Bhagavad Gita # Chapter 1 : Part 4 # അർജ്ജുനവിഷാദയോഗം : ഭാഗം 4

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 475

  • @sobhagopi1114
    @sobhagopi1114 3 роки тому +112

    ഭഗവാനുനന്ദി ഇതുപോലൊരു ഗുരുവിനെ ഞങ്ങൾക്ക് കാണിച്ചു തന്നതിന്. 🙏🙏🙏🙏

  • @resmianil3115
    @resmianil3115 2 роки тому +15

    Namaste Susmithaji
    🙏🙇‍♀️
    ഒരിക്കൽ കൂടി ഭഗവത് ഗീത പഠിക്കണം എന്ന് ഒരു തോന്നൽ കുറച്ചു കൂടി മനസ്സിലാക്കണം എന്ന് തോന്നിട്ട് വീണ്ടും revision ചെയ്യാമെന്ന് വച്ചു. എത്ര പഠിച്ചാലും ഒരു നിറവുണ്ടാവില്ല എന്നറിയാം എങ്കിലും ഏതൊരാൾക്കും മനസ്സിലാവുന്ന തരത്തിലുള്ള അങ്ങയുടെ വിവരണവും ഒപ്പമുള്ള വളരെ ഹൃദ്യമായ ആലാപനവും എന്നെപ്പോലുള്ളവരുടെ മനസ്സിലെ അന്ധകാരത്തെ നീക്കം ചെയ്ത് പ്രകാശജ്വാല പരത്തുന്നതായി തോന്നിയിട്ടുണ്ട്
    അതിനാൽ വീണ്ടും വീണ്ടും ഈ പുണ്യ ഗ്രന്ഥങ്ങളെ അങ്ങയുടെ ശബ്ദത്തിലൂടെ വീണ്ടും വീണ്ടും കേൾക്കാൻ തീരുമാനിച്ചു അങ്ങയുടെ ഈ സേവനം ഞങ്ങള പോലെയുള്ളവരെ കൃഷ്ണനിലേക്കു കൂടുതൽ കൂടുതൽ അടുപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്
    സർവ്വം ശ്രീ കൃഷ്ണാർപ്പണ മസ്തു🙏🙏🙏🙏🙏❤🙇‍♀️

  • @thankappanv.m7051
    @thankappanv.m7051 3 роки тому +15

    വളരെ വർഷങ്ങളായുള്ള എന്റെ കാത്തിരിപ്പിന് യഥാർത്ഥ ഗുരുവിനെ കിട്ടിയതിനുള്ള സന്തോഷം പങ്കുവെക്കുന്നു. പ്രണാമം

  • @Yadukrishnan322
    @Yadukrishnan322 3 роки тому +37

    ഒരു നിയോഗം പോലെ ഭഗവാൻ സുസ്മിതജിയെ ഞങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു....👍❤

  • @ambikaraja9656
    @ambikaraja9656 2 роки тому +12

    ശ്രീമദ്ഭാഗവതം ആണ്‌ കേട്ടു തുടങ്ങിയത്. വളരെ വളരെ മനോഹരം. ഇപ്പോൾ സുഗീതയും🙏🙏 സുസ്മിത ടീച്ചർക്കു വലിയ നന്ദി🙏🙏

  • @anithakrishnan4883
    @anithakrishnan4883 3 роки тому +6

    സുസ്മിതാജി വളരെ നന്നായി മനസ്സിലാകുന്നുണ്ട് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @jayasreebalaji7684
    @jayasreebalaji7684 4 роки тому +16

    I am following ur Narayaneeyam and gita.. Also I used to watch ur kannanumayittula anubhavangal. I don't have real words to explain my feelings while hearing ur explanations. Ur so simple and humble while explaining ur personal experiences. I have heard many utube videos but ur explanation is sooper. Word by word explanation r 👌. Bhagavanode chernnu nikkanne oru vyakthi. Sarvam sreekrishnarpanamasthu 🙏

  • @lalitha2904
    @lalitha2904 3 роки тому +5

    വെറുതെ അർത്ഥം മാത്രം പറഞ്ഞു പോകാതെ, സന്ദർഭോചിതമായി വേണ്ടത് എല്ലാം explain ചെയ്യുന്ന ഈ ശൈലിക്കും പ്രണാമം, സുസ്മിതാ ജി. Thanks a lot 🙏🙏🙏

  • @gangarajeev2951
    @gangarajeev2951 3 роки тому +7

    ഹിതവും പ്രിയവും നന്നായി മനസിലായി chechi ...❤️

  • @chinthawilson796
    @chinthawilson796 Рік тому +2

    പ്രണാമം മോളെ 🙏🙏 സ്നേഹത്തോടെ നേരുന്നു എന്റെ മോൾക്ക് നല്ലൊരു ശുഭദിനം 🙏🙏🙏🌹🌹🌹❤❤❤

  • @suriyakala6425
    @suriyakala6425 2 роки тому +4

    ഓരോ വരി susmithaji പറയുമ്പോൾ കണ്ണിന് മുന്നിൽ എല്ലാം കാണുന്നപോലെ ... excellent madam..അർത്ഥം പൂർണമായും ഗ്രഹിക്കാൻ സാധിക്കുന്നുണ്ട് 🙏

  • @indiraganesh3453
    @indiraganesh3453 3 місяці тому +1

    സായാഹ്ന നമസ്കാരം...പ്രിയ സുസ്മിതാജീ... 🙏🙏🙏🙏🙏
    നല്ല അവതരണം... ഒരുപാട് ഒരുപാട് ഇഷ്ടം ആയിട്ടോ... ഗുരുവേ... പ്രിയം , ഹിതം, സ്വാർത്ഥത, സ്നേഹം, ഇതിന്റെ ഒക്കെ അർത്ഥ വ്യത്യാസം... ഇതൊക്കെ ഒരേ അർത്ഥത്തിൽ ആണെന്ന് വിചാരിച്ചു... ഇപ്പോൾ വ്യത്യാസം മനസ്സിലായി...ഗൂഡാകേശാ..
    അറിയില്ലായിരുന്നു... ഉറക്കത്തെ നിയന്ത്രിച്ചവൻ....
    പ്രിയ ഗുരുനാഥക്ക് പാദ നമസ്കാരം അർപ്പിക്കുന്നു.....
    അഭിനന്ദനങ്ങൾ സുസ്മിതാജീ.... 🙏🙏🙏🙏😍💐💐😍💐❣️❣️❣️❣️❣️❣️❣️❣️

  • @ushamurali9237
    @ushamurali9237 3 роки тому +3

    ഗുരുവിനെ വീട്ടിൽ കൊണ്ടു തന്നതിന് ഭഗവാന് നന്ദി ആയുരാരോഗ്യ സൗഖ്യം നിങ്ങൾക്ക് തരട്ടെ ഭഗവാൻ

  • @prameelamadhu5702
    @prameelamadhu5702 2 роки тому +13

    ഹരി ഓം 🙏 നമസ്തേ പ്രിയ ഗുരുനാഥേ 🙏 ഇവിടെ എത്താൻ ഞാൻ ഒത്തിരി വൈകി ആ സങ്കടം എത്ര പറഞ്ഞാലും മാറില്ല,ടീച്ചർ എനിക്കല്ല ഞങ്ങൾക്ക് കിട്ടിയ തനി തങ്കം ആണ് ഏവർക്കും പ്രിയ ആയതല്ല ഹിതം ആയതു ചിന്തിക്കാനും പറയാനും പ്രവൃത്തിക്കാനും സാധിക്കട്ടെ, നന്ദി പ്രിയ സുസ്മിതാജി ❤❤🙏🙏 ഹരി ഓം തത് സത് 🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому +3

      എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏

  • @meenakshynambisan4723
    @meenakshynambisan4723 2 роки тому +2

    യുദ്ധത്തിനു ഒരുങ്ങി നിൽക്കുന്ന അക്ഷൗഹിണീ സൈന്യത്തെ നേരിൽക്കാണുന്നതു പോലെ ഋഷീകേശാ!ഭഗവാനേ! രക്ഷിക്കണേ.

  • @meenakshynambisan4723
    @meenakshynambisan4723 2 роки тому +4

    "തളരുന്നൂ, മമ ദേഹം, വളരുന്നൂ പൈദാഹവും. അർജ്ജുന ഉവാച

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 роки тому +3

    ഹരേ കൃഷ് ണ...വീണ്ടും കേൾക്കാൻതുടങ്ങി. പ്രിയ ഗുരു വിന് വന്ദനം

  • @sreeshalatheesh1086
    @sreeshalatheesh1086 9 місяців тому +1

    ഒരു ദിവസം ദേവീമഹാത്മ്യം കേൾക്കണമെന്ന് തോന്നി സുസ്മിതാ ജിയുടെ vedeo കേൾക്കാൻ തുടങ്ങിയതാണ് ഇന്ന് ഭഗവത് നിയോഗം പോലെ ഭഗവത് ഗീത കേൾക്കണമെന്നു തോന്നിയപ്പോൾ വേറൊരു choice മനസിൽ വന്നില്ല. ഇതിൽ ഓരോ ഭാഗവും പറഞ്ഞു തരുമ്പോൾ നേരിട്ട് കുരുക്ഷേത്ര ഭൂമിയിൽ എത്തിയ feel Thank you

  • @ranjanikannan5755
    @ranjanikannan5755 2 роки тому +10

    ഞാൻ ഇപ്പഴാണ് താങ്കളുടെ പ്രഭാഷണങ്ങൾ കേട്ട് തുടങ്ങിയത്. കണ്ണടച്ചിരുന്ന് കേൾക്കൂംബോൾ കുരുക്ഷേത്രം എൻ്റെ മുന്നിൽ തെളിയുന്നു.

  • @adarsh6670
    @adarsh6670 4 місяці тому +1

    ഞാൻ അങ്ങയെ എൻ്റെ ഗുരുവായി കാണുന്നു🙏😊 ഹൃദയത്തിൽ നിന്ന് ഒരുപ്പാട് നന്ദി😇

  • @sreejamohan2878
    @sreejamohan2878 2 роки тому +2

    Njan orikkal oru geethaclassinu poyi.Enikkishtappettatheyilla. Ithanu ente manassilulla geethaclass.Thank u chechi.and thank God

  • @valsalavr7729
    @valsalavr7729 2 роки тому +5

    Beautiful presentation and voice. Remarkable pronunciation in both languages. 🙏🙏

  • @dr.renukasunil4032
    @dr.renukasunil4032 2 роки тому +4

    Hare Krishna ma’am ❤️❤️🙏🏻

  • @sindhumd318
    @sindhumd318 2 роки тому +3

    Bhavartha vivaranathinu ente Pranamam.

  • @princybiju1159
    @princybiju1159 2 роки тому +2

    Namaskaram Susmithaji 🙏🏻 🙏🏻 🙏🏻
    Aum Namo Bhagavate Vaasudevaaya🙏🏻🙏🏻🙏🏻

  • @seethareji5715
    @seethareji5715 Рік тому +2

    ഹരേ കൃഷ്ണ 🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏
    നമസ്തേ സുസ്മിതജി 🥰🙏

  • @Thevanomkode
    @Thevanomkode 2 роки тому +4

    Beautiful interpretation of the initial scenes of The Kurukshetra war. You have nicely compared & contrasted the orderly behaviour of the Pandava army with the disorderly noice created by the Kauravas. Similarly the selfishness of Duryodhana with the attachment of Arjuna. Pranamams🙏🙏

  • @suriyakala6425
    @suriyakala6425 2 роки тому +2

    I have taken correct decision to learn Geetha ഇതിഹാസം from you... 🙏

  • @thankammasasidharan1532
    @thankammasasidharan1532 Рік тому +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നമോസ്തുതേ🙏🙏🙏🙏 നമസ്തേ സുസ്മിതാ ജീ🙏 എത്ര വിശദമായിട്ടാണ് അർത്ഥം പറഞ്ഞ് മനസ്സിലാക്കി തരുന്നത്🙏 പ്രണാമം🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @sivadasanpm6827
    @sivadasanpm6827 2 роки тому +3

    സുന്ദരവും സമഗ്രവുമായ അവതരണം

  • @rahulb1307
    @rahulb1307 2 роки тому +1

    ഓം നമോ നാരായണായ... ഹരേ കൃഷ്ണ.... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് ഭഗവത് ഭക്തയ്ക്ക്

  • @mathewpj3668
    @mathewpj3668 2 роки тому +2

    ശ്രുതിമനോഹരവും ലളിതവും ശീഘ്രഗ്രാഹ്യവുമായ വിവരണം.

  • @santhinair8433
    @santhinair8433 2 роки тому +2

    🙏🙏Hare.. Krishna..🙏🙏 Bhaghavanteyum 🙏 Sisternteyum 🙏 Padangallil 🙏🙏 namaskarichum kondu 🙏 Prardhichum kondu 🙏🙏 Hare.. saranam 🙏🙏🙏🙏🙏

  • @bijisuresh2609
    @bijisuresh2609 2 роки тому +2

    ഓം നമോ ഭഗവതേ വാസുദേവായ.🙏🌹🙏🌹🙏🌹❤️🙏❤️🙏❤️🙏❤️🙏

  • @chinthawilson796
    @chinthawilson796 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏 ഓം നമോ നാരായണായ 🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹❤❤❤

  • @NeethuCS-2140
    @NeethuCS-2140 6 місяців тому +1

    സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു...❤❤

  • @sijukumar8900
    @sijukumar8900 6 місяців тому +1

    ഹരേ കൃഷ്ണ മാതാജി പ്രണാമം

  • @bijisuresh2609
    @bijisuresh2609 2 роки тому +2

    സ്വാർഥത യെക്കുറിച്ച് വ്യക്തമാക്കി തന്നു.വന്ദനം🙏❤️🙏

  • @salinisajeev7887
    @salinisajeev7887 2 роки тому +3

    OM NAMOBHAGAVATHE VASUDEVAYA OM NAMO NARAYANAYA🙏🏻🙏🏻🙏🏻

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 2 роки тому +1

    Thank you 🙏🌹🙏🌹🙏🌹🙏

  • @ganeshpai1964
    @ganeshpai1964 2 роки тому +1

    പ്രിയം,ഹിതം നല്ല ഒരു ഉപദേശം👌 ഒരു സ്വയം ചിന്തക്ക് വഴിയൊരുക്കി,നന്ദി🙏🙏🙏ഭീഷ്മ,കൃപ, ദ്രോണതികൾ ദുര്യോധനൻ്റെ പ്രിയം മാത്രം നോക്കി👍

  • @lalithak8897
    @lalithak8897 2 роки тому +2

    ഓം നമോ നാരായണായ ഹരിയോം ഒരുപാട് ഒരുപാട് നന്ദി സുസ്മിതാ ജീ🙏🙏🙏

  • @lathikas6514
    @lathikas6514 21 день тому

    ഇത് ഭഗവാന്റെ സ്വന്തം ചാനൽ എന്നതിൽ ഒരു സംശയവുമില്ല ടീച്ചർ. പല ചാനലുകളും കണ്ടിട്ടുണ്ട്. എന്നാൽ പലതും business ആയി എനിക്ക് തോന്നാറുണ്ട്. പക്ഷെ ഇപ്പോൾ മറ്റൊരു ചാനലും കാണാൻ തോന്നുന്നില്ല. Thanks a lot my dear teacher❤️🙏🙏🙏.

  • @ramanim3648
    @ramanim3648 4 роки тому +3

    ഹരേ കൃഷ്ണാ ..... ഹരേ കൃഷ്ണാ ''... ഗുരുവായൂരപ്പാ ശരണം:

  • @vinua5226
    @vinua5226 3 роки тому +1

    വിശദമായി മനസിന്റെ ആഴത്തിലേക്ക് ഉള്ള മന്ത്രധ്വനി പോലെ ആശബ്ദം കൃഷ്ണ ഭവഗവാൻ തന്നെയെന്ന് തോന്നിപോകുന്നു ഇത്ര മനോഹരമായ ആലാപനവും വിശദീകരണവും കാണാ കഴിഞ്ഞതു യാദൃശ്ചികമായി ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @bijuabhayam
    @bijuabhayam 2 роки тому +1

    Thankyou teacher

  • @subha.2410
    @subha.2410 3 роки тому +2

    ലളിതം പക്ഷേ ഗംഭീരം

  • @thulaseebaiammam5069
    @thulaseebaiammam5069 5 років тому +2

    Super explanation.May lord guruvayurappan bless everybody.Thank u

  • @jayabhooshanan8569
    @jayabhooshanan8569 2 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @AnoopKumar-pp2es
    @AnoopKumar-pp2es 4 місяці тому

    വളരെ ഭംഗിയായി ചൊല്ലുന്നു, കേട്ടിരിക്കാൻ തോന്നും... 31 ആം മിനിറ്റിൽ വന്നുകേറിയ മക്കളോട് പോരെടുക്കുന്ന അമ്മയുടെ സ്വാർത്ഥത പറഞ്ഞപോലെ, അമ്മയിൽ നിന്ന് മകനെ വേർപെടുത്താൻ ശ്രമിക്കുന്ന മകളുടെ സ്വാർത്ഥത കൂടി പറയാമായിരുന്നു... അമ്മയുടെ സ്വാർത്ഥത പറയുകയും മകളുടെ സ്വാർത്ഥത പറയാതിരിക്കുകയും ഇതിനിടയിൽ ഭാര്യയിലെ അമ്മയെയും അമ്മയിലെ (അച്ഛനോടുള്ള ) ഭാര്യയെയും കാണാത്ത മകനും.... എല്ലാവരിലും ഒരു സുയോധനൻ ഉണ്ടെന്ന് പറയാൻ പറ്റാത്തത് നമ്മളിലെ ധുര്യോധനൻ എന്ന "ചിത്തവൃത്തി" അല്ലേ... ആ ചിത്തവൃത്തി നിരോധിക്കാൻ പറഞ്ഞ പതഞ്ജലിക് കോടി പ്രണാമം 🙏🏼🙏🏼🙏🏼...

  • @minisanthosh359
    @minisanthosh359 2 роки тому +1

    Orupad orupad nanni

  • @asokkumarkp1383
    @asokkumarkp1383 2 роки тому +2

    കൃഷ്ണാ... ഭഗവാനേ.... 🙏🙏🙏

  • @babumuthedath7
    @babumuthedath7 2 роки тому +1

    Pranamam 🙏 🙏 🙏

  • @chandinianilkumar538
    @chandinianilkumar538 3 роки тому +4

    Hare Krishna ❤️🙏🏼

  • @sudhacharekal7213
    @sudhacharekal7213 7 місяців тому

    Hare Krishna Krishna Krishna hare hare 🙏🏻🙏🏻❤️🌺🌺🌺🌺🌺 very Sweetly explained the story padha namaskaram guruoo 🙏🏻❤️🌺🌺🌺

  • @vimalam4869
    @vimalam4869 2 роки тому +2

    🙏പ്രണാമം

  • @krishnakumariraghavan5376
    @krishnakumariraghavan5376 2 роки тому +1

    നമസ്കാരം. എൻറെ അനുജത്തി ശരിയായ വിശ കലനം.ഓംസർവ്വം ശ്രീ കൃഷ്ണ ർപ്പ ണമസ്തു

  • @ramakrishnanneroth3734
    @ramakrishnanneroth3734 2 роки тому +1

    Hare Krishna

  • @vkrram4846
    @vkrram4846 6 місяців тому +1

    Pranamam susmithaji

  • @renukathampi8292
    @renukathampi8292 2 роки тому +1

    ഹരേ കൃഷ്ണ

  • @premaramakrishnan9486
    @premaramakrishnan9486 3 роки тому +1

    Hare Krishna 🙏

  • @premalathap1941
    @premalathap1941 2 роки тому +1

    Nandi Susmithaji

  • @ganeshpai1964
    @ganeshpai1964 2 роки тому +2

    സ്വാർഥത,മമത & സ്നേഹം👌ഇപ്പൊൾ സ്നേഹം സമൂഹത്തിലും,കുടുംബങ്ങളിലും കാണുന്നില്ല സോദരി,മറ്റു രണ്ടും സുലഭം😀

  • @sreelekhadinesh8303
    @sreelekhadinesh8303 4 роки тому +2

    ഹരി ഓം

  • @rekhasuresh7632
    @rekhasuresh7632 2 роки тому

    Kashdanashdathekal
    Onnumeareyathe
    Krishnanamathelalejerekam
    Entaeshdanamathelalejerekam 🙏🙏🙏

  • @kamalasreekumar5654
    @kamalasreekumar5654 2 роки тому +2

    Very simple and understandable presentation .Thank you so much🙏🏼

  • @athulkrishnaathulkrishna9265
    @athulkrishnaathulkrishna9265 2 роки тому +1

    Thanks guruji

  • @Midhun-os4sg
    @Midhun-os4sg 2 роки тому

    appol bhakki pandavarkkenda vishadam bhadikkathe.avarudeyum bhendukkal alle yudham cheyyunne?

  • @SreeHari-7
    @SreeHari-7 2 роки тому +2

    പാർത്ഥസാരഥി 🥰❤️

  • @jayasahadevan2455
    @jayasahadevan2455 3 роки тому +2

    Hari Om.🙏 Thank you for the detailed explanation 🙏🙏🙏

  • @anilvadekkethil5328
    @anilvadekkethil5328 Рік тому

    Very Good explanation ,thanks god to direct me to your channel, can I get all Bhagavad gita explanation in soft copy.

  • @ranjanabalan8526
    @ranjanabalan8526 9 місяців тому

    🙏🌹🙏നന്ദി സുസ്മിതജി കേൾക്കാൻ ആനന്ദം 👌👌👌❤️❤️❤️👍🏽

  • @krishnakumarotp8255
    @krishnakumarotp8255 2 роки тому +2

    Hare krishna 🙏 Pranamam Susmithaji 🙏 Kuresse ayi kettu manassilakki varunnu. Avidunnu upadesicha pole jeevidhathil pagarthan theerchayayum parisramikkum. 🙏 Athinu Karunanidhiyaya Aviduthe anugrahavum nammude Bhagavante anugrahavum eppozhum koode undavane ennu prarthikkunnu. 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому +1

      തീർച്ചയായും 🙏🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

    • @krishnakumarotp8255
      @krishnakumarotp8255 2 роки тому

      @@SusmithaJagadeesan 🙏

  • @rvijayakumaar8491
    @rvijayakumaar8491 2 роки тому +1

    Pranamam Susmithaji 🙏🙏🙏

  • @santhivijayakumar3431
    @santhivijayakumar3431 Рік тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏❤❤❤

  • @krishnakumarotp8255
    @krishnakumarotp8255 2 роки тому +1

    🙏🙏🙏

  • @balakumarvasudevan2823
    @balakumarvasudevan2823 2 роки тому +1

    🙏🙏🙏

  • @vismayap8107
    @vismayap8107 Місяць тому

    ഓം നമോ നാരായണായ 🙏🙏🙏 സുസ്മിത ജിക്കു പ്രണാമം🙏🙏🙏

  • @sheelakumar7451
    @sheelakumar7451 2 роки тому +1

    🙏🙏🙏

  • @geethageetha2910
    @geethageetha2910 2 роки тому +1

    🙏🙏🙏

  • @radhagopalakrishnan6801
    @radhagopalakrishnan6801 2 роки тому +1

    🙏🏻

  • @abhilashshibu
    @abhilashshibu 2 роки тому +1

    🙏

  • @vijayakumaris9607
    @vijayakumaris9607 3 роки тому +3

    hari om..🙏🙏🙏🙏

  • @balannair9687
    @balannair9687 3 роки тому +2

    Hare Krishna....😀

  • @sailajavarma1746
    @sailajavarma1746 4 роки тому +4

    Om Namo Bagavate Vasudevaya 🙏🙏🙏

  • @sheebamv7825
    @sheebamv7825 3 роки тому +3

    🙏🌹വന്ദനം ടീച്ചർ

  • @rajithasivadasan9948
    @rajithasivadasan9948 3 роки тому +1

    Oam namo നാരായണായ.... ഹരി ഓം.... Thank u madam...🙏🙏🙏🙏🙏🌹 god bless u🙏🙏🙏🌹🌹

  • @ajithasasi2802
    @ajithasasi2802 4 роки тому +2

    സർവ്വം കൃഷ്ണാർപ്പണമസ്തു

  • @sarannyaknair2699
    @sarannyaknair2699 2 роки тому +1

    Amme🙏🙏

  • @rejitha4539
    @rejitha4539 3 роки тому +1

    OM NAMO NARAYANAYA

  • @sujathatp3117
    @sujathatp3117 4 роки тому +3

    Iam grateful to you for uploading this. I searched a lot in several you tube channel for this kind of description. None gave me satisfaction. People like me are waiting . Bhagavan heard my deep prayers. Thank you so much Susmitha 🙏🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  4 роки тому

      🙏🙏🙏

    • @mayammaya5558
      @mayammaya5558 3 роки тому

      വളരെ സരളവും സാധാരണക്കാർക്കു പ്രയോജനപ്രദവുമായ വ്യാഖ്യാനം. ഗീത ഇത്രയും ബുദ്ദിമുട്ടി പഠിപ്പിച്ചു തരുന്ന മാഡത്തിനു വളരെ നന്ദി 🙏🙏🙏(മനോമോഹനൻ നായർ)

  • @sathyanil6769
    @sathyanil6769 2 роки тому +1

    നമസ്കാരം ടീച്ചർ

  • @lekshmigireesh7232
    @lekshmigireesh7232 2 роки тому +1

    ഹിതം, പ്രിയം അർത്ഥ വ്യത്യാസം എത്ര ഭംഗിയായി പറഞ്ഞു തന്നു

  • @preejarajeev1514
    @preejarajeev1514 2 роки тому +3

    🙏HareKrishnaa♥️

  • @Rekhagauris
    @Rekhagauris 4 роки тому +3

    Narayana🙏🙇‍♂️

  • @pramithprami6298
    @pramithprami6298 11 місяців тому

    ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ

  • @pramithprami6298
    @pramithprami6298 11 місяців тому

    ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ

  • @pramithprami6298
    @pramithprami6298 11 місяців тому

    ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ ഓ൦ നമോ നാരായണായ

  • @girijakv2849
    @girijakv2849 8 місяців тому

    ഭഗവാനേ ഹ്യഷീകേശാ കൃഷ്ണ കൃഷ്ണ നമാമി

  • @sasikalasuresh7658
    @sasikalasuresh7658 10 місяців тому

    ഓം നമോ ഭഗവതേ വാസുദേവായ❤❤❤🙏🏻🙏🏻🙏🏻