Onathumbi paadu | Superman Malayalam Audio Song | K. J. Yesudas

Поділитися
Вставка
  • Опубліковано 15 жов 2024
  • Song: Onathumbi paadu
    Film: Superman
    Music: S P Venkitesh
    Lyrics: S. Ramesan Nair
    Singer: K. J. Yesudas

КОМЕНТАРІ • 62

  • @sunilkumar-vs4or
    @sunilkumar-vs4or 13 днів тому +1

    ഇത്രക്കും ഫീലോടെ പാടാൻ ആരുണ്ട്,, ദാസ്സേട്ടാ,,,

  • @arun2957
    @arun2957 Місяць тому +7

    ഈ കാലങ്ങൾ ഇനിയും തിരിച്ചു കിട്ടുമോ ദൈവമേ അറിഞ്ഞിരുന്നില്ല എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നാളുകൾ ആയിരുന്നു ഇതെന്ന് 😔😔 ഇന്നും വിങ്ങൽ ആണ് പഴയ കാലം ഓർക്കുമ്പോൾ 😔

  • @prasanthunnimon
    @prasanthunnimon 2 роки тому +47

    ഈ പാട്ടിൽ നെടുമുടി സന്തോഷം കൊണ്ട് കരയുന്ന സീൻ ഉണ്ട്. ശെരിക്കും മനസ്സിൽ ഒരു സങ്കടം വിങ്ങൽ എല്ലാം വരും.. ചിലപ്പോൾ എനിക്ക് മാത്രം ആവും തോന്നുന്നത്... കൊറേ ഇഷ്ടം 💓💓💓💓💓

  • @sidhmon
    @sidhmon Рік тому +12

    നമ്മുടെ കഴിഞ്ഞു പോയ യൊവ്വനം 😢😢

  • @dijukalyani22
    @dijukalyani22 Місяць тому +2

    അതി മനോഹര ഗാനം... ബെസ്റ്റ് വിഷസ്.. വെൽഡൺ.. ഫന്റാസ്റ്റിക്.. 🌹🌹🌹ദിജു ദുബായ്

  • @saneeshsaneeshmadhavan5602
    @saneeshsaneeshmadhavan5602 3 роки тому +40

    മരണത്തിനു മുന്നിൽ കിഴടങ്ങ്ങിയവരെ ഒന്ന് ഓർത്തു കരഞ്ഞു പോവാൻ അത്രക് ഇ സോങ് ഹാർട്ട്‌ tuch

  • @krishnashibu6508
    @krishnashibu6508 2 роки тому +30

    കലികാലം. ഓരോവരിയും മനസിനെ കീറിമുറിക്കുന്നു. പോയകാലം അതു മാത്രമാണ് ലോകത്തു വച്ച് ഏറ്റവും മനോഹരം.

  • @sijuyesudadan9740
    @sijuyesudadan9740 Рік тому +3

    സൂപ്പർ മാനിൽ മനസ്സിൽ ഒരു രക്ഷയും ഇല്ലാത്ത ഫീൽ തന്ന പാട്ട് 🥰

  • @jithinanand7850
    @jithinanand7850 3 роки тому +20

    എന്തൊരു ഹൃദയസ്പർശിയായ ഗാനം.. ഇതുപോലെ ഒരെണ്ണം എങ്കിലും വർഷത്തിൽ ഇറങ്ങിയാൽ മതിയാരുന്നു

  • @dinudinuDinesh
    @dinudinuDinesh Рік тому +3

    ഫീലിംഗ് സോങ് പാടാൻ ഇദ്ദേഹം😢😢😢വാരി എറിയിക്കും 😘ദാസേട്ടൻ ഉയിർ

  • @sulekhaaromalsulu5278
    @sulekhaaromalsulu5278 3 роки тому +23

    ഇത്രയും മനോഹരമായ ഗാനം... കേൾക്കുമ്പോൾ കണ്ണ് നിറയും... അത്രമേൽ ഹൃദയസ്പർശിയായ പാട്ട്,.. 💖💖❤

  • @lipimolkulipimolku7211
    @lipimolkulipimolku7211 3 роки тому +11

    മനസ്സിൽ ഒത്തിരി ഓർമ്മകൾ നൽകുന്ന സോങ് 👌

  • @vallyk5472
    @vallyk5472 14 годин тому

    I like this song very very nice

  • @anjusubeesh4722
    @anjusubeesh4722 2 роки тому +3

    സൂപ്പർ song ❤❤👍

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 8 років тому +21

    ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ
    ഓര്‍മ്മകള്‍ മേയും കാവില്‍
    ഒരു തിരി വയ്ക്കൂ നീ
    മിഴികള്‍ വിടര്‍ത്താന്‍ വാ...
    മൊഴികള്‍ പകര്‍ത്താന്‍ വാ...
    മധുമഴ നനയാന്‍ വാ...
    മനസ്സിലുറങ്ങാന്‍ വാ...

  • @ABINSIBY90
    @ABINSIBY90 4 роки тому +24

    നഷ്ടമായ പഴയ ജീവിതത്തിന്റെ വിഷമമെല്ലാം പാട്ടിൽ പറഞ്ഞു പോകുന്നുണ്ട്...

    • @darnijohnson7105
      @darnijohnson7105 3 роки тому +2

      അതെ...
      എന്നെ ആ വരികൾ പഴയ കാലത്തിലേക്ക് കൊണ്ടു പോയി സുഹൃത്തേ...
      ഒരിക്കലും തിരികെ വരാത്ത...
      നഷ്ടപ്പെട്ടു പോയ...
      കൊഴിഞ്ഞു പോയ കാലങ്ങൾ...!!!
      ഓർമ്മകൾ മാത്രമാണ് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നത്...
      😢😢😢😢

  • @muraleedharanc.p.5311
    @muraleedharanc.p.5311 Рік тому

    S p Venkitesh emotional ❤❤

  • @sanuchaithanyam6086
    @sanuchaithanyam6086 2 місяці тому

    Varikalude Shakthi parenjariyikan pattillaaa...😢❤

  • @parvathymidhun2989
    @parvathymidhun2989 2 роки тому +17

    മരിച്ചുപോയ എൻ്റെ അച്ഛനെ ഓർമ വരുന്ന്

  • @midhunthampi6115
    @midhunthampi6115 3 роки тому +6

    Dasettan masd

  • @prabhakaran4389
    @prabhakaran4389 3 місяці тому

    அருமை 🎉🎉

  • @motog3er630
    @motog3er630 7 років тому +11

    wot songg
    wot lyrics
    wot a sounddd
    dasettaaa Ur greatttt

  • @safdarnazeer7624
    @safdarnazeer7624 6 років тому +15

    Onathumpee Paaduu Oro Raagam Nee
    Ormmakal Meyum Kaavil
    Oru Thiri Vekkyu Nee
    Mizhikal Vidarthaan Vaa
    Mozhikal Pakarthaan Vaa
    Madhumazha Nanayaan Vaa
    Manassilurangaan Vaa
    Onathumpee Paaduu Oro Raagam Nee
    Ormmakal Meyum Kaavil
    Oru Thiri Vekkyu Nee
    Snehamoru Poomarampol Thanalekuvaan
    Jeevanil Paalkkinaavin Kuliraakuvaan
    Kannezhuthum Kanivaay Nee
    Vinnariyum Varamaayi
    Theduu Ponnin Kilivaathil
    Thirayuu Pavizham Mizhineeril
    Onathumpee Paaduu Oro Raagam Nee
    Ormmakal Meyum Kaavil
    Oru Thiri Vekkyu Nee
    Mannilum Bhaagya thaaram Olichinnuvaan
    Ullilum Poovanangal Niramekuvaan
    Kannimazhayariyaathe
    Neermuthumaniyuthiraathe
    Neeyum Poruu Nizhalaayi
    Neerum Nenjil Kuliraayi

  • @vijikrishna3549
    @vijikrishna3549 2 роки тому +2

    I മിസ്സ്‌ you dear🌹❤️

  • @salamwafi3940
    @salamwafi3940 9 років тому +6

    Malayala cinemayil enikk ettavum ishtamullapattan ...

  • @vijithaniyan2370
    @vijithaniyan2370 2 роки тому +18

    ഉം ഉം ഉം...ഉം.ഉം..ഉം
    ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ
    ഓര്‍മ്മകള്‍ മേയും കാവില്‍ ഒരു തിരി വയ്ക്കൂ നീ
    മിഴികള്‍ വിടര്‍ത്താന്‍ വാ
    മൊഴികള്‍ പകര്‍ത്താന്‍ വാ
    മധുമഴ നനയാന്‍ വാ മനസ്സിലുറങ്ങാന്‍ വാ
    ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ
    ഓര്‍മ്മകള്‍ മേയും കാവില്‍ ഒരു തിരി വയ്ക്കൂ നീ
    സ്നേഹമൊരു പൂമരം പോല്‍ തണലേകുവാന്‍
    ജീവനില്‍ പാല്‍ക്കിനാവിന്‍ കുളിരാകുവാന്‍
    കണ്ണെഴുതും കനിവായ് നീ
    വിണ്ണറിയും വരമായീ
    തേടൂ പൊന്നിന്‍ കിളി വാതില്‍
    തിരയൂ പവിഴം മിഴിനീരില്‍
    ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ
    ഓര്‍മ്മകള്‍ മേയും കാവില്‍ ഒരു തിരി വയ്ക്കൂ നീ
    മണ്ണിലും ഭാഗ്യതാരം ഒളി ചിന്നുവാന്‍
    ഉള്ളിലും പൂവനങ്ങള്‍ നിറമേകുവാന്‍
    കന്നി മഴയറിയാതെ
    നീര്‍ മുത്തുമണിയുതിരാതെ
    നീയും പോരൂ നിഴലായി
    നീറും നെഞ്ചില്‍ കുളിരായി
    ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ
    ഓര്‍മ്മകള്‍ മേയും കാവില്‍ ഒരു തിരി വയ്ക്കൂ നീ
    മിഴികള്‍ വിടര്‍ത്താന്‍ വാ മൊഴികള്‍ പകര്‍ത്താന്‍ വാ
    മധുമഴ നനയാന്‍ വാ മനസ്സിലുറങ്ങാന്‍ വാ
    ഓണത്തുമ്പീ പാടൂ ഓരോ രാഗം നീ
    ഓര്‍മ്മകള്‍ മേയും കാവില്‍ ഒരു തിരി വയ്ക്കൂ നീ....
    വിജിത്ത് കരുനാഗപ്പള്ളി🌹

    • @AnilkumarAnilkumar-rb4iw
      @AnilkumarAnilkumar-rb4iw Рік тому

      Love you nice👌👌👌❤❤❤❤❤❤

    • @anithasuniltk8860
      @anithasuniltk8860 Рік тому

      👍👍👍👌👌👌👌🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️💞💞💞💞💞

  • @jobishjobish3416
    @jobishjobish3416 2 роки тому +1

    Happy 60

  • @salamwafi3940
    @salamwafi3940 9 років тому +10

    I miss u... Ingne orupatt iniyulla thalamurakk eyzuthano padano pattumenn enikk thonnunnilla

  • @ratheeshbabu3827
    @ratheeshbabu3827 3 роки тому +6

    Ammakk ഈ music 🙂🙂

  • @johnyjose6473
    @johnyjose6473 Рік тому

    Fantastic

  • @hariprakash8538
    @hariprakash8538 Рік тому +1

    Vennu cheyttan innocent cheyttan vishamam akunnu

  • @jayasankarjs4767
    @jayasankarjs4767 7 років тому +12

    Music By Sp Venkatesh

  • @bavintm6806
    @bavintm6806 2 роки тому +3

    ❤❤❤

  • @meghamalhar8885
    @meghamalhar8885 3 роки тому +3

    ❤❤❤😘😘

  • @looyz8423
    @looyz8423 3 роки тому +3

    🥰🥰👌👌

  • @sajanshekar5993
    @sajanshekar5993 6 років тому +2

    Nice song... 😘😘😘😘😘

  • @nithinrajnithinraj7906
    @nithinrajnithinraj7906 8 місяців тому

    ❤😊🏻

  • @seelanssuperstore9959
    @seelanssuperstore9959 3 роки тому +1

    SUPER SONGS

  • @Harikrishnanchulliyil
    @Harikrishnanchulliyil 6 років тому +2

    Nice song 👍👌

  • @salamwafi3940
    @salamwafi3940 9 років тому +7

    Malayalathinte gana gantharvan Dhasettan orupad nanni

  • @Rosh6235-q4d
    @Rosh6235-q4d 2 роки тому +1

    Venu chettan😓

  • @hariskp9630
    @hariskp9630 Рік тому

    ❤️❤️❤️❤️❤️

  • @prakashpk5911
    @prakashpk5911 3 роки тому +2

    ❤️❤️❤️ super

  • @jithinsanthosh1620
    @jithinsanthosh1620 6 років тому +1

    Nice song

  • @jini500
    @jini500 2 роки тому +1

    💜💜💖💖💖

  • @haripriyaer3125
    @haripriyaer3125 2 роки тому +1

    😇❤❤❤❤

  • @chandhuayirakuzhy4425
    @chandhuayirakuzhy4425 2 роки тому

    🥰🥰🥰🥰

  • @sneakxoh
    @sneakxoh 4 роки тому +1

    🙄

  • @sanusaam682
    @sanusaam682 3 роки тому

    😘😘😘

  • @sachugamer-uh3hx
    @sachugamer-uh3hx 2 роки тому +1

    ❤️❤️❤️

  • @nithivk7469
    @nithivk7469 Рік тому

    💚💚💚

  • @hareeshkoyileri
    @hareeshkoyileri Рік тому

    ❤❤❤