പ്രതിവർഷം ഒന്നേകാൽ ലക്ഷം യുവാക്കളാണ് RSS ൽ എത്തുന്നത | ABC MALAYALAM NEWS | ABC CHAT | 15-7-2024

Поділитися
Вставка
  • Опубліковано 25 сер 2024
  • ഓൺലൈൻ അംഗത്വം നേടുന്നവരുടെ എണ്ണത്തിൽ വലിയ വർധന
    #rss #bjp #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 123

  • @anandk.c1061
    @anandk.c1061 Місяць тому +18

    യുവാക്കൾ മാത്രം അല്ല ഇപ്പോൾ പ്രായം ആയവർവരെ rss നെ സ്നേഹിക്കുന്നു 🙏🏻🙏🏻🙏🏻🧡🧡🧡

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому +12

    ❤❤❤❤❤ നമ്മുടെ ധീര സൈന്യകർ കഴിഞ്ഞാൽ ഭാരതാംബയുടെ കാവൽക്കാർ ആർഎസ്എസ് ആണ്.❤❤❤
    ജയ് ജയ് ഭാരത് മാതാ. ജയ് ഹിന്ദ്

  • @syamanandan8739
    @syamanandan8739 Місяць тому +15

    Excellent discussion

  • @AE0197
    @AE0197 Місяць тому +8

    Great information 👍🇮🇳🚩🇮🇳🇮🇳

  • @reveendrakumarsreedharanna3611
    @reveendrakumarsreedharanna3611 Місяць тому +95

    ഭാരതത്തിൻ്റെ ശക്തിയും യുക്തിയും ഭാവിയും ആണ് RSS

    • @josen.t3506
      @josen.t3506 Місяць тому +1

      ഇങ്ങനെ മേനി നടിച്ച് സ്വയം അഭിമാനം കൊള്ളാം. നൂപുർ ശർമ ഇപ്പോഴും പുറത്തു തന്നെ.

    • @user-hu4tm5kn5w
      @user-hu4tm5kn5w Місяць тому

      😂😂

    • @nayanar963
      @nayanar963 Місяць тому +1

      Muslims ne edukkumo??

    • @VenugopalA.P
      @VenugopalA.P Місяць тому

      @@reveendrakumarsreedharanna3611 ആയേനേ രാഷ്ട്രീയം കളിയ്ക്കാതിരുന്നെങ്കിൽ 1947 ന് മുൻപ് ഉള്ള കോൺഗ്രസ് ഇപ്പോഴില്ലാ... 1996:ൽ BJP അധികരത്തിൽ വരുന്നതിന്ന് മുൻപ് ഉള്ള RSS അല്ല ഇപ്പോ ള്ളത് 🙏

    • @IKEA16
      @IKEA16 Місяць тому

      ​@@nayanar963und

  • @user-jz5rt8wd8d
    @user-jz5rt8wd8d Місяць тому +29

    അതാണ് നാട് ഇങ്ങനെ നില നിൽക്കുന്നത്... ഇല്ലെങ്കിൽ ഭൂമി നിശ്ചലം ആയേനെ..

    • @InnocentBreakingWaves-lx2vt
      @InnocentBreakingWaves-lx2vt Місяць тому +1

      ഹൊ ……।എന്തുവാ……….എല്ലാവരുംഒന്ന്ഞെട്ടണെ.

  • @damodharanak9833
    @damodharanak9833 Місяць тому +8

    പെൺകുട്ടികൾ കൂടി ഇതുപോലെ rss ൽ വരണം എന്നാലേ ഭാരതം ഭാരതമായി നിലനിൽക്കൂ ഭാരതത്തിൽ ഇന്ന് നിലനിൽക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ജാതി മത രാഷ്ട്രീയ ലിംഗ ദേശ ഭാഷ പ്രായ വ്യത്യാസം ഇല്ലാതെ എല്ലാ ഭാരതീയരും ജീവിതത്തിന്റെ അഞ്ചു വർഷമെങ്കിലും r s s എന്ന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണം ജയ്‌ ഭാരതാമ്പ

  • @bhargaviamma7273
    @bhargaviamma7273 Місяць тому +58

    ഭാരതീയ ആൺ കുട്ടികൾ എല്ലാവരും RSS -ൽ ചേർന്ന് ശക്തരും മുക്തരും ആവും.🔥🌹💐👍🙏💯

    • @josen.t3506
      @josen.t3506 Місяць тому +1

      ഭാരതത്തിൽ നിന്ന് ഓരോ സംഭവങ്ങൾ കേൾക്കുമ്പോൾ ഇവിടെ ആർഎസ്എസ് ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു. പ്രത്യേകിച്ച് നൂപുർ ശർമയുടെ കാര്യം.

    • @bhargaviamma7273
      @bhargaviamma7273 Місяць тому +2

      @@josen.t3506
      സമുദ്രം അത്ര പെട്ടെന്ന് കോപിക്കാറില്ല -
      എന്നാലോ..... സമയം നോക്കിയേ വരു അതൊരു വരമായിരിക്കും -വന്നാൽ
      എല്ലാം ശരിയാക്കി തിരികെ പോവും.. സമുദ്രം മഹാശക്തനല്ലേ.....

    • @user-oh2yd3ct2c
      @user-oh2yd3ct2c Місяць тому

      Anthine😂😂😂

  • @anirudhR-jx1bs
    @anirudhR-jx1bs Місяць тому +5

    🔱🕉️ 𝗥𝘀𝘀 ഒരു മഹാ അത്ഭുതം തന്നെ 🕉️🔱
    🙏 ജയ് സംഘശക്തി 🙏

  • @user-oz3br3tk8h
    @user-oz3br3tk8h Місяць тому +10

    കള്ളിനും and മയക്കുമരുന്നിനും adimalakkathay ഒരു നല്ല ജനറേഷൻ വഴി കാണിക്കാൻ RSS sagha ക്കു മാതൃക ആവുന്നുണ്ട് എന്നാ വിശ്വാസം ഇനിയും ഒരു പാട് കുട്ടികൾ ഈ പ്രസ്ഥാനത്തിൽ എത്തും

  • @user-ye4dn5tk3k
    @user-ye4dn5tk3k Місяць тому +18

    ജയ് RSS ജയ് ഭാരത്.

  • @Mohandas-SDNS
    @Mohandas-SDNS Місяць тому +6

    ഇതിൽ 17.5 ക്കും 21 നും ഇടയ്ക്ക് പ്രായമുള്ള യുവാക്കൾ ഉണ്ടെങ്കിൽ അവരോട് അഗ്നിവീർ തിരഞ്ഞെടുക്കാൻ ഉപദേശിക്കണം. രാജ്യസ്നേഹം വളരാനും, നല്ല ജോലികൾ കിട്ടാനും അത് വളരെ ഉപകരിക്കും.

  • @k_anoop_91
    @k_anoop_91 Місяць тому +5

    11:35 point. 100% correct

  • @sudarsanangurukripa7370
    @sudarsanangurukripa7370 Місяць тому +5

    🇮🇳 ജയ് ഭാരത് ...

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому +2

    ❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤

  • @adk4015
    @adk4015 Місяць тому +6

    🧡Jai Hind 🧡

  • @bava1021
    @bava1021 Місяць тому +3

    കൃത്യവും വ്യക്തവും ആയി പറഞ്ഞു.. ❤❤❤

  • @shyamjithks4113
    @shyamjithks4113 Місяць тому +29

    Join RSS🧡🧡🚩🚩

  • @ramachandhranka654
    @ramachandhranka654 Місяць тому +43

    R.s.s.അക്രമം പഠിപ്പിക്കുന്നില്ല.അത് വെറും തെറ്റ് ധാരണ

    • @Wrrt-tr7fz
      @Wrrt-tr7fz Місяць тому

      അതു പ്രധാനന്ദ്രിയുടെ പ്രസംഗം കേട്ടൽ മനസിലാകും 😊

    • @user-hu4tm5kn5w
      @user-hu4tm5kn5w Місяць тому

      😂😂😂

  • @VyshnavkpVyshnavkp-je6oo
    @VyshnavkpVyshnavkp-je6oo Місяць тому +9

    സ്വന്തം സംസ്‍കാരം പഠിച്ചു തുടങ്ങി ഭാരത് അറിയാൻ തുടങ്ങി

  • @vinaynayar3684
    @vinaynayar3684 Місяць тому +4

    ഞാൻ 45 വർഷംമുമ്പു ശാഖ നടത്തിയിരുന്നു. ജീവിതപ്രാരാപ്തം കാരണം കേരളം വിട്ടു ഇന്നും രാജ്യസ്നേഹവും മനശക്തിയും 'ധൈര്യവും എൻ്റെ രക്തത്തിൽ ഉണ്ട്. ' അത് RSS ൽ നിന്നും കിട്ടിയതാണ്. '

  • @baskaranc4223
    @baskaranc4223 Місяць тому +4

    🎉😄👍🌹❤️

  • @sreerag3354
    @sreerag3354 Місяць тому +9

    Ranjit rabeendran ൻ്റെ Facebook post കൾ കണ്ട് ചിരിച്ചിട്ടുണ്ട്.😅😅 പുള്ളി പുലി ആണ്

  • @sn9040
    @sn9040 Місяць тому +8

    രാജ്യത്തോട് കൂറുള്ള വർ RSS ൻ്റെ ഭാഗമാകും

  • @sindhudilip174
    @sindhudilip174 Місяць тому +8

    👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @user-fn1mx5pc9b
    @user-fn1mx5pc9b Місяць тому +3

    Join RSS 🇮🇳🚩🧡🇮🇳

  • @lelaamma4037
    @lelaamma4037 Місяць тому +4

    Jai jai rss jai bhareth🙏🙏

  • @DrRohithKRaj
    @DrRohithKRaj Місяць тому +5

    ❤❤❤

  • @dr.raveendranpk3877
    @dr.raveendranpk3877 Місяць тому +4

    Athu Bharathathinde Nilanilpinuvendi Sakthamaya Stana Mohikalallatha Oru Samghadana Ennu RSS Mathram 💯 ❤❤❤❤❤❤❤❤❤

  • @vrmohanan2532
    @vrmohanan2532 Місяць тому +1

    Very very true discussion 🙏

  • @jitheshpeter5790
    @jitheshpeter5790 Місяць тому +9

    RSS❤

  • @geethanambiar8606
    @geethanambiar8606 Місяць тому +9

    ജയ് rss 🙏❤️❤️❤️

  • @RamachandranC-lq9rk
    @RamachandranC-lq9rk Місяць тому +7

    Ithupole thanne yanu AGNIVEER ayal pinnieed AVAR swayam yellavidha karyanghalilum, area secy or ward secy, or mla candidate leaders, m.p. level leaders, ministers yennivarude😮upyogamo, order's guidance ooh venda self decisions yedukkuvan AVAR quality Ulla oru personality AVARILUNDAKUM. HUMEN BEING QUALITY.

  • @josh24051981
    @josh24051981 Місяць тому +4

    🚩

  • @kksasikumarkks5939
    @kksasikumarkks5939 Місяць тому +2

    ഈ ശാഖയിൽ തന്നെ വിഭാഗീയത ഉടലെടുത്താൽ എന്താണ് ഒരു മാർഗ്ഗം അതു പരിഹരിക്കുവാൻ ഞാൻ മൂന്നാം ക്ലാസ് മുതൽ ശാഖയിൽ പോകുന്ന ഒരാളാണ് എൻറെ അനുഭവത്തിൽ ശാഖയിൽ ചില ജാതിക്കാർക്ക് പ്രാമുഖ്യം കിട്ടാറുണ്ട് ശാഖകൾ നല്ലതാണെങ്കിലും ഇത്തരം ജാതീയമായ വിഭാഗീയതകൾ ഈ ശാഖയിലും ഉണ്ട് എന്നുള്ളത് നിസ്സംശയം എനിക്കു പറയുവാൻ കഴിയും തെളിയിക്കുവാൻ കഴിയും ശാഖകൾ ഒന്നും അത്തറ പുണ്യപുരാണ സംഭവമൊന്നുമല്ല ഒരുതരത്തിൽ പറഞ്ഞാൽ ഒരുതരം അടിച്ചമർത്തലുകൾ തന്നെ മതം ചോദിച്ചില്ല എങ്കിലും ജാതി ചോദിച്ചില്ല എങ്കിലും അവിടെ ചെന്നാൽ അവിടെ നടക്കുന്നത് എല്ലാവർക്കും ഉൾക്കൊള്ളാൻ പറ്റുന്നത് അല്ല

    • @ravijohn8982
      @ravijohn8982 Місяць тому

      കന്യാസ്ത്രീ / സന്യാസിമഠങ്ങളിൽ പോലും അത്തരം വേർതിരിവുകൾ ഇല്ലേ?

    • @viswanathanarunima1263
      @viswanathanarunima1263 Місяць тому

      Rടടകാര്യകർത്താക്കളോട് ഇത് സൂചിപ്പിക്കേണ്ടതായിരുന്നു
      വ്യക്തിനിർമ്മാണമാണ് RSS ചെയ്യുന്നത് അത് അറിയേണ്ടതായിരുന്നു അവിടെയും നിങ്ങൾ ജാതി നോക്കിയിരുന്നു. ആദ്യം രാഷ്ട്രം മുറുകെ പിടിക്കണം മറ്റു ള്ളതിനെ അവഗണിക്കണം.

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Місяць тому +3

    Ladies ineyum join cheyyikkanam ethraper undennenkilum ariyaamallo. Avarkku vere sankadana undaakkikkanam.

    • @renjithvadakkayil2991
      @renjithvadakkayil2991 Місяць тому

      ലേഡീസിന്റെ മഹിളാ വിഭാഗമാണ് ദുർഗ vahini

  • @dipusp1108
    @dipusp1108 Місяць тому +4

    HI

  • @balakrishnanm5385
    @balakrishnanm5385 Місяць тому +6

    Rss. എന്താണ് എന്നു നേരിട്ടു കണ്ടു മനസിലാക്കു എന്നിട്ട് അഭിപ്രായം പറയു

    • @josen.t3506
      @josen.t3506 Місяць тому

      നൂപുർ ശർമയുടെ കാര്യത്തിൽ അഭിപ്രായം ഒന്നും കേട്ടില്ല.

  • @sunil1968
    @sunil1968 Місяць тому +1

    ❤❤

  • @arkayg-s1393
    @arkayg-s1393 Місяць тому +2

    ശാഖയും ആർഎസ്എസും രാജ്യസ്‌നേഹവും ഒക്കെ തമ്മിൽ എന്തു ബന്ധം. എൻ്റെ പൊന്നോ ഇവന്മാര് ചിരിപ്പിച്ചു കൊല്ലും 😂

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Місяць тому +4

      താങ്കളുടെ പിതാവ് മാതാവ് സഹോദരങ്ങൾ ഇവർ ഒന്നുമായി താങ്കൾക്ക് വല്ല ബന്ധം ഉണ്ടോ 😂😂

  • @kantharajp6124
    @kantharajp6124 Місяць тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @samsunga10-rb4pu
    @samsunga10-rb4pu Місяць тому +3

    ഞാനും Rs S ൽ ചേരു o

  • @user-xj1vi1ll5k
    @user-xj1vi1ll5k Місяць тому +2

    നമസ്തെ ലോക സമസ്ത സുഖിനോ ഭവന്തു ജയ് ഹിന്ദ്

  • @user-mg1tw4lj7v
    @user-mg1tw4lj7v Місяць тому +1

    RSS Cultivate a totally different culture. Personality development, selfless service, dedication, true to the nationality etc. contribute to the national cause.

  • @user-dz9kj1go4e
    @user-dz9kj1go4e Місяць тому +8

    അതെ rss ൽ ചേർന്ന് രാജ്യത്തെ രക്ഷിക്കുക

  • @somanvr3463
    @somanvr3463 Місяць тому +1

    Jaisiyaram

  • @premkumarnayak1162
    @premkumarnayak1162 Місяць тому +1

    Maam logom ka aashirvaad Dharti maam ko protect karne keliye.

  • @InnocentBreakingWaves-lx2vt
    @InnocentBreakingWaves-lx2vt Місяць тому +2

    ഏതാഈപൊണ്ണന്.എടോrssഎന്നത്ഒരുസമൂഹത്തിന്റഅന്തകന്മാരെന്നാണ്ദരിച്ചിരിക്കുന്നത്.അതിനെപററിഎന്താണ്പറയുന്നത്.ആകോണ്ഗരസ്സിന്റഅന്തകനായിട്ടാണ്rssപ്രവറ്ത്തിക്കുന്നത്.കോണ്ഗ്രസ്സ്മുക്തഭാരതം.

  • @samarth4054
    @samarth4054 Місяць тому +3

    ബംഗാളിൽ അടി കൊണ്ടോടുന്നു....ആവശ്യത്തിനെത്താത്തവർ

  • @VenugopalA.P
    @VenugopalA.P Місяць тому +3

    1992 ന് ശേഷം കേരളത്തിൽ RSS നന്നേ ശോഷിപ്പു പുതിയ ആളുകൾ ഇല്ലെന്ന് തന്നെ പറയാം ഇപ്പോ ഒരു റൂട്ട് മാർച്ച് വച്ചേ 60 വയസിൽ താഴെയുള്ളവർ വളരെ കുറവ് ആയിരിക്കും അധികാരത്തിലേക്കുള്ള ചവിട്ടു പടിയായിരുന്നു യുവാക്കാൾ എന്ന് ജനം നന്നായി മനസിലാക്കി 🙏🙏🙏🙏🙏🙏🙏

    • @kcvdevan-qs9zw
      @kcvdevan-qs9zw Місяць тому

      നുറു ശതമാനം ശരിയാണ് ആർ എസ് എസ് ശാഖയിൽ പോയിരുന്ന ആളുകളുടെ മക്കൾ പോലും ഇപ്പോൾ ശാഖയിൽ പോകുന്നില്ല ഇപ്പോൾ ആർ എസ് എസ് പരിപാടിയിൽ പോയാൽ സഹാതാപംതോന്നും ഒക്കെ താടിയും തലയും നരച്ചവർ മാത്രമേ ഉള്ളു,,, മുൻപ് കൗമാരവും യുവത്വം തുളുമ്പി നിൽക്കുന്ന സംഘടനയായിരുന്നു ആർ എസ് എസ് ,,,

    • @samarth4054
      @samarth4054 Місяць тому

      നിങ്ങള്ക്ക് എത്ര മക്കൾ .വംശനാശം സംഭവിച്ച ജനതയിൽ നിന്ന് ഇനി എന്ത് പ്രതീക്ഷിക്കാനാണ്

    • @VenugopalA.P
      @VenugopalA.P Місяць тому

      @@samarth4054 1992 ന് ശേഷം രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനകൾ തളർന്നപ്പോൾ പകരം വളർന്ന് വന്നത് ആരെന്ന് ചിന്തിയ്കൃ... 🙏

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Місяць тому

      പറഞ്ഞപ്പോൾ ഒരു മനസുഗം 😂😂

    • @VenugopalA.P
      @VenugopalA.P Місяць тому

      @@IndiaKerala-oc9rg മനസുഖത്തിന്റെ പ്രശ്നമല്ല RSS ഉം രാഷ്ട്രീയ യുവജന സംഘടനകളും പിന്നോക്കം പോയപ്പോൾ ആ. സ്ഥാനം മറ്റു ചില വിഘടന വാദ വർഗീയ വാദ സംഘടനകൾ കൈപിടിയിലാക്കി അവർ വളരുന്തോറും രാജ്യം തളരും ദേശീയത തളരും🙏🙏🙏

  • @BeforeloveWolfe
    @BeforeloveWolfe Місяць тому +2

    Rss ennal bhikaravathi Rss ennal gundakal ennelam visheshipikunavar. Rss enthanu Rss,nte udesha sudhiyum manasilaki oro bharathiyarum annicherate rss prevarthakark rashtriya karude muduthangan ulla presatham allanu india enna mahasrabragyathite armykthulyamaya karuthutta padayalikal annenu mannasilakate indiaenna maha ragyathe orusakthiku munnilum ini orikalum adiyaravu vekan anuvadhikila enna thikanja dhashdyathode annichernnavaranu oro ass prevarthakarum

  • @arkayg-s1393
    @arkayg-s1393 Місяць тому +1

    😂

  • @user-oh2yd3ct2c
    @user-oh2yd3ct2c Місяць тому

    Anthane aanallakariyam😮

  • @Biju93
    @Biju93 Місяць тому +1

    ayikkote..veta valiyanmare

  • @shajikattakayam6605
    @shajikattakayam6605 Місяць тому +2

    RSSഇന്നത്തെക്കാലത്ത് വെളിവും ബോധവുമുള്ള ആരെങ്കിലും ഇതുപോലെയുള്ള (SDPI .... ഭീകര സംഘടനകളിൽ അംഗമാവുമോ?

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Місяць тому

      അന്തംകമ്മിയോ സുടാപ്പിയോ ആകുന്നത് ലോകത്തിന് വലിയ ഉന്മേഷമാണ് ആല്ലേ...
      പോത്തേ.. ❓

    • @anandmvanand8022
      @anandmvanand8022 Місяць тому +2

      മുസ്ലിമാണല്ലേ...

    • @user-hu4tm5kn5w
      @user-hu4tm5kn5w Місяць тому

      @@anandmvanand8022സങ്കി ഭീകരൻ ആണല്ലേ

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Місяць тому

      ​@@anandmvanand8022ഇന്ത്യൻ മുസ്ലിം ഡ്യൂപ്ലിക്കേറ്റ് ആണ് ചേട്ടാ,, എല്ലാ അറബി നാട്ടിലും ഇവറ്റകൾ 3 rd ക്വാളിറ്റി ആണ്

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI Місяць тому +1

      Vivaram ullavar sangathil povum

  • @sajeevck5539
    @sajeevck5539 Місяць тому +1

    എവിടെ തള്ളിക്കോ കുഴപ്പമില്ല ഇപ്പോൾ കേരളത്തിൽ എവിടൊക്കെ ശാഖ ഉണ്ട് ഒന്നുപറയാമോ മലപ്പുറം ജില്ലയിൽ നിലംബൂർ താലൂക്കിൽ ഒരൊറ്റ എണ്ണംപോലുമില്ല

  • @kcvdevan-qs9zw
    @kcvdevan-qs9zw Місяць тому

    ഒരിക്കലും ആർ എസ് എസിൽ ചേരരുത് യുവാക്കളുടെ ഭാവി തകർക്കുന്ന സംഘടനയാണ് പ്രവർത്തകരേ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന സ്വഭാവമാണ് ആർ എസ് എസിനു,,, നരേന്ദ്രമോദി റോൾ മോഡൽ അല്ല ഭാര്യയും മൂന്ന് കുട്ടികളും ഉള്ളവരാണ് യഥാർത്ഥ റോൾ മോഡലുകൾ

    • @madhuthoppil4874
      @madhuthoppil4874 Місяць тому

      😡😡

    • @chandramohan4018
      @chandramohan4018 Місяць тому +3

      RSS എന്താണെന്നറിയാത്തവർ ആ സംഘടനയെ ഈ രീതിയിൽ വിമർശിക്കുന്നത് ശരിയല്ല..

    • @user-jz5rt8wd8d
      @user-jz5rt8wd8d Місяць тому

      ഭാര്യമാരും പന്നി പെറ്റ പോലെ മക്കൾ ഉള്ളവരെയും റോൾ മോഡൽ ആക്കണം

    • @kcvdevan-qs9zw
      @kcvdevan-qs9zw Місяць тому

      മിക്കവാറും ആർ എസ് എസുകാര് ഒരു കാര്യപ്രാപ്തിയും ഇല്ലാത്തവർ ആകും ഒരു കുടുബത്തെ പോലും നയിക്കാൻ കഴിയാത്തവർ എങ്ങിനെ രാഷ്ട്രംത്തെ നയിക്കും ആർഎസ്എസ് പ്രവർത്തകർ മാതൃകയായി ജീവിച്ചെങ്കിൽ മാത്രമല്ലേ ആർഎസ്എസിലേ ക്കു കൂടുതൽ ആളുകൾ വരികയുള്ളൂ ,, ചുരുക്കി പറഞ്ഞാൽ ക്രോണിക് ബാച്ചിലർമാരുടെ സംഘടനയാണ് ആർഎസ്എസ്

    • @Jkvp534
      @Jkvp534 Місяць тому +1

      ഭാര്യയും 3 കുട്ടികളും ഉളളവർ റോൾ മോഡൽ എന്നോ?🤭
      എൻ്റെ വീടിന് അടുത്ത് അങ്ങനെ എങ്കിൽ 5 കുട്ടികൾ ഉളളവർ വരെ ഉണ്ടു്😂

  • @deckone8848
    @deckone8848 Місяць тому

    Myrraan

    • @user-fn1mx5pc9b
      @user-fn1mx5pc9b Місяць тому

      നിന്റെ പേര് എന്തിനാ ഇങ്ങനെ വിളിച്ചു പറയുന്നത് നീ തന്നെ 🤣🤣😜😜

  • @Alavikutty-t3s
    @Alavikutty-t3s Місяць тому

    ചിലാക്കാതെ നേടാ

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Місяць тому

      മുറിയ അതൊക്ക സൗദി അറേബ്യയിൽ മതി,,

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI Місяць тому

      Chilachal ni mudikalayumo muriya.. Odu kandam vazhi

  • @user-dz9kj1go4e
    @user-dz9kj1go4e Місяць тому +3

    ജയ് ശ്രീ രാം

  • @user-fn1mx5pc9b
    @user-fn1mx5pc9b Місяць тому +1

    Jai RSS 🚩🇮🇳🚩🇮🇳

  • @sahadavantk1439
    @sahadavantk1439 Місяць тому

    ഭാരത രക്ഷക്കായി RSS വേണം, രാജ്യ സ്നേഹികളായ എല്ലാ യുവാക്കളും RSSil അണിനിരക്കണം രാജ്യം ഉണരട്ടെ, ഉയരട്ടെ. ജയ് ഭാരത് ❤❤❤😢😢

  • @zubairn.p2093
    @zubairn.p2093 Місяць тому

    കുറച്ച് കൂടിയില്ലെ

  • @josen.t3506
    @josen.t3506 Місяць тому

    എന്നിട്ടാണ് കാക്കാൻ മാർ ഹിന്ദുക്കളുടെ നേരെ കൊഞ്ഞനം കുത്തി കാണിക്കുന്നത്. ആർഎസ്എസ് നോടുള്ള ബഹുമാനം കുറഞ്ഞുവരുന്നു.

  • @premmenonmenon1192
    @premmenonmenon1192 Місяць тому +3

    യുവഭരതത്തെ നേർവഴി നയിക്കുന്ന ദേശീയപ്രസ്ഥാനം..
    ❤️❤️❤️❤️

  • @sunil1968
    @sunil1968 Місяць тому

    ❤❤