Struggles of being Unmarried in 30s | Pod 04

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 394

  • @sensibleactuality
    @sensibleactuality День тому +69

    Ente kalyanam 39yrs il ayirunnu Husband nu 40yrs ... Randu perudem First marriage ayirunnu... Love marriage... We both had a successful career and were financially independent.... Simple wedding events ayirunnu... ellam ningalude cash ... Parents nu 5 Paisa yude expense ellayirunnu... Oru resort il oru cute intimate wedding...Guys ethum nallathanu... Future il ethu common akum ....Randu perkkum Pilleru venda ennathayirunnu nammude 1st attraction point !!! Kuttikal venamenkil neruthe plan cheyyu allenkil eppaxhano ningalude the one ne kanumbol...

  • @viswas_a
    @viswas_a День тому +162

    എത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും കേരളത്തിൽ നിൽക്കുമ്പോൾ ഈ പ്രായത്തിലെ തൊഴിലില്ലായ്മയും അതിനുശേഷം ഉള്ള കല്യാണ ചോദ്യങ്ങളും വലിയ ഒരു പ്രശ്നം തന്നെയാണ് 💯

  • @ngxtra-j5o
    @ngxtra-j5o День тому +155

    Malayalam podcast kings are back❤

    • @SURVIVER995
      @SURVIVER995 День тому +6

      Oru relaxation ind kannumbooo

  • @anjanarajjj-i2x
    @anjanarajjj-i2x День тому +82

    27വയസ്സ് തികഞ്ഞു കല്യാണം ഒന്നും ആവാതെ വീട്ടിൽ നിക്കുന്ന എനിക്ക് നല്ല രീതിക്ക് relate ചെയ്യാൻ പറ്റുന്നുണ്ട്. 4,5 കൊല്ലം psc പഠിച്ചു govt ജോലി കിട്ടി രക്ഷപ്പെടാം എന്ന് കരുതി അത് നടക്കണില്ല സ്വന്തം ആയിട്ട് എന്തെങ്കിലും തുടങ്ങാം എന്ന് വിചാരിച്ചാൽ അതിനു പത്തിന്റെ പൈസ ഇല്ല. പണ്ടൊക്കെ നാട്ടുകാരേം കുടുംബക്കാരേം പേടിച്ച മതി ആയിരുന്നു ഇപ്പൊ friends നെ ആണ് ഏറ്റോം പേടി നീ എന്ത് കല്യാണം കഴിക്കണില്ലേ? ഇങ്ങനെ നടന്ന മതിയ? ഓരോന്നും ചോദിച്ചു torture ചെയ്യും വീട്ടുകാർ ആണേൽ ഇപ്പൊ മിണ്ടുന്നു പോലും ഇല്ല 30 വയസ്സ് കഴിഞ്ഞ boys നും 27 വയസ്സ് ഒക്കെ ആയ girls നും highly relatable 👍 Thankz 😊

    • @ArunSNarayanan
      @ArunSNarayanan День тому +4

      33 highly relatable😅

    • @Sreeelakshmiiii
      @Sreeelakshmiiii День тому +4

      Satyam.. I'm 26 and i can relate it very well... Ee questions okke face cheyyan vayyathond oru functionum ippo pokarillaa... Thirich vallathum paranja nammal ahangari aayii..

    • @കാരണഭൂതൻബിജ്യൻ
      @കാരണഭൂതൻബിജ്യൻ День тому +3

      ബൈത്വ ഞാൻ സിംഗിളാണ്... Govt ജോലിയും ഉണ്ട് ☺️

    • @anjanarajjj-i2x
      @anjanarajjj-i2x День тому +1

      @@കാരണഭൂതൻബിജ്യൻ athinu

    • @flashlight1680
      @flashlight1680 День тому

      Highly relatable 💯
      The BITTER TRUTH 😅

  • @kristheone1
    @kristheone1 День тому +81

    Good job! Lots of Christmas lights in Kazhakkuttom 😮

    • @PARAVA____007
      @PARAVA____007 День тому

      @@kristheone1 heyh bro oru 2$ ayach thero

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ День тому +32

    Sreekanth - The most eligible bachelor in this group

  • @_.Avva._
    @_.Avva._ День тому +79

    Sreekanth is committed I guess or he seems going through a infactuation phase . Adutha kalyanam Sreekanth ntethanna😂

  • @manuputhenpurayil7983
    @manuputhenpurayil7983 День тому +128

    ഏറ്റവും മാറ്റം ദാസൻ ആണ് പണ്ട് ഒരു introvert പോലെ ആയിരുന്നു ഇപ്പൊ അത് മാറി

    • @SUTHI_KANNUR
      @SUTHI_KANNUR День тому +1

      😅😅

    • @aaronjoseph9653
      @aaronjoseph9653 День тому +57

      Ente Opinion il ഉല്ലാസ് ആണ് . ദാസൻ podcast il സംസാരിക്കുമായിരുന്നു പണ്ടും , പക്ഷെ ഉല്ലസിൻ്റെ drastic change ആയിരുന്നു . വളരേ Casual സംസാരം

    • @aravindh1386
      @aravindh1386 День тому

      ​@@aaronjoseph9653nalla change ayi

    • @vibemalayali9748
      @vibemalayali9748 День тому

      ​@@aaronjoseph9653 sheriya, dassan changes oke vannittind

    • @Febinpeteryesudas
      @Febinpeteryesudas День тому

      Ullu anu athu @ullasonline

  • @anjalyjoseph427
    @anjalyjoseph427 День тому +26

    എന്റെ ചേട്ടൻ അദ്ധ്യാപകൻ ആണ്. 30+ ആണ് പ്രായം . ഇതുവരെ കല്യാണം ഒന്നും ആയില്ല. വിളിക്കുന്നവരുടെ എല്ലാം പ്രശ്നം വീട് കുട്ടനാട് ആണെന്നുള്ളതാണ്. വെള്ളപ്പോസമയത്തു വാർത്തകളിൽ വരുന്നത് മാത്രമല്ല കുട്ടനാട്. കുട്ടനാട്ടുകാർക്ക് വെള്ളപ്പൊക്കം ഒരു പ്രശ്നവുമില്ല. 2018-ൽ പോലും ഞങ്ങളുടെ വീട്ടിൽ വെള്ളം കയറിയില്ല. എങ്കിലും കുട്ടനാട്ടുകാരൻ എന്ന ഒറ്റ കാരണത്താൽ കല്യാണം നടക്കുന്നില്ല. കുട്ടനാട്ടുകാരായ നല്ല ശതമാനം ചെറുപ്പക്കാരുടെയും അവസ്ഥ ഇത് തന്നെയാണ്...

    • @Ashmiro7
      @Ashmiro7 День тому +1

      അതെന്ത് കുട്ടനാട്ടിൽ ആണുങ്ങൾ അവിടുത്തെ പെണ്ണുങ്ങളെ കല്യാണം കഴിക്കില്ലേ? അതോ അ നാട്ടിൽ പെണ്ണ് ഇല്ലേ 🙄

  • @Bhagi27
    @Bhagi27 День тому +33

    Guys I am 28 and a girl ..why should we bother about others!!
    only do it when you are 100 % sure....
    Kalyanam kazhicha ellarum happy allaa..
    So late ayalum oru better person ayal mathii..and it is actually pure destiny..😂

  • @aaronjoseph9653
    @aaronjoseph9653 День тому +26

    So Far the best podcast ayittu feel cheythuu . Ambience , Lighting , Sound , Content , Fun ellam ഗംഭീരം ആയി തോന്നി 💕

  • @aparna4039
    @aparna4039 День тому +19

    As a 27 yr old unmarried woman, I deeply relate to the pressure of marriage from family and friends, it's a challenging phase especially when it feels like no one understand what you're going through. Social gatherings and family functions can be particularly tough. I miss my carefree self and wonder, is marriage really life's ultimate goal?

  • @CameraManSajeev
    @CameraManSajeev День тому +258

    I got married when I was 23. 😊

  • @blessyjacob338
    @blessyjacob338 22 години тому +10

    Podcasts എല്ലാംകൂടി ഒരു playlist ആക്കിയാൽ നന്നായിരിക്കും. ❤

  • @dhanushmanoj3572
    @dhanushmanoj3572 День тому +94

    2064:
    old-school boys,new podcast: struggle of being unmarried in 70s😂

    • @ab4ueditz440
      @ab4ueditz440 22 години тому +22

      ലേ അന്ന് :
      ഹലോ ഗയ്‌സ്,
      ഞാൻ നിങ്ങളുടെ ഹോസ്റ്റ് ദാസൻ,
      ഞാൻ നിങ്ങളുടെ ഹോസ്റ്റ് ശ്രീകാന്ത്,
      ഞാൻ നിങ്ങളുടെ ഹോസ്റ്റ് വിനു,
      ഇന്ന് നമ്മുടെ കൂടെയുള്ളത് അരുണിന്റെ കൊച്ചുമക്കൾ ആണ്..............

    • @Natasha14435
      @Natasha14435 21 годину тому

      😂😂😂😂😂😂😂​@@ab4ueditz440

    • @SreehariS-f6y
      @SreehariS-f6y 16 годин тому +3

      ​@@ab4ueditz440 bro eth normal comment ayyitt idd avar kannum 😂🔥

    • @kalidasak
      @kalidasak 14 годин тому +1

      😂

  • @anjanarajjj-i2x
    @anjanarajjj-i2x День тому +60

    വിനു ചേട്ടന്റെ shirt കൊള്ളാം 🧿

  • @aaronjoseph9653
    @aaronjoseph9653 День тому +31

    ഇപ്പോളത്തെ UA-cam Trending നോക്കുമ്പോൾ തന്നെ അറിയാം ഇപ്പോളത്തെ Prime Consumers അമ്മമാർ ആണ് . Fully Loaded with പ്രസവം and Serial 😂

  • @abdulrazakmampadan7267
    @abdulrazakmampadan7267 День тому +26

    36വയസ്സായ 2കുട്ടികളുടെ വാപ്പ ആയ ഒരാളുടെ ഒരു ഉപദേശം മാണ് ആസ്വദിക്കാൻ ഉള്ളത് ആസ്വാധിച്ചിട് മാത്രം കല്യാണം പറ്റി ആലോചിക്കുക 😂😂😂😅😅😅

  • @im_agnil
    @im_agnil День тому +34

    2:42 thanks for mentioning my comment 😂 actually nighalodu bhayankara aduppavum ishttavum thonnunnathanu ighane ulla comments idan Karanam. Don't feel bad vinu chetta.
    Love you ❤

  • @jyothi5563
    @jyothi5563 День тому +34

    കല്യാണം ഒക്കെ കുറച്ച് വയസ്സ് വരെ ആളുകൾ ചോദിക്കും..പിന്നെ അവർ മടുക്കും. പിന്നെ താമസിക്കുന്ന area ടെ പ്രത്യേകത ഉണ്ട്. അതുമല്ല നമ്മുടെ colleagues ഒക്കെ കല്യാണം കഴിച്ചതിൻ്റെ ദുരനുഭവം പറയുമ്പോൾ എടുത്ത തീരുമാനം നന്നായിരുന്നു എന്ന് തോന്നാറുണ്ട്.
    Middle life crisis നേരത്തെ അനുഭവിച്ചു പിന്നെ depression medication എടുത്ത് അതിൽ നിന്നും പുറത്തു വന്നത് കൊണ്ട് ഇനി എന്തും വന്നാലും തരണം ചെയ്യാൻ കുറെയേറെ മനസ്സ് പാകപ്പെട്ടു.

  • @Anonymous63743
    @Anonymous63743 День тому +123

    Sreekanth chettanu love ondenn thonunnu😅

    • @benzene979
      @benzene979 День тому +7

      Zoo episode il the chechi

  • @ngxtra-j5o
    @ngxtra-j5o День тому +22

    I was a daily listener, one year back. So HAPPY to see you guys❤

  • @Devu_J
    @Devu_J День тому +30

    Sabu annan valiya annan onnum allah pinne ningale patti aaru enth paranjalum ningalkkum ah parayan chetho vikaram undakki kodutha allkum ariyallo , as a old vlog viewers ningal okke yanu aah videokk okke reach kootan sahayicha oru kadakkam , matte videos athrreyum sincerity thonnunnillah... Bakii okke oru give an take friendship pole yanu vlogil thonnaru 😊

    • @richardpowell3260
      @richardpowell3260 День тому +9

      Firstly I think Sabumon is referring to to FRK and wife. Secondly both Karthik and his friends have equally benfitted from this collaboration. Also if not for Karthik no one would have known these folks, so realistically both of them have benefited

    • @lijinjose640
      @lijinjose640 День тому +4

      ​@@richardpowell3260 karthik inte fake account 😂😂

    • @skmovieSpot
      @skmovieSpot 22 години тому

      ​@@richardpowell3260 Sabu enthu comment aanu paranjathu..

  • @aaronjoseph9653
    @aaronjoseph9653 День тому +33

    ഇന്നത്തെ podcastil ദാസൻ്റെ ചില Mannerisms and Narration നല്ല രസം ആയിട്ടുണ്ടരുന്നു 💕😘

  • @callmegoat-bs6659
    @callmegoat-bs6659 День тому +32

    Dasan uncle fans like adiku 🙏

  • @jishnuv56
    @jishnuv56 День тому +17

    ഇതൊക്കെ എന്ത്. എൻ്റെ അനിയൻ്റെ കല്യാണം ആണ് അടുത്ത മാസം. ഞാൻ സിംഗിൾ. നാട്ടുകാര് ഇനി എൻ്റെ മെക്കട്ട് കേറാൻ നിക്കും. 🤦🏻‍♂️

  • @sahallalu2328
    @sahallalu2328 День тому +25

    Location and ambiance 🤝🏼🔥👌🏻

  • @mrkp1595
    @mrkp1595 День тому +18

    I was wrong judging about ullas.He has that 'Voice' .

  • @ajith6085
    @ajith6085 День тому +18

    25 വയസ്സേ ഒള്ളു നിങ്ങടെ വീഡിയോസ് കണ്ടു കണ്ടു 30 പോലെയായി മൈൻഡ് സെറ്റ് 😂😶‍🌫

  • @TheMadScientist11
    @TheMadScientist11 День тому +8

    100th Episode of OldSkool Boyz 🤩🥳
    Congratz oldskool entire team❤

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 18 годин тому +2

    Ee location actually good aanetto... background il oru motion ഉള്ളത് nice aane.. ( vehicles)
    Lighting um kollaam.❤

  • @sidhu3657
    @sidhu3657 День тому +12

    27:54 Srikanth committed conformed....appo adth thanne oru news kekkam😂

  • @aryaa799
    @aryaa799 День тому +6

    Your topic selection on this channel podcast 💯💯📈

  • @sreedhanyasurendran1084
    @sreedhanyasurendran1084 День тому +12

    Comentsilu voice ayakkan kashinjirunnu enkilennu njan asichu poi....vinu innu genuine and funny arunnu ethu 30'stem avastha🤓

  • @commontoly
    @commontoly День тому +5

    ഇനി ഏതൊക്കെ podcast വന്നു എന്ന് പറഞ്ഞാലും നിങ്ങളുടെ തട്ട് താണ് തന്നെ ഇരിക്കും💫

  • @preeth_u
    @preeth_u День тому +16

    Christmas special cooking video k waiting❤( firoz ikka avde plum cake ondakunnu..ningal ivdirikkathe dasante parambilott chell)

  • @alansebyvarghese8358
    @alansebyvarghese8358 День тому +19

    Ith spotify lum thodangikoode?

  • @acenetworld
    @acenetworld День тому +7

    As your daily listener from the starting i feel so happy for your come back❤️

  • @swathi5271
    @swathi5271 День тому +15

    30 ayi...still unmarried.. 😁 ipozhum padikkunnu... Life nannayi enjoy cheyyunnu
    # നാട്ടുകാരോട് പോകാൻ പറ 😃😃

  • @Smart1994edu
    @Smart1994edu День тому +14

    52:48 Sathyathil Karthik ayittula problem undavan karanm karthik Cochin belt il keriyapo thott aanu
    Nigade Friendshipl vere belt vannapo avaru thanne aanu Nigalum karthikum thamil problem avan karanm ennu thonnunnu
    Ee problem oky Ithream aakiyathum avar avan Sadhyatha und then avar nice aayi mungi

  • @ArunSNarayanan
    @ArunSNarayanan День тому +5

    ദാസാ, വിനു.❤
    33 single. Relatable 😊

  • @abinand6531
    @abinand6531 21 годину тому +4

    Guyss please upload film review also was waiting for ur film reviews
    Podcast kidilam vibe ❤❤❤continue cheyyu

  • @PsychoPoduvalTalks
    @PsychoPoduvalTalks День тому +7

    GF ഉണ്ടായതുകൊണ്ട് പ്രശ്നമില്ല ... GF ഇല്ലാത്ത ഫ്രണ്ട്സിന് ഇപ്പൊ വരുന്ന ആലോചന എല്ലാം divorced case ആണ് ...

  • @bharathmadhavan2324
    @bharathmadhavan2324 День тому +8

    2:38 age 😂
    4:46 agraham
    7:55 uff
    10:29 spot on
    12:16 boom
    16:58 brutal alian
    22:08 tip😂

  • @alenbhaii
    @alenbhaii День тому +17

    My ideal therapy ❤

  • @vineeshk405
    @vineeshk405 14 годин тому +1

    കല്യാണം കഴിക്കുന്നു പറഞ്ഞു ആരാധികമാരെ വിഷമിപ്പിക്കരുത്. കുറച്ചു കാലം കൂടെ കഴിഞ്ഞു മതി മാര്യേജ്. നിങ്ങളുടെ ഇപ്പോൾ ഉള്ള സന്തോഷം കാണാൻ ആണ് ഞങ്ങൾക്കും ഇഷ്ട്ടം.

  • @RRR000change
    @RRR000change День тому +5

    Food with Talk കൊള്ളാം
    Continue

  • @aaronjoseph9653
    @aaronjoseph9653 День тому +18

    അവസാനത്തെ Sabumon Controversy ഒന്നും ഞാൻ അറിഞ്ഞില്ലരുന്നു ...
    ലെ Vinu: Daa അത് Kochi Belt 😂
    എനിക്ക് തോന്നുന്നു FRK ye കുറിച്ച് ആയിരിക്കാം ആ പരാമർശം വന്നത് ...

    • @muhammedfarhan1856
      @muhammedfarhan1856 День тому

      അതെന്താ സംഭവം 🤔

    • @saleejsalim4568
      @saleejsalim4568 День тому +1

      സാബുമോൻ പറഞ്ഞത് കാർത്തികിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തക്കുകൾ അവരുടെ ആവിശ്യങ്ങൾക്ക് കാർത്തികിനെ ഉപയോഗിച്ചു എന്നാണ്.. അതുകൊണ്ട് കാർത്തിക് അവരെ ഒഴിവാക്കി എന്ന്...

  • @jayalakshmissmallworld7692
    @jayalakshmissmallworld7692 День тому +3

    ippo ulla divorce rate anusarichu right person e kittiyaal maathram cheyyaanullathaanu mrg.
    ningalum right person e kittumbo kettunnathaavum better.
    pinne aarudem nirbandham kond kettaathirikkuka.
    33:46 Dasante poli acting aarunnu 😂
    22:02 Sreekanth blushing 😅

  • @manumathai4090
    @manumathai4090 День тому +7

    ന്റെ ദാസേട്ടൻ എരിഞ്ഞടങ്ങി എന്ന് തോന്നുന്നു..,..കല്യാണ ആഗ്രഹങ്ങൾ എല്ലാം വേണ്ടാന്ന് വച്ചു ശൊ!!!!!!!!¡¡!¡!!!!....

  • @penguin4779
    @penguin4779 День тому +8

    37:44 *Highlight moment.* 😅

  • @navaf85
    @navaf85 День тому +4

    Why these guys are so addictive?

  • @mhmdrashid307
    @mhmdrashid307 День тому +7

    SPOTIFY VENAM ENNULLAVAR LIKE ADI❤

  • @flashlight1680
    @flashlight1680 День тому +1

    The OG podcast Kings Are Back ❤️

  • @d_a_is_y
    @d_a_is_y День тому +7

    Christmas vibes🌟😻

  • @krishnendus3146
    @krishnendus3146 20 годин тому

    Currently നടക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് നല്ലതാണ് coz old podcasts എല്ലാത്തിൻ്റെ കൂടിയുള്ള ഒരു കോംബിനേഷൻ ആയിരുന്നു mrg,cinema,cricket etc എല്ലാം അതിൽ cover ആകുമായിരുന്നു

  • @shinttot20
    @shinttot20 День тому +2

    End സാബു മോൻ വധം.. 🔥🔥

  • @greshmashaji6272
    @greshmashaji6272 День тому +1

    So happy to see you guys in podcast

  • @trickyit6551
    @trickyit6551 День тому +4

    52:00 🙂🙂🙂 Respectfully precise. 😂

  • @Devu_J
    @Devu_J День тому +7

    Arrange marriage avumbo govt job and look indel vtkaru pinne 32 vare nokkum, athil kuduthal ellarum parayum maman ayenn venda, love marriage anel ningalkk venonn ullappo kettam. Ini 28 vayassaya girlsum 32 vare okke prefer cheyyu. Ennanu kalyana market and demand. Ivide govt job ulla payyan mark 28 vayyasayittum nokkitt kittu nilla, pinne jatakam okke nokki varumbo 😂cherrnna chernnu

  • @Nehalnj
    @Nehalnj День тому +4

    17:04 self roast akhildas. Oru stand up comedian avvan ulla scope ind chetta. Nmk oru mallu samayraina ayallo 😁😁😁😁

  • @sreejups4492
    @sreejups4492 День тому +10

    എടാ പിള്ളേരെ സൂപ്പർ ആയിരുന്നു..... നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ ഒരുപാട് സെഷൻസ് പ്രതീക്ഷിക്കുന്നു. ഞാൻ ഇത് കാണുന്നത് നിങ്ങളുടെ കണ്ടന്റ് കൊണ്ടെന്നുമല്ല.. നിങ്ങടെ ഫ്രണ്ട്ഷിപ് വൈബ് കാണാൻ അണ്.. എനിക്കും ഇതുപോലെ ഒരു ഗ്രൂപ്പ്‌ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു.... You guys are really good.... All the very best😊😊

  • @anand_vs_roshan
    @anand_vs_roshan День тому +3

    Ee podcast kandapol mikkavarum ore mindset il aanennu manusilyi.

  • @IlahGod
    @IlahGod День тому +2

    പെണ്ണ് കിട്ടാത്ത ആളുകളെ Sigma ജാഡ ആയിട്ടാണ് നടക്കുന്നത്.. പ്രത്യേകിച്ച് 90's kids

  • @aman2005_0
    @aman2005_0 23 години тому +1

    Kalyanam series continuessss 😂❤

  • @AtHuLAjItH7
    @AtHuLAjItH7 11 годин тому +1

    കൊള്ളാം പോഡ്കാസറ്റ് ❤😂😊🎉🔥👍

  • @abypk2657
    @abypk2657 День тому

    നിങ്ങൾ podcast തുടങ്ങണം എന്ന് ഒരുപാടു ആഗ്രഹിച്ച ഒരാൾ എന്ന നിലയ്ക്ക് ഒരുപാട് സന്തോഷം.
    ഞാനൊരു trivandrum native അല്ല, എങ്കിലും ഞാൻ അവിടെ താമസിച്ച 3 വർഷത്തിൽ ( 2012-2015), എന്റെ മനസ്സിൽ പതിഞ്ഞ ഇടം,
    Settle ആകണം എന്ന് കൊതിച്ച സിറ്റി.
    നിങ്ങളെ കാണുമ്പോ trivandrum കാണുന്ന പോലെ ആണ്.
    നിർത്തരുത്.
    Daey🤩, നിർത്തല്ലേടെ

  • @KeerthanaAshok-125
    @KeerthanaAshok-125 День тому +3

    Ore topic thnney samsarikkthet pala pala topics try cheyyu ...
    Your episodes are too good🌝

  • @preeth_u
    @preeth_u День тому +10

    1:27 akhilesh chandanam okke thott bhakthavalsalan aayit irikkunnu
    23:32 eg.atul subhash incident
    33:45😂😂😂
    35:40. 30 yr old. Still single... Varshangalayi pressure cheyth pressure cheyth larum madthapo avar nirthi. Kittumbo kettam. Kittilel venda...kettiyavar kore per paranju kettandaarnn atharnn nalla life enn...ath kekumbo kettandannum thonum. But oru parichayom illathavar polum 'kalyanm' n paranj torture cheyarond ipolum...

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 17 годин тому +2

    54:40
    Brozz… please don’t make reaction video with assumption.
    Adhyam ningal direct sabu mon aayitu talk cheyyethu clarity Akkuka.. ( just man to man talk )
    Explanation video or sabumon mistake correction video onnum idathirikuka…
    Chumma ignore aaki Viduka… veruthe kochikaran puthiya video aayitu varum.

  • @milind.k
    @milind.k 23 години тому +2

    Please create a playlist for podcast

  • @bibin4308
    @bibin4308 День тому

    Best podcast...keep going guys!

  • @inSearchOfZen392
    @inSearchOfZen392 Годину тому

    Got married at 27 15 years ago. At that time 27 was a big issue. But I had a fair share of fun before I plunged into marriage.

  • @ananthusunil1118
    @ananthusunil1118 День тому +7

    Christmas special Cake recipe enthenkilum Aavaam 😅

  • @shynit1106
    @shynit1106 20 годин тому +1

    Well said Guyss..
    I'm 29 and suffering alot

  • @VARSHAA-n2f
    @VARSHAA-n2f День тому +2

    Background pwolichu✨✨

  • @a_n_u_r_o_o_p
    @a_n_u_r_o_o_p День тому +5

    school friend anaesthesia doctor ne konduvaranam.😊

  • @abhijithpk966
    @abhijithpk966 14 годин тому

    Nice podcast ❤

  • @HamnaLatheef
    @HamnaLatheef День тому +8

    33:42 ee portion reel idnm😂

  • @Varkichayan
    @Varkichayan День тому +2

    Dasan chettan nalla vishamam indennu thonnunn😂🤣

  • @user-yd8cn7zc9p
    @user-yd8cn7zc9p День тому +4

    Ini kalyanam kazhinjille enn chodikkunnavarod illa living togetherila enn paranjal teeravunna preshname ullu..

  • @gksartsandtechmalayalam
    @gksartsandtechmalayalam День тому +5

    17:45 Le sreekanth bro: Njan iphone 10 matti iphone 16 eduthu ketto suhruthukkale

  • @Saiii240
    @Saiii240 День тому

    19:28 🤣🤣🤣🤣🤣🤣
    33:46 🤣🤣🤣🤣🤣
    Pwoli aarunn 😂❤️✨ Kure chirich 😂😂😂

  • @ninja_thy
    @ninja_thy День тому

    Actual podcast🎉 lovd it😂❤

  • @govindssa
    @govindssa 16 годин тому +1

    നിങ്ങടെ belt aan നമ്മൾക്ക് ഇഷ്ടം..!! ❤

  • @aswinthug
    @aswinthug День тому +8

    Nippon toyatakk 55 min parasyam 😂😂

  • @fr.jacobjoseph1360
    @fr.jacobjoseph1360 День тому +2

    Need to think about the marriage guys

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 17 годин тому

    55:14 kazhikcha items name and pic/video b-roll nice aayirikum.

  • @adarshanilkumar.9197
    @adarshanilkumar.9197 День тому +4

    100k loading..........

  • @adithyanhj
    @adithyanhj День тому +8

    Please take a podcast on the topic study abroad (visa , loan, culture, current situation,future possibilities,pr work visa

  • @SUTHI_KANNUR
    @SUTHI_KANNUR День тому +2

    Pwoliii episode ❤❤❤😂

  • @sahallalu2328
    @sahallalu2328 День тому +2

    Mattulavarepolle without kattan chaya kudikathe . With out mint lime kudikunna dasettan brilliants😅

  • @stark9584
    @stark9584 День тому +3

    Keep going😊❤

  • @iilillg3527
    @iilillg3527 День тому +15

    കാർത്തിക് അവന്റെ video ക്ക് വേണ്ടി നിങ്ങളെ use ചെയ്ത് last നിങ്ങളെ ചവിട്ടി പുറത്താക്കിയതാണ്....

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ День тому +5

      അവനല്ല അവന്റെ അച്ഛനാണ് , പൈസ share ചെയ്യുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ

  • @smokie_xdd
    @smokie_xdd 21 годину тому +1

    Nalah podcast nice ambience good talks 😂

  • @viharikrishnan5588
    @viharikrishnan5588 День тому +1

    Third (3rd) Episodum 🔥❤Vera Level 😍 Date 14/Dec/2024 Time 08:29 PM

  • @mubashirahaneefa9646
    @mubashirahaneefa9646 День тому +2

    നിങ്ങൾ തന്നെ അല്ലെ ആദ്യം തന്നെ ഞങ്ങൾക്ക് 30 ആയി ആയി എന്ന് പറഞ്ഞെ ഇപ്പൊ എന്തായി 😂😂😂😂 അതാണ് പറയുന്നത് വടി കൊടുത്ത് അടി വാങ്ങരുതെന്ന് 😂😂😂😂😂

  • @mrwhitedevil5197
    @mrwhitedevil5197 День тому +3

    Valya gap illathe aduthadutha video idunnathine🔥🔥

  • @richardpowell3260
    @richardpowell3260 День тому +7

    37.07 Eating in between podcast doesn’t seem to be a good idea.

  • @mr.watson1268
    @mr.watson1268 День тому +3

    48:01 പഠിച്ചിട്ട് വിമർശിക്കു സുഹൃത്തേ 😅