ഡിപ്രഷൻ ആയ സമയത്ത് എന്നെ സപ്പോർട്ട് ചെയ്തത് കൂടെ നിക്കേണ്ട ആള് പോലും എന്നെ സപ്പോർട്ട് ചെയ്തില്ല

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 7

  • @VijayammaD-e1i
    @VijayammaD-e1i 13 днів тому +1

    അമ്മേ അവിടുത്തെ കൃപ എത്രയോ ഭയങ്കരം ❤️❤️❤️അമ്മ ഈ ഭൂമിയിൽ ഇല്ലാതെ പോയാൽ മക്കളായാ ഞങ്ങൾ എന്തു കഷ്ടത അനുഭവിക്കും എന്റെ അമ്മയുടെ സ്‌നേഹം ഭയങ്കരം ❤️❤️❤️അമ്മയുടെ മാധ്യസ്ഥതയിൽ അപ്പയോട് ചോദിക്കുന്ന ആവിശ്യങ്ങൾ നിറവേറ്റുമ്പോൾ അപ്പാ ഒരായിരം നന്ദി❤️❤️❤️അമ്മേ നന്ദി ❤️❤️❤️❤️🙏🙏🙏സ്തോത്രം ഹല്ലേലുയ ആമേൻ ❤️❤️❤️🙏🙏🙏

  • @jojijothi9673
    @jojijothi9673 11 днів тому

    അമ്മ മാതാവേ ഞങ്ങൾക്ക് ഒരു വീടും വസ്തുവാങ്ങാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം

  • @GeethajoshyGeetha
    @GeethajoshyGeetha 12 днів тому

    Amme sanchari mathave ente eeshoye karthavaya daivame manasinte prayasangal matti tharaname anugrahikkaname amen...

  • @minivp3836
    @minivp3836 12 днів тому

    അമ്മയുടെ depression പൂർണ്ണമായി മാറ്റിതരണമേ 🙏🙏🙏

  • @lissyjosy4693
    @lissyjosy4693 12 днів тому

    🙏🙏🙏

  • @neerajkumara6505
    @neerajkumara6505 13 днів тому +1

    Ente dipression mattitharaname mathave

  • @AmbikaAmbika-gk1kl
    @AmbikaAmbika-gk1kl 13 днів тому +1

    Mathave kaathukollaname