Hello brothers, നിങ്ങൾക്ക് ചില അനുഭവിച്ച ചില കാര്യങ്ങള് ഒക്കെ പറയുന്നതിനോടൊപ്പം അതിൻ്റെ എന്തെങ്കിലും short video clip backgroundil play ചെയ്താൽ ഞങ്ങൾക്ക് ഈ പറയുന്ന incident കണ്ട് കൊണ്ട് podcast കേട്ട് കൊണ്ടിരിക്കം..ഒരു നല്ല visual ആസ്വദിക്കാം.. ullasinte നാഗാലാൻഡ് കഥകൾ പറയുമ്പോൾ ഒക്കെ ഒന്ന് ക്ലിപ്പ് add ചെയ്യാമായിരുന്നു.podcastinodoppam...please try from next episode onwards❤
Tvpm locations എല്ലാം podcastil cover ചെയ്ത് കഴിഞ്ഞാൽ പിന്നെ trip പോയെ പറ്റു... 😂❤First,Domestic.. Then National, International. അങ്ങനെ ഈ podcastinte range തന്നെ മാറട്ടെ ❤❤🎉🎉👍👍"A travelling Podcast". All the Best peepz.. Love u all❤❤
Oru suggestion. Nandu B R നോട് ചോദിച്ചാൽ PSC important places പറഞ്ഞ് തരും. Aa sites / museum/ research institute okke ningal രണ്ട് പേരോ 3 പേരോ ചേര്‍ന്നു poyitu.. athinde discussion nadathiyaal nannayirikum.. (എല്ലാവരും ഒരുമിച്ച് pokanam എന്ന് nirbhantham illa, എല്ലവരും poyaal. ഭാക്കി ഉള്ളവര്‍ experience kelkumbol ulla excitement and questions miss ആകും. ) Oru sanchaaram podcast. 😜
Hi guyzz... Happy to see you all. I was not expected this podcast today and when I opened youtube after a long boootiful🤮 day here you are. So happy to see your friends gang and best of luck chettanzz...
Ullas had a youtube channel before,right...? i remember seeing his photography tutorial years ago where he recreat others photography even before he appeared on Karthik's videos and i can't find that channel anymore
31:29 ദാസൻ പറഞ്ഞത് crouct ആണ് ഒരു introvert ആയിട്ടുള്ള ഒരാൾക്ക് മറ്റൊരു സർക്കിളിൽ ഉള്ള ആളുകളുമായി ട്രിപ്പ് പോയാൽ ഭയങ്കര ബോർ ആയിരിക്കും... മറ്റവർക്കും അത് ബുദ്ധിമുട്ടാവും
The way Ullas narrated his trip was really interesting; attention to details on point
Authentic Podcast with കൈലി 👌
Ee podcast ullas eduthu😌🔥
❤
കഴിഞ്ഞ podcastile ഒരു കാര്യം.
കൂട്ടത്തിൽ സുഖലോലുപൻ എന്ന ടാഗ് ഉള്ള ദാസൻ 4 മാസം Continuous ആയി ജിമ്മിൽ പോയി എന്നത് അഭിനന്ദനം അർഹിക്കുന്നു 👏👏👏
Vinu looking too handsome 😘🤍
Sooper cool episode 😌
Ntha mole crush adichoo
Ithh vinu te fake AC allee😂😂
Hi vinu 😂😂😂
വിനു ചേട്ടോ....
@Keerthana
സത്യം പറ ഇജ്ജ് രംബ ലോഡ്ജ് റിസപ്ഷനിസ്റ്റ് അല്ലേ 😂😂😂
പണ്ടൊക്കെ ഒരു പോഡികാസ്റ്റിനു വേണ്ടി ആഴ്ചകളും, മാസങ്ങളും കാത്തിരിക്കണം....... ഇപ്പോ ഓരോ ദിവസവും podcast എടുത്ത് വെക്കു ആന്നെന്നു തോനുന്നു 🤣❤️🙌
Uff consistency 😁🤍
Hello brothers,
നിങ്ങൾക്ക് ചില അനുഭവിച്ച ചില കാര്യങ്ങള് ഒക്കെ പറയുന്നതിനോടൊപ്പം അതിൻ്റെ എന്തെങ്കിലും short video clip backgroundil play ചെയ്താൽ ഞങ്ങൾക്ക് ഈ പറയുന്ന incident കണ്ട് കൊണ്ട് podcast കേട്ട് കൊണ്ടിരിക്കം..ഒരു നല്ല visual ആസ്വദിക്കാം.. ullasinte നാഗാലാൻഡ് കഥകൾ പറയുമ്പോൾ ഒക്കെ ഒന്ന് ക്ലിപ്പ് add ചെയ്യാമായിരുന്നു.podcastinodoppam...please try from next episode onwards❤
ഇങ്ങനെ പുറത്ത് ഇരുന്ന് തന്നെ ചെയുന്നത് നല്ലത് വേറെ ഒരു വൈബ് ❤️❤️
Was going through the old videos in this channel coz its worth enough to make your day a little brighter
Tvpm locations എല്ലാം podcastil cover ചെയ്ത് കഴിഞ്ഞാൽ പിന്നെ trip പോയെ പറ്റു... 😂❤First,Domestic.. Then National, International. അങ്ങനെ ഈ podcastinte range തന്നെ മാറട്ടെ ❤❤🎉🎉👍👍"A travelling Podcast". All the Best peepz.. Love u all❤❤
Nalla resand kettirikan😌😎😎ningalk travel cheythude…
#Oldschoolpodcast mathi 🔥🔥🎀
28:19Le dasan :- "nammal e naalu kalil nikkambzhe"😂😂😂
*Outdoor podcast ഇനി പുതിയ ട്രെന്റ് ആവുമോ?!* 🌳
💯
10:27
ശ്രീകാന്ത് 💕
Oru suggestion.
Nandu B R നോട് ചോദിച്ചാൽ PSC important places പറഞ്ഞ് തരും.
Aa sites / museum/ research institute okke ningal രണ്ട് പേരോ 3 പേരോ ചേര്‍ന്നു poyitu.. athinde discussion nadathiyaal nannayirikum.. (എല്ലാവരും ഒരുമിച്ച് pokanam എന്ന് nirbhantham illa, എല്ലവരും poyaal. ഭാക്കി ഉള്ളവര്‍ experience kelkumbol ulla excitement and questions miss ആകും. )
Oru sanchaaram podcast. 😜
Consistently and variety locations ❤
Hi guyzz...
Happy to see you all. I was not expected this podcast today and when I opened youtube after a long boootiful🤮 day here you are. So happy to see your friends gang and best of luck chettanzz...
location inn ethaarikkum enna curiosity ippo und. locatio change nice idea aann.
veliyil aanennu paranju sound quality kku onnum kuzhappam illa.pandathe pole thanne sound.ith pole potte munnott
Kaili mund uduth chandaykk pona pole vanna dasan aliyan aanu nte hero 😅
Shutupp Vinu is always hott and handsomeee🔥🔥💝
😮
0:25 ഉല്ലാസ് ഒരുമാതിരി 😂
എന്തോന്നു സ്വഭാവം ഇത് 😂😂
😂😂
Mattedathe varthaanayi pooyi..
Best podcast ever
Unique places every time
Thambanail ഡിഫ്രന്റാ കി കൊടുക്ക്.... എല്ലാം ഒരുപോലെ യാണ് കാണുമ്പോൾ
It's ok. മറ്റു വീഡിയോസും ഇടുന്ന ചാനലല്ലേ. കൂട്ടത്തിൽ പോഡ്കാസ്റ്റ് പെട്ടെന്ന് തിരിച്ചറിയാൻ ഇപ്പോഴുള്ള കളർ തീം നല്ലതാണ്
Ee podcast ullu thooki...🔥🔥🔥 The transformation of an introvert boy to an extrovert 🎉...
ഇന്നത്തെ location superb❤
Looks you guys are back on track. Keep it up . Camera man ippo full on full mood avnato, he on a unavoidable element of the podcast now 😂
Dheee adutha episode....mmm well done😌🤝🏽
ഇപ്പോ മനസ്സിൽ വിചാരിച്ചതേ ഉള്ളു ഇന്ന് വീഡിയോ കാണുമോ എന്ന്.. അപ്പോഴേക്കും നോട്ടിഫിക്കേഷൻ വന്നു 😌❤️
OldSkoolPodcast🗿🔥❤️
Daily podcast listener since 2k21...thanq guys for this episode ❤
Full support for old skool podcast 🎉🔥
Day 5 of asking if its available in spotify?
No
Nope
Day 6 of replying NO
Not now
Kshama venm, time edkm..
Young boys is back..... 😎
As usual the boys are on time❤
30:31 dasan is my male version🙂
Waiting for the next episode ❤🔥
സൂപ്പർ ലൊക്കേഷൻ...❤
Ithanu sherikum old school pillarde podcast ❤ ith mathi kooduthal decorations onnum venda ..
Podcast iniyum continue cheyanam ❤
Ullas had a youtube channel before,right...? i remember seeing his photography tutorial years ago where he recreat others photography even before he appeared on Karthik's videos and i can't find that channel anymore
Ullasonline alive ahn
Maveliya. Kollathil orikkale varoo
ഇത് കണ്ട് ചിലർ ഒറ്റക്ക് podcast ഇറക്കാൻ സാധ്യത ഉണ്ട്
Boombang anante team ilum ind sreenath ne pole oru chettan paulvin 😂
90k+ sub e month 100k adikkum mikkavaarum🎉
Pinella 🔥
100k loading 🎉❤
16:06 akhilesh.....aaswadich kazhiknn😂😂
Consistency ❤
Happy xmas old boys 😌🫴❤️
😂
13:52 ദാസൻ 😂😂
Sreekanth newyear പൊളിക്കാൻ മലേഷ്യക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ , ദാസനും, വിനുവിനും നല്ല വിഷമം,,😢 ആഹ് രണ്ട് പാവങ്ങളെ കൂടി കൊണ്ട് പോ sreekanthe....
Waiting for Spotify this pod
Oldskoolboyz travel vlog venam❤
31:29 ദാസൻ പറഞ്ഞത് crouct ആണ് ഒരു introvert ആയിട്ടുള്ള ഒരാൾക്ക് മറ്റൊരു സർക്കിളിൽ ഉള്ള ആളുകളുമായി ട്രിപ്പ് പോയാൽ ഭയങ്കര ബോർ ആയിരിക്കും... മറ്റവർക്കും അത് ബുദ്ധിമുട്ടാവും
E channel 100k adichu kazhiyumpol ningal
🇴 🇱 🇩 🇸 🇨 🇭 🇴 🇴 🇱 🇵 🇴 🇩 🇨 🇦 🇸 🇹
Eanna oru new channel thudanganam tto❤👍
Stress buster😍❤
ഉല്ലാസ് എന്താ ചാനലിൽ വീഡിയോ ചെയ്യാത്തത് ???
ഇതൊരുമാതിരി podcast ഇടയ്ക്ക് port rum അടിച്ച പോലെ ആയി 🤣
Najnum poyirinu bro kerala foodie meet cheythu adipoli experience ann ellarum poyii experience cheyanam💚
100k Loading🥳❤
Keep going 🎉🎉❤
Powlii
Nice podcast, ningal oru train journey plan cheyyanam guyss
Best of luck guys
Vinu looks damn cute🥺💙
Make a podcast with people from kasaragod . It will be fun to watch
Sreekanth 👍🏻😍
Podcast by OldskoolBoyz
Cooking video edakk idaam ketto😂
12:59 😂😂😂😂😂
13:21 enikku vayya
*POD 500 Coming soon.....* ❤❤😂
Innalee oruu thutall kazhij eragiyollu 😹😹🤚🏽
5th Episodum Vera Level Anu 🔥❤ Date:- 18/Dec/2024 Wed Time :- 06:08PM ❤😍😍
11:17
Dog meat is not considered as Red meat as google ammavan said .
1:39 Sanchariyude Diary കുറിപ്പുകള്‍ by Sreekanth 😂
1:39 😂
17:13 dasa
48:07 ullasinu kitti
Epic every foodie🥳🥳srikanth split the truth 12:32
New year at Amsterdam 🇳🇱
വാളും പരിജയുമായിട്ട് ഒരു ടീം ഇറങ്ങീട്ടുണ്ട്
കണ്ടിരിക്കാൻ നല്ല രസം ❤️
Malaysia il Kanan onnumillanu parayaruth. Travel agency vazhi vannu avarude kurachu selected spot il povunnathukondanu. Orupadu tourist places und.
I miss you Vinu uncle😢
Silk worm pickle😂😂😂
Sreekanth 😂😂😂
Agasthyarkoodam trek cheye guyz
സാബു മോൻറെ ഒരു കമൻറ് ഉണ്ടായിരുന്നല്ലോ കാർത്തിക്കിനെ പഴയ കൂട്ടുകാരൊക്കെ എന്തെങ്കിലും നേടിയെടുക്കാൻ വേണ്ടി കൂടെ കൂടിയതാണെന്ന്
Ath ivre thanne ahnoon ariyila...may be frk ne oke arikum
പുള്ളി അവസരവാദിയാണ്, മണിച്ചേട്ടൻ്റ കേസ് തന്നെ വലിയൊരു ഉദാഹരണമാണ്.
Last podcast ill athine patti paraunnond
oldskool subreddit thudangande?😁
Spotify eppo tudangum?
@oldschoolboyz
Ullasee black colour dress onnu mattipidikooo😅
28:12 bear omnivorous aahn
Bring Unni Mohan
Do movie reviews on the podcast like before
Dasan , Vinu and sreekandh job endhan?
17:15
I think. Worm നേടുക split aakitu dry cheyyethu ( or oil fry ) pickle aakiyirunnenkil sreekanth ne kazhikan pattumennu..
Bro Spotify ayt link aak
Ullasne onnu bhayakanam😂
Akhilesh 😂😂athine smel cheythu kazhickunnu😂😂😂
innathe location kidilam.
Yeeeaaaahhhh🎉🎉🎉❤
13:05 എക്സ്പ്രേഷൻ 😂