വയനാട്ടിൽ 10 വീടുകൾ. നാസർ മാനു കൊല്ലം ഷാഫി
Вставка
- Опубліковано 16 вер 2024
- നാസർമനുകയും കൊല്ലം ഷാഫിയും മറ്റു ഉദാര മതികളും ചേർന്ന് ഏകദേശം 16 വീടുകൾ വെച്ച് നൽകാൻ തീരുമാനിച്ചു വീടിനു ക്കുറ്റി അടിച്ചു. ഏകദേശം 4 മാസം കൊണ്ട് പണി പൂർത്തിയാക്കി ദുരിത ബാധിധർക്ക് വിട്ട് കൊടുക്കും ഇന്ഷാ അല്ലാഹ് 🤲
#wayanad
#punaradivsdam
#mundakkailandslide
#chooralmala
#landslide
അവരെ സഹായിക്കുന്നവർക്ക് എല്ലാം ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ🤲🏻 നാസർ മാനിക്കാന്റെ ഓരോ വാക്കുകൾ മനുഷ്യൻ ചിന്തിക്കേണ്ടതാണ്👍🏻😍
റബ്ബ് കൈവിടില്ല 🥹🤲🤲🤲
Aameen 🤲🏻🤲🏻🤲🏻
ഇതിൽ പ്രവർത്തിച്ച എല്ലാർക്കും പടച്ചോൻ അനുഗ്രഹിക്കട്ടെ ❤️🤲🏻🤲🏻🤲🏻
ആമീൻ 🤲
@@BULLETMANUkkkkkkkkkkk(kkkkkk
ആഗ്രഹമില്ലാഞ്ഞിട്ടല്ല ഞങ്ങൾ തന്നെ വാടക വീട്ടിലാണ് താമസിക്കുന്നത് അള്ളാഹു സുബ്ഹാനവുതാല ഈ ദൗത്യങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നവർക്ക് ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ
ഇതൊക്കെ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു അള്ളാഹു ഇവർക്കെല്ലാം ആരോഗ്യവും ആയുസ്സും സമ്പത്തും നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
മല പ്രദേശങ്ങൾ ഒന്നും ഇനി വേണ്ടട്ടോ, സഹിക്കാൻ വയ്യ ഓരോ കാഴ്ചകളും.സ്ഥലം കൊടുക്കുന്നവർ ഇതൊന്നു ശ്രദ്ധിക്കൂ.
തീർച്ചയായും ശെരിക്കും നോക്കുന്നു എല്ലാം 👍❤️
യാ റഹീമേ ഇനി ഇതുപോലുള്ള ഒരു ദുരന്തവും ഞങ്ങൾക്കാർക്കും തന്നെ ഈ തരല്ലേ റബ്ബേ ഞങ്ങളെ ഏത് സമയത്തും നീ കാത്തു രക്ഷിക്കണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen yaRabbul Alameen 🤲
വളരെ നല്ല പ്രവർത്തി❤❤❤ കൂടെ പറഞ്ഞ വാക്കുകളും കിടപ്പാടം ഇല്ലാത്തവരെ കൈപിടിച്ചത് സമ്പന്നരായവരെ പാഠം ഉൾകൊള്ളിക്കാനാണെന്ന് കേട്ടപ്പോൾ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ആസ്തി വന്ന വഴികൾ ഓർത്തു പോയി🤣😂
അൽഹംദുലില്ലാഹ് 🤲🥹
നല്ല മനസ്സുകൾക്ക് പടച്ചവൻ കാത്തു കൊള്ളട്ടെ ആമിൻ
നിങ്ങൾ ചെയ്യുന്ന ഈ പുനരധിവാസത്തിന് ഉള്ള ഓരോ പ്രവർത്തിയും അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ എന്ന് പ്രത്യേകം ദുആ ചെയ്യുന്നു
Shafikka enik oru veed vach tharuo 🙏🏻😭
Inshallah kittum
നിങ്ങൾക്ക് എല്ലാവർക്കും തന്നെ ദീർഘായുസ്സും ആഫിയത്തും എല്ലാം തന്നെ നൽകണേ നാഥാ എന്നും പ്രത്യേകം പ്രാർത്ഥിക്കുന്നു
ആമീൻ 🥹🤲
മാഷാ അള്ളാ ❤❤❤❤❤🤲🙏
അൽഹംദുലില്ലാഹ് ❤️🤲
നല്ല .മനുഷ്യർ
Alhamdulillah 🤲🏻🥰
Aameen🤲
Dhaivame engne nanny parayanamnaryilla.... ❤❤❤ivarkokke dheerkaayusum samaadhanom santhoahavum kodukaname.. 🙏🙏🙏🙏🙏enik oru roopaapolum kodukaan saadhikunnillalo... Pakshe ennum njn dhuridhavum dhuranthavum sambhavichavarude veetukarkku manashakthy kodukatte.. Ennum😢😢😢😢praarthikunnund...
ശരിക്കും ഇങ്ങനെ ഓരോരോ ഗ്രൂപ്പ് ആയിട്ട് വീട് വെച്ച് കൊടുക്കുന്നതാണ് നല്ലത്. അവര് സുഖമായി ജീവിക്കട്ടെ. മാനുകയെയും, മാനുകയുടെ ഗ്രൂപ്പിനെയും അഭിനന്ദിക്കുന്നു. പടച്ചോനെ അനുഗ്രഹം നിങ്ങൾക്കും കുടുംബത്തിനും എല്ലാവർക്കുമുണ്ടാകും.
തീർച്ചയായും ഇതാണ് നല്ലത് 👍👍❤️❤️
സാഫിക്ക 'മാനുക്ക നിങ്ങൾക്ക് 'അള്ളാ ബറക്കത്ത് ചെയ്യട്ടേ
മാശാ അല്ലാഹ്
അല്ലാഹുവിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ
മാനുവിന് എന്റെ സലാം അസ്സലാമുഅലൈക്കും
ആമീൻ 🤲
നാസർ ഇക്ക പറഞ്ഞത് 100%ശെരി ആണ്
Deaivam thante makkalikode mattu makkale sahayikkum❤❤🙏🙏🙏🙏🙏🙏👍❤
നാസർമാനു ബുള്ളറ്റ്മാനു ❤ഷാഫി❤
Thanks👍❤️
ഇനി എങ്കിലും മലയുടെ അരികെ നിന്ന്.. നല്ല പ്ലെയിൻ site മാറ്റുക... അള്ളാഹു അവർക്കു ആയുസ്സും ആരോഗ്യവും.. നൽകട്ടെ.... കഴിയുന്നതും നാം നികുതി നൽകുന്ന ഗവണ്മെന്റിൽ നിന്നും അവര്ക് വേണ്ട എല്ലാ അനുകൂല്യങ്ങളും.. വാങ്ങി കൊടുക്കുക
❤❤❤
മാഷാ അല്ലാഹ്
Masha Allah
Shafi ❤
മാനോ എത്ര square ഫീറ്റ് ആണ് വീട് വെക്കുന്നത്
600 sqrft ആവും എന്തെ ബ്രോ ❤️
🤲🤲🤲❤️❤️❤️
Mashallah
👌👌👌👌👌❤❤
Shafi kollam 👌
3 bedroengilum ulla nalla veed vechkodukanam 10cent sthalavum venam 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Alhamdulillah
🥹🤲🤲🤲
🤲🤲😭😭
ഇവിടെ എടുത്താൽ വീണ്ടും ഇടിയുമോ
ഒരു വീട് ഞങ്ങക്കും വെച്ച് തരുമോ?
നസാർ മാനുക്ക നിങ്ങളാണ് ഹീറോ നിങ്ങളാണ് ശെരി എത്രയും പെട്ടന്ന് റെഡിയാവട്ടെ ദുഹാ ചെയ്യാം അള്ള ഹൈറക്കട്ടെ
ആമീൻ 🥹🤲🤲
നാസർ മാനുക്കാന്റെ നമ്പർ കിട്ടോ
എന്നെ ഒന്ന് വിളിക്കുമോ
Manukkantae number kittumo
അൽഹംദുലില്ലാഹ് 🤲🏽
ഇതിന് വെണ്ടി ഒരു രുപ ആര് കോടുത്താലും അല്ലാഹു ഖൈറും ബർക്കത്തും ആഫിയത്തും നൽകട്ടേ ആമിൻ 🤲🤲🤲
ആമീൻ യാ റബ്ബ് 🤲🤲🤲
🤲🏻🤲🏻🤲🏻🤲🏻🤲🏻
പാവം നാസർ മാനു
🥹🤲