കൊടുങ്ങല്ലൂരിന്റെ സ്വന്തം ലക്ഷ്മി | LAKSHMI CINEMAS KODUNGALLOOR | CHRISTIE VIVE AUDIO | DOLBY ATMOS

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 104

  • @belight-led
    @belight-led 2 місяці тому +16

    10:04 Thank you, Theatre Balcony, for featuring our LED sky light installation at Lakshmi Cinemas! We’re thrilled to see how it enhances the cinematic experience and brings the night sky indoors. It’s a pleasure to contribute to the ambiance for moviegoers, and we appreciate your positive feedback on our work. Looking forward to creating more magical experiences together!🎉

    • @AmalKK
      @AmalKK 2 місяці тому +2

      The Skylight work at Lakshmi Cinemas is outstanding ❤❤

    • @belight-led
      @belight-led 2 місяці тому +2

      Thankyou ❤

  • @nidhinachu6100
    @nidhinachu6100 2 місяці тому +18

    കുറെ നാളായി കാത്തിരുന്ന വീഡിയോ😍
    ലക്ഷ്മിയുo ശ്രീകാളീശ്വരിയും കൊടുങ്ങല്ലൂർക്കാർക് ഏറെ പ്രിയപ്പെട്ട തീയേറ്ററുകൾ..
    അതിൽ ഒഴിച്ചുകൂടാനാകാത്ത ലക്ഷ്മി ജ്വല്ലറിയുടെ പരസ്യവും ✨️🔥
    ഇവിടുത്തെ hall dimension കിടിലൻ ആണ് Wall to wall സ്ക്രീൻ കൂടി ആക്കിയാൽ ഇതിലും കിടിലൻ ആവും..
    ശ്രീകാളീശ്വരിയുടെ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് 🙌
    എന്ന്
    ഒരു കൊടുങ്ങല്ലൂർക്കാരൻ 🤞🏻

  • @bijupl3178
    @bijupl3178 Місяць тому +2

    പണ്ട് ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട് അന്ന് SN തിയേറ്റർ ആയിരുന്നു ഇന്നും ഈ തിയേറ്ററിനെ അറിയപ്പെടുന്നത് SN
    തന്നെയാണ്... 👍♥️♥️

  • @1eugin
    @1eugin 2 місяці тому +4

    കെജിഫ് ഞാൻ ഇവിടെ കണ്ടിരുന്നു പൊന്നോ പൊളി

  • @albinraj404
    @albinraj404 2 місяці тому +3

    അടിപൊളി 🎉നല്ല തിയേറ്റർ ആണ്... ഞാൻ voice of സത്യനാഥൻ ഇവിടെയാണ് കണ്ടത് ❤

  • @bijoos5951
    @bijoos5951 2 місяці тому +4

    കിടിലൻ... 💥💥💥 ഒരു ദിവസം പോയി സിനിമ കാണണം 👍

  • @sprakashkumar1973
    @sprakashkumar1973 Місяць тому +1

    🌺👏

  • @shyjudevasia9843
    @shyjudevasia9843 2 місяці тому +2

    സൂപ്പർ ❤

  • @Sandeep-qs3gu
    @Sandeep-qs3gu 2 місяці тому +3

    അടിപൊളി

  • @dreamrunner7922
    @dreamrunner7922 2 місяці тому +3

    പൊളി വീഡിയോ 🎉

  • @abhilashks9713
    @abhilashks9713 2 місяці тому +2

    നല്ല അവതരണം 👍

  • @lissythomas9066
    @lissythomas9066 2 місяці тому +3

    Super lakhmi theater.. ❤❤❤❤

  • @Vishnu-chandran
    @Vishnu-chandran 2 місяці тому +5

    Inside pwoli anallo ❤❤

  • @savetalibanbismayam7291
    @savetalibanbismayam7291 Місяць тому +1

    LaXmi Group...Sree Kaliswary

  • @AkkuAkkumarshad
    @AkkuAkkumarshad 2 місяці тому +9

    ശ്രീ കാളീശ്വരി വിഡിയോക്ക് വേണ്ടി വെയ്റ്റിംഗ് 🔥

  • @nikhilsadanandan393
    @nikhilsadanandan393 2 місяці тому +8

    എന്റെ നാട് കൊടുങ്ങല്ലൂർ 😍😍😍😍😍

  • @Dileep-MB
    @Dileep-MB 2 місяці тому +5

    മാനന്തവാടി jose cinemas roof ഇതുപോലെ തന്നെയാണ് sky lights

  • @leobinfrancis
    @leobinfrancis 2 місяці тому +5

    കഴിഞ്ഞ ആഴ്ച, കൊടുങ്ങല്ലൂരിൽ, കലാനിലയത്തിന്റെ തീയേറ്റർ സെറ്റപ്പിൽ, 'രക്തരക്ഷസ്' കണ്ടിരുന്നു.
    It's a highly recommended watch !
    Mr. Geegoയ്ക്ക് വേണമെങ്കിൽ ഒരു episode അവരെ വച്ച് ചെയ്യാമെന്ന് തോന്നുന്നു.
    നാടകത്തിൽ നിന്നാണല്ലോ സിനിമ ഉത്ഭവിച്ചത് !
    അടുത്ത പ്രദർശനം എന്റെ സ്വന്തം തട്ടകമായ തൊടുപുഴയിൽ ആണ്.
    അപ്പോൾ ഏറ്റവും front row ൽ ഇരുന്ന് ഒന്നുകൂടി കാണണം എന്ന് കരുതുന്നു.

    • @theatrebalcony
      @theatrebalcony  2 місяці тому

      ഉറപ്പായും ശ്രമിക്കം ബ്രോ

    • @leobinfrancis
      @leobinfrancis 2 місяці тому +2

      😎 🤝
      പിന്നെ...എപ്പോഴെങ്കിലും theatrebalcony, 2 balcony ഉള്ള കോട്ടയം അനുപമ തിയേറ്റർ കൂടി ഒരു episodeൽ cover ചെയ്യേണ്ടതാണ് എന്ന് കൂടി അഭിപ്രായപ്പെട്ടു കൊള്ളുന്നു.
      ആ തീയേറ്ററും അതിന്റെ ആ
      set upഉം കാലഹരണപ്പെടും മുമ്പേ!!

  • @tutumonvlog1056
    @tutumonvlog1056 2 місяці тому +3

    Sunil ettan photographer. Co writer of tharunmoorthy laletab movie

  • @JijoTomy
    @JijoTomy 2 місяці тому +3

    പറഞ്ഞത്‌ നന്നായി. ഇങ്ങനൊരു തിയറ്റർ ഉള്ള കാര്യം പലപ്പോഴും ഓർക്കാറില്ല

  • @vishnubk4798
    @vishnubk4798 2 місяці тому +4

    Nice❤

  • @kannanes5507
    @kannanes5507 2 місяці тому +2

    Munb asoka aayirunu poli bass aayirrunu

  • @kannanasokan3089
    @kannanasokan3089 2 місяці тому +3

    കൊല്ലം പരവൂർ അശോക് സിനി ഹൗസ് 👍🏾

  • @manjunair143
    @manjunair143 2 місяці тому +6

    Ladder cinema lakkidi, ottapalam

  • @kannanes5507
    @kannanes5507 2 місяці тому +2

    DEVA Peringottukara uffffff very bass

  • @sibithuravoor558
    @sibithuravoor558 2 місяці тому +5

    ഇരിഞ്ഞാലക്കുടയിൽ നിന്ന് എറണാകുളത്തേക്ക് വരുമ്പോൾ കൊടുങ്ങല്ലൂർ ടൗൺ ഒഴിവാക്കാൻ കയറുന്ന റോഡ് വന്നുചേരുന്നത് ഈ തീയറ്ററിൻ്റെ മുന്നിലാണ്

  • @atuldts
    @atuldts 2 місяці тому +2

    Awesome ❤

  • @LucasLucas-e7p
    @LucasLucas-e7p 2 місяці тому +4

    Thiruvananthapuram panachamoodu Sri Murugan theatre onnu review seiyu kidilam theatre aanu

  • @padmarajanpk2488
    @padmarajanpk2488 2 місяці тому +2

    Super

  • @GGC.p
    @GGC.p Місяць тому +1

    Sree kaaleshwari theatre ne pati oru video cheyyo

  • @arunkr3800
    @arunkr3800 2 місяці тому +4

    Single screen theater സിനിമ കൂട്ടില്ല അസോസിയേഷൻ പ്രശ്നം ഉണ്ടാകും എനോരു വീഡിയോ ഉണ്ടായിരുന്നല്ലോ അതൊക്കെ മാറിയോ?

  • @SHYAM_SURAJ
    @SHYAM_SURAJ 2 місяці тому +7

    Thrippalur sneha theatre video cheyyumoo

  • @AjuAchu-ez8ku
    @AjuAchu-ez8ku 2 місяці тому +7

    കാഞ്ഞാണി ബ്രഹ്മകുളം തീയേറ്റർ ചെയൂമോ

  • @stephinsunny5527
    @stephinsunny5527 2 місяці тому +4

    Chetta adoor theatre oru vidio cheyamo
    Renovation nadakunodu

  • @AnjaySan95
    @AnjaySan95 2 місяці тому +2

    Nice video brother.

  • @anasv.s2720
    @anasv.s2720 2 місяці тому +3

    എസ് എൻ തിയേറ്റർ ആണിത് പഴയത് 1500 സീറ്റാണ് അന്ന് ഉണ്ടായിരുന്ന ഈ തീയറ്ററിൽ ഇന്ന് മോഡിഫിക്കേഷൻ വന്നതോടുകൂടി അത്രയും ഉണ്ടാകാൻ ചാൻസ് ഇല്ല ( ഞാൻ അവിടെ ആദ്യമായി കാണുന്നത് മമ്മൂട്ടിയുടെ ഉപഹാരം സിനിമയാണ് പിന്നീട് കളിക്കളം പട്ടണപ്രവേശം കടത്തനാടൻ അമ്പാടി ജയറാമിന്റെ ജേർണലിസ്റ്റ് അനിയൻ ബാവ ചേട്ടൻഉണ്ട പക്രു ജയറാം അഭിനയിച്ച ചിത്രം പട്ടണപ്രദേശം പരമ്പര കളിക്കളം പിന്നീട് പുതിയതായപ്പോൾ കണ്ടത് ഗ്രാൻഡ് മാസ്റ്റർ വിജയുടെ വാരിസ് മമ്മൂക്കയുടെ അനശ്വരവും ജോണി വാക്കറും കണ്ടതവിടെയാ..❤

    • @theatrebalcony
      @theatrebalcony  2 місяці тому

      1500 സീറ്റ്‌ ഒക്കെ ഉണ്ടാകാൻ ചാൻസ് കുറവല്ലേ ...?

    • @ShelsonVincent
      @ShelsonVincent 2 місяці тому

      പഴയ SN തിയേറ്ററിൽ ഉണ്ടായിരുന്നിരിക്കണം. അതിനു ശേഷം അശോക ആക്കിയപ്പോൾ ഏകദേശം പകുതിക്ക് മുറിച്ചാണ് ചുറ്റും കാണുന്ന ഡ്രൈവ് വേ ഉണ്ടാക്കിയത്. ലക്ഷ്മി ആക്കി പുതുക്കി പണിതതിന് ശേഷം ആദ്യ സിനിമ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി മരക്കാർ അറബിക്കടലിൻ്റെ സിംഹം രാത്രി 12് ന് ആണ് നടത്തിയത്. ഞാനും കണ്ടിരുന്നു​@@theatrebalcony

  • @wavesdb
    @wavesdb 2 місяці тому +2

    🔥❤️

  • @abhijithcchungath4904
    @abhijithcchungath4904 2 місяці тому +3

  • @arunsudhakaran3676
    @arunsudhakaran3676 2 місяці тому +2

    👌👌👍👍

  • @bineshusha7253
    @bineshusha7253 2 місяці тому +1

    മാന്നാർ മത്തായി സ്പീക്കിംഗ് FDFs, തച്ചോളി വർഗീസ് ചേകവർ Fdfs, ഗുരു Fdfs,യാത്രാമൊഴി Fdfs....ഇതൊക്കെ കണ്ട Theatre 😍 Kodungallur Lakshmi 🔥

  • @BabucpySha
    @BabucpySha 2 місяці тому +1

    മികച്ച തീയേറ്റർ

  • @RaheesNjr10
    @RaheesNjr10 2 місяці тому +12

    തിരൂർ തിയേറ്റർ എന്ന ഓപ്പൺ ഗയാ മാജിക് ഫ്രെയിം

    • @ksbabu
      @ksbabu 2 місяці тому +3

      ക്രിസ്മസ് khayam

    • @theatrebalcony
      @theatrebalcony  2 місяці тому +4

      May be Pushpa

  • @nikhilsadanandan393
    @nikhilsadanandan393 2 місяці тому +5

    സ്ക്രീൻ സൈസ് ചെറുത് ആണ് എന്നത് ഒഴിച്ചാൽ സൂപ്പർ തിയേറ്റർ സൗണ്ട് സിസ്റ്റം 🔥🔥🔥🔥🔥

    • @dipina.u9403
      @dipina.u9403 2 місяці тому +4

      Aadhyam sthiram aarennu ippo povarila ella padavum vb aanu kaanunne sn aarnnapo padam kanditundu pinne ashoka aayi appolum kanditudu ippo lakshmi appolum kure padam kanditudu screen cheruthu pole thonnum atha oru kuravu vb thriprayar veliya screen aanu

    • @nikhilsadanandan393
      @nikhilsadanandan393 2 місяці тому +1

      @@dipina.u9403 200,250 രൂപയുടെ സീറ്റുകളിൽ ഇരുന്നാൽ സ്ക്രീൻ വളരെ ചെറുതായി തോന്നും

  • @ajitharisto5211
    @ajitharisto5211 2 місяці тому +5

    Ettavum kooduthal theatre premikal ulla jilla etha

    • @theatrebalcony
      @theatrebalcony  2 місяці тому

      trivandrum / thrissur

    • @GGC.p
      @GGC.p Місяць тому

      😏​@@theatrebalcony

  • @hcinemasonline9717
    @hcinemasonline9717 2 місяці тому +3

  • @t4travel448
    @t4travel448 2 місяці тому +1

    Bro Thottappurath SREEKALEESWARY CINEMAS koodi

  • @rajinarajeev6328
    @rajinarajeev6328 2 місяці тому +3

    Bro Kozhikode lulu theatre update tharumo

  • @shanus8369
    @shanus8369 2 місяці тому +1

    Christie Vive Audio Chengannur C Cinemas lm und.. I think its not only in two places!!

    • @theatrebalcony
      @theatrebalcony  2 місяці тому

      Chengannur C Cinemas ഓഡിയോ ക്രിസ്റ്റി vive അല്ല .. പ്രൊജക്ടർ ക്രിസ്റ്റിയുടേത് ആവാം

  • @leobinfrancis
    @leobinfrancis Місяць тому +1

    Screen size ഇപ്പോൾ മിക്ക new / renovated തിയേറ്ററുകളിലും not adequate at all 🤷‍♂️
    By the by...നാളെ Sreekaaleeswariയിൽ ദളപതി re-release കാണാൻ പോകുന്നു 😎

    • @GGC.p
      @GGC.p Місяць тому

      Engane undarnn bro

    • @leobinfrancis
      @leobinfrancis Місяць тому

      @GGC.p
      🤷‍♂️ Release day ആയിരുന്നിട്ട് കൂടി ആകെ നാല് ആളുകളെ night showയ്ക്ക് അവിടെ എത്തിയിരുന്നുള്ളു!
      So..show അവർ cancel ആക്കി!
      പിന്നെ..അവിടുന്ന് അപ്പോൾ തന്നെ ഇരിങ്ങാലക്കുടയുള്ള, ഇത്രയും latest spec ഇല്ലാത്ത മറ്റൊരു തീയേറ്ററിലേക്ക് ഞങ്ങൾ ഫോൺ ചെയ്തു. അവിടെയും ആളില്ലാതെ show cancel ആകും എന്ന situation!
      ഞങ്ങൾ അങ്ങോട്ട് വരാം,
      show cancel ആക്കരുത് എന്ന് അവരോട് പറഞ്ഞ് ഉറപ്പിച്ചു.
      ഒടുവിൽ.. ഞങ്ങളുൾപ്പെടെ അവിടെയെത്തിയ ആകെ പത്തിൽ താഴെ ആളുകൾക്ക് വേണ്ടി പടം ഓടിച്ചത് കൊണ്ട് മാത്രം കാണാൻ പറ്റി.
      വേണ്ട promotion ഒന്നും തന്നെ കൊടുത്തിരുന്നില്ല!
      Re-release മിക്കവരും തന്നെ അറിഞ്ഞില്ല!
      late ആയിട്ടാണ് booking open ആക്കിയതും!
      പടത്തിന്റെ കാര്യം പറയുവാണേൽ...
      visual & audio experience മോശമായിരുന്നു!
      വേണ്ട പണിയെടുക്കാതെ, പണിയറിയാത്ത ഏതോ ടീം, അവരുടെ പക്കൽ ഉണ്ടായിരുന്ന പടത്തിന്റെ inferior quality print എന്തൊക്കെയോ കാട്ടിക്കൂട്ടി ഇറക്കിയ മട്ടായിരുന്നു.
      പിന്നെ, പടത്തിന്റെ മെച്ചം കൊണ്ട് എല്ലാരും കണ്ടിരുന്നു എന്ന് മാത്രം.
      എന്നാലും..ഞാൻ എല്ലാ re-releaseകൾക്കും പോകുമ്പോൾ കിട്ടുന്ന ഒരു നല്ല vibe ഇത്തവണയും ഉണ്ടായിരുന്നു.
      പുതിയ ഏതൊരു പടത്തിനേക്കാളും അവ ഓരോന്നും worth watching ആണ് താനും.

    • @leobinfrancis
      @leobinfrancis Місяць тому +2

      🤷‍♂️ Release day ആയിരുന്നിട്ട് കൂടി ആകെ നാല് ആളുകളെ night showയ്ക്ക് അവിടെ എത്തിയിരുന്നുള്ളു!
      So..show അവർ cancel ആക്കി!
      പിന്നെ..അവിടുന്ന് അപ്പോൾ തന്നെ ഇരിങ്ങാലക്കുടയുള്ള, ഇത്രയും latest spec ഇല്ലാത്ത മറ്റൊരു തീയേറ്ററിലേക്ക് ഞങ്ങൾ ഫോൺ ചെയ്തു. അവിടെയും ആളില്ലാതെ show cancel ആകും എന്ന situation!
      ഞങ്ങൾ അങ്ങോട്ട് വരാം,
      show cancel ആക്കരുത് എന്ന് അവരോട് പറഞ്ഞ് ഉറപ്പിച്ചു.
      ഒടുവിൽ.. ഞങ്ങളുൾപ്പെടെ അവിടെയെത്തിയ ആകെ പത്തിൽ താഴെ ആളുകൾക്ക് വേണ്ടി പടം ഓടിച്ചത് കൊണ്ട് മാത്രം കാണാൻ പറ്റി.
      വേണ്ട promotion ഒന്നും തന്നെ കൊടുത്തിരുന്നില്ല!
      Re-release മിക്കവരും തന്നെ അറിഞ്ഞില്ല!
      late ആയിട്ടാണ് booking open ആക്കിയതും!
      പടത്തിന്റെ കാര്യം പറയുവാണേൽ...
      visual & audio experience മോശമായിരുന്നു!
      വേണ്ട പണിയെടുക്കാതെ, പണിയറിയാത്ത ഏതോ ടീം, അവരുടെ പക്കൽ ഉണ്ടായിരുന്ന പടത്തിന്റെ inferior quality print എന്തൊക്കെയോ കാട്ടിക്കൂട്ടി ഇറക്കിയ മട്ടായിരുന്നു.
      പിന്നെ, പടത്തിന്റെ മെച്ചം കൊണ്ട് എല്ലാരും കണ്ടിരുന്നു എന്ന് മാത്രം.
      എന്നാലും..ഞാൻ എല്ലാ re-releaseകൾക്കും പോകുമ്പോൾ കിട്ടുന്ന ഒരു നല്ല vibe ഇത്തവണയും ഉണ്ടായിരുന്നു.
      പുതിയ ഏതൊരു പടത്തിനേക്കാളും അവ ഓരോന്നും worth watching ആണ് താനും.

    • @GGC.p
      @GGC.p Місяць тому

      @@leobinfrancis 🚶

  • @Sivanvv-m5w
    @Sivanvv-m5w 2 місяці тому +3

    Brahmakulam theatre please🥰

  • @digitalalterations4764
    @digitalalterations4764 2 місяці тому +2

    പഴയ ഐക്കണിക്ക് & ക്ലാസ് ആയ തീയറ്റർ ബിൽഡിങ്ങുകൾ ലോബിയും എക്സ്റ്റീരിയറും യാതൊരു കലാബോധവും ക്ലാസും ഇല്ലാതെ ഏറ്റവും കുതറയാക്കി റെനോവേറ്റ് ചെയ്യുന്നത് കണ്ട് പലപ്പോഴും വിഷമം തോന്നാറുണ്ട്. തൃശൂർ രാഗമാണ് അതിൽ ഒന്നാമത്... അതുപോലെ തിരുവനന്തപുരം SL കോംപ്ലക്സ്(Ariesplex).. നിലവിൽ Ariesplex ൻ്റെ ഇൻ്റീരിയർ അടിപൊളിയാണ്. എന്നാൽ രാഗത്തിൽ അതും പോരാ.. ഇവയെല്ലാം ഒരു തീയറ്റർ എന്നതിലുപരി ഒരു ലാൻഡ് മാർക്ക് ആയി വളർന്നവയാണ്. അതിനെയാണ് 2000 ങ്ങളുടെ തുടക്കക്കാലത്ത് ലോക്കൽ ഷോപ്പിങ്ങ് കോംപ്ലക്സുകളും തുണിക്കടകളും ഒക്കെയുണ്ടാകുന്ന മട്ടിൽ ഔട്ട്ഡേറ്റഡ് ആയ ഡിസൈനിൽ റിനോവേറ്റ് ചെയ്ത് നശിപ്പിച്ചത്. അതും പഴയ ക്ലാസ് ലുക്കുള്ള Façade അപ്പാടെ മൂടിക്കളഞ്ഞുകൊണ്ട്. ഇവയ്ക്കിടയിൽ ലക്ഷ്മി വേറിട്ട് നിൽക്കുന്നു എന്നത് സന്തോഷം നൽകുന്നു. ഗ്രൂപ്പിലുള്ള തീയറ്റർ പ്രേമികൾക്ക് വലിയ ഹാൾ പെട്ടിക്കൂട് ആക്കുന്നു എന്നതിൽ മാത്രമേ വലിയ പരാതിയുള്ളതായി കാണുന്നുള്ളു. ഇത്തരം കാര്യങ്ങളിൽ കൂടി അവരുടെ രോഷം ഉയരേണ്ടതുണ്ട്.

  • @sreejiths6933
    @sreejiths6933 2 місяці тому +2

    ചേർത്തല ശ്രീ കൈരളി തിയേറ്റർ റിവ്യൂ ചെയ്യുമോ

  • @natureclips7984
    @natureclips7984 Місяць тому

    Erattupetta metro chyumo 4K DOLBY 7 . 1 .2

  • @HisRoyalHighnesscKAfsalChu-u4r
    @HisRoyalHighnesscKAfsalChu-u4r 2 місяці тому +2

    Wish you all the very best to theatre management Of Laxmi

  • @mohamedubaiskm2685
    @mohamedubaiskm2685 2 місяці тому +2

    ഗോൾഡ് ക്ലാസിന്റെ ടിക്കറ്റ് റേറ്റ് പറഞ്ഞില്ല ❓

  • @prince.t.u2872
    @prince.t.u2872 2 місяці тому +2

    Essen തന്നെ അല്ലെ ashoka ആകിയത്.... അതാണോ ഇത്

  • @abhilashks9713
    @abhilashks9713 2 місяці тому +2

    മുൻപ് ഇതു അശോക തിയേറ്റർ ആയിരുന്നില്ലേ. സംശയം ആണ്

  • @Sumesh-xw6ku
    @Sumesh-xw6ku 2 місяці тому +2

    ലക്ഷ്മിയിലെ സ്ക്രീൻ ചെറുതാണ്

  • @vinu5268
    @vinu5268 2 місяці тому +2

    ദിലീപ് അവിടെ തിയേറ്റർ തുടങ്ങുന്നു എന്ന് കേട്ടു

    • @theatrebalcony
      @theatrebalcony  2 місяці тому +1

      തുടങ്ങിയുട്ടുണ്ട് ... നമ്മുടെ ചാനലിൽ വീഡിയോയും ഉണ്ട്

    • @LEOAKHIL-pi1xd
      @LEOAKHIL-pi1xd 2 місяці тому +1

      തുടങ്ങി 2023 ക്രിസ്മസ് ആയിരുന്നു... നേര് ആയിരുന്നു ഉൽഘാടനം ചിത്രം

  • @hareesha2508
    @hareesha2508 2 місяці тому +1

    Super🎉🎉

  • @bineshdhrishyam7083
    @bineshdhrishyam7083 2 місяці тому +2

  • @ksbabu
    @ksbabu 2 місяці тому +2

    💞

  • @midhunss-gh3hw
    @midhunss-gh3hw 2 місяці тому +2

  • @jishnujanardanan8297
    @jishnujanardanan8297 2 місяці тому +2

  • @hussaintirur1596
    @hussaintirur1596 Місяць тому

    ❤❤❤