#BBMS6UnCuts

Поділитися
Вставка
  • Опубліковано 13 чер 2024
  • #BBMS6UnCuts"ഒരു പാട് സ്ഥലത്ത് അവൾ ആ പേര് എടുത്തു ഇടുന്നുണ്ട് "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 113

  • @sayanasam9955
    @sayanasam9955 9 днів тому +67

    ഇത് എന്തൊരു ആൾക്കാർ ആണ് 🥲.. ഇതിൽ നിന്ന് മനസിലാക്കാം അവിടെ ജാസ്മിൻ എന്തോരം അനുഭവിച്ചിട്ടുണ്ട് എന്ന്.😔 Jasmin♥️

    • @fathimamummus2684
      @fathimamummus2684 9 днів тому +1

      ജാസ്മിൻ അനുഭവിപ്പിക്കുകയല്ലേ 😂😂😂

    • @sahidasaheed5166
      @sahidasaheed5166 9 днів тому +1

      സത്യം

    • @___Azi_
      @___Azi_ 9 днів тому

      അവൾ വരുത്തിവച്ചതേ അവൾക്ക് അനുഭവിക്കാൻ ഒള്ളു....

    • @user-zk3wn6fg6u
      @user-zk3wn6fg6u 9 днів тому +2

      എന്ത് മനസിലാക്കാനാ അവൾ കാണിച്ച് കുട്ടുന്നതിന് ആൾക്കാർ പറയുന്നത് വേറേ പെൺപിള്ളേർ ഉണ്ടായിരുന്നല്ലോ ആരു o അനുഭവിച്ചില്ലല്ലോ ശ്രീ തു എക്കേ എത്ര നല്ലതായിട്ടാ പോയത് അവർക്കും കോ ബോ ഉണ്ടായിരുന്നല്ലോ പിന്നെ അനുഭവിച്ച കാര്യം ഒന്നും പറയണ്ടാ

  • @bathool786
    @bathool786 9 днів тому +169

    ഒരാളെയും personal ആയി കുറ്റം പറയാത്ത ഒരേ ഒരാൾ ജാസ്മിൻ ആണ് പരദൂഷണം പറയുന്ന ഭാഗത്തെ ജാസ്മിനെ കാണാറില്ല 🥰🥰

    • @ronamaria3230
      @ronamaria3230 9 днів тому +29

      Gabri ye kettipidikkan time kittunnilla 😂 pinneya 😂

    • @mohammedsalim2851
      @mohammedsalim2851 9 днів тому +4

      Kali kachittu vadda katha parayan

    • @bathool786
      @bathool786 9 днів тому +5

      @@ronamaria3230 ഗബ്രി ഇപ്പോഴല്ലേ വന്നത് അവൻ evict ആയി പോയിട്ട് എത്ര days കഴിഞ്ഞു അപ്പൊ പറയുന്നത് കണ്ടോ 🤔

    • @bathool786
      @bathool786 9 днів тому +6

      @@ronamaria3230 ഗബ്രി ഇല്ലാത്ത ടൈമിലും അവൾ അങ്ങനെ ആണ്

    • @geethusujith5647
      @geethusujith5647 9 днів тому +4

      Gabriyodum reshminodum aosarayodum arjunodum parayunnathu pinnaentha

  • @miyazmuhammed
    @miyazmuhammed 9 днів тому +52

    ജാസ്മിൻ ❤️❤️❤️❤️❤️❤️

  • @muneerajasmin5512
    @muneerajasmin5512 9 днів тому +33

    അൻസിബ ഉണ്ടെങ്കിൽ പിന്നെ ജാസ്മിനെ പറയുക ഉള്ളതാണ്

  • @najirausman2697
    @najirausman2697 9 днів тому +114

    കയറി പരദൂഷണം തുടങ്ങി ഈ മുടിയൻ വെറും പരദൂഷണം കാരൻ അന്സിബ വന്നു

  • @muhammedashik2957
    @muhammedashik2957 9 днів тому +44

    അൻസിബ വന്നു പരദൂഷണം തുടങ്ങി

  • @user-rp6ju2vz5l
    @user-rp6ju2vz5l 9 днів тому +57

    അൻസിബടെ കൂടെ കൂടി ഈ ചെക്കനും ചീത്തയായി

  • @shafna1557
    @shafna1557 9 днів тому +23

    Jas❤hate paradhooshanam teams

  • @DevuKuttu-pg2cj
    @DevuKuttu-pg2cj 9 днів тому +41

    Rishi ee vazha oke engnhe evde ethreem days nikndh paradhosham paranj vazhaneka edth kalayii pandram😂

    • @Gokku1009
      @Gokku1009 9 днів тому +2

      Rishi mathramalla Ellarum paradhooshanm parayunnu...arjun avide nilkkunnu Enkil rishikku top Fiveil nilkkam

    • @ayisharahila5477
      @ayisharahila5477 9 днів тому +2

      Orikkalumla rishii out avanm aa abishek rishii pidch porth akannm sobavam kandal

    • @Sidnushka.aspire
      @Sidnushka.aspire 9 днів тому +2

      Aano nee ith mathrame avide Kanditt ollo? Rishi is far better than pazham vizhungi Arjun

    • @DevuKuttu-pg2cj
      @DevuKuttu-pg2cj 8 днів тому

      @@Sidnushka.aspire aahh Arjunm porthavanm 😂🤏 maravazha avnm pazhamann

  • @user-rp6ju2vz5l
    @user-rp6ju2vz5l 9 днів тому +54

    ജാസ്മിൻ നോറ തമ്മിലുള്ള പ്രശ്നം അവർ തമ്മിൽ തീർക്കും ഇവർക്കെന്താ

  • @malappuramrabitha
    @malappuramrabitha 9 днів тому +18

    ഇവർക്ക് പരദൂഷണം പറയാൻ തന്നെ ജാസ്മിൻ തന്നെ ഉള്ളൂ

    • @___Azi_
      @___Azi_ 9 днів тому +3

      😂😂അമ്മാതിരി കാട്ടികൂട്ടലുകൾ അല്ലേ അവിടെ നടക്കുന്നത്... ആരായാലും പറഞ്ഞുപോവും.. അവരുടെ കണ്മുന്നിൽ അല്ലേ ഓരോന്ന് കാണിച്ചുകൂട്ടുന്നത്..

  • @maz_900
    @maz_900 9 днів тому +7

    Jasmine ❤

  • @aparnak1180
    @aparnak1180 9 днів тому +7

    Jasmine😍

  • @AJourneyToHeaven-kz9bc
    @AJourneyToHeaven-kz9bc 9 днів тому +13

    അൻസിബ shame... ഋഷിയെ ഒന്ന് മനസ്സിലാകൂ പരദൂഷണം വേണ്ടാന്ന്... നോറ അൻസിബായെക്കാളും ഋഷിയെക്കാളും എത്രയോ ബെറ്റർ... അൻസിബ വന്നു പരദൂഷണം thudangi

  • @motive_hub
    @motive_hub 9 днів тому +11

    എല്ലാവർക്കും സബ്ജക്ട് ജാസ്മിൻ മാത്രം

  • @sajinarehman3921
    @sajinarehman3921 9 днів тому +6

    Ansibayude koode ninnu rishi mosham aayi.kuttam parachil ini nirthikko.pavam Jasmin aval ullakaryam mugathu nokki parayum.allathe paradhushnam parayilla.jasmin❤❤❤❤

  • @shanzworld7027
    @shanzworld7027 9 днів тому +14

    Veedum thudangi 🙏 kashttam.

  • @MrASKARAKAI
    @MrASKARAKAI 9 днів тому +21

    അൻസിബ വിഷവിത്ത് പരദൂഷണകാരി 2:19

  • @harisharis5292
    @harisharis5292 9 днів тому +36

    Jasmin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SherinMuhsi
    @SherinMuhsi 9 днів тому +2

    Ith onnum. Jasmin haters kaanillaaa 🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼🤌🏼

  • @nisarek-hp8yh
    @nisarek-hp8yh 9 днів тому +20

    Avide അവർക്ക് സംസാരിക്കാൻ അവിടെത്തെ കാര്യം അല്ലെ ഉള്ളു... അതിനെ എന്തിനാ പരദൂഷണം ആകുന്നെ കഷ്ടം...

  • @anjuse93
    @anjuse93 9 днів тому +8

    Ee Ansiba omg ithrem paradhooshnm. Entammo enna swabhavma. Aa rishine screw ketunne ee penna🤦🏽‍♀️

  • @namagaming6344
    @namagaming6344 9 днів тому +3

    Jaasmin aareyum kuttam parayulaa pakshe ellavarum avale kuttam maathram kand parannu nadakum baakiyullavr nallavar നൻമ്മ മരങ്ങൾ അതാണ് എല്ലത്തിൻ്റെയും വിജാരം

  • @sijirajsr8563
    @sijirajsr8563 9 днів тому +10

    Rishi 😂😂 paradooshanm parayan mutti iruuntharnuu😂😂

    • @bincyabin5684
      @bincyabin5684 9 днів тому

      Rishi ansiba paradhooshanm paranju irikkan kollam😡

  • @user-nn2kc6lo5n
    @user-nn2kc6lo5n 9 днів тому +7

    vazha rishi verthe erunn top 5 etgyathum poraaa nnitt verollore kuttam paranjondirikknu😂😂😂😂
    evan paradhooshanam parayunnath oru thozhil aanu actually 😂😅
    ansiba crct koot aan avan kittyathum athan randum ethra koot

  • @MusainanasarinPP
    @MusainanasarinPP 9 днів тому +30

    Paradooshanam thudangi..Jasmin paradooshanam illlaaa

    • @rakhigeorge5700
      @rakhigeorge5700 9 днів тому +2

      Kaaranam jasmin nu vazhathopil irikan thanne samayam thikayunillallo

    • @jayasreenayar6409
      @jayasreenayar6409 9 днів тому +2

      ജാസ്മിൻ അതിനെ ക്കാൾ വല്ലൃ കാരൃം ത്തിൽ ആണ്

  • @maheshwarirpillai7269
    @maheshwarirpillai7269 9 днів тому +3

    Jasmine ❤❤

  • @sujathasasidharan8494
    @sujathasasidharan8494 9 днів тому +10

    Bb parafhushanamanu correct ayyal munnottu pokilla

  • @samagravision7587
    @samagravision7587 9 днів тому +12

    Jasmine ❤❤❤❤❤❤

  • @Jesi-wx4bl
    @Jesi-wx4bl 9 днів тому +3

    Jasmin ❤️❤️❤️❤️

  • @KimYn697
    @KimYn697 9 днів тому +2

    Entea ponnn rishiii niii ithrayum paradhooshanam parayuvoi. Kattil ansibaaa ninnea paradhooshana kaari aakkkiiii😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂🎉🎉😂😂😂

  • @NesiyaAhamed
    @NesiyaAhamed 9 днів тому +8

    Thudangi paradhooshanam.....kudumbasree koodunnath pole kure aalukalum

  • @naseemnasi4536
    @naseemnasi4536 9 днів тому +27

    Mudiyan paradooshanam0👎
    Jasmin genuine, gamer, good heart❤️

    • @jubimathew3169
      @jubimathew3169 9 днів тому

      Avalu narcissist anu. She doesn’t care about what she says or whom she hurts. Athanu mulla. She would kill ppl and will justify that and get away with it.

  • @BismiBismillaah
    @BismiBismillaah 9 днів тому +13

    Ful paradooshanam

  • @user-pr1uo9ow9n
    @user-pr1uo9ow9n 9 днів тому +18

    മുടിയാ അൻസിബ നല്ലതായത് കൊണ്ടാണോ അവിടെ ഫൈനൽ 5ഉള്ളത് ഒന്ന് പോടാ അവൾ എന്തായാലും നമ്മളുണ്ട് അവളുടെ കൂടെ ജാസ്മിൻ ജയിച്ചാലും തോറ്റാലും അവൾ ഫൈനൽ 5വന്നില്ലേ ജാസ്മിൻ ❤️❤️❤️

  • @MohammedtMuthu
    @MohammedtMuthu 9 днів тому +14

    പറദൂഷണം അൻസിബ തിരിച്ചെത്തി. വീണ്ടും തുടങ്ങി. എല്ലാവരും പോയപ്പോ രസമുണ്ടായിരുന്നു. എപ്പോ kolamayi

    • @jubimathew3169
      @jubimathew3169 9 днів тому

      Ithu Nalla kali. Aa poomol Jintonae kuttam parayunnu, mukattunokki theri vilikunnu, alkarae thallan pokunnu. Ennittum ivalano parishuddha?

  • @resmilinson7035
    @resmilinson7035 9 днів тому +1

    Vushavithuksl Ansiba Rishiyude koide ippol yamunayum Shapakkari Jaanmonyum veroru asooys paradooshanam Sharanya gandagiyum koodi koodumbol BB6 inte eytavum vrithiketta manaddukalude aalkkar ennulla bahumati kondupokum ivar😢

  • @binduissac8014
    @binduissac8014 7 днів тому

    Ithano Rishi pure soul ?!

  • @thecolleenofmrj9296
    @thecolleenofmrj9296 9 днів тому

    Pazheyeth aano ith

  • @Ashrailyas
    @Ashrailyas 9 днів тому +1

    ശ്രീതുവിന് പകരം ഋഷിയെ പുറത്തകണമായിരുന്നു

  • @user-qd8pd7jn4s
    @user-qd8pd7jn4s 9 днів тому +1

    Rishi mara vazha

  • @celebrityvibes2353
    @celebrityvibes2353 9 днів тому +4

    ulla karyam parayumbo adh paradhooshanam

  • @vinushibu348
    @vinushibu348 9 днів тому

    Ee days paradhooshanam illayirunnnu......even rishi......mbut see after ansiba. Ho.....bhayankaram

  • @MrASKARAKAI
    @MrASKARAKAI 9 днів тому +4

    ഋഷി നിനക്കൊന്നും വേറെ പണിയൊന്നുമില്ലേ

  • @farsasharf574
    @farsasharf574 9 днів тому

    Livil purath nadakkunna krym gbri jsminod paragu 😮😮😮ith enthon bigboss

  • @solykurian4732
    @solykurian4732 9 днів тому +1

    Arum ottum mosham alla ellarum kuttam parayunnunde

  • @user-nn1js6sh5o
    @user-nn1js6sh5o 9 днів тому +1

    Ansiba 😡😡😡😡😡paradushana ranni

  • @namagaming6344
    @namagaming6344 9 днів тому

    E mudiyan verum paarayann avan nallavan kootathil nallaval chamayunna ansibayum

  • @nisarek-hp8yh
    @nisarek-hp8yh 9 днів тому

    Andiba love you ❤️❤️❤️❤️❤️

  • @mujeebmanaloor3302
    @mujeebmanaloor3302 9 днів тому

    ഉളുപ്പുണ്ടേൽ ee bb cut akkathe അൻസിബ അർജുൻ അതിനെതിരെ പറഞ്ഞ കാര്യങ്ങൾ വിടാൻ പറ്റോ, വെല്ലു വിളിക്കുന്നു, asinaet, hafis shamsusheen, undo, ithirelum swantham janippicha thanthayil viswasiklkkundel 😂😂😂

  • @thankammababu6531
    @thankammababu6531 9 днів тому +3

    Shame on you people, still gossipping

    • @jubimathew3169
      @jubimathew3169 9 днів тому

      Shame on mullamol and family. Cash is the only thing

  • @SherinMuhsi
    @SherinMuhsi 9 днів тому

    Rishi👎🏼

  • @albinjacob2819
    @albinjacob2819 9 днів тому +7

    ജാസ്മിനെ പോലെ ഒരു വൃത്തികെട്ട സ്ത്രീയെ ഞാൻ ആദ്യമായിയാണ് കാണുന്നത് എത്രയെത്ര ആണുങ്ങളെ പറ്റിച്ചു നടക്കുന്നു അവൾ

    • @itsmylilheaven4957
      @itsmylilheaven4957 9 днів тому +4

      Avarude side koode ketitu pore judgement

    • @shafeeqat957
      @shafeeqat957 9 днів тому

      അതൊക്കെ ഒരു വൈബ് ആണ് ചില ആണുങ്ങൾക്കാണ് സാധാരണ ഈ മൂഡ് 😀😀😀

    • @kuttymoneriyakkulamrishain9496
      @kuttymoneriyakkulamrishain9496 9 днів тому

      നീ നല്ല താണോ ഉളെ

  • @user-zk3wn6fg6u
    @user-zk3wn6fg6u 9 днів тому +1

    ഇതാര് ടാ മുട്ടിയൻ പരദൂഷണം പറയുന്നു എന്ന് പറയുന്ന കമന്റോളികളെ ഗബ്രിയും ജാസ്മിനു വാ മൂടിയിരിക്കുകയാണോ അവർ പറയുന്നില്ലേ ഓരോരുത്തരു അവരവരുടെ കാര്യങ്ങൾ പറയുന്നു പിന്നെ വാ അടച്ച് റോബോട്ടായി ഇരിക്കണ എല്ലാവരും വന്ന് പറയുന്നുണ്ടല്ലോ അസിബ മുടിയൻ പറഞ്ഞാൽപരദൂഷണം കുറേ കമന്റോളികൾ