അങ്കമാലി അതിരൂപത ആസ്ഥാനത്തെ പ്രതിഷേധം; കളക്ടർ ഇടപെട്ട് സമവായത്തിന് നീക്കം| Angamaly Archdiocese

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 49

  • @fj4097
    @fj4097 14 днів тому +8

    ഒരു ലാത്തിച്ചാർജ്ജിൽ തീരാവുന്ന പ്രശ്നമേയുള്ളൂ ഇതിലൊക്കെ. ഒരിക്കൽ അടി കൊണ്ടവൾക്കോ/കൊണ്ടവനോ ഇത്തരം തെണ്ടിത്തരങ്ങൾ വീണ്ടും ചെയ്യാൻ തോന്നില്ല.

    • @arunjose2785
      @arunjose2785 14 днів тому

      പക്ഷെ അതുകൊണ്ട് തീരുമോ പിന്നെ പോലീസ് എല്ലാ പള്ളികളിലും സുരക്ഷ കൊടുക്കേണ്ടി വരില്ലേ?

    • @Jungkook-p4h4r
      @Jungkook-p4h4r 14 днів тому

      Nee ethaada/ethaadi ithokke parayaan. 🤨 Achan maarude nere kai pokkaaraaya police ? 😂 Ariyaatha karyangal parayaan nikkanda 👍

    • @Jungkook-p4h4r
      @Jungkook-p4h4r 14 днів тому

      Always Janaabhimukha qurbana 💯

    • @Jungkook-p4h4r
      @Jungkook-p4h4r 14 днів тому

      ​@@arunjose2785Always Janaabhimukha qurbana 💯

    • @fj4097
      @fj4097 14 днів тому

      @@Jungkook-p4h4r ok പറഞ്ഞു നോക്കട്ടെ! കാരണം നൂറ്റാണ്ടുകളായി ജനാഭിമുഖ കുർബ്ബാനയാണല്ലോ സഭയിലുണ്ടായിരുന്നത്.
      പഴയ പുരോഹിതർക്കൊന്നും എറണാകുളം/അങ്കമാലിക്കാരുടെ ജ്ഞാനം ഉണ്ടായിരുന്നില്ലല്ലോ? അതുകൊണ്ട് സംഭവിച്ചു പോയതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ😊

  • @observer5154
    @observer5154 14 днів тому +10

    പുരോഹിതന്മാർക്ക് ഇപ്പോൾ പള്ളിയെക്കാൾ വലുതാണ് പദവി. അത് എല്ലാ സഭകളിലും അങ്ങനെ തന്നെ. എന്റെ സഭയിലും അങ്ങനെ തന്നെ. ഈ പദവി മോഹം കാരണം പല സഭകളും ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ്. 😡

    • @Jungkook-p4h4r
      @Jungkook-p4h4r 14 днів тому

      Always Janaabhimukha qurbana 💯👍💪

  • @sej8469
    @sej8469 14 днів тому +6

    നല്ല തല്ല് കൊടുത്ത് വിടുക

  • @jamesbabu3061
    @jamesbabu3061 14 днів тому +15

    എന്തിനാണ് ഇവർ കൊന്ത ചൊല്ലുന്നത്.

    • @Abcdefdjdjdjd
      @Abcdefdjdjdjd 14 днів тому

      7 മണിക്ക് ക്രിസ്ത്യാനികൾ കൊന്ത ചൊല്ലും 👍

    • @Jungkook-p4h4r
      @Jungkook-p4h4r 14 днів тому

      Truth will always win. Janaabhimukam 💯💪❣️ Ernakulam Angamaly Archdiocese il janaabhimukham maathram 💯👍

  • @benmathew1981
    @benmathew1981 14 днів тому +1

    യേശുവിനെ ക്രൂശിക്കാൻ പറഞ്ഞു പ്രശ്നം ഉണ്ടാക്കിയതും ഈ വൈദികർ എന്ന വർഗം തന്നെ

  • @chakkocp8486
    @chakkocp8486 14 днів тому +7

    ഈ ആറ് പേരെ ഡിസ്മിസ് ചെയ്യണം. അപ്പോൾ മറ്റുള്ളവർക്ക് അതൊരു പാഠം ആവും. കർത്താവിന്റെ ഒരു വാക്ക് അനുസരിക്കാൻ പറ്റാത്തവർ എങ്ങനെ ക്രിസ്ത്യാനി ആവും

    • @Jungkook-p4h4r
      @Jungkook-p4h4r 14 днів тому

      Always Janaabhimukha qurbana 💯

    • @Jungkook-p4h4r
      @Jungkook-p4h4r 14 днів тому

      Iyaalkk enth kopp ariyaam onnum ariyilla. Ernakulam Angamaly Archdiocese il synad qurbana nadathaan aarkkum orikkalum oruthanum pattoola. Ath orikkalum nadakkan pokunnilla

    • @AniFunMat
      @AniFunMat 13 днів тому

      Than enthu anu parayunnu?​@@Jungkook-p4h4r

  • @joypeter6935
    @joypeter6935 14 днів тому +1

    നാണമില്ലേ

  • @raveendranpk8658
    @raveendranpk8658 14 днів тому +2

    ഇതെന്താ മണിപ്പൂരോ?

  • @SojanJose-o4s
    @SojanJose-o4s 14 днів тому +4

    ഒരു ലാത്തി ചാർജ് വളെരെ അനിവാര്യ

  • @mobinbooks
    @mobinbooks 14 днів тому +4

    ഈഅനുസരമില്ലാത്ത വിമതരാണോ വൈദികർ എന്ന് പറയുന്നത് . സഭയുടെ നാണക്കേട്

    • @Jungkook-p4h4r
      @Jungkook-p4h4r 14 днів тому

      Vimathar alla. Mattavar aahn yathaartha criminals. Janaabhimukha qurbana arppikunna achanmaaraanu yathaartha achanmaar 💯💪

    • @aestheticvibes5552
      @aestheticvibes5552 13 днів тому

      Uvva. Nammude sabhakki oru parambaryam und. Marppappa aanu avasana vaaku. Allathavar ee sabhayio venda​@@Jungkook-p4h4r

  • @jn5193
    @jn5193 14 днів тому

    Koovakkadan Kaldaya group leader guided by the crazy thoughts of late Powathil..

  • @raanisanni9732
    @raanisanni9732 6 днів тому

    Christhiyani ennu parayan nanamakunnu

  • @joyaugustine2690
    @joyaugustine2690 14 днів тому +2

    വിമത വൈദികരിലും സഭാനേതൃത്വത്തിലും ക്രിമിനൽ സ്വഭാവം ഉള്ളവർ ഉണ്ട്. ഇവരെ ഇത്തരക്കാരാക്കി വളർത്തിയെടുത്തത് സെമിനാരികളാണ്. ഇവരെല്ലാവരും ഇപ്പോൾ പിശാചിനും കടലിനും ഇടയിൽ പെട്ടിരിക്കുകയാണ്.😮

    • @Jungkook-p4h4r
      @Jungkook-p4h4r 14 днів тому

      Iyaal ethaado. Ernakulam Angamaly Archdiocese il ennum janaabhimukham maathram 💯💪

  • @binoygeorge5776
    @binoygeorge5776 14 днів тому +1

    Papikalaya ngagakuvendi. 😂😂😂😂

  • @Prakasham-n7d
    @Prakasham-n7d 14 днів тому

    വൈദികർ പോലും!

  • @MelitaMinho
    @MelitaMinho 14 днів тому

    Catholic always supported hindus..now what happened avar thannae ningale adichillae athan paranjath ninagal yadhartha real christian samoohathinte koode koodathatentah

  • @Prince-bv4ke
    @Prince-bv4ke 14 днів тому

    "swargeeya idangalil vasikkunna duralmaakkal" ennyu biblil paranjirikkunnathu ivare kurichanu

    • @Jungkook-p4h4r
      @Jungkook-p4h4r 14 днів тому

      Janaabhimukham 💪💯 Ernakulam-Angamaly Archdiocese il ennum janaabhimukham maathram 👍

    • @roseleenasr855
      @roseleenasr855 14 днів тому

      ആന്നോ??

  • @Sayeret258
    @Sayeret258 14 днів тому

    😂😂😂

  • @robinlaya5308
    @robinlaya5308 14 днів тому

    😂😂😂