നിന്റെ ജീവിതത്തിൽ ഇന്ന് അത്ഭുതം സംഭവിക്കും കണ്ണുനീരോടെ പ്രാർത്ഥിക്കുക..

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 207

  • @lovieravathy8737
    @lovieravathy8737 3 години тому +3

    അമ്മേ ഞങ്ങൾക്ക് ഒരു ജോലി തരണേ മാതാവേ. ജീവിക്കാൻ വഴിയില്ല മാതാവേ 🙏🏻🙏🏻🙏🏻🙏🏻

  • @joya.v9412
    @joya.v9412 2 години тому +1

    അമ്മേ മാതാവേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മാനസിക വിഷമങ്ങളെല്ലാം എന്നിൽ നിന്ന് എടുത്തുമാറ്റി തരണമേ ശത്രുതമനുഭവം മെല്ലെമെന്റിൽ നിന്നും മാറ്റി തരണേ

  • @sheltonantony9968
    @sheltonantony9968 Годину тому

    അമ്മേ പ്രാർത്ഥനയിൽ പൂർണമായി ശ്രദ്ധിച്ചു ഈശോയേ ആരാധിക്കാൻ ശക്തി തരണമേ അമ്മേ വേദന കൊണ്ടു പ്രാർത്ഥിക്കാൻ പറ്റുന്നില്ല അമ്മേ എന്റെ രോഗം അമ്മ ഏറ്റെടുത്തു സൗഗ്യം തന്നു അമ്മയുടെ അത്ഭുതം ശരീരത്തിൽ അനുഭവിക്കാൻ എനിക്ക് ശക്തിയും അനുഗ്രഹവും തരണമേ അമ്മേ എന്നോട് കരുണ ഉണ്ടാകണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭

  • @SumiAnil-nk7ul
    @SumiAnil-nk7ul 2 години тому +3

    അമ്മേ മാതാവേ എന്റെ മോളെ കാത്തുകൊള്ളണമേ 🙏

  • @MolydeepuMoly
    @MolydeepuMoly Годину тому

    Yesuve Aaradhana Hallelujah Amen Hallelujah Amen Hallelujah Amen Hallelujah Amen Hallelujah 🙏🙏🙏🙏🙏🙏🙏🙏🙏 zahyam parayan edayakane Amma mathave eessoye thanks 🙏🙏🙏🙏🙏🙏

  • @SindhuMurali-p2m
    @SindhuMurali-p2m 2 години тому +1

    അമ്മേ എന്റെ മോളുടെ blood result normal ആയിരിക്കണേ മാതാവേ 🙏🙏🙏

  • @minithomas-q3z
    @minithomas-q3z 2 години тому +1

    Ente eshoye ammemadhave ente kunjinu nallaoru jolykaii nee orukaname avalku innuthanne nee job kodukaname anugrahikaname sahayikaname anugrahikaname amen 🙏🙏🙏🙏🙏

  • @preethythomas8324
    @preethythomas8324 Годину тому

    🙏🙏🙏🙏 പരിശുദ്ധ അമ്മ ദൈവ മാതാവിൻറെ അനുഗ്രഹവും🙏🙏🙏🙏🙏 കൃപയുണ്ടാകണമേ ആമേൻ

  • @anithashaji667
    @anithashaji667 3 години тому +1

    എന്റെ നടുവേദന മാറ്റി തരണേ എന്റെ മാതാവേ ഈ മാസം അനിയത്തിക്ക് ചിട്ടി കിട്ടണേ

  • @clearmybills3600
    @clearmybills3600 3 години тому +1

    ഗ്രേസി അമ്മേ മാതാവേ എന്റെ തൊണ്ടയിൽ ഉള്ള അശ്വസ്ഥത മാറ്റി തരേണമേ 🙏🙏🙏

  • @SashiPottanmala
    @SashiPottanmala 4 години тому +8

    അമ്മേ മാതാവേ ഞങ്ങളെ പോലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം വരേയും കണ്ണീർ മാറ്റിത്തരൻ പരിശുദ്ധ അമ്മേയുടെ കൃപയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ

  • @elcycleetus
    @elcycleetus 11 хвилин тому

    അമ്മേ കൃപാസനമതാവേ ജിജോനോട് കരുണ തോന്നണമെ അവനെ കൈവിടല്ലേ അമ്മേ

  • @minishaji9218
    @minishaji9218 Годину тому

    ഈശോയെ എന്റെ അമ്മേ santokk നന്നായി എക്സാം എഴുതി പാസ് ആവാനുള്ള കൃപ കൊടുക്കണമേ ആമേൻ

  • @BindhuVinod-k3p
    @BindhuVinod-k3p 3 години тому +2

    അമ്മേ എന്റെ ഉടമ്പടി പാലിക്കാൻ എനിക്ക് ശക്തി തരേണമേ 🙏🙏🙏❤️❤️❤️🙏❤️

  • @Sijudevi
    @Sijudevi Годину тому

    എന്റെ അമ്മ മാതാവേ എല്ലാ പ്രശ്നങ്ങളും തീരാനുള്ള ഒരു വഴി നീ കാണിച്ചു തരണമേ

  • @jojojohn2290
    @jojojohn2290 3 години тому

    മാതാവേ🙏🙏😔😔സഹായിക്കണേ അനുഗ്രഹിക്കണേ... കൈവിടല്ലേ 🙏🙏🙏😭😭😭

  • @jojojohn2290
    @jojojohn2290 3 години тому

    അമ്മേ മാതാവേ റോസി മോളു 😔😔😔😭😭😭കൈവിടല്ലേ മാതാവേ സഹായിക്കണേ 🙏🙏🙏

  • @shayeemohan8495
    @shayeemohan8495 23 хвилини тому

    അമ്മേ മാതാവേ എന്റെ ഈശോ 🙏🏼enikk👍🏼വരും ദിവസങ്ങളിൽ കൊടുക്കുവാനുള്ള രൂപ ഒന്നൊരുക്കി തരേണമേ 🙏🏼🙏🏼🙏🏼

  • @clearmybills3600
    @clearmybills3600 3 години тому

    അമ്മേ മാതാവേ എന്റെ മക്കളെ അമ്മയുടെ പ്രതൂ ക്ഷീകരണത്തിന്റെ സാക്ഷികളാക്കി മാറ്റി മാറ്റണമേ

  • @gracyjose9312
    @gracyjose9312 27 хвилин тому

    അമ്മ മാതാവേ ജോയിന്റ് കണ്ണിന് പരിപൂർണ്ണ സൗഖ്യം തരണേ ഓപ്പറേഷൻ ഇല്ലാതെ ചുമയുടെ അലർജി മാറ്റി തരണേ പ്രാർത്ഥിക്കാനുള്ള കൃപ തരണേ

  • @BijiRaju-ns9ji
    @BijiRaju-ns9ji 2 години тому

    മാതാവെ
    എൻ്റെ ഭവനത്തിൻ്റെ പണി
    പൂർത്തികരിച്ചു തരണമെ

  • @beenasimna930
    @beenasimna930 4 години тому +2

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണെ മാതാവെ ജോലി ഉറപ്പാക്കണെമാതാവെ

  • @minithomas-q3z
    @minithomas-q3z 2 години тому

    Ammemadhave innu ippolthanne nee ente kunjinu nallaoru job koduthu anugrahikaname sahayikaname eshoye amen 🙏🙏🙏🙏

  • @DhaneeshaBaiju-w5z
    @DhaneeshaBaiju-w5z 3 години тому +2

    അമ്മേ മാതാവേ ഈ മാസം ചിട്ടി കിട്ടിയാലാണ് പൈസ കൊടുക്കാൻ പറ്റുള്ളൂ ഞങ്ങളെ അനുഗ്രഹിക്കേണമേ എന്റെ വേദനകൾ മാറ്റി തരണമേ അമ്മേ മാതാവേ ദൈവത്തിനും മാതാവിനും എന്ന് പ്രാർത്ഥനയോടെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ 😂😂😂😂😂😂🙏🙏🙏🙏🙏❤❤❤❤❤

  • @minithomas-q3z
    @minithomas-q3z 2 години тому

    Ente eshoye ammemadhave njangal anubavikunna bankinte causil ninnum njangale purathukonduvarename sahayikaname anugrahikaname amen 🙏🙏🙏🙏🙏 o

  • @appu8068
    @appu8068 2 години тому +1

    അമ്മേ മാതാവേ എന്റെ പേപ്പർ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ തടസങ്ങളും മാറ്റി ശെരിയാക്കി തരേണമേ ആമ്മേൻ 🙏കൈവിടല്ലേ അമ്മേ 🙏🙏🙏

  • @BindhuBindhu-w8m
    @BindhuBindhu-w8m 3 години тому

    അമ്മേ എന്നെ അമ്മയുടെ പ്രതിക്ഷികരണത്തിന്റെ ബാക്ഷി ആക്കണമെ

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx 3 години тому

    അമ്മയും അമ്മയുടെ കൃപയാൽ എന്നെ അനുഗ്രഹിക്കണമേ❤❤❤

  • @footballlover1503
    @footballlover1503 3 години тому

    Amme അമ്മയുടെ പ്രതീഷി കാറ്ണത്തിന്റ ഉടബഡി സാക്ഷി യാക്കണേ എന്നെ 🙏

  • @minithomas-q3z
    @minithomas-q3z 2 години тому

    Ente eshoye ente niyogangale avidunnu nivarthichu thannu njangale sahayikaname anugrahikaname amen 🙏🙏🙏

  • @salomijoy
    @salomijoy Годину тому

    Amma Mathave achante case and suspension pinvalichu thirumakanodu thirichu edukkan apeshikaname Amma appa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️✝️

  • @manjubobby7287
    @manjubobby7287 Годину тому

    അമ്മേ മാതാവേ മക്കളെ കാത്തുകൊള്ളണമേ 🙏

  • @anniethomas1749
    @anniethomas1749 Годину тому

    അമ്മേ മാതാവേ എന്റെ പുര പണി തടസം കൂടാതെ നടത്തി തരണേ😊

  • @ushajayadas6400
    @ushajayadas6400 Годину тому

    Amme ennum Amma kude undavane Amen Amen Amen 🙏 ❤❤❤

  • @sebastianjoseph8536
    @sebastianjoseph8536 Годину тому

    അമ്മേ മാതാവെ എന്റെ മക്കളെ അനുഗ്രഹിക്കണമെ

  • @clearmybills3600
    @clearmybills3600 3 години тому +2

    അമ്മേ മാതാവേ ബിനിഷ് മോന്റെ സ്വഭാവം തെറ്റാൻ ഇടവരാതെ നേർ വഴിയേ നടത്തേണമേ 🙏🙏🙏

    • @StephyAnu
      @StephyAnu 2 години тому

      ❤😂🎉😢😮😅😊

  • @BindhuMolvr
    @BindhuMolvr 2 години тому

    മാതാവേ എന്റെ മക്കളെ കാത്തോളണേ മ്മേ

  • @hemadasm8242
    @hemadasm8242 56 хвилин тому

    Ave ave ave maria amme kudeundaavane♥️🙏🕯️

  • @Ally-f8y
    @Ally-f8y 3 години тому

    അമ്മാ മാതാവേ🙏🙏🙏🙏🙏🙏🙏

  • @clearmybills3600
    @clearmybills3600 3 години тому +1

    അമ്മേ മാതാവേ അനീഷിനും ആൻസിക്കും നഷ്‌ടപ്പെട്ടുപോയ ദൈവ വിശ്വാസം തിരികെ നൽകി അനുഗ്രഹിക്കേണമേ പള്ളിയിൽ പോകുന്നതിനും കൂടദാശകൾ സ്വീകരിക്കുന്നതിനും അഭിഷേകം ചെയ്തു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Ally-f8y
    @Ally-f8y 3 години тому +1

    അമ്മേ മാതാവേ സുജ പ്രണയത്തിൽ നിന്ന് പിൻമാറണ അമ്മേ മാതാവേ അചെറുക്കൻ ഈ പ്രണയത്തിൽ നിന്ന് പിൻമാറേണമേ അമ്മേ മാതാവേ

  • @Umachandrika--
    @Umachandrika-- 3 години тому

    Amme sundhareee bless my office remove all evil spirits Amen

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx 3 години тому

    അമ്മയെ അവിടത പ്രതിഷേധത്തിന് സാക്ഷിയാക്കി മാറ്റണം❤❤❤

  • @jubiamolfrancis704
    @jubiamolfrancis704 52 хвилини тому

    Amme mathave
    Eshoye Karunathonnane
    Dataflow report positive aayirikan
    Anugrahikaname
    Amen 🙏
    😭😭

  • @sherlyfrancis1045
    @sherlyfrancis1045 4 години тому +2

    അമ്മേ മാതാവേ ഞങ്ങളെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി ഉയർത്തണമെ....🙏

    • @Saraswati-iz8tx
      @Saraswati-iz8tx 54 хвилини тому

      Ammamadjave ammayuday
      Pratigarana prarthanaglil enna sakshiyakanamay madave

  • @binduvinod9292
    @binduvinod9292 3 години тому +1

    അമ്മേ ഇന്ന് വീട് നോക്കാൻ വരുന്നവർക്ക് ഇഷ്ടപ്പെട്ടണം അവര് ഈ വീട് വാങ്ങുന്നതിന് ഉള്ള അനുഗ്രഹംതരണമെ മാതാവെ

  • @deenachandran9178
    @deenachandran9178 4 години тому

    Praise the lord 🙏🙏🙏

  • @AmbilyL-b9r
    @AmbilyL-b9r 3 години тому +1

    പരിശുദ്ധ അമ്മ മാതാവേ ആരാധനയിൽ അമ്മയുടെ മകളായി എന്നെ ഏറ്റെടുത്ത്

  • @sreejabaiju3881
    @sreejabaiju3881 Годину тому

    അമ്മ പരിശുദ്ധ അമ്മ എന്നെ തോടണേ

  • @sreejaashok6252
    @sreejaashok6252 3 години тому

    Amme mathave njgalude vasthu vilppichu tarane. Sakshi velippeduthan idayakkane Amen.🙏

  • @minithomas-q3z
    @minithomas-q3z 2 години тому

    Ente eshoye ammemadhave ammunu melvinum ethreum veegam work visayum PR um udanethannu sahayikaname anugrahikaname amen 🙏🙏🙏🙏🙏🙏

  • @athiraa.s7221
    @athiraa.s7221 4 години тому +1

    അമ്മ മാതാവേ ഒരു കുഞ്ഞ് ഇല്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ വേഗം നൽകി അനുഗ്രഹിക്കണമേ സഹായിക്കണമേ അമ്മേ ഒരു കുഞ്ഞ് എന്ന സ്വപ്നം സാധിച്ച് തരണമേ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഉത്തരം നൽകണമേ അമ്മേ ഒരു കുഞ്ഞ് ഇല്ലാതെ ഞങ്ങൾ ഒരുപാട് മനസ്സ് വിഷമിക്കുന്നു അമ്മേ ഞാൻ എത്രയും വേഗം പ്രഗ്നൻ്റ് ആകുവാൻ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മ മാതാവേ ഞങ്ങളെ സഹായിക്കാൻ വേഗം വരണമേ സഞ്ചാരി മാതാവേ എല്ലാവരെയും സഹായിക്കണമേ അമ്മേ ആമേൻ 🙏🙏🙏🙏🙏

  • @minibenny2255
    @minibenny2255 3 години тому

    അമ്മേ പ്രാധ്യക്ഷണത്തിന് സാക്ഷിയാകണേ

  • @GeethaVarghese-p7k
    @GeethaVarghese-p7k 3 години тому

    Karthave nanni Daivamea sthothram aradhana mahathwam viswasikkunnu natha nanni appa 🙏😭

  • @remanath661
    @remanath661 3 години тому

    അമ്മേ എന്റെ ചേച്ചിക്ക് ഒരു ജീവിത പങ്കാളി യെ കൊടുത്തു അനുഗ്രഹിക്കേണമേ

  • @sabithabiju4948
    @sabithabiju4948 4 години тому

    Amma mathave rashikenama Enta intentions samarpikunnu sthothram hallelujah

  • @gayathripeethambaran8735
    @gayathripeethambaran8735 Годину тому

    Ammamathav esoyoa agathamai snahikanum visvasikanulla kreupayal nirakename parisutha amme ❤🙏🙏🙏🙏🙏Amen 🙏

  • @lejus-jx2ms
    @lejus-jx2ms Годину тому

    Amme ente mone nalloru joly urappaki kodukane amma amme ente maghalude karythil anike utharamillAMMA ammaude therumanam nadappilake mathave ente chundele velutha padukal maty thaye amma mathave

  • @clearmybills3600
    @clearmybills3600 3 години тому +1

    അമ്മേ മാതാവേ ഇന്ന് പരീക്ഷക്ക്‌ പോയിരിക്കുന്ന അശ്വതിക്കും കൂട്ടുകാർക്കും പരീക്ഷയിൽ നല്ല മാർക്കൂടെ പാസ്സാകുന്നതിനുള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കേണമേ അമ്മ കൂടെ ആയിരിക്കേണമേ ശരിയുത്തരം കാണിച്ചുകൊടുക്കേണമേ🙏🙏🙏 🙏🙏

  • @aaravaaradhya7545
    @aaravaaradhya7545 4 години тому +2

    Amme mathave njangalkku kavalairikkaname amen🙏🕯️🕯️🕯️🕯️

  • @Umachandrika--
    @Umachandrika-- 3 години тому

    Amme sundhareee have mercy on my kids bless us Amme touch us,guide ua us Amme Amen

  • @EdwinJijo-r2n
    @EdwinJijo-r2n 4 години тому +2

    Ammemathave enne Ammayude prathisheekaranathinte sakshiyakki mattaname

  • @kichu4690
    @kichu4690 4 години тому

    ആമേൻ 🙏🙏🙏

  • @Anita-o5i
    @Anita-o5i 3 години тому

    Amma madhava nandhi parayunu ❤️❤️❤️❤️❤️❤️

  • @ReenaFernandez-w4o
    @ReenaFernandez-w4o 2 години тому

    Amme mathave ente makanu MCAT unnatha vijayam nalkane 🙏🙏🙏🙏❤❤❤

  • @priyajees5683
    @priyajees5683 5 годин тому

    Amme dev madhave vagdanam pedagame yeshoye nanni kude undagnne madhave protect and bless my family with peace and happiness and Deep faith and prosperity remove all the blocks that is hindering to go ahead and madhave bless my your family with financial help

  • @Umachandrika--
    @Umachandrika-- 2 години тому

    Amme sundhareee have mercy me Archana acceptance letter amme Amen

  • @marieraberts8091
    @marieraberts8091 2 години тому

    Mother praying for peace and forgiveness

  • @anilasalim-lt6dx
    @anilasalim-lt6dx 56 хвилин тому

    Amme daivamathave ente makkaleyum kudumbhatheyum ammayude neelankhikondu podinju katholaname Ammen.

  • @ReenaFernandez-w4o
    @ReenaFernandez-w4o Годину тому

    Amme mathave ente bharthavinu oru joli nalki anugrahikkane🙏🙏🙏🙏

  • @lailasatheesh444
    @lailasatheesh444 2 години тому

    Amma madave anugrahikenname. Amen

  • @ChristyJose-s2x
    @ChristyJose-s2x 3 години тому

    Ammeee🙏🙏🙏🙏🙏🙏🙏

  • @TibinAbraham-vm2uh
    @TibinAbraham-vm2uh 42 хвилини тому

    Ammaa parishuda mathave enta sagadagalill alputham pravarathikane ennodula deshiyam matti kodukane avake enta block matti vilipikane mathavee ammaaaa kripasnam mathave eshoye

  • @TheartgirlYT
    @TheartgirlYT 13 хвилин тому

    Amme mathave ente yeshuve andriya ka aswasthta apko samarpit karti hu

  • @Anita-o5i
    @Anita-o5i 3 години тому

    Amma madhava enayum enta kunjinayum kathukondathinum oru kuzhapavum ilatha matiyathinum prarthichathinum nandhi parayunu 🙏❤️

  • @beatricepaul6543
    @beatricepaul6543 3 години тому

    Amme mathave anugrahekaname amme yuda kripa jangle choreyanname ame anugrahekaname ella makalelum Joseph achana um

  • @jencykuriakose7825
    @jencykuriakose7825 13 хвилин тому

    Amme mathave ange prathishikaranathinu enne Sakshi skkename ammen thadasangal mattitharename ammen Karuna ayirikename ammen

  • @anilasalim-lt6dx
    @anilasalim-lt6dx Годину тому

    Amme daivamathave ente monte jolikaryathilulla thadasangal matty tharename Ammen.

  • @entertainmentchannel-vv2jw
    @entertainmentchannel-vv2jw 23 хвилини тому

    മാതാവേ അനുഗ്രഹിക്കണേ കടം കൊണ്ട് ഒരു രക്ഷയുമില്ല.. ഞങ്ങൾ എല്ലാവരും ഞങ്ങള്ക്ക് ഇല്ലേലും മറ്റുള്ളവരെ സഹായിക്കുന്നവർ ആണ്. ധാനം ചെയ്യാൻ ഏറ്റവും കൂടുതൽ ഞാൻ ഇഷ്ടപെടുന്ന ഞാൻ അത് എന്റെ അമ്മയിൽ നിന്നാണ് പഠിച്ചത്. എന്റെ അമ്മ ഒത്തിരി ആളുകളെ ശുശ്രുഷിച്ചു ബന്ധം ഉള്ളതും ഇല്ലാത്തതും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. എന്നിട്ടും എന്റെ അമ്മ കഴിഞ്ഞ ജനുവരി യിൽ വീണു കിടപ്പിലായി ഓർമ പോയി. ഒരു മാസം ആയുള്ളു അമ്മ നോർമൽ ആയി ചിന്തിക്കാനും നടക്കാനും തുടങ്ങിയിട്ട് ആ അമ്മ ആണ് വീണ്ടും ജനുവരി ഒന്നാം തിയതി വീണു കിടപ്പിലായിരിക്കുന്നത്. ഒത്തിരി ആളുകളെ സഹായിക്കുകയും നാടിനു വേണ്ടി ഒത്തിരി ഉപകാരം ചെയ്തിട്ടും എന്താണ് എന്റെ അമ്മക്ക് ഈ ഗതി വന്നത്.. എന്തിനാ മാതാവേ ഈ പരീക്ഷണം.. അതിന്റെ കൂടെ ഇപ്പോ കടത്തിന്റെ പുറത്ത് കടവും ഇതിൽ നിന്ന് ഒരു മോചനം തരണേ മാതാവേ എന്റെ അച്ഛനും അമ്മയും അത്രേം നല്ല മനുഷ്യർ ആണ് എല്ലാരും സ്വന്തം ആയി കണ്ട് ഉപകാരം ചെയ്യുന്നവർ ആണ്. ഞങ്ങൾ മൂന്ന് പെണ്മക്കളും ഇപ്പോ അച്ഛന്റേം അമ്മയുടെ അടുത്താണ്. ആകെ life ഒരു വഴികാണ് പോയികൊണ്ടിരിക്കുന്നത്. നമ്മളെ സഹായിക്കാൻ മനുഷ്യഗണത്തിൽ ആരുല്ല. അത്രേം ഉപകാരം ചെയ്തിട്ടും ... മാതാവേ ഞങ്ങള്ക്ക് സമാധാനം തരണേ ... സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ 🙏🙏🙏🙏🥹🥹🥹🥹🙏🙏🙏

  • @minithomas-q3z
    @minithomas-q3z 2 години тому

    Ente eshoye ammemadhave ente nee thanna veedum sthalavum innu E D custodyilaanu ethrayum veegam thirichu thannu njangale sahayikaname anugrahikaname amen 🙏🙏🙏

  • @mubeenahameed2175
    @mubeenahameed2175 4 години тому

    ബാങ്ക്. ലോൺ. നോക്കുന്നുണ്ട്. മോളുടെ. മാരേജ്. വേടി. ആണ്. മാതാവേ. കിട്ടണം ൽ. മാതാവേ. മോളുടെ. ആവിശ്യം.ഒരു. മുടക്കം. ഉണ്ടാകല്ല. മാതാവേ. കാത്തു. കൊല്ലണം 🙏🙏🙏🙏🙏

  • @nisharaju6389
    @nisharaju6389 3 години тому

    Amme mathave✝

  • @VIJAYANKumar-l8i
    @VIJAYANKumar-l8i Годину тому

    🙏Amen🙏

  • @TibinAbraham-vm2uh
    @TibinAbraham-vm2uh 46 хвилин тому

    Amma ennode ulla deshiyam matti kodukane prarthana kelkane mathave kayi vidalle ammmaaaa eshoappacha sagadagal matti tharane

  • @SudhaChandran-x3w
    @SudhaChandran-x3w 3 години тому

    Ammayude makkalayi ente makkaleettedukkaname Ella makkalayum ettadukaname

  • @thresiathresia4157
    @thresiathresia4157 3 години тому

    Ente kochu makkale kreupayilum daiva snehathilum valarthane

  • @Umachandrika--
    @Umachandrika-- 3 години тому

    Amme sundhare remove my kids pains,health issues lives in abroad amme Amen

  • @Umachandrika--
    @Umachandrika-- 3 години тому

    Amme sundhareee have mercy on me remove my pains,debts,anxieties provide 50 mbbs admissions target Amme dodnt give up Amme Amen

  • @Ally-f8y
    @Ally-f8y 3 години тому

    അമ്മേ മാതാവോ

  • @GladiesSunimolgladeis
    @GladiesSunimolgladeis 3 години тому

    Mathave jesna sharirikaasethathamattithamathave

  • @priyajees5683
    @priyajees5683 4 години тому

    Amme sakshigal aki uyertaname

  • @josephcharly9301
    @josephcharly9301 11 хвилин тому

    Amme makkale anugrakicaname

  • @priyajees5683
    @priyajees5683 5 годин тому

    Bless Moru with good government job

  • @TibinAbraham-vm2uh
    @TibinAbraham-vm2uh 39 хвилин тому

    Enta jeevithathill alputham pravarathikane amaaaa eshoyee

  • @thresiathresia4157
    @thresiathresia4157 3 години тому

    Amme varumanam Ella pakshe kadamurikal vadakakku poyal ellam sariyakum amme nityam pratyaksheekaranathit saksiyakkane enneyum entekudumbatheyum uyarthename

  • @mridulababy2948
    @mridulababy2948 2 години тому

    മാതാവേ എന്റെ മോന് ജർമനിയിൽ അഡ്മിഷൻ കിട്ടിയപ്പോൾ ഏതു കോഴ്സ് എടുത്തു പഠിക്കണം എന്നുള്ള പൂർണമായ തീരുമാനം എടുക്കാൻ മാതാവേ കൃപ chaiyanamme🙏🏻🙏🏻

  • @TibinAbraham-vm2uh
    @TibinAbraham-vm2uh 46 хвилин тому

    Ammaa mathave eshoye alputham pravarathikane enta sagadagal matti tharane mathaveee eshoappacha

  • @TibinAbraham-vm2uh
    @TibinAbraham-vm2uh 44 хвилини тому

    Amma enta niyongal nadathi tharane Njan vishmikunna kariyathill idapedane ammaaa eshoappacha alputham pravarathikane amaaaa

  • @DhaneeshaBaiju-w5z
    @DhaneeshaBaiju-w5z 4 години тому

    എന്റെ അമ്മേ മാതാവേ വിസ വേഗം റെഡിയാക്കി തരണേ 😂😂🙏🙏

  • @ShaliniManoj-s8h
    @ShaliniManoj-s8h 4 години тому

    അമ്മേ എന്റെ വിസക്ക് ഒരു കുഴപ്പം കൂടാതെ ശരിയാകി തന്നു എനിക്ക് പെട്ടന്ന് തന്നെ ജോലിക്കു പോകാൻ സാധിക്കണേ 🙏🙏🙏