സിനിമയിൽ അഭിനയിക്കുന്ന ഇടത്തരം ആർട്ടിസ്റ്റുകൾ സാമ്പത്തികമായി പ്രയാസപ്പെടുന്നവരാണ് |SEEMA G NAIR|

Поділитися
Вставка
  • Опубліковано 4 гру 2023
  • #seemagnair #malayalamcinema #actress #editoreal #realstory
    Subscribe to Editoreal UA-cam Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive
  • Розваги

КОМЕНТАРІ • 29

  • @thimmannursreegeetha4971
    @thimmannursreegeetha4971 8 місяців тому +3

    അവഗണനയുടെ വേദനയോടെ ആഴം അറിയാൻ കഴിയും ..... സീമേച്ചിയുടെ സ്നേഹേം സീമകളില്ല 🙏🏻❤️

  • @laeeslaees4036
    @laeeslaees4036 6 місяців тому

    ❤ ഒരു സ്ത്രി എങ്ങയിരിക്കണമോ അതാണ് ശീമ G.നായർ കോടി ... കോടി ... അഭിനന്ദനങ്ങൾ. ദൈവം നൻമകളാൽ ദാരാളം ദീർഗ്ഗായിസും തന്നു അനുഗ്രഹിക്കും ....

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 8 місяців тому +1

    സീമ, എല്ലാം നമ്മകളും ഉണ്ടാവട്ടെ ❤️❤️❤️👍🏻

  • @soudaminiamma1862
    @soudaminiamma1862 8 місяців тому +1

    Super. സീമാ! പ്രതീക്ഷകൾ എല്ലാം സഭ ലമാക്കട്ടേ സധൈര്യം മുന്നോട്ടു പോവുക ! പ്രാർത്ഥന !❤

  • @bijisibichen9330
    @bijisibichen9330 7 місяців тому

    നല്ല ഒരു കലാകാരി. നല്ല പ്രവർത്തി ചെയ്യുന്നവരെ ദൈവം ഒരിക്കലും കൈവിടില്ല. ഇനിയും നല്ല വേഷങ്ങൾ കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @jishamahesh2505
    @jishamahesh2505 8 місяців тому +1

    Super ....seemaji..... keep going........Be... Happy..... always....🎉🎉🎉🎉

  • @AbdulSalam-xq3un
    @AbdulSalam-xq3un 8 місяців тому +2

    ഈ,,, സമയവും,,, കടന്നുപോവും❤ചേച്ചിയെ

  • @renjithsprasadsivaprasad6711
    @renjithsprasadsivaprasad6711 8 місяців тому

    സീമാജിയെ ഞാൻ "ചേച്ചോ" എന്നാണ് വിളിക്കുന്നത്. ഇതുവരെയും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരു സഹോദര ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഞങ്ങൾ. ഇത്രയും സത്യസന്ധമായ ഒരു ഇന്റർവ്യൂ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ചേച്ചോ യോട് ഞാൻ എന്നും പറയാറുണ്ട് മലയാള സിനിമ ഇതുവരെയും ചേച്ചോയെ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല എന്ന്. എന്തൊരു ആർട്ടിസ്റ്റ് ആണ് എന്റെ ചേച്ചോ. എന്റെ മനസ്സിൽ തോന്നുന്നത് സീമാജിയുടെ കാലം വരാനിരിക്കുന്നതേയുള്ളു. 2024 മുതൽ ചേച്ചോയുടെ കാലമാവും മലയാള സിനിമയിൽ ഉറപ്പ്. ലവ് യു ചേച്ചോ ♥️❤️💕

  • @bijicasaflora9329
    @bijicasaflora9329 8 місяців тому +1

    Best actress chechykutty❤️❤️❤️❤️❤️❤️

  • @geethanjalygardens8255
    @geethanjalygardens8255 8 місяців тому +1

    ❤❤❤❤❤❤ സൂപ്പർ സീമ

  • @abhijithrj9051
    @abhijithrj9051 8 місяців тому +1

    Good one ❤

  • @sheejapadmakumar9820
    @sheejapadmakumar9820 7 місяців тому

    നല്ല അവതാരക

  • @geethaabraham4874
    @geethaabraham4874 8 місяців тому

    സത്യസന്തമായി സീമ കാര്യങ്ങൾ പറഞ്ഞു ഇന്റർവ്യൂ ചെയ്ത ലക്ഷ്മി മിടുക്കികുട്ടി നല്ല ഭാവി ഉണ്ട് ലക്ഷ്മിക്കു..... ഗുരുവായൂരപ്പൻ സീമയെ കൂടുതൽ ആയി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹❤️

  • @MrSiyad007
    @MrSiyad007 8 місяців тому

    Seema g 💕👏👏😇 best actress in molliwood

  • @kaladyomana2265
    @kaladyomana2265 8 місяців тому

    Supermolu

  • @poppinzztrendy1010
    @poppinzztrendy1010 8 місяців тому

    സീമ സൂപ്പർ 🥰

  • @mayakrishna9002
    @mayakrishna9002 8 місяців тому

    Chechiii❤❤❤

  • @kumarikumarit9089
    @kumarikumarit9089 8 місяців тому

    ❤❤❤❤

  • @aychuzkitchenworld6875
    @aychuzkitchenworld6875 8 місяців тому

    👍🏻👍🏻👍🏻👍🏻👍🏻👌

  • @geetharaman60
    @geetharaman60 8 місяців тому

    ❤❤❤

  • @AnilKumar-ht2nw
    @AnilKumar-ht2nw 8 місяців тому

    Hai checheee manoohram
    Anil piravi

  • @corianderjoint2189
    @corianderjoint2189 8 місяців тому

    God bless u dear♥

  • @gopikagopika5098
    @gopikagopika5098 7 місяців тому

  • @neelimaazis9780
    @neelimaazis9780 8 місяців тому

    👍🌷♥️

  • @febilkumar
    @febilkumar 8 місяців тому +1

    വലുപ്പ ചെറുപ്പം നോക്കാതെ സമൂഹത്തിൽ നൻന്മ ചെയ്യുന്ന ഒരേ ഒരു നിഷ്കളങ്കത നിറഞ്ഞ വ്യക്തി ആണ്
    പാവങ്ങളുടെ മാലാഖ അതാണ് യഥാർത്ഥ സ്നേഹ സീമ
    നമ്മുടെ എല്ലാം 916 സീമ ജി നായർ ❤❤
    ദൈവിക അനുഗ്രഹം, ആയൂർ ആരോഗ്യം, തൊഴിൽ ഉന്നതികൾ എന്നും ലഭിക്കാൻ ദൈവത്തോട് പാവപെട്ടവർ പ്രാർത്ഥിക്കുന്ന പാവങ്ങളുടെ , എന്റെയും പ്രിയപ്പെട്ട ചേച്ചി

  • @sreenitcr810
    @sreenitcr810 8 місяців тому

    ശീമാജിയെ പോലുള്ളവർ അല്ലങ്കിൽ ഇവരെ പോലുള്ള "വനിതകൾ"( സ്ത്രീ എന്ന് പറഞ്ഞാൽ നമ്മളുടെ ആരുമല്ലാത്തവരാകും ) നമുക്ക് ചുറ്റും ഉണ്ടാകണം അവരെയാണ് നമ്മൾ വിശ്വസിക്കേണ്ടത്.

  • @Abe-xs7qm
    @Abe-xs7qm 8 місяців тому

    Chechi antakude undu

  • @user-vm3cn8lp3c
    @user-vm3cn8lp3c 6 місяців тому

    Seema.chechee.contact.no:.tharumo

  • @almasnahas8973
    @almasnahas8973 8 місяців тому

    ❤❤❤