@@FELKITLearning ഓരോ circut ൽ ഏതൊക്കെ resistor ആണ് ഉപയോഗിക്കേണ്ടത് എന്ന് എങ്ങനെ മനസിലാക്കം 9v to 3v ആക്കാൻ ഏത് resistor ആണ് ഉപയോഗിക്കേണ്ടത് എന്ന് എങ്ങനെ മനസ്സിലാക്കാം
good work , I appreciate you. one more thing , kindly make a short vedeo on working tools which require for the repairing of electronic equipments. what type of of tools are are required for a basic electronic student/worker, please consider my view.then the students/basic workers can buy those essential tools.
അവിടെ ഉള്ളവർ തന്നെ പറഞ്ഞത് ആണ് ക്യാമറ മുറുക്കി പിടിക്കാൻ. പിന്നെ പല കടകളും വീഡിയോ എടുക്കേണ്ട എന്നു പറയുന്നുണ്ട് അത് വീഡിയോ യിൽ തന്നെ കാണാം. എനിക്ക് ഹിന്ദി അറിയില്ല അത് കൊണ്ട് അവരോട് സംസാരിക്കാനും പറ്റിയില്ല. Old ലജ്പഥ് റായ് മാർക്കറ്റിൽ വീഡിയോ എടുത്തിട്ട് ക്യാമറ വേദിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചു
@@FELKITLearning കുറെ അടച്ചിട്ട കടയുടെ മുന്നിലൂടെ നടന്നിട്ട് വീഡിയോ കാണുന്നവർക്ക് എന്താണ് ഗുണം,വിലകൾ, pcb ഫിനിഷിങ്,ക്വാളിറ്റി ഒക്കെ ഓരോ സ്ഥലത്തും ഒരുപോലെ ആണോ, അല്ല അതൊക്കെ കാണ്ഡലല്ലേ വീഡിയോ കണ്ട ആൾക്ക് ഉപയോഗം ഉള്ളൂ
വീഡിയോ ന്റെ തുടക്കത്തിൽ തന്നെ ഞാൻ പറയുന്നുണ്ട് ഈ സ്ഥലത്തു ക്യാമറ ഉപയോഗിക്കാൻ പേടി ഉള്ളത് കാരണം ആണ് അതി രാവിലെ എത്തിയത് ഈ സമയത്ത് കടകൾ തുറക്കുന്നെ ഉള്ളു എന്നു എല്ലാം. പിന്നെ commen ആയിട്ട് ഉള്ള led bulb ന്റെ ബോർഡ് ന്റെ വിലയും മറ്റും ഇതിൽ പറഞ്ഞിട്ടുണ്ട്. 800 ഓളം ഷോപ്പ് ഉണ്ട് എല്ല സ്ഥലത്തെയും വിലയും മറ്റും പറയൽ നടക്കില്ലല്ലോ. ഇത്രയും ഷോപ് ഉള്ള ഒരു ഇലക്ട്രോണിക്സ് മാർക്കറ്റ് ഇവിടെ ഉണ്ട് എന്ന് കാണിക്കാൻ വേണ്ടി മാത്രം ചെയ്ത വീഡിയോ ആണ്. കൂടുതൽ പാർച്ചസ് ചെയ്യണമെങ്കിൽ നേരിട്ട് വന്നു അന്വേഷിച്ചോളൂ
800 കണക്കിന് കടയിൽ പോയി വീഡിയോ എടുക്കാൻ പറ്റില്ല ശരിയാണ്,പക്ഷെ വീഡിയോ എടുക്കാൻ പറ്റാത്ത സ്ഥലത്തു പോയിട് ആദ്യം ഏരിയ പരിചയപ്പെടുത്തിയിട്ടു സെലക്ടിവ് ആയ ഒന്നു,രണ്ടു കടകളിൽ കയറിയവരുടെ പെർമിഷനോട് കുടി വീഡിയോ ചെയ്യാം,ഇതിനെക്കാളൊക്കെ തിരക്കുള്ള തുണി ഹോൾസെയിൽ കടകളിൽ പോയി വലോഗര്മാര് പെർമിഷൻ വാങ്ങി തിരക്ക് കുറഞ്ഞൊരു സമയത്തു വീഡിയോ ചെയ്യുന്നത് താങ്കൾ കണ്ടിട്ടില്ലേ,ആദ്യമൊന്നും ഹോൾസെയിൽ കടക്കാർ വില പറയില്ലരുന്നു,ഇപ്പോ എത്ര മാത്രം വീഡിയോകൾ ആണ് ഉള്ളത്,അതാണ് ചെയ്യുന്ന ജോലിയിലെ പെര്ഫെക്ഷ്ൻ.അല്ലാതെ ഓടിച്ചെന്നു വീഡിയോയും പിടിച്ചോണ്ട് വരക്കം ചിലപ്പോൾ നടക്കില്ല, ഗുണ്ടകൾ നിയന്ത്രിക്കുന്ന മുംബൈ റെഡ് സ്ട്രീറ്റിൽ പോയി ചുണക്കുട്ടന്മാർ അവർ അറിയാതെ വീഡിയോ പിടിക്കുന്നു,പിന്നെയാണ് 1 രൂപക്ക് 4 റെസിസ്റ്റർ കിട്ടുന്ന electronis കടയുടെ വീഡിയോ പിടിക്കാൻ പാട്
നമ്മുടെ പുതിയ യാത്ര ചാനൽ ആണ് സബ്സ്ക്രൈബ് ചെയ്യുക അഭിപ്രായങ്ങൾ അറിയിക്കുക
ua-cam.com/video/7HWqAqypG3w/v-deo.html
Bro old cassette player ippol vangan kittumo?
കോഴിക്കോട് എവിടെയാ electronic market
Mavoor rd privet bus stand opposite
@@FELKITLearning avide resistor, transistor തുടങ്ങിയവ kittimoo
@@FELKITLearning ഓരോ circut ൽ ഏതൊക്കെ resistor ആണ് ഉപയോഗിക്കേണ്ടത് എന്ന് എങ്ങനെ മനസിലാക്കം
9v to 3v ആക്കാൻ ഏത് resistor ആണ് ഉപയോഗിക്കേണ്ടത് എന്ന് എങ്ങനെ മനസ്സിലാക്കാം
Hai .bro iam also in delhi.. take care of health while in delhi..esp out side food.
good work , I appreciate you. one more thing , kindly make a short vedeo on working tools which require for the repairing of electronic equipments. what type of of tools are are required for a basic electronic student/worker, please consider my view.then the students/basic workers can buy those essential tools.
Multimeter , സോൾഡറിംഗ് iron , screw driver അത് ധാരാളം
ഇലക്ട്രോണിക് ബോർഡ്കൾ കിട്ടുമോ അവിടെ
Sir.. Adipoli 👍👍
Nice 👌
Oru ldr curcut video ചെയ്യാമോ
ഇക്ക സൂപ്പറായിട്ടുണ്ട് 👍
സ്പീക്കറുകൾ കണ്ടപ്പോൾ 2എണ്ണം കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നിപ്പോയി
Price kuravano
കുറവാണ്
Video super
Sir.....super
Camera etha
മൊബൈൽ ആണ് pocco x2 കൂടെ ജിമ്പൽ ഉണ്ട്
@@FELKITLearning ok
ചാനൽ വിജയിക്കും ..!! കാമറ സൂപ്പർ !!
@@mohamedrafipulakal7633 yes
Video.kollam.super
👌👌
Super
super
Good camera
സാധനങ്ങളുടെ വില എത്രയാണ് എന്ന് പറയാമായിരുന്നു കൊള്ളാം സൂപ്പർ
പലരും വീഡിയോ എടുക്കുന്നത് എതിർക്കുക ആണ്
മിനിമം 10 പീസ് വച്ചു എടുക്കുക ആണേൽ പല സാധനനങ്ങളും നമ്മുടെ നർട്ടിലെ വിലയേക്കാൾ പകുതിക്ക് കിട്ടും
Fruad case. I purchased on 24.12.2020 till now I didn't get it. Sent a mail and no reply. Don't purchase from this shop
ലാൽ കിലാ ഞാൻ പോയിട്ടുണ്ട്. TUBLl CAT ഇഷ്ടം പോലെ കിട്ടും
ഇതിനു തൊട്ടപ്പുറത്തെ dariya ganj കൂടി കാണണം
പോയിരുന്നു പക്ഷെ മഴ ഉള്ള ദിവസം ആയത് കൊണ്ട് വീഡിയോ ചെയ്യാൻ ഒന്നും പറ്റിയില്ല
അവിടെ ചാനല് ആണെന്ന് പറഞ്ഞാൽ വീഡിയോ എടുപ്പിക്കുന്നതിന് പുറമെ ഫ്രീ ആയി ഗിഫ്റ്റ് കളും തരും
അവിടെ ഉള്ളവർ തന്നെ പറഞ്ഞത് ആണ് ക്യാമറ മുറുക്കി പിടിക്കാൻ. പിന്നെ പല കടകളും വീഡിയോ എടുക്കേണ്ട എന്നു പറയുന്നുണ്ട് അത് വീഡിയോ യിൽ തന്നെ കാണാം. എനിക്ക് ഹിന്ദി അറിയില്ല അത് കൊണ്ട് അവരോട് സംസാരിക്കാനും പറ്റിയില്ല. Old ലജ്പഥ് റായ് മാർക്കറ്റിൽ വീഡിയോ എടുത്തിട്ട് ക്യാമറ വേദിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചു
@@FELKITLearning അതേ ഹിന്ദി ഒരു പ്രശ്നം ആണ്, ആദ്യം അവരോടു അനുവാദം വാങ്ങണം.
നല്ല തണുപ്പാണല്ലോ
Hm
@ISHAN'S TECH ആ bgm ഒഴിവാക്കുകയോ അല്ലെങ്കിൽ volume കുറയ്ക്കുകയോ ചെയ്യുക . സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
Firs😆😆🤟
പോയതോ പോയി
ഒരു ഉപയോഗം ഇല്ലാത്ത വീഡിയോ ആയി പോയല്ലോ
മനസ്സിലായില്ല
@@FELKITLearning കുറെ അടച്ചിട്ട കടയുടെ മുന്നിലൂടെ നടന്നിട്ട് വീഡിയോ കാണുന്നവർക്ക് എന്താണ് ഗുണം,വിലകൾ, pcb ഫിനിഷിങ്,ക്വാളിറ്റി ഒക്കെ ഓരോ സ്ഥലത്തും ഒരുപോലെ ആണോ, അല്ല അതൊക്കെ കാണ്ഡലല്ലേ വീഡിയോ കണ്ട ആൾക്ക് ഉപയോഗം ഉള്ളൂ
@@dhushyandhanthere3175 ok അടുത്ത വിഡിയോ യിൽ നന്നാക്കാൻ