സ്ക്രീൻ 1 പൊളിയാണ്...... ❤️❤️ പെരുമ്പാവൂരിൽ നിന്നും ഞങ്ങൾ ഒരു ഗാങ് അവിടെ വന്ന് സിനിമ കാണാറുണ്ട്.... കയറുമ്പോ തന്നെ നല്ല മൂഡ് ആണ്.... പിന്നെ ചേട്ടൻ പറഞ്ഞ positition ഇരുന്നാൽ saorround ഒക്കെ ഓക്കേ ആണ് but, സബ് ന്റെ വൈബ്രേഷൻ direct അടിക്കുന്നത് ഇടക്ക് ഇറിറ്റേഷൻ ഉണ്ട്.... എന്നാൽ സൈഡിൽ ഇരിക്കുമ്പോഴൊന്നും ആ പ്രശ്നമില്ല...
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ അവിടെ ആദ്യമായി കണ്ടത് ഏഴാം കടലിനക്കരെ ഉദ്ഘാടന ചിത്രം. IV ശശി സംവിധാനം. ഇന്നും ഓർക്കുന്നു. ചാലക്കുടിയിൽ സഖി, KMV, അക്കര, കണിച്ചായീസ്, സുരഭി, അവസാനം അഗസ്ത്യ, D സിനിമ. എല്ലാം തിയ്യറ്ററുകളിലും സിനിമ കണ്ടിട്ടുണ്ട്. ഇന്നത്തെ സിദ്ധാർത്ഥ ബാറാണ് അന്നത്തെ KMV. മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമ അവിടെ മൂന്ന് വട്ടം കണ്ടിട്ടുണ്ട്.😊
ഏഴാം കടലിനക്കരെ.. റീലീസ്സിംഗ്... കൊടുങ്ങല്ലൂർ... ശ്രീ കാളീശ്വരി തിയേറ്ററിയിരുന്നു എന്നാണെന്റെ വിശ്വാസം.... ആദ്യമായി കൊടുങ്ങല്ലൂർ കാണുന്നത് എന്റെ ഫാദറിന്റെ കൂടെ സിനിമക്ക് പോയപ്പോഴാണ്.... അന്ന് സുരഭി തീയേറ്റർ ജനിച്ചീട്ടില്ലായിരുന്നു....😮😮😮😮
Bro! avar ipozhum Cp750 Dolby 7.1 processoril Analog cable anu use cheyunath ath kond 7.1 chanel alla avde kitunath, true 7.1 kitanam enkil anaglog matti Digital akanam. either they dont know what they missing, or they think people doesnt understand this..
സുരഭി യിൽ 1 ലെ സീറ്റിങ് ഒന്ന് stadium sytle ആക്കിയാൽ അഹ് സ്ക്രീൻ view അടിപൊളിയാകും. ഇപ്പൊ പ്ലാനിറ്റോറിയത്തിൽ ഇരിക്കുന്ന പോലെയാ.. Atmos ആക്കണം.. സ്ക്രീൻ ക്ലാരിറ്റി superb.. Screen 2 average.
Super machaa👍 enikku evide poyi oru padam kanan ulla luck undayitilla, njan chalakudiyil work ചെയ്തിട്ടും, അത് പോലെ ഒരു തിയേറ്റർ ഉണ്ടായിരുന്നു ഡിവൈൻ റെയിൽവേ സ്റ്റേഷൻ സമീപം but ഇപ്പോൾ അത് പൂട്ടി പോയി
ഈ തീയേറ്റർ ചാലക്കുടി വഴി പോകുമ്പോൾ ഞാൻ 20 വർഷത്തോളമായി അവിടെ കാണാറുള്ളതായിരുന്നു അവിടുന്ന് സിനിമ കാണണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. എന്തായാലും തീയറ്റർ രണ്ടാക്കിയപ്പോഴും ആദ്യത്തെ സ്ക്രീൻ വലിപ്പം നിലനിർത്തിയത് വളരെ നല്ല കാര്യമാണ് പിന്നെ ഇത് വളരെ വലിയ സ്ക്രീൻ ഒന്നുമല്ല കാരണം സി അല്ലെങ്കിൽ ഡി ക്ലാസ് ആയ കൂരാച്ചുണ്ട് തോംസൺ തിയേറ്ററിന്റെ സ്ക്രീൻ ഏകദേശം 25 50 അടിയാണ് കരുമാടിക്കുട്ടൻ നിർമ്മിച്ചത് ഈ തീയറ്ററിന്റെ ഉടമ ആണെന്നുള്ള അറിവ് പുതിയതാണ്
സ്ക്രീൻ വലുതാക്കുമ്പോൾ സൗണ്ട് സിസ്റ്റവും കൂടി update ചെയ്യണം.സ്‌ക്രീൻ 1 നേക്കാൾ ഇപ്പോൾ മികച്ച സൗണ്ട് സിസ്റ്റം സ്‌ക്രീൻ 2 ൽ ആണ്....പിക്ച്ചർ ക്വളിറ്റി നേരെ തിരിച്ചും...!! മാനേജ്‌മെന്റിന് എല്ലാവിധ ഭാവുകങ്ങളും...
60 Feet 🤩 ലേക്ക് എത്രയും പെട്ടെന്ന് അപ്ഡേറ്റ് ആകാൻ പറ്റട്ടെ.
വലിയ ഹാൾ, വലിയ സ്ക്രീൻ 😍 പവർഫുൾ സൗണ്ട്.
സുരഭി 😍😍😍
❤️❤️❤️
മിഖായേൽ, പുലി മുരുഗൻ, കമ്മത്ത് &കമ്മത്ത്, ഹീറോ, ABCD, Run baby Run,സിംഗം 2, ഇതൊക്കെ ഞാൻ സുരഭിയിലാണ് കണ്ടത്.നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു ❤❤❤
❤️❤️❤️
Parippally revathy cinemax oru video cheyyumo
Njan sthiram aayi padam kaanan povunna theater aanu Surabhi and ragam randum ore poli anu ❤
❤️❤️❤️
Beautiful big surabhi theater... Super seats, and hall.. Nise avatharanam. ❤❤❤❤❤❤
❤️❤️❤️
സ്ക്രീൻ 1 പൊളിയാണ്......
❤️❤️
പെരുമ്പാവൂരിൽ നിന്നും ഞങ്ങൾ ഒരു ഗാങ് അവിടെ വന്ന് സിനിമ കാണാറുണ്ട്....
കയറുമ്പോ തന്നെ നല്ല മൂഡ് ആണ്....
പിന്നെ ചേട്ടൻ പറഞ്ഞ positition ഇരുന്നാൽ saorround ഒക്കെ ഓക്കേ ആണ് but, സബ് ന്റെ വൈബ്രേഷൻ direct അടിക്കുന്നത് ഇടക്ക് ഇറിറ്റേഷൻ ഉണ്ട്.... എന്നാൽ സൈഡിൽ ഇരിക്കുമ്പോഴൊന്നും ആ പ്രശ്നമില്ല...
ആഹാ 💥💥💥
സുരഭിയിലെ ഫിലിംസ് ഞാൻ വളരെ ചെറുപ്പത്തിൽ കണ്ടു തുടങ്ങിയതാണ്....
The owner is a true theatre lover❤
ഈ തീയേറ്റർ ന്റെ മുന്നിൽ കുടി ഇന്നലെ ksrtc ൽ വന്ന ഞാൻ
❤️❤️❤️
J16/J17 ഇൽ ഇരുന്നാണ് ഞാനും അവിടെ കൂടുതലും കാണാറ്.
Nice ആണ്.
Last week ആവേശം വന്നു കണ്ട്.
Superb Experience ആയിരുന്നു
💥💥💥
മറയൂർ ചന്ദന തിയേറ്റർ ,,, തിയേറ്റർ ബാൽക്കണിയിൽ ഉൾപ്പെടുത്തു,,❤❤
ഉറപ്പായും ചെയ്യാം ബ്രോ
Missing the old curtain raiser and Old Kalyan Silks Ad! ❤
Last week 2nd aavesham kandirunnu 😇
💥💥💥
ചാലക്കുടി യിൽ ലാലേട്ടൻ കോട്ട 🔥. സുരഭി
❤️❤️
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ അവിടെ ആദ്യമായി കണ്ടത് ഏഴാം കടലിനക്കരെ ഉദ്ഘാടന ചിത്രം. IV ശശി സംവിധാനം. ഇന്നും ഓർക്കുന്നു. ചാലക്കുടിയിൽ സഖി, KMV, അക്കര, കണിച്ചായീസ്, സുരഭി, അവസാനം അഗസ്ത്യ, D സിനിമ. എല്ലാം തിയ്യറ്ററുകളിലും സിനിമ കണ്ടിട്ടുണ്ട്. ഇന്നത്തെ സിദ്ധാർത്ഥ ബാറാണ് അന്നത്തെ KMV. മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമ അവിടെ മൂന്ന് വട്ടം കണ്ടിട്ടുണ്ട്.😊
👍👍👍
ഏഴാം കടലിനക്കരെ.. റീലീസ്സിംഗ്... കൊടുങ്ങല്ലൂർ... ശ്രീ കാളീശ്വരി തിയേറ്ററിയിരുന്നു എന്നാണെന്റെ വിശ്വാസം.... ആദ്യമായി കൊടുങ്ങല്ലൂർ കാണുന്നത് എന്റെ ഫാദറിന്റെ കൂടെ സിനിമക്ക് പോയപ്പോഴാണ്.... അന്ന് സുരഭി തീയേറ്റർ ജനിച്ചീട്ടില്ലായിരുന്നു....😮😮😮😮
Njan, KGF 2, leo, jailer, captain miller, aavesham okke Surabhiyil aanu kande vere level experience aarnnu ❤
മോനെ ടോൽബിയും അല്ല സീറ്റും അല്ല നമ്മുടെ തെങ്ങിന്റെ ഓല മടഞ്ഞ പിന്നെ ഞാൻ ഒന്നും പറിയില്ല
@@MukeshCY-h9m 🙄🙄
ഞാൻ സിനിമ കണ്ടത് വർണ്ണ പകിട്ട് സൂപ്പർ ആണ്...
ഞാൻ ചെറുപ്പകാലത്ത് ഏറ്റവും കുടുതൽ സിനിമ കണ്ടത് അവിടെയാണ് ' ഓർമ്മയിൽ ആദ്യം കണ്ടത് നാടോടി.
Ivide annan thambi kandittulor like adi
Screen 1 upgraded to 4k dolby atmos ❤🎉
ചാലക്കുടി അക്കര എന്നൊരു തിയേറ്റർ ഉണ്ടായിരുന്നു. അതിന്റെ ഒരു റെവിയൂ ചെയ്യാമോ
തിയെട്ടർ ഇപ്പോൾ അവിടെ ഇല്ല
Super bro 👌
Surabhiyile sound system ethra watts ind???
പുലിമുരുഗൻ 4 മത്തെ പ്രാവശ്യം കണ്ടത് ഇവിടെ നിന്ന് ആണ്... സുരഭി സ്ക്രീൻ 1.
സ്വന്തം സുരഭി❤❤❤
Itrayum valiya screen theatre atmos kodukkendath ayirunnu
ഞാൻ ഇവിടെ കണ്ട ആദ്യത്തേയും അവസാനത്തെയും പടം കാലാപാനി
പിന്നീട് മയത്തായോ... 🥵🥵🥵🥵
@@LucyPaul-e9x ആൻഡമാനിലെ ആദിവാസിയാണോ? ഭാഷ മലയാളം അല്ല അതുകൊണ്ട
Valare santhoshm chetta njangalude surabhi movies video cheithathine chalakudkaran❤🙏
❤️❤️❤️
നമ്മടെ സുരഭി 💗💗💗
Bro! avar ipozhum Cp750 Dolby 7.1 processoril Analog cable anu use cheyunath ath kond 7.1 chanel alla avde kitunath, true 7.1 kitanam enkil anaglog matti Digital akanam. either they dont know what they missing, or they think people doesnt understand this..
Noted bro
Surabi theater ennu kelkkum bol aadyam ormavarunnathu acyude kodum thanuppum,haalinakathe oru pratheyka smellum....etrayetra super hit chitrangal as ezham kadalinakkare(first movie),sankarabharanam,mahabali,lekhayude maranam,ee naadu,adiyozhukkukal,raajavinte makan,nokkethadoorathu kannum nattu,vazhiyorakaazhchakal,syaama,aattakalaasam,nirakoottu,yaatra,new delhi,cbi diary ,irupathaam noottaandu,jagratha,august 1,mukthi,mrigaya,kottayam kunjachan,indrajaalam,inspector belram,aaryan,kilukkam,devasuram,adwaitham,midhunam,druvam,naadodi,maayamayooram,aakasadoothu,vaalsalyam,kaalapaani,thoovalkottaaram,aaramthampuran ,kuttichathan(1997),narasimham,etc
മനോഹരമായ ഓർമ്മകൾ ❤️❤️❤️
പൊന്നാനി ശക്തി 👌🏻ആണ്
ഉദ്ഘാടന ചിത്രം ഏഴാം കടലിനക്കരെ 1979ൽ
Surabi ❤
Good
Thanks
മനോജേട്ടൻ മിസ്സിങ്🥰
അണ്ണൻ റോമിങ് അല്ലെ
നമ്മുടെ സ്വന്തം സുരഭി ❤
❤️❤️❤️
ചേർത്തല ചാരങ്ങാട്ട് theatre വീഡിയോ ചെയ്യാമോ, പൂട്ടി കിടന്നിട്ടു കുറെ വർഷങ്ങൾ ആയി
പെർമിഷൻ കിട്ടാനുള്ള പ്രശ്നങ്ങൾ ഉണ്ട് ബ്രോ
❤❤❤
Bro dreambig cinemas ashtamichira ithinte aduth ann onnu pokkumo
ചെയ്യാം ബ്രോ
70mm 😍
സുരഭി യിൽ 1 ലെ സീറ്റിങ് ഒന്ന് stadium sytle ആക്കിയാൽ അഹ് സ്ക്രീൻ view അടിപൊളിയാകും. ഇപ്പൊ പ്ലാനിറ്റോറിയത്തിൽ ഇരിക്കുന്ന പോലെയാ.. Atmos ആക്കണം.. സ്ക്രീൻ ക്ലാരിറ്റി superb.. Screen 2 average.
💥💥💥
വീഡിയോ കൊള്ളാം❤. പക്ഷേ, സ്ക്രീൻ 2 ന്റെ സ്പെസിഫിക്കേഷൻ പറഞ്ഞില്ല 😢
പറഞ്ഞിട്ടുണ്ട് ബ്രോ ... 2K 7.1
Super machaa👍 enikku evide poyi oru padam kanan ulla luck undayitilla, njan chalakudiyil work ചെയ്തിട്ടും, അത് പോലെ ഒരു തിയേറ്റർ ഉണ്ടായിരുന്നു ഡിവൈൻ റെയിൽവേ സ്റ്റേഷൻ സമീപം but ഇപ്പോൾ അത് പൂട്ടി പോയി
Thanks bro… ഡിവൈൻറെ അടുത്തുളള തിയേറ്റർ ബിൽഡിങ് ഇപ്പോൾ ഉണ്ടോ ...? അതോ പൊളിച്ചോ ...?
Athu epo und agsthya moves
ഇപ്പൊ വീണ്ടും തുറന്നിട്ടുണ്ട്. But ac പോലും ഇല്ല..
Screen 1 Poliyane Dolby 7.1 surround 70 Mm Screen 🔥🔥🔥👌👌
❤️❤️❤️
ഈ തീയേറ്റർ ചാലക്കുടി വഴി പോകുമ്പോൾ ഞാൻ 20 വർഷത്തോളമായി അവിടെ കാണാറുള്ളതായിരുന്നു അവിടുന്ന് സിനിമ കാണണമെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. എന്തായാലും തീയറ്റർ രണ്ടാക്കിയപ്പോഴും ആദ്യത്തെ സ്ക്രീൻ വലിപ്പം നിലനിർത്തിയത് വളരെ നല്ല കാര്യമാണ് പിന്നെ ഇത് വളരെ വലിയ സ്ക്രീൻ ഒന്നുമല്ല കാരണം സി അല്ലെങ്കിൽ ഡി ക്ലാസ് ആയ കൂരാച്ചുണ്ട് തോംസൺ തിയേറ്ററിന്റെ സ്ക്രീൻ ഏകദേശം 25 50 അടിയാണ് കരുമാടിക്കുട്ടൻ നിർമ്മിച്ചത് ഈ തീയറ്ററിന്റെ ഉടമ ആണെന്നുള്ള അറിവ് പുതിയതാണ്
❤️❤️❤️
Panadans Surabi....
Pariyaram....
Punalur thailekahmi theater.
Oru vdo cheyyumoo
ചെയ്യാം ബ്രോ
ഹായ് ബ്രോ എന്റെ പേര് ജിതിൻ മഞ്ഞപ്ര ചുള്ളിക്കാരനാണ് .
.
ബ്രൊ മഞ്ഞപ്ര 4star മൂവിസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാവൊ
ഉറപ്പായും ചെയ്യാം ബ്രോ
Guruvayour jayasree theatre. reviwou cheyoumo
Worst theatre magic frames eduthapoo poli aakum vijariche screen kandal chirikkum😂
@@Sivanvv-m5w athe broo ottum clear ella.pandu adipoli ayyirnnu
Wayanad batheri cinema theatre review cheyyo....
ഉറപ്പായും വരാം ബ്രോ
👌👌
കോട്ടക്കൽ സംഗീത&ലീന ചെയ്യുമോ
ചെയ്യാം ബ്രോ
ധൈര്യമായി സ്ക്രീൻ size കൂട്ടിക്കോള്ളു...
💥💥💥
സ്‌ക്രീൻ വലുതാക്കുമ്പോൾ സൗണ്ട് സിസ്റ്റവും കൂടി update ചെയ്യണം.സ്‌ക്രീൻ 1 നേക്കാൾ ഇപ്പോൾ മികച്ച സൗണ്ട് സിസ്റ്റം സ്‌ക്രീൻ 2 ൽ ആണ്....പിക്ച്ചർ ക്വളിറ്റി നേരെ തിരിച്ചും...!! മാനേജ്‌മെന്റിന് എല്ലാവിധ ഭാവുകങ്ങളും...
💥💥💥🔥👍👍👍
പൊന്നാനി അലങ്കാർ തിയേറ്റർ ചെയ്യുമോ😜💗
ചെയ്യാം bro
❤🎉
Karyasthan ivide aano kaliche
Aynikkal
Old memmories
സ്ക്രീൻ 2 വിന്റെ screen size എത്രയാണ് ❓
ഏകദേശം 38 * 16 സൈസ് ഉണ്ടാവും
@@theatrebalcony അടിപൊളി.. Screen 2 ഉം അത്യാവശ്യം വലിയ size screen തന്നെ ആണല്ലോ ❤️
നല്ല സബ് വേണം
പൊന്നാനി ശക്തി റിവ്യൂ ചെയ്യുമോ
ചെയ്യാം ബ്രോ
പാർക്കിംഗ് ചാർജ് അത് എന്തിനാണ്... ഇത്രയും നാൾ njan കണ്ട ഒരു തിയേറ്റർ ളും കാണാത്ത പ്രത്യക പാർക്കിംഗ് ഫീ... കഷ്ടം തന്നെ
1984. Magan enndea magan
ഞാൻ വർക്ക് പോകുമ്പോൾ കാണും കേറണം എന്ന് വിചാരിക്കും ബട്ട് പറ്റില്ല
ഇനിയൊന്ന് കയറു
Lulu😊
dharshana cinimas piravom
പാർക്കിംഗ് ചാർജ് വെച്ചിരിക്കുന്നത് കൊടുരം തന്നെ
ഉണ്ണി കളെ ഒരു കഥ പറയാം......
Chalakudy ell 3 theatres ind
അഗസ്ത്യ പറയുമ്പോൾ ചാലക്കുടി ആണെങ്കിലും മുരിങ്ങൂർ അല്ലെ ശരിക്കും
Hi❤❤❤❤❤❤
Fast
പഴയ രീതിയിൽ 😄😄 നൂറ്റാണ്ടുകൾ പഴക്കം 😄😄😄😄😄😄😄
Bro trissur ragam theatre ൽ വാ
Kattappana aiswarya theatre ulpeduthu
sure
Leg space is very poor, behaviour of theatre workers is very very bad in chalakudy I prefer D cinemas
👍👍
D Cinemayo😂... Screen Brightness illa poor sound.... Higher ticket rate.. Small screen size.... Aage ee multiplex aayente posh setup itd thats all...
❤❤❤
❤
❤❤❤