ഞാൻ വടകരയുടെ പുയ്യാപ്ല: ഇനി അപരിചിതൻ അല്ല സുപരിചിതൻ | Shafi Parambil

Поділитися
Вставка
  • Опубліковано 10 лют 2025
  • Shafi Parambil Mass speech at Vadakara | ഞാൻ വടകരയുടെ പുയ്യാപ്ല: ഇനി അപരിചിതൻ അല്ല സുപരിചിതൻ | Shafi Parambil
    #shafiparambil #vadakara
    ~ED.22~PR.260~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 567

  • @sameervakayad7634
    @sameervakayad7634 11 місяців тому +551

    ഉമ്മൻ ചാണ്ടിയെ പോലെ 😥 പ്രവർത്തിക്കണം ഷാഫി ❤

    • @Kannurvala
      @Kannurvala 9 місяців тому +10

      സ്വന്തം ശൈലിയിൽ പ്രവർത്തിക്കട്ടെ

    • @ShajiP-jc8bb
      @ShajiP-jc8bb 8 місяців тому +2

      😊😊😊😊😊😊 in Raha duck to dress in 90 Gaye even if😊😅😊​@@Kannurvala

  • @tresajanet5319
    @tresajanet5319 11 місяців тому +695

    ഷാഫി സാറിന്റെ വാക്കുകൾ കേട്ടാൽ അറിയാം അദ്ദേഹം എത്രത്തോളം ജനങൾക്ക് വേണ്ടി പ്രവർത്തിക്കും എന്നു. അതുകൊണ്ട് അദ്ദേഹത്തെ വിജയിപ്പിക്കുക വടകരയിലെ വോട്ടർ മാരുടെ കടമയാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. 👏👏👏💕💕💕

    • @Rangeroverm11b6alpha
      @Rangeroverm11b6alpha 11 місяців тому +2

      Islamic takkiyaa okk Ariyam..

    • @johnthomas8502
      @johnthomas8502 11 місяців тому +1

    • @ജഗപുഗ
      @ജഗപുഗ 11 місяців тому +1

      ഈ മരവാഴ പാലക്കാട് നിന്ന് ആണല്ലോ ഇങ്ങോട്ട് പറിച്ച് നട്ടത്..കഴിഞ്ഞ അഞ്ച് കൊല്ലം പാലക്കാട് ചെയ്ത ഒരു രണ്ട് വികസനം പറയാമോ..പാലക്കാട് കാറേ..നിങൾ ശ്രീധരൻ സാറിനെ തോൽപ്പിച്ചത് അഭിമാനത്തോടെ പറഞ്ഞവർ ആണ്..ഈ മരവാഴക്ക് വേണ്ടി ആണ് ഈ ദുഷ്‌കർമ്മം ചെയ്തത് എന്ന് ഓർക്കണം

    • @shaukathsali2587
      @shaukathsali2587 11 місяців тому

      ​@@ജഗപുഗ.maravara.nee anu

    • @mahammud6069
      @mahammud6069 11 місяців тому

      അല്ലടോ സങ്കികളും കമ്മികളും ഇഷ്ട്ട പ്പെടാത്തത് ജനങ്ങൾക് ഇഷ്ടം അതിന്റെ തെളിവാണ് ജനക്കൂട്ടം. കുരുപൊട്ടി ഒലി ക്കുന്നയൂണ്ടങ്കിൽ തോണ്ടി മണത്തു നോക്കിയാൽ സമാദാനം കിട്ടും

  • @LalSalam-y5r
    @LalSalam-y5r 11 місяців тому +816

    ഞാൻ ഒരു ഹിന്ദു യുവാവാണ് എന്നാൽ ഇന്ന് ലോകത്തിനു മുൻപിൽ ലജ്ജിക്കുകയാണ് . ഒരു കമ്യൂണിസ്റ്റുകാരൻ കൂടിയാണ്. ഞങ്ങളുടെ ന്യൂനപക്ഷങ്ങളെ സഹോദരങ്ങൾ ഇസ്ലാം സംഘടനകൾ മൊത്തം ഒരുമിച്ചാൽ മാത്രം മതി അവർക്ക് കേരളം പോലും പിടിക്കാൻ കഴിയും രണ്ടുദിവസത്തെ വീഡിയോ കണ്ടപ്പോൾ തന്നെ നമുക്കത് മനസ്സിലാക്കാൻ കഴിയും ജനങ്ങളുടെ ആഹ്ലാദം നമ്മുടെ നാടിന് അത് അനിവാര്യവും തന്നെയാണ് കാരണം നമ്മുടെ തലമുറയ്ക്ക് ഇവിടെ സുഖമായി ജീവിക്കണമെങ്കിൽ അവരെ പോലുള്ളവർ ഇവിടെ ഭരണത്തിൽ വരണം ഷാഫി പറമ്പിൽ വിജയത്തിൻറെ കോടി മുഴക്കം ഉണരട്ടെ "

    • @നെൽകതിർ
      @നെൽകതിർ 11 місяців тому +16

      കമ്മി ക്വട്ടെഷൻ ടീമിന് എതിരെ എല്ലാ വേർതിരിവും മാറ്റി ജനങ്ങൾ ഒന്നായി കഴിഞ്ഞു

    • @seenamol1604
      @seenamol1604 11 місяців тому +4

      It is necessary to continue in the same manner as it was in Palakkad

    • @kaderk8962
      @kaderk8962 11 місяців тому +21

      ശാഫി പറമ്പിൽ പാർലി മെന്റിൽ വേണo

    • @XoX3331
      @XoX3331 11 місяців тому

      ​@@sasidharanottakkandathil-gf3nxkammi kuttan😂

    • @bavapmna5520
      @bavapmna5520 11 місяців тому

      അത് "ഏലിൻ്റെ കടയിൽ "പറഞ്ഞാൽ മതി🤭🤭🤭🤭🤭​@@sasidharanottakkandathil-gf3nx

  • @beenabenny1901
    @beenabenny1901 11 місяців тому +388

    ഇദ്ദേഹത്തിന് വിജയം ഉറപ്പ്..

    • @muhammedcp6293
      @muhammedcp6293 11 місяців тому +2

      Shafe ozeka congrasi l arum jaikella gadeyum

    • @aushiaishi3885
      @aushiaishi3885 11 місяців тому

      EYAL THANI KERAL CONG RSS KARAN THANNE.BUT EE ELECTIONIL.NUMBERUKAL ONNUM VILAPOVILLA.THOTTU THUNNAM PADUM .NJANGAL HINDUKKALUDE VOTE KITTIYAL THANNE ......JAYIKKUM.KETTODA Sudapi

    • @jodxjinn7922
      @jodxjinn7922 7 місяців тому

      😂😂​@@muhammedcp6293

  • @kochuthresyadavis8654
    @kochuthresyadavis8654 11 місяців тому +205

    ഉമ്മൻ ചാണ്ടി സാറിന്റെ തനിപകർപ്പാണ് ഷാഫി പറമ്പിൽ എല്ലാ വിധ അഭിനന്ദനങ്ങളും

  • @keralavoicemedia3543
    @keralavoicemedia3543 11 місяців тому +114

    പാർട്ടി നോക്കിയിട്ടല്ല ഇദ്ദേഹത്തിന് വോട്ട് കൊടുക്കുന്നത് ഇദ്ദേഹത്തിന് ഒരു മനസ്സുണ്ട് ജനങ്ങൾ സ്നേഹിക്കുന്ന..അതാണ് ജനങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്..
    അതാണ് ജനക്കൂട്ടത്തിന്റെ അർത്ഥം❤

  • @the_hunter-s5j
    @the_hunter-s5j 11 місяців тому +122

    വടകര ഷാഫിക്ക ഇങ്ങു എടുക്കുവാ.... നിങ്ങൾ അതങ്ങു കൊടുത്തേക്കു.... അല്ലേൽ മൂപ്പര് അതെങ്ങു എടുക്കും...
    ഷാഫിക്ക പോളിയല്ലേ......

    • @aushiaishi3885
      @aushiaishi3885 11 місяців тому

      Koppa

    • @the_hunter-s5j
      @the_hunter-s5j 11 місяців тому

      @@aushiaishi3885 koppalla gupp

    • @hamnajazool4184
      @hamnajazool4184 8 місяців тому

      ippo endhaayi koppa alla mug😂​@@aushiaishi3885

    • @__m9804
      @__m9804 7 місяців тому

      Jaychaayirunnuu😌😹​@@aushiaishi3885

  • @IllyasmmIllyasmm
    @IllyasmmIllyasmm 11 місяців тому +166

    'എനിക്കാണെങ്കിൽ ആളെ ഇഷ്ടവുകയും ചെയ്തു '
    ഷാഫി ❤️

  • @shijukgeorge6178
    @shijukgeorge6178 11 місяців тому +247

    ഉമ്മൻ ചാണ്ടി സാർ ഞങ്ങൾക്ക് തന്നിട്ടുപോയ പൊന്നുമോൻ 💙💙💙

    • @Deee-09
      @Deee-09 11 місяців тому +7

      സത്യം... 🔥🔥🔥🔥🔥
      ഉമ്മൻ ചാണ്ടി സാർ 🙏🙏🙏🙏🔥🔥🔥

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 11 місяців тому +7

      Ummachandi sir ippozhum undayirunnenkil ennu aagrahichu pokunnu❤❤

    • @Shafeer-zn2gh
      @Shafeer-zn2gh 2 місяці тому

      ❤❤❤❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 11 місяців тому +252

    ശ്രീ ഷാഫി നിങ്ങൾക് നമ്മുടെ ഉമ്മൻ ചാണ്ടി സാറിന്റെ അനുഗ്രഹം ഉണ്ട്‌.. ആ ഒരു ടെച് നിങ്ങളുടെ പ്രവർത്തനത്തിലും പെരുമാറ്റത്തിലും കാണുന്നുണ്ട്... Jai hind 🙏

    • @ShafirKunat
      @ShafirKunat 11 місяців тому +2

      Athe ❤

    • @manukunjikka1706
      @manukunjikka1706 10 місяців тому

      Jeevichirikunpol.partythanne.avahelicha.oru.nalla.c.m.aayirinnu.addehathe.ottiyaatharu.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 11 місяців тому +145

    ഈ സ്നേഹനിർഭരമായ വാക്കുകളാണ് ഷാഫിയെ ജനങ്ങൾ ഇഷ്ടപ്പെടുവാൻ ഒരു കാരണം 'ഞാൻ പാലക്കാട് കാരനല്ല വടകരക്കാരനല്ല. പക്ഷേ ഈ ഷാഫിയെ ഒരു പാട് ഇഷ്ടമാണ്....

  • @rajeshpnr4656
    @rajeshpnr4656 11 місяців тому +220

    പാലക്കാടിന്റെ മുത്ത്‌.... ഇനി നിങ്ങൾ കാത്തോളണം.... മറ്റുള്ളവരെയും പോലെ വെറുമൊരു രാഷ്ട്രീയ നേതാവല്ല ഇദ്ദേഹം... എല്ലാവർക്കും ഉപകാരപ്പെടും.....

    • @SajiThomasGeorge
      @SajiThomasGeorge 10 місяців тому +3

      പാലക്കാടിൻ്റെ മാത്രമല്ല കേരളത്തിൻ്റെ തന്നെ അഭിമാന മണിമുത്താണ് ഷാഫി പറമ്പിൽ എന്നും എന്നെന്നും❤❤❤😂

    • @anithakabeer1460
      @anithakabeer1460 9 місяців тому

      സത്യം 👍

  • @joh106
    @joh106 11 місяців тому +82

    വടകരയുടെ പുയ്യാപ്ല മുത്ത് ആണ് 😍😍😍love u somuch 🥰🥰🥰

  • @UsmanA-ck3th
    @UsmanA-ck3th 11 місяців тому +37

    യഥാർത്ഥ രാഷ്ട്രീയ നേതാവിന്.. എല്ലാ വിഭാഗം ജനങ്ങളെയും ഉൾകൊള്ളുവാനുള്ള. മനസ്സ് വേണം
    . ഗോഡ് ബ്ലെസ് യു. ഷാഫി

  • @salwap149
    @salwap149 11 місяців тому +98

    രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ നേതാവ് ശാഫി പറമ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ and ചാണ്ടി ഉമ്മൻ 👍👍

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 9 місяців тому +178

    ഒന്നുകൊണ്ടും ബേജാർ ആവണ്ട ശാഫി അള്ളാഹു കൂടെയുണ്ട് അള്ളാഹു ഉന്നത വിജയം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @vish-relax
    @vish-relax 2 місяці тому +4

    0:42 എനിക്കാണെങ്കി ആളെ ഇഷ്ടാവുകയും ചെയ്തു. 💕💕💕 ആ expression 😍😍😍😍😍

  • @Sumith-xs4sf
    @Sumith-xs4sf 2 місяці тому +5

    വളരെ നിഷ്കളങ്കമായ സംസാരം.

  • @thomas.k.mk.m3367
    @thomas.k.mk.m3367 11 місяців тому +25

    ഷാഭിമോൻ ഒന്നൊന്നര ആണ് ജയിക്കും മോനെകോട്ടയത്തുനിന്നും മോന്റെ വിജയം ഞങ്ങൾ കാണും അതിനായി ഓരോരുത്തരും ശ്രെമിക്കും ശ്രെമിക്കണം

  • @rafeekpm8734
    @rafeekpm8734 11 місяців тому +102

    പ്രിയപ്പെട്ട ഷാഫി പറമ്പിൽ പുതിയാപ്പിള നിങ്ങൾക്ക് ഞങ്ങളുണ്ട് തീർച്ചയായും നിങ്ങൾ വിജയിച്ചിരിക്കുന്നു നമ്മുടെ പ്രിയപ്പെട്ട കെ മുരളിയേട്ടൻ ജയിച്ചതിന്റെ ഭൂരിപക്ഷത്തെ കാട്ടിയും നിങ്ങൾ ഭൂരിപക്ഷം നേടും ടീച്ചർമാർ ഷൈലജ ടീച്ചർ ജനസേവനം നടത്തട്ടെ ജനദ്രോഹം നടത്താതിരിക്കാൻ കൊട്ടേഷൻ കൊടുത്തുകൊണ്ട് പാവപ്പെട്ട ജനങ്ങൾ കൊല്ലുന്ന ഉപദ്രവിക്കുന്ന പെരിക്കേൽപ്പിക്കുന്ന മാറ്റാൻ വേണ്ടി പ്രാർത്ഥിക്കാം

  • @Try-andwin
    @Try-andwin 11 місяців тому +104

    0:11പ്രസംഗം വീണ്ടും വീണ്ടും കേൾക്കാൻ തോന്നി.മനസ്സിൽ പാർട്ടി കളങ്കം ഇല്ലാത്ത ആർക്കും ഇത് കേൾക്കുമ്പോൾ മുഖത്ത് ഒരു പുഞ്ചിരി വിടരും.😄🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯കുനുട്ടു തോന്നുന്നവർ just onn ചിന്തിച്ച് നോക്കുക,ഒരു partykkaaran അല്ല,ഇത് പറയുന്നതെങ്കിൽ ..നിൻ്റെ പ്രതികരണം എന്താവും.ഷാഫി എന്ന വ്യക്തി അതാണ്.ജനമനസ്സിനെ സ്നേഹം കൊണ്ട് കീഴടക്കുന്നവൻ.കുറെ നുണ വിളിച്ച് പറഞ്ഞ് ആളാവാൻ നോക്കില്ല.ചെയ്ത് കാണിക്കും.🔥🔥

    • @mollyjoseph7752
      @mollyjoseph7752 11 місяців тому +3

      സാർ പറഞ്ഞത് ശരിതന്നെ. ഞാൻ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. 🌹🌹 ജാതി, മത, രാഷ്ട്രീയമില്ലാതെ ഷാഫി ജന വികാരം ആയി മാറിയിരിക്കുന്നു. ആശംസകൾ 🌹🌹🌹🌹🌹♥️♥️♥️♥️♥️♥️

    • @mbro3280
      @mbro3280 9 місяців тому

      ❤❤❤

  • @muralidharankambrol3824
    @muralidharankambrol3824 11 місяців тому +219

    നീ വല്ലാത്ത മൊതലാണല്ലോ മോനെ ഇങ്ങിനെയാണല്ലെ നിങ്ങളെ കയ്യിലെടുക്കുന്നത് സമ്മതിച്ചു മോനെ നിന്നെ വടകരയല്ല എവിടെ കൊണ്ടു നിർത്തിയാലും നി ജയിക്കും

    • @raju-bq3xs
      @raju-bq3xs 2 місяці тому

      ധർമ്മടത്ത് സഖാവ് പിണറായി ക്ക് എതിരെ നിർത്താൻ ധൈര്യം ഉണ്ടോ സാക്കിർ ഭായ്ക്ക്

  • @shrpzhithr3531
    @shrpzhithr3531 11 місяців тому +65

    കോടികൾ ചെലവഴിച്ചുള്ള പ്രചരണ ബോർഡുകൾ ഇല്ലായിരുന്നു
    കുടുംബശ്രീ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയിട്ടില്ല
    തൊഴിലുറപ്പ് തൊഴിലാളികൾക്കും ഭീഷണികൾ ഇല്ല
    സ്കൂൾ കുട്ടികൾക്കും ഭീഷണികൾ ഇല്ല
    ഈ ഭീഷണികളെല്ലാം ഉണ്ടായിരുന്ന വിജയൻ നടത്തിയ പരിപാടിയുടെ
    പത്തിരട്ടി ആളുകളാണ് ഇന്നലെ വടകരയിൽ കണ്ടത്
    ആകെ ഉണ്ടായിരുന്നത്
    ഒരു വികാരം മാത്രം
    ഷാഫി പറമ്പിൽ
    എന്ന സ്നേഹവികാരം 💛

  • @bincymathew9941
    @bincymathew9941 2 місяці тому +6

    50 പ്രാവശ്യമെങ്കിലും കേട്ടു എന്താ ഒരു രസം

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 11 місяців тому +52

    Shafi parambil good person ❤

  • @kareempoovathani6239
    @kareempoovathani6239 11 місяців тому +112

    ജനമനസ്സുകളെ മരുമകനായും കയ്യിലെടുത്ത മൊതൽ..❤

  • @SrkSrk-hz1ib
    @SrkSrk-hz1ib 10 місяців тому +15

    വടകരയിൽ ജനങ്ങൾക്കുവേണ്ടി ടീച്ചറെക്കാളും പ്രവർത്തിക്കാൻ കഴിയുക ഷാഫി പറമ്പിൽ ആണ്

  • @abdulcalicut5262
    @abdulcalicut5262 11 місяців тому +8

    ഇങ്ങനെ ഉള്ള സ്ഥാനാർത്ഥി കളെയാണ് വേണ്ടത് ❤

  • @riyanathriyana7620
    @riyanathriyana7620 11 місяців тому +348

    മുത്തേ ഷാഫി തൂത്തു വരണം വടകര ❤

    • @josekuttythomas7860
      @josekuttythomas7860 11 місяців тому +5

      വാരണം.

    • @annievarghese6
      @annievarghese6 11 місяців тому +13

      ഷാഫി വടകര അങ്ങ് എടുക്കും എടുത്തു കഴിഞ്ഞു വിജയാശംസകൾ നേരുന്നു ❤❤❤🎉🎉🎉

    • @jayakumarsivaraman4633
      @jayakumarsivaraman4633 11 місяців тому +1

      പറമ്പ്തുക്കാൻ ചുല് ആര് കൊണ്ടുവരും 😂

    • @MuhammedZayan-l2m
      @MuhammedZayan-l2m 11 місяців тому

      ടീച്ചർ​@@jayakumarsivaraman4633

    • @subhadramj7864
      @subhadramj7864 11 місяців тому

      കരീല

  • @baabdulkhader3332
    @baabdulkhader3332 11 місяців тому +19

    ശാഫി പറമ്പിൽ നല്ലൊരു മനസ്സിൻ്റെ ഉടമയാണ്.അദ്ദേഹത്തിൻ്റെ ഉള്ളിൽ മനുഷ്യത്വം കുടികൊള്ളുന്നു.എല്ലാ വിജയാശസകളും നേരുന്നു.

  • @nvnv2972
    @nvnv2972 11 місяців тому +57

    ഷാഫി, നമിച്ചു.

  • @haninkeralakerla7423
    @haninkeralakerla7423 11 місяців тому +8

    തിരിച്ചറിവിന്റെ നിലാവാണ് ഷാഫി പറമ്പിൽ

  • @qr7651
    @qr7651 11 місяців тому +14

    ഇത് ജിന്ന് ആണ് ഭായ്❤... ഷാഫിക്ക❤

  • @febi.r8736
    @febi.r8736 10 місяців тому +10

    Newgen politicians എങ്ങനെ ഉണ്ടാവണം എന്നതിന് മികച്ച ഉദാഹരണം

  • @abdurahiman6702
    @abdurahiman6702 11 місяців тому +106

    വടകര കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലമായി മാറി

  • @jaisystephen7356
    @jaisystephen7356 11 місяців тому +37

    All the best Shaffi🥰

  • @nanivalapra4899
    @nanivalapra4899 8 місяців тому +5

    വടകരയുടെ പുതിയാപ്പിള ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤

  • @Pramod-x3v
    @Pramod-x3v 11 місяців тому +8

    Leaders like Shafi (who speaks well) should win and represent us in Parliament to fight against communal forces.

  • @priyaanilkumar7866
    @priyaanilkumar7866 11 місяців тому +8

    Palakkadinte Muthu Vadakarayude Muthayi❤
    Kelkkunthorum Eniyum Kelkkanamennu Thonnippikkunna Vakkukal❤
    Best Of Luck Shafikkutta.........

  • @ansarmubi3256
    @ansarmubi3256 11 місяців тому +439

    ഷാഫി ഒന്നര ലക്ഷത്തിനു മുകളിൽ വോട്ടിനു ജയിക്കും

    • @manafmk3194
      @manafmk3194 11 місяців тому +6

      👍👍

    • @sslssj1485
      @sslssj1485 11 місяців тому +14

      ഭൂതം ടീച്ചറമ്മയെ ഭംഗിയായി ബലി കൊടുത്തു😂

    • @damodarannair2482
      @damodarannair2482 11 місяців тому +9

      2laksham votinu jayikkum, urappanu👍

    • @Sakariya-h1d
      @Sakariya-h1d 11 місяців тому

      Muslim votu motham shafi kondupoyi

    • @apolllllc7928
      @apolllllc7928 11 місяців тому +1

      ടീച്ചർ ജയിച്ചിരിക്കും ❤

  • @rajangeorge4888
    @rajangeorge4888 11 місяців тому +12

    ഷാഫി കേരളത്തിന്റെ മുത്താണ്

  • @MadhuMadhu-uc7zt
    @MadhuMadhu-uc7zt 11 місяців тому +68

    മുത്തേ ♥♥♥♥♥♥♥യുഡിഫ് കാരുടെ അഹങ്കാരം 💪💪💪💪♥♥♥♥♥

  • @thresiavm1111
    @thresiavm1111 11 місяців тому +51

    ഇതുപോലെ കഴിഞ്ഞ 7 വർഷം മുന്നിൽ ജയിക്കാൻ വേണ്ടി ജനം പാടുപെട്ടു . അതിന്റ ഫലം ഇപ്പോൾ അനുഭവിക്കുന്നെ. അതുപോലെ ആകാതെ ഇരുന്നാൽ മതി. നല്ലത് വരട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shijinashijinashyju3659
    @shijinashijinashyju3659 10 місяців тому +3

    വടകര ഷാഫീക്ക കൊണ്ടോകും❤❤

  • @shihabmuhammed6711
    @shihabmuhammed6711 11 місяців тому +10

    Ummman chandiyude aruma shishyan. Aa manushyathwam shafikkumunt. Shafi will win more than 1 lack vote

  • @abdulsalamps226
    @abdulsalamps226 11 місяців тому +32

    ഷാ ഫീ പറമ്പിൽ ഇനി മുതൽ 2024 മേയ് മാസം മുതൽ ഷാഫി പറമ്പിൽ എം.പി ഉറപ്പ്

  • @ChandramathiMohan
    @ChandramathiMohan 11 місяців тому +118

    ഷാഫി മോന്റെ കൂടെ എല്ലാവരും ഉണ്ട് 🥰

  • @susysusy7013
    @susysusy7013 11 місяців тому +2

    3:49 Shafi you will win . my prayers are with you and to my congress

  • @sreekalaajoykumar9406
    @sreekalaajoykumar9406 11 місяців тому +6

    Nice speech. Heartbreaking.

  • @Abcdefdjdjdjd
    @Abcdefdjdjdjd 11 місяців тому +5

    1 lakh majority sure for shafi💙💙💙💙💙👍

  • @priyakavil7313
    @priyakavil7313 11 місяців тому +16

    ഇങ്ങള് കണ്ണൂർ ജില്ലയിലെ വന്നിരുന്നെങ്കിൽ ...🎉🎉🎉🎉

  • @ranivarghese329
    @ranivarghese329 11 місяців тому +3

    Super Shaffi 👍 👍 👍 God bless you 🙏 🙏

  • @DoDo-vl2re
    @DoDo-vl2re 11 місяців тому +4

    Oru leader engane avanam ennu kandd Padikkan orale chodichal nhan parayum Shafikka. 💙📈💯🔥

  • @dhanalakshmik9661
    @dhanalakshmik9661 7 місяців тому

    ഷാഫി പറമ്പിൽ നാടിൻ്റെയും ജനങ്ങളുടെയും ഒരു നല്ല ജനനായകൻ 🙏

  • @m.sreekumarsree7659
    @m.sreekumarsree7659 11 місяців тому +17

    Vadakara , sure seat with more than 3/4 majority for dear Shafi.

  • @Sajithakumari9442
    @Sajithakumari9442 6 місяців тому +2

    ആളെ ഇഷ്ടം ആകുകേം സെയ്‌തു 😍😍👍

  • @sheelakumarimp8346
    @sheelakumarimp8346 11 місяців тому +15

    All the best, may God bless you, our Shafi parambil ,MLA

  • @Chellam-x2p
    @Chellam-x2p 11 місяців тому +13

    ഷാഫി കീ ജയ്😊💐

  • @JtpaSecularist2020
    @JtpaSecularist2020 11 місяців тому +73

    ഷാഫി പൂയാപ്ല ❤️❤️

  • @sijujosemathai
    @sijujosemathai 11 місяців тому +11

    നിഷ്കളങ്കമ യാ
    കളങ്കമില്ലാത്ത
    അർഭാടമില്ലത്ത
    അഹങ്കാരമില്ലാത്ത
    ഒരു മനുഷ്യ ജനപ്രതിനിധി
    ഇതായിരിക്കണം
    ഇങ്ങനെയായിരിക്കണം
    ഇതുപോലെയായിരിക്കണം
    ഇവരെ കണ്ടുപിടിക്കണം
    വിഷ്ഓൾ ദ ബെസ്റ്റ്

  • @v.k.krishnannamboodiri8854
    @v.k.krishnannamboodiri8854 11 місяців тому +117

    ഷാഫി പറമ്പിൽ 100%ജയിക്കും

  • @muneerk6771
    @muneerk6771 11 місяців тому +1

    Njanum oru vadakarakkari aayaal mathi aayrunnu ennu thonnippoy. Ningalkk oru vote cheyyaan vallaatha aagraham und shaafikkaaa🥰🥰. All the best🎉🎉🎉

  • @Try-andwin
    @Try-andwin 11 місяців тому +1

    ജയിപ്പിക്കൂ..വൻ ഭൂരിപക്ഷത്തോടെ❤❤🔥🔥

  • @ishar2991
    @ishar2991 11 місяців тому +2

    Full support kodukku shafi win cheythal nallathe undavu

  • @ancysabu5690
    @ancysabu5690 11 місяців тому +14

    ഒരിക്കലും തോൽക്കില്ല ഷാഫി.രാഹുൽ രമ.കേരളത്തിന്റെ അഭിമാനം.

  • @sheebanariyapuram266
    @sheebanariyapuram266 11 місяців тому +13

    All the best shaffi

  • @nahlakp853
    @nahlakp853 11 місяців тому +3

    Shafi keeee jaii💚💚

  • @dayadileesh-dl2mf
    @dayadileesh-dl2mf 8 місяців тому +1

    ഉമ്മൻ ചാണ്ടി സാർ പോലെ ആവണം ഷാഫിക്ക 🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @FaseelaFasee-qe2su
    @FaseelaFasee-qe2su 11 місяців тому +2

    ഷാഫിക്ക വിജയാശംസകൾ 🥰❤️👍🏼

  • @athirakannanunni4665
    @athirakannanunni4665 11 місяців тому +6

    100 വട്ടം ജയിച്ചു

  • @nisarsafna6795
    @nisarsafna6795 11 місяців тому +2

    വിജയം ഉറപ്പ് 👍❤️

  • @matthewpunnoose7172
    @matthewpunnoose7172 11 місяців тому +3

    Love you shafi parambil

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 9 місяців тому +1

    നിങ്ങൾ ഒരു നല്ല മനുഷ്യൻ

  • @sujathakk6004
    @sujathakk6004 10 місяців тому +1

    Shafi Namichu ❤❤❤❤😊😊😊😊🎉🎉🎉🎉🎉🎉🎉💕💕💕💕💕

  • @shyla1399
    @shyla1399 11 місяців тому +2

    Excellent🌹കീപ് ഇത് അപ്പ്‌

  • @mahmoodpalackodan3799
    @mahmoodpalackodan3799 11 місяців тому +2

    പുതിയാപ്പിള ക് എല്ലാ ആശംസകളും. ജയികും ❤

  • @realnoob7
    @realnoob7 8 місяців тому

    Great leader👍🏻 genuine man ❤️

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 11 місяців тому +3

    AllahuAnugrihikkatte AmeenyarabilAlameen

  • @mohammedibrahim7677
    @mohammedibrahim7677 11 місяців тому +12

    Shafi ❤❤❤

  • @sreeragsr878
    @sreeragsr878 11 місяців тому +20

    ഇക്കാ ഇങ്ങൾക്ക് ഞമ്മളെ വോട്ട് 🔥

  • @piyushvarma7895
    @piyushvarma7895 11 місяців тому +66

    ഖൽബിൽ തേനോഴുകണ koyikkod ❤

  • @tractorviewsonly
    @tractorviewsonly 11 місяців тому +3

    സൂപ്പർ❤

  • @shalushahrbn
    @shalushahrbn 8 місяців тому +1

    😂😂😂😂😂vallatha ഒരു shafi നീയാണ് ആൺകുട്ടി
    ❤❤❤❤❤❤❤❤❤

  • @sijibinu5526
    @sijibinu5526 9 місяців тому

    polichu..machane..അടിപൊളിയായി...വിജയിച്ചു.വരൂ❤❤❤

  • @sameer31
    @sameer31 11 місяців тому +2

    എനിക്ക് വരാൻ അവസരം ഉണ്ടേൽഇന്ഷാ അല്ലാഹ് ഞാൻ ഷാഫിക് വോട്ട് തരും ഇപ്പോൾ ഗൾഫില

  • @anilkumarp.v.4392
    @anilkumarp.v.4392 11 місяців тому +3

    Wish you all the best 💓

  • @kabeerkalarikkal81
    @kabeerkalarikkal81 11 місяців тому +2

    Good ❤

  • @HussainMundakayam
    @HussainMundakayam 11 місяців тому +6

    ഉമ്മൻ ചാണ്ടി സാറിന്റെ എല്ലാ ഗുണങ്ങളും കിട്ടിയിട്ടുണ്ട്.മുല്ല പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യo 🌹🌹🌹

  • @rubeenashamsu1334
    @rubeenashamsu1334 10 місяців тому

    ഷാഫി പറമ്പിൽ വിജയം ഉറപ്പ്

  • @remyakthomas3135
    @remyakthomas3135 11 місяців тому +2

    God bless you

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz9303 11 місяців тому +1

    ടീച്ചർ അച്ഛൻ ന്റെ കാര്യം തീരുമാനമായി

  • @sameerr3210
    @sameerr3210 10 місяців тому +2

    ഷൈലജ ടീച്ചറെ ഇഷ്ടമാണ് but ഷാഫി ജയിക്കണം

  • @SaluSaluliberty
    @SaluSaluliberty 11 місяців тому +1

    Palakadinte abimanam .ini vadakarakkum❤

  • @k.s.ajayakumarnair9134
    @k.s.ajayakumarnair9134 11 місяців тому +20

    ❤❤ super 👌

  • @imnotamoose8391
    @imnotamoose8391 11 місяців тому +2

    My God I love this man.

  • @remasudhi
    @remasudhi 6 днів тому

    ഷാഫി ഇഷ്ടം 🌹🌹🌹🌹

  • @Try-andwin
    @Try-andwin 11 місяців тому +16

    😂😂❤ ഷാഫി..pwoli

  • @omerabdurahiman7113
    @omerabdurahiman7113 11 місяців тому +1

    ഇങ്ങ് ദുബായിൽ ആണെങ്കിലും നമ്മടെ ഖൽബ് മുയുക്കെ ഇങ്ങടെ കൂടെയാണ് ശാഫിക്കാ... ഞമ്മൾ വരും ഇങ്ങളെ കാണാൻ ❤️❤️❤️😍😍❤👍

  • @Minisree2612
    @Minisree2612 9 місяців тому +1

    Shafi brother enikonne parayanullu. Ella mathakareyum onnayi kandu. Sevanam cheyyuka

  • @davidsonpalangaden7265
    @davidsonpalangaden7265 8 місяців тому

    REALY INNOCENT MESSAGE