- 69
- 395 322
START NOW SALIM AK MEDIA
India
Приєднався 14 лют 2024
#creator of UA-cam videos public #START NOW SALIM AK MEDIA
ആം അ അമ്മ ഒരു ഗംഭീര സിനിമ അമ്മമാർക്കു എന്നും ഒരു വിങ്ങലാണ്
Join this channel to get access to perks:
ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin
FOLLOW MY UA-cam CHANNEL
മലയാളത്തിൽ ഈ അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ വെച്ച് ഏറ്റവും നല്ല ചിത്രമാണ് അമ്മ എന്ന മൂവി എല്ലാത്തരം കുടുംബ പ്രേക്ഷകർക്കും കാണാൻ കഴിയുന്ന ചിത്രം
ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin
FOLLOW MY UA-cam CHANNEL
മലയാളത്തിൽ ഈ അടുത്തകാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ വെച്ച് ഏറ്റവും നല്ല ചിത്രമാണ് അമ്മ എന്ന മൂവി എല്ലാത്തരം കുടുംബ പ്രേക്ഷകർക്കും കാണാൻ കഴിയുന്ന ചിത്രം
Переглядів: 641
Відео
പകരം വയ്ക്കാൻ ആളില്ല ഇത് മമ്മൂട്ടിയാണ് ഡൊമിനിക് ലേഡീസ് പേഴ്സ് സൂപ്പർ ഹിറ്റ്
Переглядів 1,8 тис.12 годин тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL മലയാള സിനിമയിൽ ഒരു പുതു പുത്തൻ ആശയവിനിമയുമായി വന്ന സിനിമയാണ് ഡൊമിനിക് ലേഡീസ് ആൻഡ് പേഴ്സ് തീർച്ചയായും മലയാളികൾക്ക് പുതുമ നൽകുന്ന ചിത്രം തന്നെയാണ് ഡൊമിനിക്ക്
മമ്മൂട്ടിയാണ് മലയാളത്തിലെ രാജാവ് ഫിറോസിന്റെ അപവാദം #MAMMOOTTY FEROZ
Переглядів 1,5 тис.14 днів тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL ഫിറോസ് എന്തിനുവേണ്ടിയാണ് മമ്മൂക്കയെ അപമാനിച്ചത് തനിക്ക് കിട്ടാനുള്ള അവസരങ്ങൾ മമ്മൂക്ക തടസ്സപ്പെടുത്തിയോ
മമ്മൂക്ക വീണ്ടും ഡൊമിനിക്കുമായി വരുന്നു OFFICIAL TRAILER DOMINIC
Переглядів 26921 день тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL മലയാളക്കരയെ വീണ്ടും ഉണർത്താൻ മലയാളത്തിന്റെ മെഗാസ്റ്റാർ ഡൊമിനിക്കുമായി വരുന്നു ജനുവരി 23 നാണ് റിലീസ്
മമ്മൂക്ക എംടിയെ കുറിച്ച് പറയുന്നു എന്റെ ഹൃദയം ശൂന്യമാകുന്നു # Mammootty m t Vasudevan Nair
Переглядів 57721 день тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL എം ടി എ പോലെ ഇനിയൊരു എഴുത്തുകാരൻ മലയാള സിനിമയ്ക്ക് ലഭിക്കുമോ നമ്മുടെ മമ്മൂക്കാക്ക് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചു കൊടുത്ത ഒരു എഴുത്തുകാരനാണ് എം ടി അദ്ദേഹത്തിന്റെ കഥകളും രചനകളും എന്നും മലയാളി ഉള്ളടത്തോളം കാലം നിലനിൽക്കും
മമ്മൂക്കയോട് മനസ്സിലുള്ളത് എന്തും പറയാം എന്റെ വലിയേട്ടൻ Jayaram # Mammootty
Переглядів 2,6 тис.Місяць тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL ഇവർ രണ്ടുപേരും മലയാള സിനിമയിൽ ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുണ്ട് അതിൽ എടുത്തുപറയേണ്ട ഒരു ചിത്രമാണ് ധ്രുവം
മമ്മൂട്ടിയും ശോഭനയും സംഘവും ഗൾഫ് യാത്ര 1992 MAMMOOTTY IS THE GREST HERO OF MALAYALAM
Переглядів 7 тис.Місяць тому
1992 ൽ ഒരു അപൂർവ്വ സംഗമം
ജ്യോതിക പറയുന്നു മമ്മൂട്ടി ദ റിയൽ ഹീറോ JYOTHIKA ABOUT MAMMOOTTY
Переглядів 23 тис.Місяць тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL ജ്യോതിക പറയുന്നു മമ്മൂട്ടിയെ കുറിച്ച് സിനിമ ആർക്കുവേണമെങ്കിലും ചെയ്യാം പക്ഷേ വ്യത്യസ്തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുത്തു തന്മയത്തോടുകൂടി ജനങ്ങളിൽ എത്തിക്കുന്നവനാണ് റിയൽ ഹീറോ അതാണ് മമ്മൂട്ടി
മാധവി പറയുന്നു മമ്മൂട്ടിയും വീര കഥയും MADAVI ABOUT MAMMOOTTY
Переглядів 62 тис.2 місяці тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL വടക്കൻ വീരഗാഥയിലെ ഉണ്ണിയാർച്ച ആരും ഒരിക്കലും മറക്കില്ല ആകാശദൂതും സമ്മാനിച്ച മാധവി മമ്മൂട്ടിയെ എംടിയെയും ഹരിഹരനെയും കുറിച്ച് പറയുന്നു
#MAMMOOTTY SURAJ മമ്മൂക്ക സുരാജ് ഈ ഇന്റർവ്യൂ ഒന്ന് കേട്ടുനോക്കൂ
Переглядів 1,7 тис.2 місяці тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL ഹാസ്യ ഭാവങ്ങളിൽ നിന്നും സീരിയസ് നായകൻ വേഷങ്ങളിലേക്ക് എത്തിയ സുരാജ് വെഞ്ഞാറമൂട് മലയാളത്തിന്റെ മെഗാസ്റ്റാർ ഇന്റർവ്യൂ ചെയ്യുന്നു
ബറൂസിലൂടെ മലയാള സിനിമയ്ക്ക് ചരിത്രം #BARROZ ലാലേട്ടന്റെ ആദ്യ സംവിധാനം ഗുരുനാഥൻ ഫാസിൽ
Переглядів 2262 місяці тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL മലയാളികൾക്ക് മോഹൻലാൽ എന്ന നടനെ പരിചയപ്പെടുത്തിയ ഫാസിൽ തന്നെയാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്
മമ്മൂക്ക പറയുന്നു ഈ പെണ്ണ് എന്നും എന്റെ വീട്ടിൽ കാണും #mammootty fahad fazil nasria
Переглядів 7 тис.2 місяці тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL UAE നടന്ന ഒരു പ്രോഗ്രാമിന്റെ ചില വീഡിയോ ഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഫഹദ് ഫാസിലിനെയും നസ്രിയയും കുറിച്ച് മമ്മൂക്ക പറയുന്ന ഒരു വീഡിയോ ആണിത്
സാന്ദ്രയുടെ വെളിപ്പെടുത്തൽ മലയാള സിനിമയ്ക്ക് കൂടുതൽ കുഴപ്പമുണ്ടാക്കുമോ SANDRA #Mammootty great man
Переглядів 5 тис.2 місяці тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL മലയാള സിനിമയുടെ ഗതികേടാണ് ചില പ്രൊഡ്യൂസർമാർ ചിലർ ചെയ്യുന്ന കുറ്റങ്ങൾ മുഴുവൻ പേരെയും ബാധിക്കും സിനിമ മേഖലയിൽ സ്ത്രീകൾക്ക് സ്ഥാനം ഇല്ലയോ
ജോജു ജോർജിന്റെ പണി കുടുംബപ്രക്ഷകർ ഏറ്റെടുത്തു ചിത്രം വൻ വിജയം PANI
Переглядів 2322 місяці тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL ജോജു ജോർജിന്റെ ചിത്രമായ പണി എന്ന സിനിമ കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു ചിത്രം വൻ വിജയത്തിലേക്ക് സിനിമയിൽ കാണിക്കുന്ന രംഗങ്ങൾ ജീവിതത്തിൽ പകർത്താൻ ആർക്കും കഴിയുന്നതല്ല
#DQ LUCKY BASKHAR ബ്ലോക്ക് ബസ്റ്റർ സിനിമയെക്കുറിച്ച് ചിലത് പറയാനുണ്ട് ദുൽഖറിനെ നഷ്ടമാകുമോ
Переглядів 3,7 тис.2 місяці тому
Join this channel to get access to perks: ua-cam.com/channels/5ICq0OzQBbnNwF8QPbj-zQ.htmljoin FOLLOW MY UA-cam CHANNEL ദുൽഖർ സൽമാന്റെ ഈ ചിത്രം ഒരു സാധാരണ ഇന്ത്യക്കാരന്റെ ജീവിത സാഹചര്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു മനുഷ്യജീവിതത്തിൽ പണത്തോട് ആർത്തി കൂടിയാൽ ഉണ്ടാകുന്ന പുലിവാൽ ഈ സിനിമയിൽ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു ദുൽഖറിന്റെ മികവുറ്റ അഭിനയം
നദിയ മൊയ്തു മമ്മൂട്ടിയെ കുറിച്ച് എനിക്കും ചിലത് പറയാനുണ്ട് NADIYA MOIDU SAYS ABOUT MAMMOOTTY Great
Переглядів 61 тис.3 місяці тому
നദിയ മൊയ്തു മമ്മൂട്ടിയെ കുറിച്ച് എനിക്കും ചിലത് പറയാനുണ്ട് NADIYA MOIDU SAYS ABOUT MAMMOOTTY Great
പത്മഭൂഷൻ പ്രേംനസീർ മതവാദിയോ മലയാളിയുടെ നിത്യ വസന്തം
Переглядів 2153 місяці тому
പത്മഭൂഷൻ പ്രേംനസീർ മതവാദിയോ മലയാളിയുടെ നിത്യ വസന്തം
മെഗാസ്റ്റാർ മമ്മൂട്ടി KING OF ALEXANDER #MAMMOOTTY the great man
Переглядів 7583 місяці тому
മെഗാസ്റ്റാർ മമ്മൂട്ടി KING OF ALEXANDER #MAMMOOTTY the great man
അഭിനയം മറന്ന നിമിഷം കവിയൂർ പൊന്നമ്മ പറയുന്നു#MAMMOOTTY AND KAVIYUR PONAMMA
Переглядів 9 тис.3 місяці тому
അഭിനയം മറന്ന നിമിഷം കവിയൂർ പൊന്നമ്മ പറയുന്നു#MAMMOOTTY AND KAVIYUR PONAMMA
സുഹാസിനി മമ്മൂട്ടിയെ കുറിച്ച് പറയുന്നു SUHASINI SAYS ABOUT MAMMOOTTY
Переглядів 23 тис.3 місяці тому
സുഹാസിനി മമ്മൂട്ടിയെ കുറിച്ച് പറയുന്നു SUHASINI SAYS ABOUT MAMMOOTTY
OFFICIAL TEASER 2024 ചതിയൻ ചന്തു വീണ്ടും എക്കാലത്തെയും ഹിറ്റ് ഒരു വടക്കൻ വീരഗാഥ 4K അറ്റ്മോസ്റ്ററിൽ
Переглядів 7263 місяці тому
OFFICIAL TEASER 2024 ചതിയൻ ചന്തു വീണ്ടും എക്കാലത്തെയും ഹിറ്റ് ഒരു വടക്കൻ വീരഗാഥ 4K അറ്റ്മോസ്റ്ററിൽ
സുപ്രീം കോടതി വിധി കർണത്ത് കിട്ടിയ അടി വളരെ സത്യസന്ധമായ വാക്കുകൾ MALE AND FEMALE WEAKNESS
Переглядів 4813 місяці тому
സുപ്രീം കോടതി വിധി കർണത്ത് കിട്ടിയ അടി വളരെ സത്യസന്ധമായ വാക്കുകൾ MALE AND FEMALE WEAKNESS
കേരളം മൊത്തം കുലുക്കും മീനു മുനീർ മലയാള സിനിമയെ മൊത്തം കുലുക്കാൻ വന്ന വ്യക്തി
Переглядів 2034 місяці тому
കേരളം മൊത്തം കുലുക്കും മീനു മുനീർ മലയാള സിനിമയെ മൊത്തം കുലുക്കാൻ വന്ന വ്യക്തി
മെഗാസ്റ്റാർ മമ്മൂട്ടി നമ്മൾ കരുതുന്ന ആളെ അല്ല സിംഹം എന്ന പൂച്ച#MAMMOOTTY THE GREAT MAN
Переглядів 4,2 тис.4 місяці тому
മെഗാസ്റ്റാർ മമ്മൂട്ടി നമ്മൾ കരുതുന്ന ആളെ അല്ല സിംഹം എന്ന പൂച്ച#MAMMOOTTY THE GREAT MAN
നടൻ സിദ്ദിഖിന് ജാമ്യം കൊടുത്തില്ല സിദ്ദീഖ് മുങ്ങി കോടതി രൂക്ഷമായ വിമർശിച്ചു
Переглядів 9384 місяці тому
നടൻ സിദ്ദിഖിന് ജാമ്യം കൊടുത്തില്ല സിദ്ദീഖ് മുങ്ങി കോടതി രൂക്ഷമായ വിമർശിച്ചു
നടൻ സിദ്ദിഖ് ജയിലിലേക്കോ മലയാള സിനിമ ഇനി എന്ത് മോഹൻലാൽ കൈ കൊടുത്തില്ല
Переглядів 6 тис.4 місяці тому
നടൻ സിദ്ദിഖ് ജയിലിലേക്കോ മലയാള സിനിമ ഇനി എന്ത് മോഹൻലാൽ കൈ കൊടുത്തില്ല
മലയാള സിനിമയിലെ സ്ത്രീകളെ അപമാനിച്ചു ഡയറക്ടർ 16 കാരിയെ ബന്ധു വിൽക്കാൻ ശ്രമിച്ചു # Mammootty great
Переглядів 1884 місяці тому
മലയാള സിനിമയിലെ സ്ത്രീകളെ അപമാനിച്ചു ഡയറക്ടർ 16 കാരിയെ ബന്ധു വിൽക്കാൻ ശ്രമിച്ചു # Mammootty great
മലയാള സിനിമയിൽ കുറ്റം ആരോപിച്ചവർ കുടുങ്ങുമോ #MAMMOOTTY ദ ഗ്രേറ്റ് മാൻ
Переглядів 2,7 тис.4 місяці тому
മലയാള സിനിമയിൽ കുറ്റം ആരോപിച്ചവർ കുടുങ്ങുമോ #MAMMOOTTY ദ ഗ്രേറ്റ് മാൻ
ഇന്ത്യൻ സിനിമയുടെ അഭിമാനം the great man മലയാള സിനിമയുടെ കിംഗ് #MAMMOOTTY
Переглядів 2,9 тис.4 місяці тому
ഇന്ത്യൻ സിനിമയുടെ അഭിമാനം the great man മലയാള സിനിമയുടെ കിംഗ് #MAMMOOTTY
#MAMMOOTTY KING OF MALAYALAM മലയാളത്തിന്റെ കിംഗ് ലാലേട്ടന്റെ ആദ്യ പ്രതികരണം വേദനയുടെ വാക്കുകൾ
Переглядів 3,5 тис.4 місяці тому
#MAMMOOTTY KING OF MALAYALAM മലയാളത്തിന്റെ കിംഗ് ലാലേട്ടന്റെ ആദ്യ പ്രതികരണം വേദനയുടെ വാക്കുകൾ
ബുദ്ധിയും വിവരവും വിവേകവും അഭിനയ റേഞ്ചും ചിന്തിച്ച് മനസ്സിലാക്കുന്നവർ മമ്മൂട്ടിയെ തന്നെ തിരഞ്ഞെടുക്കൂ
മമ്മൂക്ക എന്നും അന്നും ഇന്നും അത്ഭുതം പകരം വെക്കാൻ ഇന്ത്യൻ സിനിമയിൽ മറ്റൊരുനടന്നില്ല മലയാളികൾക്ക് അഭിമാനിക്കാം
പറയുന്നവർ കരയട്ടെ.... എന്നും മമ്മൂക്ക മലയാള സിനിമയുടെ നമ്പർ 1...തന്നെയായിരിക്കും 😍🥰
എന്നും വ്യത്യസ്തത കൊണ്ടുവരുന്ന നടനാണ് മമ്മൂട്ടി.
തീർച്ചയായും വ്യത്യസ്തങ്ങളായ കഥ പറയുന്ന മലയാളത്തിലെ ഏക നടൻ അത് മമ്മൂക്ക മാത്രം
പൊളി ഔട്ട് ഡോർ കലക്കി..
മമ്മൂക്ക 💕💕💕💕💕💕💕💕💕💕💕💕💕തീർച്ചയായും പകരം വെയ്ക്കാൻ ആളില്ല..
തീർച്ചയായും മമ്മൂക്കാക്കി തുല്യം മമ്മൂക്ക മാത്രം👍👍
1996-ൽ ഓണത്തിന് റിലീസ് ആയ ചിത്രം. മമ്മൂട്ടിയുടെ ദി കിംഗ് മെഗാ ഹിറ്റായപ്പോൾ, മോഹൻലാലിൻറെ ദി പ്രിൻസ് അതിനു മുകളിൽ പോകുമെന്ന പ്രതീക്ഷയിൽ ആരാധകർ. കാരണം ബാഷക്ക് ശേഷം സംവിധായകൻ സുരേഷ് കൃഷ്ണ. കൂടെ കന്നഡ നടി പ്രേമ, ഗിരീഷ് കർണാട്, പ്രകാശ് രാജ്... പടം തുടങ്ങി, പ്രേക്ഷകർ കൂവാൻ തുടങ്ങി, ഇടയ്ക്കിടെ മോഹൻലാലിന് വേറെ ആരോ ശബ്ദം നൽകിയത് പോലെയും തോന്നുന്നു. പോരാത്തതിന് നാടകത്തിലെ പോലെയുള്ള വെപ്പ് മീശയും. എന്തായാലും ലാലിൻറെ കരിയറിലെ ഏറ്റവും വലിയ ഡിസാസ്റ്റർ ആയി പ്രിൻസ് മാറി. സംഗീതം ദേവാ ഈ ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകൾ നിങ്ങൾക്കും പങ്ക് വെക്കാം.
താങ്കൾ പറഞ്ഞ കാര്യം ശരിയാണ് ലാലേട്ടന്റെ അഭിനയ കരിയറിലെ ഒരു മോശം സിനിമ ആയിരുന്നു പ്രിൻസ് എന്റെ ഓർമ്മ ശരിയാണെങ്കിൽ ആ സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ തൊണ്ടയിൽ ഒരു ഓപ്പറേഷൻ ചെയ്തത് ആയതിനാൽ അദ്ദേഹത്തിന് ഡബ്ബ് ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് തോന്നുന്നത് ആ സിനിമയിൽ ഒരുപാട് രംഗങ്ങളിൽ മറ്റാരോ ഡബ്ബ് ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു അല്ലെങ്കിൽ അദ്ദേഹം ഡബ്ബ് ചെയ്തപ്പോൾ ശബ്ദത്തിന് വ്യത്യാസം ഉണ്ടായിരുന്നു എന്തൊക്കെയായാലും ദി പ്രിൻസ് കിങ്ങിനൊപ്പം വരില്ല പ്രിൻസ് അധോലോകത്തിന്റെ കഥ പറയുന്നതും ഒരു സംസ്ഥാനത്തിന്റെ കളക്ടറുടെ കഥ തമ്മിൽ മത്സരിച്ചാൽ ഏതു വിജയിക്കും എന്ന് നമുക്ക് ഊഹിക്കാം എന്നത് ഉള്ളൂ 👍👍👍
എന്ത് പുതുമ ഒരു കുന്തവും ഇല്ല ടീവിയിൽ വരുമ്പോൾ കണ്ടാൽ മതി
മമ്മൂക്ക ഉയിർ 🥰🥰🥰
നല്ല സിനിമ..❤
Nice 👌revuew
പൂറ്റിലെ പടം
Nice movie....mamootty simple act...
ചരിത്രം വഴി മാറുന്നു....,❤ 100 കോടി ക്ലബ്ബിൽ കയറും... തെലുങ്കിലും നോർത്ത് ഇന്ത്യയിലും എല്ലാം ഷോ യും ഹൌസ് ഫുൾ ആയി ഓടിതകർക്കുന്നു... 👍👍👍👍👍🎉🎉🎉🎉🎉
ലോ ബ്ഡ്ജറ്റ് 10 കോടി വൻ ലാഭം
@@AbdulVahab-h8p തീർച്ചയായും മമ്മൂട്ടി കമ്പനിക്ക് ഒരു ലാഭം തന്നെയായിരിക്കും ഡൊമിനിക് എന്ന സിനിമയിലൂടെ ലഭിക്കാൻ പോകുന്നത് 👍👍👍
മമ്മുക്ക hit പടം
മമ്മൂക്ക മലയാള സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ ഒരു അത്ഭുതമാണ് പകരം വയ്ക്കാനില്ലാത്ത അത്ഭുത അഭിനേതാവ് മലയാളികളെ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളെ റീ മേക്ക് ചെയ്ത് ആ രീതിയിൽ വിജയിപ്പിക്കാൻ ഇന്ന് ഇന്ത്യൻ സിനിമയിൽ ആരുമില്ല❤❤❤❤❤
ഏതു പടം ആണ്.???
❤❤ആ സിനിമയുടെ പേരാണ് ഡൊമനിക്ക് ലേഡീസ് ആൻഡ് പേഴ്സ് തീർച്ചയായും മലയാള സിനിമയിൽ പകരം വയ്ക്കാൻ ആളില്ലാത്ത നടന് വൈഭവം തന്നെയാണ് മമ്മൂക്ക🌹🌹🌹🌹
100 കോടിയിൽ എത്തുന്നു..
Super Heroe No 1 heroe Mammookaa. Yes ....
മമ്മുക്കാ 🥰🥰🥰💯💯💯💯💯💯💯
ഇവന്റെ ഈ വാക്കുകൾ കേട്ട് ആശ്വദിക്കുന്ന അവതാരികയെ നമിക്കണം. ഇവനിക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് തീർച്ച.
ഫിറോസേ!. തന്റെ കാര്യം പോക്കാ.
അവന്റെ പേരാണ് വേട്ടാവളിയൻ പിരോസ് 😂
സാർ ഇതു arannu കണ്ടിട്ടില്ല
Megastar mammootty ❤️❤️❤️👍
Super❤❤❤👍
മാധവി ആദ്യം അഭിനയിച്ച മലയാള പടം ലാവ, നായകൻ നിത്യവസന്തം പ്രേംനസീർ
❤❤❤ Mammootty super 💯💯❤❤❤
Good morning 💞 🙏 mammookka supper 👍 🔥 ❤❤❤💥💥💥💥🇮🇳💯💯💯
Sathyam paranjal ee padamanu 4k yil irakkandathu
വളരെ സത്യം. മമ്മൂക്ക യുടെ സൂപ്പർ classic pic 👍👍ഇങ്ങനെ ഉള്ള സിനിമ മമ്മൂക്ക ക്കു മാത്രം ചെയ്യാൻ കഴിയു. MT യും ഹരിഹരൻ മമ്മൂക്ക യെ നല്ലവണ്ണം ഉപയോഗിച്ചു
കുലീനതയുള്ള വാക്കുകൾ, അവർ പ്രേം നസീറിനെ മറന്നില്ല അഭിനന്ദനങ്ങൾ. പലരും മറക്കുന്നവരാണ്. ഉദാ : കവിയൂർ പൊന്നമ്മ, അവർക്കു മോലാലിനെ മതിയായിരുന്നു പ്രേം നസീറിനെ മനഃപൂർവം മറന്നു എന്നാണ് തോന്നിയത്. അഭിനന്ദനങ്ങൾ
ഈ സിനിമ മുന്നും നാലും പ്രാവശ്യം തിയേറ്ററിൽ നിന്ന് കാണാത്തവർ വളരേ കുറവാണ്. ഇന്നും vulue ഉള്ള സിനിമ
ബാലൻ കെ നായർ അഭിനയിച്ച ലാവ എന്ന സിനിമയിലും നല്ല പ്രകടനം മാധവി കാഴ്ച്ച വെച്ചിട്ടുണ്ട്
ഒരു അനുസ്മരണം =============== "MT" എന്ന രണ്ട് അക്ഷരത്തിൽ അറിയപ്പെടുന്ന "വാസുദേവൻ". അദ്ദേഹത്തിന്റെ കലാസാഹിത്യ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഇന്ത്യ മഹാരാജ്യം അർഹിക്കുന്ന അംഗീകാരം നൽകി ബഹുമാനിച്ചിട്ടുണ്ട്. ഓരോ മനുഷ്യനും തന്റെ നിത്യജീവിതത്തിൽ കണ്ടും, കേട്ടും, അനുഭവിച്ചും അറിയുന്ന കാര്യങ്ങളാണ് പ്രവർത്തന മേഖലയിൽ കൊണ്ടുവരുന്നത്, സാഹിത്യരംഗത്താകുമ്പോൾ കുറച്ച് പൊടിപ്പും, തൊങ്ങലും, ആമാനുഷികതയും ചേർക്കും എന്ന് മാത്രം. എന്നാൽ ഇന്നലെ ചില 'ടെലിവിഷൻ ചാനലുകാർ' പറഞ്ഞു, എം ടി ധാരാളം പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്, അതിൽ നിന്നൊന്നും അദ്ദേഹം ഒന്നും ഉൾക്കൊണ്ടിട്ടില്ല, എല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ച സൃഷ്ടികളാണ് എന്ന്. എംടിയെ ക്കുറിച്ച് ഉള്ളത് തന്നെ ധാരാളം പറയാനുണ്ട് എന്നിട്ടും എന്തിനാണ് ചാനലുകാർ അദ്ദേഹത്തിന്റെ മേൽ ഇല്ലാത്തത് കെട്ടിവയ്ക്കുന്നത്. "വാസുദേവൻ" ജനിക്കുന്നതിനേക്കാൾ മുൻപേ ഇവിടെ "വടക്കൻ പാട്ടുകൾ" എന്ന കൃതികൾ ഉണ്ട്. മഹാനായ തിരക്കഥാകൃത്ത് "ശാരംഗപാണി " അത് കേരള ജനതയ്ക്കായി വിവരിച്ചു തന്നിട്ടുണ്ട്, കുഞ്ചാക്കോ അത് സിനിമയാക്കിയും തന്നിട്ടുണ്ട്. 1. കെ പി ഉമ്മർ മഹനീയമാക്കിയ വടക്കൻ പാട്ടിലെ ചന്തു എന്ന വില്ലൻ കഥാപാത്രത്തെ മമ്മൂട്ടി യിലൂടെ ചന്തുവിനെ നായകനാക്കുക മാത്രമാണ് "ഒരു വടക്കൻ വീരഗാഥയിലൂടെ" വാസുദേവൻ ചെയ്തത്. 2. "രണ്ടാമൂഴം" എന്നു പറയുന്നത്, മറ്റൊരു ഒന്നാം ഊഴത്തിന്റെ വെട്ടിത്തിരുത്തലുകൾ അല്ലേ? അപ്പോൾ, എം ടി വാസുദേവന്റെ കൃതികളെല്ലാം അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ച സ്വന്തം കൃതികൾ മാത്രം ആണെന്ന് എങ്ങനെ പറയും?
പ്രഭാകർ കന്നഡ നടൻ ആണ്
@@mayimaharoof7750 പ്രഭാകർ അത് ശരി ഇപ്പോൾ ഓർമ്മ വന്നു👍👍🌹🌹
Good 👍👍👍👍magastar
Mammottyi
❤❤❤mammootty Jayaram super ❤❤❤
എനിക്ക് ഇതൊന്നും കേൾക്കാനും ആവില്ല സിനിമ രണ്ടാമത് കാണാനും ആവില്ല.
എൻറെ മമ്മൂക്ക എന്താ ഭംഗി !!! ഈശ്വര ആരും കണ്ണ് വയ്കല്ലേ . എന്നും ഇതേപോലെ മമ്മൂക്ക നമ്മോടൊപ്പം ഉണ്ടാവണേ ദൈവമേ .🙏🙏🙏🙏
ജോതികയ്ക്ക് കിട്ടിയോ
Suhasini enthu parayum chothi koo
Sir lokamandanmar anu lalappan Vijay all u etc fans challenge all Indian actor? All languages speak original dub Hindi Telugu Tamil Kannada Malayalam English all Kerala language speak all languages hero only OK mammootty
Good mammookka fan's Delhi
Lalappi😂
ഇത് വളെരെ നന്നായി
ഈ സമയ ത്ത് ഒമാനിലും. ഇവർ വന്നിരുന്നു. ഞാൻ അന്ന് സലാലയിൽ ഉണ്ടായിരുന്നു. അവിടെ വെച്ച് ഇവരെ എല്ലാവരെയും ഞാൻ അവിടന്ന് കണ്ടിരുന്നു.