മൂന്നിയൂർ കളിയാട്ടത്തിന് തുടക്കമായി | Kaliyattam | Kozhikaliyattam | Moonniyur Kaliyattam
Вставка
- Опубліковано 8 лют 2025
- ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് ഒടുക്കം കുറിക്കുന്ന ഉത്സവമാണ് മൂന്നിയൂർ കളിയാട്ടം. ഇടവപ്പാതിക്ക് ശേഷം കൃഷിക്കുള്ള വിത്തുകളും പണിയായുധങ്ങളും ലഭിക്കുന്ന തിരക്കേറിയ ചന്ത ഇവിടത്തെ പ്രത്യേകതയാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഒത്തൊരുമിപ്പിച്ചു കൊണ്ട് നടക്കുന്ന കളിയാട്ടം മെയ് 31,2024 നാണ്. ഏവർക്കും സ്വാഗതം.