ക്രെഡിറ്റ് കാര്‍ഡിനെ കുറ്റം പറയുന്നവര്‍ പോലും കിട്ടിയാല്‍ കൊള്ളാമെന്നു ആഗ്രഹിക്കുന്ന കാര്‍ഡ്

Поділитися
Вставка
  • Опубліковано 15 січ 2024
  • How to get This free credit card ?
    Apply Here : tinyurl.com/bdf8mubt
    finance,
    personal finance,
    idfc first bank credit card,
    idfc first credit card,
    idfc first bank,
    idfc,
    idfc first wealth credit card,
    idfc credit card apply,
    lifetime free credit card,
    idfc millenia credit card,
    idfc first millennia credit card,
    idfc bank ka credit card,
    idfc credit card malayalam,
    credit card malayalam

КОМЕНТАРІ • 167

  • @adwaith-pv
    @adwaith-pv 5 місяців тому +11

    ഞാൻ 7 മാസമായി IDFC First Millenia card ഉപയോഗിക്കുന്നു. വളരെയധികം satisfied ആണ്. എൻ്റെ Salary 25000 നേക്കാൾ കുറവായിരുന്നെങ്കിലും IDFC Bank ഇല് 10K savings account hold ചെയ്തിരുന്നത് കൊണ്ട് income verification ഇല്ലാതെ തന്നെ card കിട്ടി.

    • @User67578
      @User67578 4 місяці тому

      മോനെ കടക്കാരൻ ആകാതെ നോക്കണേ

    • @cutebabys8759
      @cutebabys8759 3 місяці тому

      Fd chodikkunnundalloo

    • @kdr5455
      @kdr5455 3 місяці тому

      @@User67578കടം വാങ്ങിച്ചാൽ തിരിച്ചു കൊടുക്കാൻ മടിയുള്ളവന്മാർക്കെ ക്രെഡിറ്റ് കാർഡിനെ പേടിക്കേണ്ടതുള്ളൂ

    • @SHYAMKUMAR-gp7ns
      @SHYAMKUMAR-gp7ns 3 місяці тому

      Bro ithu enthina 10000 fd chodikunne
      Onnu detail ayi paranju tharamo

  • @praveenchandran1321
    @praveenchandran1321 5 місяців тому +6

    2 varshamayi premium card aya select varient use cheyyunnu. Poli saanam ❤

  • @dheerajmohan
    @dheerajmohan 5 місяців тому +4

    Been using it for 15 years.Two cards. Free shopping is worth 12000 annually.

  • @Goku678qi
    @Goku678qi 5 місяців тому +4

    ഈ ബാങ്ക് ഒരു കസ്റ്റമർ ഫ്രണ്ട്‌ലി അല്ല. ഞാൻ പുതിയ കാര് വാങ്ങിയപ്പോൾ അതിന്റെ കൂടെ ഫാസ്റ്റാഗ് idfc ബാങ്ക് ഇന്റെ ആണ് കിട്ടിയത് . അതൊന്നു ആക്ടിവട്ടെ ചെയ്യാൻ കസ്റ്റമർ കെയറിൽ വിളിച്ചു , നോ രേസ്പോൻസ്. മടുത്തു കംപ്ലയിന്റ് ഇമെയിൽ ചെയ്തു. ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോൾ ബാങ്കിൽ നിന്നും തിരിച്ചു വിളിച്ചു . അതിനുള്ളിൽ HDFC ബാങ്കിൽ നിന്നും ഫാസ്റ്റാഗ് എടുത്തതുകൊണ്ടു രക്ഷപെട്ടു , അതും ഓൺലൈൻ ആക്ടിവേഷൻ. ബ്രാഞ്ചുകൾ കുറവായതുകൊണ്ട് വേറെ പണി ഒന്നും നടക്കില്ല.

  • @user-zt3yn2ec9w
    @user-zt3yn2ec9w 5 місяців тому +4

    കനറാ ബാങ്കിന്റെ പ്രീമിയം കാർഡിന് എയർപോർട്ട് ലോജിംഗ് കിട്ടുമോ

  • @arunv946
    @arunv946 5 місяців тому +3

    Icici bankinnte 2 credit card onde enike kittan vazhiyundo

  • @rajeevmenonwky
    @rajeevmenonwky 5 місяців тому +13

    5 varshamayi idfc select premium card use cheyyunnu. No fee. Kidu service. Enikku Ella marcum 250 rupees movie free aanu. One of the best cards I am using. ❤❤❤

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 місяців тому

      Thanks for your Feedback

    • @sam-e-e-rmltr3793
      @sam-e-e-rmltr3793 5 місяців тому

      FD undenkil mathre kittu

    • @rajeevmenonwky
      @rajeevmenonwky 5 місяців тому

      ​@@sam-e-e-rmltr3793 No... Enikku Salary account il aanu kittiyathu... Pinne company mari. Ippo zero balance account aanu

    • @sangeethakr2946
      @sangeethakr2946 5 місяців тому

      NO NEED OF FD

    • @9847333886
      @9847333886 5 місяців тому

      Enikku kittunnilla@@RatheeshrmenonOfficial

  • @jn6038
    @jn6038 2 місяці тому

    After may 2024 many cards including Idfc, axis etc have undergone devaluation. Rewards are minimised now

  • @sunilaravind1715
    @sunilaravind1715 5 місяців тому +2

    സൂക്ഷിച്ചു കൈകാര്യം ചെയ്‌താൽ ക്രെഡിറ്റ്‌ കാർഡ് ഗുണകരമാണ്. Reward points ഒക്കെ കിട്ടും. പലിശ വളരെ കൂടുതൽ ആയതിനാൽ due date ഒക്കെ കൃത്യമായി നോക്കി തിരിച്ചു അടക്കണം. ഇല്ലെങ്കിൽ പ്രശ്നമാവും

  • @sunithaworld
    @sunithaworld 5 місяців тому +2

    എനിക്ക് card കിട്ടി വെറുതെ apply cheythu 50k income അടിച്ചു കൊടുത്തു... ഒരാൾ വന്നു ഫോട്ടോ എടുത്ത് പോയി... ആരും വിളിച്ചില്ല.. No call from bank.. പക്ഷെ ഇന്ന് card വന്നു.. 50k limit 42% പലിശ first calssic card kitii...

    • @affsseei
      @affsseei 5 місяців тому +2

      42%😳പാലിശേ

  • @kabeerabdulla1086
    @kabeerabdulla1086 4 місяці тому

    Hi 5k fd ittu credit apply cheydhu card idh vare delivery ayilla limit 1 rupees kanikunnu delivery date marikond irikunnu enthan cheyyande bro pls help

  • @manojm.r4198
    @manojm.r4198 5 місяців тому +1

    നല്ല card ആണ്. ഇതിൽ പറയാത്ത ഒരു കാര്യം കൂടെ പറയാം എനിക്ക് ഇപ്പോൾ ഈ കാർഡിന്റെ കൂടെ cardless rupay card facility കൂടെ തന്നു അത് നമുക്ക് gpay add ചെയ്തു ബാങ്കിൽ പൈസ ഇല്ലാത്ത സമയത്തും ഉപയോഗിക്കാൻ കഴിയും

  • @I.G.E.MEDIA.
    @I.G.E.MEDIA. 5 місяців тому +4

    Deposit cheyanamallo athe paranjilla

  • @techtravelwithmanoj
    @techtravelwithmanoj 5 місяців тому +1

    Good 👍

  • @muhammedyasin3317
    @muhammedyasin3317 4 місяці тому

    Hi,എനിക്ക് Idfc ബാങ്കിൽ നിന്ന് ലോൺ ഓഫർ വന്നു ..പക്ഷെ എനിക്ക് idfc യിൽ അക്കൗണ്ട് ഇല്ല.(Flipkart Paylater മാത്രമേ Active ആയിട്ടുള്ളു )അവർ പറയുന്ന ലോൺ എമൗണ്ട് എനിക്ക് അക്കൗണ്ടില്ലാതെ എടുക്കുവാൻ സാധിക്കുമോ..വേറെ ബാങ്ക് അക്കൗണ്ട് idfc യുടെ അപ്പിൽ ലിങ്ക് ആണ്...

  • @thashssa
    @thashssa 5 місяців тому +11

    Bro... നിങ്ങൾ പറയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടാലോ... FD 10k ഇടണം ആദ്യം.. പിന്നെ 30% തന്നെയാണ് interest.. Same as rest of banks... ഇത് പ്രൊമോഷൻ video ആണോ 😂

    • @amitht5277
      @amitht5277 5 місяців тому +1

      Correct

    • @user-on4cl1hk5z
      @user-on4cl1hk5z 5 місяців тому

      Yes, correct 10k or 25k minimum balance keep cheyyyanam.
      Appo Ivar ee service tharum

    • @sangeethakr2946
      @sangeethakr2946 5 місяців тому

      NO NEED OF FD

    • @sumeshss1073
      @sumeshss1073 2 місяці тому

      Correct bro

    • @user-be5ig7cb1c
      @user-be5ig7cb1c Місяць тому

      Fd ഇടണം എന്നാലെ കിട്ടു

  • @niyasnajoom
    @niyasnajoom 5 місяців тому +4

    Idfc first credit card കിടിലനാണ് ,എനിക്ക് 2 കാർഡ് ഉണ്ട് ഇവരുടെ, ലൈഫ് ടൈം ഫ്രീയാണ്....ഞാൻ തുടക്കത്തിലേ കസ്റ്റമർ ആയതുകൊണ്ട് എനിക്ക് 10k യുടെ സേവിംഗ്സ് അക്കൗണ്ട് എനിക്ക് zero balance ac ആക്കി തന്നു.അതുപോലെ ഇപ്പൊ idfc ടെ HP power credit card കൂടി കിട്ടി..അത് rupay card ആണ്..അതിന് ഫീ 200+ gst ആണ്...കിടിലൻ സർവീസ് ആണ്

  • @ratheeshnajran26
    @ratheeshnajran26 5 місяців тому +2

    Good

  • @user-tl3pt8rt6e
    @user-tl3pt8rt6e 4 місяці тому +1

    Idfc credit card lifetime free ennum പറഞ്ഞ് offer വന്നു apply ചെയ്ത് എല്ലാം ok ആയി കഴിഞ്ഞപ്പോൾ 10k fd വേണം എന്ന്

  • @maniac1441
    @maniac1441 5 місяців тому

    Fuel adikkan patumo?

  • @jayanjames7780
    @jayanjames7780 5 місяців тому +1

    Gpy വഴി ലോൺ ഓപ്ഷൻ ഉണ്ടല്ലോ, അത് സേഫ് ആണോ ?

  • @jobinkjohn8043
    @jobinkjohn8043 5 місяців тому

    Idfc de ella credit card num without fee aano?

  • @rameezvengara2929
    @rameezvengara2929 5 місяців тому +10

    Fd ആയിട്ട് 10k invest ചെയ്യണം എന്നാലേ കിട്ടൂ പറയുമ്പോ മുഴുവൻ പറയണ്ടേ. Mr

    • @HemanthManohar
      @HemanthManohar День тому

      Edo ath IDFC WOW card. E pulli parayunnath IDFC Select. Oralkitt ഒണ്ടാക്കുമ്പോ motham അറിഞ്ഞിട്ട് ഒണ്ടാക്ക് 😊

    • @user-be5ig7cb1c
      @user-be5ig7cb1c День тому

      @@HemanthManohar താൻ ഐ ഡി എഫ് സി ബാങ്കിൻറെ കുഞ്ഞമ്മേടെ മകനായിരിക്കും അതുകൊണ്ടായിരിക്കും തനിക്ക് എവിടെ വേണ്ടാത്തത് എഫ്ബി വേണമെന്ന് പലതവണ കാണിച്ചു ആപ്പിൽ

  • @arunvrofficial
    @arunvrofficial 5 місяців тому

    Suggest some cashback credit cards without annual fee

  • @vishnuvkumar5978
    @vishnuvkumar5978 4 місяці тому

    Fuel surcharge waver undo

  • @praveenraj8205
    @praveenraj8205 5 місяців тому

    എനിക്ക് idfc അക്കൗണ്ട് ഇല്ല.ലിങ്കിൽ ക്ളിക്ക് ചെയ്ത് ചെയ്തപ്പോൾ 10000രൂപ FD ചോദിക്കുന്നു നമ്മുടെ അക്കൗണ്ടിൽ നിന്നും പണം പിടിച്ചാൽ
    ഇത് ഏത് അക്കൗണ്ടിൽ പോകും എന്ന് അറിയാത്തതിനാൽ quit ചെയ്തു 😢

  • @divindavis8185
    @divindavis8185 5 місяців тому +2

    ക്രെഡിറ്റ്‌ card super ആണ്.. ഉപയോഗിക്കാൻ അറിയണം

  • @bibinbabu5252
    @bibinbabu5252 5 місяців тому +1

    Two years ayi use cheyyunu

  • @kottayatputhiyapurayil8985
    @kottayatputhiyapurayil8985 5 місяців тому +1

    Maximum age എത്രയാ?

  • @midhunrkrishna215
    @midhunrkrishna215 5 місяців тому +3

    ചേട്ടാ ഞാൻ uae yil ആണ് ജോലി ചെയ്യുന്നത്, എനിക്ക് എടുക്കാൻ പറ്റുന്ന ക്രെഡിറ്റ്‌ കാർഡ് പറഞ്ഞു തരുമോ,ഇവിടെ നിന്ന് apply ചെയ്യാൻ പറ്റുമോ

    • @harimallasseril
      @harimallasseril 5 місяців тому +1

      City bank, നല്ല ക്യാഷ് ബാക്ക് പോയിന്റ് കിട്ടും , ഇന്ത്യ യിലും ഉപയോഗിക്കാം .

    • @midhunrkrishna215
      @midhunrkrishna215 5 місяців тому

      @@harimallasseril ചേട്ടാ നാട്ടിൽ ഉപയോഗിക്കാൻ വേണ്ടി ആണ്, അതായത് എനിക്ക് ഇവിടെ നിന്നുകൊണ്ട് എടുക്കാൻ പറ്റുമോ, നാട്ടിൽ പോകാതെ തന്നെ

    • @shafeek.k
      @shafeek.k 3 місяці тому

      Fd itt edukkam online aayi

  • @vyshakpa9536
    @vyshakpa9536 5 місяців тому +1

    ee link expire analo

  • @syamkumarsr3796
    @syamkumarsr3796 5 місяців тому +2

    Link

  • @viswajith2404
    @viswajith2404 5 місяців тому +2

    Fd ittano ithinte credit limit increase cheyyunnre

  • @AdmiringMonarchButterfly-kb4ww
    @AdmiringMonarchButterfly-kb4ww 5 місяців тому +1

    Fixed deposit cheyandey

  • @THOMASPAYIKATTUVAYALILABRAHAM
    @THOMASPAYIKATTUVAYALILABRAHAM 5 місяців тому +1

    എന്റെ SBI കാർഡിന്റെ KYC അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നണില്ല. ആധാർ കാർഡ് ആക്സെപ്റ് ചെയ്യുന്നില്ല. ഡിജിലോക്കർ ഉപയോഗിക്കാൻ പറയുന്നു. അതുവസിയും സാധിക്കുന്നില്ല. ഈമെയിലിൽ അയച്ചിട്ടും റേജക്റ്റ് ചെയ്യുന്നു. അസ്രെങ്കിലും ഇതിനോട് പോംവഴി പറയുമോ

    • @majocjacobindia
      @majocjacobindia 5 місяців тому

      Please contact customer care....

    • @THOMASPAYIKATTUVAYALILABRAHAM
      @THOMASPAYIKATTUVAYALILABRAHAM 5 місяців тому

      ചെയ്തു ഇമെയിൽ ചെയ്യാനാണ് അവർ പറയുന്നത് സെൽഫ് അറ്റെസ്റ് ചെയ്ത കോപ്പി അയക്കാൻ പറഞ്ഞതനുസരിച്ചു അയച്ചു പക്ഷെ അതും റിജക്റ്റ് ചെയ്തു ​@@majocjacobindia

  • @jithinnm
    @jithinnm 5 місяців тому +2

    *വൈഫിന് വേണ്ടി FD ഇട്ടു അപ്ലൈ ചെയ്തു. ഇനി KYC ചെയ്യാൻ വെയ്റ്റ് ചെയ്യുന്നു 👍*

    • @james4402
      @james4402 5 місяців тому

      ക്രെഡിറ്റ് കാർഡ് വഴി ആയിരങ്ങളുടെ പണമാണ് ഓൺലൈനിൽ നഷ്ടപ്പെട്ടിരിക്കുന്നത്, സംശയമുണ്ടെങ്കിൽ സൈബർ പോലീസിൽ അന്വേഷിക്കൂ.... അതുകൊണ്ട് ആരും ക്രെഡിറ്റ് കാർഡിൽ തല വെക്കരുത്

  • @nilakrishna2088
    @nilakrishna2088 5 місяців тому +2

    NRI kettumo???

  • @santhoshpjohn
    @santhoshpjohn 5 місяців тому +1

    Credit card മാർക്കറ്റിൽ വിലകയറ്റം ഉണ്ടാകും

  • @Arun3332
    @Arun3332 5 місяців тому

    Name of the credit card?

  • @sirajmuhammad7805
    @sirajmuhammad7805 5 місяців тому +1

    Fixed deposit 10000k?

  • @vishalakshankc7651
    @vishalakshankc7651 5 місяців тому

    ചേട്ടാ എനിക്ക് unable to process at this time എന്നാണ് കാണിക്കുന്നത് എന്ത് ചെയ്യണം ഒരു വഴി പറഞ്ഞു തരുമോ

  • @rajeelmohammed9824
    @rajeelmohammed9824 5 місяців тому

    Fixed ett credit card yedukhan pattumo

  • @shazcreations1084
    @shazcreations1084 2 місяці тому

    Nri ക് കിട്ടുമോ ഈ card

  • @abdulkhader9821
    @abdulkhader9821 5 місяців тому +2

    ഞാൻ കുറേ പ്രാവശ്യം Apply ചെയ്തിട്ടും ഈ card കിട്ടുന്നില്ല

    • @shafeek.k
      @shafeek.k 3 місяці тому

      Kure thavana cheytha credit enquiry enn paranju cibil kurayum

  • @arshadputhiyaramban2989
    @arshadputhiyaramban2989 5 місяців тому +2

    Ith Credit card explain cheyyallallp ,IDFC bank credit card advertising cheyyalle 😅😂

  • @RashTech007
    @RashTech007 5 місяців тому +2

    എനിക് 15 credit card ഉണ്ട്

    • @RashTech007
      @RashTech007 5 місяців тому +1

      തള്ളിയതല്ല്ല

  • @sudheepkumarok9607
    @sudheepkumarok9607 5 місяців тому +1

    Bro ithil FD nirbandhamanalllo

  • @ashfaquemohammad1360
    @ashfaquemohammad1360 3 місяці тому +4

    Idfc യിൽ FD ഉണ്ടെങ്കിലേ കിട്ടൂ

    • @HemanthManohar
      @HemanthManohar День тому

      Ath IDFC WOW card. E pulli parayunna card IDFC Select aanu. I use the same card with 3.5lac limit. Enik avde oru account polum illa. തള്ളുമ്പോ പതിയെ തള്ളുക.

  • @irshadthalachira
    @irshadthalachira 5 місяців тому +1

    Hi bro, NRI can apply?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 місяців тому +2

      HDFC എന്‍ ആര്‍ ഐകള്‍ക്ക് തരും

  • @ebinaugestian3990
    @ebinaugestian3990 5 місяців тому +4

    Idfc card kittanel fd idanam…aa fd itta limit matre kittoo…..

    • @JissMathew2
      @JissMathew2 5 місяців тому +2

      Ath ningalk, ellavarkkum angane alla, PAN card vech check cheith cibil score okke undenkil ee card kittum. Njan kazhinja month eduthathe ollu.

  • @v8lovers990
    @v8lovers990 5 місяців тому +3

    idfc credit card promotion😅😅😅

  • @fanarms
    @fanarms 5 місяців тому +3

    Ethilum nalla cardukal epool orupad unde eth promotion video ano?

  • @malluchannel5018
    @malluchannel5018 5 місяців тому +1

    OTP വരുന്നില്ലല്ലോ😢

  • @abdulazeezkuttikolveedu5639
    @abdulazeezkuttikolveedu5639 5 місяців тому +1

    Which card name ? Sir.

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 місяців тому

      IDFC FIRST നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ നോക്കിയാണു കാര്‍ഡുകള്‍ ഏത് തരണമെന്നു തിരുമാനിക്കുക,ധാരാളം കാര്‍ഡുകള്‍ ഫ്രീ ആയുള്ളത് അവര്‍ക്കുണ്ട്

  • @JOSEPHBIJU-lo1wp
    @JOSEPHBIJU-lo1wp 4 місяці тому +1

    എനിക്കു കിട്ടി

  • @user-qq3qc3jz1k
    @user-qq3qc3jz1k 5 місяців тому +1

    IDFC credit card promo

  • @junaidpms9176
    @junaidpms9176 5 місяців тому +2

    FD 10000 വേണം എന്താ പറയാത്തത്

  • @azharsha9461
    @azharsha9461 5 місяців тому +1

    Ithokke ella credit cardinum undu

  • @sangeethakr2946
    @sangeethakr2946 5 місяців тому +1

    enikku IDFC select card untey...very good card including airport access...very good card without FD

    • @midlaj8136
      @midlaj8136 5 місяців тому

      What about customer care service

  • @ulsauvamelam
    @ulsauvamelam 4 місяці тому

    ATM വിഡ്രോവൽ ഫീ ഉണ്ട് 250 +G St

  • @kiranr8969
    @kiranr8969 5 місяців тому

    ABCD card indo

  • @krishnanunnivr547
    @krishnanunnivr547 5 місяців тому

    Veendum cash karo link.. kore sambadikkunnundakumallo... 😂

  • @kausn2759
    @kausn2759 5 днів тому

    10000 fd ഇട്ടാൽ 10000 Limit കിട്ടും
    50000 fd ഇട്ടാൻ 50000 Limit കിട്ടും
    ന്നാ പിന്നെ Debit card ഉപയോഗിച്ചാൽ പോരേ

  • @vivekvinod4019
    @vivekvinod4019 5 місяців тому +1

    Halo bro aneke 25000 onum salary Ella bro

  • @Dream-hu1pn
    @Dream-hu1pn 5 місяців тому

    RBL ഉപയോഗിക്കുന്നവർ ഉണ്ടോ 😊

  • @georgeabraham1223
    @georgeabraham1223 3 місяці тому

    Idfc bank devaluation 😢😢
    Select card bogo ₹250 has become ₹125 😢😢😢

  • @DeepaGeorge
    @DeepaGeorge 5 місяців тому

    Namukku orennam kittiyennu thonnunnu?

  • @PraAnaplus
    @PraAnaplus 5 місяців тому +1

    Bro, Aadhar OTP is not working

  • @vyshnavpradeep9275
    @vyshnavpradeep9275 Місяць тому

    Credit limit kuravann

  • @insain123
    @insain123 5 місяців тому

    ആരും പെട്ടു പോകരുത് ഇത് കിട്ടുന്നതിനേക്കാൾ പണിയാണ് ക്ലോസ് ചെയ്യാൻ. അവരുടെ branchil പോയാൽ മാത്രമെ ക്ലോസ് ചെയ്യാൻ പറ്റൂ... പല ജിലുകളിലും branchu കൾ കുറവാണ് -

    • @insain123
      @insain123 5 місяців тому

      ഇയാള് ഇത് ക്ലോസ് ചെയ്യുന്നതിൻ്റെ video ഇടട്ടെ അപ്പോൾ അറിയാം

    • @james4402
      @james4402 5 місяців тому

      ക്രെഡിറ്റ് കാർഡ് വഴി ആയിരങ്ങളുടെ പണമാണ് ഓൺലൈനിൽ നഷ്ടപ്പെട്ടിരിക്കുന്നത്, സംശയമുണ്ടെങ്കിൽ സൈബർ പോലീസിൽ അന്വേഷിക്കൂ.... അതുകൊണ്ട് ആരും ക്രെഡിറ്റ് കാർഡിൽ തല വെക്കരുത്

  • @vishnus6981
    @vishnus6981 5 місяців тому

    Sbi shourya
    Icici amazon
    Bob yodha..

  • @najeebkerala197
    @najeebkerala197 4 місяці тому

    ചുമ്മാ... പെട്ടുപോകും 🙄 Never ever take a Credit card.... ഏറ്റവും വലിയ ബ്ലേഡ്....

  • @rajeshviswan921
    @rajeshviswan921 5 місяців тому +2

    ഫിക്സ് ഡിപ്പോസിറ്റ് ഇടുന്ന അത്രയും മാത്രമേ ക്രെഡിറ്റ് തരു

  • @muhsinsageer1765
    @muhsinsageer1765 5 місяців тому

    ക്രെഡിറ്റ് കാർഡ് ഒന്നും ഉപയോഗിക്കണ്ടാ മക്കളെ തട്ടിപ്പാണ്. ഞാൻ ഉപയോഗിച്ചു ഒരു 3 year മതിയായതാണ്. ഉണ്ടാക്കുന്ന Salary ok ഓരോ കാരണം കൊണ്ട് ഇന്നതാണ് പറഞ്ഞ് എടുത്തോണ്ട് പോകും... വെറുതെ വടി കൊടുത്ത് അടി വേടിക്കണോ... എൻ്റെ പൊന്നു രതീഷ് ചേട്ടാ ദയ് ചെയ്ത് ക്രെഡിറ്റ് സംബന്ധിച്ച് ഇങ്ങനെത്തെ കാര്യങ്ങൾ ഒന്നും ഇടല്ലെ.....😢😢

    • @sunilkumarkb7292
      @sunilkumarkb7292 4 місяці тому

      സമയത്തിന് ബില്ല് അടച്ചില്ലെങ്കിൽ പലിശ വരും ചേട്ടാ

  • @Rodroller4895
    @Rodroller4895 5 місяців тому

    ക്രെഡിറ്റ് കാർഡ് കെണിയിൽ പെട്ട് കടക്കെണിയിൽ പെട്ട അനേകായിരം പേരുണ്ട്. റിവാർഡ് പോയന്റ് , ബോണസ് പോയന്റ്, ക്യാഷ് ബാക്ക്, ഡിസ്‌കൗണ്ട് എന്നീ പേരുകളിൽ ബാങ്കുകൾ ഉപയോക്താക്കളെ വലിയ ഒരു ചതിക്കുഴിയിൽ പെടുത്തുകയാണ് ചെയ്യുന്നത്.

  • @anandhuskumar6030
    @anandhuskumar6030 5 місяців тому +1

    എനിക്ക് കിട്ടി ഇനി KYC മാത്രമേയുള്ളൂ

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  5 місяців тому

      💪

    • @vipindas2701
      @vipindas2701 5 місяців тому +1

      Fd idano

    • @shemeercb8893
      @shemeercb8893 5 місяців тому

      എനിയ്ക്ക് കിട്ടി kyc കഴിഞ്ഞു കാർഡ് ഓക്കേ ആയി. താങ്ക്സ് bro കുറെ നാളായി ശ്രമിച്ചു താങ്കളുടെ വീഡിയോ കണ്ടിട്ട് അപ്ലൈ ചെയ്തപ്പോൾ എനിക്ക് അത് approve aayi

  • @justrandomthingshere
    @justrandomthingshere 5 місяців тому +51

    ക്രെഡിറ്റ് കാർഡ് ഉപയോഗിക്കല്ലേ മക്കളെ.. ജീവിതം പോകും

    • @rozu8495
      @rozu8495 5 місяців тому +62

      Upayogikkan ariyillengil athine kuttam paranjitt entha kaaryam

    • @rossgeller6282
      @rossgeller6282 5 місяців тому +28

      Paisa eduthal thirichu koduthal enthan prashnam

    • @JKTeams
      @JKTeams 5 місяців тому +12

      Use wisely 😂

    • @dhanilprakasan1810
      @dhanilprakasan1810 5 місяців тому +13

      ആരു പറഞ്ഞു. ഞാൻ കഴിഞ്ഞ മൂന്നു കൊല്ലമായി എസ്ബിഐ simply ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നു. റിവാർഡ് പോയിൻറ് ആയും മൈൽസ്റ്റോൺ ബെനിഫിറ്റ് ആയി 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും എനിക്ക് ലഭിക്കാറുണ്ട് പിന്നെ മൊബൈൽ പർച്ചേസ് ചെയ്യുമ്പോൾ ഇൻസ്റ്റൻറ് ആയി ആയിരം തുടങ്ങി 2000 രൂപ വരെ ലഭിക്കാറുണ്ട്.

    • @shanavaskh9095
      @shanavaskh9095 5 місяців тому

      ​@@rozu8495ഉപയോഗിക്കാൻ അറിയാത്ത ആളുകൾ അങ്ങനെ പറയും

  • @indiatoday1711
    @indiatoday1711 5 місяців тому +2

    ഇവൻ പറയുന്നത് കേട്ട് എടുത്താൽ കട്ടപൊക ഇവന് നമളേ പറ്റിച്ച് കാശുണ്ടാക്കുന്നു.

  • @sajeerkhalam5752
    @sajeerkhalam5752 5 місяців тому

    ithu FD card alle