പേര് ഷിനോജ് എന്നാണ് SUN INTERNATIONAL TEAM ൽ ഗ്രേറ്റ് WTC LEADER ശ്രീജിത്ത് കണ്ണവം രൂപം കൊടുത്ത GLOBAL FORTUNE CLUB ലാണ് പ്രവർത്തിക്കുന്നത്. നിലവിൽ STATE TEAM COORDINATOR ആണ്. ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ സാധിക്കുന്ന ലഘുവായ അവതരണത്തിന് നന്ദി 👍🙏
പലവട്ടം ഈ അവസരം കയ്യിൽ കിട്ടി എങ്കിലും ചെയ്തില്ല. ഇപ്പോ അഞ്ചുമാസമായി ചെയ്യുന്നു. ഈശ്വരൻ കൊണ്ട് തന്ന ഒരു വലിയ ഭാഗ്യമായി കരുതിക്കൊണ്ട് മുന്നോട്ടുപോകുന്നു. ഒരു സാധാരണക്കാരനും ചെയ്യാൻ പറ്റിയ വലിയൊരു അവസരം 🙏🏽
പക്ഷേ elements product bussiness എന്നൊക്കെ കേൾക്കുന്നത് തന്നെ ആൾക്കാർക്ക് കലിപ്പാണ്... സംഭവം കൊള്ളാവുന്ന paripadi തന്നെ യാണ് ഒന്ന് കഷ്ടപ്പെട്ടാൽ ഇഷ്ടം പോലെ കാശ് കിട്ടും
ചെയുന്ന ജോലി ആത്മാർത്ഥതയോടെ ചെയുക.. അതിൽ experianced ആവുക... ഒരു ഫാമിലി ഹെൽത്ത് ഇൻഷുറൻസ് എടുത്തു vakkuka. അലോപ്പതി ചികിത്സ ഇഷ്ടമില്ലെങ്കിൽ ആയുർവേദം, യോഗ എന്നിവ ചെയുക...
ഒരു സംശയം ഫാക്ടറിയിൽ നിന്നും നേരിട്ട് ലഭിക്കുന്നെങ്കിൽ.... വിതരണക്കാർക്ക് ആ റേറ്റിൽ കിട്ടേണ്ട? (മറ്റു പ്രോഡക്റ്റ് വിതരണം അപേക്ഷിച്ചു )180/- രൂപയുടെ പ്രോഡക്റ്റ് 130/-രൂപയ്ക്കു കിട്ടുന്നു.
@@wellnessmedia9061നിങ്ങൾ ഒരു മൈരും പറയണ്ട. പക്കാ മണിചെയിൻ ട്രാപ് ആണ്. ഇപ്പൊ ഇതിഞ്ഞെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതു കാശ് കൊടുത്തു സാധനങ്ങൾ വാങ്ങി അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വെക്കാൻ പാട്പെടുന്നവർ മാത്രമാണ്.. അല്ലെങ്കിൽ നിങ്ങളും തീരും.. എന്തിനാ മൈരുകളെ ഇങ്ങനെ ആളുകളെ പറ്റിച്ചു പ്രോഡക്റ്റ് വിറ്റു പണമുണ്ടാക്കുന്നത്?? വേറെ എത്രയോ നല്ല വഴികൾ ഉണ്ട്?? പിന്നെ ചാണകം+പശു മൂത്രം കൊണ്ടുള്ള ഒരു മരുന്നും ആളുകൾ വാങ്ങിക്കില്ല. വാങ്ങിക്കുന്നത് ഇവരുടെ കമ്പനിയെ പറ്റി അറിയാത്തവർ ആണ്....
ഞാനും അതിന്റെ ആളാണ് എന്ന് പറഞ്ഞു നടന്നത് കൊണ്ട് കാര്യമില്ല. ഏത് മേഖലയിലും പ്രവർത്തിച്ചാൽ മാത്രമേ വിജയം ഉണ്ടാകൂ. ഇത് കൊണ്ട് നല്ല നിലയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന കുറെ പേര് കുറ്റ്യാടി ഉണ്ട്
എന്റെ പേര് മറിയം ടീ കോർഡിനേറ്റർ ഓഫ് milifestyle. ഏതൊരാൾക്കും ചെയ്യാൻ പറ്റുന്ന ബിസ്സിനസ് ഓപ്പറെയൂണിറ്റി യാണ്. കാരണം ഞൻ ഒരു അലോപ്പതി നേഴ്സ് ആണ് 27 വർഷം ഗൾഫിലും നാട്ടിലും ജോലി ചെയ്തിരുന്നു ഇപ്പോൾ ഞൻ ഒരു നെറ്റ്‌വർക്കർ ആണ്. ആര് കുറ്റം പറഞ്ഞാലും പ്രശ്നമില്ല വളരെ നല്ല ബിസ്സിനസ് ആണ്.
നിങ്ങടെ ഒരു ഒലക്കേലെ പ്രോഡക്ടസ്. മരുന്നുകൾക്ക് ഒരുപാടു വിലയാണ്. അതിൽ ചേർക്കുന്നത് parabenum.. ദിവ്യനൗഷാദമാണെന്ന് പറച്ചിൽ നിങ്ങളൊന്നു ആലോചിച്ചു നോക്ക് സാധാരണക്കാർക്ക് എങ്ങനെ ഈ മരുന്ന് വെടിക്കാൻ പറ്റും, ഇതിന്റെ പല പ്രോഡക്ടസ് 1500 മീതെയാണ് വില. ഇതിൽ ചേർക്കുന്നതെന്താണെന്നു ഇത് വിൽക്കുന്നവന് തന്നെ അറിയില്ല...
Oru karyathe kurichu sarikku ariyillenkil parayaruthu saho.....adyam productsine kurichu padikkuka.....ennittu parayuka....ningalku paraben enna oru perum athu priductsil vyapakamayi cherkkunnundu enna verum iru arivu mathrame ullu......athu vechu kondu adachakshepikkunnathu ningalude kunjinte oru chetiya thettu karanam avane oru valiya criminal anennu ningal thanne parayunnathinu thulyananu....so first educate urself about these products and then share ur opinion....k.....💯🙏🙏🙏l
Dxn spirunila 120 capsule Rate 540/- Modicare 100 cap rate 415/- On&on ( milife) 60 cap rate 1300/-. All are original. But milife products rate. Very high.
Mi life Spirulina is not just a spirulina, it’s Spirulina Gold. Spirulina , DHA and Citrus bio-flavonoid combination. It’s 10 times better than other Spirulina
ഡയറക്റ്റ് സെല്ലിംഗ് ആണ് പരസ്യം ഇല്ല അതുകൊണ്ട് കസ്റ്റമർക്ക് വില കുറച്ചാണ് സാദനം കിട്ടേണ്ടത് എന്നാൽ ഇതിൽ കൂടുതൽ ക്വാളിറ്റി ഉള്ള സാധനങ്ങൾ മാർക്കറ്റിൽ ഇതിന്റെ പകുതി വിലക്ക് കിട്ടുന്നു... 2500 രൂപ ക്ക് മാർക്കറ്റിൽ കിട്ടേണ്ട സാദനം 5000 രൂപക്ക് ഒരാൾക്ക് ബിസിനസ് ചെയ്യാൻ വേണ്ടി എന്ന് പറഞ്ഞു കൊടുക്കുന്നു അപ്പോൾ തന്നേ കമ്പനി 2500 അധിക ലാഭം ഉണ്ടാക്കി കഴിഞ്ഞു ഇതിൽ നിന്നും ചെറിയൊരു ശതമാനം എടുത്ത് അവർക്ക് തന്നെ തിരികെ ആളെ ചേർക്കുന്നതിനു കൊടുക്കുന്നു പാവങ്ങൾ അവർ വാങ്ങിക്കുന്നത് അവര് അങ്ങോട്ട് കൊടുത്ത കാശ് തന്നെയാണ് എന്നവർ അറിയുന്നില്ല... 😂😂😂😂
@@wellnessmedia9061കുറച്ചു പേരെ ഒരു ഹാളിൽ ഒരുമിച്ച് കൂട്ടുന്നു, എന്നിട്ട് കോട്ടും സ്യൂട്ടും ഇട്ട ഒരാളെ സ്റ്റേജിൽ കയറ്റുന്നു, എന്നിട്ട് തുടങ്ങുന്നു ഗീർവാണം ആദ്യം സ്വയം പരിചയപെടുത്തും, താൻ വാങ്ങിയ കാർ പ്രോപ്പർട്ടിയെ കുറിച്ച് നല്ല തള്ള്, അതു കേട്ട് അന്തളിച്ചു നിൽക്കുമ്പോൾ പറയും ഇത് എനിക്ക് നേടിതന്നത് മൈ ലൈഫ് എന്ന എന്റെ comapani യാണ്. അതൊക്കെ കേൾക്കുമ്പോൾ രോമാഞ്ചം തോന്നും എന്നിട്ട് ബിസിനസ് വിശദീകരിക്കും അപ്പുറത് ഇപ്പുറത്തു ഒരാൾ അവർ താഴെ വേറെ ആൾ അവർക്കും താഴെ വേറെ ആൾ അങ്ങനെ അങ്ങനെ....... അപ്പൊ കേൾക്കുന്ന പൊട്ടൻമാർക്ക് തോന്നും ബിസിനസ് പോളിയാണ് ഇനി എന്താണ് ബിസിനസ് എന്ന ചോദ്യം വരും, അപ്പൊ അതാ ഒട്ടകങ്ങൾ വരി വരി യായി സ്റ്റേജിൽ നിര നിര നിരയായി 😄, എന്നിട്ട് പറയും എനിക്ക് കടുത്ത വേരികൊസ് അസുഖമാമിയിരുന്നു അപ്പോഴാണ് എനിക്ക് ഇയാൾ( അവിടെ ഉള്ള ഒരാളുടെ പേര് പറഞ്ഞു ചൂണ്ടി കാണിക്കും )ബ്ലഡ് പ്യുരീഫയർ suggest ചെയ്‍തത്, ഇപ്പൊ നല്ല മാറ്റമുണ്ട്.. അങ്ങനെ ചൊറിയും ചേരാങ്ങും മുതൽ ക്യാൻസർ വരെ സുഖപെടുത്തിയ മായാവി കഥകൾ പറഞ്ഞു തീർന്നതും ചോദ്യം.... ആർക്കൊക്കെ ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹമുണ്ട്.... കേട്ട ഉടനെ തളർവാദം വന്നവൻ പോലും എഴുന്നേറ്റു നിന്ന് കൈ വീശി കാണിക്കും.... പിന്നെ അങ്ങോട്ടു എന്താണെന്ന് പറയാതെ ഊഹിക്കാമല്ലോ...ഇവരുടെ കയ്യിൽ ഇതുമാത്രമല്ല സോപ്പ് മുതൽ ലോഷൻ സകല സാധനവുമുണ്ട് എല്ലാം ബിസിനസ്....45 രൂപ യുള്ള സോപ്പ് കാണിച്ചിട്ട് പറയും ഇത് വിറ്റാൽ നിങ്ങൾക്ക് ഒന്നിന് 19 രൂപ 20 രൂപ ലാഭം കിട്ടും, അത്ഭുതം തന്നെയല്ലേ 😳.....തലയിൽ കൈ വെക്കാൻ വരട്ടെ ഇനി രഹസ്യം പറയാം...ആ കുഞ്ഞു സോപിനാണ് ആ ഭീമമായ പൈസ 😀,അപ്പൊ ചോദ്യം വലുപ്പത്തിലാണോ കാര്യമെന്നു 😀പറയാം ആ സോപ്പ്പിന്റെ ക്വാളിറ്റി അറിയണോ 68 % 🤣അതയത് 3rd റേറ്റ് ടോയ്ലറ്റ് സോപ്പ്.... കടയിൽ 15 രൂപ 20 രൂപക്ക് വിൽക്കുന്ന സോപ് കൂടു മാറ്റി സെയിം ക്വാളിറ്റിയിൽ 45 നു.....! ഇനിയൊന്നു റിവേയ്സിൽ ചിന്തിച്ചേ കാര്യം പിടികിട്ടും... 😃. ഇത്ര വ്യക്തമായി എങ്ങനെ എന്നല്ലേ നിങ്ങൾ ഇപ്പൊ ചിന്തിക്കുന്നത് പറയാം, ആ ഇര ഞാൻ തന്നെ....😊 സത്യത്തിൽ ബിസിനസ് ആഗ്രഹിച്ചല്ല ഞാൻ ഇതിൽ ആദ്യം വന്നത്, എനിക്ക് വിട്ടുമാറാത്ത അലർജി ഉണ്ടായിരുന്നു, അങ്ങനെ ഇതിലെ ഒരാൾ എന്നെ സമീപിച്ചു ഇങ്ങനെ ഒരു പ്രോഡക്റ്റ് ഉണ്ടെന്നു പറഞ്ഞു തന്നു.100% മാറ്റമുണ്ടാകുമെന്ന് ഉറപ്പിച്ചു പറഞ്ഞു എന്നാ പിന്നെ പൈസ പോയി ആരോഗ്യം വരട്ടെ എന്ന് കരുതി വാങ്ങിച്ചു... എന്നെ കുടിപ്പിച്ചത് e95, spirila gold, kavacha praash, liver gain, പിന്നെയുള്ളത് ഓർക്കുന്നില്ല ഇതിന്റെ ഒക്കെ വില പറയാം മൊത്തം അന്ന് 10k രൂപയോളം പൊട്ടി, മാറ്റമില്ല എന്ന് ഫീഡ് ബാക്ക് കൊടുത്തപ്പോൾ പുള്ളി പറയുവാ അത് നിർത്തല്ലേ തുടരെ കുടിക്ക് എന്ന് 😐, മാസ മാസം ഇത്രേം രൂപ ചെലവിൽ അത് തുടരാൻ പറയാൻ അയാൾക്ക് ഉളുപ്പ് അയാളുടെ വളപ്പിൽ പോലും ഇല്ലെന്നു ഉറപ്പിച്ചു, അവിടെ നിർത്താ മെന്നു വിചാരിച്ചു അപ്പോ പുള്ളി വിളിച്ചിട്ട് പറഞ്ഞു താൻ കുടിക്കന്നതോടപ്പം തനിക്ക് ഇതൊരു സൈഡ് ബിസിനസ് ആയി കണ്ടൂടെ എന്ന്, എന്ത് നിഷ്കളങ്കമായ ചോദ്യമല്ലേ...അതായത് പുള്ളി എന്നെ ബിസിനസിനു വേണ്ടി ഊമ്പിച്ച പോലെ തനിക്ക് മറ്റുള്ളവരെ ഊമ്പിച്ചൂടെ എന്ന്.....🤐അന്നു മനസ്സിലാക്കിയതാണ് ഈ ഉടായിപ്പ്..... ഇനി കാണികളോട് കൈ നനയാതെ ലോകത്ത് ആരും സമ്പാധിച്ചിട്ടില്ല, അങ്ങനെ ആരേലും സംമ്പാധിച്ചിട്ടുണ്ടെങ്കിൽ അത് ഇത് പോലെ ആരെലും ട്രൗസർ നനഞ്ഞു ഉണ്ടാക്കിയ മുതൽ പറഞ്ഞു പറ്റിച്ചായിരിക്കും.... അത് വെച്ച് എത്ര നാൾ മുന്നോട്ട് പോകും ...........? ഇതൊക്കെയല്ലേ താൻ പറഞ്ഞ അധ്വാനം 😕.
പതിനായിരങ്ങളുടെ താങ്ങായും തണലായും മുന്നോട്ട് പോവുന്ന വിജയകരമായ ബിസിനസ്സാണ് mi lyfe style🤫🤫🤫ഇതിനെ കുറിച് അറിയില്ലെങ്കിൽ അറിയാൻ ശ്രമികുക അറിയാത്ത കാര്യത്തെ കുറിച് സംസാരിക്കാതിരിക്കുക
ഇതിൽ പറഞ്ഞ പല ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ മറ്റു കമ്പനി വിൽപ്പന നടത്തുന്നുണ്ടെന്നതാണ് സത്യം ഓരോ ഉൽപ്പന്നവും വലിയ വിലയിട്ട് എല്ലാവരും തട്ടിപ്പുമായി ലാഭം കൊയ്യുന്ന ബിസിനസ് എന്നു മാത്രമേ ഇതിനെപ്പറ്റി പറയാനുള്ളൂ... ക്വാളിറ്റി എന്ന ഓമനപ്പേരിട്ട് എല്ലാവരെയും പറ്റിക്കാൻ സാധ്യമല്ല
പേര് ഷിനോജ് എന്നാണ്
SUN INTERNATIONAL TEAM ൽ ഗ്രേറ്റ് WTC LEADER ശ്രീജിത്ത് കണ്ണവം രൂപം കൊടുത്ത GLOBAL FORTUNE CLUB ലാണ് പ്രവർത്തിക്കുന്നത്. നിലവിൽ STATE TEAM COORDINATOR ആണ്.
ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ സാധിക്കുന്ന ലഘുവായ അവതരണത്തിന് നന്ദി 👍🙏
Ok👍
ഞാനും join ചെയ്തു
പ്രവർത്തിച്ചു മുന്നേറുക
ഞാൻ DTC റാങ്കിൽ വർക്ക് ചെയ്യുന്നു, സൂപ്പർ 👏👏👏👍👍👍👍👍🔥🔥
പലവട്ടം ഈ അവസരം കയ്യിൽ കിട്ടി എങ്കിലും ചെയ്തില്ല. ഇപ്പോ അഞ്ചുമാസമായി ചെയ്യുന്നു. ഈശ്വരൻ കൊണ്ട് തന്ന ഒരു വലിയ ഭാഗ്യമായി കരുതിക്കൊണ്ട് മുന്നോട്ടുപോകുന്നു. ഒരു സാധാരണക്കാരനും ചെയ്യാൻ പറ്റിയ വലിയൊരു അവസരം 🙏🏽
Ok ധൈര്യമായി മുന്നോട്ട് പോവൂ
ജീവിതത്തിൽ രക്ഷപ്പെടാൻ ഇതിൽ വലിയ അവസരം ഇനി മുന്നിൽ വരില്ല ആത്മാർത്ഥമായും വിശ്വാസത്തോടും മുന്നോട്ട് പോകുക വിജയം 💯 ശതമാനം ഉറപ്പ് 👍👍💪💪💪💪🤝🤝
സൂപ്പർ പ്ലാൻ 👍👍💪💪
0p00pl
❤️
പക്ഷേ elements product bussiness എന്നൊക്കെ കേൾക്കുന്നത് തന്നെ ആൾക്കാർക്ക് കലിപ്പാണ്...
സംഭവം കൊള്ളാവുന്ന paripadi തന്നെ യാണ് ഒന്ന് കഷ്ടപ്പെട്ടാൽ ഇഷ്ടം പോലെ കാശ് കിട്ടും
POWER FULL ITC LEADER SARAN SIR VOICE 🔥🔥🔥🔥
Ok thanks for support
ചെയുന്ന ജോലി ആത്മാർത്ഥതയോടെ ചെയുക.. അതിൽ experianced ആവുക... ഒരു ഫാമിലി ഹെൽത്ത് ഇൻഷുറൻസ് എടുത്തു vakkuka. അലോപ്പതി ചികിത്സ ഇഷ്ടമില്ലെങ്കിൽ ആയുർവേദം, യോഗ എന്നിവ ചെയുക...
Super പ്രോഡക്റ്റ് ഇവരുടെ വേദന യ്ക്ക് ഇടുന്ന എണ്ണ നല്ലത് ആണ് അതിന്റെ പേര് ചാമ്പ്യൻ ചാമ്പ്യൻ എന്ന പേര് ആണ് എന്ന് തോന്നുന്നു കുറെ
Yes
നല്ല റിസൽട്ട് ഉള്ള പ്രോഡക്റ്റ് ആണ്
Nalla അവതരണം .സൂപ്പർ
ഒരു സംശയം ഫാക്ടറിയിൽ നിന്നും നേരിട്ട് ലഭിക്കുന്നെങ്കിൽ.... വിതരണക്കാർക്ക് ആ റേറ്റിൽ കിട്ടേണ്ട? (മറ്റു പ്രോഡക്റ്റ് വിതരണം അപേക്ഷിച്ചു )180/- രൂപയുടെ പ്രോഡക്റ്റ് 130/-രൂപയ്ക്കു കിട്ടുന്നു.
9562825142 ഈ നമ്പറിൽ whats app മെസ്സേജ് അയക്കൂ
@@wellnessmedia9061നിങ്ങൾ ഒരു മൈരും പറയണ്ട. പക്കാ മണിചെയിൻ ട്രാപ് ആണ്. ഇപ്പൊ ഇതിഞ്ഞെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നതു കാശ് കൊടുത്തു സാധനങ്ങൾ വാങ്ങി അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വെക്കാൻ പാട്പെടുന്നവർ മാത്രമാണ്.. അല്ലെങ്കിൽ നിങ്ങളും തീരും.. എന്തിനാ മൈരുകളെ ഇങ്ങനെ ആളുകളെ പറ്റിച്ചു പ്രോഡക്റ്റ് വിറ്റു പണമുണ്ടാക്കുന്നത്?? വേറെ എത്രയോ നല്ല വഴികൾ ഉണ്ട്?? പിന്നെ ചാണകം+പശു മൂത്രം കൊണ്ടുള്ള ഒരു മരുന്നും ആളുകൾ വാങ്ങിക്കില്ല. വാങ്ങിക്കുന്നത് ഇവരുടെ കമ്പനിയെ പറ്റി അറിയാത്തവർ ആണ്....
@@wellnessmedia9061എങ്ങനെ ജോയിൻ ചെയ്യും
Spr അവതരണം
Product super
ഞാൻ ചേർന്ന് എല്ലാത്തിനും negative പറഞ്ഞു നടക്കുന്നവർ അങ്ങോട്ട് പറഞ്ഞോളു ഇതിൽ ജോയിൻ ചെയ്യാൻ ക്യാഷ് വേണ്ട
Ok
വാട്സ്ആപ്പ് ഉണ്ടോ
ജോയിൻ ചെയ്യാൻ ക്യാഷ് വേണ്ടേ
Venda
ഇതും കൊണ്ട് നടന്നവർ ഇപ്പോൾ എല്ലാം നിർത്തി കൂലിപ്പണിക്ക് പോകുന്നു എന്റെ നാട്ടിൽ കുറ്റ്യാടി കോഴിക്കോട്
ഞാനും അതിന്റെ ആളാണ് എന്ന് പറഞ്ഞു നടന്നത് കൊണ്ട് കാര്യമില്ല. ഏത് മേഖലയിലും പ്രവർത്തിച്ചാൽ മാത്രമേ വിജയം ഉണ്ടാകൂ. ഇത് കൊണ്ട് നല്ല നിലയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന കുറെ പേര് കുറ്റ്യാടി ഉണ്ട്
ഒരു രൂപ മുടക്കു ഇല്ലാതെ ഇതിൽ ജോയിൻ ചെയ്യാം ഇങ്ങനെ ജോയിൻ ചെയ്തവർ ഇതിൽ പ്രവർത്തിക്കണം എന്നില്ല.
Hairichil vamone
@@vinodkumarkumarankumaran3489 മിനിമം 10000 രൂപ വേണ്ടേ കൊടുക്കുന്ന പൈസക്ക് എന്തെങ്കിലും ഗ്യാരണ്ടി ഉണ്ടോ
അവസാനം കൂലിപ്പണിയ്ക്കു പോയങ്കിലേ കഞ്ഞി കുടിക്കാൻ പറ്റു.
സൂപ്പർ പ്രോഡക്റ്റ്
Ok thanks for support
Njan tamizh nadila, yestarday join cheythu with lot of Hopes.
Ok thanks for support
👍👍
good one for young generation
Ok 👍
Not only for young
ഇതിൽ കമന്റ് അയക്കുന്നവർ എല്ലാം ഇതിലെ അംഗങ്ങൾ ആണോ. അൽമാർത്ഥമായി ആരെങ്കിലും പറയു
പ്രവർത്തിച്ചാൽ വിജയിക്കും
5000 roopay k purchase cheythale id activate avukayullo. Enik id eduthu bussines start cheyyanamenkil 5000 roopaykk purchase cheyyan paranju.reply please immediately
Whats app : 9562825142
എന്റെ പേര് മറിയം ടീ കോർഡിനേറ്റർ ഓഫ് milifestyle. ഏതൊരാൾക്കും ചെയ്യാൻ പറ്റുന്ന ബിസ്സിനസ് ഓപ്പറെയൂണിറ്റി യാണ്. കാരണം ഞൻ ഒരു അലോപ്പതി നേഴ്സ് ആണ് 27 വർഷം ഗൾഫിലും നാട്ടിലും ജോലി ചെയ്തിരുന്നു ഇപ്പോൾ ഞൻ ഒരു നെറ്റ്‌വർക്കർ ആണ്. ആര് കുറ്റം പറഞ്ഞാലും പ്രശ്നമില്ല വളരെ നല്ല ബിസ്സിനസ് ആണ്.
ആരും കുറ്റം പറയില്ല നിങ്ങൾ പെട്ടു മറ്റുള്ളവരെ പെടുത്താതിരുന്നാൽ മതി 👍🏽
Very nice Sir 🙏🏻thank you🥰
Ok thanks for support
Nammal ithil join cheyuna time l 12000roopayude sadhanam edukano? Alla Phygicart l first 100 pv yude sadhanam edukanam
അങ്ങനെ ഒന്നും ഇല്ല കൂടുതൽ അറിയുവാൻ വിളിക്കൂ 9562825142
5000 roopayude product eduthalmathi
@@ajithaajitha6762 athellam upayoogichu sheshamee vikkan patttooo?
@@ameenps8267 ss....
@@ameenps8267adenneyaanu business... use cheyda result matullavark share cheyuka... sadanam vilkuka... vital retail profit kitum
Ee product sale cheyyan endhelum vazhi paranju tharuo plzz .
Buisness adipoli anu enikk eshttapettu
Whats app : 9562825142
ഈ ഫോൺ നമ്പറിൽ വിളിക്കൂ വഴി പറഞ്ഞു തരാം.
മുതൽ നഷ്ടപ്പെട്ടിട്ട് നെഞ്ചത്ത് അടിച്ച് കരയരുത്
മരിച്ച ആളുടെ ID എങ്ങനെ ആണ്
മനസ്സിലായില്ല എന്താണ് ഉദ്ദേശിച്ചത്
@@wellnessmedia9061 മരിച്ച വ്യക്തിയുടെ നോമിനിയുടെ പേരിലേക്ക് മാറ്റി എടുക്കുന്നത് എങ്ങനെ എന്ന്
@@wellnessmedia9061 മരിച്ചു പോയ വ്യക്തിയുടെ ബിസിനസ്സ് നോമിനിയുടെ പേരിലേക്ക് മാറ്റി എടുക്കുന്നത് എങ്ങനെ ?🙏🙏🙏
Good product & Good Company🙏
ഞാനും joinayi
Ok thanks for support
എങ്ങനുണ്ട്
Cash kodukkano
👌👌👌👌
Super prodect
Yes thanks for support
💯💯
Ok thanks for support
നിങ്ങടെ ഒരു ഒലക്കേലെ പ്രോഡക്ടസ്. മരുന്നുകൾക്ക് ഒരുപാടു വിലയാണ്. അതിൽ ചേർക്കുന്നത് parabenum.. ദിവ്യനൗഷാദമാണെന്ന് പറച്ചിൽ നിങ്ങളൊന്നു ആലോചിച്ചു നോക്ക് സാധാരണക്കാർക്ക് എങ്ങനെ ഈ മരുന്ന് വെടിക്കാൻ പറ്റും, ഇതിന്റെ പല പ്രോഡക്ടസ് 1500 മീതെയാണ് വില. ഇതിൽ ചേർക്കുന്നതെന്താണെന്നു ഇത് വിൽക്കുന്നവന് തന്നെ അറിയില്ല...
Oru karyathe kurichu sarikku ariyillenkil parayaruthu saho.....adyam productsine kurichu padikkuka.....ennittu parayuka....ningalku paraben enna oru perum athu priductsil vyapakamayi cherkkunnundu enna verum iru arivu mathrame ullu......athu vechu kondu adachakshepikkunnathu ningalude kunjinte oru chetiya thettu karanam avane oru valiya criminal anennu ningal thanne parayunnathinu thulyananu....so first educate urself about these products and then share ur opinion....k.....💯🙏🙏🙏l
വില കുറഞ്ഞ പ്രോഡക്റ്റുകളും ഉണ്ട്
അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞള് പോലെ വെളുത്തിരിക്കും.
താൽപര്യമുള്ളവർ reply ചെയ്യൂ
നിങ്ങൾ ജോയിൻ ചെയ്തിട്ടുണ്ടോ
@@wellnessmedia9061 s
എങ്ങനെ യാണ് ജോയിൻ ചെയ്യുക
പ്ലീസ് കോണ്ടാക്ട്
Whats app : 9562825142
Dxn spirunila 120 capsule Rate 540/-
Modicare 100 cap rate 415/-
On&on ( milife) 60 cap rate 1300/-. All are original. But milife products rate. Very high.
പ്രോഡക്റ്റ് ക്വാലിറ്റി
Dxn spirulina,modicare spirulina but milife spirulina gold different.difrent quality
@@wellnessmedia9061 മറ്റ് കമ്പനികളിൽ നിന്നും ഇതിന് ഉള്ള പ്രത്യേകത എന്താ
Mi life Spirulina is not just a spirulina, it’s Spirulina Gold.
Spirulina , DHA and Citrus bio-flavonoid combination. It’s 10 times better than other Spirulina
Product quality കൂടുമ്പോൾ വിലയും കൂടും
Super products✌️👍
Ok thanks for support
സൂപ്പർ 💐💐
Ok thanks for support
Money back undo
SUPER. PRODACT.
Ok thanks for support
എനിക്ക് താല്പര്യം ഉണ്ട്
Whats app : 9562825142
Once 12% bv income kittiyaal pinne ellaa weekum same income kittuo ....... plzzz replyy sir🙏🙏
ഇല്ല അടുത്ത ആഴ്ച നടക്കുന്ന ബിസ്സിനെസ്സിന്റെ 12% കിട്ടുകയുള്ളൂ
Nalla Income varunna business aan
അതെ നന്നായി പഠിച്ച് ചെയ്യണം
Ningalllu enthu kittunnu monthili
സാധാരണക്കാർക്ക് വാങ്ങാൻ pattunnatho 😖😖
എന്താ സാദാരണക്കാർക്ക് പറ്റില്ലേ ഇപ്പോൾ നമ്മുടെ നാട്ടിൽ ഏത് പ്രോഡക്റ്റ് ആണ് ചെറിയ വിലക്ക് കിട്ടുന്നത് 1kg മത്തി 100 രൂപക്ക് കിട്ടില്ല
Very high price
മത്തി ഞങ്ങൾ വിശക്കുമ്പോൾ കഴിക്കുന്നതാ... അതായദ് അന്നം.... വിശക്കുമ്പോൾ തന്റെ മരുന്ന് വയറു നിറച്ചു കഴിക്കാൻ പറ്റുമോടോ..
@Surabhidinesh thyroid, vericos, psoriasis, sugar idokke mathi kazichaal maarumo? Oru udaharanam paranjadalle
Cheythillaa eni cheyyanm...
Whats app : 9562825142
1lak poyi 1ak eduthal parayum leders business voliyam kittan 2laks product edukkanam ennu ake dammardham pavangal 2,10 orikkalum kazhiyilla
നിങ്ങളുടെ ഡീറ്റെയിൽസ് ഒന്ന് തരുമോ ആരാന്നു നിങ്ങളെ പറ്റിച്ചത് നിങ്ങൾക്ക് സ്വന്തമായി തന്നെ പ്രോഡക്റ്റ് എടുക്കുകയും കൊടുക്കുകയും ഒക്കെ ചെയ്യാമല്ലോ
Sathyam entethum 4 lakh poyi sadhanam kattinte adiyilum aayi
@@akshayakmningal evideya sthalam njn ee businessl 7months aayi enikkonum nashtam sambhavichilla product kattilnte adiyil vekkanullathalla njn total 2lakh n purchase cheythin but ippo vtl 50k product mathramee ullu
@@akshayakm4lakh n product edukkan aara paranje enikk thoonunnath ningalude team sheriyillaa
Ente kayyilum kurachu products und aarengilum onnu vittu tharuo
ലതിക ചെയ്യുനുണ്ട്. DTC റാങ്ക് നാല്ല താ
Aara lathika?
ഞാൻ
ഇതുവരെ ഈ ബിസ്സ നസ് ചെയ്തിട്ടില്. ഇതൊന്ന് പഠിക്കട്ടെ
Whats app : 9562825142
RB🔥🔥🔥🔥
Ok thanks for support
ഡയറക്റ്റ് സെല്ലിംഗ് ആണ് പരസ്യം ഇല്ല അതുകൊണ്ട് കസ്റ്റമർക്ക് വില കുറച്ചാണ് സാദനം കിട്ടേണ്ടത് എന്നാൽ ഇതിൽ കൂടുതൽ ക്വാളിറ്റി ഉള്ള സാധനങ്ങൾ മാർക്കറ്റിൽ ഇതിന്റെ പകുതി വിലക്ക് കിട്ടുന്നു... 2500 രൂപ ക്ക് മാർക്കറ്റിൽ കിട്ടേണ്ട സാദനം 5000 രൂപക്ക് ഒരാൾക്ക് ബിസിനസ് ചെയ്യാൻ വേണ്ടി എന്ന് പറഞ്ഞു കൊടുക്കുന്നു അപ്പോൾ തന്നേ കമ്പനി 2500 അധിക ലാഭം ഉണ്ടാക്കി കഴിഞ്ഞു ഇതിൽ നിന്നും ചെറിയൊരു ശതമാനം എടുത്ത് അവർക്ക് തന്നെ തിരികെ ആളെ ചേർക്കുന്നതിനു കൊടുക്കുന്നു പാവങ്ങൾ അവർ വാങ്ങിക്കുന്നത് അവര് അങ്ങോട്ട് കൊടുത്ത കാശ് തന്നെയാണ് എന്നവർ അറിയുന്നില്ല... 😂😂😂😂
പക്ഷേ ഇതിൽ ക്ലച്ച് പിടിച്ച ടീംസ് ind ആഴ്ചയിൽ 2 ലക്ഷത്തി പത്തായിരം വാങ്ങുന്നവർ ണ്ട്
മാർഗട്ടിലുള്ള ഏത് പ്രോഡക്റ്റ് ആയിട്ടാണ് സർ താരതമ്യം ചെയ്തത് ആവോ 😊
Super
Ok thanks for സപ്പോർട്ട്
ഇത് വരേ ചെയ്തിട്ടില്ല പ്ലാൻ നന്നായ് ഇഷ്ടപ്പെട്ടു 😊
ജോയിൻ ചെയ്യുവാൻ താല്പര്യം ഉണ്ടെങ്കിൽ മെസ്സേജ് അയക്കൂ
Contact me
ഞങ്ങളും ചെയ്യുന്നുണ്ട് ടി സി റാങ്കിൽ
Ok thanks for support
Adutha high rich
എനിക്ക് ചെയ്യാൻ ആഗ്രഹമുണ്ട്
ഹായ് 9562825142 ഈ നമ്പറിൽ whats app മെസ്സേജ് അയക്കൂ
പക്കാ മണി ചെയിൻ
പ്ലാൻ ഒന്നും മനസ്സിലായില്ല അല്ലേ മണി ചെയിനിൽ എവിടെയാണ് പ്രോഡക്റ്റ് ഉണ്ടാവുക
@@wellnessmedia9061 അതിന്റെ മറവിലല്ലേ ചെയ്തതാ ഒരുപാട് 👌🏻👌🏻
എന്താ ആണ് മോനേ മണി ചെയിൻ ഒന്ന് പറയാമോ
Sechik apo money chain oke ariyaamq😂😂😂😂
@@sadiqueali5117 അയ്യോ ഇല്ല മോൻ പറഞ്ഞപ്പോ മനസിലായി 🤣🤣🤣🤣
Udaayipp
കിണറ്റിലെ തവളകൾക്ക് എല്ലാം ഉടായിപ്പ് ആണ്
10 rs കടയിൽ
☝️☝️☝️☝️ 150 ഉള്ളു 😄😄😄👌
മനസ്സിലായില്ല
@@wellnessmedia9061 നിങ്ങളുടെ productsinte rate
@@shakm-ct3eg ക്വാലിറ്റി കൂടിയ സാധങ്ങൾക്ക് വില ഉണ്ടാവും മാർക്കറ്റിൽ ഉള്ള എല്ലാ കമ്പനി സാധങ്ങൾക്കും ഒരു വില ആണോ
@@wellnessmedia9061 ennalum kooduthalan
@@shakm-ct3eg ഏത് പ്രോഡക്റ്റ് ആണ് നിങ്ങൾക്ക് കൂടുതൽ ആയി തോന്നിയത് 9562825142 ഈ നമ്പറിൽ whats app ഉണ്ട് വരൂ
👍🌹👌
Ok thanks for great support
ഞാൻ ചെയ്യുന്നുണ്ട് 👌
പലതും കഴിച്ചിട്ടും തടി വെക്കാത്ത ശരീരം പുഷ്ടിപ്പെടുത്താൻ നല്ല റിസൾട് കിട്ടുന്ന മരുന്ന് ഉണ്ടോ
Und
@@hibaminnusvlogs6554 ഏതാ prodact. പേർ
Yes
👍👍👍🌺🌈👌
Ok thanks for support
👍👍👍👍👍👍🙏🙏🙏🙏
Ok thanks for support
ഉടായിപ്പ് 😕. കോട്ടിട്ട് ആളെ പറ്റിച്ചു പൈസ ഉണ്ടാക്കുന്ന പരിപാടി....മനുഷ്യനായാൽ അധ്വാനിച്ചു ജീവിക്കണം 😕
ആരാ പറഞ്ഞത് ഇതിന് അധ്വാനം ഇല്ലാ എന്ന് 🤣
@@wellnessmedia9061കുറച്ചു പേരെ ഒരു ഹാളിൽ ഒരുമിച്ച് കൂട്ടുന്നു, എന്നിട്ട് കോട്ടും സ്യൂട്ടും ഇട്ട ഒരാളെ സ്റ്റേജിൽ കയറ്റുന്നു, എന്നിട്ട് തുടങ്ങുന്നു ഗീർവാണം ആദ്യം സ്വയം പരിചയപെടുത്തും, താൻ വാങ്ങിയ കാർ പ്രോപ്പർട്ടിയെ കുറിച്ച് നല്ല തള്ള്, അതു കേട്ട് അന്തളിച്ചു നിൽക്കുമ്പോൾ പറയും ഇത് എനിക്ക് നേടിതന്നത് മൈ ലൈഫ് എന്ന എന്റെ comapani യാണ്. അതൊക്കെ കേൾക്കുമ്പോൾ രോമാഞ്ചം തോന്നും എന്നിട്ട് ബിസിനസ് വിശദീകരിക്കും അപ്പുറത് ഇപ്പുറത്തു ഒരാൾ അവർ താഴെ വേറെ ആൾ അവർക്കും താഴെ വേറെ ആൾ അങ്ങനെ അങ്ങനെ.......
അപ്പൊ കേൾക്കുന്ന പൊട്ടൻമാർക്ക് തോന്നും ബിസിനസ് പോളിയാണ് ഇനി എന്താണ് ബിസിനസ് എന്ന ചോദ്യം വരും, അപ്പൊ അതാ ഒട്ടകങ്ങൾ വരി വരി യായി സ്റ്റേജിൽ നിര നിര നിരയായി 😄, എന്നിട്ട് പറയും എനിക്ക് കടുത്ത വേരികൊസ് അസുഖമാമിയിരുന്നു അപ്പോഴാണ് എനിക്ക് ഇയാൾ( അവിടെ ഉള്ള ഒരാളുടെ പേര് പറഞ്ഞു ചൂണ്ടി കാണിക്കും )ബ്ലഡ് പ്യുരീഫയർ suggest ചെയ്‍തത്, ഇപ്പൊ നല്ല മാറ്റമുണ്ട്.. അങ്ങനെ ചൊറിയും ചേരാങ്ങും മുതൽ ക്യാൻസർ വരെ സുഖപെടുത്തിയ മായാവി കഥകൾ പറഞ്ഞു തീർന്നതും ചോദ്യം.... ആർക്കൊക്കെ ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹമുണ്ട്.... കേട്ട ഉടനെ തളർവാദം വന്നവൻ പോലും എഴുന്നേറ്റു നിന്ന് കൈ വീശി കാണിക്കും.... പിന്നെ അങ്ങോട്ടു എന്താണെന്ന് പറയാതെ ഊഹിക്കാമല്ലോ...ഇവരുടെ കയ്യിൽ ഇതുമാത്രമല്ല സോപ്പ് മുതൽ ലോഷൻ സകല സാധനവുമുണ്ട് എല്ലാം ബിസിനസ്....45 രൂപ യുള്ള സോപ്പ് കാണിച്ചിട്ട് പറയും ഇത് വിറ്റാൽ നിങ്ങൾക്ക് ഒന്നിന് 19 രൂപ 20 രൂപ ലാഭം കിട്ടും, അത്ഭുതം തന്നെയല്ലേ 😳.....തലയിൽ കൈ വെക്കാൻ വരട്ടെ ഇനി രഹസ്യം പറയാം...ആ കുഞ്ഞു സോപിനാണ് ആ ഭീമമായ പൈസ 😀,അപ്പൊ ചോദ്യം വലുപ്പത്തിലാണോ കാര്യമെന്നു 😀പറയാം ആ സോപ്പ്പിന്റെ ക്വാളിറ്റി അറിയണോ 68 % 🤣അതയത് 3rd റേറ്റ് ടോയ്ലറ്റ് സോപ്പ്.... കടയിൽ 15 രൂപ 20 രൂപക്ക് വിൽക്കുന്ന സോപ് കൂടു മാറ്റി സെയിം ക്വാളിറ്റിയിൽ 45 നു.....! ഇനിയൊന്നു റിവേയ്സിൽ ചിന്തിച്ചേ കാര്യം പിടികിട്ടും... 😃.
ഇത്ര വ്യക്തമായി എങ്ങനെ എന്നല്ലേ നിങ്ങൾ ഇപ്പൊ ചിന്തിക്കുന്നത് പറയാം, ആ ഇര ഞാൻ തന്നെ....😊
സത്യത്തിൽ ബിസിനസ് ആഗ്രഹിച്ചല്ല ഞാൻ ഇതിൽ ആദ്യം വന്നത്, എനിക്ക് വിട്ടുമാറാത്ത അലർജി ഉണ്ടായിരുന്നു, അങ്ങനെ ഇതിലെ ഒരാൾ എന്നെ സമീപിച്ചു ഇങ്ങനെ ഒരു പ്രോഡക്റ്റ് ഉണ്ടെന്നു പറഞ്ഞു തന്നു.100% മാറ്റമുണ്ടാകുമെന്ന് ഉറപ്പിച്ചു പറഞ്ഞു എന്നാ പിന്നെ പൈസ പോയി ആരോഗ്യം വരട്ടെ എന്ന് കരുതി വാങ്ങിച്ചു... എന്നെ കുടിപ്പിച്ചത് e95, spirila gold, kavacha praash, liver gain, പിന്നെയുള്ളത് ഓർക്കുന്നില്ല ഇതിന്റെ ഒക്കെ വില പറയാം മൊത്തം അന്ന് 10k രൂപയോളം പൊട്ടി, മാറ്റമില്ല എന്ന് ഫീഡ് ബാക്ക് കൊടുത്തപ്പോൾ പുള്ളി പറയുവാ അത് നിർത്തല്ലേ തുടരെ കുടിക്ക് എന്ന് 😐, മാസ മാസം ഇത്രേം രൂപ ചെലവിൽ അത് തുടരാൻ പറയാൻ അയാൾക്ക് ഉളുപ്പ് അയാളുടെ വളപ്പിൽ പോലും ഇല്ലെന്നു ഉറപ്പിച്ചു, അവിടെ നിർത്താ മെന്നു വിചാരിച്ചു അപ്പോ പുള്ളി വിളിച്ചിട്ട് പറഞ്ഞു താൻ കുടിക്കന്നതോടപ്പം തനിക്ക് ഇതൊരു സൈഡ് ബിസിനസ് ആയി കണ്ടൂടെ എന്ന്, എന്ത് നിഷ്കളങ്കമായ ചോദ്യമല്ലേ...അതായത് പുള്ളി എന്നെ ബിസിനസിനു വേണ്ടി ഊമ്പിച്ച പോലെ തനിക്ക് മറ്റുള്ളവരെ ഊമ്പിച്ചൂടെ എന്ന്.....🤐അന്നു മനസ്സിലാക്കിയതാണ് ഈ ഉടായിപ്പ്..... ഇനി കാണികളോട് കൈ നനയാതെ ലോകത്ത് ആരും സമ്പാധിച്ചിട്ടില്ല, അങ്ങനെ ആരേലും സംമ്പാധിച്ചിട്ടുണ്ടെങ്കിൽ അത് ഇത് പോലെ ആരെലും ട്രൗസർ നനഞ്ഞു ഉണ്ടാക്കിയ മുതൽ പറഞ്ഞു പറ്റിച്ചായിരിക്കും.... അത് വെച്ച് എത്ര നാൾ മുന്നോട്ട് പോകും ...........?
ഇതൊക്കെയല്ലേ താൻ പറഞ്ഞ അധ്വാനം 😕.
മറുപടി ഇല്ലേ 🙄
പതിനായിരങ്ങളുടെ താങ്ങായും തണലായും മുന്നോട്ട് പോവുന്ന വിജയകരമായ ബിസിനസ്സാണ് mi lyfe style🤫🤫🤫ഇതിനെ കുറിച് അറിയില്ലെങ്കിൽ അറിയാൻ ശ്രമികുക അറിയാത്ത കാര്യത്തെ കുറിച് സംസാരിക്കാതിരിക്കുക
Aykotte
Serch other company Himalaya, ets...
22 products Ayush premium certified
എത്ര രൂബ വേണം
ഹായ് കൂടുതൽ അറിയുവാൻ whats app മെസ്സേജ് അയക്കൂ 9562825142
Join cheyyan ക്യാഷ് ഒന്നും venda
😂😂
Rate high
Quality avashyamullavar ചോദിച്ചു വാങ്ങുന്നുണ്ട്
Dxn spir
ulina,modicare spirulina but milife spirulina gold different.difrent quality
ക്വാളിറ്റി &ക്വാന്റിറ്റി high ആണ്
ഇതിൽ പറഞ്ഞ പല ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ മറ്റു കമ്പനി വിൽപ്പന നടത്തുന്നുണ്ടെന്നതാണ് സത്യം ഓരോ ഉൽപ്പന്നവും വലിയ വിലയിട്ട് എല്ലാവരും തട്ടിപ്പുമായി ലാഭം കൊയ്യുന്ന ബിസിനസ് എന്നു മാത്രമേ ഇതിനെപ്പറ്റി പറയാനുള്ളൂ... ക്വാളിറ്റി എന്ന ഓമനപ്പേരിട്ട് എല്ലാവരെയും പറ്റിക്കാൻ സാധ്യമല്ല
ആണോ എന്നാൽ അത് വാങ്ങി ഉപയോഗിക്കൂ
വേണമെങ്കിൽചെയ്തൽമദി ആദ്യം ചെയ്‌തു നോക്ക് ഞാൻ ആരെയും നിർബന്ധിക്കുന്നില്ല
ആഴ്ചയിൽ വരുമാനം കിട്ടുമ്പോ താനെ ചെയ്യും
വേണമെങ്കിൽ വാങ്ങിയാൽ മതി വെറുദെ ചൊറിയാൻ നിക്കണ്ട
😂😂😂😂😂ബുദ്ധി
ഉടായിപ്പ്
100%
എന്ത് ഉടായിപ്പ് ഒന്ന് പറഞ്ഞു തരുമോ?
പൊട്ടക്കിണറിലെ തവളകൾക്ക് അങ്ങനെയേ തോന്നൂ പഠിച്ചു ചെയ്യാൻ നോക്കൂ
ഒരു കോളിറ്റിയും ഇല്ലാത്ത പ്രോഡക്റ്റ് മാർക്കറ്റ് വിലയേക്കാൾ നാലിരട്ടിക്ക് ഒരുപാട് ആളുകൾക്ക് കൊടുത്തു അതിൻറെ വിഹിതം പറ്റുന്നു
@@voiceofkandampara2307 പത്തു പൈസ ക് ഇല്ലാത്ത സാദനം.....
Milife Ayush product.verrygood.AnAyurvedicproduct.Rukkiyasahad.
Ok thanks for support
Full തട്ടിപ്പാണ്
@@cuteworld200 പഠിച്ചിട്ട് പറയൂ
❤
👍👍👍👍
Supper
Ok thanks for support
നിങ്ങൾ യൂസ് ചെയ്യുന്നുണ്ടോ
@@aneeshkurup yes കുറെ പ്രോഡക്റ്റ് ഉപയോഗിക്കുന്നു
👍👍👍
Ok thanks for support
👍👍👍👍
Ok thanks for great support
👍👍👍
Ok thanks for support
👍👍
Ok thanks for support
Super
Ok thanks for support
നിങ്ങൾ യൂസ് ചെയ്യുന്നുണ്ടോ
@@aneeshkurupnjn cheythinu nalla result und.my personal opinion