തലനീരിറക്കം മാറ്റാം ഒപ്പം മുടിയും വളരും/ആയുർവേദ ഔഷധങ്ങളും ഔഷധഎണ്ണയും/Thalaneerirakkam/Sinusitis

Поділитися
Вставка
  • Опубліковано 20 сер 2024
  • #sinusitis
    #thalaneerirakkam
    Disclaimer:This video is intended for educational purposes only.This is not a substitute for direct consultation with the doctor.Usually the medicines are given to patients after considering their age, disease conditions, digestive capacity and many more criteria and that will be different from person to person.Avoid self medication.
    വിഡിയോയിൽ പറയുന്ന മരുന്നുകൾ എല്ലാം തന്നെ പൊതുവായ അറിവിന്‌ വേണ്ടി മാത്രമാണ്.ഓരോരുത്തരുടെയും ശരീരപ്രകൃതിയും പ്രായവും അനുസരിച്ചു അവയുടെ അളവിലും മറ്റും മാറ്റം ഉണ്ടാകാം.അതിനായി ഒരു ഡോക്ടർറെ കാണിക്കേണ്ടത് അത്യാവശ്യമാണ്.സ്വയം ചികിത്സ ചെയ്യാതിരിക്കുക
    Thank you for watching
    Dr.Manju Karakkat (BAMS)
    Consultant Physician
    Doctor Ayurveda Clinic
    Birmingham
    For any queries please feel free to contact:
    manju.karakkat12@gmail.com

КОМЕНТАРІ • 422

  • @vijayarajanmkvijayarajanmk8154
    @vijayarajanmkvijayarajanmk8154 3 роки тому +25

    വളരെ സാവധാനത്തിലുള്ള ഈ അവതരണ രീതി ഏറെ മാതൃകാപരം. നന്ദി ഡോക്ടർ

  • @shabeermon4558
    @shabeermon4558 3 роки тому +49

    Dr പറഞ്ഞ എല്ലാം എനിക്ക് ഉണ്ട്. എന്നും തലവേദന ആണ്

  • @rajankm1499
    @rajankm1499 3 роки тому +18

    45 വർഷം മുൻപ് വേനൽ കാലത്ത് ഭാരതപ്പുഴയിലെ വെള്ളം ഒഴുകുന്ന പോലെയുള്ള രീതിയിലും താളത്തിലും ഉള്ള അവതരണം. വസ്തുതകൾ കാര്യ കാരണ സഹിതം അറിയാൻ കഴിഞ്ഞതിൽ സന്തോഷം.

  • @Minoos-o8d
    @Minoos-o8d 3 роки тому +13

    എനിക്ക് എന്നും തല തലനീരിരക്കമായിരുന്നു,എണ്ണയൊന്നും തലയിൽ ഇടാറില്ലായിരുന്നു.ഇടക്കിടക്ക് തലവേദന വന്നു ചികിത്സ തേടുമായിരുന്നു ,കുറെ കാലം അനുഭവിച്ചു ,ഇത് എന്തുകൊണ്ടാ വരുന്നത് എന്ന് അന്ന് എനിക്കറിയില്ലായിരുന്നു .അങ്ങിനെ സഹിച്ചു സഹിച്ചു ഞാൻ എനിക്കുണ്ടാകുന്ന തലനീരിരക്കത്തിന്റെ കാരണങ്ങളെല്ലാം കണ്ടു പിടിച്ചു. തണുത്ത ആഹാര പദാർത്ഥങ്ങൾ ഒഴിവാക്കി ,അന്നൊക്കെ ഞാൻ കുളി കഴിഞ്ഞു തലമുടി തോർത്തി തല തോർത്തുവെച് കെട്ടിവെക്കുമായിരുന്നു,അത് ഞാൻ ഇപ്പൊ ഒഴിവാക്കി ഇപ്പൊ ഞാൻ മുടി നല്ലപോലെ ഉണങ്ങുന്നത് വരെ അഴിച്ചിടും ,മുടി ഉണങ്ങിയ ശേഷം മാത്രമേ കെട്ടിവെക്കൂ,അതുപോലെതന്നെ രാവിലെ ഒരു 8,9 മണിക്ക് കുളിക്കും , അതുപോലെ തന്നെ തലയിൽ എണ്ണ തേക്കില്ലായിരുന്നു (തലയിൽ എണ്ണയൊക്കെ തേച്ചു കുളിക്കാൻ ഒരുപാട് ഇഷ്ട്ടമുള്ള ആളാണ് ഞാൻ )ഇപ്പൊ കുറച്ചുകാലമായിട്ട് ഞാൻ സ്വന്തമായി കാച്ചി ഉണ്ടാക്കുന്ന എണ്ണയാണ് ഞാൻ തേക്കുന്നത്.
    ഇങ്ങിനെയൊക്കെ ചെയ്തപ്പോൾ നല്ല മാറ്റമുണ്ട്.

  • @sukhainacreations7625
    @sukhainacreations7625 3 роки тому +31

    ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം എനിക്കും ഉണ്ട് തലനീരിറക്കം പിടലി വേദന

  • @Pulikodanfamily
    @Pulikodanfamily 3 роки тому +12

    എനിക്ക് ഈ അസുഖം ഉണ്ട് വളരെ യൂസ്ഫുൾ 👌വീഡിയോ കണ്ടു ഇഷ്ടമായിട്ടോ 💞💞💞💞

  • @Pkd2134
    @Pkd2134 3 роки тому +8

    വർഷങ്ങളായി എന്നെ അലട്ടുന്ന പ്രശ്നമാണ് തലനീരിരക്കം..കുറെ ayurvedik മരുന്ന് എടുത്തു. ഇപ്പോഴും കുറവില്ല...

    • @ashrubuchub3689
      @ashrubuchub3689 2 роки тому

      Vitamin d, tyroid eva randum normal aano ennh nokku...

  • @lijisuresh9217
    @lijisuresh9217 3 роки тому +21

    Dr. പറഞ്ഞ എല്ലാ ലക്ഷങ്ങൾ ഉണ്ട്

  • @sameeranajeeb3399
    @sameeranajeeb3399 3 роки тому +3

    Very good. Dr. Thaanks 👍

  • @mahamoodck1234
    @mahamoodck1234 2 роки тому +4

    Dr enikk തലയിൽ കഫം ഉണ്ട് sinusitis und അതിനു പറ്റിയ എണ്ണ പറയാവൂ Dr

  • @sainabajasrin2342
    @sainabajasrin2342 3 роки тому +11

    Thank you doctor all your videos are highly informative, waiting for the next episode. Is there any online consultation facility?

  • @anoopnarayanan7233
    @anoopnarayanan7233 2 роки тому +3

    Dr.kure kaalamayi e asugam ind.. Thala nalla baram und .pinne ettavum prblm cheviyil ethu neravum sound kelkunnu

  • @vnmedia6970
    @vnmedia6970 2 роки тому +4

    Bodyku ഒരു ഉന്മേഷം, ഉണർവ് കിട്ടാൻ ആയുർവേദ മെഡിസിൻ പറയാമോ?

  • @raghunathraghunath7913
    @raghunathraghunath7913 3 роки тому +6

    നല്ലൊരു അറിവ് പറഞ്ഞതിനെ നന്ദി ഡോക്ടർ.

  • @shameershamsudheen1987
    @shameershamsudheen1987 3 роки тому +13

    അവതരണശൈലി പ്രശംസാർഹം🌹

  • @poojapurnima4744
    @poojapurnima4744 2 роки тому +1

    Very useful, thankyou doctor

  • @bijithabiji9739
    @bijithabiji9739 2 роки тому +3

    തലയിൽ മന്നതയും ചെവി അടഞ്ഞിരിക്കുന്നത് പോലെ തോന്നുന്നതും തല നീരിറക്കം കൂടിയിട്ടാണോ ഡോക്ടർ..??. ഒന്ന് പറഞ്ഞു തരണേ

  • @leenanazeer7544
    @leenanazeer7544 3 роки тому +1

    Good information.thank you doctor

  • @midhunpinarayi9364
    @midhunpinarayi9364 3 роки тому +7

    മൈഗ്രേൻ തലവേദന ഇടയ്ക്കിടയ്ക്ക് വരാറുണ്ട് ഈ തലവേദന ഉള്ളവർ ഏത് എണ്ണയാണ് തലയിൽ തേക്കേണ്ടത്

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  3 роки тому +1

      ua-cam.com/video/7z3Uibuz-S8/v-deo.html
      കുരുമുളക് ഓയിലിൽ ചതച്ചു ചേർത്ത് ഉപയോഗിക്കാം

    • @vedasreevinod453
      @vedasreevinod453 3 роки тому +2

      @@ayurtalksandtips-dr.manjuk7938 Mudi kozhoyumo dr apol?

    • @AbdulKareem-rl7pb
      @AbdulKareem-rl7pb 3 роки тому

      *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
      • അലർജി (തുമ്മൽ, നീരിറക്കം, താരൻ)
      • അലർജിയുടെ ചൊറികൾ
      • വായ്പുണ്ണ്
      • മൈഗ്രൈൻ (തലവേദന)
      • അൾസർ
      • ഗ്യാസ്ട്രബിൾ
      • ദഹനക്കുറവ്
      • സോറിയാസിസ്
      • കാൽ വിണ്ടുകീറൽ
      • രക്തക്കുറവ് (കൗണ്ടിങ് കുറവ്)
      • മാനസിക ടെൻഷൻ
      • ഉറക്കക്കുറവ്
      • ശരീര വേദന (സന്ധി വേദന)
      തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
      *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
      *ABDUL KAREEM :*
      📱+91 9446300974 / +91 8137004471
      *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
      🏢 *ZEHWA HEBALS*
      *VETTICHIRA, MALAPPURAM*
      📧zehwaherbals@gmail.com
      📍maps.google.com/?cid=8313515728866229661

  • @geethageethakrishnan9093
    @geethageethakrishnan9093 Рік тому

    Enike only neerirakam mathram
    Coldonnum vararilla
    Neck shoulder hands
    Dandruff karanam oil
    Poornamayum kazhukilla
    Neerirakkam koode varum
    Nammal vangunnaoilil
    Pepper ituvakavo
    Nice presentation
    Useful vedeo❤

  • @amaluchandra9533
    @amaluchandra9533 3 роки тому +8

    Thanks Dr. No one explains like this

  • @s.rtastykitchen2827
    @s.rtastykitchen2827 2 роки тому +2

    ഹെയർ ലോസ് ഉണ്ട് താരൻ ഉണ്ട് തല നീരിറക്കം മൈഗ്രെയ്ൻ നടുവേദന കഴുത്തു വേദന എല്ലാം ഉണ്ട് . ഇതിന് പറ്റുന്ന ഒരു എണ്ണ പറഞ്ഞു തരുമോ

    • @fathimaali5414
      @fathimaali5414 2 роки тому

      ഇത് എല്ലാ എനിക്കംഉ

  • @sumeshkrishna4968
    @sumeshkrishna4968 3 роки тому +1

    Orupadu nanni medam

  • @shahimuni7010
    @shahimuni7010 2 роки тому

    നന്ദി. ഡോക്ടർ 🌹

  • @rijojoseph3525
    @rijojoseph3525 3 роки тому +9

    Dear doctor, congratulations

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 2 роки тому +1

    നന്ദി dr

  • @soudhasidhique4672
    @soudhasidhique4672 3 роки тому +3

    Thank u doctor

  • @haneypv5798
    @haneypv5798 3 роки тому +1

    Thank you so much❤❤❤

  • @pkmraja659
    @pkmraja659 3 роки тому +1

    Very gòod Advice

  • @shyjushyju5724
    @shyjushyju5724 3 роки тому +4

    Mudi valaranum,neerirakkam illathirikkanum,veettil enna kachan edukkenda pachamarunnukal paranju tharumo

  • @benmd6091
    @benmd6091 3 роки тому +1

    വളരെ നന്ദി

  • @cvrcvr4286
    @cvrcvr4286 3 роки тому +1

    സൂപ്പർ. സൂപ്പർ ❤❤

  • @kbmanu1770
    @kbmanu1770 3 роки тому +2

    Good information.

  • @thejussreeragam8545
    @thejussreeragam8545 2 роки тому

    Great Information👌💞✌️

  • @johnskuttysabu7915
    @johnskuttysabu7915 3 роки тому +1

    Useful information.mdm.!!

  • @ranipious4101
    @ranipious4101 3 роки тому +12

    ഡോക്ടർ എന്റെ തലയുടെ രണ്ടു വശത്തും കുറച്ചു ദിവസങ്ങളായി വേദനയാണ്.തലയിൽതൊട്ടുനോക്കുമ്പോൾ തലയോട്ടിയിൽ വേദന അനുഭവപ്പെടും.നിറുകയിൾനീന്നിണ് വേദന വരുന്നത്.കഴുത്തിന് പുറകിൽ വേദന ഉണ്ട്.

    • @helanasany8186
      @helanasany8186 3 роки тому

      Danduff ഉണ്ടോന്നു നോക്കു pottapole പിന്നെ vit d check cheyyu

    • @yeswanthvs5201
      @yeswanthvs5201 2 роки тому +1

      നിങ്ങള്ക്ക് ഇപ്പൊ കുറവുണ്ടോ?? എനിക്കും ഇതേ പ്രശ്നം ആണ്....1 മാസം ആയി തുടങ്ങിയിട്ട്..... മാറാൻ എന്താണ് ചെയ്തത്

    • @gayathrisb318
      @gayathrisb318 2 роки тому

      @@yeswanthvs5201 enikum und thala bsckside neck nerukilum pain

    • @homenaturesaranya7965
      @homenaturesaranya7965 2 роки тому

      Same 1 മാസം ആയി തലയുടെ oru side വേദന തരിപ്പും ചെവിയിൽ വേദന

    • @busy426
      @busy426 2 роки тому

      Enikkum ithu poyanu. Oru masamayi

  • @3053961359
    @3053961359 3 роки тому +1

    Good information

  • @praseethatp5426
    @praseethatp5426 3 роки тому +2

    Thanks droctar

  • @jayasreemadhavan312
    @jayasreemadhavan312 3 роки тому +1

    Valarey useful aya video

  • @appaamma3110
    @appaamma3110 2 роки тому +1

    Mudi Nallonam valaran enthu Enna ya use cheyendeee...nalle length vakkanum ull undavanum eth ayurveda enna ya use cheyende ..reply please

  • @jayakrishnanb6131
    @jayakrishnanb6131 3 роки тому +1

    Hi doctor thanks🌹🌹🌹♥️♥️😘😘😘😘👍👍👍👍👍👍👍👍👍👍👍👍👍

  • @bindhubabu7028
    @bindhubabu7028 3 роки тому +2

    Thanks.super

  • @shyjusam2124
    @shyjusam2124 3 роки тому +16

    Mam തല നിരീറക്കം ഒള്ളപ്പോൾ ബി. പി കൂടുമോ

  • @aksharanantha6045
    @aksharanantha6045 2 роки тому +3

    ഡോക്ടർ ചെമ്പരത്യാതി വെളിച്ചെണ്ണ തണുപ്പ് കൂടുതൽ ഉള്ള ഒന്നാണോ

  • @MrAnt5204
    @MrAnt5204 2 роки тому

    Thank you Dr 🙏

  • @fasilafazpachu5362
    @fasilafazpachu5362 3 роки тому +2

    എനിക്കു ഇതാണ് 3 മണിക്ക് ശേഷം കുളിക്കുമ്പോൾ ഉണ്ടാവും

  • @shijibalasubramanian4915
    @shijibalasubramanian4915 3 роки тому +2

    Thank you madam

  • @jayasreemenonammu5155
    @jayasreemenonammu5155 2 роки тому

    Valare nandhi

  • @vavaswath5982
    @vavaswath5982 2 роки тому +2

    എനിക്കും ഈ ലക്ഷണങ്ങൾ ഒണ്ടു. Ent. കണ്ടു. തല njarabinu നീരിക്കെട്ടാണെന്ന്. പറഞ്ഞു dr. Athanano dr thalaneeru ഇറക്കം എന്ന് പറയുന്നേ 🙏

  • @lakshmiprasobh7596
    @lakshmiprasobh7596 2 роки тому +1

    Thanks Dr

  • @tharunkarthikc6217
    @tharunkarthikc6217 3 роки тому +4

    Thanks doctor ❤️❤️💊

    • @vijayanb5782
      @vijayanb5782 2 роки тому

      Thanks, ❤❤❤❤👌👌👌👌👌

    • @vijayanb5782
      @vijayanb5782 2 роки тому

      വളരെ നന്നായി 👍👍👏👏

  • @zeenathn.m6842
    @zeenathn.m6842 2 роки тому

    Thank-you doctor

  • @beevep.s.180
    @beevep.s.180 2 роки тому +1

    Enna use chayumbol thalaneeru erangi cheviyil kayalayum neerum varum e enna puratiyal athu maro

  • @Khn84
    @Khn84 2 роки тому +1

    Thanks mam

  • @jee3668
    @jee3668 3 роки тому +5

    Dr.neelibringadi velichennayude koode avion vitamin tab use cheyyan pattumo.pls rply

  • @comedy1101
    @comedy1101 3 роки тому +1

    എങ്ങനെയാണ് പെണ്ണുങ്ങളുടെ മീശ മാറ്റുക പറഞ്ഞു തരു pls

  • @muneercp5071
    @muneercp5071 3 роки тому +1

    വായിൽ കുരു പോലെ വരുകയും പിന്നെ തൊണ്ട വേദന വരുന്നു ഡോക്ടറെ കാണിച്ചപ്പോൾ നീറിറക്കം ആണെന്ന് പറഞ്ഞു എന്ന തേയിക്കുമ്പോൾ ശ്രദ്ദിക്കണം എന്ന് പറഞ്ഞു

  • @geethageethakrishnan9093
    @geethageethakrishnan9093 Рік тому

    Indigo henna
    Hairgray ke continousay
    Use cheyyhirunnu
    Enike neerirakam undayathe
    Athil ninnane
    Shesham dye use cheyyan thudangi
    athe skin poti allergy ayi
    Tips cheythe athe kurayum
    Pinnede kadutha dandruff ane
    Dye um patunnilla hennayum
    Pattunnilla
    Vallandoru manasika sangarshane
    Neerirakathine ullil kazhikan
    Enthelum undo
    Plz reply doctor, ❤

  • @ramanikrishnan4087
    @ramanikrishnan4087 2 роки тому

    Iam a severe bronchodial asthma patient. My Dr. Advised me to sleep in elevated position

  • @Mycountryi
    @Mycountryi 3 роки тому +2

    Hello Dr good day to you...

  • @muhsinam7253
    @muhsinam7253 3 роки тому +3

    Dr. എനിക്ക് 45വയസ്സുണ്ട്. വർഷങ്ങളായി ഞാൻ കാച്ചിയെണ്ണ തലയിൽ തേക്കുന്നു. എന്നാൽ ഇപ്പോൾ കുറച്ചായിട്ട് തലയിൽ എണ്ണ തേക്കുന്ന ദിവസങ്ങളിൽ മോണയിലും മുഖത്തും നീര് വരുന്നു ഒരു സൈഡിൽ. കൂടാതെ ചെവി വേദനയും. ഒരു ദിവസം പോലും എനിക്ക് തലയിൽ എണ്ണ ഒഴിവാക്കി ശീലമില്ല. ഒരു reply തരു. Plse dr.

  • @vidhyavidhya2301
    @vidhyavidhya2301 3 роки тому +1

    Thanks doctor

  • @ishamahrin2649
    @ishamahrin2649 2 роки тому

    Nalla video 👍

  • @anilsumu8spt197
    @anilsumu8spt197 3 роки тому +1

    എല്ലാം എനിക്കുണ്ട്

  • @hussaina.m3854
    @hussaina.m3854 3 роки тому +1

    Thanks.doctor

  • @witchergaming32
    @witchergaming32 2 роки тому +1

    Arimedadi enna thalayill theaikkamo plz reply

  • @reshmimt9959
    @reshmimt9959 3 роки тому +4

    Thank you doctor.Thalayile oil kalayan enthanu upayogikkuka.Neerirakkamullavarkku suggest cheyumo pls.

  • @geethasuryanarayanan6889
    @geethasuryanarayanan6889 3 роки тому +1

    You are so sweet and explanation is really very nice

  • @sindhuvenugopal1465
    @sindhuvenugopal1465 3 роки тому +2

    Tulasyadi Tailam can apply for hair pls give pros and cons of the same

  • @mubashirvlog8803
    @mubashirvlog8803 3 роки тому +2

    Dr enik Jaladhosham undavarilla kooduthal veyil kondal thalavedana und chevi vedhana balance povunnathu pole und neer koodi thalakku kanam undakarund
    Ith enth kondanennu paraumo

    • @dhanalakshmick7513
      @dhanalakshmick7513 3 роки тому

      Enikum same problem..

    • @gayathrisb318
      @gayathrisb318 2 роки тому

      @@dhanalakshmick7513 enikum..kuranjo

    • @gayathrisb318
      @gayathrisb318 2 роки тому

      Thalanerirakm und veyil kondal backside neck thala ok vedana aanu..balance prblm kuranj

  • @sujathakochu4205
    @sujathakochu4205 3 роки тому +3

    tnx doctor,valuable information

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  3 роки тому

      Welcome😊

    • @kosmos4425
      @kosmos4425 3 роки тому

      മലർന്ന് കിടന്നാൽ അപ്പൊ മൂക്കിന്റെ മുകൾ ഭഗത് നിന്ന് വായിലേക്ക് കഫം വരുന്നു.. അത് ഇതാണോ ഡോക്ടർ..

  • @deepasudheesh5946
    @deepasudheesh5946 3 роки тому +10

    Madam ഈ പ്രശ്നങ്ങൾ എല്ലാം എനിക്കുണ്ട്. പിന്നെ ശരീരം എപ്പോഴും നല്ല heat ആണ്. മിക്കവാറും ദിവസങ്ങളിൽ തലവേദന ഉണ്ടാകും. ഇപ്പോൾ മുടി നന്നായി കൊഴിയുന്നുണ്ട്. താരനും ഉണ്ട്. അതുകൊണ്ട് മാലത്യാദി വെളിച്ചെണ്ണ വാങ്ങി use ചെയ്തു നോക്കി. എണ്ണ തേച്ചാൽ തലവേദന കഴുത്തുവേദന വരുന്നു. എന്ത് ചെയ്യണം. എപ്പോഴും തൊണ്ടയിൽ കഫം കെട്ടി നിൽക്കുന്നത് പോലെ തോന്നുന്നു. ഒരു solution പറഞ്ഞു തരുമോ. Please

  • @shakeerkp5204
    @shakeerkp5204 2 роки тому +1

    ചിന്തിച്ച് സംസാരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് ബുദ്ധി ഇല്ലാത്തതുകൊണ്ടാണോ മറുപടി പ്രതീക്ഷിക്കുന്നു

  • @sreekalasunil2611
    @sreekalasunil2611 3 роки тому +1

    100 percent sure

  • @athirajuby9020
    @athirajuby9020 3 роки тому +1

    Doctor thalavedana varumbol thalayilum nettiyilum vedanaulla muzhakal varunnathu anthukondanu onnu randu divasam ethu undakum pinned thanupokum please reply dr🙏🙏🙏

  • @shyjusam2124
    @shyjusam2124 3 роки тому +2

    തല നിരീറക്കം ഒണ്ടേൽ വായിൽ കുരുക്കൾ.. അൾസർ പോലെ ഓക്കേ ഉണ്ടാകുമോ

  • @sarithasajith5515
    @sarithasajith5515 3 роки тому +2

    Dr thalaneerirakkam karanam tharipp undakumo

  • @prasannap6614
    @prasannap6614 3 роки тому +1

    Thank you Dr. for d good in information ,

  • @jijokp9625
    @jijokp9625 3 роки тому

    thanks

  • @renachandran4215
    @renachandran4215 3 роки тому

    Pls start online consultation

  • @Papayaskitchen
    @Papayaskitchen 3 роки тому +9

    എനിക് ചെവിയിൽ infection വരുന്നു ഇടക്കിടക്. ഇത് തളനീരിക്കമാണോ. ജലദോഷം ഒട്ടും ഉണ്ടാവാറില്ല. വേറെ പ്രോബ്ലം ഒന്നും ഇല്ല. ഇതിനു എന്തു ചെയും ഡോക്ടർ

  • @sanalea949
    @sanalea949 2 роки тому +1

    Dr dandruff കാരണം തലയിലും മുഖത്തും കുരുകൾ വരുന്നു.. ഇത് മാറാൻ എന്തു ചെയ്യണം

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  2 роки тому

      താരൻ മാറാനുള്ള എണ്ണകളും പായ്‌ക്കുകളും ഉപയോഗിക്കു.

  • @kgwilson4102
    @kgwilson4102 3 роки тому +2

    Thriphala podi ittu thilappichariya vellam upayogichu thala kulikkamo Dr.I am a patient of thalaneerirakkam.millets ethokke kazhikkam dr.

    • @ayurtalksandtips-dr.manjuk7938
      @ayurtalksandtips-dr.manjuk7938  3 роки тому

      കടുക്കത്തോട് ഇട്ടു വെള്ളം തിളപ്പിച്ചാറി ഉപയോഗിക്കാം

  • @girijaramalingam4574
    @girijaramalingam4574 3 роки тому +2

    Dr എനിക്ക് സൈനസ് ഒണ്ട് കൂടാതെ എപ്പോഴും ചെവിയിൽ മുഴങ്ങുന്ന ശബ്ദം ഒണ്ടു ചെവിയിൽ ഭയങ്കര ഭാരം പോലെയാ ട്രീറ്റ്മെൻ്റ് എന്തെങ്കിലും ഉണ്ടോ

  • @sumifathimavlogs2623
    @sumifathimavlogs2623 2 роки тому

    Anikku appazhum neerirakkam aanu. Pani varunnadu pole varanu. Chunk vedana pinne thalayil oru oil um thekkan pattunnilla

  • @tuttumon8107
    @tuttumon8107 3 роки тому +10

    ഓയിൽ or soap വെള്ളം ഒന്നും സ്കിന്നിൽ അകത്തേക്കു പോകില്ല .സോപ്പ് ഒരു തുള്ളി വായ വഴി വയറ്റിൽ എത്തിയാൽ വയർ ഇളകും സ്കിൻ വഴി ശരീരംത്തിൽ കടക്കില്ല . മുടി ആരോഗ്യ ത്തോടെ വളരാൻ നല്ല food കഴിക്കുക.. തലയോട്ടി ക്ലീൻ ആക്കി വയ്ക്കുക.

    • @user1.2__.__
      @user1.2__.__ 2 роки тому

      Enna skin’nte akathu pokumallo. Athukondanallo dry skin’nu oil purattunnathu.

    • @Joby9633961289
      @Joby9633961289 2 роки тому

      Appol oilment topical pain killer oka waist aano

  • @mohanlalpp7756
    @mohanlalpp7756 2 роки тому

    Name of your hospital Dr.??

  • @sarikapramod8593
    @sarikapramod8593 3 роки тому +3

    Gd information mam🙏👍👏

  • @simham5442
    @simham5442 3 роки тому +5

    Dr. എവിടെയാണ് Work ചെയ്യുന്നത്.

  • @arunckunnath8543
    @arunckunnath8543 3 роки тому +1

    Thanks doctor👍🌷

  • @namithav4u129
    @namithav4u129 3 роки тому +3

    Benefits of coconut oil for health video cheyyamo Dr

  • @ltfworld2754
    @ltfworld2754 3 роки тому +9

    കുറേ കാലം ആയിട്ട് ഈ പ്രശ്നങ്ങൾ ഒക്കെ എനിക്ക് ഉണ്ട്. എന്നാൽ ജലദോഷം, പനി ഉണ്ടാവാറില്ല.

  • @greeshmaov1673
    @greeshmaov1673 3 роки тому

    Dry scalp aanu podipodiyayi kaanunnu chila tymil itching pimples varunnu .oil ethokke use cheyyaam .dry skin aanu kuttikalkkum pattiya hair and body oil eathanu nallathu Dr. Oman aanu njangal.

  • @shyjusam2124
    @shyjusam2124 3 роки тому +1

    Kafathil manja niram enthu konda

  • @annijoseph7863
    @annijoseph7863 2 роки тому

    ഡോക്ടറെ എനിക് തലക് ഭാരം കാലുകൾക്ക് ബലകറ വ് തോള്: ശരാരത്തിന്റെ രണ്ട് സൈഡിലും നീര് ഉണ്ടാകുന്നു തലവേദന ഇടക്ഉണ്ട

  • @jrcleeto1238
    @jrcleeto1238 2 роки тому

    Dr. Karimanjalinte uses enthanu

  • @gayathrisb318
    @gayathrisb318 2 роки тому

    Kayathirumeni enna nallathaano..thalaneerirakathinu ?

  • @bindhug9988
    @bindhug9988 3 роки тому +2

    കെ റോണ മാറി എന്നിട്ട് ചെറിയ ശ്വാസ തടസ്സം വും നീർകെട്ടും ഉണ്ട് ദയവായി ആയുർവേദത്തിൽ കൊറോന മാറിയതിന് ശേഷം എന്തൊക്ക മരുന്ന് കഴിക്കാം

    • @vineetharavichandran4690
      @vineetharavichandran4690 3 роки тому

      എനിക്കും അതെ

    • @-9a--42--ashhadhussain-2
      @-9a--42--ashhadhussain-2 3 роки тому

      നാല് മാസമായി കൊറോണ വന്നിട്ട് ഇപ്പാഴും ചുമയും ശ്വാസതടസ്സവും ഉണ്ട്

  • @vnmedia6970
    @vnmedia6970 2 роки тому

    Dr, evideya sthalam? Sharikum onu neril kandit treatment edukan anu

  • @Venugopal-cx9lh
    @Venugopal-cx9lh Рік тому

    ഈ neerirakkathinu raasnaadi പൊടി നെറുകിൽ ഇട്ടാൽ വല്ല മാറ്റവും ഉണ്ടാവുമോ