163. ദശാംശം കൊടുക്കാൻ യേശു കല്പിച്ചിട്ടുണ്ടോ ?

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 176

  • @georgemani5991
    @georgemani5991 3 роки тому +26

    പഴയ കാലത്ത് അപ്പച്ചന്മാർ സുവിശേഷം അറിയിക്കാൻ പോകുമ്പോൾ ഒരു ചായ കുടിക്കാൻ പോലും നിവർത്തിയില്ലായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ ദൈവസഫയെ പണിഞ്ഞവർ. അങ്ങനെയുള്ളവരെ സഹായിക്കാൻ ഒരുത്തൻപോലും ഇല്ലായിരുന്നു. എന്തെല്ലാം ത്യാഗങ്ങൾ ക്രിസ്തുയേശുവിൽ സഹിച്ചു. സുവിശേഷം ചന്തകളിലും തെരുവീധികളിലും ക്രിസ്തുവിനെ കുറിച്ച് ആത്മാവിനാൽ പ്രവചിച്ചവർ. ( ഇന്നെല്ലാം ഡോക്ടർമാർ ആണ്. ) തിരികെ അവർ വീട്ടിലേക്ക് വരുമ്പോൾ ഒരുനേരം ആഹാരം കഴിക്കാൻ പോലും നിവർത്തയില്ല. ഒട്ടുമിക്കവാറും പട്ടിണി. ഇന്ന് അവരുടെ കോച്ചുമക്കൾക്ക് ആ കാലത്തെ കുറിച്ച് അറിയാമോ? അന്നുള്ളവർ ഇടുങ്ങിയ വാതിലിൽ കുടിവന്ന് ഇടുങ്ങിയ വാതലിൽകൂടിപോയി. ഇന്നുള്ളവർ ഇടുങ്ങിയ വാതിലുകളിൽകുടി വന്ന് വിസ്താരമേറിയ വാതിലുകളിൽ കൂടി പോകുന്നു. കേരളത്തിന് വെളിയിലുള്ള പാസ്റ്റർന്മാരെ നോക്കാം പ്രത്യേകിച്ച് ബാംഗ്ലൂരിൽ ഉള്ളവർ മിക്ക പാസ്റ്റർമാരും, അച്ചൻന്മാരും ധാരാളം സ്വത്ത് വാങ്ങികൂട്ടിയിട്ടുണ്ട്. ഇനിയും എവിടെയെങ്കിലും കിട്ടുമോന്ന് അന്വേഷിക്കുകയാണ്. Rs.40000, 50000 ബൈബിൾ കോളേജിൽ നിന്ന് Salary വാങ്ങുന്ന ഇവർക്ക് ദശാംശം കോടുക്കാമോ? ഇക്കൂട്ടരുടെ സുവിശേഷം ആ കോളേജിന് അകത്തുമാത്രമായി ഒതുങ്ങുന്നു. കോളേജുകാരുടെ പള്ളി ഒണ്ട് ആ സഫയിലെ പാസ്റ്റർക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. ആ പള്ളിയുടെ വാടക, electricity bill, salary, other expenses എല്ലാം അവർ തന്നെ പേമന്റ് നടത്തും. പാവം വിശ്വാസികൾ. നിങ്ങൾ നിങ്ങളുടെ ദശാശം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സഫയെ മുന്നോട്ട് നയിക്കുവൻ പ്രയാസം അനുഭവിക്കുന്ന ധാരാളം പാസ്റ്റന്മാർ ഒണ്ട്. അങ്ങനെയുള്ളവർക്ക് കൊടുക്ക്. അല്ലാതെ സ്വന്തമായി കാറും വീടും വീടിന്റെമേൽ വീടും ഉള്ളവർക്ക് കോടുത്താൽ നിങ്ങൾ ധനം ഇല്ലാത്തവരും അവർ ധനം ഉള്ളവരും ആകും. ദൈവത്മാവ് നിങ്ങളെ നടത്തട്ടെ. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം നമ്മൾ രാജകീയപുരോഹിതന്മാർ ആണ്‌.

    • @thomasantony7366
      @thomasantony7366 2 роки тому +1

      വളരെ സത്യം

    • @elsiedaniel3817
      @elsiedaniel3817 2 роки тому +1

      Amen Amen.

    • @inshot315
      @inshot315 2 роки тому +1

      നിങ്ങൽ അതായത് നമ്മൾ രാജകീയ പുരോഹിത വർഗ്ഗം ഒരിക്കലും അല്ല😆😆😆

    • @Maranatha108
      @Maranatha108 11 місяців тому

      Royal priest hood is Jews,we are not

  • @alanbiju8224
    @alanbiju8224 3 роки тому +7

    ദൈവത്തെ പിന്തുടരുന്ന പൈതൽ മനസോടെ മാറ്റിവയ്ക്കുന്ന ദശാംശത്തിന് അർഹമായവരെ പരിശുദ്ദത്മാവ് കാണിച്ചു തരും. തർക്കം വേണ്ടാത്തതാണ് നല്ലത്. ദൈവത്തിനു നിരക്കാത്തത് സംസാരിച്ചു പോകും. ദശാംശം കൊടുക്കണം, ദൈവ ഇഷ്ടം അതാണ്. ഒരു നല്ല ക്ലാസ്സ്‌ തന്ന ബ്രദർനെയും ഇതു കേട്ട ഞങ്ങളെയും പിതാവ് അനുഗ്രഹിക്കട്ടെ.

    • @newlifeag4902
      @newlifeag4902 3 роки тому

      Dear Sister and Brothers;
      " NO TITHE IN THE N.T CHURCH "
      The Newtestament only started after the Jesus crussification ; In His crussification ; Jesus cancelled the old jewish Levi's priesthood; then He gave Us as a Priesthood priority ; now we are also Priest because of christ;
      The Appostles were the basement of the newtestament church , they did not say about tithe in bible,
      the apostles never asked "tithe" or " dasamsam" from any believer; they did not written tithe in theirs book ; So no " tithe" or "dasamsam" in NT church....
      Olny one mediater for us " it is Our Jesus Christ " .
      The Pastors are not our mediator;
      Pastors are greedy people ; so they are asking money.....

    • @SuperAbebaby
      @SuperAbebaby 2 роки тому

      @@newlifeag4902 very gross.ALL pastors bad ?

    • @kripa7778
      @kripa7778 9 місяців тому

      ദെശാംശം കൊടുക്കരുത്.. ദെശാംശം പഴയ നിയമത്തിന്റെ ഭാഗമാണ് ഓ കരിയാണ് കൊടുക്കെണ്ടതു്

  • @shanujibin492
    @shanujibin492 3 роки тому +13

    ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @sarankumarh983
    @sarankumarh983 2 роки тому +1

    Thank you brother.Thank you JESUS. ദൈവം ഇനിയും ഇതുപോലെ ദൈവ വചനങ്ങൾ മറ്റുള്ള ദൈവ മക്കൾക് ശെരിയായി മനസ്സിലാക്കി കൊടുക്കാൻ സഹായിക്കട്ടെ എന്ന് അപേക്ഷിക്കുന്നു....പ്രാർത്ഥിക്കുന്നു.....PRAISE THE LORD JESUS

  • @robinsongomez6058
    @robinsongomez6058 3 роки тому +3

    Very valuable and informative class.... Praise the Lord...God bless you brother

  • @user-sz2fi5zg2u
    @user-sz2fi5zg2u 3 роки тому +5

    ദശാംശം എന്നാൽ 10 ൽ ഒന്നെന്നാണ് ഞാൻ ധരിച്ചു വച്ചിരുന്നത് - ഇപ്പോൾ മനസ്സിലായി 30% ആണെന്ന് - നല്ല പഠനം

  • @trueteller960
    @trueteller960 3 роки тому +6

    ദശാംശം ചർച്ച ചെയ്യെണ്ട വിഷയം തന്നെയാണ് !
    1)ചിലർ കൊടുക്കാൻ കാരണം
    കൊടുത്താൽ ഇരട്ടി കിട്ടണം,കിട്ടും (കാരണം പാസ്സർമാർ പറയുന്നതും പഠിപ്പിക്കുന്നതും പ്രസംഗിക്കുന്നതും അതാണല്ലോ)
    2) ദൈവം കൊപിക്കും ,സഭയിലുള്ളവർ എന്ത് വിചാരിക്കും ,ശാപം ഉണ്ടാകും
    3) പൊതുസഭയിൽ കുത്തി പ്രസംഗിക്കും ,കണക്കു വായിക്കുമ്പോൾ മറ്റുള്ളവർ അറിയും തുടങ്ങിയാണ് മറ്റുചിലവ
    4) വചനം പ്രകാരം സുവിശേഷ വേലയെയും ദൈവം സഭയെയും ദൈവ വചനത്തെയും പ്രതി ചിലർ സന്തോഷത്തൊടെ കൊടുക്കുന്നു .
    5)ചിലർ 10 ശതമാനം കൊടുത്ത് ദൈവവുമായുള്ള ഇടപാട് തീർക്കുകയാണ് തരണമലോ ഇന്നാ പിടിച്ചൊ
    # കൊടുക്കുന്നകാരൃത്തിൽ പാസ്റ്റർമാർക്ക് പഴയനിയമവും വിശ്വാസികൾ പുതിയ നിയമവും ഇഷ്ടപെടുന്നു അത് മറ്റാരു സതൃം
    ചിലർ കൂടുതൽ ഉള്ളതുകൊണ്ട് കൂടുതൽ കൊടുകെണ്ടി വരുന്നതുകൊണ്ട് വിഷമിക്കുന്നു മറ്റ് ചിലർ വരുമാനം വളരെ കുറച്ച് ഉള്ളതുകൊണ്ട് അതിൽ നിന്നും 10 ശതമാനം കൊടുക്കാൻ നിവൃത്തി ഇല്ലാത്തതുകൊണ്ട് വിഷമികുന്നു.
    കൊടുക്കുന്ന കാരൃത്തിൽ കേട്ടിട്ടുള്ള നല്ല ചില ആശയങ്ങൾ ഓർമ്മവരുന്നു
    ദൈവത്തിന് കൊടുക്കുക എന്ന ആശയം തന്നെ തെറ്റാണ് നമ്മളുടെ ആയുസ്സും ജീവിതവും അതിനുവേണ്ടീ കൃപയാൽ ലഭിക്കുന്ന വരുമാനവും ആരോഗ്യവും എല്ലാം കർത്താവിൻറ ദാനമാണ് . അതെല്ലാം തന്ന ദൈവത്തിന് നമ്മളിൽ പലരും വലിയ ഏതൊ കാരൃം എന്നമട്ടിലാണ് എന്തെങ്കിലും അങ്ങൊട്ട് കൊടുക്കുന്നത് ദാനവും ദശാംശവും എന്നാണല്ലോ പറയുക ഇതിൽ ദാനമെന്ന വാക്ക് തന്നെ തെറ്റാണ് ദൈവത്തിന് നമുക്ക് എങ്ങനെ ദാനം കൊടുക്കാന് കഴിയും ? അത്രയ്ക്ക് നിവർത്തികെട്ടയാളണോ ദൈവം ? നമ്മുടെ മുഴുവൻ സബത്തും ദൈവതിൻറ ആണ്ഴ അഥവാ ദാനമാണ് അതുകൂടി ഓർത്താൽ ഒരിക്കലും മറക്കരുത്
    2) 10 ശതമാനം അത് ദൈവത്തിൻറ ആണ് എന്ന് കരുതിയാൽ പ്രശനം തീർന്നു.
    3)മറൊരു നല്ല ആശയം ആരോഗ്യവും സബത്തും വരുമാനവും ജൊലിയും എല്ലാം ദാനമായി തന്ന ദൈവത്തിന് കൊടുകുകയല്ല മറിച്ച് ദശാംശതിലുടെ ബഹുമാനിക്കുകയാണ് honour ചെയ്യുകയാണ് ! ദൈവം കഴിഞ്ഞമാസം നടത്തിയ വിധങ്ങളെ ദശാശം നൽകി ഓർക്കുകയാണ് നന്ദി അർപ്പിക്കുയാണ് .
    അബ്രാഹാമിൻറ അനുഗ്രഹം വേണം പഴയനിയമത്തിലെ ദശാംശം വേണ്ട എന്നത് ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ഒരുചിന്തയേണ് സതൃത്തിൽ ദൈവുമായുള്ള ബനധതിൻറ അടിസ്ഥാനത്തിൽ ഉള്ളതാണ് കൊടുക്കുക എന്നത് അത് എത്ര എന്നുള്ളതല്ല പൗലോസ് പറയുന്നു അവനവൻ ഹൃദയത്തിൻ നിശ്ഛയിചതുപൊലെ കൊടുക്കട്ടെ അതും സന്തോഷത്തൊടെ കൊടുക്കട്ടെ അതാണ് പത്തോ അതിൽ കൂടുതലോ അല്ലെങ്കിൽ തങ്ങളുടെ കഴിവ് അനുസരിച്ചോ ആകാം അടിസ്ഥാനം നാം നമ്മുടെ ദൈവവുമായുള്ള ബന്ധമാണ് .
    ഇനി മറ്റൊരു കാരൃം പറയാതിരിക്കാൻ കഴിയുന്നില്ല
    വചനത്തെ വൃഖൃനിക്കുന്നത് വചനം കൊണ്ട് വേണം യുക്തിയും വേണം ,പ്രാകടിക്കലായും ചിന്തിക്കണം , ഏതെങ്കിലും ഒരു വചനമാണ് എടുത്ത് അതിൽ കടിച്ച് തുടങ്ങുന്ന പാസ്റ്റർമാർ ഉണ്ട് .അതിലോന്നാണ് മലാഖി പ്രവചനതിലെ ദശാംശം ഒന്നുവെചാൽ രണ്ട് കിട്ടും !!! അതായത് 1000 രുപ ദശാംശം കൊടുതാൽ 30 മെനി മിനുമം ലഭിക്കും?? ആകെ കൺഫൂഷൻ !
    കൊടുകാതവർ ശപിക്കപെടും .
    നീ ദശാംശം കൊടുക്കാത്തതുകൊണ്ടാണ് അനുഗ്രഹം ഇല്ലാത്തതത് മുടിഞ്ഞുപൊകും എന്ന് ആശയവുമായിടാണ് പാതിരിമാർ അരങ്ങുതകർകുന്നത് .
    ദശാംശം എല്ലവർക്കും ബാധകം പാസ്റ്റർമാരിൽ 98 ശതമാനം പേരും കൊടുക്കാറില്ല വാങ്ങാറെയുള്ളു അത് മറ്റൊരു സതൃം
    വിശ്വാസികളെ ഉപദേശികാം നിർബന്ധിക്കരുത് കൊടുകാതവരെ പരസൃമായീ ആകപിക്കരുത് , വളരെ കുറച്ച് വരുമാനം ഉള്ളവർക്ക് ഒരുപക്ഷെ എല്ലാ മാസവും ദശാംശം കൊടുക്കാന് കഴിഞ്ഞന്നുവരില്ല അവരെ ശപികരുത് (ശപിചാലും ഏല്കില്ല അത് മറോരു സതൃം ശപിക്കുന്നവർ രകഷിക്കപെടവർ അല്ല കാരണം നമ്മളെ വിളിച്ചത് അനുഗ്രഹിപ്പാനാണ് )ആകപികരുത്, കുത്തരുത്.
    വിശ്വാസികളുടെ യഥാർത്ഥ അവസ്ഥ അറീയണം പാസ്സർമാർ അറിഞ്ഞിരിക്കണം ഇല്ലാത്തവരെ മാനസീകമിയീ കുടുതൽ സപ്പോർട്ട് ചെയ്യണം ചിലർ കൊടുക്കാത്തവരൂടെ വീട്ടിൽ പൊലും പോകാന് മടിയാണ് . മറ്റ് സമുദാസഥരുടെ ഇടയിൽ വരെ ദശാംശം ്് കണകുപറഞ്ഞ് മേടികുകയും സഭയിൽ നിന്ന് പൊയലരെ പൊലും ദശാംശതിന് വേണ്ടി പിന്തുടരുന്ന ദൈവദാസൻമാരുടെ വേഷങൾ ഉണ്ട്.സനാനപെടുത്തിയാൽ ഇനി മുതൽ( പെട്ടയാൾ)ഏവിടെയാലും ദശാശം തനിക്ക് തരണമെന്ന് അവകാശം പറയുന്ന പാസർമാരും ഉണ്ട് . ദശാശം30 ശതമാനം ആണത്രേ ഹഹ ദശം എന്നവാകിൻറ അർഥം പൊലും അറിയില്ല .എത്ര കിട്ടിയാലും. തികയാതവരും എല്ലാം ദൊഷങ്ങൾകും കാരണമായ ദ്രവൃകരഗ്യഹം കൂടുതൽ ഉളളവരുമായ പാതിരിമാരുടെ പ്രവർതികൾ തന്നയാണ് ദശാശംകൊടുക്കുന്നതിൽ നിന്ന് വിശ്വാസികളെ അകറ്റുന്നത് .

    • @newlifeag4902
      @newlifeag4902 3 роки тому +2

      Dear Sister and Brothers;
      " NO TITHE IN THE N.T CHURCH "
      The Newtestament only started after the Jesus crussification ; In His crussification ; Jesus cancelled the old jewish Levi's priesthood; then He gave Us as a Priesthood priority ; now we are also Priest because of christ;
      The Appostles were the basement of the newtestament church , they did not say about tithe in bible,
      the apostles never asked "tithe" or " dasamsam" from any believer; they did not written tithe in theirs book ; So no " tithe" or "dasamsam" in NT church....
      Olny one mediater for us " it is Our Jesus Christ " .
      The Pastors are not our mediator;
      Pastors are greedy people ; so they are asking money.....

    • @voice4true631
      @voice4true631 2 роки тому +4

      " ദശാംശം " or " Tithe " പിരിവ് പുതിയനിയമത്തിൽ ഉപദേശം അല്ല, ദശാംശം പെന്തക്കോസ്തു സഭയിൽ മാത്രം ഉള്ള ഒരു ദുരുപദേശം,
      ദൈവത്തിന് കൊടുക്കുന്നതിന് പുതിയ നിയമത്തിൽ അളവുകൾ വച്ചിട്ടില്ല, അവൻവന്റ മനസാക്ഷിക്ക് അനുസരിച്ചു ഇഷ്ട്ടം പോലെ കൊടുക്കാം, പാസ്റ്റർക്ക് മാത്രമല്ല പണം കൊടുക്കേണ്ടത് സഭയിലെ ദരിദ്രരായ വിശ്വാസികളെയും സഹായിക്കണം.
      (Mathew ch 25:33--46)
      സഭയിലെ അനാഥരെയും വിധവകളെയും പരദേശിയും കരുതണം .
      പുതിയ നിയമ സഭക്ക് " അപ്പോസ്ഥലന്മാർ ആണ് അടിസ്ഥാനം, അപ്പോസ്തല ഉപേദേശത്തിൽ ആണ് പുതിയ നിയമ സഭ ഉടലെടുത്തത്, അവർ സഭക്ക് "ദശാംശം" ഉപദേശം ആയി കൊടുത്തില്ല.
      അപ്പോസ്ഥലന്മാർ "ദശാംശം" പിരിച്ചിരുന്നില്ല, അപ്പോസ്ഥലർ സഭക്ക് എഴുതിയ " ലേഖനങ്ങളിൽ " ഒന്നും തന്നെ "ദശാംശം" ത്തെ പറ്റി എഴുതിയിട്ടില്ല,
      അപ്പോസ്തലൻ മാരെ അനുസരിക്കാതെ സ്വന്തമായി ഉപേദേശം ഉണ്ടാക്കാൻ " പെന്തെക്കോസ്തു സഭക്ക് അധികാരം ദൈവം കൊടുത്തിട്ടില്ല.
      ക്രിസ്തു നമുക്ക് വേണ്ടി കാൽവരിയിൽ രക്തം ചിന്തിച്ചു സ്വയം ബലി ആയി free ആയി നമ്മെ വീണ്ടെടുത്തു...
      പുതിയ നിയമം ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല,
      ദൈവത്തിന് കൊടുക്കുന്നതിന് പുതിയ നിയമത്തിൽ അളവുകൾ വച്ചിട്ടില്ല, അവൻവന്റ മനസാക്ഷിക്ക് അനുസരിച്ചു ഇഷ്ട്ടം പോലെ കൊടുക്കാം,
      " അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചിരിക്കുന്നത് പോലെ കൊടുക്കട്ടെ, സങ്കടത്തോടെ അരുത് നിർബന്ധത്താൽ അരുത് സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു", (2 കൊരിന്ത്യർ 9:6--8)
      Bible ൽ ദൈവത്തിന് കൊടുക്കുന്നത് 3 വിധം,
      1. സുവിശേഷ വേലക്കാർക്ക് ഉപജീവനം നടത്തുവാൻ.
      2. സഭയിലെ അനാഥൻ, വിധവ, പരദേശി എന്നിവരെ കരുതുവാൻ വേണ്ടി,
      3. സഭാ വളർച്ചക്കും, വിശ്വാസ കുടുംബങ്ങൾ സഭയിൽ കൂടി വന്ന് ദൈവ നാമത്തിൽ ആരാധന അർപ്പിച്ചും, വരുന്നവർക്ക് ആഹാരം വിളമ്പിയും, കഴിച്ചും സന്തോഷിക്കുവാൻ,
      പാസ്റ്റർക്ക് മാത്രമല്ല പണം കൊടുക്കേണ്ടത് സഭയിലെ ദരിദ്രരായ വിശ്വാസികളെയും സഹായിക്കണം.
      (Mathew ch 25:33--46)
      സഭയിലെ അനാഥരെയും വിധവകളെയും പരദേശിയും കരുതണം .
      കത്തോലിക്കാസഭയും, CSI, മർത്തോമ,ഓർത്തോഡോക്സ് വിഭാഗങ്ങളും, തുടങ്ങി പെന്തക്കോസ്ത് ഇതര സഭകൾ ദരിദ്രരെ സഹായിക്കുന്നതിന് മുൻപന്തിയിലാണ്....
      Pentecost pastors ദരിദ്രരെ സഹായിക്കുന്നത്തിന് വേണ്ടി പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടില്ല,...
      വിശ്വാസികൾ സഭയിൽ നൽകുന്ന പണവും, നന്മകളെല്ലാം പെന്തക്കോസ്ത് Pastors അവർക്ക് തന്നെ സ്വന്തം ആവണം എന്ന് ആഗ്രഹിക്കുന്നു...
      ദശാംശം pastor ക്ക് കൊടുക്കാൻ bible പറയുന്നില്ല,
      പാസ്റ്റർമാർ ദശാംശം ചോദിച്ചു വാങ്ങുന്നത് തെറ്റാണ്,

    • @kripa7778
      @kripa7778 9 місяців тому

      താങ്കൾ സത്യം പറഞ്ഞതിന് നന്ദി
      എല്ലാവരും ഇത് മനസ്സിലാക്കിയിരുന്നെങ്കിൽ.

  • @adithiyakrishnan881
    @adithiyakrishnan881 3 роки тому +3

    Very good 👍.God bless you

  • @logovergese3436
    @logovergese3436 3 роки тому +3

    Yes True teaching GOD Bless you Brother 🙏

  • @rajanc3233
    @rajanc3233 3 роки тому +1

    Praise the lord hallelujah ammen thank you Jesus Christ and his truth servant

  • @prethyasa7114
    @prethyasa7114 3 роки тому +2

    Praise the Lord. Hallelujah 🙏🙏

  • @tomythekkekara3887
    @tomythekkekara3887 3 роки тому +7

    ഗലാത്യർ 6:6 വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഓഹരി കൊടുക്കേണം.

    • @Kutti1234-q1w
      @Kutti1234-q1w 3 роки тому +3

      അയിന് ആര് വചനം പഠിപ്പിക്കുന്നു 🤭
      ഒരു വാക്യം വായിച്ചു പ്രസംഗിക്കുന്നത് ആണോ പഠിപ്പിക്കൽ 🤭🤭🤭

    • @ShebinlalIT
      @ShebinlalIT 3 роки тому +1

      That has another meaning not only money 💰

    • @tomythekkekara3887
      @tomythekkekara3887 3 роки тому

      @@ShebinlalIT Certainly. Who argues that the verse pertains to money only? Only the money coveting so called .... will interpret so.

    • @sasikv4255
      @sasikv4255 3 роки тому

      @@Kutti1234-q1w നല്ല തമാശ.

    • @sasikv4255
      @sasikv4255 3 роки тому

      @Voice Of Kerala Sunday school ആയിരിക്കും അല്ലെങ്കിൽ ബെെബിൾ കോളേജ്.

  • @y.santhosha.p3004
    @y.santhosha.p3004 3 роки тому +3

    What a teaching!
    Great

  • @josephmk6443
    @josephmk6443 3 роки тому +4

    പഴയ നിയമവും പുതിയ നിയമവും നിഴലും പൊരുളുമാണെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.
    പഴയ നിയമ വ്യവസ്ഥകൾ പലതും നമ്മുക്ക് ദൃഷ്ടാന്തമായിരിക്കെ പണത്തിന്റെ കാര്യം പറയുമ്പോൾ മാത്രം പതിയ നിയമത്തിൽ പറഞ്ഞിട്ടില്ല എന്നു പറയുന്നത് ആത്മിക പാപ്പരത്തം ആണ്.
    നമ്മുടെ പാസ്‌റ്റർ അതിനു അർഹനല്ലെങ്കിൽ ആ പണം എത്രയോ ദരിദ്ര മേഖലകളിൽ ഉള്ളവർക്കു കൊടുക്കാം? ആർക്കായാലും കൊടുക്കാനുള്ള മനസ്സാണ് ദൈവം നോക്കുന്നത്.ദശംശമല്ല മനസ്സിനു

    • @newlifeag4902
      @newlifeag4902 3 роки тому

      Dear Sister and Brothers;
      " NO TITHE IN THE N.T CHURCH "
      The Newtestament only started after the Jesus crussification ; In His crussification ; Jesus cancelled the old jewish Levi's priesthood; then He gave Us as a Priesthood priority ; now we are also Priest because of christ;
      The Appostles were the basement of the newtestament church , they did not say about tithe in bible,
      the apostles never asked "tithe" or " dasamsam" from any believer; they did not written tithe in theirs book ; So no " tithe" or "dasamsam" in NT church....
      Olny one mediater for us " it is Our Jesus Christ " .
      The Pastors are not our mediator;
      Pastors are greedy people ; so they are asking money.....

    • @josephmk6443
      @josephmk6443 3 роки тому

      @@newlifeag4902 മലയാളത്തിൽ എഴുതിയിരുന്നെങ്കിൽ English അറിയില്ലാത്തവർക്കും കൂടി കാര്യം മനസ്സിലായേനേ.

    • @newlifeag4902
      @newlifeag4902 3 роки тому

      @@josephmk6443
      Ok, thank you.

  • @reemagispin1160
    @reemagispin1160 3 роки тому +4

    thanks.kure doubts clear ayi.

    • @newlifeag4902
      @newlifeag4902 3 роки тому

      Dear Sister and Brothers;
      " NO TITHE IN THE N.T CHURCH "
      The Newtestament only started after the Jesus crussification ; In His crussification ; Jesus cancelled the old jewish Levi's priesthood; then He gave Us as a Priesthood priority ; now we are also Priest because of christ;
      The Appostles were the basement of the newtestament church , they did not say about tithe in bible,
      the apostles never asked "tithe" or " dasamsam" from any believer; they did not written tithe in theirs book ; So no " tithe" or "dasamsam" in NT church....
      Olny one mediater for us " it is Our Jesus Christ " .
      The Pastors are not our mediator;
      Pastors are greedy people ; so they are asking money.....

  • @kuriyanmoolayil1841
    @kuriyanmoolayil1841 2 роки тому +2

    പഴയകാലത്ത് ആഹാരത്തിന് വേണ്ടി ദശാംശം വാങ്ങി എങ്കിൽ ഈ കാലത്ത് ആ ടമ്പര ജീവിതത്തിനും ഒന്നര മീറ്റർ നീളമുള്ള മൊബയ്ൽ വാങ്ങാനും അത് റീ ചാർജ് ചെയ്ത് ഇൻ്റെ ർനെറ്റിൽ ചൊറിയാനം ആണ്

    • @voice4true631
      @voice4true631 2 роки тому

      " ദശാംശം " or " Tithe " പിരിവ് പുതിയനിയമത്തിൽ ഉപദേശം അല്ല, ദശാംശം പെന്തക്കോസ്തു സഭയിൽ മാത്രം ഉള്ള ഒരു ദുരുപദേശം,
      ദൈവത്തിന് കൊടുക്കുന്നതിന് പുതിയ നിയമത്തിൽ അളവുകൾ വച്ചിട്ടില്ല, അവൻവന്റ മനസാക്ഷിക്ക് അനുസരിച്ചു ഇഷ്ട്ടം പോലെ കൊടുക്കാം, പാസ്റ്റർക്ക് മാത്രമല്ല പണം കൊടുക്കേണ്ടത് സഭയിലെ ദരിദ്രരായ വിശ്വാസികളെയും സഹായിക്കണം.
      (Mathew ch 25:33--46)
      സഭയിലെ അനാഥരെയും വിധവകളെയും പരദേശിയും കരുതണം .
      പുതിയ നിയമ സഭക്ക് " അപ്പോസ്ഥലന്മാർ ആണ് അടിസ്ഥാനം, അപ്പോസ്തല ഉപേദേശത്തിൽ ആണ് പുതിയ നിയമ സഭ ഉടലെടുത്തത്, അവർ സഭക്ക് "ദശാംശം" ഉപദേശം ആയി കൊടുത്തില്ല.
      അപ്പോസ്ഥലന്മാർ "ദശാംശം" പിരിച്ചിരുന്നില്ല, അപ്പോസ്ഥലർ സഭക്ക് എഴുതിയ " ലേഖനങ്ങളിൽ " ഒന്നും തന്നെ "ദശാംശം" ത്തെ പറ്റി എഴുതിയിട്ടില്ല,
      അപ്പോസ്തലൻ മാരെ അനുസരിക്കാതെ സ്വന്തമായി ഉപേദേശം ഉണ്ടാക്കാൻ " പെന്തെക്കോസ്തു സഭക്ക് അധികാരം ദൈവം കൊടുത്തിട്ടില്ല.
      ക്രിസ്തു നമുക്ക് വേണ്ടി കാൽവരിയിൽ രക്തം ചിന്തിച്ചു സ്വയം ബലി ആയി free ആയി നമ്മെ വീണ്ടെടുത്തു...
      പുതിയ നിയമം ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല,
      ദൈവത്തിന് കൊടുക്കുന്നതിന് പുതിയ നിയമത്തിൽ അളവുകൾ വച്ചിട്ടില്ല, അവൻവന്റ മനസാക്ഷിക്ക് അനുസരിച്ചു ഇഷ്ട്ടം പോലെ കൊടുക്കാം,
      " അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചിരിക്കുന്നത് പോലെ കൊടുക്കട്ടെ, സങ്കടത്തോടെ അരുത് നിർബന്ധത്താൽ അരുത് സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു", (2 കൊരിന്ത്യർ 9:6--8)
      Bible ൽ ദൈവത്തിന് കൊടുക്കുന്നത് 3 വിധം,
      1. സുവിശേഷ വേലക്കാർക്ക് ഉപജീവനം നടത്തുവാൻ.
      2. സഭയിലെ അനാഥൻ, വിധവ, പരദേശി എന്നിവരെ കരുതുവാൻ വേണ്ടി,
      3. സഭാ വളർച്ചക്കും, വിശ്വാസ കുടുംബങ്ങൾ സഭയിൽ കൂടി വന്ന് ദൈവ നാമത്തിൽ ആരാധന അർപ്പിച്ചും, വരുന്നവർക്ക് ആഹാരം വിളമ്പിയും, കഴിച്ചും സന്തോഷിക്കുവാൻ,
      പാസ്റ്റർക്ക് മാത്രമല്ല പണം കൊടുക്കേണ്ടത് സഭയിലെ ദരിദ്രരായ വിശ്വാസികളെയും സഹായിക്കണം.
      (Mathew ch 25:33--46)
      സഭയിലെ അനാഥരെയും വിധവകളെയും പരദേശിയും കരുതണം .
      കത്തോലിക്കാസഭയും, CSI, മർത്തോമ,ഓർത്തോഡോക്സ് വിഭാഗങ്ങളും, തുടങ്ങി പെന്തക്കോസ്ത് ഇതര സഭകൾ ദരിദ്രരെ സഹായിക്കുന്നതിന് മുൻപന്തിയിലാണ്....
      Pentecost pastors ദരിദ്രരെ സഹായിക്കുന്നത്തിന് വേണ്ടി പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടില്ല,...
      വിശ്വാസികൾ സഭയിൽ നൽകുന്ന പണവും, നന്മകളെല്ലാം പെന്തക്കോസ്ത് Pastors അവർക്ക് തന്നെ സ്വന്തം ആവണം എന്ന് ആഗ്രഹിക്കുന്നു...
      ദശാംശം pastor ക്ക് കൊടുക്കാൻ bible പറയുന്നില്ല,
      പാസ്റ്റർമാർ ദശാംശം ചോദിച്ചു വാങ്ങുന്നത് തെറ്റാണ്,

  • @sureshntm.p8810
    @sureshntm.p8810 3 роки тому +1

    സ്തോത്രം, ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ

  • @jesustheking8138
    @jesustheking8138 3 роки тому +2

    Praise God.

  • @voice4true631
    @voice4true631 2 роки тому +3

    Pentecost pastors ദരിദ്രരെ സഹായിക്കുന്നത്തിന് വേണ്ടി പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടില്ല,

  • @bibinbaby31
    @bibinbaby31 2 роки тому

    Thank you Brother. God bless you

  • @kuriyanmoolayil1841
    @kuriyanmoolayil1841 2 роки тому +1

    നന്നി ദൈവദാസ ദൈവം അനുഗ്രഹിട്ടെ

  • @jibujohnmathew6863
    @jibujohnmathew6863 3 роки тому +3

    LORD bless you brother. Detailed class than other preaacher's typical speech.

  • @positivepeachforever
    @positivepeachforever 3 роки тому

    Thankyou brother for the wonderful 🙏message

  • @sherlyreji5193
    @sherlyreji5193 2 роки тому

    Very informative messege thank. You dear. Brouther

  • @riniprakash3608
    @riniprakash3608 3 роки тому +1

    Praise the Lord 🙇

  • @shyjanchittilappillyshyjan184

    God bless you brother Daivathinu mahathowam

  • @SanthoshKumar-kz3dh
    @SanthoshKumar-kz3dh 3 роки тому +4

    Please put a detailed class about Holy communion.or Lord's supper

  • @beenasjohns4728
    @beenasjohns4728 3 роки тому +2

    Good message...

  • @sheelasamuthiram1934
    @sheelasamuthiram1934 3 роки тому +1

    Praise the Lord

  • @mercysunny2626
    @mercysunny2626 3 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ

  • @user-ve2kj4zf2p
    @user-ve2kj4zf2p 2 роки тому

    🙏🏻 praise the lord

  • @annabrahambabu804
    @annabrahambabu804 3 роки тому +1

    praise the Lord

  • @thomaspappachen9102
    @thomaspappachen9102 2 роки тому

    Very good guidance God will reward you

  • @inshot315
    @inshot315 2 роки тому +1

    പഴയനിയമം എന്നുന്പറയുന്നത്....ഉൽപ്പത്തി മുതൽ നാല് സുവിശേഷങ്ങൾ വരെ യാണ് ..കാരണം യേശു വന്നത് പഴയ നിയമ പ്രവചന നിവർത്തിയാണ്

  • @samuelimmanuel718
    @samuelimmanuel718 3 роки тому +1

    Maju P Scaria.
    You are right. Now you decide infants can grasp those spiritual truths?
    Never. Then, baptism is only for those who experienced salvation.

  • @marymathew8302
    @marymathew8302 2 роки тому

    Oraise the Lord...good teaching

  • @delphygeorge7319
    @delphygeorge7319 3 роки тому +1

    Sorry appaaa,ennodu kshamikkanamay njan dhasamsam, kodukkunathinay kurichu thattayi karuthy, ithu sariyayi padipichu thannathinu thank you

    • @newlifeag4902
      @newlifeag4902 3 роки тому

      Dear Sister and Brothers;
      " NO TITHE IN THE N.T CHURCH "
      The Newtestament only started after the Jesus crussification ; In His crussification ; Jesus cancelled the old jewish Levi's priesthood; then He gave Us as a Priesthood priority ; now we are also Priest because of christ;
      The Appostles were the basement of the newtestament church , they did not say about tithe in bible,
      the apostles never asked "tithe" or " dasamsam" from any believer; they did not written tithe in theirs book ; So no " tithe" or "dasamsam" in NT church....
      Olny one mediater for us " it is Our Jesus Christ " .
      The Pastors are not our mediator;
      Pastors are greedy people ; so they are asking money.....

  • @sebu7844
    @sebu7844 3 роки тому +2

    Praise the lord, Amen 🙏
    I love jesus.. ❤️❤️❤️❤️❤️❤️

  • @susanjacob4891
    @susanjacob4891 3 роки тому +2

    God bless you bro

  • @tessyjohn9362
    @tessyjohn9362 3 роки тому +3

    പുതിയ നിയമത്തിൽ ദശാംശം കൊടുക്കുവാൻ ഒരിടത്തും പറയുന്നില്ല. പഴയ നിയമവും ക്രൈസ്തവർ അനുസരിക്കുന്നതു കൊണ്ട് താൽപര്യം ഉള്ളവർക്ക് കൊടുക്കാം. യേശു പറഞ്ഞത് ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം എന്നാണ്. അതു പോലെ തന്നെ യേശു നിക്കോദേമുസ്നോട് പറഞ്ഞത് നിനക്കുള്ള തെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക എന്നിട്ട് എന്നെ അനുഗമിക്കുക എന്നാണ്. പിന്നെ കൊടുക്കേണ്ടവർക്ക് ഏത് അംശവും ആർക്കും കൊടുക്കാം പക്ഷെ അത് പുതിയതായി കിട്ടിയ നിയമത്തിൽ ഇല്ല.

    • @tessyjohn9362
      @tessyjohn9362 3 роки тому +1

      @Voice Of Kerala അവിടെ യേശു എന്താണ് പഠിപ്പിച്ചത് ... നിങ്ങൾ എന്തു വേണമെങ്കിലും കൊടുക്കുക. പക്ഷ ചെയ്യേണ്ടത് എന്താണൊ അത് ചെയ്യുന്നില്ല. ഈ ദശാംശം എന്തിനാണ് കൊടുക്കുന്നത് ദേവാലയത്തെ സംബന്ധിച്ചുള്ള ചിലവുകൾക്ക് വേണ്ടിയാണ്. അതുകൊണ്ടാണ് യേശു പറഞ്ഞത് അത് നിങ്ങൾ അവഗണിക്കേണ്ട എന്ന്. 2 രാജാക്കന്മാർ 22-4 ൽ നമുക്ക് കാണാം 'ജനങ്ങളിൽ നിന്നു സംഭരിക്കുന്ന' എന്നു വെച്ചാൽ അതിൽ ദശാംശവും ഉൾപ്പെടും. പിന്നെ പറയുന്നത് അത് എന്തിന് വേണ്ടി ഉപയോഗിക്കണം എന്നാണ്. അവസാനം പറയുന്നത് അവരെ നമുക്ക് വിശ്വസിക്കാം അതുകൊണ്ട് കണക്കു ചോദിക്കണ്ട . എന്നു വെച്ചാൽ അവർ അടിച്ചു മാറ്റുന്നവർ അല്ല എന്ന് ജോസിയ രാജാവു് അസന്നിദ്ധമായി പ്രഖ്യാപിക്കുകയാണ്. അന്ന് രാജാക്കന്മാരുടെ കീഴിൽ ആയിരുന്നു ദേവാലയം. എന്നിട്ടും അന്നും അടിച്ചു മാറ്റുന്ന വർ ഉണ്ടായിരുന്നു എന്നല്ലെ അതിന്റെ അർത്ഥം. ദശാംശം കൊടുക്കണം അത് ദേവാലയവുമായി ബന്ധപ്പെട്ട ചിലവുകൾക്കായി ഉപയോഗിക്കണം പക്ഷെ ഈ പേരും പറഞ്ഞു് ജനങ്ങളെ ഭയപ്പെടുത്തി പണം സംഭരിച്ച് കുടുംബം പോറ്റുന്നവരും ആർഭാട ജീവിതം നയിക്കുന്നവരും ഫരിസേയന്റെ പുളിച്ച മാവു തന്നെയാണ്.

    • @tessyjohn9362
      @tessyjohn9362 3 роки тому +2

      @Voice Of Kerala ശരിക്ക് വായിക്കുക. മനസ്സിലാകും. ഇവിടെ ഒന്നും വിഴുങ്ങേണ്ട കാര്യമില്ല. യേശു പറഞ്ഞത് നിങ്ങൾ അത് അവഗണിക്കണമെന്നല്ല പക്ഷെ ജീരകവും മറ്റും കൊടുക്കുമ്പോൾ അത് കൊടുത്താൽ പിന്നെ എല്ലാമായി എന്ന ഭാവം മാറ്റണമെന്നാണ് . എ ന്നുവെച്ചാൽ നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത് ചെയ്തു കൊള്ളുക. ഏതെങ്കിലും ശാസ്ത്രി യൊ ഫരിസേയനൊപ്ര മാണിയൊ.. ഗുരുവെ ദശാംശം കൊടുക്കണമെന്ന് പറയുന്നല്ലൊ.. എന്തു ചെയ്യണം എന്ന് ചോദിച്ചിട്ടില്ല. ചോദിച്ചിരുന്നെങ്കിൽ .. പല്ലിനു പല്ല് ... ഭാര്യയെ ഉപേഷിക്കുന്നത്.. പുനർ വിവാഹം മുതലായ പഴയ നിയമങ്ങളിൽ യേശു പറഞ്ഞ മറുപടിയിൽ നിന്നും വ്യതസ്ഥമായിരിക്കില്ല ഇതും . ഒരിടത്തും ഒരു പ്രഭാഷണത്തിലും നിങ്ങൾ ദശാംശം കൊടുക്കണം എന്ന് യേശു പറഞ്ഞിട്ടില്ല. ധനാഢ്യൻ ഭണ്ഡാരത്തിൽ വാരിക്കോരി ഇടുന്നത് യേശുവിന്റെ ശ്രദ്ധയിൽ പെട്ടപ്പോഴും എന്താണ് പറഞ്ഞതു് ആ വിധവയുടെ കൊച്ചു പൈസ തുട്ടാണ് എനിക്ക് ഇഷ്ടപ്പെട്ടത്. അവളാണ് കൂടുതൽ നിക്ഷേപിച്ചതു് എന്നല്ലെ ..?

    • @tessyjohn9362
      @tessyjohn9362 3 роки тому +1

      @Voice Of Kerala നിങ്ങൾ ആരെയും വിധിക്കരുതു് , നിങ്ങളും വിധിക്കപ്പെടും.

    • @sasikv4255
      @sasikv4255 3 роки тому

      O.k.പുതിയ നിയമത്തിൽ ദശാംശത്തെ ക്കുറിച്ചു പറഞ്ഞുട്ടില്ല.
      എന്ടെ പിന്നാലെ വരുവാൻ ഇശ്ചിക്കുന്നവൻ തന്നെ താൻ തൃജിച്ചു ദിനം തോറും തന്ടെ കുരിശെടുത്തു എന്ടെ പിന്നാലെ വരട്ടെന്നു പറഞ്ഞിന്ടെ അർത്തം എന്താണു?
      അങ്ങനെ എല്ലാം തൃജിക്കുന്നവർ വിശ്വാസികളായിരിക്കില്ല.വേലക്കാരായിരിക്കാം.അവരെങ്ങനെ ജീവിക്കും?
      നിങ്ങൾ ലോകത്തിന്ടെ അങ്ങേ അറ്റം വരെ പോയി സുവിശേഷം അറിയിക്കുക.നിതൃതയിലേക്കുള്ള വഴി തെളിക്കുക എന്നു ള്ള ഏറ്റവും മഹത്തായ വേല ചെയ്യുന്നവരെ ആരു സഹായിക്കും .അവർക്കു പെെസ കയ്യിൽ വെക്കാനുള്ള അനുവാദമില്ല,രണ്ടിൽ കൂടുതൽ വസ്ത്രങ്ങൾ പാടില്ല.എന്നാൽ ഇതെല്ലാം ആവശൃമാണു താനും.
      പൗലോസും പറയുന്നു ആരെങ്കിലും സ്വന്തം ചിലവിൽ പട്ടാളാ സേവ ചെയ്യുമോ?

    • @tessyjohn9362
      @tessyjohn9362 3 роки тому +1

      @@sasikv4255 നിങ്ങൾ ഒരു ഹാൾ വാടകയ്ക്ക് എടുത്തു അല്ലെങ്കിൽ 5000 പേർക്ക് ഇരിക്കാവുന്ന ഒരു സ്റ്റേഡിയം കണ്ടെത്തി അവിടെ ,സുവിശേഷം അറിഞ്ഞിട്ടുള്ളവരെ വിളിച്ച് , അവരിൽ നിന്നും പണം ശേഖരിച്ച് സുവിശേഷം വീണ്ടും കേൾപ്പിക്കുവിൻ... അതോ ... നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിൻ..നിങ്ങൾ ആരുടെയെങ്കിലും ഭവനത്തിൽ ചെല്ലുമ്പോൾ അവർ നിങ്ങളെ സ്വീകരിക്കുന്നില്ലെങ്കിൽ സാക്ഷ്യത്തിനായി അവരുടെ വീട്ടുപടിക്കൽ നിന്നിറങ്ങുമ്പോൾ കാലിലെ പൊടിയും കൂടി അവിടെ തട്ടിയിടുക. ഇതാണോ കർത്താവ് പറഞ്ഞതു്. എന്നോട് ചോദിച്ച ചോദ്യം ഇങ്ങനെ പറഞ്ഞ കർത്താവായ യേശുവിനോടല്ലെ ചോദിക്കേണ്ടതു്.. ഞങ്ങൾക്ക് ജീവിക്കേണ്ടെ കർത്താവെ .... എന്ന്. തോമാ ശ്ലീഹാ ഇന്ത്യയിൽ വന്നുവെങ്കിൽ എത്ര ഷെക്കൽ കൊണ്ടുവന്നിട്ടുണ്ടാവും ...

  • @josephjoseph2136
    @josephjoseph2136 3 роки тому +2

    Many people wants to give for the work. But in practice pastors take 100% and enjoy all luxuries, imitating our Lord?. Many leaders are looting the church. True believers sometimes confused. 99% of the pastors have no accountability, many lies. As a result true pastors suffer financially. But one thing is sure: if sincerely do the work God will meet all the needs, no nees to beg.
    Thank u Pastor, for this study. Expect more lessons.

    • @voice4true631
      @voice4true631 2 роки тому

      ദശാംശം പിരിവ് പുതിയനിയമത്തിൽ ഇല്ല, പാസ്റ്റർമാർ ദശാംശം ചോദിച്ചു വാങ്ങുന്നത് തെറ്റാണ്, പുതിയ നിയമം ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല,
      ക്രിസ്തു നമുക്ക് വേണ്ടി കാൽവരിയിൽ രക്തം ചിന്തിച്ചു സ്വയം ബലി ആയി free ആയി നമ്മെ വീണ്ടെടുത്തു...
      പുതിയ നിയമത്തിൽ അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചിരിക്കുന്നത് പോലെ കൊടുക്കട്ടെ, സങ്കടത്തോടെ അരുത് നിർബന്ധത്താൽ അരുത് സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു,
      ദൈവത്തിന് കൊടുക്കുന്നതിന് പുതിയ നിയമത്തിൽ അളവുകൾ വച്ചിട്ടില്ല, അവൻവന്റ മനസാക്ഷിക്ക് അനുസരിച്ചു ഇഷ്ട്ടം പോലെ കൊടുക്കാം,
      ദൈവത്തിന് കൊടുക്കുന്നത് 3 വിധം,
      1. സുവിശേഷ വേലക്കാർക്ക് ഉപജീവനം നടത്തുവാൻ.
      2. സഭയിലെ അനാഥൻ, വിധവ, പരദേശി എന്നിവരെ കരുതുവാൻ വേണ്ടി,
      3. സഭാ വളർച്ചക്കും, വിശ്വാസ കുടുംബങ്ങൾ സഭയിൽ കൂടി വന്ന് ദൈവ നാമത്തിൽ ആരാധന അർപ്പിച്ചും, വരുന്നവർക്ക് ആഹാരം വിളമ്പിയും സന്തോഷിക്കുവാൻ,
      പാസ്റ്റർക്ക് മാത്രമല്ല കൊടുക്കേണ്ടത് സഭയിലെ ദരിദ്രരായ വിശ്വാസികളെയും സഹായിക്കണം.
      (Mathew ch 25:33--46)
      സഭയിലെ അനാഥരെയും വിധവകളെയും പരദേശിയും കരുതണം .
      കത്തോലിക്കാസഭയും, CSI, മർത്തോമ,ഓർത്തോഡോക്സ് വിഭാഗങ്ങളും, തുടങ്ങി പെന്തക്കോസ്ത് ഇതര സഭകൾ ദരിദ്രരെ സഹായിക്കുന്നതിന് മുൻപന്തിയിലാണ്....
      Pentecost pastors ദരിദ്രരെ സഹായിക്കുന്നത്തിന് വേണ്ടി പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടില്ല,...
      വിശ്വാസികൾ സഭയിൽ നൽകുന്ന പണവും, നന്മകളെല്ലാം പെന്തക്കോസ്ത് Pastors അവർക്ക് തന്നെ സ്വന്തം ആവണം എന്ന് ആഗ്രഹിക്കുന്നു...

  • @prasannak3225
    @prasannak3225 3 роки тому +1

    Karthave paranjallo manushyan appam kondu mathram alla daivathinte vachanam kondum jeevikkunnu. Praisr the Lord.

  • @tomythekkekara3887
    @tomythekkekara3887 3 роки тому +3

    Let him who is taught the word share all good things with him who teaches.(Gal. 6:6)

  • @rajarajasingh7762
    @rajarajasingh7762 3 роки тому +1

    Real study. God bless you abundantly br. We expect more from you in future. Time's short.
    JESUS IS COMMING SOON. We request everybody to get ready to meet Christ JESUS in da mid air.

  • @Momslovefromkitchen
    @Momslovefromkitchen 2 роки тому

    🙏Praise God 🙏

  • @tincythampi5104
    @tincythampi5104 3 роки тому

    Amen

  • @bijujeevans9080
    @bijujeevans9080 Рік тому

    God bless u

  • @Sinayasanjana
    @Sinayasanjana 9 місяців тому

    🎉🎉🙏🥰

  • @SanthoshKumar-kz3dh
    @SanthoshKumar-kz3dh 3 роки тому +3

    We are Christians, gentiles,.We got salvation through our faith in Jesus Christ and the GRACE OF GOD.not by our good work.. So we should follow only the 13 chapters of Apostle Paul.. Every Christians should realise this fact.God bless every body.

  • @marymathew8302
    @marymathew8302 2 роки тому

    Good message...bro

  • @marymathew855
    @marymathew855 3 роки тому +1

    👍👍🙏🏾

  • @simonsemayoon6709
    @simonsemayoon6709 3 роки тому +2

    dayavayi Angu yesukristhu ennu parayamo

    • @jameskv8521
      @jameskv8521 11 місяців тому

      I too have the same notion

  • @susangeorge1336
    @susangeorge1336 3 роки тому +2

    Great, God bless you brother 🙏

  • @kjemmanuel
    @kjemmanuel 2 роки тому

    ആമേൻ.സത്യം.വിശ്വാസികൾ ഓഹരി കൊടുക്കണം.പാസ്റ്റർമാരും കൊടുക്കണം.ഒരു സഭയിൽ ആശ്രയിക്കാൻ ആരു മില്ലാത്ത വിധവമാരെയും സഭ കരുതണം.

  • @voice4true631
    @voice4true631 2 роки тому +1

    യേശു പരിശൻ മാരോട് പാതരാം കൊടുക്കാൻ പറഞ്ഞത് എപ്പോൾ???????
    പഴയ നിയമം നിലനിൽക്കുമ്പോൾ, പഴയ ദേവാലയം നിലനിൽക്കുമ്പോൾ
    യാഹുദനോട് ആണ് പറഞ്ഞത് ,
    പുതിയ നിയമം സ്ഥാപിക്കും മുൻപ്,
    പുതിയ സഭ ഉടലെടുക്കും മുൻപ്,
    ജാതികൾക്ക് രക്ഷ വരും മുൻപ്...
    ആണ് ഈ കാര്യം പറഞ്ഞത്...
    എപ്പോൾ മുതൽ ദശംശം ഇല്ലാതായി???
    യേശു വിന്റെ ദിവ്യ യാഗം ബലി ആയ ശേഷം,
    ദേവാല തിരശില രണ്ടായി കിറിയ ശേഷം,,
    പുരോഹിതൻ ശുശ്രുഷ അവസാനിച്ച ശേഷം..
    പുരോഹിതൻ ഇല്ലെങ്കിൽ ദശംശം ഇല്ല...
    പുതിയ നിയമ സഭ നിലവിൽ വന്ന ശേഷം ദശംശം ഇല്ല, ഇല്ല, ഇല്ല.......
    പുതിയ നിയമ അപ്പോസ്ഥലർ ദശംശം .വാങ്ങിയിട്ടില്ല...
    പുതിയ നിയമ സഭ ദശംശം പിരിച്ചിട്ടില്ല..അതിന് .രേഖ ഇല്ല
    Ok

  • @gilbertsony7994
    @gilbertsony7994 3 роки тому +1

    🙏🙏

  • @learnthebible8306
    @learnthebible8306 4 місяці тому

    ദൈവം വഴിപാടിൽ പ്രസാദിക്കുന്നില്ല.. ( എബ്രായർ 10:8)
    പൗലോസ് വാങ്ങിയത് പൗലോസിന്റെ ദാരിദ്ര്യം കൊണ്ടാണ്...
    ഇപ്പോൾ ദശാംശം എന്നുപറഞ്ഞ് വാങ്ങുന്നത് അവരുടെ ആഡംബരം കാണിക്കാനാണ്...
    പഴയ നിയമത്തിലെ ഒരു അവകാശവും ഇല്ലാത്തവർക്കും, പാവപ്പെട്ടവർക്കും കൊടുക്കുന്ന ആഹാരമാണ് ദശാംശം എന്നത് (ആവർത്തനം 14)

  • @prabhab3853
    @prabhab3853 Рік тому

    എന്താണ് ഓഹരി ?അതിനെ കുറിച്ച് ഒരു clarification ?

  • @prakashprabhakaran5807
    @prakashprabhakaran5807 2 роки тому +2

    ദൈവം അനുഗ്രഹിക്കട്ടെ ഒരു സംശയം ഉണ്ട് ദശാശം അതാത് സഭയിലെ ദൈവ ദാസനു തന്നെ കൊടുക്കണോ അതോ ദൈവ സഭക്കാണോ സഭയിൽ ദൈവ ദാസാൻവാങ്ങുന്നു ദൈവദാസൻ തന്നെ ഉപയോഗിക്കുന്നു ഈ ദാസന് ഏക്കർകണക്ക് കൃഷി ഉണ്ട് മക്കൾ ഒന്നാം തരും ബിസിനസുകാർ വിശ്വാസികൾ കൂടുതലും കൂലി പണിക്കാരാണ് അപ്പോൾ. ഈ സഭയിലേ ദശാംശം എവിടെയാണ് വരെണ്ടത് സഭക്കോ പാസ്റ്റർക്കോ അതോ കഷ്ടപ്പെടുന്ന വേറെ പാസ്റ്റർ മർക്കോ അതോ സാധരണക്കാരയ പാപപ്പെട്ട പിശ്വാസികൾക്കോ Reply പ്രതീക്ഷിക്കുന്നു

  • @samuelimmanuel718
    @samuelimmanuel718 3 роки тому

    Very nice teaching. God bless you.
    But after the Covid pandemic the future of full time Gospel workers' will have a hard time. Already they are in hardships.
    Can we not learn some skills to earn a living and then be a witness for the Lord?
    Yes.... Christ Jesus chose his disciples only from working people. No lazy, time killer he chose to be his disciple!!
    The question is can you be a carpenter, mason, electrician, plumber, tile mason, painter, teacher, driver and be a witness for the Lord. I strongly feel Yes.
    If not, when in penury, one has to do real estate, car or marriage brokerage to pull on. Thus profane God's Way.

  • @joshuajasphin4674
    @joshuajasphin4674 3 роки тому

    Isho.....Joli cheytha...jeevichathu pothuvil penthukosthukar (new)..udayippanu

    • @sasikv4255
      @sasikv4255 3 роки тому

      ഒട്ടും സഹിക്കുന്നില്ല . അല്ലേ.

  • @trueteller960
    @trueteller960 3 роки тому

    സന്തോഷത്തൊടെ ദൈവത്തിൻറ വേലയ്കും ദൈവദാസൻ മാർകും ആവശൃങ്ങൾ അനുസരിച്ച് സഹായിക്കുക തീർച്ചയായും പ്രതിഫലതിന്വേണ്ടിയല്ല മറിച് നമ്മുടെ കർത്തവൃം ആണ് തീർച്ചയായും രഹസൃംകാണുന്ന പിതാവ് പ്രതിഫലം തരും ! സുവിശേഷ മാഫിയ, ടീവീചാനലകാർ ,പ്രശസതർ ഇവരെ സുകഷികുക 98 ശതമാനവും കൊള്ളക്കാർ ആണ് 5000 കൊടുത്ത് മെംബർഷിപ്പ് എടുത്താൽ നമ്മുടെ ബർത്ത്ഡേക്ക് ദിനകരൻ ബൈബിളിൽ നിന്ന് വാകൃം തെരഞ്ഞെടുത്ത് നമുക്ക് അയച്ചു തരും !!പാത്രം അറിഞ്ഞ് മാത്രം വിളബുക! കർത്താവ് നമ്മളെ അനുഗ്രഹിക്കും !

    • @voice4true631
      @voice4true631 2 роки тому

      ദശാംശം പിരിവ് പുതിയനിയമത്തിൽ ഇല്ല, പാസ്റ്റർമാർ ദശാംശം ചോദിച്ചു വാങ്ങുന്നത് തെറ്റാണ്, പുതിയ നിയമം ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല,
      ക്രിസ്തു നമുക്ക് വേണ്ടി കാൽവരിയിൽ രക്തം ചിന്തിച്ചു സ്വയം ബലി ആയി free ആയി നമ്മെ വീണ്ടെടുത്തു...
      പുതിയ നിയമത്തിൽ അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചിരിക്കുന്നത് പോലെ കൊടുക്കട്ടെ, സങ്കടത്തോടെ അരുത് നിർബന്ധത്താൽ അരുത് സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു,
      ദൈവത്തിന് കൊടുക്കുന്നതിന് പുതിയ നിയമത്തിൽ അളവുകൾ വച്ചിട്ടില്ല, അവൻവന്റ മനസാക്ഷിക്ക് അനുസരിച്ചു ഇഷ്ട്ടം പോലെ കൊടുക്കാം,
      ദൈവത്തിന് കൊടുക്കുന്നത് 3 വിധം,
      1. സുവിശേഷ വേലക്കാർക്ക് ഉപജീവനം നടത്തുവാൻ.
      2. സഭയിലെ അനാഥൻ, വിധവ, പരദേശി എന്നിവരെ കരുതുവാൻ വേണ്ടി,
      3. സഭാ വളർച്ചക്കും, വിശ്വാസ കുടുംബങ്ങൾ സഭയിൽ കൂടി വന്ന് ദൈവ നാമത്തിൽ ആരാധന അർപ്പിച്ചും, വരുന്നവർക്ക് ആഹാരം വിളമ്പിയും സന്തോഷിക്കുവാൻ,
      പാസ്റ്റർക്ക് മാത്രമല്ല കൊടുക്കേണ്ടത് സഭയിലെ ദരിദ്രരായ വിശ്വാസികളെയും സഹായിക്കണം.
      (Mathew ch 25:33--46)
      സഭയിലെ അനാഥരെയും വിധവകളെയും പരദേശിയും കരുതണം .
      കത്തോലിക്കാസഭയും, CSI, മർത്തോമ,ഓർത്തോഡോക്സ് വിഭാഗങ്ങളും, തുടങ്ങി പെന്തക്കോസ്ത് ഇതര സഭകൾ ദരിദ്രരെ സഹായിക്കുന്നതിന് മുൻപന്തിയിലാണ്....
      Pentecost pastors ദരിദ്രരെ സഹായിക്കുന്നത്തിന് വേണ്ടി പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടില്ല,...
      വിശ്വാസികൾ സഭയിൽ നൽകുന്ന പണവും, നന്മകളെല്ലാം പെന്തക്കോസ്ത് Pastors അവർക്ക് തന്നെ സ്വന്തം ആവണം എന്ന് ആഗ്രഹിക്കുന്നു...

  • @RaphaelHermin1
    @RaphaelHermin1 3 роки тому

    ഗാലത്യ 6:6
    In greek
    koinwneitw de o kathcoumenoV ton logon tw kathcounti en pasin agaqoiV
    Translation
    I am communicating with the one who speaks the words of the one who falls in love
    താങ്കളുടെ മുന്നേയുള്ള ഒരു വിഡിയോയിൽ koinwneitw എന്ന വാക്കിനെ തെറ്റായി ഉച്ഛരിക്കുകയും അതിനർത്ഥം ഓഹരി എന്ന് പറയുകയും ചെയ്തായിരുന്നു. ആ വാക്കു കിനോനിതേ ആണു . ഗ്രീക്ക് ഭാഷ പഠിപ്പിക്കുന്നവർ അതിനു ആശയ വിനിമയം എന്നാണ് അർത്ഥം പറയുന്നത്
    ദശാശത്തെ കുറിച്ച് മറ്റു പറഞ്ഞതൊക്കെ ശരി. ഗ്രീക്ക് ഭാഷ അറിയുന്നവരുമായി സംവദിച്ച ശേഷം പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

    • @NadeeshCherian
      @NadeeshCherian  3 роки тому

      പഠിക്കുന്നവൻ പഠിപ്പിക്കുന്നവനോട് 'ആശയ വിനിമയം' ചെയ്യണം എന്ന് വച്ചാൽ എന്താണ് ഉദ്ദേശിക്കുന്നത്? ഇടക്ക് ഇടക്ക് സ്തോത്രം പറയണം എന്നാണോ??

    • @voice4true631
      @voice4true631 2 роки тому +1

      ദശാംശം പിരിവ് പുതിയനിയമത്തിൽ ഇല്ല, പാസ്റ്റർമാർ ദശാംശം ചോദിച്ചു വാങ്ങുന്നത് തെറ്റാണ്, പുതിയ നിയമം ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല,
      ക്രിസ്തു നമുക്ക് വേണ്ടി കാൽവരിയിൽ രക്തം ചിന്തിച്ചു സ്വയം ബലി ആയി free ആയി നമ്മെ വീണ്ടെടുത്തു...
      പുതിയ നിയമത്തിൽ അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചിരിക്കുന്നത് പോലെ കൊടുക്കട്ടെ, സങ്കടത്തോടെ അരുത് നിർബന്ധത്താൽ അരുത് സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു,
      ദൈവത്തിന് കൊടുക്കുന്നതിന് പുതിയ നിയമത്തിൽ അളവുകൾ വച്ചിട്ടില്ല, അവൻവന്റ മനസാക്ഷിക്ക് അനുസരിച്ചു ഇഷ്ട്ടം പോലെ കൊടുക്കാം,
      ദൈവത്തിന് കൊടുക്കുന്നത് 3 വിധം,
      1. സുവിശേഷ വേലക്കാർക്ക് ഉപജീവനം നടത്തുവാൻ.
      2. സഭയിലെ അനാഥൻ, വിധവ, പരദേശി എന്നിവരെ കരുതുവാൻ വേണ്ടി,
      3. സഭാ വളർച്ചക്കും, വിശ്വാസ കുടുംബങ്ങൾ സഭയിൽ കൂടി വന്ന് ദൈവ നാമത്തിൽ ആരാധന അർപ്പിച്ചും, വരുന്നവർക്ക് ആഹാരം വിളമ്പിയും സന്തോഷിക്കുവാൻ,
      പാസ്റ്റർക്ക് മാത്രമല്ല കൊടുക്കേണ്ടത് സഭയിലെ ദരിദ്രരായ വിശ്വാസികളെയും സഹായിക്കണം.
      (Mathew ch 25:33--46)
      സഭയിലെ അനാഥരെയും വിധവകളെയും പരദേശിയും കരുതണം .
      കത്തോലിക്കാസഭയും, CSI, മർത്തോമ,ഓർത്തോഡോക്സ് വിഭാഗങ്ങളും, തുടങ്ങി പെന്തക്കോസ്ത് ഇതര സഭകൾ ദരിദ്രരെ സഹായിക്കുന്നതിന് മുൻപന്തിയിലാണ്....
      Pentecost pastors ദരിദ്രരെ സഹായിക്കുന്നത്തിന് വേണ്ടി പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടില്ല,...
      വിശ്വാസികൾ സഭയിൽ നൽകുന്ന പണവും, നന്മകളെല്ലാം പെന്തക്കോസ്ത് Pastors അവർക്ക് തന്നെ സ്വന്തം ആവണം എന്ന് ആഗ്രഹിക്കുന്നു...

  • @jofunlatter
    @jofunlatter 2 роки тому

    🙏🙏🙏🌹🌹👍👍

  • @jeesanpadayatty3569
    @jeesanpadayatty3569 3 роки тому +1

    രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും കുഷ്‌ഠരോഗികളെ ശുദ്‌ധരാക്കുകയും പിശാചുക്കളെ ബഹിഷ്‌കരിക്കുകയും ചെയ്യുവിന്‍. ദാനമായി നിങ്ങള്‍ക്കു കിട്ടി; ദാനമായിത്തന്നെ കൊടുക്കുവിന്‍.
    നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണമോ വെള്ളിയോ ചെമ്പോ കരുതിവയ്‌ക്കരുത്‌.
    യാത്രയ്‌ക്കു സഞ്ചിയോ രണ്ട്‌ ഉടുപ്പുകളോ ചെരിപ്പോ വടിയോകൊണ്ടുപോകരുത്‌. വേല ചെയ്യുന്നവന്‍ ആഹാരത്തിന്‌ അര്‍ഹനാണ്‌.
    മത്തായി 10 : 8-10

  • @thankachanfrancis321
    @thankachanfrancis321 3 роки тому +2

    Jesus Christ is the model to follow, not Paul.

    • @NadeeshCherian
      @NadeeshCherian  3 роки тому

      പോൾ പഠിപ്പിച്ചത് യേശുവിനു എതിരാണോ??

    • @soumyamathew4271
      @soumyamathew4271 3 роки тому

      @@NadeeshCherian Paul padippichathu yesuvinethiralla...pakshe nammal athu interpret cheyyunnathu yesuvinethiraayaanu. Just opposite to what Jesus taught...Athanu problem

    • @newlifeag4902
      @newlifeag4902 3 роки тому

      @@soumyamathew4271
      Dear Sister and Brothers;
      " NO TITHE IN THE N.T CHURCH "
      The Newtestament only started after the Jesus crussification ; In His crussification ; Jesus cancelled the old jewish Levi's priesthood; then He gave Us as a Priesthood priority ; now we are also Priest because of christ;
      The Appostles were the basement of the newtestament church , they did not say about tithe in bible,
      the apostles never asked "tithe" or " dasamsam" from any believer; they did not written tithe in theirs book ; So no " tithe" or "dasamsam" in NT church....
      Olny one mediater for us " it is Our Jesus Christ " .
      The Pastors are not our mediator;
      Pastors are greedy people ; so they are asking money.....

  • @michaeljoseph7870
    @michaeljoseph7870 3 роки тому

    WHAT DID JESUS SAID TO HIS DICIPLES AT OLIVE MOUNT???WHAT EVER WAS TAUGHT IN THE OLD TESTAMENT*ENDS WITH JOHN THE BAPTIST*****THEREAFTER THE GOSPEL OF HEAVEN IS PROCLAIMED*****

  • @danialex8583
    @danialex8583 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @augustinekj9765
    @augustinekj9765 3 роки тому

    👍👍

  • @kripa7778
    @kripa7778 9 місяців тому

    ദേശാംശം കൊടുക്കുന്ന വെക്തി ശാപത്തിൻ കീഴിലാകും. ബ്രദർ പല സ്ഥലത്തും ദെശാംശം എന്ന് പറയുന്നു. അത് തെറ്റാണ് പുതിയ നിയമത്തിൽ ദെശാംശം എന്ന് ഒന്ന് ഇല്ല. ഓഹരി മാത്രമാണ്. അത് കൊടുക്കുന്ന വെക്തിയുടെ മനസ്സാൽ കൊടുക്കുന്നത്.

  • @ANTONY........
    @ANTONY........ 3 роки тому +1

    praise the jesus

  • @rajankaleekal2756
    @rajankaleekal2756 3 роки тому +3

    പുതിയ നിയമത്തിൽ ദശശം പറയുന്നില്ല. വിധവയുടെ ചില്ലികാശ് (അതായതേ അവരുടെ സമ്പാദ്യം മുഴുവൻ )കൊടുത്തതെ ഏറ്റം നല്ലതായി ക്രിസ്തു പറയുന്നു. അപ്പോൾ ദശശം അല്ല. ദശശം കയ്യിൽ വച്ചിട്ടേ ബാക്കി മുഴുവനും കൊടുക്കാം. അപ്പോൾ എത്ര വേണമെഗിലും കൊടുക്കാം. നിർബന്ധത്താൽ ആകരുതെന്നെ മാത്രം. അതനുസരിച്ചു അനുഗ്രഹങ്ങളും കിട്ടും. ദശശം പാസ്റ്റർമാർ കൊണ്ടുവന്നതാ. അത് അവരുടെ പോക്കറ്റിലേക്ക് ഉള്ളതാ.

    • @sasikv4255
      @sasikv4255 3 роки тому

      ദശാംശം കയ്യിൽ വച്ചു ബാക്കി മുഴവനും കൊടുക്കണമെന്നു ബ്രദർപറഞ്ഞു. പിന്നെ പറയുന്നു അതു പാസ്റ്റർ മാർ ദശാംശമാക്കി അവർക്കു.പോക്കറ്റിലിടാൻ .ആദൃം പറഞ്ഞതു 90℅കൊടുക്കാൻ പാസ്റ്റർ പറയുന്നു വേണ്ട 10℅മതീ എന്നിട്ടും കുറ്റം.

    • @voice4true631
      @voice4true631 2 роки тому

      ദശാംശം പിരിവ് പുതിയനിയമത്തിൽ ഇല്ല, പാസ്റ്റർമാർ ദശാംശം ചോദിച്ചു വാങ്ങുന്നത് തെറ്റാണ്, പുതിയ നിയമം ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല,
      ക്രിസ്തു നമുക്ക് വേണ്ടി കാൽവരിയിൽ രക്തം ചിന്തിച്ചു സ്വയം ബലി ആയി free ആയി നമ്മെ വീണ്ടെടുത്തു...
      പുതിയ നിയമത്തിൽ അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചിരിക്കുന്നത് പോലെ കൊടുക്കട്ടെ, സങ്കടത്തോടെ അരുത് നിർബന്ധത്താൽ അരുത് സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു,
      ദൈവത്തിന് കൊടുക്കുന്നതിന് പുതിയ നിയമത്തിൽ അളവുകൾ വച്ചിട്ടില്ല, അവൻവന്റ മനസാക്ഷിക്ക് അനുസരിച്ചു ഇഷ്ട്ടം പോലെ കൊടുക്കാം,
      ദൈവത്തിന് കൊടുക്കുന്നത് 3 വിധം,
      1. സുവിശേഷ വേലക്കാർക്ക് ഉപജീവനം നടത്തുവാൻ.
      2. സഭയിലെ അനാഥൻ, വിധവ, പരദേശി എന്നിവരെ കരുതുവാൻ വേണ്ടി,
      3. സഭാ വളർച്ചക്കും, വിശ്വാസ കുടുംബങ്ങൾ സഭയിൽ കൂടി വന്ന് ദൈവ നാമത്തിൽ ആരാധന അർപ്പിച്ചും, വരുന്നവർക്ക് ആഹാരം വിളമ്പിയും സന്തോഷിക്കുവാൻ,
      പാസ്റ്റർക്ക് മാത്രമല്ല കൊടുക്കേണ്ടത് സഭയിലെ ദരിദ്രരായ വിശ്വാസികളെയും സഹായിക്കണം.
      (Mathew ch 25:33--46)
      സഭയിലെ അനാഥരെയും വിധവകളെയും പരദേശിയും കരുതണം .
      കത്തോലിക്കാസഭയും, CSI, മർത്തോമ,ഓർത്തോഡോക്സ് വിഭാഗങ്ങളും, തുടങ്ങി പെന്തക്കോസ്ത് ഇതര സഭകൾ ദരിദ്രരെ സഹായിക്കുന്നതിന് മുൻപന്തിയിലാണ്....
      Pentecost pastors ദരിദ്രരെ സഹായിക്കുന്നത്തിന് വേണ്ടി പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടില്ല,...
      വിശ്വാസികൾ സഭയിൽ നൽകുന്ന പണവും, നന്മകളെല്ലാം പെന്തക്കോസ്ത് Pastors അവർക്ക് തന്നെ സ്വന്തം ആവണം എന്ന് ആഗ്രഹിക്കുന്നു...

  • @rajutj6053
    @rajutj6053 3 роки тому

    2കൊരി 9.7
    പുതിയനിയമ കൊടുക്കലിന്റെ
    കാതലായ വചനം
    ഈ ക്കൂടെ ഒഴുക്കനെ ആർക്കും
    മനസിലാകാത്ത നിലയില്‍ പറഞ്ഞുവിട്ടു

    • @newlifeag4902
      @newlifeag4902 3 роки тому

      Dear Sister and Brothers;
      " NO TITHE IN THE N.T CHURCH "
      The Newtestament only started after the Jesus crussification ; In His crussification ; Jesus cancelled the old jewish Levi's priesthood; then He gave Us as a Priesthood priority ; now we are also Priest because of christ;
      The Appostles were the basement of the newtestament church , they did not say about tithe in bible,
      the apostles never asked "tithe" or " dasamsam" from any believer; they did not written tithe in theirs book ; So no " tithe" or "dasamsam" in NT church....
      Olny one mediater for us " it is Our Jesus Christ " .
      The Pastors are not our mediator;
      Pastors are greedy people ; so they are asking money.....

  • @marymathew855
    @marymathew855 3 роки тому +3

    ദൈവവേലക്ക് പണം ആവശ്യമാണ്. പണം ദൈവദാസമാർ ചോദിക്കുന്നത് അവരുടെ സ്വന്തം ആവശ്യത്തിനായിട്ടല്ല വേലയുടെ ആവശ്യത്തിനായിട്ട് ആണ് എന്നും കൂടി മനസിലാക്കണം.

    • @rajutj6053
      @rajutj6053 3 роки тому

      തിമത്യോസ് ഇത് ചോദിച്ചില്ല

  • @amproductions8416
    @amproductions8416 2 роки тому

    Ithu motham Paul paranjathalle... Yeshu 3.5 varshan prasangichappo daridrarku kodukkananu paranjathu.. daivathinu kodukkuka Ennal nammalekkal thazhnnavare orkunnathalle??.. pinne suvishesham ariyikkunnavarodu swantham kurishu eduthu nadakkan paranjitundu... Avarude ohary ivide alla .. swargathilanu.. pinne yeshuvine nokkiya pore?? Swantham advanichu.. suvishesham paranju... Offerings um koduthu.. yeshuvinte shishyanmarum ithu thanne aanu cheythathu.. Paul sabhayundakki kondu nadannu... Appo pullikku money aavasyam aayi vannu... Athu innuvare pinthudarnnu varunnu... Ippo evide nokkiyalum palliyum buildings maathram... Allathe ithu sadaranakarku vendy upayogikunnilla....

  • @saijostephant8459
    @saijostephant8459 Рік тому +1

    Hello, Free ആയി കിട്ടിയത് free ആയി കൊടുക്കേണ്ടേ ബ്രോ? ഓഹരി എന്നതു ദശാശം ആണോ ? നിങ്ങളെപ്പോലെ ഉള്ള pastors നല്ല food നല്ല വസ്ത്രം നല്ല കാർ ആഡംബര വീടു, നിങ്ങളുടെ മക്കൾ English മീഡിയം സ്കൂളിൽ പഠിക്കുന്നു, വിദേശത്തു ഡോക്ടറിനു പഠിക്കുന്നു. പാവം വിശ്വാസി അവനു കിട്ടുന്ന 10000/- രൂപ ശമ്പളത്തിൽ 1000/- നിങ്ങളുടെ ഉപദേശത്താൽ ദശാശം ഇടേണ്ടി വരുന്നു. അവന്റെ മക്കൾ ദാരിദ്ര്യത്തിലും വീടില്ലാതെയും കാറില്ലാതെയും, ഉയർന്നു പഠിക്കാൻ വകുപ്പില്ലാതെ കഷ്ടപ്പെട്ട് കഴിയുന്നു. നാണമില്ലേ ബ്രോ ദശാശം ഉപദേശിക്കാൻ. ദൈവത്തിനു കൊടുക്കുന്നത് യേശു പറഞത്, ഈ എളിയ സഹോദരന് അവന്റെ ഇല്ലായ്മയിൽ ചെയ്തുകൊടുത്തപ്പോൾ എനിക്ക് ചെയ്തു. ഇതാണ് യേശു പറഞ്ഞത്. ഇനി യേശുവിനു മോശയിലൂടെ ദൈവം കൊടുത്ത നിയമങ്ങളിൽ ഒന്നൊഴികെ (tieth) മാറ്റാൻ പറ്റിയുള്ളൂ എന്നുണ്ടോ ബ്രദർ. ദശാശം തന്നെ വേണം എന്ന് ഷാട്യം പിടിക്കല്ലേ. 10000/- കിട്ടുന്നവന് ചിലപ്പോ 300/- അല്ലെങ്കി 200/- ഒക്കെ ഇടാൻ പറ്റുമായിരിക്കും. എന്നാ നിങ്ങൾ tieth ഉപദേശിച്ചു അവരെ കഷ്ടത്തിലാക്കുന്നു. പാസ്റ്റർ rich, വിശ്വാസി എപ്പോഴും ഇല്ലായ്മക്കാരൻ. സഭയിലെ വിശ്വാസികളെ വിദേശത്തു വിടാൻ എന്ത് താല്പര്യമാണെന്നോ!! ഒരാൾ പോയാതന്നെ ദശാശം അതനുസരിച്ചു കിട്ടുമല്ലോ. അങ്ങനെയെങ്കിൽ അഞ്ചാറു പേര് പോയാലോ. ഒരു പാസ്റ്റർ ആയ മതിയായിരുന്നു.

  • @joshuajasphin4674
    @joshuajasphin4674 3 роки тому

    Avanavan Joli cheythu ...suvishesham cheythukoodey

    • @sasikv4255
      @sasikv4255 3 роки тому

      നല്ല ഒരു പേരു യോഗൃതയില്ലാ ത്ത കോമാളിക്കു.താൻ ആ പേരു മാറ്റി. വേറെ പേരു ഉണ്ടെല്ലോ പട്ടികൾക്കു common ആയി ഇടുമല്ലോ tomy,tiger ,siezer അതാ നല്ലതു.

    • @joshuajasphin4674
      @joshuajasphin4674 3 роки тому

      Jai...shashi...groupayittu oombikkalano pani...ente.ishoye nattikkathey..ninakkellam joli cheythu athiushesham...suvishesham..parayathey...thadiyananghathey.. Suvishesham ...bharyum makkalum kozhutholum

    • @sasikv4255
      @sasikv4255 3 роки тому

      @@joshuajasphin4674 താൻ വാസ്തവത്തിൽ ഒരു ക്രിസ്തൃാനിയല്ലെന്നു വൃക്തമായി.
      രണ്ടു തരത്തി്ലുള്ള ക്രിസ്തൃാനികളുണ്ടു ഭക്തിയോടെ ജീവിക്കുന്ന വരും
      നാമധേയ ക്രിസ്തൃാനികളും
      അതു ഏതു ക്രിസ്തീയ വിഭാഗത്തിലായിലും. തന്നെ പോലെയുള്ളവരുണ്ടു.അവരെ ശാസിക്കാതിരിക്കാൻ എനിക്കു കഴിയില്ല.തന്ടെയൊക്കെ വായിൽ നിന്നും വീഴുന്ന വാക്കു കൾ തനിക്കു തന്നെദോഷം ചെയ്യും. അതു ഓർമ്മിപ്പിക്കുക മാത്രമേ ചെയ്തുള്ളു.

    • @joshuajasphin4674
      @joshuajasphin4674 3 роки тому

      Sasi poyi Joli cheythu suvishasham parayuuu...ooombichu jeevikkalley

  • @nepto5817
    @nepto5817 Рік тому

    ഇൻകം tax, മറ്റ് tax GST കൊടുക്കുന്നതിനെപ്പറ്റി എന്ത് പറയുന്നു

  • @jisthomasthottaan9738
    @jisthomasthottaan9738 3 роки тому

    സ്വർഗ്ഗത്തെ കുറിച്ചോ, നരകത്തെ കുറിച്ചോ, പഴയ നിയമത്തിൽ ഒരു പരാമർശവുമില്ല എന്നറിയുന്നു. എന്ത് കൊണ്ട് സുപ്രധാനമായ ഇതിനെ കുറിച്ചൊന്നും ദൈവം അപ്പോൾ പറഞ്ഞില്ല?
    പിന്നെ, യഹൂദന്മാർ മരണാന്തര ജീവിതത്തെ കുറിച്ച് എന്താണ് പറയുന്നത്? ഈ വിഷയത്തെ കുറിച്ചറിയാൻ താല്പര്യം ഉണ്ട്.

  • @justinna4529
    @justinna4529 3 роки тому

    ഗലാത്തിയ ', 6.6 ', അത് മലയാളം ബൈബിളിലല്ലേ ', മറ്റുള്ള ഭാഷകളിൽ അങ്ങിനെയല്ലാ എഴുതിയിരിക്കുന്നതെന്ന് ണല്ലോ പറയുന്നത് '' വചനം പഠിക്കുന്നവനും 'പഠിപ്പിക്കുന്നവന്നും തമ്മിൽ', എല്ലാ നല്ല കാര്യങ്ങളിലും ആശയ വിനിമയം നടത്തണ മെന്നാണ് പറയുന്നതെന്നാണ് ഞാൻ കേട്ടിരിക്കുന്നത് ', കൊടുക്കുന്നത് നല്ല മനസോടെ ആയിരിക്കണം,,, 2' കൊറി',,8,3,,,, Amen

  • @marymathew855
    @marymathew855 3 роки тому +2

    ഇത്രയും പറയുന്നതിന് brother എത്ര സമയം ചെലവഴിച്ചിട്ടാണ്.
    അങ്ങനെ തന്നെ വചനം ശുശ്രുഷക്കായിട്ട് എത്ര സമയം ഓരോ ദൈവദാസന്മാരും ചിലവിട്ടിട്ടാണ് അതിനായി ഒരുങ്ങുന്നത്.
    പൗലോസ് സമൃധിയിൽ ആയിരുന്നു എന്ന് പറയുന്നു. എന്നിട്ടും ആ ദാനം വേണ്ട എന്ന് വച്ചില്ല, കാരണം അത് ദൈവത്തിന് കൊടുക്കുന്ന യാഗം ആണ്.

  • @trueteller960
    @trueteller960 3 роки тому +1

    കർത്താവിൻറ പേരിൽ പാതിരിമാർ എങ്ങനെയൊക്കെ പണം തട്ടിപ്പു നടത്തുന്നു എന്നൊരു വീഡിയൊ കൂടി ഇടാമോ ?? അതിനു പറ്റിയ വചനം ബൈബിളിൽ ഇല്ലായിരിക്കും !! അല്ലെങ്കിലും അതൊക്കെ ഇനി തപ്പിയാലും കിട്ടത്തുമില്ല.

    • @newlifeag4902
      @newlifeag4902 3 роки тому

      Dear Sister and Brothers;
      " NO TITHE IN THE N.T CHURCH "
      The Newtestament only started after the Jesus crussification ; In His crussification ; Jesus cancelled the old jewish Levi's priesthood; then He gave Us as a Priesthood priority ; now we are also Priest because of christ;
      The Appostles were the basement of the newtestament church , they did not say about tithe in bible,
      the apostles never asked "tithe" or " dasamsam" from any believer; they did not written tithe in theirs book ; So no " tithe" or "dasamsam" in NT church....
      Olny one mediater for us " it is Our Jesus Christ " .
      The Pastors are not our mediator;
      Pastors are greedy people ; so they are asking money.....

    • @voice4true631
      @voice4true631 2 роки тому

      ദശാംശം പിരിവ് പുതിയനിയമത്തിൽ ഇല്ല, പാസ്റ്റർമാർ ദശാംശം ചോദിച്ചു വാങ്ങുന്നത് തെറ്റാണ്, പുതിയ നിയമം ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല,
      ക്രിസ്തു നമുക്ക് വേണ്ടി കാൽവരിയിൽ രക്തം ചിന്തിച്ചു സ്വയം ബലി ആയി free ആയി നമ്മെ വീണ്ടെടുത്തു...
      പുതിയ നിയമത്തിൽ അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചിരിക്കുന്നത് പോലെ കൊടുക്കട്ടെ, സങ്കടത്തോടെ അരുത് നിർബന്ധത്താൽ അരുത് സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു,
      ദൈവത്തിന് കൊടുക്കുന്നതിന് പുതിയ നിയമത്തിൽ അളവുകൾ വച്ചിട്ടില്ല, അവൻവന്റ മനസാക്ഷിക്ക് അനുസരിച്ചു ഇഷ്ട്ടം പോലെ കൊടുക്കാം,
      ദൈവത്തിന് കൊടുക്കുന്നത് 3 വിധം,
      1. സുവിശേഷ വേലക്കാർക്ക് ഉപജീവനം നടത്തുവാൻ.
      2. സഭയിലെ അനാഥൻ, വിധവ, പരദേശി എന്നിവരെ കരുതുവാൻ വേണ്ടി,
      3. സഭാ വളർച്ചക്കും, വിശ്വാസ കുടുംബങ്ങൾ സഭയിൽ കൂടി വന്ന് ദൈവ നാമത്തിൽ ആരാധന അർപ്പിച്ചും, വരുന്നവർക്ക് ആഹാരം വിളമ്പിയും സന്തോഷിക്കുവാൻ,
      പാസ്റ്റർക്ക് മാത്രമല്ല കൊടുക്കേണ്ടത് സഭയിലെ ദരിദ്രരായ വിശ്വാസികളെയും സഹായിക്കണം.
      (Mathew ch 25:33--46)
      സഭയിലെ അനാഥരെയും വിധവകളെയും പരദേശിയും കരുതണം .
      കത്തോലിക്കാസഭയും, CSI, മർത്തോമ,ഓർത്തോഡോക്സ് വിഭാഗങ്ങളും, തുടങ്ങി പെന്തക്കോസ്ത് ഇതര സഭകൾ ദരിദ്രരെ സഹായിക്കുന്നതിന് മുൻപന്തിയിലാണ്....
      Pentecost pastors ദരിദ്രരെ സഹായിക്കുന്നത്തിന് വേണ്ടി പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടില്ല,...
      വിശ്വാസികൾ സഭയിൽ നൽകുന്ന പണവും, നന്മകളെല്ലാം പെന്തക്കോസ്ത് Pastors അവർക്ക് തന്നെ സ്വന്തം ആവണം എന്ന് ആഗ്രഹിക്കുന്നു...

  • @jeesanpadayatty3569
    @jeesanpadayatty3569 3 роки тому +4

    സഭയെ നന്നായി ഭരിക്കുന്ന ശ്രേഷ്‌ഠന്മാര്‍, പ്രത്യകിച്ച്‌, പ്രസംഗത്തിലും പ്രബോധനത്തിലും നിരന്തരം ഏര്‍പ്പെട്ടിരിക്കുന്നവര്‍, കൂടുതല്‍ ബഹുമാനത്തിനര്‍ഹരായി പരിഗണിക്കപ്പെടണം.
    ധാന്യങ്ങള്‍ ചവിട്ടിമെതിക്കുന്ന കാളയുടെ വായ്‌ നീ മൂടിക്കെട്ടരുത്‌ എന്നും വേലചെയ്യുന്നവന്‍ കൂലിക്ക്‌ അര്‍ഹനാണെന്നും വിശുദ്ധലിഖിതം പറയുന്നു.
    1 തിമോത്തേയോസ്‌ 5 : 17-18

    • @AjiJorji
      @AjiJorji 3 роки тому +2

      Sure give to the right person, that's important, don't not give to rich person ,I mean if they deserving ,Sure!!!, Shalom

  • @achammageorge3844
    @achammageorge3844 3 роки тому

    Enthanu ithu e lokathil oru correct Apostle church TPM:The Pentecostal mission Only.)

    • @newlifeag4902
      @newlifeag4902 3 роки тому

      No , TPM is a no:1 cult...pls study about cult..

    • @newlifeag4902
      @newlifeag4902 3 роки тому

      Dear Sister and Brothers;
      " NO TITHE IN THE N.T CHURCH "
      The Newtestament only started after the Jesus crussification ; In His crussification ; Jesus cancelled the old jewish Levi's priesthood; then He gave Us as a Priesthood priority ; now we are also Priest because of christ;
      The Appostles were the basement of the newtestament church , they did not say about tithe in bible,
      the apostles never asked "tithe" or " dasamsam" from any believer; they did not written tithe in theirs book ; So no " tithe" or "dasamsam" in NT church....
      Olny one mediater for us " it is Our Jesus Christ " .
      The Pastors are not our mediator;
      Pastors are greedy people ; so they are asking money.....

  • @JoR-sb9km
    @JoR-sb9km 3 роки тому +3

    ഓഹരി എന്ന് അല്ല പറയുന്നത് good things, എന്ന് ആന്നല്ലോ പറയുന്നത്

    • @tomythekkekara3887
      @tomythekkekara3887 3 роки тому +1

      വയനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരികൊടുക്കണം (ഗലാ.6:6)

    • @JoR-sb9km
      @JoR-sb9km 3 роки тому

      @@tomythekkekara3887 kjv ബൈബിൾ വായിക്കൂ

  • @myrulsmylife8559
    @myrulsmylife8559 3 роки тому

    എന്നാലും ജോലിക്ക് പോകരുത്

  • @sureshntm.p8810
    @sureshntm.p8810 3 роки тому +1

    സ്തോത്രം, ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ

  • @joselakor6980
    @joselakor6980 2 роки тому

    Praise the Lord