പകൽ വെളിച്ചം കാണാത്ത ട്രെയിൻ 🔥 | Cheran Superfast Express | Chennai to Coimbatore

Поділитися
Вставка
  • Опубліковано 25 січ 2025
  • പകൽ വെളിച്ചം കാണാത്ത ട്രെയിൻ 🔥 | Cheran Superfast Express | Chennai to Coimbatore #indianrailways #train #travel #railway #trainjourney
    Follow Railfans of Kerala WhatsApp Channel: whatsapp.com/c...
    Checkout My Social Media Handles:
    WhatsApp Channel: whatsapp.com/c...
    Instagram: ...
    Facebook: www.facebook.c...

КОМЕНТАРІ • 149

  • @AashikMon-t3d
    @AashikMon-t3d Місяць тому +85

    Vivek expressil end to end general classil oru yathra by abhijith bhakthan😅

  • @mrxmahn
    @mrxmahn Місяць тому +16

    7:49 safari channel kandallee😂😂😂❤❤

  • @AnurajRajan-d1y
    @AnurajRajan-d1y Місяць тому +26

    ധൈര്യം ഉണ്ടേൽ നീ dibrugurh vivek എക്സ്പ്രസ്സിൽ ജനറൽ കമ്പർട്ട്മെന്റിൽ കർണാടക വരെ പോകണം.....😂എന്റെ പൊന്നോ..

  • @rejin5004
    @rejin5004 Місяць тому +3

    15:05 കാണുന്ന പോലെ ഒരു പയ്യൻ കണ്ടാൽ 20+ കാണും EKLM സൗത്ത് റെയിൽവേ സ്റ്റേഷനിൽ വച്ചു ഇതേ രീതിയിൽ കാണിച്ചു ഞാൻ വിചാരിച്ചു കൂടെ അവന്റെ പെങ്ങളും അമ്മയും അനിയനും ഉണ്ടാരുന്നു വളർത്തു ദോശമല്ല ഇത് ഒരു തരം മന്ദബുദ്ധി തരം ആണ്‌ 😊

  • @Krishnarao-v7n
    @Krishnarao-v7n Місяць тому +2

    Cheran Super Fast Express 🚃 Journey Mgr Central To Coimbatore Video Views Amazing & Beautiful Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @gajanhaas
    @gajanhaas Місяць тому +3

    Enjoyed it very much! Thanks for the vlog.

  • @sumithraphel8720
    @sumithraphel8720 Місяць тому +2

    Alappy danbad general coach travel chyamo???

  • @jaynair2942
    @jaynair2942 Місяць тому

    Awesome bro. Should have explorerd the temple 🛕

  • @naveenjm6833
    @naveenjm6833 Місяць тому +2

    Bro next Kochuveli-Amritsar express cheyyamo

  • @AbrahamThomas-m5m
    @AbrahamThomas-m5m Місяць тому

    Pwoli vlog. Same here MS 07 fan. ❤

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 Місяць тому

    Powli video....🎉🎉
    Ini natillek alle...Adutha trip ini ennannu....Abhi

  • @amarakbaranthony187
    @amarakbaranthony187 Місяць тому

    ningalude videos kand wonderich ipravisham natil poyappol train yathra nadathi..😃😃👍👍

  • @ashwinsuresh4088
    @ashwinsuresh4088 Місяць тому +6

    Bro next...😁
    1. Maharajas’ Express 🚂🚂
    2. Palace on Wheels 🚄🚄
    3. The Deccan Odyssey🚅🚅
    4. Golden Chariot🚆🚆
    .......
    Ok bye😁❤🏃

  • @MohammadIqbal-v5q
    @MohammadIqbal-v5q Місяць тому

    Wonderful train travel video good story beautiful place beautiful scene super food very taste food good looking happy enjoy

  • @Vignesh-x2g
    @Vignesh-x2g Місяць тому +1

    Abhi anna uyir but stay health stay safe ❤❤

  • @rajeshoa71
    @rajeshoa71 Місяць тому

    Nice train vlog 🇮🇳👍😍

  • @editorramees2163
    @editorramees2163 Місяць тому +3

    7:41 ith j venugopal sir te video kandita alle arine

  • @SathyabhamaNP-t5r
    @SathyabhamaNP-t5r Місяць тому +1

    Millennium SF nte oru video cheyyaammo

  • @sidharths5437
    @sidharths5437 Місяць тому

    Njan coimbatore padikuna timil nattil pokan book cheyunath, onnenkil sabari allel ratri 11.15 olla Chennai-tvm superfast 🫶

  • @RailwayTraveler
    @RailwayTraveler Місяць тому

    Next journey njnum und koode ❤😊

  • @fariixz.muhammad
    @fariixz.muhammad Місяць тому

    Next oru long journey trip chey bro

  • @komaldas1892
    @komaldas1892 Місяць тому +3

    Super bro 🤣❤❤

  • @xavier2.027
    @xavier2.027 Місяць тому

    Thiruvananthapuram - Silichar Aronai Express video cheyyo😊

  • @V4KEDITZ
    @V4KEDITZ Місяць тому +1

    Intercity express cheyuvo Bangalore to ekm jn ❤

  • @darsanramesh5558
    @darsanramesh5558 Місяць тому +6

    Thala fans💛

  • @ganunishnovaa3738
    @ganunishnovaa3738 Місяць тому +1

    seat select cheyuna option kondu varumenu vaishnav paranjitu poya oruthane ipol kanan illa😅

  • @AbhinandLoverboy
    @AbhinandLoverboy Місяць тому

    Video nice abhi chetta ❤❤😊😊

  • @TheMetalhed82
    @TheMetalhed82 Місяць тому

    Next, please explore the North East of India...

  • @SajidSaji-b8t
    @SajidSaji-b8t Місяць тому

    Bro sabari mala povunnavar.palathil karym sadikunna karym parenchille..malayitu kazinchal adym vendad self vrthiyalle...trainle toilet um vellavum.avark enta bro.ayithamano

  • @aswinthanapalan
    @aswinthanapalan Місяць тому

    Bro please try with Kanyakumari to chennai Egmore SF express

  • @mayavang2695
    @mayavang2695 Місяць тому

    Bro tamilnadu on rails onnu try chaithu nokiya pls😊

  • @SajidSaji-b8t
    @SajidSaji-b8t Місяць тому

    Sandagrichi manglore povunna train.orikal Kozhikode farok stationil jn train keran nikumbo anik.kanan pati.faroke stop.indayilla..pkshe naaryit.ah train poyepo..valam depoyilek chaangam kondupovunna vandiyano enn vicharich poyi jn..😮

  • @sreedhard4234
    @sreedhard4234 Місяць тому

    Bro coimbatore to Chennai surya velicham kanum...

  • @manojcm5243
    @manojcm5243 Місяць тому +2

    വെളിച്ചം പ്രശ്നമാണെങ്കിൽ blinds ഉപയോഗിച്ച് ഉറങ്ങുക 🎉 smell ഒഴിവാക്കാൻ എസി കോച്ച് prefer ചെയ്യുക 🎉 സിംപിൾ solution

    • @dr_tk
      @dr_tk Місяць тому +6

      Woww
      Ennaalum toilet onnum clean cheyyillaa lle 🥲

    • @manojcm5243
      @manojcm5243 Місяць тому +2

      @ എനിക്ക് രാത്രി പോയി ടോയ്ലറ്റ് ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. ഉറക്കമാണ് main 😎

    • @dr_tk
      @dr_tk Місяць тому +1

      @@manojcm5243 Aww entedaa...
      Bro poy clean cheyyenda 😬
      Athinu cleaning and maintenance staff und
      Pala thavana avanmaarod thallupidichittund ee vishayathil...
      Complaint cheyyumbo vannu clean aakkum...
      Pinne nammal oro yathrakkarum use cheythathinu shesham flush crct aay use cheythaal thanne kure okke clean aayikkollum.

    • @manojcm5243
      @manojcm5243 Місяць тому +2

      @@dr_tk പൊന്നോട ഉവ്വേ ....... രാത്രി എങ്ങനെ സുഖമായി ട്രെയിനിൽ ഉറങ്ങാം എന്ന് ഞാൻ ഉപയോഗിക്കുന്ന ഒരു രീതി ഇവിടെ ഷെയർ ചെയ്തു ...അത്രേ ഒള്ളു ... സഹോദരന് കംപ്ലൈന്റ്റ് ഒക്കെ ചെയ്തു bathroom ഒക്കെ ക്ലീൻ ആക്കി ഉറങ്ങുന്ന method ആണ് താല്പര്യം എങ്കിൽ അങ്ങനെ..... രണ്ടും ഓരോ രീതികൾ .... ആളുകൾ ഇഷ്ട്ടമുള്ള method സ്വീകരിക്കട്ടെ.... 🤠🤠

    • @dr_tk
      @dr_tk Місяць тому

      @manojcm5243 okk bro 😁♥️
      Ente comment karanam vishamam aayel sorry bro .

  • @prasadnh2300
    @prasadnh2300 Місяць тому +1

    why cant indian railways wash and clean locos

  • @siraj9679
    @siraj9679 Місяць тому

    അസ്സാമിലെ New cooch Behar ഇൽ നിന്നും പാലക്കാട്ടേക്ക് 3 AC Ticket confirm ആവാത്തോണ്ട് Vivek expressil General class യാത്ര ചെയ്യേണ്ടി വന്നു.... മരിച്ചാലും മറക്കില്ല 💯😅🥴

  • @Kutuuus
    @Kutuuus Місяць тому +1

    Plss bro next time vivek express 🙏 🙏 plsss

  • @ashishs9545
    @ashishs9545 Місяць тому

    Ah that WAG-9❤

  • @Padinharayilali
    @Padinharayilali Місяць тому +1

    പകൽ സമയം യാത്ര അതാ കാണാൻ ഒരു സുഖം, രാത്രിയിൽ ഒന്നും കാണാൻ ഒക്കില്ല

  • @AbhinandLoverboy
    @AbhinandLoverboy Місяць тому +1

    Aduta trip engott aan ennu parayane chetta 😊😊

  • @amalasharaf
    @amalasharaf Місяць тому

    Jannal kadai yil poyille?

  • @RajeshRanjanRajeshRanjan-i8e
    @RajeshRanjanRajeshRanjan-i8e Місяць тому

    🎉അഭി കുട്ടൻ പോളീ ആണ്... സുജിത്ത് കുട്ടൻ "അടി" പൊലി ആണ്... ഋഷി "S mother want improvement 🤝🌞

  • @Adhil-k8h
    @Adhil-k8h Місяць тому +1

    അടിപൊളി

  • @HariNarayanan-i3h
    @HariNarayanan-i3h Місяць тому

    Please try kongu express

  • @sanjaynair3054
    @sanjaynair3054 Місяць тому

    Chennai to kollam special try

  • @Arvindkv-f9p
    @Arvindkv-f9p Місяць тому +1

    waoting ayirinnu

  • @thankkamaabraham4376
    @thankkamaabraham4376 Місяць тому

    Mas Nzm duronto exp oru yatra povammoo

  • @v.madhavkannan929
    @v.madhavkannan929 Місяць тому +1

    I know your travelling Date Bro You Traveled this train On 24-11-24 I know ❤❤ Pls reply

  • @chummalalettan2449
    @chummalalettan2449 Місяць тому

    CBE to ERS/ERN okke AC edukkenda avisham undo.????

    • @jijujames7345
      @jijujames7345 Місяць тому

      It’s matter of 3 hours…no need to

  • @Trainmachan
    @Trainmachan Місяць тому +2

    Nyzzz🎉

  • @vimalNK-w2i
    @vimalNK-w2i Місяць тому

    Nzce macha😊

  • @vishalvishalappu-in3od
    @vishalvishalappu-in3od Місяць тому +2

    Bro inn kasargod trivandrum vande bharath wap 4 loco vach pokunath kanduu Orupaad latum ahn vandi

  • @RishikeshMk-yw5mr
    @RishikeshMk-yw5mr Місяць тому

    Nice 👍

  • @achuzzvlog4162
    @achuzzvlog4162 Місяць тому

    Anikkk oru doubt und eee old use akkiyaa coaches oke ileaaa new lhb oke vruboo old coaches mattileaaa so athinee oke pinned railway nthh chyumm scraps chyuuoo athooo anyone reply me..

    • @AbhijithBhakthan
      @AbhijithBhakthan  Місяць тому

      Orupad pazhayath aanenkil scrap.cheyyum

    • @achuzzvlog4162
      @achuzzvlog4162 Місяць тому

      @AbhijithBhakthan okyyy tqu abhii chetaa♥️

  • @jaynair2942
    @jaynair2942 Місяць тому +2

    Beautiful temple 🛕

  • @akashsuresh8998
    @akashsuresh8998 Місяць тому

    Njn ahemadabad to kollam vere gandhidam humsafar SL same seatil aan ythra chythe ufff 🫠

  • @pranavprakahsn2600
    @pranavprakahsn2600 Місяць тому

    Hllo etta ❤🎉

  • @JayanthanThekkiniyedath
    @JayanthanThekkiniyedath Місяць тому

    കുറെ കാലമായിട്ട യാ ളെ കാണാറില്ലല്ലൊ

  • @parustastytips1538
    @parustastytips1538 Місяць тому

    ഒരു സംശയം...
    കറന്റ് ബുക്കിങ് എന്ന് വെച്ചാൽ.... എനിക്ക് ഇപ്പോൾ കായംകുളത്തു നിന്നും പാലക്കാട്‌ വരെ പോകണം. അപ്പോൾ വണ്ടി tvm നിന്നും എടുക്കുന്നുന്നതിനു 4 മണിക്കൂർ മുൻപ് ആണോ ബുക്ക്‌ ചെയ്യേണ്ടത്?

    • @manojcm5243
      @manojcm5243 Місяць тому

      ചാർട്ട് prepare ആയി ഒഴിവുള്ള സീറ്റ് തീരുന്നത് വരെ current ബുക്കിങ് ചെയ്യാം.

    • @jinu_views
      @jinu_views Місяць тому

      Yes, chilapol mostly 2 or more charting undakum, ex: TVC- MAS, route il TVC and ERS il randu charting undakum, tcr il ninnum kerumbol chilapol ERS il ninnakum second charting undakuka..Kayamkulam anengil Tripunitura till first charting via Kottayam or one station before Ernakulam Jn station via Alappuzha

    • @AbhijithBhakthan
      @AbhijithBhakthan  Місяць тому +1

      Ys

    • @navaneeth1365
      @navaneeth1365 Місяць тому

      @@jinu_views bro egane an oru train multiple chating station und enn ariya

    • @jinu_views
      @jinu_views Місяць тому

      @@navaneeth1365 train nte total distance , aa route il ulla NSG1 or2 (Non Suburban Group) Category റെയിൽവേ സ്റ്റേഷനുകളുടെ എണ്ണം, ee സ്റ്റേഷനുകളിൽ നിന്ന് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ എണ്ണം എന്നിവയാണ് ചാർട്ടിംഗ് സ്റ്റേഷനുകളുടെ എണ്ണം നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ.
      1. ട്രെയിൻ travel nte ദൈർഘ്യം:
      Source and destination ഇടയിലുള്ള ദൂരം 500-800 കിലോമീറ്ററിനിടയിൽ ആണെങ്കിൽ സാധാരണയായി 1-2 ചാർട്ടിംഗ് സ്റ്റേഷനുകൾ ഉണ്ടായിരിക്കും.
      ദൂരം 800 കിലോമീറ്റർ മുകളിൽ ആണെങ്കിൽ ചാർട്ടിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂടുതൽ ആയിരിക്കാം, എന്നാൽ ഇത് മറ്റ് ഘടകങ്ങളിൽ ആശ്രയിച്ചിരിക്കും.
      NSG 1 or 2 സ്റ്റേഷനുകളുടെ സാന്നിധ്യം കൂടുന്നതോടെ ചാർട്ടിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂടാൻ സാധ്യതയുണ്ട്.
      ഇന്റർമീഡിയറ്റ് സ്റ്റേഷനുകളിൽ നിന്നുള്ള ടിക്കറ്റ് booking കൂടുതൽ ആയാൽ അധിക ചാർട്ടിംഗ് സ്റ്റേഷനുകൾ ആവശ്യമാകാം.
      Pinne ട്രെയിനിന്റെ type and stoppage
      ട്രെയിൻ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ്, അല്ലെങ്കിൽ പാസഞ്ചർ ട്രെയിൻ ആണോ എന്ന്, കൂടാതെ അതിന്റെ സ്റ്റോപ്പേജുകളുടെ എണ്ണം എന്നിവയും ഇത് സ്വാധീനിക്കുന്നു.
      ദൂരം പ്രധാന ഘടകമായിരിക്കുമ്പോഴും, ട്രെയിനിന്റെ type, NSG 1 or 2 സ്റ്റേഷനുകളുടെ സാന്നിധ്യം, ഇന്റർമീഡിയറ്റ് സ്റ്റേഷനുകളിൽ നിന്ന് ഉള്ള യാത്രാവശ്യങ്ങൾ എന്നിവ ചേർന്നാണ് ചാർട്ടിംഗ് സ്റ്റേഷനുകളുടെ എണ്ണം തീരുമാനിക്കുന്നത്. 800 കിലോമീറ്റർ പരിസരത്തെ ദൂരം കടന്നാൽ എല്ലായ്പ്പോഴും രണ്ട് അല്ലെങ്കിൽ അതിൽ കൂടുതൽ ചാർട്ടിംഗ് സ്റ്റേഷനുകൾ ഉണ്ടാവണം എന്നതൊരു നിർബന്ധമല്ല.
      Southern railway il NSG 1 category il ulla 3 station mathrame ullu, Chennai Central, Egmore and Tambaram railway station means more than 500₹ crore revenue with 20M patronage..

  • @jincysvlog9505
    @jincysvlog9505 Місяць тому

    Hai 🖤

  • @TravelTracksWheels
    @TravelTracksWheels Місяць тому

    Videos quality are great..day by day its fun to follow u..hope to meet u in Bangalore next time u travel..enjoy traveling

  • @Milanmaniyan
    @Milanmaniyan Місяць тому

    Hi bro❤🎉

  • @_Arvnd_unniz_
    @_Arvnd_unniz_ Місяць тому

    Chepauk...CSK.....💛💛💛

  • @kunhikannanpera9465
    @kunhikannanpera9465 Місяць тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @paramagurs7477
    @paramagurs7477 Місяць тому

    Very nice adipoli cheran express 🎉🎉🎉🎉🎉when we are seeing MGR CHENNAI CENTRAL BY UR CAMERA ADPOLI. that is very intersting by ur commenting in ur words we also want to travel in cheran express. I expect when u go to home i u see mother and father. Sweetha and the dancing man Rishi kuttan Thanks for putting this video. And thanks for kapaleeswar tempel in this video👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌈🌈🌈🌈🌈🌈🌈🌈🌈. By Chennai paramaguru

  • @vinodek1931
    @vinodek1931 Місяць тому +1

    Kanyakumari - Bangalore - Chennai rake sharing കൂടെ explain ചെയ്യൂ.. മൊത്തത്തിൽ എത്ര rakes ഉണ്ടാകും?

    • @AbhijithBhakthan
      @AbhijithBhakthan  Місяць тому

      Island Express videoyil paranjitund bro. Mothathil 4 rakes und

  • @emersonabraham9323
    @emersonabraham9323 Місяць тому

    250👍എന്നെയും റെയിൽവേ ചെറുപ്പക്കാരന്‍ ആയിട്ടാണ് കാണുന്നത് 😊😂😂

  • @NitheeshNitheee
    @NitheeshNitheee 11 днів тому

    👍👍

  • @insta_club.40
    @insta_club.40 Місяць тому

    Sho inn kannan late ayie poyi😢

  • @kings7252
    @kings7252 Місяць тому +1

    പണ്ട് ചേരൻ നവജീവൻ ആയി rake share ഉണ്ടായിരുന്നു അഹമ്മദാബാദ് വരെ

  • @linoaby
    @linoaby Місяць тому +1

    ❤❤

  • @രാജാവ്-369
    @രാജാവ്-369 Місяць тому

    ഇന്ന് എന്നോട് പാൽ പേരയ്ക്ക കഴിക്കാൻ വന്നായിരുന്നു

  • @AdnanAddu-w4q
    @AdnanAddu-w4q Місяць тому

    Iini yavidek aan povunnadh

  • @irittykaran1370
    @irittykaran1370 Місяць тому

    Vande bharat is running 1 hour late

  • @priyanair7767
    @priyanair7767 Місяць тому

    Good

  • @balakrishnank2671
    @balakrishnank2671 Місяць тому +2

    ചേരൻ, ചോളൻ, പാണ്ഡൻ,,

  • @ATHULSURESH-p9n
    @ATHULSURESH-p9n Місяць тому

    Csk💛💛💛

  • @vishnuprakash3492
    @vishnuprakash3492 Місяць тому +1

    Endil ulla Side lower ,side upper Ac coachilum shokamaanu. Eppazhum door open cheyunnente noise ondu smellum aayirikkum 🥲

  • @ashishregi5490
    @ashishregi5490 Місяць тому

    Hi..

  • @Gregarious7007
    @Gregarious7007 Місяць тому

    ❤😂🎉

  • @jerinsabu2815
    @jerinsabu2815 Місяць тому

    Nyzzz

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Місяць тому

    wow

  • @adarshkeezhur338
    @adarshkeezhur338 Місяць тому

    റെയിൽവേ ചെറുപ്പക്കാർക് പ്രത്യേക പരിഗണന കൊടുക്കുന്നത് കൊണ്ടാണ് ഡോറിന്റെ അടുത്ത് തന്നെ സീറ്റ്‌ കൊടുക്കുന്നത് 🤣🤣

  • @irittykaran1370
    @irittykaran1370 Місяць тому

    Chera samrajyam

  • @pranavdask1330
    @pranavdask1330 Місяць тому

    Uvva 130 kmph 😅

  • @sureshkumarrv3795
    @sureshkumarrv3795 Місяць тому

    As suggested by abijith i have watched the experience of shri J Venugopal ,loco piolet i sancharam channel. It is terrible , there is no such job in india who is forced to see live death\ suicide of people , painful service

  • @binshaomer
    @binshaomer Місяць тому

    First ❤😂

  • @footballvdiosksd9943
    @footballvdiosksd9943 Місяць тому

    Virat kohli is goat 🐐

  • @sinips1865
    @sinips1865 Місяць тому

    Secind

  • @at5348
    @at5348 Місяць тому

    Unwanted RSA

  • @chayakkadakaranm2925
    @chayakkadakaranm2925 Місяць тому

    വൃത്തി എന്നത് സംസ്കാരത്തിന്റെ ഭാഗമാണ്. അത് ഇന്ത്യാക്കാരന് തീര്‍ത്തും അന്യമായ ഒന്നാണ്. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!

    • @goldrushjkgh
      @goldrushjkgh Місяць тому

      India kar ennu parayale... samskaramilath populations anu Tamizhanmarum north Indians um... Malayaligal also indians anu namde naattile polathe vruthiyum samskaravum ee rajyath evideyum kanila. I have travelled a lot I know it.

    • @chayakkadakaranm2925
      @chayakkadakaranm2925 Місяць тому

      @@goldrushjkgh പബ്ലിക് ടോയ്‌ലറ്റിന് മുന്നില്‍ "ഒന്നാണോ രണ്ടാണോ" എന്ന ചോദ്യവുമായി പണം പിരിക്കാന്‍ ആളെ ഇരുത്തിയിരിക്കുന്ന എത്ര രാജ്യങ്ങള്‍ ലോകത്ത് കാണും? long travel ട്രെയിനുകള്‍ സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ മൂക്കുപൊത്തി ഓടേണ്ട അവസ്ഥയില്‍ നിന്ന് നമ്മള്‍ക്ക് എന്ന് മോചനം കിട്ടും?

    • @goldrushjkgh
      @goldrushjkgh Місяць тому

      ​@@chayakkadakaranm2925 vadakke Indian "Anya samsthana thozhilalikal" ne okke namade naattiinnu ozhivakiyal ann aayirikkum mochanam kittuva

  • @SidhharthSreekumar
    @SidhharthSreekumar Місяць тому +1

    third

  • @Albin__458
    @Albin__458 Місяць тому +1

    First

  • @anoopanoop7915
    @anoopanoop7915 Місяць тому

    ❤❤❤

  • @AadithyanBR
    @AadithyanBR Місяць тому

    ❤❤

  • @Cloud-333-5
    @Cloud-333-5 Місяць тому

    ❤❤❤

  • @arunmk2342
    @arunmk2342 Місяць тому

  • @yathaarth8947
    @yathaarth8947 Місяць тому

    ❤❤❤❤❤

  • @jagadishsreenivaspai1707
    @jagadishsreenivaspai1707 Місяць тому

    ❤❤❤❤

  • @Pranav916-z4k
    @Pranav916-z4k Місяць тому

    ❤️❤️❤️