അർജുന്റെ മകനെ പോലെ ആ നാല് വയസ്സുകാരൻ അച്ഛനെ കാത്തിരുന്നത് 72 ദിവസങ്ങൾ; Tom Kuriakose പറയുന്നു

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 49

  • @akhilsudhinam
    @akhilsudhinam Місяць тому +31

    ആ റിപ്പോർട്ടർ കൃത്യമായി പറഞ്ഞു അയാൾ അനുഭവിച്ച അവസ്ഥ ഇപ്പോഴും സങ്കടം മാറിയിട്ടില്ല 🙏

  • @elsyjolly9508
    @elsyjolly9508 Місяць тому +35

    ആ പ്രതിസന്ധി തങ്കളെ കരുത്തുള്ള വ്യക്തി ആക്കിയതുപോലെ അർജുന്റെ മകനും ആവട്ടെ. 3 പതിറ്റാൻഡിലധികം വൈധവ്യത്തി ന്റെ വേദന പേറി മക്കളെ നല്ല വ്യക്തിത്തിനു ഉടമകളാക്കിയ അമ്മയ്ക്ക് 🙏🏻

  • @Saleemep
    @Saleemep Місяць тому +41

    എൻ്റെ മനസ്സിലും ഓർത്ത് പോയി ആ പെങ്കൊച്ചാണ് ഇനി അനുഭവിക്കുന്നത്. ആർക്കും ഇങ്ങിനെത്തെ അവസ്ഥ വരുത്തല്ലെ. അള്ളാഹ്

  • @saroja5321
    @saroja5321 Місяць тому +54

    പറയാതെ വയ്യ, സോഷ്യൽ മീഡിയ, ചാനൽ പ്രവർത്തനത്തിന്റെയും ശക്തി ഒന്നു മാത്രം ആണ് ഒരു മലയാളി, പ്രത്യേകിച്ച്, അർജുൻ, എന്ത് എന്ന് ലോകം അറിഞ്ഞത്, എ ബിഗ്‌ സല്യൂട്ട് to മാധ്യമ പ്രവർത്തകർ, കൂടെ മനാഫ് നും കർണാടക സർക്കാർ നും

    • @savithriamma447
      @savithriamma447 Місяць тому

      😊😊😊😊😊😊😊😊😊😊,

  • @naseeraem3097
    @naseeraem3097 Місяць тому +43

    തീർച്ചയായും താങ്കളുടെ അമ്മ നിങ്ങളെ വളർത്തി വലുതാക്കാൻ ഒരുപാട് ബുദ്ധിമുട്ടി ഉണ്ടാവും അമ്മയെ കൈവിടാതെ ചേർത്തു നിർത്തുക

  • @ushapreman9036
    @ushapreman9036 Місяць тому +4

    ഞാനും എന്റെ മക്കളും അനുഭവിക്കുന്നു 14വർഷം ആയിട്ട് അപ്പോൾ എല്ലാം വരും ഉണ്ടാകും കുറെ കഴിഞ്ഞാൽ നമ്മൾ നമ്മുടെ ജീവിതത്തിൽ പോയിക്കഴിഞ്ഞാൽ പിന്നെ കുറ്റപ്പെടുത്താൻ ആവും ആളുകൾ അന്ന് എന്റെ മക്കൾ 8ഉം 5വയസ്സ് പ്രായം കുറെ അനുഭവം ഉണ്ട് എന്തായാലും ആകുടുബത്തിന് ശാന്തി കൊടുക്കണേ ഭഗവാനെ 🙏🏾🙏🏾🙏🏾🙏🏾🙏🏾❤

  • @SuperThresiamma
    @SuperThresiamma Місяць тому +21

    64വർഷം മുൻപ് എന്റെ 4വയസിൽ ചാച്ചൻ ഇല്ലാതായ ഓർമ്മ 68ആം വയസിൽ അർജുന്റെ മകന്റെ നിലവിളി സഹിക്കാൻ പറ്റുന്നില്ല 😢😢😢😢😢😢😢

  • @Dreams-kp4ki
    @Dreams-kp4ki Місяць тому +2

    എന്തോ അറിയില്ല അർജുൻ എൻ്റെ ആരും അല്ല..ഒരുപാട് ദൂരെ ഇരുന്നിട്ടും എനിക്ക് സഹിക്കാൻ കഴിയുന്നില്ല,,😭😭😭😭😭😭വല്ലാതെ ചങ്ക് പിടയുന്നു, കണ്ണു നിറയുന്നു😢😭😭😭😭😭

  • @leelamathew4681
    @leelamathew4681 Місяць тому

    Tom KuriakosE thank you for sharing your life story. Love you my child. Proud of your mother. Love and prayers.

  • @indirap6271
    @indirap6271 Місяць тому +16

    നെഞ്ച് പൊള്ളിയ വാക്കുകൾ ആണിത്

  • @fathima.t.p2762
    @fathima.t.p2762 Місяць тому +7

    ഇപ്പോ ആശ്വസിപ്പിക്കുന്നവർ ഒന്നും കാണില്ല പിന്നെ ഇതൊക്കെ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.. മക്കളെ തെറ്റി ന് പോലും അമ്മയ്ക്കാ യിരിക്കും വലിയ കുറ്റം

  • @babukpkp
    @babukpkp Місяць тому +5

    കരയിപ്പിക്കരുത് 😢

  • @SafreenaMansoorali
    @SafreenaMansoorali Місяць тому +3

    നിങ്ങൾ പറഞ്ഞ് ദ് ശരി ആണ് നാളെ ആ മകൻ ആരും ഉണ്ടാവില്ല

  • @ravisharavi6153
    @ravisharavi6153 Місяць тому

    U r exactly correct sir😢😮😢😮😢

  • @fathima.t.p2762
    @fathima.t.p2762 Місяць тому +8

    എന്റെ മകൾ ഇപ്പോഴും അനുഭവിക്കുന്നു ബാപ്പ ഇല്ലാത്ത വേദന

  • @DevadasCA
    @DevadasCA Місяць тому

    ഇത്. പോലെ. ഒരു സാദരാങ്കാരന്റെ. ചാനെൽ

  • @MuhammedPk-s8n
    @MuhammedPk-s8n Місяць тому +1

    കണ്ണീർ പൂക്കൾ സമർപ്പിക്കുന്നു മോനു 🥲🥲

  • @sajithasanthosh4995
    @sajithasanthosh4995 Місяць тому

    കണ്ണൂർ ആലക്കോടുള്ള അമൽ എന്ന മോനെ കപ്പൽ അപകടത്തിൽ കാണാതായിട്ട് ഇരുപത്തിയാറ് ദിവസം കഴിഞ്ഞു... കണ്ടെത്താൻ സാധിച്ചില്ല... കിട്ടിയ മൃദദേഹങ്ങളുമായി നാട്ടിലുള്ളവരുടെ ഡി. ൻ.എ. ചേരുന്നില്ല എന്ന് വാർത്ത കണ്ടു.. കടലിൽ പോയ ആ മോനെ എങ്ങനെ എങ്കിലും ഒന്ന് കിട്ടിയെങ്കിൽ... പാവങ്ങൾ ഇനി എന്ത് ചെയ്യും എന്ന കടുത്ത വിഷമത്തിൽ ആണെന്ന് വാർത്ത കണ്ടു 😢😢

  • @sradhajayakumar3437
    @sradhajayakumar3437 Місяць тому

    💯💯💯💯💯💯❤❤❤❤

  • @AnilKumar-tw3jm
    @AnilKumar-tw3jm Місяць тому +2

    താങ്കൾ പറയുന്നകേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😪

  • @jayasreejayamohan7314
    @jayasreejayamohan7314 Місяць тому

    Samaanamaaya ningalude avastha itukondu ariyan sadhichu 😢😢❤️❤️

  • @kplavunkal3087
    @kplavunkal3087 Місяць тому +2

    ❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤😢❤😢❤😢❤❤😢😢❤😢❤😢❤😢❤❤❤❤❤❤❤❤😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤😢😢😢😢😢
    I love you Arjun

  • @Lekshmi-g9h
    @Lekshmi-g9h Місяць тому +2

    Yes sir same reason my lifeil.

  • @renukakrishna3754
    @renukakrishna3754 Місяць тому +1

    Arjunte achanum ammayum eni etra nal anu sisters avarkum undu avarude jeevitham pashe aa kuttikum avante ammakum Arjun matrame undayirunnillu

  • @hamzakuruppath3419
    @hamzakuruppath3419 Місяць тому +1

    Arjun makan i❤u

  • @R01405
    @R01405 Місяць тому

    Tom Kuriakose🫂

  • @syamala09
    @syamala09 Місяць тому +1

    Manafnet Manassas nalladhu ❤❤

  • @khajara8676
    @khajara8676 Місяць тому +2

    കറക്റ്റ് സർ.

  • @jayasreejayamohan7314
    @jayasreejayamohan7314 Місяць тому

    😢😢😢❤❤❤

  • @ashiff7508
    @ashiff7508 Місяць тому

    Allahuve 🤲🏻🤲🏻😭😭😭

  • @LavanyaBA-w5z
    @LavanyaBA-w5z Місяць тому

    🙏

  • @annammedia7792
    @annammedia7792 Місяць тому

    🌹🌹🌹🌹

  • @geena1910
    @geena1910 Місяць тому

    വയനാട് landslide കിട്ടാവുന്ന എല്ലാ ശരീരങ്ങളും അവിഹിത വീണ്ടെടുത്ത

  • @SusanSusan-ol2xy
    @SusanSusan-ol2xy Місяць тому

    😭😭😭😭😭😭

  • @hamzakuruppath3419
    @hamzakuruppath3419 Місяць тому

    Manafinte manass nalladha

  • @Lifeaspaviiii
    @Lifeaspaviiii Місяць тому

    😓😞💔

  • @Haseena-jr8bb
    @Haseena-jr8bb Місяць тому +2

    😢

  • @ayoobmahmood873
    @ayoobmahmood873 Місяць тому

    👍

  • @renukakrishna3754
    @renukakrishna3754 Місяць тому

    E face book varthayekke enikum thonniyatanu

  • @shinyvp2146
    @shinyvp2146 Місяць тому

    Pazhi kelkkan oru janmam koodi

  • @akhilthankachan712
    @akhilthankachan712 Місяць тому

    🙏🏻🥲

  • @ayanadimithrove8261
    @ayanadimithrove8261 Місяць тому

    😢😢😢😢😢

  • @SindhuSebastian-t2k
    @SindhuSebastian-t2k Місяць тому

    😢😢😢😢

  • @RukiyaPulikkal
    @RukiyaPulikkal Місяць тому

    😭😭😭😭😭😭😰