രാഹുലിനെ അതിശയിപ്പിച്ച സഫ

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 297

  • @shinojmadathil4340
    @shinojmadathil4340 5 років тому +555

    മലപ്പുറത്തിന്റെ വമ്പത്തി മാത്രമല്ല, കേരളത്തിലെ മൊത്തം താരമായി,,,,,, സഫ ഫെബിൻ.... 👍💯

  • @habeebhabeeb8517
    @habeebhabeeb8517 5 років тому +301

    അച്ചടക്കം ഉള്ള മോളുടെ ഉമ്മ ക്കും ഉപ്പ ക്കും ഒരായിരം അഭിനന്ദനങ്ങൾ,,, നന്നായി വരട്ടെ

  • @shameerkk1724
    @shameerkk1724 5 років тому +480

    ഒരു ജാഡ ഇല്ലാത്ത പെണ്കുട്ടി ഉയരങ്ങളിൽ ഏത്തട്ടെ...

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +451

    *സഫാ മിടുക്കി കുട്ടി കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ*

  • @yasir.9919
    @yasir.9919 5 років тому +258

    മറ്റു സംസ്ഥാനങ്ങൾ കേരളത്തിലെ സർക്കാർ സ്കൂളിലെ വിദ്യാഭ്യാസ നിലവാരം കണ്ട് പടിക്കട്ടെ.... അഭിമാനം സഫാ.......എന്റെ കേരളം

  • @mk-wp4wh
    @mk-wp4wh 5 років тому +176

    ഈ രക്ഷിതാക്കൾ... ഏറ്റവും വലിയ ഭാഗ്യവാൻമാർ 👍

  • @Cricketer_24
    @Cricketer_24 5 років тому +16

    Nalla പക്വതയുള്ള സംസാരം.. മാതാ പിതാ ഗുരു ദൈവം.. എല്ലാം കോർത്തു കൊണ്ട് ഭയങ്കര ലാളിത്തം.. മാഷാ അല്ലാഹ്.. ഈ നന്മയുടെ വഴിയിൽ കൂടേ തന്നെ മുന്നോട്ട് പോവുക അള്ളാഹു തൗഫീഖ് ചെയ്യട്ടെ.. ഒത്തിരി ഇഷ്ടം തോന്നുന്നു പെങ്ങളെ.. നല്ല ഒരു മാതൃക വനിത... അള്ളാഹു നിങ്ങള്ടെ കുടുംബത്തിനും ഐശ്വര്യം ധാരാളമായി നൽകട്ടെ.... എത്ര ഉയരങ്ങളിൽ പറന്നാലും ഈൗ ഒരു എളിമ നില നിർത്തണം...

  • @marysfaith-topics522
    @marysfaith-topics522 5 років тому +68

    Very intelligent and humble girl,good parents, well done, All the best!

  • @japan1975korea
    @japan1975korea 5 років тому +197

    Happiest person would be the English teacher of that school

    • @noufalvp3023
      @noufalvp3023 5 років тому +1

      👍👍👍

    • @jyothis6978
      @jyothis6978 5 років тому +7

      @Arun Kripa both😂

    • @salimvu9773
      @salimvu9773 5 років тому +2

      Malayalam teacher too

    • @renanm2905
      @renanm2905 5 років тому +1

      Nalla.adhabulla.molaa.insha allha.padachon.anugrahikate

  • @jihas417
    @jihas417 5 років тому +45

    മാന്യമായ നല്ല ടാലെന്റ്റ് ഉള്ള കുട്ടി 🇮🇳🇮🇳🙏🙏

  • @dilshaheemmm8988
    @dilshaheemmm8988 5 років тому +116

    നല്ല ഒരു മോൾ 👍👍👍👍

    • @mariammababu9732
      @mariammababu9732 2 роки тому

      Saffa... Supperrr inteligent girl wish you a bright fucher..god bless you

  • @kareemmoidu5628
    @kareemmoidu5628 5 років тому +30

    സഫയുടെ മാതാപിതാക്കൾക്ക് കൊടുക്കണം അഭിനന്ദനങ്ങൾ, ഇത്രയും നന്നായി മകളെ വളർത്തിയതിന്. Wish her the very best in life.

  • @rinuzzworld4915
    @rinuzzworld4915 5 років тому +124

    എല്ലാം കൊണ്ടും അച്ചടക്കവും ഒതുക്കവും എല്ലാം ഉള്ള മിടുക്കിയായ പെൺകുട്ടി✌️✌️💪💪😍നമ്മുടെ സ്വന്തം naattukaari..അതിൽ അഭിമാനിക്കുന്നു😘

    • @rinuzzworld4915
      @rinuzzworld4915 5 років тому +2

      @@Nk-di6ef ഞൻ ജനിച്ചു വളർന്ന നാട് ആണ് കരുവാരക്കുണ്ട് .പഠിച്ച സ്കൂൾ ആണ് ghss kvk. ഇപ്പൊ കല്യാണം kazhichathum അതെ നാട്ടിൽ ..ഇനി ഇതിൽ കൂടുതൽ എന്റെ നാട് എന്ന് പറയാൻ എന്താ വേണ്ടത്

    • @rinuzzworld4915
      @rinuzzworld4915 5 років тому

      @@Nk-di6ef വേറെ വല്ലതും🤔

    • @junujafar4874
      @junujafar4874 5 років тому +1

      Yes😊

    • @monoosponnoos4941
      @monoosponnoos4941 5 років тому

      @@ShankollaM nthinu aano aavo🤔🤔🤭🤭🤫

  • @shettyjose2028
    @shettyjose2028 5 років тому +35

    Safa.....midukki kutty.....congrats
    From west bengal

  • @haneefaav7655
    @haneefaav7655 5 років тому +17

    Masha Allah..👍

  • @mastergk-mgk
    @mastergk-mgk 5 років тому +21

    Superb... Proud of You....SAFA

  • @thankachany8287
    @thankachany8287 5 років тому +80

    എനിക്ക് സഫയെ ഏറെ ഇഷ്ടപ്പെട്ടത് ,ആ Natuararity, പിന്നെ പ്രായത്തിൽ കവിഞ്ഞ പക്വത ! ഇത് തന്റെ മാത്രം വിജയമല്ലെന്ന് പറയുമ്പോ അത് ഒരു പുറംപൂച്ചായി തോന്നിയില്ല.ആരിലും അസൂയ ജനിപ്പിക്കാതിരിക്കാൻ ആ മോൾ ഒരു പാട് ശ്രദ്ധിച്ചു.interviewക്കാരുടെ വാചാടോപത്തെ കൂസാത്ത ഒരു un Explained ഭാവം.ഞാൻ നിങ്ങളുദ്ദേശിക്കുന്ന പോലെ ഒരു വലിയ സംഭവേ അല്ല എന്ന പ്രകൃതം.. ഭാഗ്യങ്ങളിൽ അഹങ്കരിക്കാത്ത ഈ നിർജാഡക്കാരി വല്ലാത്തൊരു roll Model ! ഔന്നത്യത്തിൽ എത്തിയാലും ഈ നിഷ്കളങ്കതയും നിഷ്പക്ഷതയുംNaturality യും കൈവിടരുതേ എന്ന് അഭ്യർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു! ആരിൽ നിന്നും കേൾക്കാത്ത ... അല്ലെങ്കിൽ ആരൊക്കെയോ കേൾക്കാനിഷ്ടപ്പെട്ട ശബ്ദം!!bye

  • @anandbnair8831
    @anandbnair8831 5 років тому +36

    മിടുക്കി നല്ലതുവരട്ടെ, നല്ലഉയരങ്ങളിൽ എത്തട്ടെ,

  • @ajmalajmalrahman5098
    @ajmalajmalrahman5098 5 років тому +28

    സഫക്കും കുടുംബത്തിന്നും അള്ളാഹു ബർക്കത്ത് നൽകട്ടെ
    നല്ല അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടി രാഹുൽ ഗാന്ധി എത്ര നല്ല സൽസ്വഭാവവും മനുഷ്യസ്നേഹിയുമാണ് അതു പോലെ തന്നെ സഫക്കും ഒരു ജാഡയും ഇല്ല .... ഉയരങ്ങളിൽ എത്തട്ടെ ..... God bless you

  • @illiyasbabu4186
    @illiyasbabu4186 5 років тому +80

    മാതാപിതാക്കൾക് ഒരു big സലൂട്ട് നല്ല അച്ചടക്കം പഠിച്ച കുട്ടി

  • @musadiqm8464
    @musadiqm8464 5 років тому +27

    സന്തോഷം കൊണ്ടു് ഞാൻ കരഞ്ഞു പോയി. സഫ കട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @thechamparambmansoorthecha7407
    @thechamparambmansoorthecha7407 5 років тому +10

    തനി മലപ്പുറം" അപ്പോം എന്റെ തലയിലായി " മലപ്പുറത്തുകാരനായതിൽ അഭിമാനിക്കുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആ ഉപ്പയുടെയും ഉമ്മയുടെയും സന്തോഷം പോരെ ആ കുട്ടിക്ക് അതിൽ പിന്നെ എന്തുവേണം. ഇക്കാലത്തു ചിലർ മൈക് കിട്ടിയാൽ, ചാനൽ കാരെ കണ്ടാൽ എന്താ ഏതാ പറയേണ്ടത് എന്ന് അറിയില്ല കുട്ടിയുടെ മറ്റൊരു ഇന്റർവ്യൂ കണ്ടു അപ്പോൾ ഇംഗ്ലീഷ് പഠിപ്പിക്കാൻ കൂടുതലായും ഏതു ആദ്യപകനാണ് സഹായിച്ചത് എന്ന് ചോദിക്കുമ്പോൾ അവൾ പറയുന്നു എന്റെ എല്ലാ അധ്യാപകർക്കും ഇതിൽ പങ്കുണ്ട് എന്ന് പറയുന്നു അതായത് ഒരാളെയും നിഗെയ്‌തുകയോ പുകയ്ത്തുകയോ ചെയ്യാതെ ഭംഗിയായി സംസാരിക്കുന്നു

  • @KhanTeam07
    @KhanTeam07 5 років тому +10

    Im fan of Safa..from karnataka...I always like Malalyalis...Great Respect to you and Kerala 👍👍👍

  • @afsalafu9789
    @afsalafu9789 5 років тому +6

    സഫ.. ഞങ്ങൾ കരുവാരകുണ്ട് കാരുടെ അഭിമാനം...
    അഭിനന്ദനങ്ങൾ.. സഫ.. 💐💐

  • @jubairvengasseri6221
    @jubairvengasseri6221 5 років тому +14

    നല്ല മധുരമൂറുന്ന സംസാരം...
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @akunamatata6818
    @akunamatata6818 5 років тому +59

    ഇൗ സഫ കുട്ടി ഒരു ഇംഗ്ലീഷ് ഇൽ PhD എടുത്താൽ പോലും. ഇത്രേം viral ആകൂല...
    anyway....supeerrrb...
    ഇജ്ജ് മുത്താണ് മുത്ത്...
    കലക്കി ചക്കരെ..

  • @noushadrasha6326
    @noushadrasha6326 5 років тому +13

    Exellend

  • @saviothomas1950
    @saviothomas1950 5 років тому +14

    നല്ല പക്വതയുള്ള സംസാരം 👌all the best safa

  • @neelakkadal8973
    @neelakkadal8973 5 років тому +23

    സ്ഫാക്കൊരു like

  • @fathimahanan3054
    @fathimahanan3054 5 років тому +5

    Ma Shaa Allah..thabarakallah..

  • @muhammedbasith8999
    @muhammedbasith8999 5 років тому +21

    Safa ki 🤘❤❤

  • @muhammedrafi853
    @muhammedrafi853 5 років тому +5

    ഇനിയും ഉയരങ്ങളിൽ എത്താൻ അള്ളാഹു തുണക്കട്ടെ

  • @yasmediaconnet
    @yasmediaconnet 5 років тому +117

    ഒതുക്കമുള്ള കുട്ടിയാണ് ജീവിത വിജയം നേടും

    • @shaheersha7036
      @shaheersha7036 5 років тому

      THAT's RATE

    • @babumon5351
      @babumon5351 5 років тому

      Chance kuravaanu... mikkavarum 15 vayassakumbol, ethengilum kallanotatikkaran kettum.. pinne ella varshavum pravikkam.. ippol prasangikkatte..

    • @shameersufairashameersufai6684
      @shameersufairashameersufai6684 5 років тому +3

      @@babumon5351 plus two nu padikkunna penkuttik 17 vayas aayitundakum ennu polum ariyaatha duranthame... kalla nottadikkaran ennudheshichad kodungallur governereyanodaa

    • @raheesar1911
      @raheesar1911 5 років тому

      തീർച്ചയായും

    • @yasmediaconnet
      @yasmediaconnet 5 років тому

      Yes

  • @bijujayadevan5661
    @bijujayadevan5661 5 років тому +46

    നല്ലഒരുഭാവി ഉണ്ടാക്കട്ടെ സഫക്കു

  • @Kallivalli999
    @Kallivalli999 5 років тому +14

    Nalla mol
    Ennum uyarathilethatte 🥰

  • @rajanijani7223
    @rajanijani7223 5 років тому +6

    Wish this video had English subtitles. Anyway Safa has done a great job. God bless her.

  • @mtpabdulla7707
    @mtpabdulla7707 3 роки тому +3

    സഫ മോളെ അനുകരിക്കാൻ കൂട്ടുകാരികൾക്കും സമപ്രായക്കാരായ തലമുറക്കും സാധിക്കട്ടെ... മാതാപിതാക്കളെ സംബന്ധിച്ചു "സായൂജ്യം'എന്ന വാക്ക് അന്വർത്ത മാക്കിയ നിമിഷം. 🌹

  • @muktharleoalbiceleste2734
    @muktharleoalbiceleste2734 5 років тому +9

    എന്താ ഓൾടെ ആ എളിമ 😍
    സഫ❤️

  • @sreesaralamabhi
    @sreesaralamabhi 5 років тому +4

    Congrats

  • @sunrise7990
    @sunrise7990 5 років тому +1

    മിടുക്കി.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @thayyibhamza4881
    @thayyibhamza4881 5 років тому +2

    Humble family 😍

  • @SafwanLatheefivettichira
    @SafwanLatheefivettichira Рік тому +2

    പക്വമായ സംസാരം എലിമായുള്ള വിദ്യാർത്ഥി 👍

  • @muhammedfahim5927
    @muhammedfahim5927 5 років тому +30

    Girls like these are very hard to find these days... Masha Allah

  • @MUHAMMED_SAHIL
    @MUHAMMED_SAHIL 5 років тому +2

    Good Girl
    Very inspirative

  • @fathimasartworld1386
    @fathimasartworld1386 5 років тому +1

    Masha allah

  • @jaleesjalu256
    @jaleesjalu256 5 років тому +3

    Proud to be a class mate of her

  • @muhammedzubair4528
    @muhammedzubair4528 5 років тому +42

    Shelf kandaaal ariyaaa safa endhaaanenn

  • @weareking4429
    @weareking4429 5 років тому +1

    Masha Allah. God bless you sister

  • @riyasparakkulam146
    @riyasparakkulam146 5 років тому +1

    ഭയമേതുമില്ലാതെ മുന്നോട്ടുവന്ന് നന്നായി അവതരിപ്പിച്ച #സഫ-ക്കും, ചെറുതായി പതറിയെങ്കിലും
    പിന്മാറാതെനിന്ന ആ ധൈര്യത്തിന്,
    #പൂജ-ക്കും‌ അഭിനന്ദനങ്ങൾ
    💐💐💐

  • @shanifaismayil528
    @shanifaismayil528 5 років тому +2

    Congrats safaaa.... Keep going😍😍😍

  • @ptspts800
    @ptspts800 5 років тому +2

    Congratulations moloo

  • @habeebhabeeb8517
    @habeebhabeeb8517 5 років тому +101

    നല്ല വിത്തിൽ നല്ല പഴം ഉണ്ടാവും

    • @pkhorner8290
      @pkhorner8290 4 роки тому +2

      ആശംസകൾ നേരുന്നതിനു പകരം വൃത്തികേട് പറയുന്നോടാ........ ആ കുഞ്ഞു കേരളത്തിന്റെ അഭിമാനം എന്ന് പറ

  • @jeffinjoseph4067
    @jeffinjoseph4067 5 років тому +3

    Wishing a good future to Safa

  • @mubeenashameer6115
    @mubeenashameer6115 5 років тому +5

    ഞാൻ പഠിച്ച എന്റെ സ്കൂൾ. എന്റെ നാട് കരുവാരകുണ്ട് 💪😍

  • @muhammedmusthafa2710
    @muhammedmusthafa2710 5 років тому +2

    Safa..........jai

  • @nasarkakkulam7031
    @nasarkakkulam7031 2 роки тому

    മലപ്പുറത്തിന്റെ രാജാ ത്തി... മാതാ പിതാ ക്കൾ ക്ക്‌ ബിഗ് സെലൂട്ട്. 🌹🌹👍🏻

  • @jamalkonnalil9677
    @jamalkonnalil9677 5 років тому

    Orupad orupad santhoshom littil sister

  • @vaigavaishnavpratheesh3844
    @vaigavaishnavpratheesh3844 2 роки тому +4

    അവസാനം , സഫയ്ക്കു ആ ടീച്ചർ ഒരു ഉമ്മ കൊടുക്കുന്നുണ്ട്... അതുകണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി... സ്കൂളിന്റെ അഭിമാനം ഉയർത്തിപിടിച്ച ആ മിടുക്കിക്ക് , ഹൃദയം നിറഞ്ഞ ആദരവായിരുന്നു ആ ഉമ്മയിലുണ്ടായിരുന്നത്...

  • @noufalbabubabu9327
    @noufalbabubabu9327 5 років тому +2

    Good

  • @harrysonjesus3642
    @harrysonjesus3642 5 років тому +9

    MALAPPURAM DAAAAAAA❤❤❤❤❤😂❤✌✌✌💜💜💖

  • @vineethaunnikrishnan15
    @vineethaunnikrishnan15 5 років тому +2

    Congrats safa febin...

  • @sirajpayyolikadavathodi5075
    @sirajpayyolikadavathodi5075 5 років тому +1

    Mashaallhaa 👍👍

  • @jalseemiyakp4854
    @jalseemiyakp4854 5 років тому

    സഫ ഫെബിൻ. . Go ahead dear... May Allah shower his blessings with you, and your great uppa n umma...

  • @abeldannie2689
    @abeldannie2689 5 років тому +1

    Keep going safa....so talented

  • @raneeshahul7160
    @raneeshahul7160 5 років тому +1

    അഭിനന്ദനങ്ങൾ മോളു

  • @afeefaafi7208
    @afeefaafi7208 5 років тому +33

    എത്രയോ നല്ല കാര്യം നടന്നിട്ടും എല്ലാർകും എന്താ മലപ്പുറത്തെ ഒരു പുച്ഛം 😥

    • @noorudheentvtv1233
      @noorudheentvtv1233 5 років тому +4

      പുഛം ഉള്ളവര്‍ അതും കെട്ടിപിടിച്ച് കിടക്കട്ടേ......
      മലപ്പുറം അതിറ്റേ വഴിക്ക് തന്നെ നീങ്ങും

    • @pmaepna3220
      @pmaepna3220 5 років тому +2

      Ningl.jaslaye.mattinirthiyal.malapuram.ok.ayi

    • @jaleelpareed5320
      @jaleelpareed5320 5 років тому +2

      Malappuram Jillayil ninnu wed cheytha Kottayam Jillakkaaran aanu Nhaan.

    • @noorudheentvtv1233
      @noorudheentvtv1233 5 років тому

      ഒരു തെങ്ങിന്‍ കുലയില്‍ മണ്ടരി പിടിച്ച തേങ്ങഉണ്ടാവും അങ്ങനേ കണ്ടാമതി....
      ജസ്ല അവള്‍ക്ക് അവളുടേ വഴിക്ക് നീങ്ങാനുള്ള സ്വാതന്ത്രം ഉണ്ട് അങ്ങനേ നീങ്ങട്ടേ...

  • @wilsonvarkey56
    @wilsonvarkey56 5 місяців тому

    Great job. Best wishes Safa !

  • @അറക്കൽഅബു-വ7ള
    @അറക്കൽഅബു-വ7ള 5 років тому +125

    മലപുറത്തെ കുട്ടികൾ കോപ്പിയടിച്ചിട്ടാണന്ന് പറഞ്ഞ ആ മഹാൻ എവിടെ ???

    • @aswinprakash3372
      @aswinprakash3372 5 років тому +7

      കേരളത്തിൽ എവിടെയാ മികവുറ്റ സ്കൂളുകൾ എന്ന് ചോദിച്ച രാഹുലിന് സ്വന്തം മണ്ഡലത്തിൽ നിന്ന് തന്നെ ഉത്തരം കിട്ടിയത് കണ്ടല്ലോ അല്ലേ?

    • @meelaswandoor9767
      @meelaswandoor9767 5 років тому +14

      @@aswinprakash3372 ഇന്ത്യയിൽ നമ്പർ one കേരളമാണ് എന്നാലും ഇനിയും ഉയരങ്ങളിൽ എത്താനുണ്ട് എന്ന് ഈ പ്രസംഗത്തിൽ തന്നെ പറഞ്ഞത് താങ്കൾ കേട്ടുവോ, പിന്നെ മലപ്പുറം വിദ്യാഭ്യാസപരമായി ഉയരുന്നത് ദഹിക്കാത്ത വർഗീയ വാദികൾ ഉണ്ട് ഇവിടെ

    • @anjaha3660
      @anjaha3660 5 років тому +6

      ഭരണ പരിഷ്കാര കമ്മീഷനാണു പോലും കാൺമാനില്ലേ,,,,,😁

    • @gamingwithhafeez4884
      @gamingwithhafeez4884 5 років тому +1

      Rajeevji yude speach safa copy adichu. .ithu achumamamnodu parayanam 😃😃😃

    • @SaifulHafiz007
      @SaifulHafiz007 5 років тому +2

      ആ മഹാൻ ഇപ്പൊ കട്ടപ്പുറത്തുണ്ട്

  • @mohammedanwar8299
    @mohammedanwar8299 6 місяців тому

    Congratulations 👏👏👏🌹🌹🌹

  • @shakirmunhakkal8815
    @shakirmunhakkal8815 5 років тому +7

    👏🏼👏🏼💐💐

  • @rahmanekm4882
    @rahmanekm4882 5 років тому +20

    ഇതു പോലെ ആത്മവിശ്വാസം ഉള്ളവർ ആണ് എന്നും ചരിത്രം സൃഷ്ടിചിട്ടുളത്.

  • @javedmamun
    @javedmamun 4 роки тому

    Masha'Allah ❤️

  • @geevarghesec2149
    @geevarghesec2149 24 дні тому

    SAFA. CONGRATULATIONS
    GOD BLESS YOU 🇮🇳🇮🇳🇮🇳🙏🙏🙏💐💐💐

  • @silviyakhan2704
    @silviyakhan2704 Рік тому

    Aameen

  • @Nk-di6ef
    @Nk-di6ef 5 років тому +49

    Dislike അടിക്കാത്തവർ ലൈക് അടി

  • @mixserialpromo6430
    @mixserialpromo6430 5 років тому

    Safa ❤️❤️❤️❤️❤️❤️❤️❤️❤️💐💐💐💐

  • @gangadarangirish34
    @gangadarangirish34 5 років тому +1

    Safa super :-)

  • @itsxz_mr_faru
    @itsxz_mr_faru 2 роки тому

    Safa ❣️

  • @jasminjasu4191
    @jasminjasu4191 5 років тому +1

    Midukki Mol u..nalla valiya uyarathilethatte.. masha alla...

  • @mhdirfaan6338
    @mhdirfaan6338 5 років тому +1

    Maturity level👍👍

  • @athulraj7094
    @athulraj7094 3 роки тому

    മിടുക്കി

  • @saifalikhon4786
    @saifalikhon4786 5 років тому +25

    சிறப்பான மொழிபெயர்ப்பு சகோதரி!

  • @shibilshibi808
    @shibilshibi808 3 роки тому

    Salute my dear sister

  • @shrikalidhas2753
    @shrikalidhas2753 5 років тому +3

    Ventastic my dear daughter. Keep it.

  • @faisalsha3397
    @faisalsha3397 5 років тому

    #Safa..febin...😍😍😍😍congrats.

  • @ushakrishnan6693
    @ushakrishnan6693 5 років тому

    Safa congratulations.sooooperb.

  • @dxbd5292
    @dxbd5292 5 років тому

    Congrats safa superb 👌👌👍

  • @143syedimran
    @143syedimran 5 років тому +3

    Proud of you safa....focus on u r studies and work hard to fullfill u r dreams...

  • @AbdulRasheed-ug6zv
    @AbdulRasheed-ug6zv 5 років тому

    Congrats Safa😍👍👍

  • @muneerkatti2592
    @muneerkatti2592 5 років тому

    Very good.

  • @yazer8275
    @yazer8275 5 років тому

    Safa👍🏼

  • @muhammedbinshad5310
    @muhammedbinshad5310 5 років тому +8

    Achadakkam 100%

  • @butterfly6106
    @butterfly6106 5 років тому +1

    സന്തോസം

  • @AfsahCkd
    @AfsahCkd 5 років тому

    Good ..very humple girl

  • @somanalappatt1888
    @somanalappatt1888 5 років тому

    God bless you mole

  • @nishankarim
    @nishankarim 5 років тому +7

    "എന്തങ്കിലുമൊക്കെ ആയിക്കഴിഞ്ഞാൽ പിന്നെ മ്മക്ക്‌ പൊറത്തേക്കിറങ്ങണ്ടേ"😊

  • @Pscshortnote
    @Pscshortnote 4 роки тому

    Al the best molu

  • @muhammadbabu1410
    @muhammadbabu1410 5 років тому

    Congrats 👍

  • @muhammedasiqesuper4501
    @muhammedasiqesuper4501 5 років тому +1

    Super.molu.kalakki

  • @faizalbabumustafa1249
    @faizalbabumustafa1249 5 років тому

    Safa mol poliche 😘😘😘