മലപ്പുറം ലൈലാത്തയുടെ അയൽക്കാരൻ പറഞ്ഞത് കേട്ടോ

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 50

  • @minumumthaz4759
    @minumumthaz4759 7 місяців тому +4

    ലൈല പാവം സ്ത്രീ യാണ് എന്നാൽ അവരുടെ ഭർത്താവ് ഒന്ന് കൂടെ അവരോടു സഹകരിക്കണം എന്നാണ് എന്റെ എ ളിയഅഭിപ്രായം കാരണം നിങ്ങളുടെ ജീവിതം നിങ്ങളുടേത് മതമാണ് കുട്ടികൾക്ക് നിങ്ങൾ രണ്ടു പേരും നിർബന്ധമായും വേണം അതുകൊണ്ട് പുതിപ്ല കാക്ക വിട്ട് വീഴ്ച ചെയ്യൂ നിങ്ങളുടെ ജീവിതം നിങ്ങള്ക്ക് മാത്രം ഉള്ളതാണ്,ഞങ്ങൾ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാം, അല്ലഹു ഖൈർ നൽകട്ടെ, പ്രശ്നങ്ങളിൽ നിന്ന് രക്ഷ നൽകട്ടെ 🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ഹലമീൻ
    അസ്സലാമു അലൈക്കും

  • @ANASMONU
    @ANASMONU 8 місяців тому +24

    കുടുംബം കളഞ്ഞ് കുടിക്കുന്ന കാര്യങ്ങൾ പബ്ലിക് ആക്കാതിരുന്നാൽ എല്ലാവർക്കും നല്ലത് മറ്റുള്ളവരുടെ കുടുംബകാര്യങ്ങൾ അറിയാൻ എല്ലാവർക്കും തിടുക്കം കൂടുതലാണ് സ്വന്തം കുടുംബം നോക്കി നന്നായി ജീവിക്കാൻ എല്ലവരും ശ്രദ്ധിക്കുക

  • @liyaranafamily
    @liyaranafamily 8 місяців тому +11

    അടിപൊളി ആയിട്ടുണ്ട് ട്ടോ ഇതെന്നെ അതിന്റെ സത്യം 👌🏻

  • @kappadkitchen
    @kappadkitchen 8 місяців тому +8

    എല്ലാവരും ഇപ്പൊ അവിടേക്ക് ആണ് മലപുറത്തേക്ക് വിട്ടിലേ കാര്യം നൊക്കാൻ ആർക്കും സമയം ഇല്ല അയൽവക്കത്ത് എന്താണ് എന്ന് അറിയണം വല്ലാത്ത മനുഷ്യൻ മാര്

  • @nisanazeer3834
    @nisanazeer3834 8 місяців тому +26

    ലൈലാ ചക്കരക്ക് ഗിഫ്റ്റ് വാങ്ങാൻ പോയതാണ് ആരും ഒരിക്കലും മറക്കാത്ത ഗിഫ്റ്റ് ഇപ്പോൾ എല്ലാവരും ഓർക്കുന്നുണ്ട് ആ ഗിഫ്റ്റ് അവിടുന്ന് അങ്ങോട്ട് തുടങ്ങിയതാണ് ഈ പ്രശ്നങ്ങൾ 🤭

  • @Vlogwithsafiya
    @Vlogwithsafiya 6 місяців тому

    😅😅😅😅

  • @Saifunneesaajurishu
    @Saifunneesaajurishu 8 місяців тому +3

    😂😂😂😂😂👍👍👍👍👍

  • @Thannaa-ud8ho
    @Thannaa-ud8ho 8 місяців тому +1

    😅😊😊😅😅😅😅.

  • @ShakiraAbdulKader
    @ShakiraAbdulKader 8 місяців тому +2

    🔥🔥🔥

  • @shibilishibili
    @shibilishibili 7 місяців тому +2

    ആ മീൻ പൂച്ച തിന്നിട്ടുണ്ടാവും

  • @saleesworld9
    @saleesworld9 8 місяців тому +12

    എന്താ യാലും ലൈലാത്ത കാരണം കുറെ ചാനൽ റിച് ആയി

  • @suharakunnath1066
    @suharakunnath1066 8 місяців тому +3

    😄😄😄സൂപ്പർ 👍

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy 8 місяців тому +3

    സത്യം 😄

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy 8 місяців тому +5

    മീൻ കയ്യും കഴുകാതെ പോയെ അയ്യേ 😂മോശം

  • @Aseena-eq2kc
    @Aseena-eq2kc 8 місяців тому +2

    😅

  • @Abdukka703
    @Abdukka703 8 місяців тому +2

    പാണ്ടിക്കാട് ഭാഷ പറയുന്ന ലൈലാത്താൻ്റെ അയൽവാസി വേങ്ങര ഭാഷയാണല്ലോ പറയുന്നത്.

  • @Sufyanshazzsufyan-gr9je
    @Sufyanshazzsufyan-gr9je 8 місяців тому +7

    ലൈലാത്തനെ പറഞ് ഓരോരുത്തര് പൈസ ഉണ്ടാകുകയാണ് ആരും തികഞ്ഞവർ ഇല്ല ഒന്ന് ഒന്നിന് മെച്ചം

  • @RabiNoushu
    @RabiNoushu 8 місяців тому +1

    😄😄

  • @subaidat5652
    @subaidat5652 8 місяців тому +2

    കുഞ്ഞോളെ കാര്യം ആരും അറിഞ്ഞില്ല😂😂

    • @MalappuramBushra
      @MalappuramBushra  8 місяців тому

      അവള് ഒറ്റക്ക് വരട്ടെ......

  • @aminaka4
    @aminaka4 8 місяців тому +2

    😂😂😂Like

  • @LatheefLatheef-sj9vy
    @LatheefLatheef-sj9vy 8 місяців тому +4

    ഇന്റെ മളെ 😂😂

  • @MynasMunaas-mn9fz
    @MynasMunaas-mn9fz 8 місяців тому +2

    🤣🤣🤣

  • @happyfamily2470
    @happyfamily2470 2 місяці тому +1

    Njan sub cheythu thirichum cheyyantto

    • @MalappuramBushra
      @MalappuramBushra  2 місяці тому

      ചെയ്തിട്ടുണ്ട് മുത്തെ 😍😍😍👍

    • @MalappuramBushra
      @MalappuramBushra  2 місяці тому

      നിങ്ങളുടെ കമൻ്റ് എല്ലാം ഓഫ് അല്ലേ അത് കൊണ്ട ഇവിടെ പറഞ്ഞത് 🥰

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy 8 місяців тому +4

    മീൻ കയ്യും കഴുകാതെ പോയെ അയ്യേ 😂മോശം

    • @MalappuramBushra
      @MalappuramBushra  8 місяців тому

      കുഞ്ഞോൾക്ക് കുറച്ച് വാശി കൂടുതൽ

  • @SajithaThaikkadan-hx5yy
    @SajithaThaikkadan-hx5yy 8 місяців тому +7

    മീൻ കയ്യും കഴുകാതെ പോയെ അയ്യേ 😂മോശം