കൃഷ്ണാ... ഗുരുവായൂരപ്പ..വോട്ട് പിടിക്കുന്ന പുതിയ പ്രീണനം.ശിഷ്ടകാലം രാമായണവും ഭാഗവതവും വായിച്ച് ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം പറയുക.ചിലപ്പോൾ 7 തലമുറയക്കുള്ള ശാപം 2 തലമുറയ്ക്കായെങ്കിലും കുറച്ചു കിട്ടിയേനേ.
രാമചന്ദ്രൻ സാറിൻ്റെ " ശ്യാമമാധവ ഛായ" നന്നായി രസിച്ചു. സാറ് പറഞ്ഞപ്പോഴാണ് രാമനും, കൃഷ്ണനും ജീവിതത്തിൽ ഒരിക്കലും സുഖമനുഭവിച്ചിട്ടില്ലെന്നും മറ്റുള്ളവർക്ക് വേണ്ടി സമർപ്പിച്ചതായിരുന്നു അവരുടെ ജീവിതമെന്നുമുള്ള കാഴ്ചപ്പാട് എനിക്ക് മനസ്സിലായത്.
അത് നല്ല തീരുമാനം. നമ്മുടെ സംസ്കാരം ഇല്ലാതെ ആക്കാൻ, നമ്മുടെ കുട്ടികളെ വഴി തെറ്റിക്കുന്നത് ഈ communist, socialist ideology. മുസ്ലിം & നസ്രാണി മതം വീട്ട secularism ഇല്ല Hindu മാത്രം nashipikuna
ഇനീം പ്രീണനം ഉണ്ടാകും അടുത്ത നിയമ സഭ ഇലക്ഷൻ വരെ കാര്യം കണ്ട് കഴിയുമ്പോ പഴയ പടി തന്നെയാകും...യഥാർത്ഥ മാറ്റാം ഒന്നും അല്ല...വെറും കാര്യ സാധ്യത്തിന് മാത്രം...പറയാതെ വയ്യ...
ശ്രീ കൃഷ്ണൻ സ്നേഹത്തിന്റെയും സഹിഷ്ണതയുടെയും പ്രതീകം അല്ലേ അല്ല... പതിനെട്ടു അസുരന്മാരെയും... ലക്ഷകണക്കിന് ദുഷ്ടന്മാരെയും കൊന്നു തള്ളുകയോ അതിനു അവസരം സൃഷ്ടിക്കയും ചെയ്ത മഹാത്മാവ് ആണ്.. ഓരോ അവതാരത്തിലും ദുഷ്ടന്മാരെ കൊല്ലാൻ വേണ്ടി തന്നെയാണ് ഒൻപതു അവതാരങ്ങൾ എടുത്തതും... താമസിയാതെ കൽക്കി അവതാരവും എടുക്കും.. പിന്നെ ലോകം സത്യ യുഗത്തിലോട്ട് പോകയും ചെയ്യും... 🙏🙏🙏🙏🙏
മുക്കിയന്റെ ഇപ്പോഴത്തെ ശ്രീകൃഷ്ണ പ്രേമത്തിനു കാരണമായത്, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഹിന്ദു വോട്ടുകൾ തിരിച്ച് പിടിക്കാനുള്ള അടവ് മാത്രമാണ്. ആൽമാർത്ഥത 1% പോലുമില്ലാത്തതാണ്. മനസ്സ് മുഴുവൻ പച്ചപ്രീണനം മാത്രം
കൃഷ്ണ,നാരായണ എന്ന് സദാ ജപിച്ചാല്‍ പാപം കെടും പശി കെടും വ്യസനങ്ങള്‍ തീരും നാവിന്നുണര്‍ച്ച വരുമേറ്റവും അന്ത്യ കാലേ ഗോവിന്ദ പാദകമലങ്ങള്‍ തെളിഞ്ഞു കാണാം . തിരിച്ചറിവ് ഒരു പ്രായശ്ചിത്തം തന്നെ. ഇനി പതുക്കെ പതുക്കെ ആരും അറിയാതെ ശ്രീമദ് ഭാഗവതത്തിലെ അജാമിളന്റെ കഥ കേള്‍ക്കുക. പിന്നെ പിന്നെ ഗുരുവായൂര്‍ നടയില്‍ പോയി പ്രായശ്ചിത്തം ചെയ്തു കൊള്ളും ഞെട്ട് അറ്റാ ല്‍ മുകളിലേക്ക് പോകില്ല. അതല്ലേ "ഗുരുത്വാകര്‍ഷണം" എന്ന പ്രപഞ്ചസത്യം സത്യമേവ ജയതേ.
കൃഷ്ണന്റെ പേരു പറഞ്ഞ്, വയനാട്ടിലെ കാശുവെട്ടിക്കൽ പരിപാടി മറക്കുകയാണ്. ഹേമ്മ റിപോർട്ട് 4 വർഷം പൂഴ്ത്തി വച്ചു 😭 ഇപ്പോൾ കൃഷ്ണജയന്തിക്ക് ആശംസകൾ😂. അടുത്തത് എന്തായിരിക്കും??? പിണു ഒരിക്കലും ഒരു നല്ല മനുഷ്യൻ ആകത്തില്ല.😮😮
History. In 1907, Chempakaraman Pillai coined the term "Jai Hind", which was adopted as a slogan of the Indian National Army in the 1940s at the suggestion of Abid Hasan
കൃഷ്ണാ... ഗുരുവായൂരപ്പ..വോട്ട് പിടിക്കുന്ന പുതിയ പ്രീണനം.ശിഷ്ടകാലം രാമായണവും ഭാഗവതവും വായിച്ച് ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം പറയുക.ചിലപ്പോൾ 7 തലമുറയക്കുള്ള ശാപം 2 തലമുറയ്ക്കായെങ്കിലും കുറച്ചു കിട്ടിയേനേ.
ഹിന്ദു വോട്ട് ബാങ്കിന്റെ ശക്തി
എന്റെ കൃഷ്ണാ…….. നിന്നെ നീ തന്നെ കാത്തോണേ……
എൻ്റെ കൃഷ്ണാ ❤❤
പിണറായിയുടെ സ്തുതി വന്ന സ്ഥിതിക്ക് ശ്രീകൃഷ്ണ ഭഗവാൻ ഒന്നു സൂക്ഷിക്കുന്നത് നല്ലതായിരിക്കും😅
മാൻഡ്രേക്ക് 😂
😂❤❤
😂😂😂
@@enlightnedsoul4124 അതെ... ഇനി അവിടത്തെ ഭണ്ഡാരം എന്നാണാവോ ഇയാൾ കുത്തി പൊളിക്യാ... നെറി ഇല്ലാത്ത മനുഷ്യനാണ് അയാൾ
ആ വിളക്ക് ഇരിക്കുന്നിടത്താണോ ശ്രീകൃഷ്ണൻ ? --- കൃഷ്ണാ ഭഗവാനേ എന്തൊക്കെ കാണണം , കേൾക്കണം🙏🙏🙏🙏🙏
He will know at last who was
BHAGAVAN SREE KRISHNAN
Let us wait and see.
Vote 😂
@@PambadiRajan
വോട്ടു കിട്ടാൻ, ഹിന്ദുക്കളെ സ്വാധീനിക്കാൻ പരിശ്രമിക്കുകയാണ്.
പിണറായി വിജയനെ ഒട്ടും വിശ്വസിക്കാൻ കൊള്ളത്തില്ല. ഭൂലോക........ 😮😭😭
ആ കോരതൈരൻ ഹിന്ദുവിന്റെ വിശ്വാസത്തിന്റെ നെഞ്ചത്തു ചോദിച്ചതാണ്..ഈ ജിഹാദി ചോദ്യങ്ങൾ
രാമചന്ദ്രൻ സാറിൻ്റെ " ശ്യാമമാധവ ഛായ" നന്നായി രസിച്ചു. സാറ് പറഞ്ഞപ്പോഴാണ് രാമനും, കൃഷ്ണനും ജീവിതത്തിൽ ഒരിക്കലും സുഖമനുഭവിച്ചിട്ടില്ലെന്നും മറ്റുള്ളവർക്ക് വേണ്ടി സമർപ്പിച്ചതായിരുന്നു അവരുടെ ജീവിതമെന്നുമുള്ള കാഴ്ചപ്പാട് എനിക്ക് മനസ്സിലായത്.
Kapatyam
Tom
Levelil
" കൃഷ്ണൻ എന്ന സങ്കല്പം" എന്നു പറഞ്ഞതിലൂടെ പിണറായി, ശ്രീകൃഷ്ണാവതാരത്തെയും കൃഷ്ണ ഭക്തരേയും മാത്രമല്ല ഹിന്ദു സമൂഹത്തെയാകെ വീണ്ടും അവഹേളിച്ചിരിക്കയാണ്
അവൻ അതും പറയും അതിനപ്പുറവും പറയും, ഇവനെയൊക്കെ ആര് മൈൻഡ് ചെയ്യുന്നു.
ഹൈന്ദവർ ഒരുമിക്കുന്ന ദിവസം
ഖൺഗ്രസ്, കമ്മ്യൂണിസ്റ്കാർ കോട്ടിനു മുകളിൽ പൂണൂൽ ധരിക്കും
- വീർ സവർക്കർ
രാഹുല്‍ ഗാന്ധി യാണ് ആദ്യം തന്നെ കോട്ടിന്റെ മുകളില്‍ കൂടി പൂണൂല്‍ ധരിച്ചത്. ഹിന്ദു വോട്ട് ന് വേണ്ടി.
Avide ??😂
അങ്ങനെയാണെങ്കിൽ രാഹുലിനെ ഓടിച്ച് കഴിവും വിവരവും ഉള്ള ആരെങ്കിലും ആ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് വരുകയും ചെയ്യുമായിരുന്നു 🤔
പുകഴ്ത്തൽ കേട്ടവരൊക്കെ മണ്ണിനടിയിലായി കൃഷ്ണ...... നിന്നെ നീ തന്നെ കാക്കുക 🤗🤗🤗🤗🤗🤗
എന്ത് ആശംസ നേർന്നു എന്ന് പറഞ്ഞാലും
CPM ലേക്ക്
തിരിച്ചു പോക്കില്ല
Yes 100% vote പിടിക്കാൻ ഉള്ള 18ാം അടവ് ഇല്ലോ ഇല്ല ഈ നാറിയ party vote ഇല്ല😅
അത് നല്ല തീരുമാനം.
നമ്മുടെ സംസ്കാരം ഇല്ലാതെ ആക്കാൻ, നമ്മുടെ കുട്ടികളെ വഴി തെറ്റിക്കുന്നത് ഈ communist, socialist ideology.
മുസ്ലിം & നസ്രാണി മതം വീട്ട secularism ഇല്ല
Hindu മാത്രം nashipikuna
തിരിച്ചുപോകാതിരിക്കൽ മാത്രമല്ല വേണ്ടത്, ഇനിയും തിരിച്ചറിവുണ്ടായിട്ടില്ലാത്ത പഴയ സുഹൃത്തുക്കളെ ബോധവരല്ലകരിക്കാൻ കൂടി ശ്രമിക്കുക
👍
@@remadevi8556
തീർച്ചയായും
തൃശ്ശൂരിന് വേണ്ടി
പരസ്യമല്ലാതെ
പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്
അവിടെ.. അങ്ങ് ദൂരെ കാണുന്ന വിളക്ക് കത്തുന്ന ഇടത്തിൽ ആണോ കൃഷ്ണൻ ഇരിക്കുന്നത് എന്ന് ചോദിച്ച ചോദ്യം..
😂 ഈശ്വരാ ഇവിടെ ആരുമില്ലല്ലോ ഇതൊന്നും പറഞ്ഞു ചിരിക്കാൻ 😂🤣 പോയ ഹിന്ദുക്കളെ തിരിച്ചുപിടിക്കാൻ പുതിയ അടവും കൊണ്ട് വന്നേക്കാം പോർക്ക് ചീറ്റിപ്പോയി 😂🤣
😂😂😆😆😆
ലെ പിൻ റായ് : ഞാൻ കണ്ടു ; ഞാനേ കണ്ടുള്ളു .
😅😅😅😅
കിട്ടേണ്ടത് കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി.
Drama for vote
ഇലക്ഷൻ മുന്നേ കണ്ടുള്ള ഹിന്ദുക്കളെ സോപ്പ് ഇടൽ മാത്രം ആണ് ഇത്....അതിനപ്പുറം ഒരു ആത്മാർത്ഥത പിണറായി വിജയൻ എന്ന മനുഷ്യ രൂപത്തിന് ഇല്ലാ
എന്നാണാവോ ഹിന്ദുക്കൾക്ക് ഇത് മനസ്സിലാകുക?.
സങ്കല്പംമോ ശ്രീകൃഷ്ണൻ യഥാർത്ഥ മനുഷ്യ അവതാരം.. 🙏🙏🙏🙏🙏
പൊട്ടിപ്പാളീസായി കഴിഞ്ഞപ്പോൾ ഇപ്പോൾ ഹൈന്ദവ വോട്ട് ഇതിൻറെ പിന്നിലുള്ള ലക്ഷ്യം ഇത് കഴിഞ്ഞ് ക്രിസ്ത്യാനികളും സുഖിപ്പിക്കാൻ നോക്കും വിജയനും മരുമകനും
കൃഷ്ണ നിന്നെ നീ തന്നെ കാത്തോളണേ 🙏
ഈഴവർ കുറച്ചുപേർ വോട്ട് മാറ്റി ചെയ്തപ്പോൾ തന്നെ പാർട്ടി വക ശ്രീകൃഷ്ണ ജയന്തി ആഘോഷം മാറ്റിയത് കണ്ടോ?
എന്തോ ആപത്തു ഇനിയും വരുമോ ദൈവമെ ഇദ്ദേഹം ആശംസകൾ അറിയിച്ചിട്ടുണ്ട്
അയാൾ സങ്കല്പം എന്ന് പറഞ്ഞാൽ യഥാർത്ഥ്യം എന്നാണ് സത്യം🙏🙏🙏
ഇതൊന്നും പ്രായശ്ചിത്തമാകില്ല.
ചെയ്തു കൂട്ടിയ 'പോഴത്തരം' ഏതെങ്കിലും രീതിയിൽ മറയ്ക്കാൻ വിഫലശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കും
കൃഷ്ണന് ആപത്തൊന്നും വരുത്തരുതേ ഭഗവാനെ കാരണഭൂതന്റെ അനുഗ്രഹം
എന്തെല്ലാം കണ്ടാലും കേട്ടാലു വാ ഒന്ന് കണ്ണടക്കാൻ പറ്റുന്നെ .. കൃഷ്ണാ .......😅😅😅
ഞാൻ കേ ട്ടപ്പോൾ തന്നെ ചിരിച്ചു പോയി സാർ
അപ്പൊ പിണറായി... പാർട്ടി വിട്ടോ 😂
ഉദരനിമിത്തം.
രസകരമായ ചർച്ച തന്നെ
അടുത്ത വർഷം ദൈവമേ ശോഭ യാത്ര......
ഹരേ കൃഷ്ണ.
ന്തൊക്കെ ആയാലും വോട്ടു മാത്രം കൊടുത്താൽ
ചെഗുവേര ഹാപ്പിയാവും....😊😮😅
🙏🚩 ഹരേ കൃഷ്ണാ 🚩🙏
ഇൻക്വിലാബ് സിന്ദാബാദ്
സഖാക്കൾ പ്രായമായി ചാകാൻ സമയമടുക്കു ബോൾ ഈശ്വരനെ കാണാറുണ്ട് അതായിരിക്കും കാരണഭൂതന് ഒരു മനം മാറ്റം🤣🤣🤣
ഗൗരി അമ്മ.. ഉദാഹരണം..
വയസ്സും രോഗപീഡകളും അവസാനം ഏത് നിരീശ്വരവാദികളെയും ഭക്ത്തി മാർഗത്തിൽ എത്തിക്കും
No no no,this is for vote
എന്താ പറയുക. അവസാനം അടുത്തു എന്ന് തോന്നുന്നു.
"വിഷ്ണു ലോകം ഗമിക്കും മഹാനീചനും വിഷ്ണുസൽകീർത്തനാൽ."
ഇനീം പ്രീണനം ഉണ്ടാകും അടുത്ത നിയമ സഭ ഇലക്ഷൻ വരെ കാര്യം കണ്ട് കഴിയുമ്പോ പഴയ പടി തന്നെയാകും...യഥാർത്ഥ മാറ്റാം ഒന്നും അല്ല...വെറും കാര്യ സാധ്യത്തിന് മാത്രം...പറയാതെ വയ്യ...
ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ ഭഗവാനെ
🙏🏻🙏🏻🙏🏻
Very good
Stalin conducts murugan conference in tamilnadu 😅
ദൈവത്തിന് നിങ്ങളും അവരും ഒക്കെ ഒരുപോലെ 🙏🙏🙏🙏
എന്റെ കൃഷ്ണ M. മുഖന്ദിനെ ചന്ദനകുറിയും വരച്ച് ഗുരുവായൂർ അമ്പലനടയിൽ കണ്ടത് ഓർമ്മ വരുന്നുണ്ട് 😂
തൊലിക്കട്ടി ഇല്ലാത്തത് കൊണ്ട് ശയന പ്രദക്ഷിണം കാണാൻ കഴിഞ്ഞില്ല 😂
വയസ്സായി, കൂടെ നിൽക്കുന്നവരും നാട്ടുകാരും പട്ടി വില പോലും നൽകാത്തപ്പോൾ ഇങ്ങനെയൊക്കെയാണ്. ഗൗരിയമ്മ, എം. മുകുന്ദൻ, ജി. സുധാകരൻ ഒക്കെ ഉദാഹരണം....
👏🏼👏🏼👏🏼
മാർക്കിസത്തിൽ നിന്നും മാനവ ദർശനത്തിലേക്ക് 🚩🕉️🚩
കൃഷ്ണാ..... നിന്നെ നീ തന്നെ കാത്തോളണേ '...........
❤❤❤❤❤❤❤❤❤❤❤❤❤
പ്രായശ്ചിത്തം😊
അതുപോലെ സ്റ്റാലിന് മുരുക ഭക്തി
👍👍
കിറ്റപ്പൻ ഡൈബം 😂😂😂
പിണറായി 🙏
അധികം വൈകാതെ ചെഗുവേയുടെ സ്ഥാനത്തു ശ്രീകൃഷ്ണൻ വരും ഇതു വരെ ചെയ്ത പാപ കറ ഇല്ലാത്തവട്ടെ 🙏🙏
സഖാവ് ശ്രീ കൃഷ്ണൻ 👍👍😂
കൃഷ്ണനും, ശിവനും, അയ്യപ്പനും,... എല്ലാരും ദളിതർ ആയിരുന്നു
രാവിലെ ഇങ്ങനെ ചിരിപ്പിക്കല്ലേ 😂😂😂
K Dassan living for his family & party.😊
God bless the children who attend the golulayatra..
.
പുതിയ തന്ത്രം വോട്ട് പിടുത്തത്തിന്
ശ്രീ കൃഷ്ണൻ സ്നേഹത്തിന്റെയും സഹിഷ്ണതയുടെയും പ്രതീകം അല്ലേ അല്ല...
പതിനെട്ടു അസുരന്മാരെയും... ലക്ഷകണക്കിന് ദുഷ്ടന്മാരെയും കൊന്നു തള്ളുകയോ അതിനു അവസരം സൃഷ്ടിക്കയും ചെയ്ത മഹാത്മാവ് ആണ്..
ഓരോ അവതാരത്തിലും ദുഷ്ടന്മാരെ കൊല്ലാൻ വേണ്ടി തന്നെയാണ് ഒൻപതു അവതാരങ്ങൾ എടുത്തതും...
താമസിയാതെ കൽക്കി അവതാരവും എടുക്കും.. പിന്നെ ലോകം സത്യ യുഗത്തിലോട്ട് പോകയും ചെയ്യും...
🙏🙏🙏🙏🙏
Lal Salamu alekkum
വിഷ്ണുപദം ,രാമപാദം
ഹഹഹ ആരെങ്കിലും എഴുതികൊടുത്തത് വായിച്ചതാണേ 😄
It is a just start.Wait and see
പൗഡറക വാസുദേവൻ എന്ന രാജാവുൺടയിരുനിലെ അയാളുടെ കഥയാണ് ഓർമ വരുന്നതു
😇😇😇 അവിടെ ചെന്ന് കൈചൂണ്ടിയപ്പോഴേ തോന്നി ഇട്ട് വട്ടംകറക്കുമെന്ന്
ആലങ്കോട് ലീലാകൃഷ്ണൻ ആവുമോ 🤔
മുക്കിയന്റെ ഇപ്പോഴത്തെ ശ്രീകൃഷ്ണ പ്രേമത്തിനു കാരണമായത്, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഹിന്ദു വോട്ടുകൾ തിരിച്ച് പിടിക്കാനുള്ള അടവ് മാത്രമാണ്. ആൽമാർത്ഥത 1% പോലുമില്ലാത്തതാണ്. മനസ്സ് മുഴുവൻ പച്ചപ്രീണനം മാത്രം
ശ്രീകൃഷ്ണനോടുള്ള കപട സ്നേഹം ഹിന്ദൂവോട്ട് പെട്ടിയിലാക്കാനാണെന്ന് തിരിച്ചറിയാൻ വല്ല്യബുദ്ധിയൊന്നും വേണ്ട
Along with lal salam.
അണ്ണാക്കിൽ കിട്ടും എന്ന് മനസ്സിലായി തൈകണ്ടി വിജയന് 😁
കാലഘട്ടത്തിന്റെ മാറ്റം ഇരട്ട ചങ്കനും മനസ്സിലായി തുടങ്ങി എന്ന് ഉറപ്പായി...
ഓടക്കുഴലേന്തിയ സുന്ദരമായ ശ്രീകൃഷ്ണനുപകരം കഞ്ചാവടിച്ചു നിൽക്കുന്ന ചെ ഗുവേരയുടെ ചിത്രം.
അത് പിണുവിന് ആരോ എഴുതി കൊടുക്കുന്നതല്ലെ 😅😅😅😅
പിണുങ്ങു ഒന്ന് നൈസ് ആയി ട്രാക്ക് മാറ്റി പിടിച്ചത. ഒത്തില്ല 😬
എഴുതിയത് പ്രഭ വർ മ യാകാൻ സാധ്യത . ജയിക്കാൻ ഹിന്ദു വോട്ടും വേണം .
ഹിനുവിനുള്ള മിത്താണോ അതോ കുത്തണോ
പറയുന്നവർക്ക് അവരുടെ പിതാവു തന്നെ മിത്തായി തോന്നുന്നുണ്ടാവും.
Good in all respects. Adv vasudevan krs rtd.
കൃഷ്ണ,നാരായണ എന്ന് സദാ ജപിച്ചാല്‍ പാപം കെടും പശി കെടും വ്യസനങ്ങള്‍ തീരും നാവിന്നുണര്‍ച്ച വരുമേറ്റവും അന്ത്യ കാലേ ഗോവിന്ദ പാദകമലങ്ങള്‍ തെളിഞ്ഞു കാണാം . തിരിച്ചറിവ് ഒരു പ്രായശ്ചിത്തം തന്നെ. ഇനി പതുക്കെ പതുക്കെ ആരും അറിയാതെ ശ്രീമദ് ഭാഗവതത്തിലെ അജാമിളന്റെ കഥ കേള്‍ക്കുക. പിന്നെ പിന്നെ ഗുരുവായൂര്‍ നടയില്‍ പോയി പ്രായശ്ചിത്തം ചെയ്തു കൊള്ളും ഞെട്ട് അറ്റാ ല്‍ മുകളിലേക്ക് പോകില്ല. അതല്ലേ "ഗുരുത്വാകര്‍ഷണം" എന്ന പ്രപഞ്ചസത്യം സത്യമേവ ജയതേ.
Nuna.paranju.kabalippikkalle
എൻ്റെ വിജയാ കൃഷ്ണൻ ഒടുവിൽ അന്ധകമ്മിയിൽ നിന്നും ഭക്തനാക്കിയോ?
ഹിന്ദു വിനെ പറഞ്ഞു പറ്റിക്കാൻ വളരെ എളുപ്പമാണ് എന്ന് ദാസന് അറിയാം!
നരസിംഹ രൂപത്തിൽ ഒരു പ്രാവശ്യം കൂടി വന്നിരുന്നെങ്കിൽ ചൂണ്ടി കാണിച്ചു കൊടുക്കാമായിരുന്നു.
ആ തൂണിലും ഉണ്ടോ എന്ന് ചോദിച്ചതും ഒരു വിജയൻ ആയിരുന്നല്ലോ
@@user-fv6vb1vv5e വിളക്കിന്റെ പുറകിൽ ആണോ എന്ന് ചോദിച്ചിരുന്നു.
പിണറായി സഖാവ് മോഡി ജി ക്കു കൊടുത്ത ഗിഫ്റ്റ് ആരെങ്കിലും ശ്രദ്ധിച്ചോ അനന്ത ശയന ത്തിന്റെ വിഗ്രഹം 🙏🙏
അങ്ങനെ പിണറായി ആറ്റിങ്തൊലുകൊണ്ട് കുപ്പായം തയ്ച്ചു ഇത് ജനങൾക്ക് അറിയാം
ഇത് എല്ലാം കേട്ട് ഹിന്ദുക്കൾ ഇളകാൻ നില്ക്കണ്ട ഇതെല്ലാം അടവ് നയം ആണ്
ഭഗവാന്റെ മായാവിലാസങ്ങൾ അല്ലാതെ എന്തു പറയാൻ 😂
വടി മേൽ കയറുമ്പോൾ എല്ലാവർക്കും ഭാഗവനുണ്ടേ അതുവരെ വീരശൂര പരാക്രമി 😂😂😂
Parliament election 😅 result is the reason
അമ്പലം പിടിക്കൽ
Those very poor they become revolutionary
Krishana bhkthi ullil undayal mathi athanu bhgawanu istavum best wishes to cm
Ee aasamsa cheriya oru bhayam undakkunnu
കൃഷ്ണന്റെ പേരു പറഞ്ഞ്, വയനാട്ടിലെ കാശുവെട്ടിക്കൽ പരിപാടി മറക്കുകയാണ്. ഹേമ്മ റിപോർട്ട് 4 വർഷം പൂഴ്ത്തി വച്ചു 😭 ഇപ്പോൾ കൃഷ്ണജയന്തിക്ക് ആശംസകൾ😂. അടുത്തത് എന്തായിരിക്കും???
പിണു ഒരിക്കലും ഒരു നല്ല മനുഷ്യൻ ആകത്തില്ല.😮😮
പോണ പൊക്കിൽ മോഹൻലാലിനിട്ടു ഒരു കുത്ത് കൊടുത്തു രാമചന്ദ്രൻ സർ
History. In 1907, Chempakaraman Pillai coined the term "Jai Hind", which was adopted as a slogan of the Indian National Army in the 1940s at the suggestion of Abid Hasan
Avasanam moksham kittan kannante kaaladikalil🙏🙏🙏