മല വെള്ളപ്പാച്ചിലിൽ വീട് തകർന്ന മാനുപ്പ പിന്നീട് നിർമിച്ച വീട് വേറെ ലെവൽ .Moinus Vlogs - 138

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 274

  • @pmatalks9114
    @pmatalks9114 2 роки тому +119

    എന്റെ പ്രിയ വിദ്യാർത്ഥി ഷെബിന്റ വീട് പൊളിച്ചു ഒരു രക്ഷല്യ.... അവന്റ ഉപ്പയാണ് താരം... ഒരു എഞ്ചിനീയറിംഗ് പഠിക്കാത്ത അദ്ദേഹം എല്ലാം നഷ്ടപ്പെട്ടവർക്ക് ഉയിർത്തെഴുന്നേൽപിന്റെ യഥാർത്ഥ മാതൃകയായി മാറി ഒരായിരം അഭിനന്ദനങ്ങൾ

    • @rasheedvm1744
      @rasheedvm1744 Рік тому

      മണ്ണാർക്കാട് എവിടെ ഈ സ്ഥലം ഒന്ന് പറയാമോ

  • @shanoosroom
    @shanoosroom 2 роки тому +27

    ഇദ്ദേഹത്തിന്റെ കോണ്ഫിഡൻസ് ഒരു രക്ഷയും ഇല്ല. പണിയെടുക്കാനും ഉള്ളതിൽ തൃപ്തിപ്പെടാനുള്ള മനസും ഉണ്ടെങ്കിൽ ഈ ലോകം അവർക്കുള്ളതാണ്.. മാനുപ്പ 👌👌👌

  • @mollysaju387
    @mollysaju387 2 роки тому +14

    മൊയ്‌നുക്ക ഇതൊക്കെ ഞങ്ങളെ കാണിച്ചുതരുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @manumanu9082
    @manumanu9082 2 роки тому +86

    സൂപ്പർ വീട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു... 👍👍

    • @manumanu9082
      @manumanu9082 2 роки тому +2

      ഈ വീട് ഞാൻ കണ്ടിട്ടുണ്ട്

    • @manumanu9082
      @manumanu9082 2 роки тому +1

      ഇതെന്റെ ബദറിന്റെവീടാണ്

  • @cherimannarkkad8835
    @cherimannarkkad8835 2 роки тому +167

    ഈ പാവപ്പെട്ടവന്റെ ഈ വീട് പണി നിറുത്തിക്കാനും ഒരുപാട് നാറികൾ ശ്രമിച്ചതാണ്😪
    പക്ഷെ ആ നാറികളെ വീടിരിക്കലിന് ക്ഷണിച്ചു വയറു നിറയെ ബിരിയാണിയും
    കൊടുത്തു വിട്ട ആളാണ്‌ മാനുപ്പ 💪🏽
    💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽

    • @saleempsaleemp1000
      @saleempsaleemp1000 2 роки тому +3

      കമ്മികൾ ആയിരിക്കും ലെ.?

    • @shemsumohamed6764
      @shemsumohamed6764 2 роки тому +5

      ആര് എന്ത് പ്രശ്നം കൊണ്ടാണ് ഒരാൾ സ്വന്തം വീട് പണിയുന്നതിനെ നിർത്തിക്കുന്നത് അത് വലിയ അക്രമം തന്നെ അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിലല്ലേ ചെയ്യുന്നത് ......... ആർക്കാണ് നഷ്ടം ......?

    • @abdulkhader1446
      @abdulkhader1446 2 роки тому

      🤲🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏

    • @acrossthewave
      @acrossthewave 2 роки тому

      ഏത് നായിക്കാണ് ഇതിന്റെ പേരിൽ തൂറ്റളക്കം തോന്നിയത്

    • @muhammedsajilrahman1286
      @muhammedsajilrahman1286 2 роки тому

      👍😘😍

  • @sarojinipp7208
    @sarojinipp7208 2 роки тому +45

    മാനുഫ ഒത്തിരി ഉയരത്തിൽ എത്തട്ടെ സാമ്പത്തികമായ് ഭഗവാൻ പടച്ചവൻ അന്ഗ്ര ഹിക്കും മാനുഫ ❤🎉❤

    • @NS-te7xn
      @NS-te7xn 2 роки тому

      ആമീൻ 🤲🤲

  • @yoosufyoosufkotathara2463
    @yoosufyoosufkotathara2463 2 роки тому +31

    മൊയ്നു കാക്ക എല്ലാ ആയുരാരോഗ്യ സൗഖ്യവും അല്ലാഹു പ്രദാനം ചെയ്യുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @anurajanurajmm352
    @anurajanurajmm352 2 роки тому +28

    സിംബിൾ ആണ്‌ പക്ഷെ പവർഫുൾ ആണ് . വീടും ഇക്കാന്റെ തലയും ...👍

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 2 роки тому +24

    മനുപ്പക്ക് ഒരു അവാർഡ് കൊടുക്കണം, എന്തു നല്ല മനുഷ്യൻ, vdo നന്നായി ചെയ്തു,👍👍👍👍

  • @josemp8654
    @josemp8654 2 роки тому +4

    ഇന്റെ മാനുപ്പ മോനെ ഒരു മുത്തം നിറുകയിൽ തരുന്നേ കുട്ടാ 👍ഇതു മതീന്ന് നമുക്കൊക്കെ 🙏നിന്നെപോലെയുള്ള മിടുക്കന്മാർ ഉണരട്ടെ മുത്തേ 👍🌹👍

  • @hamstech935
    @hamstech935 2 роки тому +24

    അടിപൊളി വീട് അടിപൊളി ബുന്ധി 👌🏻👌🏻👌🏻👍🏾👍🏾👍🏾👍🏾♥️

  • @rajeenabasheer4299
    @rajeenabasheer4299 2 роки тому +6

    മാനുപ്പ ഇക്കാക്ക് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്

  • @hamsahamsa3159
    @hamsahamsa3159 2 роки тому +6

    റാഹത്തുള്ള ജീവിതവും ആഫിയത്തുള്ള ദീർഘായുസ്സും നൽകട്ടെ ആമീൻ 🤲🤲🤲

  • @miniscaria5372
    @miniscaria5372 2 роки тому +1

    Super.... Super...idea....കൂടുതൽ അവസരങ്ങൾ കിട്ടാൻ ദൈവം അനുഗ്രഹക്കട്ടെ

  • @jamalwayanad1739
    @jamalwayanad1739 2 роки тому +6

    യാ റബ്ബേ ആ ചാട്ടം 😱😱... വീട് ഒത്തിരി ഇഷ്ടായി... 😊

  • @minijoy7447
    @minijoy7447 2 роки тому +8

    2018 നു ശേഷം ഞാൻ ആഗ്രഹിച്ചിരുന്നു ഇത്തരം ഒരു വീട്

  • @mr_skill9743
    @mr_skill9743 2 роки тому +5

    മാനുപ്പ നല്ല ഭംഗിയായിട്ടുണ്ട് ഇഷ്ട്ടപെട്ടു

  • @sahadudheenkm4466
    @sahadudheenkm4466 2 роки тому +7

    അള്ളാഹു അനുഗ്രഹിക്കട്ടെ സഹായിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @kkr3555
    @kkr3555 2 роки тому +2

    കുട്ടനാട്ടിൽ തോട്ടിൻ കരയിൽ കോൺക്രീറ്റ് വീടുകെട്ടി മഴയത്ത് ചെരിഞ്ഞത് കണ്ടതാണ്.ഇതു പോലെ തൂണിൽ വീട് വെക്കലാണ് ഉത്തമം. തായ് ലണ്ട് ബർമ്മ മുതലായ രാജ്യങ്ങളിൽ വെള്ളം കയറുന്നേടത്ത് ഉണ്ടാക്കുന്ന വീടുകൾ ഇങ്ങനെ ആയിരിക്കണം.കുട്ടനാട്ട്കാർക്കു നല്ല ത്. ഇതു പോലുള്ള വീട്

  • @mtismayil
    @mtismayil Рік тому

    അടിപൊളി. ..... നമിച്ചു മാനുപ്പാ.... അല്ലാഹു കാക്കട്ടെ

  • @riyasbasheerriya824
    @riyasbasheerriya824 2 роки тому +1

    മൊയ്‌നുക്ക മാഷാ അല്ലാഹ് 👌👌👌💞💞💞മനസിന്‌ വളരെ സന്തോഷം നൽകിയ ഒരു വീഡിയോ ആണ്‌ ഇത് ഇക്കാ ഒരു വീടെന്നത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും ചെറുതാണെങ്കിലും ഒരു വീട് സ്വന്തമായി പണിയണം എന്നുള്ളത് അതെന്തായാലും മാനുപ്പാനെകൊണ്ട് സാധിച്ചു അദ്ദേഹം ഒരു എഞ്ചിനീയർ ഒന്നുമല്ല സാധാരണ മനുഷ്യൻ അദ്ദേഹത്തിന്റെ തറവാട് നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു പാവം അതിനൊള്ള സമ്മാനം അല്ലാഹ് കൊടുത്തു അൽഹംദുലില്ലാഹ് ഇങ്ങനെ ഉള്ളവരെ പ്രോത്സാഹിപ്പിക്കണം ഇക്കാ 💞💞💞👌👌👌👌👌😄😄💕💕💕🌹🌹🌹

  • @ഷാരോൺ
    @ഷാരോൺ 2 роки тому +11

    ആലപ്പുഴ യിൽ എല്ലാം ഇത് സർക്കാർ മുൻകൈ എടുത്ത് നടപ്പിലാക്കണം - നമ്മുക്ക് എവിടെയും തറ കെട്ടി വീട് വെയ്ക്കണം

  • @sameerasameera3762
    @sameerasameera3762 2 роки тому +10

    മാഷാ അള്ളാ നല്ല ഭംഗിയുള്ള വീട്

  • @iqbalpa6133
    @iqbalpa6133 2 роки тому +1

    ഒരു കുടുംബത്തിന് അന്തസ്സായി ജീവിക്കാനുള്ള ഗ്രഹം ഇത് ധാരാളം.

  • @yoosufahsani9028
    @yoosufahsani9028 2 роки тому +9

    ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ

  • @rajumon9100
    @rajumon9100 2 роки тому +1

    മൊയ്‌നുകക്കും മാനുപ്പാക്കും big salute

  • @animicro281
    @animicro281 2 роки тому +8

    ഇനിയും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @mohamedkabeer7205
    @mohamedkabeer7205 Рік тому +1

    മനുപ്പമുത്താനെ ❤❤

  • @salu7404
    @salu7404 2 роки тому +8

    സമ്മതിച്ചു. ബാക്കി പണികള്‍ കൂടി എളുപ്പത്തില്‍ നടത്താന്‍ സാധിക്കട്ടെ എന്ന് തേടുന്നു.

  • @shofidasamad2760
    @shofidasamad2760 2 роки тому +6

    വാസ് ബയ്സിൻ 👌🏻വീട് 👍😂

  • @ckm247
    @ckm247 2 роки тому +1

    വീട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

  • @rampradevs6349
    @rampradevs6349 2 роки тому +1

    He is fantastic. May God. bless him and family long and healthy life. Any way it is super. He is best roll model for young genration and self motivated people. Thank you.

  • @Thelakkadan
    @Thelakkadan 2 роки тому +5

    മനോഹരം അതിമനോഹരം

  • @alavikallankunnan21
    @alavikallankunnan21 2 роки тому +7

    മാനുപ്പ അടിപൊളി ഉയരങ്ങളിൽ എത്തട്ടെ

  • @geethaayappan9231
    @geethaayappan9231 2 роки тому +2

    Manuppa thakarthu tto.. Ninghalku evarkum uppanodulla snehamanu vilamathikkanavathathanu.. God bless you

  • @abdullatheeflatheef7596
    @abdullatheeflatheef7596 2 роки тому +11

    സൂപ്പർ വീട് 👌🏻

  • @sahrathns1742
    @sahrathns1742 2 роки тому +1

    നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ. ഉയരങ്ങളിൽ എത്തട്ടെ

  • @manaf2972
    @manaf2972 2 роки тому +7

    മൊയ്‌നുക്ക വിഡിയോ സുപ്പർ 💯💯❤❤

  • @mathewjoseph5133
    @mathewjoseph5133 2 роки тому +2

    ഞാനും ഇത് പോലെ സിമെന്റ് ഫൈവർ ബോഡ് വച്ച് ആണ് എക്സ്ട്രാ ഹാളും ഒരു റൂമും സിറ്റ് ഔട്ടും ഉണ്ടാക്കി കൊണ്ട് ഇരിക്കുന്നു ഫിനിഷിങ് ആയി വരുന്നു

  • @Sweet_heart345
    @Sweet_heart345 2 роки тому +6

    ഔ ന്റെ മൊയ്‌നുക്കാ ഞമ്മളെ മാനുപ്പ വെറും പുലിയല്ലാട്ടാ.... പു പ്പുലിയാ.... പൊളി വീട്..... നിക്കും ഒരാഗ്രഹമുണ്ട് സ്വന്തമായി ഒരു ചെറിയ വീട് വേണമെന്ന്.... ഒരു മദ്രസ്സാ അധ്യാപകനായ എന്റെ ഇക്കാനെ ക്കൊണ്ട് താങ്ങാൻ പറ്റുന്നതല്ല ഇതൊന്നും... റബ്ബ് ഒന്ന് കണക്കാക്കിയിട്ടുണ്ടാകും ലേ.... വാടക വീട്ടിൽ നിന്ന് ഒന്ന് മാറി നിൽക്കാൻ ഒരുപാട് കാലമായി ആഗ്രഹിക്കുന്നു... എന്നെങ്കിലും റബ്ബ് കണ്ണ് തുറക്കുമായിരിക്കും... ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ... 🤲🤲🤲🤲🤲ഇൻഷാഅല്ലാഹ്‌

  • @rafeequekk8184
    @rafeequekk8184 2 роки тому +2

    അല്ലാഹു ആ ഫിയത് നൽകട്ടെ

  • @salmanfayist.t102
    @salmanfayist.t102 2 роки тому +7

    വീട് പൊളിച്ചു 👍🏻👍🏻👍🏻

  • @muhammedthasleem5975
    @muhammedthasleem5975 2 роки тому

    ഗംഭീരം മാനുപ്പ

  • @shahulameer91ameer41
    @shahulameer91ameer41 2 роки тому +10

    അടിപൊളി വീട് വാസ് വൈഷ് തകർത്ത് മാനുപ്പ

  • @LekshmiVinod-bg1gi
    @LekshmiVinod-bg1gi 6 місяців тому

    ഞാനും ഇങ്ങനെയാണ് ഒരു വീട് വയ്ക്കുന്നത് 🤭😁 കുറച്ചു പണിയൊക്കെ കഴിഞ്ഞു

  • @aksarmuttam754
    @aksarmuttam754 2 роки тому +1

    മാനുപാ
    അഭിനന്ദനം

  • @purshuchr365
    @purshuchr365 2 роки тому

    ഇക്ക ഒത്തിരി ഇഷ്ട്ടായി

  • @rashid5885
    @rashid5885 2 роки тому +9

    നല്ല വീട് 👌

  • @muhammedhashif3224
    @muhammedhashif3224 2 роки тому

    സൂപ്പർ 👍🏻പൊളിച്ചു തകർത്തു

  • @umarpulapatta9592
    @umarpulapatta9592 2 роки тому

    കൈ കഴുകാൻ ഉള്ള സംഭവം പൊളിച്ചു 😂😂😂😂🌹🌹🌹👍🏻👍🏻👍🏻

  • @janardhananpanicker6907
    @janardhananpanicker6907 2 роки тому

    He is not an engineer. He is a lot more than an engineer. May God bless him. And, what more, he is ready to help others. I am sure, he will not burn a hole on your pocket. Long Live Manuppa.
    .

  • @rajannairg1975
    @rajannairg1975 Рік тому

    Mounudheen mash ♥️👍👍👍

  • @pratheeshlijitha9472
    @pratheeshlijitha9472 2 роки тому +1

    Supper chetta

  • @ajbuddy4890
    @ajbuddy4890 2 роки тому +5

    വീഡിയോ നന്നായിട്ടുണ്ട്

  • @mujeebhassan3046
    @mujeebhassan3046 2 роки тому +4

    ഞാനും ഇതുപോലെ ഒരു വീട് പണിയാൻ പോവാ മാനുപ്പ ഹെൽപ്പ് ചെയ്യുമോ എന്നെ

  • @muhammednaseer8154
    @muhammednaseer8154 2 роки тому +5

    Ithokkaya jeevitham adipoliy veed kaanumpol TATA yuday vayanad Ulla veed polayund♥️👍

  • @sabirasabi3420
    @sabirasabi3420 2 роки тому +2

    മനുപോപ്പപ്പപ്പ മാഷാ അല്ലാഹ്

  • @abdullatheefasanar6898
    @abdullatheefasanar6898 2 роки тому

    Allahu Haire Cheyyatta

  • @majeedk940majeed9
    @majeedk940majeed9 2 роки тому +1

    നിങ്ങൾമുതാണ് മജീദ്കാൻറ എല്ലാആശ സകൾ

  • @abobackerebrahim8603
    @abobackerebrahim8603 2 роки тому +8

    509ൽ 3ബെഡ് റൂം ആള് പുലിയാണ്

  • @mastersowners6362
    @mastersowners6362 2 роки тому +1

    മാനുപ്പാ...! പടച്ചോന്ണ്ട്.. കുടെ..! പിന്നെ.. ഞമ്മളും...!

  • @Ansaakka
    @Ansaakka 2 роки тому +8

    മാനുപ്പ അഭിമാനം

  • @rahmathanoop3158
    @rahmathanoop3158 2 роки тому +1

    Manuppa sooper

  • @haneefamk330
    @haneefamk330 2 роки тому +1

    സൂപ്പറായിട്ടുണ്ട് ഇക്കാ മാഷാ അള്ളാ

  • @noorjahannoorjahan1353
    @noorjahannoorjahan1353 2 роки тому

    Super super parayaan vaakukalilla

  • @abdulrasheedk2720
    @abdulrasheedk2720 2 роки тому

    ഒരുപാട് സന്തോഷം 👍👍👍🤩🤩🤩🤩

  • @artips8485
    @artips8485 11 місяців тому

    ഞാൻ ഇപ്പൊ കാണുന്നത് 😢👌

  • @sanuwandoor7595
    @sanuwandoor7595 2 роки тому +2

    Super video ❤️❤️❤️❤️
    Manuppa pwoli ❤️

  • @kuttykutty7513
    @kuttykutty7513 2 роки тому

    Masha Allah super

  • @asadullanly3979
    @asadullanly3979 2 роки тому +1

    മാഷേ എവിടെ യാണ്‌ നമ്പർ കാണുന്നില്ല

  • @sukumarikr2653
    @sukumarikr2653 2 роки тому +1

    ഫോൺ നമ്പർ കിട്ടിയില്ലല്ലോ

  • @Thasniya1
    @Thasniya1 2 роки тому +3

    Mashaallah adipoli

  • @tharapanicker4759
    @tharapanicker4759 2 роки тому

    Oru doubt chodikkatte ediyum minnalum eashumo

  • @Samhyderabadi
    @Samhyderabadi 2 роки тому

    Great 👍super from Hyderabad

  • @gafoorfoor2591
    @gafoorfoor2591 2 роки тому

    മാൻ ഉപ്പാന്റെ നമ്പർ കൊടുക്കാമായിരുന്നു എന്തായാലും അടിപൊളി വീട് ടാക്സ് കൊടുക്കണ്ടല്ലോ

  • @Indxxxind
    @Indxxxind 2 роки тому

    Same type house seen in thrithala vayal

  • @radhakrishnankv3343
    @radhakrishnankv3343 10 місяців тому

    ഗുഡ്. ഹൌസ്. 👌. 👌. 👌.

  • @robincr2686
    @robincr2686 2 роки тому

    Super Idea All the Best

  • @mohammadbabumohammadbabu2680
    @mohammadbabumohammadbabu2680 2 роки тому +1

    Manuppa ki jai 👍

  • @seydmuhammedmk3355
    @seydmuhammedmk3355 2 роки тому +2

    Maasha Allah Maanuppa poli

  • @niyasniyas1770
    @niyasniyas1770 2 роки тому

    മാനുപ്പ സൂപ്പർ

  • @rasheelabasheer3001
    @rasheelabasheer3001 2 роки тому

    Maanuppa...eee idia malayalikal ettedukkum ...urappaaane..ningale bhavi theliyan povaane.. Allah anugrahikkatte...

  • @aboobackertharayil9032
    @aboobackertharayil9032 2 роки тому +1

    മാനുപ്പ മുത്താണ്

  • @kkitchen4583
    @kkitchen4583 2 роки тому +2

    Supper video ellam nannayittu paranju thannu eniyum ethupole nalla video's cheyyan daivam sir ne Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @baburaj7838
    @baburaj7838 2 роки тому

    മല ചെരുവുകളിലും താഴ്ന്ന പ്രദേശങ്ങളിലും കേട്ടേജ്കൾ

  • @adilyaseen2761
    @adilyaseen2761 2 роки тому

    Masha allah arum kann kollalle

  • @jyothipk7334
    @jyothipk7334 2 роки тому

    Super work monuse.god bless you

  • @Adhil_official001
    @Adhil_official001 Рік тому

    Masha allah🥰beautiful house.

  • @husainhabeeb.7821
    @husainhabeeb.7821 2 роки тому +5

    വിവരങ്ങളും അറിവു
    കളും. VDO.കളും ഗുഡ്.
    .......

  • @firosnp3662
    @firosnp3662 2 роки тому +2

    Super

  • @subinbaby8903
    @subinbaby8903 2 роки тому +2

    Super ved👍🥰

  • @kcshomework2376
    @kcshomework2376 2 роки тому +9

    എനിക്ക് നല്ല ഇഷ്ട്ടായി, പക്ഷെ, അതുപോലത്തെ സ്ഥലംകൂടി ആകണം 👍🏻

  • @sajadsaju2964
    @sajadsaju2964 2 роки тому +2

    mannarkkadu karanadaa❤❤

  • @fasleenaramsheed4641
    @fasleenaramsheed4641 2 роки тому +2

    Mashaalla 🤲🤲🤲🤲🤲 കൈകൾ കഴുകൽ 😜😜😜😜🙏🙏🙏

  • @girijaambujakshy729
    @girijaambujakshy729 2 роки тому +1

    വളരെ നന്നായി ചെയ്തു. കൂടുതൽ വീടുകൾ ചെയ്തു കൊടുക്കാൻ അവസരം കിട്ടാൻ ഫോൺ no. കൊടുക്കണം.

    • @musthafakoorikkattil8559
      @musthafakoorikkattil8559 2 роки тому

      മൊയ്ന ക്ക് നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ

  • @Adhil7-j1c
    @Adhil7-j1c 2 роки тому

    Kakku adipoli

  • @marypissac4612
    @marypissac4612 2 роки тому

    Adipoliveedorupadishtamayi

  • @sumayyamp1998
    @sumayyamp1998 2 роки тому +2

    Super adipoliiiii 👍👍👍👍😍😍

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork 2 роки тому +2

    Wow🔥🔥✨️ പവർ ഫുൾ people

  • @lajulakshman2051
    @lajulakshman2051 2 роки тому +1

    Super 🌹💯👍