കഴിഞ്ഞആഴ്ചത്തെ എപ്പിസോഡ് തീർന്നപ്പോൾ മുതൽ next എപ്പിസോഡ് വരാൻകട്ടവെയ്റ്റിംഗ് ആരുന്നു എന്തായാലും അതുവേറുതെ ആയില്ല. അടിപൊളി ഇതുപോലെ കട്ടറൊമാന്റിക് ആയിട്ട് മുന്നോട്ടു പോകേണം എന്നാണ് ഞങ്ങൾ പ്രേക്ഷകരുടെ അഭിപ്രായം. ❤❤❤👍👍👍👍
ഇ പ്രോഗ്രാം അടിപൊളിയാണ് ഓരോ ദിവസവും വെറൈറ്റി ആണ് അനുമോൾ നല്ല അടിപൊളിയായിട്ട് അഭിനയിക്കുന്നുണ്ട് അനുകുട്ടി തകർക്കല്ലേ 💖💕 അനുകുട്ടി ഇഷ്ട്ടം 💖❤️ 😘ANUMOL😎 ROCKZ😘 ## ANUKUTTY CHUNKZ💕💖
Jeevan chetta Ur song is very nice ......pinne paguthikku anu chechiyude kannu niranjhappool vallade feel aayi anikkk........ anu chechi jeevan chettaa uyirr.....
അനുവിനെ 2 പെർഫോമൻസ് ഞാൻ ഇന്ന് കണ്ടു.. ഒന്നി ഇത്.. 2 സ്റ്റാർ മാജിക് ലെ അവതാളം എന്നുവച്ചാൽ അവതാർ നിങ്ങൾ ഒരു വലിയ ആർട്ടിസ്റ്റ് ആണ് അനു.... നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തും....
അടിപൊളി എപ്പിസോഡ് ഇടക്കൊക്കെ ഒന്ന് സുഖമില്ലാതെ ആവുന്നത് നല്ലതാ എന്നാലെ ഇവരുടെ ഉള്ളിലുള്ള സ്നേഹം അങ്ങു പുറത്തേക്കു വരത്തൊള്ളൂ 20:21 മഹീടെ കണ്ണ് നിറഞ്ഞപ്പോ എന്തോ feel ആയി പോയി
ABHI weds MAHI loving episodes... Just notification kandapo njan first oru episode kandu pinna ath ksilam aai.....ath kannathe pattunila....loving episode😍😍cute couples😍
Ee eppisode kand kazhinja shesham ente kann niranju poyi... 😥 ente ikkaaye orma vannu.. Njngl onnichundarna timeil enikk ith pole there vayyandayappo ith pole thnneyarnnu inte ikkaa enne care cheythe.. Ith pole thn e aayrnnu ikkaade tension um vepralavum ella..enikk bp kuranj kuzhanj samsarikkn polum kazhiyand kidkkennu.. Koode ikkaa maathre indarnnullu avide.. Ann ith pole thnne aarnnu ithilere enn venel parayam ikkaade caring.. 😢😢😘😘 So im hppy.. Love u ikkaa ,miss u😕😕😑
Dear all..... COMX TV reached 100k subscribers. This channel is made by you...... Dedicating this success to friends and great fans....
Congrats comx tv😍😍✌❤❤💥💥
Ee program azhchayil 5 dhivasavum upload cheyyamo comx tv please😍
Congratulations COMX TV
Wow... Congrats 💟❤ⓒⓞⓜⓧ ⓉⓋ 🔥🔥🔥🥳🥳🔥💟💯
We will try
വഴക്കിനെക്കാളും അബിയുടെയും മഹിയുടെയും സ്നേഹം കാണാൻ നല്ല രസമുണ്ട്... waiting 4 next episode😍😍😍
ആർകെകിലും അഭിയും മഹിയും ഒന്നിക്കണം എന്ന് ഉള്ളവർ ലൈക് അടി
പവർ വരട്ടെ
Anikk
Atheullu
Katta waiting pattannu onnikumo
Yes, jeevetante life partnerayi anuchechye kaanaan aagrahamund🤗🤗🤗
Aa chinda mathrame ullu
അനുക്കുട്ടിയെ ഇഷ്ട്ടമുള്ളവർ അടി ലൈക് അനു....... uyir🥰🔥💋💋💋💋💋💋💋💋💋💋💋
😍🥰😘👍👍
❤❤🥰🥰❤😘😘
😘🥰❤
രണ്ടുപേരും നല്ലസ്നേഹം ആണ്. അതുപോലെ തന്നെ വഴക്കും.
ഇന്നത്തെ eppisode കഴിയാതിരുന്നെങ്കിൽ ന്ന് കരുതി പോയി 🥰🥰🥰കലക്കി കിടുക്കി 😘😘😍🤩🤩
Jeevan..... Your acting is too good..... പ്രണയം കണ്ണിൽ കാണാമായിരുന്നു.....❤❤
Abhide sneham. ....such a loving person
waiting............ ❤️❤️❤️❤️❤️
Abhi mahi uyir...... ❤️❤️❤️
Love you both..... ❤️❤️
അഭിയും മഹിയും ഒന്നുക്കണം എന്നുള്ളവർ ലൈക് അടിച്ചു പൊട്ടിക്ക് പവർ വരട്ടെ പവർ like
Adichu, pottunnille
Pottunnilla🙁
മഹിയുടെയും അഭിയുടെയും പ്രണയവും കെയർയും സൂപ്പർ ആണ് നല്ല ജോഡി ആണ്
കഴിഞ്ഞആഴ്ചത്തെ എപ്പിസോഡ് തീർന്നപ്പോൾ മുതൽ next എപ്പിസോഡ് വരാൻകട്ടവെയ്റ്റിംഗ് ആരുന്നു എന്തായാലും അതുവേറുതെ ആയില്ല. അടിപൊളി ഇതുപോലെ കട്ടറൊമാന്റിക് ആയിട്ട് മുന്നോട്ടു പോകേണം എന്നാണ് ഞങ്ങൾ പ്രേക്ഷകരുടെ അഭിപ്രായം. ❤❤❤👍👍👍👍
Anukutty Jeevan combo adipoliiiiiiii 💖💖💖💖💖💖💖💕💕💕❣️
ഇങ്ങനെ വേണം story പൊളിച്ചു ഒന്നും പറയാൻ ഇല്ല ഒരു ദിവസം വഴക്ക് ആണെങ്കിൽ ഒരു ദിവസം ഇതുപോലെ സ്നേഹത്തോടെ എപ്പിസോഡ് തീർക്കണം
Wow ആദ്യം മുതൽ കണ്ടതിൽ പൊളി എപ്പിസോഡ് 3ടൈം കണ്ടു.... വഴക്കിനേക്കാൾ നല്ലത് നിങ്ങളുടെ റൊമാറ്റിക് ആണ് സൂപ്പർ
#abi&mahi
അനു ജീവ പെരുത്തിഷ്ടം ❤
അഭിയുടെ പാട്ട് ഇഷ്ടപ്പെട്ടവർ LIKE😍😍😍
Ethrayum sneham ullil vachittano diverse avan nadakkunne😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
കരയിപ്പിചു കളഞ്ഞല്ലോ ..monday to saturday ആക്കോ pls pls ..love you അബി& മഹി..അടുത്ത episodin കട്ട waitting ആണ് eppisodukal അടിപൊളിയായി വരുന്നുണ്ട്.
Monday to friday aakamoo plz
👌👌👌👌👌👌👌👌👌❤️❤️😊❤️❤️❤️❤️❤️❤️❤️❤️❤️☕
plzzz increase episod❤
Yaa
Alla Ella thivasavum vennam
Monday to Saturday aakamo
ഈ എപ്പിസോഡ് നെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല എന്താ പറയാ സ്നേഹം അതിനെ കുറിച്ച് വർണ്ണിക്കാൻ വാക്കുകൾ മതിയാവില്ല അനുക്കുട്ടിയും ജീവൻ ചേട്ടനും പൊളിച്ചു
ഞായറാഴ്ച്ച ഒഴിവാക്കിട്ട് ബാക്കിയുള്ള ദിവസങ്ങളിൽ പ്രോഗ്രാം വെച്ചൂടെ ,please🙍🏻
Athuthanne
Nalla mood varumbo pettanne ith the er um cheyyum 😠😠😠
Correct
Athenne plsssss
Correct
ഇ പ്രോഗ്രാം അടിപൊളിയാണ് ഓരോ ദിവസവും വെറൈറ്റി ആണ്
അനുമോൾ നല്ല അടിപൊളിയായിട്ട് അഭിനയിക്കുന്നുണ്ട്
അനുകുട്ടി തകർക്കല്ലേ 💖💕
അനുകുട്ടി ഇഷ്ട്ടം 💖❤️
😘ANUMOL😎 ROCKZ😘
## ANUKUTTY CHUNKZ💕💖
Thanks
Thank
അനുക്കുട്ടി#anumol rs karthu#akafc ലുക്ക് പൊളിച്ചു. അഭിനയം സൂപ്പർ
Jeevan chetta Ur song is very nice ......pinne paguthikku anu chechiyude kannu niranjhappool vallade feel aayi anikkk........ anu chechi jeevan chettaa uyirr.....
Anu mol ഇഷ്ടമാണെങ്കിൽ അടി like
Happy father US day
Jeevan chettan nannayi padunnundalllo...Super 👌
അനുവിനെ 2 പെർഫോമൻസ് ഞാൻ ഇന്ന് കണ്ടു.. ഒന്നി ഇത്.. 2 സ്റ്റാർ മാജിക് ലെ അവതാളം എന്നുവച്ചാൽ അവതാർ നിങ്ങൾ ഒരു വലിയ ആർട്ടിസ്റ്റ് ആണ് അനു.... നിങ്ങൾ വലിയ ഉയരങ്ങളിൽ എത്തും....
Thirchayayum ethum
ഇന്നത്തെ എപിസോട് കാണാൻ നല്ല സൂപ്പർ ആയിരുന്നു ജീവ & anu സ്നേഹം കൊണ്ട് പൊതിയുന്നു 2 പെരും
Angana episode ne patti ulla comment kandallo,samdhanm.😁
💞💓❤🌹🌹🌹🌹🌹🌹Hi
Anukutty
എപ്പിസോഡ് സൂപ്പർ.അനു ചേച്ചി തകർത്തു
കണ്ണ് നിറഞ്ഞു പോയി 😍😍😍
Evar തമ്മിൽ ഒന്നിക്കണം എന്നു ഉള്ളവർ likeade💞💞💞💞💞🤩🤩🤩♥️💞💞💞💞
I am a big fan of comx TV
I also
It's Really good moments in life super performance anukutty and jeevan. ReallyFeel good
അഭിയും മാഹിയും തകർത്തു
Katta waiting
Plz plz ഇനിയുള്ള episodes നീട്ടല്ലേ
Abhi mahi uyirrr😍😍😍😍😍😍
Anune kanan beati fulla
Abi chettanthe fan Arulle like Adi
Pinne katta fan aan
Undallo
കുന്നോളം സ്നേഹം ഉള്ളിൽ ഒളിപ്പിച്ച് വച്ച് കഴിയുന്ന രണ്ടു പേർ ❤️❤️
Veendum paadaam sagi ninakkaay viraha gaanam njaaan.... My fvrt 🎶🎶🎶😍😍😍
Abhi weds mahi uyir 😍😍😍😘😘abhiyum mahiyum onnikatte
ഇതിൽ Abhiyum Mahiyum എത്ര നല്ല Love Birds ആണ്. അല്ലേ??? Very Nice.
അടി ഇല്ലാതെ ഒരു എപ്പിസോഡ് വന്നു..
ഒരുപാട് സന്തോഷം തോന്നിയ എപ്പിസോഡ് 🥰🥰🥰🥰🥰👏👏👏👏👏 ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന ഭർത്താവ് 😍😍😍🥰🥰🥰👏👏👏
Yes
Yes
Sariya kothiyayi kanditt
Poli
Abhi mahi uyir💕❤️😘love you
Yes
@@yoosafyousaf2889 👍💕
Anu Chechi😍😍😍🥰😍🥰😍🥰😍😘 Jeevan chettan♥️♥️♥️♥️ poli😍🥰😍🥰😍♥️😘🥰🥰🥰🥰
Anuchechiii poilchuuuu....💕
Cute perfomance ......💗
Anuchechi uyirrr .....❤️💯
Abhi 💞 Mahi ishtam
Jeevan chettan super ❣️
പാട്ട് സൂപ്പർ ജീവൻ 🥰👌
Anukutty & Jeevan pinae jibi chettan & Rahul chettan uyir❤️🔥🔥❤️
രണ്ടുപേരിലും പ്രണയം ഉണ്ടാവാൻ തുടങ്ങി♥️♥️♥️♥️
Abhiyude paattu enikk ishtappettu😍😜
Abhi powliyaneee.... Iam big fan of youuu
Innatheyy eppisodu orupadu izhttayiii 🥰🥰🥰🥰👌👌😍😍😍😍😍
Super singing abhi.....love u both
അടിപൊളി എപ്പിസോഡ് ഇടക്കൊക്കെ ഒന്ന് സുഖമില്ലാതെ ആവുന്നത് നല്ലതാ എന്നാലെ ഇവരുടെ ഉള്ളിലുള്ള സ്നേഹം അങ്ങു പുറത്തേക്കു വരത്തൊള്ളൂ
20:21 മഹീടെ കണ്ണ് നിറഞ്ഞപ്പോ എന്തോ feel ആയി പോയി
Sariyaa
Enikum feel ayyi
Songg powlichuuu
Abhi and mahi uyirr😍😍😍😍😍
Ivar abhinayikkano jeevikkanoh 🙄 wt a reality cute couple 👫 ❤️❤️❤️
ഒരു ദിവസം romance ആണെങ്കിൽ അടുത്ത ദിവസം അടിയായിരിക്കും 😂😂😂
Sathyam 〰️〰️〰️
Sathyam
🤣🤣
Sss
Very very correct 😂😂
Mahi 💘 abhi peruthe ishttam love you both ❤️❤️❤️👍👍👍
അടിപൊളി. ഇനി എന്നും ഇങ്ങനെ ആവട്ടെ
Jeevan chettan (ABHI)istam😍. Anu chechi(MAHI)😍 COMXTV PERUTH ISTAM😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ABHI weds MAHI loving episodes... Just notification kandapo njan first oru episode kandu pinna ath ksilam aai.....ath kannathe pattunila....loving episode😍😍cute couples😍
Rendh pereyum istamaan etto love u anu chechi and jeevan bro😍
Anumol fans like here jeevan chettan fans like here
Anukutty oru hai tharooooooo😍
Abhi mahi 💝💝💝💖💖💖💖💓💓💓❤️❤️❤️❣️❣️❣️❣️💕💕💞💞💞
Anu oru actor tanne I love you anu moll
Anuchechy😘😘😘😘
Ok
നാളെ ചിലപ്പോ ഇനി അടിയായിരിക്കും ഇവർ 😁😁
എല്ലാ ദിവസവും പോഗ്രാം വെക്കണം സങ്കടം വരുന്ന കാണാതെ അത്രയ്ക്ക് ഇഷ്ടമാണ് ഈ പ്രോഗ്രാം അബിയെ മഹീ സൂപ്പർ ക്യാരക്ടർ
Veruthe ethu vazhi poyapo kayareethanu njn 2 days knd 43 episodes kndu theerthu athra eshttaiii anu❤️ jeeva... Nxt episode Eni enna varua Monday to Friday akkikkodeeee 😭😭😭😭
Same
അഭിയുടെ ഷ൪ടി൯റ നിറമാണലോ മഹിയുടെ ബെഡ് ഷീറ്റ്.. ! !! ❤❤❤
Jeevan adipoliyakununduto.....anukuttyum.
Nalla pattukarananu jeevanettan😍😍
Katta waiting anu adutha episodinu vendi abhi weds mahi uyyirrrr 💕💕💕
we all will be there with u all no matter what polyyye anike vayye
allarum amazing annne pinne entha pprobem
love u both so much
Jeevan chettaaa pwolichiii .song adiipwoliii
Anukutty peruthishttam😍Anukutty uyir😍
Poli
Suuuuuper,🥰🥰🥰🥰🥰❤️❤️❤️,innathe episode adipoli ,njangal prekshakarkku valareyishttamayi ,Abi mahi idhupole kooduthal suntharamaya episodukal pratheekshikkunnu ,Anu Jeevan nallajodiya njangalkkishttama🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
Thankz for the great episode 😍😍😍😘😘😘😘
I Am Big Fan Mahi ( Anukutty)
Meetoo
Njanum katta fan annu anu chechiii
I am the big big big big big big big fan of anu
@@risfanarisu9977 Okka
@@vaigasatheesh8285 Okka
ജീവൻ ഒരുപാടിഷ്ടം. ജിംബൂംബാ സീരിയലിൽ undayirunnallo എനിക്കൊരുപാടിഷ്ട...... ജീവൻ chetay uyir💞💞💞
അഭിയുടെ പാട്ട് നീല താമര വീണ്ടും വീണ്ടും കേട്ടു. വളരെ നന്നായിട്ടുണ്ട്.
Anuchechi ♥️♥️♥️jeevan
അവരുടെ അടിപിടി ആണ് അവരുടെ പ്രണയം 😀😀അതിനുള്ളിൽ അവർ പരസ്പരം ബന്ധിക്കപ്പെട്ടിട്ടുണ്ട് 😀😀😀
Innathe episodum pwolichu... pattum pwolichuu.... eniyum ith polullah nalla episodesnayi waitinggggg
Katta waiting... Apisod 🥰💟
Abhi mahii.... Lub uuh.. 💞💟💞🥰💯💟💞
കിടു ❤❤❤❤എന്റെ അനുകുട്ടി ❤❤❤
Abhi weds Mahi ഇഷ്ടംമുള്ളവരുണ്ടോ
Abi mahi supper like adi ☺☺☺☺🙄☺🙂🙄😏😏🙄☺☺☺☺☺
ഇന്ന് പൊളിക്കും 😍katta waiting
കട്ട waiting Abhi weds mahi
Anuchechy 😘jeevachettan 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Kidu
Abi weds mahi teernu kazhiyumbol olla ee tone ondallo oru rakshem illa oru feel anu ella episodesilum last ee tone mathiyee onnannara feelanu😍
I'm waiting this episode Abhi weds Mahi ❤️
Ee eppisode kand kazhinja shesham ente kann niranju poyi... 😥 ente ikkaaye orma vannu.. Njngl onnichundarna timeil enikk ith pole there vayyandayappo ith pole thnneyarnnu inte ikkaa enne care cheythe.. Ith pole thn e aayrnnu ikkaade tension um vepralavum ella..enikk bp kuranj kuzhanj samsarikkn polum kazhiyand kidkkennu.. Koode ikkaa maathre indarnnullu avide.. Ann ith pole thnne aarnnu ithilere enn venel parayam ikkaade caring.. 😢😢😘😘
So im hppy.. Love u ikkaa ,miss u😕😕😑
Ennum nila nikkatte🤲
@@faseehafasee645 aameen ☺
@@naflashaheer1181 ☺
Anukutty jeevan chettan super jodi❤️❤️❤️
Abi mahi💕💕💕💕💕💕💕💕💕supper 💞💞💞💞💞💞