulnerable position who will be exploited by the callous society if they don't act strong. God is there to provide strength to this kind of people. Please tell me an alternative source of strength for orphans, people failed by all the social structures including their own family. I agree with you that the rich and strong and collective don't need God. But poor, helpless and people suffering alone do need God as a source of strength until society comes up with an alternative.
ദൈവം എന്നുള്ളത് ഓരോരുത്തർക്കും അവനവന്റെ ഉള്ളിൽ കൊണ്ടുനടക്കാൻ പറ്റിയ ഒരു സങ്കൽപ്പാണ്. Society ഏതു കാലത്താണ് എല്ലാവർക്കും supportive ആകുന്നത്. Self healing, confidenc ഇവയൊക്കെ ദൈവസങ്കല്പത്തോടൊപ്പം നമുക്ക് ചേർത്തുവയ്കാം. ലോജിക്, ഇന്റലിജിൻസ്
, ധൈര്യം ഇവയൊക്കെ person to person different അല്ലെ? നിഷ്കളങ്കവും genuinumaya ഒരു തോന്നലിനെ മനുഷ്യൻ വൈകൃതവും ആചാരനിബദ്ധവും മതപപരവും ഒക്കെ യാക്കി നശിപ്പിക്കുമ്പോളല്ലേ കുഴപ്പങ്ങൾ സൃഷ്ടികപ്പെടുന്നത്.
Deep WISDOM
👏👏👍👍
Mytreyan talk ❤️❤️
👍
💕💕✨
ചാച്ചൻ തോറ്റു
Ath angana manasilakanam..
Egerk 70 le bhradha?
ബോധമില്ലെങ്കിൽ ജഗത് ഇല്ല. ശൂന്യതയിൽ നിന്നും എന്തെങ്കിലും ഉണ്ടാവുക സാധ്യമല്ല ബോധമില്ലെങ്കിൽ. നമുക്ക് ബോധമില്ലെങ്കിൽ എന്താവും അവസ്ഥ. എല്ലാം ബോധത്തിലെ വെറും ആഗ്രഹങ്ങൾ കൊണ്ടുള്ള സങ്കൽപ്പങ്ങൾ മാത്രം. ഒരു സ്വപ്നം പോലെ. പ്രപഞ്ചം ബോധത്തിലെ വെറും സങ്കൽപ്പങ്ങൾ മാത്രം. നമ്മുടെ തന്നെ മറന്നു പോയ സങ്കൽപ്പങ്ങൾ unfold ആകുമ്പോൾ അത് dejavu(എവിടെയോ കണ്ടു മറന്ന അനുഭവം പോലെ ) ആയി അനുഭവപ്പെടുന്നു.
🌷
S
Good bedbug media keep up
Bedbug alla bro L BUG
ചിലരൊക്കെ പ്രേതത്തെ നേരിട്ട് കണ്ടു എന്ന് പറയുന്നതും തലച്ചോറിൻറെ ഇതുപോലെയുള്ള ഒരു കളിയാണ്
Correct
എന്ത് കൊണ്ടോ ഒരു പോരായമ്മ യുണ്ടോ?
താൻ പറയുന്നത് ശുദ്ധഅസംബന്ധം ആണ് പക്ഷെ ബോധ്യപെടുത്താൻ തെളിവില്ല everything is connected parallel world effect ആണ് അത് 😶
സർ താങ്കൾ ദൈവം ഈശ്വരൻ ആത്മാവ് എന്നീ പദങ്ങൾക്ക് ഋഷി നൽകിയിരിക്കുന്ന അർത്ഥം എന്ത് എന്ന് മനസ്സിലാക്കിയിട്ടുണ്ടോ വേദത്തിൽ മേൽ പറഞ്ഞ ശബ്ദങ്ങൾക്ക് യഥാക്രമം ദിവ്യമായ തേജസ് അനശ്വരമായ ശക്തി അളവുകൾക്കധീതമായ. അനന്തമായ ശക്തി എന്നാണ് അർത്ഥം
മിയ തേ = അളക്കുക
അമീയതേ = അളവുകളില്ലാത്ത അളക്കാൻ സാധിക്കാത്തത് ഇവിടെ ലക്ഷണം ചെയ്യപ്പെടുന്ന അർത്ഥം = അനന്തമായത് ' അതിനെ ആത്മാവ് എന്ന് അവർ സംബോധന ചെയ്തു
എറ്റവും കൂടുതൽ ജലം സംഭരിക്കപ്പെട്ടതിനെ = സമുദ്രം
മണൽ ശേഖരിക്കപ്പെട്ടതിനെ = മരുഭൂമി
'വൃക്ഷങ്ങൾ കൂട്ടമായി വളർന്നു നിൽക്കുന്നതിനെ = വനം എന്നീ ക്രമത്തിൽ നാമം കരണം ചെയ്യുന്നു
ദൈവം ഈശ്വരൻ ആത്മാവ് ഉണ്ടോ ഇല്ലയോ എന്ന് തർക്കിക്കുന്നതിനു മുന്നേ ആ ശബ്ദങ്ങൾ എപ്രകാരം നിഷ്പാദിച്ചുവെന്നും അതിൻ്റെ നിഗൂഢാർത്ഥം എന്ത് എന്നും പരിശോധിക്കുക
മഹർഷി ആത്മ ശൃംഗൻ
അറിവല്ല അനുഭവം. അറിവ് ചൂണ്ടിക്കാണിക്കുന്ന സത്യത്തെ അനുഭവമാക്കുന്നതിനെയാണ് സാക്ഷാത്കാരം എന്ന് പറയുന്നത്. സാക്ഷാത്കാരമില്ലാത്ത അറിവ് കുങ്കുമം പേറുന്ന ഗർദ്ദഭം പോലെയാണ്. അർത്ഥരഹിതമാണ്. കുറഞ്ഞ പക്ഷം സത്യം സാക്ഷാത്കരിച്ചവരുടെ (ആത്മജ്ഞാനികളുടെ) വാക്കുകൾ ശ്രവിക്കുകയെങ്കിലും ചെയ്യുക.
@@uk2727 അഗ്നിക്ക് ധാരാളം സവിശേഷതകൾ ഉള്ളതിൽ അത് ശരീരത്തിൽ പൊള്ളലേല്പിക്കുമെന്നതും സാമാന്യ ബോധമുള്ള മനുഷ്യർക്കും അറിയാം എന്നാൽ അഗ്നി ശരീരത്തിൽ സ്പർശിച്ചാൽ അനുഭവവും അറിവും ഒന്നായി തീര്യം ഇതിനെ അനുഭവജ്ഞാനം എന്ന് പറയുന്നു' ഇവിടെ അറിവും അനുഭവവും രണ്ടായി നിലകൊള്ളുന്നില്ല
'' ' നാം സൂര്യനെ കാണുന്നു ഇത് ദർശന അനുഭവമാണ് ,'
വിശ്വത്തിനിധാരമായ ' അനന്തശക്തിയെ ദിവ്യദർശനത്തിനാൽ അറിയുന്നു
അതിനെ ആത്മസാക്ഷാത്കാരം എന്ന് വിളിക്കുന്നു ''
ഇവിടെ ഇന്ദ്രിയ ജന്യമായ അറിവും അധീന്ദ്രിയമായ അറിവും ഉണ്ട് .
മഹത്തായ തിനെ ദർശിച്ച അനുഭവം ഉള്ളതിനാൽ അവരെ മഹർഷി ക ൾ എന്ന് വിളിക്കുന്നു
കൂടുതൽ ശ്രദ്ധയുള്ളവരാകുക
വാചക കസർത്തി നേക്കാൾ ഉത്തമം അതായിരിക്കും
മഹർഷി ആത്മ ശൃംഗൻ
@@appunniannangad8741 മധുരം എന്താണെന്നറിയണമെങ്കിൽ പഞ്ചസാര രുചിക്കുക തന്നെ വേണം. പഞ്ചസാര രുചിക്കാതെ മധുരത്തെക്കുറിച്ച് സംസാരിക്കുന്നതും പഞ്ചസാര രുചിക്കാത്തവരോട് മധുരത്തെക്കുറിച്ച് സംസാരിക്കുന്നതും ഒരു പോലെ അർത്ഥശൂന്യമാണ്.
@@uk2727 മധുരം എന്നും പഞ്ചസാര എന്നും എടുത്തു പറഞ്ഞത് മധുരത്തിൻ്റെ മാതൃക എന്ന അർത്ഥത്തിലാണോ പര്യായമായിട്ടാണോ എന്നത് വ്യക്തമാവുന്നില്ല
മധുരം അറിയാൻ ശർക്കര തേൻ പല തരം പഴവർഗ്ഗങ്ങൾ പാൽ' ചിലതരം കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങി ഏതു വിധ മധുരമുള്ളതിലും മധുരം അനുഭവിക്കാം
അങ്ങയുടെ ഉദ്ദേശം വ്യക്തവരുത്തുക