എന്തിനെന്ന് അറിയില്ല... ഇതിലെ എല്ലാ പാട്ടുകളും ഇപ്പൊൾ കേട്ടാലും കണ്ണ് നിറയുന്നു... മുകാംബിക അമ്മയെ കാണാൻ തോന്നും... നമ്മളിൽ നിന്നും വേർപെട്ട് പോയവരുടെ മുഖങ്ങൾ ഓർമ്മ വരും... കണ്ണു നിറയുന്നു... വല്ലാത്ത ഒരു ഫീൽ.. 🙏🙏🙏🙏
ഷാൻ റഹമാനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്രക്ക് ഭംഗിയായ സംഗീതം റഹ് മാൻഎന്നും എന്റെ പ്രഭാതത്തിൽ നിങ്ങളുടെ സംഗീതമാണ് എനിക്ക് പോസറ്റീവ് എനർജി നിറക്കുന്നത് എന്നും രാവിലെ കേൾക്കാറുണ്ട് അതിൽ പ്രത്യേകിച്ച് പോരാമേ നിൻ കുടെ, പിന്നെ എന്തെ കണ്ണാ ശ്രീലക്ഷമി കൃപാകരി ഗംഭീരം
തീർച്ചയായും .... ഈ ചിത്രം എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും❤️❤️❤️ കൃപാകരി Song പ്രതേകിച്ച് എത്ര കേട്ടാലും മതി വരില്ല. നല്ല വരികൾ, ആലാപനം സർവ്വോപരി ആ സംഗീതം❤️❤️❤️ അമ്മ അനുഗ്രഹിക്കട്ടെ എല്ലാവരേയും🙏🙏🙏🙏
Super combination Vineeth n Shan. Kidilan pattukal. Music throighout the film fantastic. Really enjoyed the film n songs. Award film of 1918 .spl awards to songs n music. Shan congrats. Well done. Spl acting of Nikhila Vimal n Vineeth. Congrats. Humor of aju varghese, n crew, n Urvashi kalakki. All above sing Kanne thai malare...a spl feel , heart touching...mothers feeling n love no words to express. A beautiful film. Picturisation n location fantastic.
മലയാളത്തിലെ യഥാർത്ഥ ലേഡീ സൂപ്പർസ്റ്റാർ അഭിനയത്തിന്റെ കാര്യത്തിൽ ഉർവശി ആണ് ,ഇൗ പടം അത് വീണ്ടും തെളിയിക്കുന്നു.വാക്കുകൾ കിട്ടുന്നില്ല എഴുതാൻ അത്രക് മനസു നിറഞ്ഞു ഉർവശി ചേച്ചിയുടെ പെർഫോമൻസ് കണ്ടിട്... ചേച്ചി മലയാളത്തിൽ തുടരു ങ്ങൾക്കായി
Arjun Unnikrishnan Pallath പിന്നെ അല്ലെ ഉർവശിയുടെ kadhapathram അങ്ങനെ ഉള്ളതാണ്.എന്താ അങ്ങനെയുള്ള സ്ത്രീകളെ താങ്കൾ കണ്ടിട്ടില്ലേ ? ഉർവ്വശി ഇന്ത്യൻ സിനിമയിലെ നടനവിസ്മയം
Kripakari Devi Super and each one ... കൈ കൂപ്പിനില്‍ക്കുമ്പോള്‍ മൂര്‍ദ്ദാവില്‍ ചുമ്പിച്ച് മാറോടു ചേര്‍ക്കില്ലയോ.... Beautiful Lyrics Vinith - Shan Bros orumikumbol music oru magikanu !!!!!....
One of my fav place മൂകാംബിക ക്ഷേത്രം ആണെങ്കിലും പ്രകൃതി ആണെങ്കിലും എല്ലാം.... കിലോമീറ്ററുകൾ നടന്നു ആ മലമുകളിൽ എത്തി കൽമണ്ടപതിൽ ഇരിക്കുന്ന ഫീൽ ഉണ്ടല്ലോ... എത്ര ac ഇട്ടാലും ഇല്ലാത്ത തണുപ്പാണ് ആ കൽത്തറക്ക് ഒരു ലോകം ❤️🍀
Ee film num songsnum music n singersnum 1918 Award sure aanu. Especially for the songs Rasaathi enne vittu....and enthe kanna and Thai malare..all super songs. Congrats Vineeth for ur best performance. Award sure.
ഒരേ സമയം നായിക ആയും, വേലക്കാരി ആയും അഭിനയിക്കാൻ ഒരു മടിയും ഇല്ലാത്ത, അഭിനയിക്കുമ്പോൾ നായകനെ നോക്കാത്ത, ഏത് വേഷവും ഉർവശി യുടെ കൈയിൽ സുരക്ഷിതം,...😊 real Lady super star
Excellent Music and songs sung, composed, written and sound engineered to perfection. Though I do not understand Malayalam this movie songs one of the best in the recent times.......
Awesome music album...Fantastic work by Shaan Vineeth combo... ANANDHAME ,ENDHE KANNA are so beautiful.... Heard Endhe Kanna is sung by a debutant...then that was a great discovery by Shaan...cant stop listening to that song....
Very nice movie.... i felt a magic of feeling while watching it. especially its songs. The particular song KANNE THAI MOZHIYE....... and ANANDAME... SARVAMANDAME.......awesome feeling. Thanks for such a nice song. And its background music also very nice.... vineeth and shaaan's super combination. keep it up.
Endhe Kanna is super fresh and sweet voice....Aanandhame is awesome melodious song...Congrats to Shaan Rahman and Vineeth for this Wonderful movie wrapped in magical music ...Specially the Director and Producer deserves huge applauses....
Enthoru muzhakkam aanu Songsinum BGM inum !!!😊❤😍😙Uff...Ith thanne aanu Thattathin Marayathilum Sambhavichath.. 🔥Enthaaa Feeeel...!!🔥❤Aaa oru Echo/Muzhakkam tharunna feel nammale vere oru lokathil ethikkunnu...Oru night feel allenkil oru dark space ilekk ethunnapole...allenkil manassile bhaarangal ellaam irakkki vekkunnapole....allenkil, to become heal ourselves... I don't know how to wrote here...that feel, can't express through such words...it can only Feel...❤❤🔥😍😙😚👐 ❤🔥😙😍😍😙😚
ഞാൻ മൂകാoബിക കണ്ടിട്ടില്ല എന്നെങ്കിലും പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു അത് ഈ മൂവി കണ്ടതോടെ പതിൻമടങ്ങ് വർദിച്ചു മുകാംബികയെ ഇത്രയും ഭംഗിയായി ചിത്രികരിച്ച ചിത്രം വേറെ ഉണ്ടാ വല്ല സത്യമാണ് ഓരോ പ്രാവശ്യം കാണുമ്പോഴും സൗപർണ്ണികയിൽ കുളിക്കുന്ന ഫീലാണ്
Moookambikaye snehikkunnorkkku eee pattti vallllatha oru feel aaa.ithuvare neril kandittillatha moookambika deviye kaanan vendi kathirikkukayanu ee film Kanda annu muthal❤
എന്തിനെന്ന് അറിയില്ല... ഇതിലെ എല്ലാ പാട്ടുകളും ഇപ്പൊൾ കേട്ടാലും കണ്ണ് നിറയുന്നു... മുകാംബിക അമ്മയെ കാണാൻ തോന്നും... നമ്മളിൽ നിന്നും വേർപെട്ട് പോയവരുടെ മുഖങ്ങൾ ഓർമ്മ വരും... കണ്ണു നിറയുന്നു... വല്ലാത്ത ഒരു ഫീൽ..
🙏🙏🙏🙏
💯🙂
സത്യം👌
100%
സത്യം ❤❤😢
സത്യം 😔🥲
ഇതിലെ പാട്ടുകൾ കേൾക്കുമ്പോൾ മൂകാംബികയിൽ പോവാൻ തോന്നും പ്രേത്യേകിച്ചു "കൃപാകരി " സോങ് . വല്ലാത്ത ഒരു പോസറ്റീവ് ഫീൽ ആണ് അവിടെ പോവുമ്പോൾ
"Kripakari " song live padiyathu zee keralam channel il sa re ga ma pa(old) prgrm il nd.
ഷാൻ റഹമാനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്രക്ക് ഭംഗിയായ സംഗീതം
റഹ് മാൻഎന്നും എന്റെ പ്രഭാതത്തിൽ നിങ്ങളുടെ സംഗീതമാണ് എനിക്ക് പോസറ്റീവ് എനർജി നിറക്കുന്നത് എന്നും രാവിലെ കേൾക്കാറുണ്ട് അതിൽ പ്രത്യേകിച്ച് പോരാമേ നിൻ കുടെ, പിന്നെ എന്തെ കണ്ണാ ശ്രീലക്ഷമി കൃപാകരി ഗംഭീരം
നമസ്കാരം
നമസ്കാരം
ഞാൻ ഏറ്റവും കൂടുതൽ കണ്ട മൂവി ഇനിയും കാണും വിനീത് എന്ന ദൈവത്തിന് എന്റെ സ്നേഹം മുഴുവൻ നൽകുന്നു
മൂകാംബികയെ ഇത്രയേറെ മനോഹരമായി ചിത്രീകരിച്ച വേറെ ഒരു മൂവി കാണില്ല. ശരിക്കും മൂകാംബികയിൽ പോയ ഒരു അവസ്ഥ
തീർച്ചയായും .... ഈ ചിത്രം എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നും❤️❤️❤️ കൃപാകരി Song പ്രതേകിച്ച് എത്ര കേട്ടാലും മതി വരില്ല. നല്ല വരികൾ, ആലാപനം സർവ്വോപരി ആ സംഗീതം❤️❤️❤️ അമ്മ അനുഗ്രഹിക്കട്ടെ എല്ലാവരേയും🙏🙏🙏🙏
അമ്മേ SARANAM
Ithu mukambika alla,Kumbakonam aanu
athe valare manoharam❤️❤️
Satyam
വിനീതും ഷാനും ചേർന്നാൽ പിന്നെ പറയേണ്ട സാറേ.. സൂപ്പർ പൊളിച്ചടുക്കും
പറയാൻ വാക്കുകളില്ല അത്ര മനോഹരം പാട്ടുകളും സിനിമയും ഇതുപോലുള്ള നല്ല സിനിമകൾ ഇനിയും ഉണ്ടാവാൻ ഇതിലെ അണിയറ പ്രവർത്തകരെ മൂകാംബികാദേവി അനുഗ്രഹിക്കട്ടെ
താനാനേ... താനേ... താനാനേ...
ശ്രീലക്ഷ്മീ... കൃപാകരി...
ഏലമ്മാ... സർവമംഗളേ...
ശ്രീലക്ഷ്മീ... കൃപാകരി...
ഏലമ്മാ... സർവമംഗളേ...
വാക്കെല്ലാം പൂക്കുന്ന ദിക്കായദിക്കിൽ
വാഴും ശിവേ ശങ്കരീ...
വേദങ്ങൾ നാദങ്ങൾ നാത്തുമ്പിൽ തൂകും
ദേവീ മഹാമംഗളേ...
നെഞ്ചിൽ കനക്കുന്ന നോവിൽ പിടഞ്ഞിന്ന്
നിന്നെ തിരഞ്ഞെത്തി ഞാൻ...
കൈകൂപ്പി നിൽക്കുമ്പോൾ മൂർദ്ധാവിൽ ചുംബിച്ച്
മാറോട് ചേർക്കില്ലയോ...
കൃപാകരി...കൃപാകരി... ദേവീ......
കൃപാകരി... മൂകാംബികാ ദേവീ......
കൃപാകരി...കൃപാകരി... ദേവീ......
കൃപാകരി... മൂകാംബികാ ദേവീ......
ശ്രീലക്ഷ്മീ... കൃപാകരി...
ഏലമ്മാ... സർവമംഗളേ... (4)
ജപം തുടർന്നിടാനിതാ കൂടമഞ്ഞും...
അലഞ്ഞലഞ്ഞണഞ്ഞിടം കുടജാദ്രി...
ഉഷസ്സിലെ വിളക്കിലെ തിരിനാളം
കൊളുത്തുവാൻ കുളിച്ചു വന്നതു സൂര്യൻ
സൗപർണ്ണികാ തീർത്ഥങ്ങളിൽ
സൗപർണ്ണ മേഘത്തിൻ തേര്...
ഈ കാട്ടിലെ പൂങ്കാറ്റിനും...
ശ്രീശങ്കരാചാര്യ മന്ത്രം...
മുന്നിലെത്തേണ്ട നേരങ്ങളിൽ മാത്രം
എന്നെ ആ കോവിൽനടയിൽ വരുത്തുന്നൊരംബികേ...
വാക്കെല്ലാം പൂക്കുന്ന ദിക്കായദിക്കിൽ
വാഴും ശിവേ ശങ്കരീ...
വേദങ്ങൾ നാദങ്ങൾ നാത്തുമ്പിൽ തൂകും
ദേവീ മഹാമംഗളേ...
നെഞ്ചിൽ കനക്കുന്ന നോവിൽ പിടഞ്ഞിന്ന്
നിന്നെ തിരഞ്ഞെത്തി ഞാൻ...
കൈകൂപ്പി നിൽക്കുമ്പോൾ മൂർദ്ധാവിൽ ചുംബിച്ച്
മാറോട് ചേർക്കില്ലയോ...
കൃപാകരി...കൃപാകരി... ദേവീ......
കൃപാകരി... മൂകാംബികാ ദേവീ......
കൃപാകരി...കൃപാകരി... ദേവീ......
കൃപാകരി... മൂകാംബികാ ദേവീ......
ശ്രീലക്ഷ്മീ... കൃപാകരി...
ഏലമ്മാ... സർവമംഗളേ... (2)
❤
ആനന്ദമേ , എന്തേ കണ്ണാ , രണ്ടും കിടിലൻ....
മൂകാംബിക പോയിട്ട് ഇതിലെ ആനന്ദമേ കേൾക്കണം വല്ലാത്ത ഫീൽ ആണ്. ❤️❤️❤️
നടന വിസ്മയം എന്നത് ശ്രീനിവാസനാണെങ്കിൽ അതിന്റെ പ്രതിരൂപമാണ് മകൻ വിനീത്.
അരവിന്ദന്റെ അതിഥികളെ പ്രേക്ഷകർ സ്വീകരിക്കട്ടെ 👍🏻
U r really correct
lalsalam
Sajjad ck
sweekarichu anna!! Good Movie
വിനീത് ഏട്ടൻ പാടി അഭിനയിക്കുന്ന പടം ഒരു രക്ഷയും ഇല്ല
Rasaathi is awesome
anandhame is pretty
Endhe kanna is Cute
kanne thaai is Feel
Kripaakari is touch of god
Amazing album😘😘😘😘😘
Super combination Vineeth n Shan. Kidilan pattukal. Music throighout the film fantastic. Really enjoyed the film n songs. Award film of 1918 .spl awards to songs n music. Shan congrats. Well done. Spl acting of Nikhila Vimal n Vineeth. Congrats. Humor of aju varghese, n crew, n Urvashi kalakki. All above sing Kanne thai malare...a spl feel , heart touching...mothers feeling n love no words to express. A beautiful film. Picturisation n location fantastic.
Correct broooo
Enthoru feel aanu orooo songsum kiduuuuu
I'm Vignesh Satyam daaa
@@skvthapasya5701 CC. Aa us at. Ji ha op de CV ce. Aa of aa
മലയാളത്തിലെ യഥാർത്ഥ ലേഡീ സൂപ്പർസ്റ്റാർ അഭിനയത്തിന്റെ കാര്യത്തിൽ ഉർവശി ആണ് ,ഇൗ പടം അത് വീണ്ടും തെളിയിക്കുന്നു.വാക്കുകൾ കിട്ടുന്നില്ല എഴുതാൻ അത്രക് മനസു നിറഞ്ഞു ഉർവശി ചേച്ചിയുടെ പെർഫോമൻസ് കണ്ടിട്... ചേച്ചി മലയാളത്തിൽ തുടരു ങ്ങൾക്കായി
sathyam
മാങ്ങാത്തൊലി പെർഫോമൻസ്.... ഓവർ ആക്ടിങ്... ഒരു പൊടിക്ക് ലൂസ് ഉണ്ടോന്നു സംശയം
Arjun Unnikrishnan Pallath പിന്നെ അല്ലെ ഉർവശിയുടെ kadhapathram അങ്ങനെ ഉള്ളതാണ്.എന്താ അങ്ങനെയുള്ള സ്ത്രീകളെ താങ്കൾ കണ്ടിട്ടില്ലേ ? ഉർവ്വശി ഇന്ത്യൻ സിനിമയിലെ നടനവിസ്മയം
Arjun pinne aaraanaavo mikacha oru actress?? Urvasi okke abhinayikkunna range manassilaakkan aadyam ippo lady super star ennokke paranju nadakkunnavare vittu prejudice illathe kandu nokku. Nammude okke veettile ammamaar ingane okke thanne aanu saho. Ente mummy yum sister um okke ithe poleya.. Urvasi, KPAC Lalitha Chechi, Sukumari Amma, Kalpana Chechi, Philomena Chechi.. ivarkkokke pakaram aarum undaavilla..
@@rijoola Nice family 💝
Aanandame.... song superb..... repeat mode.
Padam kandathinu shesham ivide vannavar Arenkilum undo...?
Music oru rakshyalla... Kidu feel
Safwan Niz movie kanndu super....music inne kuriche parayan words ella super...
Yea .. suprb movie 👌❤
yup..really good movie..
yess kidilan padam aane
Safwan Niz yes... kidu feel
ഈ സിനിമ ഇത്രക്ക് ഫീല്‍ കിട്ടാന്‍ കാരണം ഇതിലെ musicum background scorum ആണ്,,shaan ikka ishtam
Beautiful 😍💓🌻☀⛅🌟⭐music
സത്യം
ശെരിക്കും
Correct
സത്യം
8.00 മുന്നിലെത്തേണ്ട നേരങ്ങളിൽ മാത്രം
എന്നെ ആ കോവിൽനടയിൽ വരുത്തുന്നൊരംബികേ.... So true ...!!!!
Very correct sister
Anjali Unnikrishnan @ I really blanked on the line... god bless for the lines🙏🙏
Owff
Sathym
👍👍🌹
Ee filmle paatukal ethra kettalum mathiyavilla such beautiful creation thanks to vineeth bro and shanikka🥰
Kripakari Devi Super and each one ... കൈ കൂപ്പിനില്‍ക്കുമ്പോള്‍ മൂര്‍ദ്ദാവില്‍ ചുമ്പിച്ച് മാറോടു ചേര്‍ക്കില്ലയോ.... Beautiful Lyrics
Vinith - Shan Bros orumikumbol music oru magikanu !!!!!....
എന്താന്ന് അറീല്ല.. ഈ പടത്തിലെ പാട്ടുകൾക്കെല്ലാം എന്തോ ഒരു വല്ലാത്ത ഫീൽ 💗💗💗💗
Worth seeing this movie.. script,screenplay,songs,actors, emotions and entire set up..hats off to the entire Aravindan adhitikal team...
വാനപ്രസ്ഥം സിനിമയ്ക് ശേഷം കണ്ണും മനസും നിറച്ച സിനിമ. പിന്നിൽ പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നന്ദി , പ്രത്യേകിച്ച് ഷാൻ റഹ്‌മാന്.
ഈ വർഷത്തെ ഏറ്റവും മികച്ച ഫീൽ ഗുഡ് സിനിമ ഒരുങ്ങിക്കഴിഞ്ഞു❤️😘
One of my fav place മൂകാംബിക
ക്ഷേത്രം ആണെങ്കിലും പ്രകൃതി ആണെങ്കിലും എല്ലാം....
കിലോമീറ്ററുകൾ നടന്നു ആ മലമുകളിൽ എത്തി കൽമണ്ടപതിൽ ഇരിക്കുന്ന ഫീൽ ഉണ്ടല്ലോ... എത്ര ac ഇട്ടാലും ഇല്ലാത്ത തണുപ്പാണ് ആ കൽത്തറക്ക്
ഒരു ലോകം ❤️🍀
Ee aduthakalathonum ithu pole oru album malayalathil undayitilaa.Kiduuu..
hats off to the entire team of Aravindante Athidhikal
Ee film num songsnum music n singersnum 1918 Award sure aanu. Especially for the songs Rasaathi enne vittu....and enthe kanna and Thai malare..all super songs. Congrats Vineeth for ur best performance. Award sure.
Malayalathil kure kaalathin shesham aan ithu pole oru family movie kannunath.Really sooper movie.Liked it💕💕💕💟💟💞💞💞💟💟💟i feel like that
Only music lovers can understand the feeling if this album 🥰
Yes😌
💯❤
ഒരേ സമയം നായിക ആയും, വേലക്കാരി ആയും അഭിനയിക്കാൻ ഒരു മടിയും ഇല്ലാത്ത, അഭിനയിക്കുമ്പോൾ നായകനെ നോക്കാത്ത, ഏത് വേഷവും ഉർവശി യുടെ കൈയിൽ സുരക്ഷിതം,...😊 real Lady super star
00:03 Aanandhame
01:42 Endhe kanna
05:09 Kripaakari devi
09:29 Kanne thaai malare
12:40 Rasathi
Ntha udesiche tym ano
@@vishnushaji937 athe timestamp aanu 😊
Thank u......... 😊
👍
Excellent Music and songs sung, composed, written and sound engineered to perfection. Though I do not understand Malayalam this movie songs one of the best in the recent times.......
Awesome music album...Fantastic work by Shaan Vineeth combo...
ANANDHAME ,ENDHE KANNA are so beautiful....
Heard Endhe Kanna is sung by a debutant...then that was a great discovery by Shaan...cant stop listening to that song....
filim orupaadu ishtappettu....ee aduthu irangiya nalla padangalil onnuuuu... great music...ithile ganangal kelkkumbol oru kuliraanu
Anandame. supr
Shaan ikka songs ellam polichutto. Vineethettan and Shaanikka awesome combo. Sreeniyettan and Urvashichechy i like this combo too.
All songs sprbbbbbb Shaan ikkaaa powliyanu ente fvrt song kripakari
shan chettayiii...vakkukal illa parayaan....sambhavam kidukkiyittund
No words are enough to describe the feel that these songs generate....😍😍😍..spcly porame and rasathinu...Vineeth and shan you guyz are amazing😍
Film kandu kazhinjappol ee songs veendum veendum kelkaan vallatha oru feel , Shaan ikkaa kettipidichu oru ummma Tharaan thonna 😘😘😘😘
Endhe Kanna and Anandhame.....Cant Stop Listening....Awaiting for the videos....Hats Off Shaan and Vineeth...Kudos to the whole Team....
Very nice movie.... i felt a magic of feeling while watching it. especially its songs. The particular song KANNE THAI MOZHIYE....... and ANANDAME... SARVAMANDAME.......awesome feeling. Thanks for such a nice song. And its background music also very nice.... vineeth and shaaan's super combination. keep it up.
വരദയെ യാത്രയാക്കിയ ശേഷം, കസ്റ്റമറെ പിടിക്കാൻ ഉള്ള ഡയലോഗും പറഞ്ഞുള്ള അരവിന്ദന്റെ ആ നടന്നുപോക്ക്.......
Parayan vakkukal illa
nee cinema kando
@@Radhakrishnanpg Poda domma
Uff ente wife karanju
Njanum
My all time favourite movie and all the songs.. Just love hearing the songs many times..
Q11qqqqqqqv. T
Anandhame - Ragam Saranga
Endhe kanna-Ragam Madhyamavathi
Kripakari Devi-Ragam Gambheera Nattai
😌❤️❤️❤️❤️
Wow great sir first song very lovely heart touching feelings now I like it ❤️💜
Endhe Kanna is super fresh and sweet voice....Aanandhame is awesome melodious song...Congrats to Shaan Rahman and Vineeth for this Wonderful movie wrapped in magical music ...Specially the Director and Producer deserves huge applauses....
Neha James singer is from popular social media called smule..some of her songs are there in smule
Good and simple movie.
Filim kandathinu shesham vayya vallathoru feel. Song..... Veendum veendum kanan thonnunnu. Polichuuu.
Vineeth ettan and Shan ikka both are super😘😘😘. Luv u guys...
Ella paattum oru pole adipoli. Repeated loop. Shaan Music Pwoli... Cinemayum eshtapettu.
Aanandhame....superb song 😘😘😘😘😘😘😘
All songs are Superb.. Shan and Vineeth r simply awesome as always...
super ....visuals music lyrics background score everything...
12:40 രാസാത്തി...🎉
This album grows on you. Amazing soundtrack, I could have only imagined the impact of watching this in theaters in Dolby Atmos
Ente fvrt movie..... songs superb🥰🥰🥰🥰🥰🥰vallatha oru feel aanu ithile songs ketta.......wow🎼🎼🎼headset vachu ketta vere etho
Lokathu❤️
Most beautiful film, with heart touching songs.
E cinema kannan Vineeth Srinivasan and also the movie is very light...... All rounder! Proud of you!
One of the best movies in recent times... in love with this movie.
yeah bro
കുറെ naalukalku ശേഷമാണ് നല്ലൊരു പടം കാണുന്നെ
Daily oru thavana engilum e film le songs kelkathirikila athraku feel...ethra kettalum pinneyum pinneyum🌹❤️❤️❤️
shan magic...beyond the words
Innanu movie kandath...sherikkm misse cheythu theateril poi kaanan patathath...atrakkm feellll .... Reaallly missedddd frm theater...sheyyyyy.... What a feeelllll... Othiri othiri ishtamai...vaakukalillaaaaa .....
I loved it ssooo good a blast
Enthoru muzhakkam aanu Songsinum BGM inum !!!😊❤😍😙Uff...Ith thanne aanu Thattathin Marayathilum Sambhavichath.. 🔥Enthaaa Feeeel...!!🔥❤Aaa oru Echo/Muzhakkam tharunna feel nammale vere oru lokathil ethikkunnu...Oru night feel allenkil oru dark space ilekk ethunnapole...allenkil manassile bhaarangal ellaam irakkki vekkunnapole....allenkil, to become heal ourselves... I don't know how to wrote here...that feel, can't express through such words...it can only Feel...❤❤🔥😍😙😚👐 ❤🔥😙😍😍😙😚
എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ ഞാൻ എന്നും കേൾക്കാറുണ്ട്❤
ഞാൻ മൂകാoബിക കണ്ടിട്ടില്ല എന്നെങ്കിലും പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു അത് ഈ മൂവി കണ്ടതോടെ പതിൻമടങ്ങ് വർദിച്ചു മുകാംബികയെ ഇത്രയും ഭംഗിയായി ചിത്രികരിച്ച ചിത്രം വേറെ ഉണ്ടാ വല്ല സത്യമാണ് ഓരോ പ്രാവശ്യം കാണുമ്പോഴും സൗപർണ്ണികയിൽ കുളിക്കുന്ന ഫീലാണ്
ഒരിക്കൽ എങ്കിലും പോകണം അത്രയും മനോഹരം ആണ്..
❤️
ഭൂപ്രകൃതി ആണെങ്കിലും ക്ഷേത്രം ആണെങ്കിലും വേറെ ഒരു ലോകം ആണ് എല്ലാം
Vineeth Sreenivasan - Shaan Rahman
Sarikum...tooo good movie&songs...anandame song too good
Porame ninkudi kadangal doore, megangal polena cherunnai paani ...fentastic voice and music..
എന്റെ കല്യാണം കഴിഞ്ഞു ആദ്യമായി പോയി കണ്ട സിനിമ Al Hamra Theatre Sharjah ..മൂകാംബിക ഭക്തൻ ആയ എനിക്ക് എന്തോ feel ആണ് ഈ ഫിലിം 😍😍😍🥰🥰🥰🥰
ഞാനും വൈഫും കൂടി ആദ്യം തിയേറ്ററിൽ പോയി കണ്ട സിനിമ
Shaan chetta great work❤️❤️❤️❤️❤️
vineeth multi talented actor shan + vineeth music combo awesome
Beautiful moviee.. ultimate music, bgm.. thanks to the whole team... 🙏🙏💕
Best ever album so far...lovely movie also 💖
Nice songs thumbs up!!!
Polich, movie is amazing and music is awesome
Feel pleasant
Nalla cinema yum nalla paattukalum... Rare combination...
വേറെ ലെവൽ സോങ് ❤️🔥
Shan rahman + vineet srenivasan combo is mind blowing
Shaan ikka vere level..what a music
Ijjyathi Bgm - Song....Shan ikkak oru salute
What a movie..... What a song... Mookambika song... ❤❤❤❤🎉🎉
Vineeth and shan coMbo...
PwoLiiii..... 😍😍😍
Anandhame Song Vallathoru feel👌
Awesome songs just can't stop listening to aanandame
me too
Aanandameeee......feel the real soul of music😍
Music....sill beats.....!!!!!!
Moookambikaye snehikkunnorkkku eee pattti vallllatha oru feel aaa.ithuvare neril kandittillatha moookambika deviye kaanan vendi kathirikkukayanu ee film Kanda annu muthal❤
വിനീത് ശ്രീനിവാസന്റെ ഒരുപാട് ഇഷ്ടപെട്ട സിനിമ വീണ്ടും വീണ്ടും കാണാൻ ഇഷ്ടം 🥰🥰🥰👍🏾👍🏾👍🏾👍🏾
ഷാൻ റഹ്മാൻ........ വാക്കുകൾക്കപ്പുറം..... bgm....
Repeat mode ..aanandame...superb feel
👌shaanikka magic💓
Vineethettan💫
Legends again❤
E cinema kandanu mookampika templene patti ariyunnathu.enikku ammayude sannidhiyil pokan sadhichu.kudajadriyilum.super place.
Njaan kandathil vecha oru nalla cinema kripaakri devi oru heart touching song
മൂവി 👍ഇതിലെ song's❤️സൂപ്പർ 🤔ഇവിടെ ഒന്നു പോകണം ഈ സിനിമ കണ്ടപ്പോൾ തോന്നിയത് മൂകാംബികദേവി കാണാൻ 🙏🏻❤️❤️✨️
ജീവിതത്തിൽ ഒന്നും പ്രതീക്ഷിക്കാൻ ഇല്ലാത്തവർക്ക് ആനന്ദം.. പരമാനന്ദം
ഇത്രയധികം ഫീൽ ഗുഡ് സോങ്‌സ് ഒള്ള പടം വേറെ ഇല്ല
Aanandame & Rasathi👌
പാട്ടുകൾ എല്ലാം അടിപൊളി
Feel the song... Wow amazing