PV Anvar Public Meeting LIVE | Democratic Movement of Kerala | PV Anvar New Party | DMK | Manjeri

Поділитися
Вставка
  • Опубліковано 8 жов 2024
  • Live PV Anvar New Political Party Declaration: മഞ്ചേരിയിലെ പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് പി വി അൻവർ. വഴിക്കടവ് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇ എ സുകു, മുസ്ലിം ലീഗ് എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ് പറക്കാട്ട് ഹംസ എന്നിവർ പി വി അന്‍വറിനൊപ്പം വേദിയില്‍ ഉണ്ട്.
    P.V. Anwar announced the Democratic Movement of Kerala as a new political organization at a public meeting in Manjeri. E.A. Suku, former president of the Vazhikkadavu Panchayat, and Parakkat Hamsa, former district president of the Muslim League in Ernakulam, were also on stage with P.V. Anwar.
    #pvanvar #pvanvarnewparty #pvanvarmla #dmk #mkstalin #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 10

  • @AbuPt-r1k
    @AbuPt-r1k День тому

    ❤❤❤

  • @jayankorome5936
    @jayankorome5936 День тому +1

  • @jacobchacko5328
    @jacobchacko5328 2 дні тому +6

    Inditan Constitution and Penel Code is still prevalent.

  • @Abdullatheef-v1g
    @Abdullatheef-v1g День тому +1

    സഖാക്കൾ ഒന്നും മനസ്സിലാക്കണം നമ്മുടെ എന്ത് സഖാക്കളെ

  • @MishabP-h5b
    @MishabP-h5b День тому +2

    എങ്ങെനെ പൊതു ജനങ്ങളെ ചൂഷണം ചെയ്ത് പണം പിരിക്കാം എന്ന് കാണിച്ചു തരുന്ന സർക്കാർ ആണ് ഭരണപക്ഷത്ത് ഇരിക്കുന്നത്. .ഇനി ഈ കാറിൽ ഉള്ള സുരക്ഷ പോലെ ഓരോ ആളുകളുടെ ബാങ്കിന്റെ അകൗണ്ടും സുരക്ഷിതമാണോ എന്ന് ഗവൺമെന്റ് ചെക്ക് ചെയ്യാൻ കൊണ്ട് വരുന്ന നിയമം അധിക വിദൂരമല്ല ✨ഏത് റോഡ് ആണെങ്കിലും കുണ്ടും കുയിയും വണ്ടി റോഡിൽ ഇറക്കണമെങ്കിൽ റോഡ് tax അടക്കം വരുന്ന എല്ലാ നൂലമലകൾ കഴിഞ്ഞാലും റോഡിൽ ഒളിഞ്ഞിരുന്നു യാത്രക്കാരെ പീയുന്നു mvd ✨✨ഇതിനെല്ലാം ഓരോ ഒരു വാക്ക് LDF വരും എല്ലാം ശരിയാകും എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയാ റിയാസ് കഴിവില്ലാത്ത ഒരു മേഖല ആണ് ഏറ്റെടുത് ഭരണത്തിൽ ഇരിക്കുന്നത്

  • @najasvlog5070
    @najasvlog5070 День тому +1

    പിണായിക്കെതിരെ പറ കേരള വികസനം പറയല്ല

  • @najasvlog5070
    @najasvlog5070 День тому +1

    വികസനം ആവശ്യത്തിന് എല്ല മണ്ഡലത്തിലും എൽഡിഎഫ് കൊടുക്കും

    • @MishabP-h5b
      @MishabP-h5b День тому

      എങ്ങെനെ പൊതു ജനങ്ങളെ ചൂഷണം ചെയ്ത് പണം പിരിക്കാം എന്ന് കാണിച്ചു തരുന്ന സർക്കാർ ആണ് ഭരണപക്ഷത്ത് ഇരിക്കുന്നത്. .ഇനി ഈ കാറിൽ കുട്ടികൾക്ക് ഉള്ള സീറ്റ് നിർബന്ധമാക്കിയിട്ടുള്ള ഉള്ള സുരക്ഷ പോലെ ഓരോ ആളുകളുടെ ബാങ്കിന്റെ അകൗണ്ടും സുരക്ഷിതമാണോ എന്ന് ഗവൺമെന്റ് ചെക്ക് ചെയ്യാൻ കൊണ്ട് വരുന്ന നിയമം അധിക വിദൂരമല്ല ✨ഏത് റോഡ് ആണെങ്കിലും കുണ്ടും കുയിയും വണ്ടി റോഡിൽ ഇറക്കണമെങ്കിൽ റോഡ് tax അടക്കം വരുന്ന എല്ലാ നൂലമലകൾ കഴിഞ്ഞാലും റോഡിൽ ഒളിഞ്ഞിരുന്നു യാത്രക്കാരെ പീയുന്നു mvd ✨✨ഇതിനെല്ലാം ഓരോ ഒരു വാക്ക് LDF വരും എല്ലാം ശരിയാകും എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയാ റിയാസ് കഴിവില്ലാത്ത ഒരു മേഖല ആണ് ഏറ്റെടുത് ഭരണത്തിൽ ഇരിക്കുന്നത്

  • @jayankorome5936
    @jayankorome5936 День тому

    എന്തിർപോസ്റ്റ് സികര്യം അല്ലെ